ജീവനെടുക്കുന്ന സുരക്ഷാക്രമീകരണങ്ങള്‍
രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും പരമോന്നത സ്ഥാനങ്ങളിലുള്ളവര്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലും കടന്നുപോകുന്ന വഴികളിലും സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നത് അധികാരികളുടെ ഏറ്റവും വലിയ ഉത്തരവാദിത്വമാണ്. തീര്‍ത്തും കുറ്റമറ്റ രീതിയിലായിരിക്കണം സുരക്ഷ ഏര്‍പ്പെടുത്തേണ്ടത്. രാഷ്ട്രപതിയോ...