അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് കേസ്
കാസര്‍കോട്: ഇന്നലെ നഗരത്തില്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെയും കറന്തക്കാട്ട് പ്രകടനം നടത്തിയതിന് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കെ...
0  comments

News Submitted:0 days and 15.54 hours ago.
സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്
മുള്ളേരിയ: സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്...
0  comments

News Submitted:0 days and 15.55 hours ago.


തീവണ്ടി യാത്രക്കിടെ ജര്‍മ്മന്‍ സ്വദേശിനിയായ ഡോക്ടറുടെ ബാഗ് മോഷണം പോയി
കാസര്‍കോട്: തീവണ്ടി യാത്രക്കിടെ ജര്‍മ്മന്‍ സ്വദേശിനിയായ ഡോക്ടറുടെ പാസ്‌പോര്‍ട്ട് അടങ്ങിയ ബാഗ് മോഷണം പോയതായി പരാതി. ജര്‍മ്മനിലെ ഡോ. എയ്ഞ്ചല്‍ എ. ബോഗണിയുടെ ബാഗാണ് മോഷണം പോയത്. ഇന്നലെ മം...
0  comments

News Submitted:0 days and 15.58 hours ago.


ബി.എം.എസ് ജില്ലാ സമ്മേളനം തുടങ്ങി
കുമ്പള: ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ ജില്ലാ സമ്മേളനത്തിന് കുമ്പളയില്‍ തുടക്കം കുറിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി ഇന്ന് രാവിലെ പെര്‍വാഡ് ജങ്ഷനില്‍ നിന്ന് പ്രകടനം നടന്നു. ബദിയട...
0  comments

News Submitted:0 days and 16.02 hours ago.


മാവുങ്കാലില്‍ പുലിയെ കണ്ടതായി സംശയം
കാഞ്ഞങ്ങാട്: മാവുങ്കാലില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. തുടര്‍ച്ചയായി രണ്ട് ദിവസം പുലിയെ കണ്ടുവെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്. ശ്രീരാമക്ഷേത്ര പരിസരത്തെ ഒരു ഇടവഴിയില്‍ ബുധന...
0  comments

News Submitted:0 days and 16.05 hours ago.


വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
കാസര്‍കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് 30,63,050 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ കള്ളാര്‍ മാലക്ലല്ലില്‍ പൂത്തച്ചിറയിലെ ജോ...
0  comments

News Submitted:0 days and 16.05 hours ago.


തീവണ്ടിയില്‍ നിന്ന് വീണ് അജ്ഞാതന്‍ മരിച്ചു
കാസര്‍കോട്: തീവണ്ടിയില്‍ നിന്ന് വീണ് അജ്ഞാതന്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ നാലരയോടെ എരിയാല്‍ റെയില്‍വേ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടത്. 45 വയസ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. ...
0  comments

News Submitted:0 days and 16.06 hours ago.


മള്ളങ്കൈയില്‍ ഓട്ടോ കാബിലിടിച്ച ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണ യുവാവ് ടോറസ് ലോറി കയറി മരിച്ചു
ബന്തിയോട്: മള്ളങ്കൈയില്‍ ഓട്ടോ കാബില്‍ ബൈക്കിടിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവ് ടോറസ് ലോറി കയറി ചതഞ്ഞുമരിച്ചു. കപ്പല്‍ ജീവക്കാരനും ബന്തിയോട്ടെ ശശിധരന്റെയും ജയശ്രീയുടെയും മകനുമാ...
0  comments

News Submitted:0 days and 16.17 hours ago.


യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍
വിദ്യാനഗര്‍: യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വര്‍ഷങ്ങളോളം പൊലീസിനെ കബളിപ്പിച്ച് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തൊടി കോപ്പ സ്വദേശിയും ബേക...
0  comments

News Submitted:0 days and 16.24 hours ago.


മുന്‍ പഞ്ചായത്തംഗം വാഹനാപകടത്തില്‍ മരിച്ചു
ചേറ്റുകുണ്ട്: പള്ളിക്കര ഗ്രാമ പഞ്ചായത്ത് ബി.ജെ.പി മുന്‍ അംഗവും ചേറ്റുകുണ്ടിലെ ജനാദ്ദനന്‍ മാസ്റ്ററുടെ മകനുമായ കെ.ഗണേശന്‍(53) ചേറ്റുകുണ്ടിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ രാവിലെ ...
0  comments

News Submitted:0 days and 16.42 hours ago.


