ഭാഷ
അലഞ്ഞുതിരിയുകയാണ്.
എന്ത് സംസാരിക്കാന്‍?
ആരോട് ചോദിക്കാന്‍?
എനിക്ക് അവരുടെ ഭാഷ അറിയില്ലല്ലോ?

വേര്‍തിരിച്ചു അവരില്‍നിന്നും
വേര്‍പിരിഞ്ഞുപോയി ഞാന്‍
ആകാശം നോക്കി
ആഗ്രഹങ്ങള്‍ താലോലിച്ച്
അസ്തമന സൂര്യനെ
നോക്കി നില്‍ക്കുകയാണ്.
ഇതല്ലേ പറ്റൂ-
കാരണം
ഇവരുടെ ഭാഷ എനിക്ക്
അന്യമായിപ്പോയി.
ഓര്‍ത്തു ഞാനാ സത്യം
'ഭാഷയാണ് ഏറ്റവും വലിയ മിത്രം'

Other Articles

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍

  ജീവിത വിജയം ഖുര്‍ആനിലൂടെ

  പശ്ചാത്താപത്തിന്റെ പകലിരവുകള്‍

  സമ്പത്ത്; അത് അല്ലാഹുവിന്റെ സ്വത്ത്

  പ്രപഞ്ചമെന്ന പാഠപുസ്തകം

  വിശുദ്ധ ഖുര്‍ആന്‍ എന്ന വിളക്ക്

  റമദാന്‍ നന്മയുടെ വീണ്ടെടുപ്പ് കാലം

  വിശുദ്ധ ഖുര്‍ആനില്‍ നീന്തിത്തുടിക്കാനുള്ള അവസരം

  ഹൃദയ വിശുദ്ധി കൊണ്ട് നോമ്പിനെ അര്‍ത്ഥപൂര്‍ണ്ണമാക്കണം

  ബലിതര്‍പ്പണം