ബോളിവുഡ് താരറാണി ശ്രീദേവി അന്തരിച്ചു
ദുബായ്: പ്രശസ്ത ബോളിവുഡ് നടി ശ്രീദേവി (54) അന്തരിച്ചു. ശനിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ വെച്ചാണ് അന്ത്യം. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപമുണ്ടായി...
0  comments

News Submitted:233 days and 10.59 hours ago.
ഷുഹൈബ് വധക്കേസില്‍ അഞ്ചുപേര്‍ കൂടി പിടിയില്‍
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ വിരാജ് പേട്ടയിലെ ഒളിത്താവളത്തില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് ഇവരെ പ...
0  comments

News Submitted:234 days and 6.00 hours ago.


മധുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചു
തിരുവനന്തപുരം: അട്ടപ്പാടിയില്‍ അരിമോഷണം ആരോപിച്ച് ഒരു സംഘം മൃഗീയമായി തല്ലിക്കൊന്ന മധുവിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചു. തുക ഉടന്‍ തന്നെ കുട...
0  comments

News Submitted:234 days and 6.32 hours ago.


എം.എല്‍.എയുടെ മകന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് 26ലേക്ക് നീട്ടി
ബംഗളൂരു: വ്യവസായിയുടെ മകനെ മര്‍ദ്ദിച്ച സംഭവത്തില്‍ അറസ്റ്റിലായ മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് 26ലേക്ക് നീട്ടി. മുഹമ്മദിന്റെ ജാമ്യാപേക്ഷ ഇന്നലെ ...
0  comments

News Submitted:234 days and 6.45 hours ago.


ഷുഹൈബിനെ ജയിലില്‍ വെച്ച് വകവരുത്താന്‍ ശ്രമിച്ചു
കണ്ണൂര്‍: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈിനെ ജയിലില്‍ വെച്ച് തന്നെ വകവരുത്താന്‍ ശ്രമമുണ്ടായിരുവെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ രംഗത്ത് വന്നു. ഇ...
0  comments

News Submitted:243 days and 3.50 hours ago.


നാളെ മുതല്‍ സ്വകാര്യ ബസ് സമരം
കൊച്ചി: ബസ് നിരക്ക് മിനിമം ചാര്‍ജ് എട്ട് രൂപയായി ഉയര്‍ത്തിയെങ്കിലും ഇതില്‍ സംതൃപ്തരാവാതെ ബസ് ഉടമകള്‍ സമര രംഗത്ത് ഉറച്ചുനില്‍ക്കുന്നു. നേരത്തെ പ്രഖ്യാപിച്ച നാളെ മുതലുള്ള സമര പരിപാടി...
0  comments

News Submitted:243 days and 4.06 hours ago.


പ്രിയാവാര്യറുടെ കണ്ണിറുക്കിപ്പാട്ട് വിവാദത്തില്‍
ഹൈദരാബാദ്: 'ഒരു അഡാര്‍ ലവ്' എന്ന സിനിമയിലെ ഹിറ്റ് ഗാനം വിവാദത്തില്‍. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഗാനത്തിനെതിരെ ഹൈദരാബാദ് പൊലീസില്‍ പരാതി. ഒമര്‍ ലുലു സംവിധാനം ചെയ്ത ഈ ചിത്ര...
0  comments

News Submitted:244 days and 6.04 hours ago.


ബസ് ചാര്‍ജ് വര്‍ധനവില്‍ തൃപ്തിയില്ല; സമരം തുടരുമെന്ന് ഉടമകള്‍
തിരുവനന്തപുരം: ബസ് മിനിമം ചാര്‍ജ് എട്ട് രൂപയാക്കിയ തീരുമാനം അംഗീകരിക്കില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നായിരുന്നു അസോസിയേഷന്റെ ആവശ്യം. വിദ്...
0  comments

News Submitted:244 days and 6.07 hours ago.


കുട്ടിയെ കൊന്ന പുലിയെ കെണി വെച്ചു പിടിച്ചു
തൃശ്ശൂര്‍: വാല്‍പ്പാറക്കടുത്ത് നാലുവയസ്സുകാരനെ കൊന്ന പുലി കെണിയില്‍ വീണു. വനം വകുപ്പ് വെച്ച കൂട്ടിലാണ് ഇന്ന് പുലര്‍ച്ചെ 5 മണിയോടെ പുലി കുടുങ്ങിയത്. പുലി കൊലപ്പെടുത്തിയ കുട്ടിയുടെ വീ...
0  comments

News Submitted:244 days and 6.08 hours ago.