വനിതാ ടെക്‌സ്റ്റൈല്‍സ് ഉടമ മഹ്മൂദ് അന്തരിച്ചു
തളങ്കര: കാസര്‍കോട് നഗരത്തിലെ (പഴയ ബസ്സ്റ്റാന്റ് ക്രോസ് റോഡ്) വനിതാ ടെക്‌സ്റ്റെല്‍സ് ഉടമ തളങ്കര പള്ളിക്കാലിലെ എം. മഹമൂദ് (72) അന്തരിച്ചു. പരേതരായ അബൂബക്കറിന്റെയും ദൈനബിയുടെയും മകനാണ്. ഭ...
0  comments

News Submitted:0 days and 16.48 hours ago.


ബസ് കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതിയെ വിമാനത്താവളത്തില്‍ വെച്ച് പിടികൂടി
ബന്തിയോട്: കെ.എസ്.ആര്‍. ടി.സി. ബസിന്റെ ഗ്ലാസ് എറിഞ്ഞു തകര്‍ത്ത കേസിലെ പ്രതിയെ കുമ്പള പൊലീസ് മംഗളൂരു വിമാനത്താവളത്തില്‍ വെച്ച് പിടികൂടി. ബന്തിയോട് ബേരിക്കയിലെ ഷന്‍ഷീദി(23) നെയാണ് അറസ്റ്റ...
0  comments

News Submitted:0 days and 16.54 hours ago.


വടികളുമായി എത്തിയ രണ്ടുപേര്‍ റബ്ബര്‍ കര്‍ഷകനെ ഭീഷണിപ്പെടുത്തി ഏഴരപവന്‍ സ്വര്‍ണാഭരണം കവര്‍ന്നു
ആദൂര്‍: വടികളുമായി എത്തിയ രണ്ടുപേര്‍ റബ്ബര്‍ കര്‍ഷകനെ ഭീഷണിപ്പെടുത്തി ഏഴരപവന്‍ സ്വര്‍ണാഭരണം കവര്‍ന്നതായി പരാതി. മുള്ളേരിയ കയര്‍പദവില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി വര്‍ഗീസി(55)നെ ഭ...
0  comments

News Submitted:0 days and 16.55 hours ago.


രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; ഉമ്മയുടെ നാലാം ഭര്‍ത്താവിനെതിരെ കേസ്
വിദ്യാനഗര്‍: രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഏഴ് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ ഉമ്മയുടെ നാലാം ഭര്‍ത്താവിനെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. വിദ്യാ...
0  comments

News Submitted:0 days and 16.55 hours ago.


ഹൊസങ്കടിയിലെ അക്രമം; മൂന്ന് പ്രതികള്‍ അറസ്റ്റില്‍
ഹൊസങ്കടി: ഹൊസങ്കടിയില്‍ കഞ്ചാവ് ലഹരിയില്‍ അഴിഞ്ഞാടി അക്രമം നടത്തിയ കേസില്‍ കര്‍ണാടകയില്‍ ഒളിവില്‍ കഴിയുകയായിരുന്ന മൂന്ന് പ്രതികളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. നായാബസാര്‍ ഐലമ...
0  comments

News Submitted:0 days and 17.04 hours ago.


ആസ്പത്രി ബ്ലോക്ക് നിര്‍മ്മാണത്തിന് 80 കോടി രൂപയുടെ സാങ്കേതികാനുമതി
കാസര്‍കോട് മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിന്് വീണ്ടും ജീവന്‍വെക്കുന്നു തിരുവനന്തപുരം: കാസര്‍കോട് നിയോജക മണ്ഡലത്തിലെ ബദിയടുക്ക ഉക്കിനടുക്കയില്‍ അനിശ്ചിതത്വത്തില്‍ നില്‍ക്കുക...
0  comments

News Submitted:0 days and 17.04 hours ago.


വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; മദ്രസാധ്യാപകനെതിരെ കേസ്
ബദിയടുക്ക: ബദിയടുക്ക പൊലീസ് സ്റ്റേഷന്‍പരിധിയിലെ മദ്രസയിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഒമ്പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ മടിക്കേരി സ്വദേശിയായ അധ്യാ...
0  comments

News Submitted:0 days and 17.25 hours ago.


തെങ്ങില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു
കാഞ്ഞങ്ങാട്: തെങ്ങില്‍ നിന്നുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. പടന്നക്കാട് കുറുന്തൂറിലെ തണ്ണോട്ട് ബാബു(47) ആണ് മരിച്ചത്. 2 ദിവസം മുമ്പ് കുറുന്തൂരിലെ സ്വകാര്യ വ്യക്...
0  comments

News Submitted:0 days and 17.25 hours ago.


ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പണം ആവശ്യപ്പെട്ടതിന് മൂന്നുപേര്‍ക്കെതിരെ കേസ്
ബദിയടുക്ക: ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണില്‍ ഫോട്ടോ പകര്‍ത്തുകയും ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തതിന് മൂന്നുപ...
0  comments

News Submitted:0 days and 17.28 hours ago.


സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 200 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍
കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 200 ഗ്രാം കഞ്ചാവുമായി രണ്ടുപേരെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. തളങ്കര സിറാമിക്‌സ് റോഡിലെ അബ്ദുല്‍കരീം (47), കോട്ടക്കണ്ണിയിലെ സി. പ്രജിത്(21) ...
0  comments

News Submitted:0 days and 18.24 hours ago.


ചെര്‍ക്കളക്ക് സമീപം മിനിലോറിയിടിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മരിച്ചു
ചെര്‍ക്കള: ചെര്‍ക്കളക്ക് സമീപം കെട്ടുംകല്ലില്‍ നടന്നുപോവുകയായിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മിനിലോറിയിടിച്ച് മരിച്ചു. കെട്ടുംകല്ലിലെ എസ്.പി.ടി ലൈറ്റ് ആന്റ് സൗണ്ട്‌സ് കടയില...
0  comments

News Submitted:0 days and 18.25 hours ago.


ചെറുപുഴയിലെ മറിയക്കുട്ടി കൊലക്കേസില്‍ അരുണിനെ ചോദ്യം ചെയ്യുന്നു
കാഞ്ഞങ്ങാട്: കണ്ണൂര്‍ ചെറുപുഴ കൂട്ടമാക്കല്‍ മറിയക്കുട്ടി(72) കൊലക്കേസുമായി ബന്ധപ്പെട്ട് ജാനകി കൊലക്കേസിലെ മുഖ്യപ്രതി അരുണിനെ ചോദ്യം ചെയ്യുന്നു. 2012 മാര്‍ച്ച് അഞ്ചിനാണ് മറിയക്കുട്ടിയെ...
0  comments

News Submitted:1 days and 15.46 hours ago.


ജാനകികൊലക്കേസ്: മുഖ്യപ്രതി അരുണ്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയെ കൊന്ന കേസിലെ മുഖ്യപ്രതി ചീമേനി മക്ലിക്കോട് അളറാട് വീട്ടില്‍ അരുണ്‍ എന്ന അരുണി(27)നെ കോഴിക്കോട് വിമാനത്താവളത്തില്‍ വെച്ച് സി.ഐ...
0  comments

News Submitted:1 days and 15.51 hours ago.


ഹൊസങ്കടിയിലെ അക്രമം; മൂന്ന് പേര്‍ പൊലീസ് വലയില്‍
ഹൊസങ്കാടി:ഹൊസങ്കടിയില്‍ കഞ്ചാവ് ലഹരിയില്‍ അക്രമം നടത്തിയ സംഘത്തിലെ മൂന്ന് പേര്‍ മഞ്ചേശ്വരം പൊലീസിന്റെ വലയിലായി. 20ന് രാത്രി പത്ത് മണിയോടെ ഒരു സംഘം കഞ്ചാവ് ലഹരിയില്‍ ഹൊസങ്കടി ടൗണില്‍ ...
0  comments

News Submitted:1 days and 15.56 hours ago.


ടെലഫോണ്‍ ഭവനില്‍ നിന്ന് ചെമ്പ് കമ്പി മോഷ്ടിച്ചു
കാസര്‍കോട്: ബി.എസ്.എന്‍.എല്‍ കാസര്‍കോട് ഭവന് സമീപം സൂക്ഷിച്ച 15 മീറ്റര്‍ ചെമ്പ് കമ്പി മോഷണം പോയി. 20ന് വൈകിട്ട് ആറിനും 21ന് രാവിലെ 9.30നും ഇടയിലാണ് മോഷണമെന്ന് ഡിവിഷന്‍ എഞ്ചിനീയര്‍ ഗോവിന്ദഭട്...
0  comments

News Submitted:1 days and 15.56 hours ago.


