രണ്ടിനത്തില്‍ ഒന്നാം സ്ഥാനം; മൂന്നിനങ്ങളില്‍ രണ്ടാം സ്ഥാനം; താരമായി ആവണി
ചെമനാട്: രണ്ടിനങ്ങളില്‍ ഒന്നാം സ്ഥാനവും മൂന്നിനങ്ങളില്‍ രണ്ടാം സ്ഥാനവും നേടി ആവണി മിന്നുംതാരമായി. മോണോആക്ട്, ചമ്പുപ്രഭാഷണം എന്നിവയില്‍ ഒന്നാംസ്ഥാനവും ഓട്ടംതുള്ളല്‍, അക്ഷരശ്ലോകം, ക...
0  comments

News Submitted:13 days and 0.00 hours ago.
അച്ഛന്‍ ഗുരു; ഓടക്കുഴലില്‍ രേവതിക്കിത് നാലാംജയം
ചെമനാട്: ഓടക്കുഴലില്‍ ഹൊസ്ദുര്‍ഗ് ജിഎച്ച്എസ്എസിലെ പി ആര്‍ രേവതിയാണ് തുടര്‍ച്ചയായി നാലാംതവണയും ഒന്നാം സ്ഥാനം നേടി. ഇത്തവണ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലാണ് ഒന്നാംസ്ഥാനം. കഴിഞ്ഞതവണ സംസ...
0  comments

News Submitted:13 days and 0.05 hours ago.


പ്രസംഗത്തില്‍ ഹനക്ക് ഇരട്ട വിജയം; കഥാരചനയില്‍ സഹോദരന് കന്നിജയം
കാസര്‍കോട്: ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ് പ്രസംഗത്തിലും മലയാളം പ്രസംഗത്തിലും ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂലിലെ ഹന അബ്ദുല്‍ സമീറിന് ഒന്നാം സ്ഥാനം. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഇ...
0  comments

News Submitted:13 days and 0.09 hours ago.


വട്ടപ്പാട്ട് മത്സരം വൈകിയത് 4 മണിക്കൂര്‍
ചെമനാട്: വട്ടപ്പാട്ട് മത്സരം തുടങ്ങാന്‍ വൈകിയതിനെതിരെ പരാതിയുമായി മത്സരാര്‍ത്ഥികളായ കോട്ടപ്പുറം സി.എച്ച്.എം.കെ.എസ്.ജി.വി.എച്ച്.എസിലെ വിദ്യാര്‍ത്ഥികള്‍. ഇന്നലെ ഉച്ചക്ക് 2.30ന് നടക്കേണ്...
0  comments

News Submitted:13 days and 0.11 hours ago.


വട്ടപ്പാട്ടില്‍ ചെമനാടിനിത് 13-ാ മൂഴം
കാസര്‍കോട്: ഹൈസ്‌കൂള്‍ വിഭാഗം വട്ടപ്പാട്ടില്‍ ചെമനാട് ജമാഅത്ത് സ്‌കൂളിലെ ടി.എം ജവാദ് അബ്ദുല്‍ ബാസിത്തിനും ജയം. തുടര്‍ച്ചയായ 13-ാം തവണയാണ് ചെമനാട് സ്‌കൂളിലെ കുട്ടികള്‍ ഈ നേട്ടം സ്വന്തമ...
0  comments

News Submitted:13 days and 0.12 hours ago.


മൈക്ക് പണിമുടക്കിയപ്പോള്‍ ഉച്ചത്തില്‍ പാടി ഷഫീഖ് നേടി
കാസര്‍കോട്: മാപ്പിളപ്പാട്ട് മത്സരം ഏറെ മികവ് പുലര്‍ത്തി. ഹയര്‍സെക്കണ്ടറി വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തില്‍ ചെമനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കെ. മുഹമ്മദ് ഷഫീഖിനാണ് ഒന്ന...
0  comments

News Submitted:13 days and 0.15 hours ago.


