കണ്ണന് പാട്ടാളി സ്മാരക നാട്യാചാര പുരസ്കാരം കേശവകുണ്ട്ലായര്ക്ക്
കാഞ്ഞങ്ങാട്: നാട്യരത്നം കണ്ണന് പാട്ടാളി സ്മാരക കഥകളി ട്രസ്റ്റ് വര്ഷം തോറും നല്കി വരുന്ന നാട്യാചാര പുരസ്കാരം നാട്യ കേസരി കേശവകുണ്ട്ലായര്, പ്രതിഭാ പുരസ്കാരം കലാനിലയം വാസുദേവന്...