മണല്‍ കടത്ത് പിടിച്ചു
ബദിയടുക്ക: അനധികൃതമായി ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന മണല്‍ ബദിയടുക്ക പൊലീസ് പിടിച്ചു. മുഗുവില്‍ വെച്ചാണ് മണല്‍ പിടിച്ചത്. ഡ്രൈവര്‍ കളത്തൂരിലെ ഇബ്രാഹിം സാബിറി(40)നെ അറസ്റ്റ് ചെയ...
0  comments

News Submitted:1 days and 15.57 hours ago.


മഡ്ക്ക; രണ്ടുപേര്‍ അറസ്റ്റില്‍
ബദിയടുക്ക: ബദിയടുക്ക ടൗണില്‍ മഡ്ക്ക കളിക്കുകയായിരുന്ന ബദിയടുക്കയിലെ രാമചന്ദ്ര (48), ശശിധര (33) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 350 രൂപ പിടിച്ചെടുത്തു.
0  comments

News Submitted:1 days and 15.57 hours ago.


കര്‍ണ്ണാടക സ്വദേശി പുഴയില്‍ മരിച്ച നിലയില്‍
കാഞ്ഞങ്ങാട്: മഞ്ഞടുക്കം തുളുര്‍വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ടത്തിന് ഉത്സവ ചന്ത നടത്താനെത്തിയവരുടെ സഹായിയെ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക ഹാസന്‍ സ്വദേശി രംഗസ്വാ...
0  comments

News Submitted:1 days and 15.57 hours ago.


യുവാവിനെ മര്‍ദ്ദിച്ചു
ഹൊസങ്കാടി: വോര്‍ക്കാടി ധര്‍മ്മ നഗറിലെ കബീറി (23) നെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി. കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍ ര...
0  comments

News Submitted:1 days and 16.20 hours ago.


വനത്തില്‍ സൂക്ഷിച്ച 120 ലിറ്റര്‍ വാഷ് പിടിച്ചു
ബദിയടുക്ക: വനത്തില്‍ ഒളിപ്പിച്ച നിലയില്‍ 120 ലിറ്റര്‍ വാഷ് പിടിച്ചു. മുള്ളേരിയ പെരിയടുക്ക വനമേഖലയിലാണ് വാഷ് ഒളിപ്പിച്ച നിലയില്‍ കണ്ടത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് ബദിയടുക്ക എക്‌സൈസ് ...
0  comments

News Submitted:1 days and 16.20 hours ago.


അനധികൃത മണല്‍ കടത്ത് പിടിച്ചു
ബദിയടുക്ക: ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന മണല്‍ പിടിച്ചു. ഡ്രൈവര്‍ ബണ്ട്വാള്‍ കല്ലടുക്കയിലെ മുഹമ്മദ് റിയാസി(22)നെ അറസ്റ്റ് ചെയ്തു.
0  comments

News Submitted:1 days and 16.22 hours ago.


ഹൊസങ്കടിയില്‍ ബൈക്കിലെത്തിയ സംഘം യുവാവിനെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചു
ഹൊസങ്കടി: ഹൊസങ്കടിയില്‍ യുവാവിനെ ബൈക്കിലെത്തിയ സംഘം തലക്കടിച്ച് പരിക്കേല്‍പ്പിച്ചു. ഹൊസങ്കടി ശാന്തിനഗറിലെ ഗോപി (35)യെ പരിക്കുകളോടെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത...
0  comments

News Submitted:1 days and 16.22 hours ago.


13 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
ഹൊസങ്കടി: ഹൊസങ്കടിയില്‍ കഞ്ചാവ് ലഹരിയില്‍ അക്രമം നടത്തിയതിന് മഞ്ചേശ്വരം പൊലീസ് 13 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഹനീഫ, വിക്കി, മഞ്ചു, കുട്ടന്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന ...
0  comments

News Submitted:1 days and 16.23 hours ago.


കുളത്തില്‍ വീണ 75കാരിയെ രക്ഷപ്പെടുത്തി
കാസര്‍കോട്: അടക്ക പെറുക്കാനായി പറമ്പില്‍ പോയ 75കാരി കാല്‍വഴുതി കുളത്തില്‍ വീണു. കാസര്‍കോട്ട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. മുളിയാര്‍ കൃഷ്ണ നിവാസിലെ പരേതനായ സി. നാരായണന്റെ ...
0  comments

News Submitted:1 days and 16.23 hours ago.


3.80 ലക്ഷം രൂപയും അഞ്ച് പവന്‍ സ്വര്‍ണവും കാറും തട്ടിയെടുത്തതായി പരാതി
മൊഗ്രാല്‍: കാറില്‍ ഇടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ പിടികൂടാനുള്ള ശ്രമത്തിനിടെ 3.80 ലക്ഷം രൂപയും അഞ്ച് പവനോളം സ്വര്‍ണവുമടങ്ങിയ കാര്‍ രണ്ടംഗ സംഘം തട്ടിയെടുത്തതായി പ...
0  comments

News Submitted:1 days and 16.23 hours ago.