ഒന്നിനൊന്ന് മെച്ചം യു.പി. നാടകം: ഒന്നാം സ്ഥാനം ഇത്തവണയും കാനത്തൂരിലെ കുട്ടികള്‍ക്ക്‌
കാസര്‍കോട്: റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ യു.പി വിഭാഗം നാടകമത്സരം വിഷയ വൈവിധ്യം കൊണ്ടും വിദ്യാര്‍ത്ഥികളുടെ അഭിനയ മികവ് കൊണ്ടും ശ്രദ്ധേയമായി. ജി.യു.പി.എസ് കാനത്തൂരിലെ ടി. ഗീതുവു...
0  comments

News Submitted:13 days and 0.17 hours ago.


കലോത്സവ വിജയത്തില്‍ മനംനിറഞ്ഞ് ചെമനാട് ; കലാമേളക്ക് ഇന്ന് തിരശ്ശീല; ഹൊസ്ദുര്‍ഗ് കിരീടത്തിലേക്ക്
കാസര്‍കോട്: അഞ്ച് ദിവസമായി ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നുവരുന്ന കൗമാര കലാമേളക്ക് ഇന്ന് തിരശ്ശീല വീഴും. ഹൊസ്ദുര്‍ഗ് ഉപജില്ല കിരീടത്തിലേക്ക് നീങ്ങുകയാണ്. ഹയര്‍ സ...
0  comments

News Submitted:13 days and 1.44 hours ago.


ട്രോഫി കമ്മിറ്റിയും പ്ലാസ്റ്റിക് ഉപേക്ഷിച്ചു; മഹാഗണി മരത്തില്‍ ഒരുക്കിയ ശില്‍പങ്ങള്‍ ശ്രദ്ധേയമായി
ചെമനാട്: റവന്യു ജില്ലാ കലോത്സവത്തില്‍ ട്രോഫി കമ്മിറ്റിയുടെ പ്രവര്‍ത്തനം ഇത്തവണ വേറിട്ടു നിന്നു. മത്സര വിജയികള്‍ക്ക് വിതരണം ചെയ്യേണ്ട 950 ട്രോഫികള്‍ മരത്തിലാണ് രൂപകല്‍പ്പന ചെയ്തത്. ...
0  comments

News Submitted:13 days and 2.00 hours ago.


ഒപ്പനയില്‍ ആതിഥേയര്‍ക്ക് ഇരട്ട നേട്ടം; നീലാംബരി നിറഞ്ഞു കവിഞ്ഞു
ചെമനാട്: മൈലാഞ്ചി മൊഞ്ചില്‍ കുളിച്ച് മണവാട്ടിമാരും കൂട്ടരും ഒപ്പനക്ക് ചുവട് വെച്ചപ്പോള്‍ പ്രധാന വേദിയില്‍ കാണികളുടെ ഹര്‍ഷാരവം പാരമര്യത്തിലെത്തി. ഒന്നിനൊന്ന് മികച്ച പ്രകടനമാണ് ഒപ്...
0  comments

News Submitted:13 days and 2.02 hours ago.


കോല്‍ക്കളിയില്‍ പതിവ് പോലെ ദുര്‍ഗാധിപത്യം
ചെമനാട്: ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗം കോല്‍ക്കളിയില്‍ കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ കുത്തക തകര്‍ക്കാന്‍ ഇത്തവണയും എതിരാളികള്‍ക്കായില്ല. കോഴിക്കോട് സ്വദേശ...
0  comments

News Submitted:14 days and 0.59 hours ago.


ഇവര്‍ വിജയികള്‍
കാവ്യകേളി (എച്ച്.എസ്.എസ്.എസ്): കെ.പി ആതിര (രാജാസ് എച്ച്്.എസ് നീലേശ്വരം) പൂരക്കളി(ആണ്‍കുട്ടികള്‍): കെ. അഭിഷേകും സംഘവും(ജി.എച്ച.എസ്.എസ് ഉദിനൂര്‍) മാപ്പിളപ്പാട്ട് (യു.പി): തെസ്‌ലിന്‍ സാജു(സെന്റ്...
0  comments

News Submitted:14 days and 1.03 hours ago.


