സൂക്ഷിക്കുക, ഇവിടെ അപകടം പതിയിരിക്കുന്നു
വിദ്യാനഗര്‍: ഒറ്റനോട്ടത്തില്‍ കുഴപ്പമൊന്നും തോന്നില്ല. എന്നാല്‍ ഇവിടെ വലിയൊരു അപകടം പതിയിരിക്കുന്നുണ്ട്. സൂക്ഷിച്ചില്ലെങ്കില്‍ ഏതു സമയത്തും അത് സംഭവിക്കാമെന്ന ആശങ്കയിലാണ് യാത്രക...
0  comments

News Submitted:0 days and 5.53 hours ago.
പിക്കപ്പ് വാന്‍ പാര്‍ക്ക് ചെയ്യുന്നത് തടസ്സപ്പെടുത്തുന്നു; ജോലിചെയ്യാനാകാതെ മുന്‍ പ്രവാസി
കാഞ്ഞങ്ങാട്: സ്വയം തൊഴില്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി ബാങ്കില്‍ നിന്നും വായ്പയെടുത്ത് വാങ്ങിയ പിക്കപ്പ് വാന്‍ സ്റ്റാന്റില്‍ വെക്കാന്‍ കഴിയാതെ മുന്‍ പ്രവാസി ദുരിതമനുഭവിക്കുന്നു. എ...
0  comments

News Submitted:0 days and 6.25 hours ago.


ഒടയംചാല്‍ ബസ്സ്റ്റാന്റ് യാഥാര്‍ത്ഥ്യമാകുന്നു
കാഞ്ഞങ്ങാട്: പതിറ്റാണ്ട് കാലത്തെ സ്വപ്‌ന പദ്ധതിയായ ഒടയംചാല്‍ ബസ്സ്റ്റാന്റ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. സാങ്കേതിക അനുമതി പ്രശ്‌നത്തിലും നിയമക്കുരുക്കിലും പെട്ട് ബസ്സ്റ്റാന്റ് എ...
0  comments

News Submitted:0 days and 11.08 hours ago.


കരുണയുള്ളവര്‍ കാണണം; ദുരിതമഴ നനയുന്ന ഈ കുടുംബത്തെ
കാഞ്ഞങ്ങാട്: നഗരസഭാ അധികൃതര്‍ കാണണം സുന്ദരന്റെയും കുടുംബത്തിന്റെയും അവസ്ഥ. കാഞ്ഞങ്ങാട് നഗരസഭയിലെ ഒമ്പതാം വാര്‍ഡില്‍ അത്തിക്കോത്ത് ലക്ഷംവീട്ടില്‍ താമസിക്കുന്ന സുന്ദരനും കുടുംബത്ത...
0  comments

News Submitted:0 days and 11.40 hours ago.


കൊറഗരുടെ ഉന്നമനത്തിന് കോടികള്‍ ചിലവഴിച്ചെന്ന് പറയുമ്പോഴും അവരുടെ ജീവിതം ദുരിതത്തില്‍ തന്നെ
ബദിയടുക്ക: കൊറഗ വിഭാഗക്കാരുടെ ഉന്നമനത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ ചിലവഴിച്ചുവെന്ന് അവകാശപെടുമ്പോഴും അന്നന്നത്തെ അന്നത്തിന് വക തേടാന്‍ ഇവര്‍ ശീലിച്ച കൊട്ട മെടയലിന്‌പ...
0  comments

News Submitted:3 days and 7.03 hours ago.


'ഇമ്മിണി ബല്യ പുത്തക'വുമായി പുത്തിഗെ എ.ജെ.ബി.എസ്.
പുത്തിഗെ: അക്ഷര സുഗന്ധം ഹൃദയത്തിലേറ്റി, മൂന്നടി ഉയരവും രണ്ടടി വീതിയും നൂറിലേറെ താളുകളുമുള്ള ആ പുസ്തകം പിഞ്ചു കൈകളാല്‍ ആകാശത്തേക്ക് ഉയര്‍ത്തി അവര്‍ ആവേശത്തോടെ വിളിച്ചുപറഞ്ഞു: 'ദാ, ഇമ്...
0  comments

News Submitted:5 days and 5.22 hours ago.


