പ്രളയം
പ്രളയമേ...നീ,
കരിമ്പിന്‍
തോട്ടത്തില്‍ കയറിയ ആനയെ പോല്‍
എല്ലാം
നശിപ്പിച്ചു കളഞ്ഞല്ലോ!
കാല്‍പ്പകത്തണലില്‍
കലൂഞ്ഞാലില്‍
ആടിക്കളിക്കാന്‍
കൈരളിക്കിനി-
യെത്ര നാള്‍
ആതുരാലയത്തില്‍
കഴിയണം?
എ. ബെണ്ടിച്ചാല്‍
writerOther Articles