കൊറഗ വിഭാഗത്തിലെ ആദ്യ എം.ഫില്‍കാരി ബീഡി തെറുക്കുകയാണ്
വോര്‍ക്കാടി: പട്ടികവര്‍ഗ്ഗ സംവരണ വിഭാഗത്തില്‍ ഏറ്റവും അടിത്തട്ടില്‍ കഴിയുന്ന ഗോത്രവര്‍ഗ വിഭാഗത്തിലെ ആദ്യ എം.ഫില്‍കാരി മീനാക്ഷി ബീഡിതെറുക്കുകയാണ്. കര്‍ണാടകയോട് അതിരിട്ട് നില്‍ക്ക...
0  comments

News Submitted:5 days and 17.36 hours ago.
കാസര്‍കോടിന്റെ പൊരിവെയിലത്ത് കുറേ നാള്‍ എം.ജെ രാധാകൃഷ്ണന്‍ ഉണ്ടായിരുന്നു
കാസര്‍കോട്: ഇന്നലെ തിരുവനന്തപുരത്ത് അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണന്‍ കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ മൂന്നാഴ്ചക്കാലത്തോളം കാസര്‍കോടിന്റെ 'പൊരിവെയിലത്ത്' ക്യാമറയും ചലിപ...
0  comments

News Submitted:5 days and 18.15 hours ago.


ചേരിപ്പാടി സ്‌കൂളിലേക്ക് സ്‌നേഹ സമ്മാനവുമായി ജര്‍മ്മന്‍ ദമ്പതികളെത്തി
ബേഡഡുക്ക: ചേരിപ്പാടി ഗവ. എല്‍.പി. സ്‌കൂളിലേക്ക് അപ്രതീക്ഷിതമായെത്തിയ അതിഥികളെ കണ്ട് കുട്ടികള്‍ക്ക് കൗതുകമായി. രൂപത്തിലും വേഷത്തിലും സംസാരത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന അതിഥികള്‍...
0  comments

News Submitted:5 days and 19.19 hours ago.


കുക്കു എന്ന് വിളിക്കുമ്പോള്‍ പറന്നുവന്ന് ബഷീറിന്റെ കൈകളിലിരിക്കും ഈ കറുത്ത കുയില്‍
തളങ്കര: പ്രകൃതി സ്‌നേഹിയും പഴയകാല വോളിബോള്‍ താരവുമായ ബാങ്കോട് സീനത്ത് നഗറിലെ കെ.എ. മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ ഇപ്പോള്‍ ഒരു അതിഥിയുണ്ട്. രണ്ട് മാസം മാത്രം പ്രായമായ ഒരു കറുത്ത കുയില്‍...
0  comments

News Submitted:6 days and 19.50 hours ago.


ദേശീയപാതയോരങ്ങളില്‍ വ്യാപകമായി മാലിന്യം തള്ളുന്നു; അധികാരികള്‍ മൗനത്തില്‍
കാസര്‍കോട്: കാലവര്‍ഷം ശക്തമായതോടെ മഴയുടെ മറവില്‍ ദേശീയപാതയോരത്ത് വ്യാപകമായി മാലിന്യങ്ങള്‍ തള്ളുന്നു. മഴയുള്ള നേരം നോക്കിയാണ് വാഹനങ്ങളില്‍ മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. റോഡരികി...
0  comments

News Submitted:7 days and 19.02 hours ago.


ഒടുവില്‍ നഗരസഭ കനിഞ്ഞു; കെ.പി.ആര്‍.റാവു റോഡിന് ശാപമോക്ഷമാവുന്നു
കാസര്‍കോട്: യാത്രക്കാരുടെ നടുവൊടിക്കുന്ന കെ.പി.ആര്‍. റാവു റോഡിന് ഒടുവില്‍ ശാപമോക്ഷം. കുണ്ടുംകുഴിയും നിറഞ്ഞ് യാത്ര ദുഷ്‌ക്കരമായ റോഡ് നവീകരിക്കാന്‍ നഗരസഭ തയ്യാറെടുക്കുന്നു. 40 ലക്ഷം രുപ...
0  comments

News Submitted:9 days and 18.20 hours ago.