ജാനകി ടീച്ചര്‍ വധം: രണ്ടു പ്രതികള്‍ അറസ്റ്റില്‍ പ്രതികളെ കുടുക്കിയത് പവിത്രമോതിരവും ഒരച്ഛന്റെ പവിത്രമായ മനസ്സും
കാഞ്ഞങ്ങാട്: ചീമേനി പുലിയന്നൂരിലെ കളത്തേര വീട്ടില്‍ റിട്ട. അധ്യാപിക പി.വി ജാനകിയെ കഴുത്തിന് വെട്ടി കൊല്ലുകയും ഭര്‍ത്താവ് റിട്ട. അധ്യാപകനായ കൃഷ്ണന്‍ മാഷെ വെട്ടിപ്പരിക്കേല്‍പ്പിക്കു...
0  comments

News Submitted:1 days and 16.24 hours ago.


ഡ്രൈവിങ്ങിനിടെ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു
ഉദുമ: ഡ്രൈവിങ്ങിനിടയില്‍ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. ബാരയിലെ കുഞ്ഞിരാമന്‍ മാങ്ങാട്(കെ.ആര്‍ മാങ്ങാട്-63) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലെത്തിച...
0  comments

News Submitted:8 days and 19.50 hours ago.


മണല്‍ കടത്ത് പിടിച്ചു
ബദിയടുക്ക: കര്‍ണ്ണാടകയില്‍ നിന്ന് അനധികൃതമായി ടിപ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന മണല്‍ സീതാംഗോളിയില്‍ വെച്ച് ബദിയടുക്ക പൊലീസ് പിടിച്ചു.
0  comments

News Submitted:8 days and 21.17 hours ago.


നുള്ളിപ്പാടിയിലെ ബാര്‍ ഹോട്ടലില്‍ തീപിടിത്തം; മദ്യക്കുപ്പികള്‍ പൊട്ടിത്തെറിച്ചു, വന്‍ നഷ്ടം
കാസര്‍കോട്: നുള്ളിപ്പാടിയിലെ ഹൈവെ കാസില്‍ ബാര്‍ ഹോട്ടലില്‍ തീപിടിത്തം. ഇന്ന് രാവിലെ ഏഴേകാലോടെയാണ് സംഭവം. ബാറിന് സമീപത്തായുള്ള മദ്യം സൂക്ഷിച്ച മുറിയിലും കൗണ്ടറിലുമാണ് തീപിടിത്തമുണ...
0  comments

News Submitted:8 days and 21.40 hours ago.


സുബൈദ വധം: മുഖ്യപ്രതി അസീസ് അറസ്റ്റില്‍
കാസര്‍കോട്: ആയംപാറ ചെക്കിപ്പള്ളത്തെ സുബൈദ(60)യെ കൊന്ന കേസിലെ മുഖ്യപ്രതി സുള്ള്യ അജ്ജാവര ഗുളുംബ ഹൗസിലെ അസീസി(30)നെ ബേക്കല്‍ എസ്.ഐ. വി.കെ. വിശ്വംഭരനും സംഘവും അറസ്റ്റ് ചെയ്തു. ഉച്ചയോടെ ആയംപാറ...
0  comments

News Submitted:8 days and 21.41 hours ago.


അസുഖത്തെത്തുടര്‍ന്ന് കപ്പല്‍ ജീവനക്കാരന്‍ മരിച്ചു
ഉപ്പള: അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന കപ്പല്‍ ജീവനക്കാരന്‍ മരിച്ചു. ഉപ്പള ബപ്പായത്തൊട്ടിയിലെ അബ്ദുല്‍ റസാഖ് (42) ആണ് മരിച്ചത്. ഒരു വര്‍ഷം മുമ്പ് അസുഖത്തെ ത്തുടര്‍ന്ന് വിവിധ ആ...
0  comments

News Submitted:8 days and 21.41 hours ago.