ഇവിടെ കാല്‍നടയാത്രപോലും ദുസ്സഹം; വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ പോകുന്നത് മതിലിലൂടെ
ചെങ്കള: ചെന്നന്തല - എരിയപ്പാടി - ആലംപാടി റോഡ് കാല്‍നടയാത്ര പോലും സാധ്യമല്ലാതെ ചെളിക്കുളമായി മാറി. ഓരോ മഴക്കാലത്തും ഇതുതന്നെയാണ് ഇവിടത്തെ അവസ്ഥ. ചെറിയൊരു മഴ പെയ്താല്‍ മതി, വെള്ളം റോഡില്...
0  comments

News Submitted:5 days and 6.01 hours ago.


പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍ തകരാറിലായിട്ട് രണ്ടാഴ്ച
കാസര്‍കോട്: കാസര്‍കോട് എം.ജി റോഡില്‍ പ്രസ്‌ക്ലബ്ബ് ജങ്ഷനിലെ ട്രാഫിക് സിഗ്നല്‍ തകരാറിലായിട്ട് രണ്ടാഴ്ചയാവുന്നു. നന്നാക്കാന്‍ ഇനിയും നടപടിയായില്ല. ട്രാഫിക് സിഗ്നല്‍ കേടായതിനാല്‍ നാല...
0  comments

News Submitted:5 days and 6.35 hours ago.


കടമുറ്റത്ത് മുന്തിരി കുലച്ചു; നാട്ടുകാര്‍ക്ക് കൗതുകം
കാഞ്ഞങ്ങാട്: മാവുങ്കാല്‍ മേലടുക്കത്തെ കെ.വി.എസ്. സ്റ്റീല്‍ ഇന്റസ്ട്രീസ് ഉടമ കെ.വി. സുഗതന്റെയും റിവേറ റസ്റ്റോറന്റ് ഉടമ എ.വി. തമ്പാന്റെയും കുടുംബങ്ങള്‍ക്ക് ഇനി മുന്തിരി പുളിക്കില്ല. കടയ...
0  comments

News Submitted:6 days and 6.52 hours ago.


കവുങ്ങില്‍ കയറാന്‍ ഗണപതി ഭട്ടിന്റെ 'ബൈക്ക്'
ബദിയടുക്ക: കവുങ്ങില്‍ കയറാന്‍ നൂതന യന്ത്രവുമായി ബണ്ട്വാള്‍ കോണാലെ സ്വദേശിയായ കര്‍ഷകന്‍ ഗണപതി ഭട്ട്. കവുങ്ങില്‍ കയറാന്‍ തൊഴിലാളികളെ കിട്ടാത്ത സഹചര്യത്തില്‍ കവുങ്ങില്‍ കയറാന്‍ പറ്റു...
0  comments

News Submitted:6 days and 7.31 hours ago.


കയ്യാര്‍ കിഞ്ഞണ്ണ റൈ സ്മാരക ഗ്രന്ഥാലയം കാടുമൂടി കിടക്കുന്നു
ബദിയടുക്ക: പ്രശസ്ത കന്നഡ കവി ഡോ. കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ ഓര്‍മ്മയ്ക്കായി ബദിയടുക്ക പഞ്ചായത്ത് സ്ഥാപിച്ച ലൈബ്രറി അനാഥമായി കാടുകയറി നശിക്കുന്നു. രണ്ടുവര്‍ഷമായി തുറക്കാത്ത ലൈബ്രറിയു...
0  comments

News Submitted:7 days and 7.08 hours ago.


ട്രോളിംഗ് നിരോധനം; കാസര്‍കോട്ട് വില്‍പ്പനക്കെത്തുന്ന മത്തിക്ക് തീപിടിച്ച വില
കാസര്‍കോട്: ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് കാസര്‍കോട്ടെ മത്സ്യവിപണിയിലെത്തുന്ന മീനുകള്‍ക്ക് തീപിടിച്ച വില. ആളുകള്‍ കൂടുതലുപയോഗിക്കുന്ന മത്തിക്ക് തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. ക...
0  comments

News Submitted:7 days and 7.20 hours ago.


കൃഷിയെ ജീവന് തുല്യം സ്‌നേഹിച്ച് കാഞ്ഞങ്ങാട് സബ് കലക്ടര്‍
കാഞ്ഞങ്ങാട്: കൃഷിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന യുവ ഐ.എ.എസ് ഓഫീസര്‍ മാതൃകയാകുന്നു. കാഞ്ഞങ്ങാട് സബ് കലക്ടറുടെ വീട്ടുമുറ്റത്ത് മാസങ്ങള്‍ക്കുള്ളില്‍ ജൈവ പച്ചക്കറിത്തോട്ടമൊരുങ്ങും. ഹൊസ...
0  comments

News Submitted:8 days and 6.42 hours ago.