അറബിക് കലോത്സവത്തില്‍ കാസര്‍കോടും ചെറുവത്തൂരും
ചെമനാട്: ഹൈസ്‌കൂള്‍ വിഭാഗം അറബിക് കലോത്സവത്തില്‍ 90 പോയിന്റുകള്‍ വീതം നേടി ചെറുവത്തൂരും കാസര്‍കോടും ജേതാക്കളായി. ബേക്കല്‍ (89), കുമ്പള (74) രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. യു.പി.യില...
0  comments

News Submitted:14 days and 1.05 hours ago.


വിധി കര്‍ത്താവ് പരിശീലിപ്പിച്ച ടീമിന് ഒന്നാം സ്ഥാനമെന്ന്; ദഫ് മുട്ട് വിധിനിര്‍ണ്ണയത്തിനെതിരെ പരാതി
ചെമനാട്: ഹയര്‍ സെക്കണ്ടറി വിഭാഗം ദഫ്മുട്ട് മത്സരത്തിലെ വിധി നിര്‍ണ്ണയത്തിനെതിരെ പ്രതിഷേധവുമായി ബേക്കല്‍, ചെറുവത്തൂര്‍ ഉപജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ കവാടത്തില്‍ കുത്തിയ...
0  comments

News Submitted:14 days and 1.07 hours ago.


അപ്പീലില്‍ എത്തി വര്‍ഷ മോഹിനിയാട്ടത്തില്‍ മോഹ വിജയം നേടി
ചെമനാട്: മോഹിനിയാട്ടത്തില്‍ അപ്പീലുമായെത്തി വര്‍ഷ ഒന്നാമതെത്തി. ഹയര്‍ സെക്കന്‍ഡറി വിഭാഗം മോഹിനിയാട്ടത്തില്‍ അപ്പീലിലൂടെ എത്തിയാണ് ജി.എച്ച്.എസ്.എസ് ബല്ലാ ഈസ്റ്റിലെ വി. വര്‍ഷ ഒന്നാം സ...
0  comments

News Submitted:14 days and 1.13 hours ago.


വിധിയെ അതിജീവിച്ച് അനുകരണ കലയില്‍ ഇത്തവണയും ജീവന്‍രാജ്
ചെമനാട്: എന്‍ഡോസള്‍ഫാന്‍ ദുരിതത്തെ അതിജീവിച്ച് അനുകരണ കലയില്‍ ഇത്തവണയും ഒന്നാം സ്ഥാനം നേടി കാസര്‍ കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ജീവന്‍ രാജ്. വിധി നല്‍കിയ അന്ധതയെ അതിജീവിച്ച്, സു...
0  comments

News Submitted:14 days and 1.19 hours ago.


ഹൈസ്‌കൂള്‍ മാപ്പിളപ്പാട്ടില്‍ നിസാമുദ്ദീന് ഒന്നാംസ്ഥാനം
ചെമനാട്: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാനവേദിയില്‍ ഇന്ന് രാവിലെ നടന്ന ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരത്തില്‍ പെര്‍ള സത്യനാരായണ ഹൈസ്‌കൂളിലെ മ...
0  comments

News Submitted:14 days and 2.04 hours ago.


കൗമാര പ്രതിഭകളുടെ ഉത്സവാഘോഷത്തിന് മാറ്റുകൂടി; ഹൊസ്ദുര്‍ഗും കാസര്‍കോടും മുന്നില്‍
ചെമനാട്: ചെമനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ആതിഥ്യമരുളിയ 58-ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരശ്ശീല വീഴാനിരിക്കെ കൗമാര പ്രതിഭകളുടെ മത്സരാവേശത്തിന് മാറ്റുകൂട...
0  comments

News Submitted:14 days and 2.06 hours ago.


സംഗീത മികവിന് മുന്നില്‍ ഇരുട്ട് തോറ്റു; വിഷ്ണുപ്രിയ ഇത്തവണയും സംസ്ഥാനതല മത്സരത്തിന്
ചെമനാട്: വിധി നല്‍കിയ അന്ധതയെ സംഗീതം കൊണ്ട് അതിജീവിക്കുകയാണ് ജി.വി.എച്ച്.എസ്.എസ് കാറഡുക്കയിലെ വിഷ്ണുപ്രിയ എന്ന വിദ്യാര്‍ഥിനി. എല്ലാ വേദനകളും സംഗീതത്തില്‍ അലിയിച്ച് ഈ കൊച്ചു മിടുക്കി ...
0  comments

News Submitted:14 days and 3.55 hours ago.


