പുകവലി
പുകവലിച്ചു നിന്നെ നീ,
തീര്‍ത്തിടാതെമാനു ഷാ...!
പുകച്ചുരുളില്‍ പെട്ടു നീ,
അണഞ്ഞിടാതെ സോദര!

കറപുരണ്ട ചിന്തകള്‍!
കറ പുരണ്ട ചുണ്ടുകള്‍!
കരളിലെ കറുപ്പി നോ;
കഥകളുണ്ടേറെയും!

പുകവലിച്ചു നിന്നെ നീ...
തീര്‍ത്തിടാതെ മാനുഷാ....
പുകവലിക്കു പിന്നിലുണ്ട് !
തീക്കലന്നോര്‍ക്കുക!

നീ, കളഞ്ഞ കുറ്റികള്‍
എണ്ണമറ്റ തായ കായല്‍
നീ കളഞ്ഞു പോരുക,

നല്ല കാല വീഥിയില്‍!?

ചുണ്ടില്‍ നിന്ന് തീ പടര്‍ന്ന്
നിന്‍ ഹൃദയം, തിന്നുകില്‍
നിന്റെ ആയുസിന്‍ തലക്കല്‍
തീ കൊളുത്തലാണത് !

യൗവ്വനം പകര്‍ന്നു തന്ന
തെറ്റുകള്‍ക്ക് പകരമായ്
എന്തു ചെയ്യണമിന്നു
ഞാന്‍!

പുകവലിച്ചു നിന്നെ നീ,
തീര്‍ത്തിടാതെ മാന്യഷ,
പുകച്ചുരുളില്‍ പെട്ടു നീ,

അണഞ്ഞിടതെ കാക്കുക ്യു

നാളെകള്‍ക്കു നീയൊരു
ദീപമാണു സോദര
പടുതിരി പോല്‍.
പാതിയില്‍ പകച്ചിടാതെ
കാക്കുക

കറ പുരണ്ട കാലമേ...
കടുത്ത ശബ്ദമായിതാ...
കറ പുരണ്ട കാലമേ...
നിന്നെ വിട്ട് പോകയായ്...

കറ പുറണ്ട ചുണ്ടുകള്‍
കടുത്ത ശബ്ദമായിതാ...
വലക്കുകില്ല;
വാങ്ങുകില്ല.
വരുന്ന നാളൊരിക്കലും!

Other Articles

  അപകടം തുടര്‍ക്കഥ; റോഡിന്റെ അശാസ്ത്രീയത പരിശോധിക്കണം

  വലിയ വീടന്മാര്‍

  രാഹുല്‍ ഗാന്ധിയുടെ വിലാപം, കോണ്‍ഗ്രസ്സിന്റെയും

  പ്രളയം

  നിലച്ചത് അംഗഡി മുഗറിന്റെ ശബ്ദം...

  പൗരസ്വാതന്ത്ര്യവും സമരചരിത്രങ്ങളും

  വിരുന്നുകാര്‍

  അധ്വാനത്തിന്റെ മഹത്വം മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കിയ കടത്തുകാരന്‍

  ലൂസിഫറിന്റെ രണ്ടാം ഭാഗം വരുന്നു ' എമ്പുരാന്‍'

  ആ കണ്ണീര്‍ അവര്‍ കണ്ടു; മോളി കണ്ണമാലിക്ക് 'അമ്മ' വീടൊരുക്കുന്നു

  മൂന്നു കവിതകള്‍

  പുണ്യവും സംതൃപ്തിയും മാത്രമല്ല, ആരോഗ്യ സംരക്ഷണം കൂടിയാണ് വ്രതാനുഷ്ഠാനം

  ലൈലത്തുല്‍ ഖദ്‌റിന്റെ ശ്രേഷ്ഠത

  ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്ര്‍

  പ്രാര്‍ത്ഥനകള്‍ പൂക്കുന്ന മാസം