രുചിക്കൂട്ടുകളുമായി ചക്ക മഹോത്സവം
പൊയിനാച്ചി: ചെമ്മനാട് സി.ഡി.എസിന്റെ നേതൃത്വത്തില്‍ കോളിയടുക്കം പഞ്ചായത്ത് ഹാളില്‍ നടന്ന ചക്ക മഹോത്സവം വിവിധ ചക്ക വിഭവങ്ങളാല്‍ സമൃദ്ധമായി. പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകളും ജെ.എല...
0  comments

News Submitted:10 days and 6.44 hours ago.


കാഴ്ചവസ്തുവായി പകല്‍വീട്
ബദിയടുക്ക: വയോജനങ്ങള്‍ക്ക് ഒത്തുകൂടുന്നതിനും വിശ്രമിക്കുന്നതിനും പണിത പകല്‍ വീട് ആര്‍ക്കും വേണ്ടാതെ കാഴ്ച വസ്തുവായി മാറുന്നു. ബദിയടുക്ക ബോളുക്കട്ടയിലാണ് പഞ്ചായത്ത് മൂന്നര ലക്ഷം ര...
0  comments

News Submitted:10 days and 6.58 hours ago.


വെള്ളക്കെട്ടുകള്‍ സര്‍വത്ര; കലക്ടറേറ്റ് - പൊലീസ് സ്റ്റേഷന്‍ പരിസരങ്ങള്‍ കൊതുകുവളര്‍ത്ത് കേന്ദ്രങ്ങളാകുന്നു
കാസര്‍കോട്: കാലവര്‍ഷം ശക്തിപ്പെട്ടതോടെ കൊതുകുകള്‍ പെരുകുന്നതിന് ഇടവരുത്തുന്ന വെള്ളക്കെട്ടുകള്‍ വ്യാപകമാകുന്നു. വിദ്യാനഗറിലെ കലക്‌ട്രേറ്റ്- പൊലീസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ കനത്ത ...
0  comments

News Submitted:11 days and 6.41 hours ago.


രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയല്‍; ചിറ്റമൃത് ഉത്തമ ഔഷധം, ഗവേഷണ പ്രബന്ധവുമായി കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ ലണ്ടനിലേക്ക്
കാഞ്ഞങ്ങാട്: രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയുന്നതിന് പരിഹാരമായിരുന്ന പപ്പായയെ വെല്ലാന്‍ ചിറ്റമൃത് പരീക്ഷണ വിജയത്തില്‍ ഇതിന്റെ അനന്തസാധ്യതകള്‍ വൈദ്യരംഗശാസ്ത്ര രംഗത്ത് അറിയിക്ക...
0  comments

News Submitted:11 days and 6.52 hours ago.


കോയിപ്പാടി കടപ്പുറത്ത് കടലാക്രമണ ഭീഷണി
കുമ്പള: രൂക്ഷമായ കടലാക്രമണ ഭീഷണി നേരിടുന്ന കോയിപ്പാടി കടപ്പുറം പ്രദേശം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഫരീദ സക്കിര്‍ സന്ദര്‍ശിച്ചു. പഞ്ചായത്ത് മെമ്പര്‍ ...
0  comments

News Submitted:12 days and 6.41 hours ago.


തീവണ്ടിപ്പാട്ടുകൂട്ട് 15ന് അരങ്ങിലുമെത്തുന്നു
കാസര്‍കോട്: തീവണ്ടിയിലെ വിരസമായ യാത്രകളെ സംഗീതത്തിന്റെ മധുര ശീലുകള്‍ കൊണ്ട് ആനന്ദകരമാക്കുന്ന 'തീവണ്ടിപ്പാട്ടുകൂട്ട്' കാസര്‍കോട്ട് അരങ്ങിലെത്തുന്നു. കാസര്‍കോട് തിയേറ്ററിക്‌സ് സൊസ...
0  comments

News Submitted:13 days and 7.04 hours ago.


എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ഇരട്ട സഹോദരങ്ങള്‍ക്ക് റാങ്കിന്‍ തിളക്കം
കാഞ്ഞങ്ങാട്: എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ ഫലം വന്നപ്പോള്‍ കാട്ടുകുളങ്ങര സൗപര്‍ണികയില്‍ റാങ്കില്‍ ഇരട്ടത്തിളക്കം. ബിസിനസുകാരന്‍ സുകുമാരന്റെയും സിവില്‍ പൊലീസ് ഓഫീസര്‍ സുജാതയുടെയു...
0  comments

News Submitted:14 days and 4.14 hours ago.


ഡിവൈഡറിലെ തുരുമ്പെടുത്ത ഇരുമ്പുകുറ്റി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു
കാസര്‍കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഡിവൈഡറുകളിലുള്ള തുരുമ്പെടുത്ത ഇരുമ്പ് കുറ്റികള്‍ യാത്രക്കാര്‍ക്ക് അപകടഭീഷണിയുയര്‍ത്തുന്നു. നുള്ളിപ്പാടി മുതല്‍ കാസര്‍കോട് പഴയ ബസ് സ്റ്റാന...
0  comments

News Submitted:16 days and 6.25 hours ago.


വേരുകളിലേക്ക് വെള്ളമിറങ്ങാനുള്ള പഴുതടച്ച് ടാറിംഗ്; പാലക്കുന്നില്‍ തണല്‍ മരങ്ങള്‍ നാശം നേരിടുന്നു
പാലക്കുന്ന്: കെ.എസ്.ടി.പി റോഡിന്റെ അനുബന്ധമായി പാര്‍ശ്വങ്ങളില്‍ അശാസ്ത്രീയമായി നടത്തിയ ടാറിംഗ് മൂലം പാലക്കുന്നിലെ പഴക്കം ചെന്ന വന്‍ തണല്‍ മരങ്ങള്‍ നാശഭീഷണി നേരിടുന്നു. മരങ്ങളുടെ വേ...
0  comments

News Submitted:17 days and 7.00 hours ago.


മണ്ണിടിഞ്ഞ് അപകടം സംഭവിക്കുമെന്ന ഭീതിയില്‍ ഒരു കുടുംബം
ബദിയടുക്ക: മണ്ണിടിഞ്ഞ് അപകടം സംഭവിക്കുമോയെന്ന ഭീതിയില്‍ കഴിയുകയാണ് ഒരു കുടുംബം. ബദിയടുക്ക വിദ്യാഗിരി കുണ്ടടുക്കയിലെ മുഹമ്മദ് കുഞ്ഞിയും കുടുംബവുമാണ് ഭീതിയുടെ നിഴലില്‍ കഴിയുന്നത്. മ...
0  comments

News Submitted:19 days and 5.58 hours ago.


കൃപാ ജ്യോതി ഇനി കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക
കുണ്ടംകുഴി: പഞ്ചായത്ത് ഭരണത്തോടും പൊതുപ്രവര്‍ത്തനത്തോടും തല്‍ക്കാലം വിടപറഞ്ഞ് കൃപാ ജ്യോതി ഇനി അധ്യാപികയുടെ വേഷത്തില്‍ സ്‌കൂളിലേക്ക്. സാധാരണ ഉദ്യോഗാര്‍ത്ഥികളെ പോലെ നിയമന ഉത്തരവ...
0  comments

News Submitted:19 days and 6.15 hours ago.


നേന്ത്രവാഴ കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് ഉയര്‍ന്ന വില
കാഞ്ഞങ്ങാട്: അധ്വാനത്തിന് ഇത്തവണ നല്ല ഫലം കിട്ടിയ സന്തോഷത്തിലാണ് അരയി പുഴയോരത്തെ നേന്ത്രവാഴ കര്‍ഷകര്‍. നേന്ത്രവാഴകൃഷി വിളവെടുപ്പ് തുടങ്ങിയതോടെ നല്ല വിലയാണ് ലഭിക്കുന്നത്. കാഞ്ഞങ്ങ...
0  comments

News Submitted:21 days and 5.43 hours ago.


അതിജീവനത്തിന്റെ അടയാളമായി അമ്മമാരുടെ കുട നിര്‍മ്മാണം
കാഞ്ഞങ്ങാട്: മക്കളുടെ ശുശ്രൂഷയും കഴിഞ്ഞ് അമ്മമാര്‍ ഉണ്ടാക്കിയെടുക്കുന്ന കുടകള്‍ അതിജീവനത്തിന്റെ അടയാളങ്ങളാകുന്നു. പെരിയ മഹാത്മാ ബഡ്‌സ് സ്‌കൂളിലെ കുട്ടികളുടെ അമ്മമാരാണ് കുട നിര്‍...
0  comments

News Submitted:23 days and 6.44 hours ago.