രണ്ടുപതിറ്റാണ്ടോളമായി കാത്തിരിപ്പ്; മൊഗ്രാല്‍ കാടിയംകുളം കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായില്ല
മൊഗ്രാല്‍: ഒരു ഗ്രാമത്തിനാകെ ശുദ്ധജലം ലഭ്യമാക്കാനുള്ള ഒരു സ്ഥലമുണ്ട് മൊഗ്രാലില്‍. മൊഗ്രാല്‍ കാടിയംകുളം. ജില്ലയില്‍ ഭൂഗര്‍ഭജലവിതാനം അപകടകരമാം വിധത്തില്‍ താഴേക്കു പോകുന്നത് മുന്‍കൂ...
0  comments

News Submitted:10 days and 19.35 hours ago.


ബേക്കല്‍ ജംഗ്ഷനില്‍ വെള്ളം കെട്ടികിടക്കുന്നത് ദുരിതമാകുന്നു
ബേക്കല്‍: ബേക്കല്‍ ജംഗ്ഷനില്‍ കെ.എസ്.ടി.പിയുടെ അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം കൊണ്ടും സ്വകാര്യ വ്യക്തി സ്ഥലം മറച്ച് കെട്ടിയത് കൊണ്ടും വെള്ളം ഒഴുകി പോവാന്‍ പറ്റാതെ കെട്ടിക്കിടന്ന് വഴ...
0  comments

News Submitted:10 days and 22.52 hours ago.


ബഷീര്‍ നിറഞ്ഞ് ഇമ്മിണി ബല്യ രണ്ട് ക്ലാസ് മുറികള്‍
കാഞ്ഞങ്ങാട്: മലയാളത്തിന്റെ സാഹിത്യ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷിക ദിനത്തില്‍ മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി. സ്‌കൂളില്‍ ബഷീറിന് നി...
0  comments

News Submitted:11 days and 19.17 hours ago.


മഴപ്പൊലിമ നാടിന്റെ ഉത്സവമായി
ബദിയടുക്ക: ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളുമായി ബദിയടുക്ക പഞ്ചായത്തില്‍ മഴപ്പൊലിമ നടന്നു. ബദിയടുക്ക പഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി. എസിന്റെയും നേതൃത്വത്തില്‍ മാന്യ ദേവറക്ക...
0  comments

News Submitted:11 days and 19.25 hours ago.


സന്ധ്യമയങ്ങിയാല്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കുമ്പള സ്റ്റാന്റില്‍ കയറുന്നില്ല; യാത്രക്കാര്‍ വലയുന്നു
കുമ്പള: കേരള-കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ സന്ധ്യ മയങ്ങിയാല്‍ കുമ്പള ബസ്സ്റ്റാന്റില്‍ കയറുന്നില്ലെന്ന് പരാതി. ഏഴ് മണി കഴിഞ്ഞാല്‍ കാസര്‍കോട്, മംഗളൂരു ഭാഗത്തുനിന്ന് വരുന്ന കര...
0  comments

News Submitted:12 days and 19.45 hours ago.


മാലിന്യപ്രശ്‌നം: ചെര്‍ക്കള ടൗണ്‍ കന്നുകാലികളും തെരുവ് നായ്ക്കളും കയ്യടക്കി
ചെര്‍ക്കള: മാലിന്യ പ്രശ്‌നം രൂക്ഷമായ ചെര്‍ക്കള ടൗണ്‍ കന്നുകാലികളും തെരുവ് നായ്ക്കളും കയ്യടക്കി. ചെര്‍ക്കള ടൗണില്‍ അങ്ങിങ്ങായി പ്ലാസ്റ്റിക് ചാക്കുകളിലും മറ്റും ശേഖരിച്ച് കൂട്ടിയിട...
0  comments

News Submitted:13 days and 19.07 hours ago.


മഴ കുറയുന്നു; പുതച്ചുറങ്ങാന്‍ ആര്‍ക്കും കമ്പിളി വേണ്ട
കുമ്പള: മഴ മാറിനിന്നതോടെ പുതച്ചുറങ്ങാന്‍ ആര്‍ക്കും കമ്പിളി വേണ്ടാത്ത അവസ്ഥ. സാധാരണ ഗതിയില്‍ കാലവര്‍ഷം വരുമ്പോള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയാറുളള കമ്പിളി പുതപ്പുകള്‍ വാങ്ങാന്‍ ആളില്...
0  comments

News Submitted:13 days and 19.38 hours ago.