പ്രധാന വേദിയെ നിയന്ത്രിച്ച് ഇത്തവണയും ശ്രീനിവാസന്‍ മാസ്റ്റരുടെ ശബ്ദഗാംഭീര്യം
കാസര്‍കോട്: ജഡ്ജസ് പ്ലീസ് നോട്ട്... പ്രധാന വേദിയില്‍ പതിവുപോലെ ശ്രീനിവാസന്‍ മാസ്റ്ററുടെ ശബ്ദം മുഴങ്ങിക്കേള്‍ക്കാം. മൂന്നു പതിറ്റാണ്ടോളമായി സ്‌കൂള്‍ കലോത്സവ മേളയില്‍ അനൗണ്‍സറായി സേവ...
0  comments

News Submitted:15 days and 1.07 hours ago.


മത്സരമില്ലെങ്കിലും ഉദ്ഘാടനത്തിന് കൊഴുപ്പേകാന്‍ ബാന്‍ഡ് മേളവുമായി അവരെത്തി
ചെമനാട്: റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനേയും മറ്റു അതിഥികളെയും ബാന്‍ഡ്‌മേളവുമായി സ്വീകരിച്ചത് കലോത്സവം നടക്കുന്ന സ്‌കൂളിനു തൊട...
0  comments

News Submitted:15 days and 1.11 hours ago.


പ്രേതക്കല്ല്യാണത്തിന്റെ കഥ പറഞ്ഞ് അബാന്‍ വിജയം ചൂടി
ചെമനാട്: കാസര്‍കോട്ടെ പ്രേതക്കല്ല്യാണം കലോത്സവ വേദിയില്‍ വിഷയമായി. യു.പി വിഭാഗം മലയാളം കഥാരചനയിലാണ് ബാര ജി.എച്ച്.എസിലെ അഞ്ചാംക്ലാസുകാരന്‍ എ.എസ് അബാന്‍ പ്രേതക്കല്ല്യാണത്തിന്റെ കഥപറഞ...
0  comments

News Submitted:15 days and 1.15 hours ago.


വെസ്റ്റേണ്‍ വയലിനില്‍ ആര്‍മണ്ടും ആദ്യയും
ചെമനാട്: വെസ്‌റ്റേണ്‍ വയലിനില്‍ തോമാപുരം സെന്റ് തോമസ് എച്ച്.എസ്.എസിലെ ആര്‍മണ്ട് കുര്യാക്കോസ് ജോയി ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവര്‍ എച്ച്.എസ്.എസിലെ ആദ്യ വ...
0  comments

News Submitted:15 days and 1.19 hours ago.


മാവേലിക്ക് പകരം വാമനന്റെ കഥപറഞ്ഞ് മോണോ ആക്ടില്‍ ദര്‍ശന്‍
ചെമനാട്: മാവേലിക്ക് പകരം വാമനനെ പ്രതിഷ്ഠിക്കുന്ന പുതിയ കാലഘട്ടത്തിന്റെ കഥ പറഞ്ഞ് നീലേശ്വരം രാജാസ് എച്ച്.എസ്.എസിലെ എസ്. ദര്‍ശന്‍ ഹൈസ്‌കൂള്‍ വിഭാഗം മോണോ ആക്ടില്‍ വീണ്ടും ജേതാവായി. ഓണം വ...
0  comments

News Submitted:15 days and 1.27 hours ago.


ഭരതനാട്യത്തില്‍ പാര്‍വ്വതി; അച്ഛനമ്മമാര്‍ക്ക് ഇനി സന്തോഷത്തോടെ ഡബിള്‍ ബെല്ലടിക്കാം
ചെമനാട്: സ്വകാര്യബസ് കണ്ടക്ടര്‍മാരായ മാതാപിതാക്കളുടെ തുച്ഛമായ വരുമാനത്തില്‍ നിന്നും നൃത്തപഠനം നടത്തിയ കയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലെ പാര്‍വതി കൃഷ്ണന്‍ മൂന്നാംതവണയും വിജയിയായി. ജില...
0  comments

News Submitted:15 days and 1.28 hours ago.