കുടിവെള്ള ടാങ്കുകള്‍ നോക്കുകുത്തികളായി മാറുന്നു
ബദിയടുക്ക: കുടിവെള്ള വിതരണത്തിനായി ഒരു വര്‍ഷം മുമ്പ് പഞ്ചായത്തിലെ വാര്‍ഡ് തലങ്ങളില്‍ സ്ഥാപിച്ച കിയോസ്‌ക് ടാങ്കുകള്‍ ആര്‍ക്കും വേണ്ടാതെ ഉപയോഗ ശൂന്യമായി മാറുന്നു. സര്‍ക്കാര്‍ ഖജനാവി...
0  comments

News Submitted:23 days and 6.56 hours ago.


ദേശീയപാത ഇരുട്ടില്‍; യാത്രക്കാര്‍ ഭീതിയില്‍
കാസര്‍കോട്: മംഗളൂരു-കാസര്‍കോട് ദേശീയപാതയായ താളിപ്പടുപ്പ് മുതല്‍ അട്ക്കത്ത്ബയല്‍ വരെ ഇരുട്ടിലായി. തെരുവ് വിളക്ക് കത്താത്തിനാല്‍ വഴിയാത്രക്കാരും ഇരുചക്രവാഹനങ്ങളടക്കമുള്ള യാത്രക്...
0  comments

News Submitted:23 days and 7.07 hours ago.


നോമ്പിന്റെ വിശുദ്ധിയില്‍ ലക്ഷ്മി സിസ്റ്റര്‍
കാസര്‍കോട്: വ്രത വിശുദ്ധിയുടെ വിളംബരമായി റമദാന്‍ ചന്ദ്രോദയം മാനത്ത് ദൃശ്യമായാല്‍ ലക്ഷ്മിക്കുട്ടിയെന്ന ലക്ഷ്മി സിസ്റ്ററും നോമ്പ് ഒരുക്കത്തിന്റെ തിരക്കിലാണ്. സഹജീവി സ്‌നേഹത്തിന്റ...
0  comments

News Submitted:24 days and 6.42 hours ago.


ചെറുപയര്‍ കൃഷിയില്‍ നൂറുമേനി വിളവ്
കാഞ്ഞങ്ങാട്: കൊളവയലില്‍ ചെറുപയര്‍ കൃഷിയില്‍ നൂറ് മേനി വിളവ്. കൊളവയല്‍ പാടശേഖരത്ത് പുഞ്ചവയല്‍കൂട്ടായ്മ വിത്തിട്ട ചെറുപയര്‍ ഉത്സവാന്തരീക്ഷത്തില്‍ വിളവെടുത്തു. ധാര്‍വാഡ് അഗ്രികള്‍ച...
0  comments

News Submitted:26 days and 5.33 hours ago.


കാട്ടാനക്കൂട്ടവും കാട്ടുപോത്തുകളും കൃഷിയിടത്തില്‍; ഞങ്ങളെന്ത് കാട്ടാനാ എന്ന് നാട്ടുകാര്‍
ദേലംപാടി: കാട്ടാനകളും കാട്ടുപോത്തുകളും കൂട്ടത്തോടെ കൃഷിയിടത്തിലിറങ്ങിയതോടെ വ്യാപക കൃഷി നാശം. ഇതോടെ കര്‍ഷകര്‍ കണ്ണീരിലായിരിക്കുകയാണ്. ദേലംപാടിയിലെ മയ്യള, കക്കെബെട്ടു, നൂജിബെട്ടു എന...
0  comments

News Submitted:28 days and 6.26 hours ago.


പാലത്തിന് കൈവരിയില്ല; അപകടം പതിയിരിക്കുന്നു
പെര്‍ള: പാലത്തിന് കൈവരിയില്ലാത്തത് മൂലം അപകടം മുന്നില്‍ കണ്ട് ജീവന്‍ പണയം വെച്ചുള്ള യാത്ര ഏറെ ദുരിതമാകുന്നു. കണ്ണൊന്ന് തെറ്റിയാല്‍ ഇവിടെ അപകടം കാത്തിരിക്കുന്നു. ജില്ലയുടെ വടക്കെ അറ്...
0  comments

News Submitted:29 days and 7.43 hours ago.