അന്ധനായ നാരായണന് പെന്‍ഷന്‍ നിഷേധിച്ച് അധികാരികളുടെ ക്രൂര വിനോദം; എന്‍ഡോസള്‍ഫാന്‍ ഇരയായിട്ടും ആനുകൂല്യങ്ങളില്ല
പെരിയ: എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്ത ഗ്രാമത്തില്‍ ജീവിച്ചതിന്റെ ഫലമായി ഇരു കണ്ണുകളുടെയും കാഴ്ച്ച നഷ്ടമായ ചാലിങ്കാല്‍ കേളോത്ത് സ്വദേശി എസ്.നാരായണന് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭി...
0  comments

News Submitted:14 days and 19.17 hours ago.


മുന്നാട് എ.യു.പി സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷിയുമായി പി.ടി.എ
മുന്നാട്: ജൈവ പച്ചക്കറി കൃഷിയുമായി മുന്നാട് എ.യു.പി സ്‌കൂളിലെ രക്ഷകര്‍ത്താക്കളും അധ്യാപകരും. സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃസമിതിയുടെയും മദര്‍ പി.ടി.എയുടെയും നേതൃത്വത്തിലാണ് സ്‌കൂളിന...
0  comments

News Submitted:15 days and 19.06 hours ago.


അധികൃതര്‍ കനിഞ്ഞില്ല; നാട്ടുകാര്‍ ഓവുചാല്‍ നന്നാക്കി
ഉപ്പള: ഓവുചാലിന്റെ ശോചനീയവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നല്‍കിയ നിവേദനത്തോട് അധികൃതര്‍ മുഖം തിരിച്ചു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ തന്നെ മുന്‍കൈയെടുത്ത് ഓവുചാല്‍ നന...
0  comments

News Submitted:15 days and 19.29 hours ago.


അപകടാവസ്ഥയില്‍ ഒരു തൂക്കുപാലം; വിദ്യാര്‍ത്ഥികളടക്കം നടന്നുപോകുന്നത് ജീവന്‍ പണയം വെച്ച്
കാസര്‍കോട്: ചെങ്കള പഞ്ചായത്തിന്റെയും ചെമ്മനാട് പഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശമായ ചേരൂരില്‍ പതിനേഴു വര്‍ഷം പഴക്കമുള്ള തൂക്കുപാലം അപകട ഭീഷണിയുയര്‍ത്തുന്നു. ചന്ദ്രഗിരി പുഴയ്ക്ക് ...
0  comments

News Submitted:16 days and 18.58 hours ago.


പ്രതികൂല സാഹചര്യത്തിലും മീന്‍പിടിക്കാം
കാഞ്ഞങ്ങാട്: അജാനൂര്‍ നിവാസികളുടെ സ്വപ്‌ന പദ്ധതിയായ മിനി ഹാര്‍ബറിന് വീണ്ടും ജീവന്‍ വയ്ക്കുന്നു. പ്രതികൂല കാലാവസ്ഥയിലും മത്സ്യബന്ധനത്തിന് പോകുന്നതിന് അനുകൂല സാഹചര്യമുണ്ടാക്കുന്ന ...
0  comments

News Submitted:16 days and 19.09 hours ago.


കുറ്റിക്കോലിന് തിളക്കമായി വിഷ്ണുപ്രസാദ്; മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ആറാം റാങ്ക്
കുറ്റിക്കോല്‍: വിഷ്ണുപ്രസാദിന് അഭിമാനിക്കാം ഈ വിജയത്തില്‍. കാരണം പരിമിതികളോട് പൊരുതി നേടിയ വിജയമാണിത്. മകന്റെ വിജയത്തെ മാറോട് പിടിച്ച് സന്തോഷിക്കുകയാണ് അച്ഛന്‍ ശശിയും അമ്മ ലീലയും. ക...
0  comments

News Submitted:16 days and 22.51 hours ago.