'നീലാംബരി'യില്‍ കോല്‍ക്കളി; 'മോഹന'ത്തില്‍ കേരള നടനം
ചെമനാട്: റവന്യുജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാനവേദിയില്‍ ഇന്ന് രാവിലെ യു.പി വിഭാഗം മാപ്പിളപ്പാട്ട് മത്സരം നടന്നു. തുടര്‍ന്ന് ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗം കോല്‍ക്കളി മത...
0  comments

News Submitted:15 days and 3.45 hours ago.


സ്വാഗതഗാനം ശ്രവിക്കാന്‍ സദസ് നിറഞ്ഞു
കാസര്‍കോട്: റവന്യുജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ദിവസമായ ഇന്നലെ സദസ് നിറഞ്ഞത് സ്വാഗത ഗാനം നടക്കുമ്പോള്‍ മാത്രം. പ്രധാന വേദിയില്‍ ഉദ്ഘാടന ചടങ്ങിന് തൊട്ടുമുമ്പായി നടന്ന സ്വ...
0  comments

News Submitted:15 days and 3.51 hours ago.


ഒപ്പന നാളെ
ചെമനാട്: കലോത്സവത്തിലെ ഒപ്പന മത്സരങ്ങള്‍ നാളെ നടക്കും. പ്രധാനവേദിയായ നീലാംബരിയില്‍ രാവിലെ 9.30മുതല്‍ മാപ്പിളപ്പാട്ട് മത്സരം നടക്കും. ഒരുമണിക്ക് വട്ടപ്പാട്ട്, നാല് മണിയോടെയാണ് ഒപ്പന മ...
0  comments

News Submitted:15 days and 3.55 hours ago.


അറബിക് നാടകത്തില്‍ അഞ്ചാമതും തന്‍ബീഹിലെ കുട്ടികള്‍
കാസര്‍കോട്: ഹൈസ്‌കൂള്‍ വിഭാഗം അറബിക് നാടകത്തില്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീമിന് ഒന്നാം സ്ഥാനം. സ്‌കൂളിലെ ഇംഗ്ലീഷ് അ...
0  comments

News Submitted:15 days and 3.56 hours ago.


മോണോ ആക്ടില്‍ അനഘ തന്നെ താരം; ഇത്തവണ പറഞ്ഞത് ഹാദിയയുടെ കഥ
ചെമനാട്: മോണോ ആക്ടില്‍ അനഘ സി. നാരായണന്റെ കുത്തക തകര്‍ക്കപ്പെടാതെ തന്നെ കിടന്നു. സ്‌കൂള്‍ കലോത്സവത്തില്‍ പെണ്‍കുട്ടികളുടെ മോണോ ആക്ടില്‍ തുടര്‍ച്ചയായ അഞ്ചാംതവണയാണ് ഇത്തവണ അനഘക്ക് ഒന...
0  comments

News Submitted:15 days and 3.59 hours ago.


60 കലാകാരന്മാര്‍ അണിനിരന്ന മംഗലംകളി ഉദ്ഘാടനചടങ്ങിന് കൊഴുപ്പേകി
ചെമനാട്: കലോത്സവ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന മംഗലംകളി കാണാന്‍ സദസ്സ് നിറഞ്ഞു. മാവില, മലവേട്ടുവ സമുദായങ്ങള്‍ വിവാഹം, തിരണ്ടുകല്യാണം തുടങ്ങിയ ആഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന പരമ്പ...
0  comments

News Submitted:15 days and 21.21 hours ago.


സൗഹൃദങ്ങള്‍ വളരുന്നതിനുള്ള വേദികളായി കലോത്സവങ്ങള്‍ മാറണം: മന്ത്രി ഇ ചന്ദ്രശേഖരന്‍
കാസര്‍കോട്: സ്‌കൂള്‍ കലോത്സവങ്ങള്‍ രക്ഷിതാക്കളുടെ മത്സരത്തിനുള്ള വേദിയാക്കി മാറ്റരുതെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. റവന്യൂ ജില്ലാകലോത്സവത്തിന്റെ ഔപചാരികമ...
0  comments

News Submitted:15 days and 21.46 hours ago.