ജനറല്‍ ആസ്പത്രിയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി
കാസര്‍കോട്; കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ സി.പി.എം പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി. ഇന്ന് രാവിലെ 8 മണിയോടെ ആരംഭിച്ച ശുചീകരണം സി.പി.എം കാസര്‍കോട് ഏരിയാസെക്രട്ടറി മുഹമ്മദ് ഹനീഫ ഉദ്ഘ...
0  comments

News Submitted:30 days and 7.19 hours ago.


മഴവെള്ള സംഭരണികള്‍ നോക്കുകുത്തികളാകുന്നു
ബദിയടുക്ക: മഴവെള്ള സംഭരണികള്‍ നോക്കു കുത്തിയായി മാറുമ്പോര്‍ സര്‍ക്കാരിന് നഷ്ടമാവുന്നത് ലക്ഷങ്ങള്‍. ജില്ലയിലെ പല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പാഴായി പോകുന്ന മഴവെള്ളം സംഭരിക്കുന്നത...
0  comments

News Submitted:30 days and 7.20 hours ago.


മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍
കാസര്‍കോട്: കാസര്‍കോട്ടുകാരുടെ മനസില്‍ അണയാത്ത കനലുകള്‍ കോരിയിട്ട മംഗലാപുരം വിമാന ദുരന്തം നടന്നിട്ട് ഇന്നേക്ക് ഒമ്പതാണ്ട് തികയുന്നു. 2010 മെയ് 22നായിരുന്നു കാസര്‍കോടിനെ ഏറെ വേദനിപ്പിച...
0  comments

News Submitted:34 days and 6.58 hours ago.


പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി
ഉദുമ: അവധിക്കാലം ആഘോഷമാക്കി വര്‍ണ്ണ പൂമ്പാറ്റകള്‍ ചന്ദ്രഗിരിക്കരയില്‍ പറന്നിറങ്ങി. താളവും മേളവും പാട്ടും കൂത്തും കളിയും ചിരിയുമായി നാടിന്റെ നാനാഭാഗത്തു നിന്നും പൂമ്പാറ്റകള്‍ ഈ അവധ...
0  comments

News Submitted:36 days and 6.04 hours ago.


സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി
മൊഗ്രാല്‍: ഒരു പതിറ്റാണ്ട് കാലം സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങിയ മുഹമ്മദലി കൊപ്പള(80)ത്തിന് സര്‍ക്കാര്‍ നാല് സെന്റ് ഭൂമി അനുവദിച്ചത് ഹോസ്ദുര്‍ഗ് താലൂക്കിലെ പുല്ലൂര്‍ പെരിയയിലായിരു...
0  comments

News Submitted:36 days and 6.19 hours ago.


കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് നടപ്പില്‍ വരുത്തിയ നിര്‍ധന യുവതികളുടെ വിവാഹത്തിനുള്ള ശിഹാബ് തങ്ങള്‍ മംഗല്യ നിധിയിലേക്ക് വ്യവസായ പ്രമുഖന്‍ പത്മശ്രീ എം.എ യൂസഫലിയു...
0  comments

News Submitted:36 days and 6.24 hours ago.


വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു
കാസര്‍കോട്: അന്വേഷണത്തിലെ പാകപ്പിഴകളും വീഴ്ചകളും മൂലം വര്‍ഗീയ കൊലപാതകക്കേസുകളില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമാകുന്നു. കാസര്‍കോട്ടെ സാമുദായിക സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട കൊലക...
0  comments

News Submitted:39 days and 6.53 hours ago.


മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍
മുള്ളേരിയ: മലയോരത്തെ പ്രധാന വ്യാപാര കേന്ദ്രമായ മുള്ളേരിയ ടൗണില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തത് യാത്രക്കാരെ പെരുവഴിയിലാക്കുന്നു. ചുട്ടുപൊള്ളുന്ന വെയിലിലും മഴയിലും റോഡരികില്...
0  comments

News Submitted:41 days and 6.54 hours ago.


പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി
കാഞ്ഞങ്ങാട്: പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം തന്നെ ലഭിച്ചതുപോലെയായി സാമൂഹ്യപ്രവര്‍ത്തക ദയാബായിക്ക്. ബഹ്‌റൈനില്‍ പോയപ്പോഴാണ് ഈ അനുഭവം. എന്‍ഡോസള്‍ഫാന്‍ തകര്‍ത്ത ജീവിതങ്ങള്‍ക്ക് ഒരു ...
0  comments

News Submitted:41 days and 7.13 hours ago.


പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി
കാസര്‍കോട്: ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തീവ്ര ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി പാതയോരങ്ങളില്‍ മിക്കതും വെടിപ്പായെങ്കിലും ദേശീയപാതയോരത്ത് ചിലയിടത്ത് പ്ലാസ്റ്റിക് കവ...
0  comments

News Submitted:42 days and 7.01 hours ago.


തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം
കാസര്‍കോട്: മഴക്കാലപൂര്‍വ്വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ചെറുവത്തൂര്‍ പഞ്ചായത്തിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം. പഞ്ചായത്തിലെ കാരിപ്പള്ളി കണ്ടം കുളം, അരീന്ദ്രന്‍ കുണ്ടുകുളം, തെ...
0  comments

News Submitted:43 days and 4.47 hours ago.


കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു
കാസര്‍കോട്: കൊടുംചൂടും ജലദൗര്‍ലഭ്യവും കാസര്‍കോട് ജില്ലയിലെ ജനജീവിതം താറുമാറാകുന്നു. നദികളില്‍ മിക്കതും വറ്റിവരണ്ടു. തീരദേശങ്ങളില്‍ പോലും കുഴല്‍ കിണറുകളിലടക്കം വെള്ളമില്ല. എങ്ങും ക...
0  comments

News Submitted:43 days and 6.55 hours ago.


ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍
കാസര്‍കോട്: ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തിവെച്ചത് ആയിരക്കണക്കിന് കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തി. ജലസ്രോതസ്സുകള്‍ വറ്റിയതാണ് കുടിവെള്ള വിതരണം തടസ്സപ്പെടാന്‍ ക...
0  comments

News Submitted:47 days and 4.41 hours ago.


പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം
ബദിയടുക്ക: പാതയോരങ്ങളില്‍ വിലപിടിപ്പുള്ള മരങ്ങള്‍ ചിതലരിച്ച് നശിക്കുമ്പോള്‍ സര്‍ക്കാര്‍ ഖജനവിലേക്ക് നഷ്ടമാകുന്നത് ലക്ഷങ്ങള്‍. ഇത് അധികൃതരുടെ അനാസ്ഥയാണ് കാട്ടുന്നത്. സംസ്ഥാന പാതക...
0  comments

News Submitted:48 days and 4.47 hours ago.


കുഴല്‍ കിണറായി; ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു
കാസര്‍കോട്: ഒടുവില്‍ നഗരസഭ ഇടപെട്ട് കുഴല്‍ കിണര്‍ നിര്‍മ്മിച്ചു. കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു. നേരത്തെ വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തിലാ...
0  comments

News Submitted:50 days and 6.19 hours ago.


കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ ഇരിയ അപകട കേന്ദ്രമാകുന്നു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ ഇരിയയും പരിസര പ്രദേശങ്ങളിലും വാഹനാപകടങ്ങള്‍ പതിവാകുന്നതിനാല്‍ ഇവിടെ സുരക്ഷ സംവിധാനങ്ങള്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്...
0  comments

News Submitted:51 days and 6.36 hours ago.


ചെക്ക് പോസ്റ്റുകള്‍ നാല്; പരിശോധന കാര്യക്ഷമമല്ല
ബദിയടുക്ക: ചെക്ക് പോസ്റ്റുകള്‍ നാലെണ്ണമുണ്ടെങ്കിലും പരിശോധന കാര്യ ക്ഷമമല്ലെന്ന് പരാതി. സംസ്ഥാനത്തെ വടക്കെ അറ്റത്ത് സ്ഥിതിചെയ്യുന്നതും കേരള -കര്‍ണ്ണാടക അതിര്‍ത്തി പങ്കിടുന്നതുമായ ...
0  comments

News Submitted:51 days and 6.38 hours ago.


സ്‌നേഹത്തിന്റെ രുചിക്കൂട്ടൊരുക്കി ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ ഒ.എസ്.എ.
കാസര്‍കോട്: കാസര്‍കോട് നെല്ലിക്കുന്ന് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഒരുക്കിയ രുചിയൂറും 'ഫുഡ്‌ഫെസ്റ്റ്-2019' മധുരമൂറുന്ന ഓര്‍മ്മകളുടെ ര...
0  comments

News Submitted:53 days and 6.10 hours ago.


Go to Page    1 2 3 4 5 6 7 8 9 10  >>