മുന്നറിയിപ്പ് ബോര്‍ഡ് നോക്കുകുത്തി; ചെര്‍ക്കള പാതയോരത്ത് മാലിന്യങ്ങള്‍ക്ക് അറുതിയില്ല
ചെര്‍ക്കള: മുന്നറിയിപ്പ് ബോര്‍ഡിനെ അവഗണിച്ച് ചെര്‍ക്കളയില്‍ ദേശീയ പാതയോരത്ത് മാലിന്യ കൂമ്പാരം. ചെര്‍ക്കളക്കും ബേവിഞ്ചയ്ക്കും ഇടയിലാണ് ദേശിയ പാതയോരത്ത് മാലിന്യം തള്ളുന്നത്. റോഡരിക...
0  comments

News Submitted:18 days and 19.08 hours ago.


ഉപ്പളയില്‍ ഫ്‌ളാറ്റിലെ മലിനജലം റോഡിലേക്ക് ഒഴുകുന്നു
ഉപ്പള: ഉപ്പള ടൗണിന്റെ ഹൃദയ ഭാഗത്ത് ഫ്‌ളാറ്റിലെ മലിന ജലം റോഡിലേക്കൊഴുകുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ഫ്‌ളാറ്റിന്റെ ശൗചാലയത്തിലേക്ക് കുഴിയില്‍ നിന്ന് പൈപ്പ് വഴിയാണ് റോഡരികി...
0  comments

News Submitted:19 days and 18.29 hours ago.


ചെങ്കള സഹകരണാസ്പത്രിക്ക് സമീപം പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം; അധികൃതര്‍ കണ്ണടക്കുന്നു
ചെര്‍ക്കള: ചെങ്കള നാലാംമൈലിലെ ഇ.കെ.നായനാര്‍ സഹകരണാസ്പത്രിക്ക് സമീപം പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം. ആസ്പത്രി കെ'ിത്തിനടുത്ത് ദേശീയപാതയോരത്താണ് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയിരിക്കു...
0  comments

News Submitted:19 days and 18.45 hours ago.


വിട് മാഷെ, ഞങ്ങള്‍ നന്നാവൂല
തളങ്കര: പൊതു സ്ഥലത്ത് മാലിന്യം തള്ളുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുകയും നഗരസഭ മാലിന്യം നീക്കം ചെയ്ത് പരിസരം വൃത്തിയാക്കുകയും ചെയ്തിട്ടും എന്ത് ഫലം. ഹെല്‍മെറ്റ് ധരിച്ച് ഇരുചക്ര വാ...
0  comments

News Submitted:20 days and 19.03 hours ago.


പാളത്തൊപ്പിക്ക് നല്ലകാലം; ഗവേഷണത്തിനായി വിദഗ്ധര്‍ എത്തുന്നു
കാഞ്ഞങ്ങാട്: ഒന്നും അറിയാഞ്ഞിട്ടല്ല പൂര്‍വ്വികര്‍ മഴയും വെയിലുമേല്‍ക്കാതിരിക്കാന്‍ പാളത്തൊപ്പികള്‍ വെച്ച് നടന്നിരുന്നതെന്ന് തെളിയുകയാണ്. ഒരുകാലത്ത് അധ്വാനിക്കുന്നവന്റെ അടയാളമാ...
0  comments

News Submitted:20 days and 19.32 hours ago.


ദേശീയപാതാ വികസനം: ഫണ്ട് ലഭ്യമാകുന്നതിലെ കാല താമസം; സ്ഥലമേറ്റെടുപ്പ് മന്ദഗതിയില്‍
കാസര്‍കോട്: കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള ഫണ്ട് ലഭ്യമാകുന്നതിലെ കാലതാമസം മൂലം ജില്ലയില്‍ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് മന്ദഗതിയില്‍. തലപ്പാടി മുതല്‍ കാലിക...
0  comments

News Submitted:22 days and 18.27 hours ago.


സൂക്ഷിക്കുക, ഇവിടെ അപകടം പതിയിരിക്കുന്നു
വിദ്യാനഗര്‍: ഒറ്റനോട്ടത്തില്‍ കുഴപ്പമൊന്നും തോന്നില്ല. എന്നാല്‍ ഇവിടെ വലിയൊരു അപകടം പതിയിരിക്കുന്നുണ്ട്. സൂക്ഷിച്ചില്ലെങ്കില്‍ ഏതു സമയത്തും അത് സംഭവിക്കാമെന്ന ആശങ്കയിലാണ് യാത്രക...
0  comments

News Submitted:23 days and 18.41 hours ago.