കുമ്പളയില്‍ 14.26 ലക്ഷം രൂപയുമായി പിടിയിലായത് കുഴല്‍പണ വിതരണ ഏജന്റ്
കുമ്പള : രേഖകളില്ലാതെ മാരുതികാറില്‍ കടത്തുകയായിരുന്ന 14.26 ലക്ഷം രൂപയുമായി കുമ്പള പൊലീസിന്റെ പിടിയിലായ ആദൂര്‍ സ്വദേശി കുഴല്‍പണ കടത്ത് സംഘത്തിലെ ഏജന്റാണെന്ന് പൊലീസ് പറഞ്ഞു. ആദൂരിലെ അബ്...
0  comments

News Submitted:8 days and 21.42 hours ago.


അസുഖത്തെ തുടര്‍ന്ന് എട്ട് വയസ്സുകാരന്‍ മരിച്ചു
ചട്ടഞ്ചാല്‍: അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന എട്ട് വയസ്സുകാരന്‍ മരിച്ചു. ചട്ടഞ്ചാല്‍ നിസാമുദ്ദീന്‍ നഗറിലെ അഷ്‌റഫ്-ആയിഷ ദമ്പതികളുടെ മകന്‍ മുഹമ്മദ് അസ്‌ലമാണ് മരിച്ചത്. ശരീര...
0  comments

News Submitted:8 days and 21.42 hours ago.


മൈലാട്ടിയില്‍ ബസ് സ്‌കൂട്ടറിലിടിച്ച് മീന്‍ വില്‍പ്പനക്കാരന്‍ മരിച്ചു
ഉദുമ: മൈലാട്ടിക്ക് സമീപം സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് മീന്‍ വില്‍പ്പനക്കാരന്‍ മരിച്ചു. പള്ളിക്കര മഠം റെയില്‍വേ ഓവര്‍ ബിഡ്ജിന് സമീപത്തെ ഒമേഗ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പി....
0  comments

News Submitted:8 days and 21.43 hours ago.


ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ദമ്പതികളുടെ കൈവശം കണ്ട കുഞ്ഞിനെ ആസ്പത്രിയിലേക്ക് മാറ്റി
ആദൂര്‍: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബോവിക്കാനത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ദമ്പതികളുടെ കൈവശം കണ്ട നവജാത ശിശുവിനെ പൊലീസ് ഇടപെട്ട് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്...
0  comments

News Submitted:8 days and 21.44 hours ago.


തൂങ്ങിമരിച്ച നിലയില്‍
കാഞ്ഞങ്ങാട്: പെയിന്റിങ് തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാവുങ്കാല്‍ സ്വദേശി രഘു(48)വാണ് ദുര്‍ഗാ ഹൈസ്‌കൂളിന് സമീപത്തെ ക്വാട്ടേഴ്‌സില്‍ തൂങ്ങിമരിച്ചത്. ഭാര്യ: ദേവി. മകള്‍: ...
0  comments

News Submitted:10 days and 16.12 hours ago.


പത്താംക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍
ബദിയടുക്ക: പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക നവജീവന ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയും ബീജന്തടുക്ക കടപ്പൂവിലെ സഞ്ജീവ-...
0  comments

News Submitted:10 days and 16.45 hours ago.


ഉപ്പളയില്‍ ആല്‍മരത്തിന് തീവെച്ചു
ഉപ്പള: ഉപ്പളയില്‍ വീണു കിടന്ന ഉണങ്ങിയ ആല്‍ മരത്തിന് തീവെച്ചു. ഇന്ന് പുലര്‍ച്ച മൂന്ന് മണിയോടെയാണ് സംഭവം. ഉപ്പള ബസ്സ്റ്റാന്റിന്റെ സമീപത്ത് ഉണങ്ങി വീണു കിടന്ന ആല്‍ മരത്തിനാണ് സാമൂഹ്യദ്...
0  comments

News Submitted:10 days and 16.49 hours ago.


റെയില്‍വേ ട്രാക്കിന് സമീപം കമ്പിപ്പാരയുമായി തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
മൊഗ്രാല്‍: കമ്പിപ്പാരയുമായി തമിഴ്‌നാട് സ്വദേശിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തേനി കാടുമന കുണ്ടുലെ ശിവപ്പ എന്ന കറുപ്പയ്യ (28) യാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ച മൊഗ്രാല്...
0  comments

News Submitted:10 days and 16.52 hours ago.


വിവാഹവാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് കസ്റ്റഡിയില്‍
കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് കസ്റ്റഡിയില്‍. ചൗക്കിക്ക് സമീപം പെരിയടുക്കയിലെ രഞ്ജിതാ(24)ണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ബെദ്ര...
0  comments

News Submitted:10 days and 16.53 hours ago.


Go to Page    1 2 3 4 5 6 7 8 9 10  >>