കാര്‍ട്ടൂണില്‍ നിറഞ്ഞുനിന്നത് മോദിയുടെ സെല്‍ഫിയും ആസ്പത്രിയിലെ ആധാറും
ചെമനാട്: ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ കാര്‍ട്ടൂണ്‍ മത്സരം ചിന്തക്കും ചിരിക്കും തീകൊളുത്തുന്നതായി. ഹയര്‍ സെക്കണ്ടറി വിഭാഗം കാര്‍ട്ടൂണില്‍ ആധാര്‍ എന്നതായിരുന്നു വിഷയം. ഗര്‍ഭിണിയെ പ...
0  comments

News Submitted:16 days and 4.04 hours ago.


അപ്പീലുമായി എത്തി ഒന്നാംസ്ഥാനം നേടി വന്ദന
ചെമനാട്: ഹയര്‍സെക്കണ്ടറി വിഭാഗം കൊളാഷില്‍ അപ്പീലുമായി മത്സരിക്കാനെത്തിയ എസ്. വന്ദന ഒന്നാംസ്ഥാനം നേടി. തുടര്‍ച്ചയായ രണ്ടാംവര്‍ഷമാണ് വന്ദന ഈയിനത്തില്‍ ജില്ലയില്‍ ജേതാവാകുന്നത്. ഹരിത...
0  comments

News Submitted:16 days and 4.04 hours ago.


ചിത്രരചനയില്‍ മൂന്നാം വര്‍ഷവും ആദിത്യന്‍
ചെമനാട്: പെന്‍സില്‍ ഡ്രോയിങ്ങിലും ജലച്ഛായത്തിലും ഒന്നാം സ്ഥാനം നേടി മേലാങ്കോട് എ.സി കണ്ണന്‍ നായര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ത്ഥി ആദിത്യന്‍ ചിത്രരചനയില്‍ തന്റെ...
0  comments

News Submitted:16 days and 4.05 hours ago.


ഹസന്‍ തിളങ്ങി
ചെമനാട്: ജില്ലാ കലോത്സവത്തില്‍ ഇരട്ട വിജയം നേടി നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസിലെ കെ.എം ഹസന്‍. അറബിക് പോസ്റ്റര്‍ രചന, പെന്‍സിങ് ഡ്രോയിങ് എന്നീ മത്സരങ്ങളില്‍ ഒന്നാംസ്ഥാനവും ജലച്ഛായത്...
0  comments

News Submitted:16 days and 4.05 hours ago.


മാപ്പിളപ്പാട്ടും തിരുവാതിരയും നാളെ
ചെമനാട്: നാളെ രാവിലെ 9.30ന് പ്രധാനവേദിയായ നിലാംബരി ഹൈസ്‌കൂള്‍ വിഭാഗം മാപ്പിളപ്പാട്ടോടെ ഉണരും. തുടര്‍ന്ന് കോല്‍ക്കളിയും ദഫ്മുട്ടും അറബനമുട്ടും നടക്കും. രണ്ടാം നമ്പര്‍ വേദിയില്‍ പ്രസംഗ...
0  comments

News Submitted:16 days and 4.06 hours ago.


രാഗ-ഭാവ- താളങ്ങളുടെ അരങ്ങുണര്‍ന്നു
കാസര്‍കോട്: 58-ാമത് കാസര്‍കോട് റവന്യു ജില്ലാ കലോത്സവത്തിന് വേദികള്‍ ഉണര്‍ന്നു. 13 സ്‌റ്റേജുകളിലായാണ് മത്സരങ്ങള്‍ നടന്നുവരുന്നത്. പ്രധാന വേദിയില്‍ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി, യു.പി ...
0  comments

News Submitted:16 days and 4.08 hours ago.