പിക്കപ്പ് വാന്‍ പാര്‍ക്ക് ചെയ്യുന്നത് തടസ്സപ്പെടുത്തുന്നു; ജോലിചെയ്യാനാകാതെ മുന്‍ പ്രവാസി
കാഞ്ഞങ്ങാട്: സ്വയം തൊഴില്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി ബാങ്കില്‍ നിന്നും വായ്പയെടുത്ത് വാങ്ങിയ പിക്കപ്പ് വാന്‍ സ്റ്റാന്റില്‍ വെക്കാന്‍ കഴിയാതെ മുന്‍ പ്രവാസി ദുരിതമനുഭവിക്കുന്നു. എ...
0  comments

News Submitted:23 days and 19.13 hours ago.


ഒടയംചാല്‍ ബസ്സ്റ്റാന്റ് യാഥാര്‍ത്ഥ്യമാകുന്നു
കാഞ്ഞങ്ങാട്: പതിറ്റാണ്ട് കാലത്തെ സ്വപ്‌ന പദ്ധതിയായ ഒടയംചാല്‍ ബസ്സ്റ്റാന്റ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. സാങ്കേതിക അനുമതി പ്രശ്‌നത്തിലും നിയമക്കുരുക്കിലും പെട്ട് ബസ്സ്റ്റാന്റ് എ...
0  comments

News Submitted:23 days and 23.56 hours ago.


കരുണയുള്ളവര്‍ കാണണം; ദുരിതമഴ നനയുന്ന ഈ കുടുംബത്തെ
കാഞ്ഞങ്ങാട്: നഗരസഭാ അധികൃതര്‍ കാണണം സുന്ദരന്റെയും കുടുംബത്തിന്റെയും അവസ്ഥ. കാഞ്ഞങ്ങാട് നഗരസഭയിലെ ഒമ്പതാം വാര്‍ഡില്‍ അത്തിക്കോത്ത് ലക്ഷംവീട്ടില്‍ താമസിക്കുന്ന സുന്ദരനും കുടുംബത്ത...
0  comments

News Submitted:24 days and 0.28 hours ago.


കൊറഗരുടെ ഉന്നമനത്തിന് കോടികള്‍ ചിലവഴിച്ചെന്ന് പറയുമ്പോഴും അവരുടെ ജീവിതം ദുരിതത്തില്‍ തന്നെ
ബദിയടുക്ക: കൊറഗ വിഭാഗക്കാരുടെ ഉന്നമനത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ ചിലവഴിച്ചുവെന്ന് അവകാശപെടുമ്പോഴും അന്നന്നത്തെ അന്നത്തിന് വക തേടാന്‍ ഇവര്‍ ശീലിച്ച കൊട്ട മെടയലിന്‌പ...
0  comments

News Submitted:26 days and 19.51 hours ago.


'ഇമ്മിണി ബല്യ പുത്തക'വുമായി പുത്തിഗെ എ.ജെ.ബി.എസ്.
പുത്തിഗെ: അക്ഷര സുഗന്ധം ഹൃദയത്തിലേറ്റി, മൂന്നടി ഉയരവും രണ്ടടി വീതിയും നൂറിലേറെ താളുകളുമുള്ള ആ പുസ്തകം പിഞ്ചു കൈകളാല്‍ ആകാശത്തേക്ക് ഉയര്‍ത്തി അവര്‍ ആവേശത്തോടെ വിളിച്ചുപറഞ്ഞു: 'ദാ, ഇമ്...
0  comments

News Submitted:28 days and 18.10 hours ago.


ഇവിടെ കാല്‍നടയാത്രപോലും ദുസ്സഹം; വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ പോകുന്നത് മതിലിലൂടെ
ചെങ്കള: ചെന്നന്തല - എരിയപ്പാടി - ആലംപാടി റോഡ് കാല്‍നടയാത്ര പോലും സാധ്യമല്ലാതെ ചെളിക്കുളമായി മാറി. ഓരോ മഴക്കാലത്തും ഇതുതന്നെയാണ് ഇവിടത്തെ അവസ്ഥ. ചെറിയൊരു മഴ പെയ്താല്‍ മതി, വെള്ളം റോഡില്...
0  comments

News Submitted:28 days and 18.49 hours ago.


പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍ തകരാറിലായിട്ട് രണ്ടാഴ്ച
കാസര്‍കോട്: കാസര്‍കോട് എം.ജി റോഡില്‍ പ്രസ്‌ക്ലബ്ബ് ജങ്ഷനിലെ ട്രാഫിക് സിഗ്നല്‍ തകരാറിലായിട്ട് രണ്ടാഴ്ചയാവുന്നു. നന്നാക്കാന്‍ ഇനിയും നടപടിയായില്ല. ട്രാഫിക് സിഗ്നല്‍ കേടായതിനാല്‍ നാല...
0  comments

News Submitted:28 days and 19.24 hours ago.


കടമുറ്റത്ത് മുന്തിരി കുലച്ചു; നാട്ടുകാര്‍ക്ക് കൗതുകം
കാഞ്ഞങ്ങാട്: മാവുങ്കാല്‍ മേലടുക്കത്തെ കെ.വി.എസ്. സ്റ്റീല്‍ ഇന്റസ്ട്രീസ് ഉടമ കെ.വി. സുഗതന്റെയും റിവേറ റസ്റ്റോറന്റ് ഉടമ എ.വി. തമ്പാന്റെയും കുടുംബങ്ങള്‍ക്ക് ഇനി മുന്തിരി പുളിക്കില്ല. കടയ...
0  comments

News Submitted:29 days and 19.40 hours ago.


കവുങ്ങില്‍ കയറാന്‍ ഗണപതി ഭട്ടിന്റെ 'ബൈക്ക്'
ബദിയടുക്ക: കവുങ്ങില്‍ കയറാന്‍ നൂതന യന്ത്രവുമായി ബണ്ട്വാള്‍ കോണാലെ സ്വദേശിയായ കര്‍ഷകന്‍ ഗണപതി ഭട്ട്. കവുങ്ങില്‍ കയറാന്‍ തൊഴിലാളികളെ കിട്ടാത്ത സഹചര്യത്തില്‍ കവുങ്ങില്‍ കയറാന്‍ പറ്റു...
0  comments

News Submitted:29 days and 20.19 hours ago.


കയ്യാര്‍ കിഞ്ഞണ്ണ റൈ സ്മാരക ഗ്രന്ഥാലയം കാടുമൂടി കിടക്കുന്നു
ബദിയടുക്ക: പ്രശസ്ത കന്നഡ കവി ഡോ. കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ ഓര്‍മ്മയ്ക്കായി ബദിയടുക്ക പഞ്ചായത്ത് സ്ഥാപിച്ച ലൈബ്രറി അനാഥമായി കാടുകയറി നശിക്കുന്നു. രണ്ടുവര്‍ഷമായി തുറക്കാത്ത ലൈബ്രറിയു...
0  comments

News Submitted:30 days and 19.56 hours ago.


ട്രോളിംഗ് നിരോധനം; കാസര്‍കോട്ട് വില്‍പ്പനക്കെത്തുന്ന മത്തിക്ക് തീപിടിച്ച വില
കാസര്‍കോട്: ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് കാസര്‍കോട്ടെ മത്സ്യവിപണിയിലെത്തുന്ന മീനുകള്‍ക്ക് തീപിടിച്ച വില. ആളുകള്‍ കൂടുതലുപയോഗിക്കുന്ന മത്തിക്ക് തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. ക...
0  comments

News Submitted:30 days and 20.08 hours ago.


കൃഷിയെ ജീവന് തുല്യം സ്‌നേഹിച്ച് കാഞ്ഞങ്ങാട് സബ് കലക്ടര്‍
കാഞ്ഞങ്ങാട്: കൃഷിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന യുവ ഐ.എ.എസ് ഓഫീസര്‍ മാതൃകയാകുന്നു. കാഞ്ഞങ്ങാട് സബ് കലക്ടറുടെ വീട്ടുമുറ്റത്ത് മാസങ്ങള്‍ക്കുള്ളില്‍ ജൈവ പച്ചക്കറിത്തോട്ടമൊരുങ്ങും. ഹൊസ...
0  comments

News Submitted:31 days and 19.30 hours ago.