ഗ്രീന്‍പ്രോട്ടോകോള്‍ പാലിച്ച് കലോത്സവ നഗരി
ചെമനാട്: ഗ്രീന്‍ പ്രോട്ടോകോള്‍ ഒരു വീഴ്ചയും കൂടാതെ പാലിക്കാനുള്ള സംഘാടക സമിതിയുടെ തീരുമാനം ആദ്യ ദിനങ്ങളില്‍ പരിപൂര്‍ണ്ണ വിജയമായി. നാളെ മുതല്‍ സ്റ്റേജിന മത്സരങ്ങള്‍ ആരംഭിക്കുന്നതോ...
0  comments

News Submitted:17 days and 1.47 hours ago.


കലോത്സവ വേദി ഉണര്‍ന്നു; ഊട്ടുപുരയും
ചെമനാട്: റവന്യുജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യനാള്‍ ചെമനാടിന് ആനന്ദത്തിന്റേതായി. സ്റ്റേജിതര മത്സരങ്ങളോടെയാണ് ഒന്നാം ദിനം കടന്നുപോയത്. കഥാരചന, ഉപന്യാസം, കവിതാരചന മത്സരങ്ങളായിര...
0  comments

News Submitted:17 days and 1.54 hours ago.


മീഡിയാ റൂം തുറന്നു
ചെമനാട്: കാസര്‍കോട് റവന്യുജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ മീഡിയ റൂം കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി ഉദ്ഘാടനം ചെയ്തു. ചെമനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാനേജര്...
0  comments

News Submitted:17 days and 2.01 hours ago.


കവിതയിലും കഥയിലും താരമായി മാളവിക
'കാലം ഓര്‍മ്മകളെ ചവച്ചു തുപ്പിയതിനാല്‍ അന്നവള്‍, വരക്കാന്‍ മറന്നിരുന്നു. ഒടുവില്‍, തേഞ്ഞുതേഞ്ഞു മുനയൊടിഞ്ഞ പെന്‍സിലും അവള്‍ക്കൊപ്പം ആറടി മണ്ണിന്റെ മറവിയിലാണ്ടുപോയി.' മറവി എന്...
0  comments

News Submitted:17 days and 3.54 hours ago.


പതാക ഉയര്‍ന്നു; ഇനി കൗമാര കലയുടെ ഉത്സവ നാളുകള്‍
കാസര്‍കോട്: 58-ാമത് കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പതാകയുയര്‍ന്നു. ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ കാസര്‍കോട് വിദ്യാഭ്യാസ ...
0  comments

News Submitted:18 days and 2.12 hours ago.


കലോത്സവത്തിന് മൂന്നുമണിക്ക് പാലുകാച്ചും; അഞ്ചാംതവണയും അടുക്കളയില്‍ മാധവന്‍ നമ്പൂതിരി തന്നെ
കാസര്‍കോട്: നാളെ തുടങ്ങുന്ന റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ അടുക്കള ഇന്ന് തന്നെ ഉണരും. വൈകിട്ട് മൂന്ന് മണിക്ക് പാലുകാച്ചലോടെയാണ് തുടക്കം. അഞ്ചാം തവണയും കയ്യൂര്‍ മുഴക്കോത്തെ മ...
0  comments

News Submitted:19 days and 4.00 hours ago.


റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ചെമ്മനാട് ഒരുങ്ങുന്നു; സ്റ്റേജിതര മത്സരങ്ങള്‍ 25ന്
കാസര്‍കോട്: 58-ാമത് കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തെ വരവേല്‍ക്കാന്‍ ചെമ്മനാട് ഒരുങ്ങി. സ്റ്റേജിതര മത്സരങ്ങള്‍ 25ന് നടക്കും. 27 മുതല്‍ 30 വരെ 14 വേദികളിലായി കലാ മത്സരങ്ങള്‍ നടക്...
0  comments

News Submitted:20 days and 2.01 hours ago.


ജില്ലാ കലോത്സവത്തിന് മാറ്റുകൂട്ടാന്‍ ആദിവാസി ഗോത്ര വിഭാഗത്തിന്റെ മംഗലംകളി
കാസര്‍കോട്: ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന 58-ാമത് കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് മാറ്റുകൂട്ടാന്‍ ആദിവാസി പ്രാക്തന ഗോത്ര വിഭാഗത്തിന്റെ മംഗല...
0  comments

News Submitted:20 days and 6.07 hours ago.