രുചിക്കൂട്ടുകളുമായി ചക്ക മഹോത്സവം
പൊയിനാച്ചി: ചെമ്മനാട് സി.ഡി.എസിന്റെ നേതൃത്വത്തില്‍ കോളിയടുക്കം പഞ്ചായത്ത് ഹാളില്‍ നടന്ന ചക്ക മഹോത്സവം വിവിധ ചക്ക വിഭവങ്ങളാല്‍ സമൃദ്ധമായി. പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകളും ജെ.എല...
0  comments

News Submitted:33 days and 19.32 hours ago.


കാഴ്ചവസ്തുവായി പകല്‍വീട്
ബദിയടുക്ക: വയോജനങ്ങള്‍ക്ക് ഒത്തുകൂടുന്നതിനും വിശ്രമിക്കുന്നതിനും പണിത പകല്‍ വീട് ആര്‍ക്കും വേണ്ടാതെ കാഴ്ച വസ്തുവായി മാറുന്നു. ബദിയടുക്ക ബോളുക്കട്ടയിലാണ് പഞ്ചായത്ത് മൂന്നര ലക്ഷം ര...
0  comments

News Submitted:33 days and 19.46 hours ago.


വെള്ളക്കെട്ടുകള്‍ സര്‍വത്ര; കലക്ടറേറ്റ് - പൊലീസ് സ്റ്റേഷന്‍ പരിസരങ്ങള്‍ കൊതുകുവളര്‍ത്ത് കേന്ദ്രങ്ങളാകുന്നു
കാസര്‍കോട്: കാലവര്‍ഷം ശക്തിപ്പെട്ടതോടെ കൊതുകുകള്‍ പെരുകുന്നതിന് ഇടവരുത്തുന്ന വെള്ളക്കെട്ടുകള്‍ വ്യാപകമാകുന്നു. വിദ്യാനഗറിലെ കലക്‌ട്രേറ്റ്- പൊലീസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ കനത്ത ...
0  comments

News Submitted:34 days and 19.29 hours ago.


രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയല്‍; ചിറ്റമൃത് ഉത്തമ ഔഷധം, ഗവേഷണ പ്രബന്ധവുമായി കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ ലണ്ടനിലേക്ക്
കാഞ്ഞങ്ങാട്: രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയുന്നതിന് പരിഹാരമായിരുന്ന പപ്പായയെ വെല്ലാന്‍ ചിറ്റമൃത് പരീക്ഷണ വിജയത്തില്‍ ഇതിന്റെ അനന്തസാധ്യതകള്‍ വൈദ്യരംഗശാസ്ത്ര രംഗത്ത് അറിയിക്ക...
0  comments

News Submitted:34 days and 19.40 hours ago.


കോയിപ്പാടി കടപ്പുറത്ത് കടലാക്രമണ ഭീഷണി
കുമ്പള: രൂക്ഷമായ കടലാക്രമണ ഭീഷണി നേരിടുന്ന കോയിപ്പാടി കടപ്പുറം പ്രദേശം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഫരീദ സക്കിര്‍ സന്ദര്‍ശിച്ചു. പഞ്ചായത്ത് മെമ്പര്‍ ...
0  comments

News Submitted:35 days and 19.30 hours ago.


തീവണ്ടിപ്പാട്ടുകൂട്ട് 15ന് അരങ്ങിലുമെത്തുന്നു
കാസര്‍കോട്: തീവണ്ടിയിലെ വിരസമായ യാത്രകളെ സംഗീതത്തിന്റെ മധുര ശീലുകള്‍ കൊണ്ട് ആനന്ദകരമാക്കുന്ന 'തീവണ്ടിപ്പാട്ടുകൂട്ട്' കാസര്‍കോട്ട് അരങ്ങിലെത്തുന്നു. കാസര്‍കോട് തിയേറ്ററിക്‌സ് സൊസ...
0  comments

News Submitted:36 days and 19.52 hours ago.


എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ഇരട്ട സഹോദരങ്ങള്‍ക്ക് റാങ്കിന്‍ തിളക്കം
കാഞ്ഞങ്ങാട്: എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ ഫലം വന്നപ്പോള്‍ കാട്ടുകുളങ്ങര സൗപര്‍ണികയില്‍ റാങ്കില്‍ ഇരട്ടത്തിളക്കം. ബിസിനസുകാരന്‍ സുകുമാരന്റെയും സിവില്‍ പൊലീസ് ഓഫീസര്‍ സുജാതയുടെയു...
0  comments

News Submitted:37 days and 17.02 hours ago.


ഡിവൈഡറിലെ തുരുമ്പെടുത്ത ഇരുമ്പുകുറ്റി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു
കാസര്‍കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഡിവൈഡറുകളിലുള്ള തുരുമ്പെടുത്ത ഇരുമ്പ് കുറ്റികള്‍ യാത്രക്കാര്‍ക്ക് അപകടഭീഷണിയുയര്‍ത്തുന്നു. നുള്ളിപ്പാടി മുതല്‍ കാസര്‍കോട് പഴയ ബസ് സ്റ്റാന...
0  comments

News Submitted:39 days and 19.13 hours ago.


വേരുകളിലേക്ക് വെള്ളമിറങ്ങാനുള്ള പഴുതടച്ച് ടാറിംഗ്; പാലക്കുന്നില്‍ തണല്‍ മരങ്ങള്‍ നാശം നേരിടുന്നു
പാലക്കുന്ന്: കെ.എസ്.ടി.പി റോഡിന്റെ അനുബന്ധമായി പാര്‍ശ്വങ്ങളില്‍ അശാസ്ത്രീയമായി നടത്തിയ ടാറിംഗ് മൂലം പാലക്കുന്നിലെ പഴക്കം ചെന്ന വന്‍ തണല്‍ മരങ്ങള്‍ നാശഭീഷണി നേരിടുന്നു. മരങ്ങളുടെ വേ...
0  comments

News Submitted:40 days and 19.48 hours ago.


മണ്ണിടിഞ്ഞ് അപകടം സംഭവിക്കുമെന്ന ഭീതിയില്‍ ഒരു കുടുംബം
ബദിയടുക്ക: മണ്ണിടിഞ്ഞ് അപകടം സംഭവിക്കുമോയെന്ന ഭീതിയില്‍ കഴിയുകയാണ് ഒരു കുടുംബം. ബദിയടുക്ക വിദ്യാഗിരി കുണ്ടടുക്കയിലെ മുഹമ്മദ് കുഞ്ഞിയും കുടുംബവുമാണ് ഭീതിയുടെ നിഴലില്‍ കഴിയുന്നത്. മ...
0  comments

News Submitted:42 days and 18.46 hours ago.


കൃപാ ജ്യോതി ഇനി കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക
കുണ്ടംകുഴി: പഞ്ചായത്ത് ഭരണത്തോടും പൊതുപ്രവര്‍ത്തനത്തോടും തല്‍ക്കാലം വിടപറഞ്ഞ് കൃപാ ജ്യോതി ഇനി അധ്യാപികയുടെ വേഷത്തില്‍ സ്‌കൂളിലേക്ക്. സാധാരണ ഉദ്യോഗാര്‍ത്ഥികളെ പോലെ നിയമന ഉത്തരവ...
0  comments

News Submitted:42 days and 19.03 hours ago.


നേന്ത്രവാഴ കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് ഉയര്‍ന്ന വില
കാഞ്ഞങ്ങാട്: അധ്വാനത്തിന് ഇത്തവണ നല്ല ഫലം കിട്ടിയ സന്തോഷത്തിലാണ് അരയി പുഴയോരത്തെ നേന്ത്രവാഴ കര്‍ഷകര്‍. നേന്ത്രവാഴകൃഷി വിളവെടുപ്പ് തുടങ്ങിയതോടെ നല്ല വിലയാണ് ലഭിക്കുന്നത്. കാഞ്ഞങ്ങ...
0  comments

News Submitted:44 days and 18.31 hours ago.


Go to Page    1 2 3 4 5 6 7 8 9 10  >>