കണ്ണൂരിലെ കൊല: പ്രതികളെ കുറിച്ച് സൂചനയില്ല; സതീശന്‍ പാച്ചേനി ഉപവാസത്തില്‍
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്തൂരിലെ എസ്.പി ഷുഹൈബിന്റെ കൊലയാളികളെ കുറിച്ച് പൊലീസിന് സൂചനയൊന്നും ലഭിച്ചില്ല. കൊലയില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പ...
0  comments

News Submitted:244 days and 6.08 hours ago.


ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ഇടതുമുന്നണി ശുപാര്‍ശ ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഓര...
0  comments

News Submitted:244 days and 6.10 hours ago.


കൊലയില്‍ പങ്കില്ലെന്ന് സി.പി.എം; കൊലവിളി നടത്തിയ വീഡിയോ ദൃശ്യം പുറത്ത്
കണ്ണൂര്‍: ഷുഹൈബിന്റെ കൊലയുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറയുമ്പോള്‍ 'നിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന്' മുദ്രാവാക്യം മുഴക്കി സി.പി.എം പ്ര...
0  comments

News Submitted:245 days and 4.45 hours ago.


കൊച്ചി കപ്പല്‍ ശാലയില്‍ കപ്പലില്‍ പൊട്ടിത്തെറി; അഞ്ചുപേര്‍ മരിച്ചു
കൊച്ചി: കൊച്ചി കപ്പല്‍ ശാലയില്‍ അറ്റകുറ്റപ്പണിക്ക് നിര്‍ത്തിയിട്ട കപ്പലില്‍ പൊട്ടിത്തെറി. അഞ്ചുപേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. മുംബൈയില്‍ നിന്...
0  comments

News Submitted:245 days and 4.45 hours ago.


കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ബോംബെറിഞ്ഞു വീഴ്ത്തി വെട്ടിക്കൊന്നു
കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊല. മട്ടന്നൂര്‍ എടയന്തൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ്(30)ആണ് ഇന്നലെ രാത്രി 11.30ന് വെട്ടേറ്റു മരിച്ചത്. മട്ടന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക...
0  comments

News Submitted:245 days and 5.07 hours ago.


ഓഖി പ്രസംഗം: ജേക്കബ് തോമസിന്റെ വിശദീകരണം സര്‍ക്കാര്‍ തള്ളി
തിരുവനന്തപുരം: ഓഖി ദുരന്തം സംബന്ധിച്ച് സര്‍ക്കാറിനെതിരെ പ്രസംഗിച്ച ജേക്കബ് തോമസിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്ത് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് ജേക്കബ് തോമസ് നല്‍കിയ വി...
0  comments

News Submitted:246 days and 5.34 hours ago.


വിജിലന്‍സ് ഡയറക്ടര്‍ തസ്തിക എ.ഡി.ജി.പി. റാങ്കിലേക്ക് താഴ്ത്തണമെന്ന് സംസ്ഥാനം
തിരുവനന്തപുരം: ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയുടെ വിജിലന്‍സ് ഡയറക്ടര്‍ പദവി വിവാദമായിരിക്കെ പ്രസ്തുത തസ്തിക ഡി.ജി.പി റാങ്കില്‍ നിന്ന് എ.ഡി.ജി.പി റാങ്കിലേക്ക് തരംതാഴ്ത്താന്‍ ആവശ്യപ്പെട്ട് ...
0  comments

News Submitted:247 days and 5.07 hours ago.


മുംബൈയില്‍ വന്‍ തീപിടിത്തം
മുംബൈ: മുംബൈയിലെ മാന്‍കുര്‍ഡ് എരിയയില്‍ തീപിടിത്തം. മായ ഹോട്ടലിന് സമീപമാണ് ഞായറാഴ്ച രാവിലെ തീപിടിത്തമുണ്ടായത്. തീയണക്കാനായി 16 ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും ടാങ്കറുകളും സംഭവ സ്ഥലത്തെത്...
0  comments

News Submitted:247 days and 9.09 hours ago.


ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന്
കോഴിക്കോട് : പുതിയ ഭാരവാഹികളെ തിരഞ്ഞടുക്കുന്നതിനായി ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന് കോഴിക്കോട് ചേരും. വൈകീട്ടോടെയാവും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.
0  comments

News Submitted:247 days and 9.17 hours ago.


ജമ്മു സൈനിക ക്യാമ്പിലെ അക്രമം; മൂന്ന് സൈനികര്‍ കൂടി കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ ഇന്നലെ പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇന്നലെ രണ്ട് സൈനികര്‍ മരിച്ചിരുന്നു. ഇന്ന് മൂന്ന് സൈനികരും ഒരു പ്ര...
0  comments

News Submitted:247 days and 9.43 hours ago.


മികച്ച മനുഷ്യനെ സൃഷ്ടിക്കുന്നതാവണം വിദ്യാഭ്യാസം; കണ്ണന്താനം
കൊച്ചി: മികച്ച ജോലിക്കാരനെ സൃഷ്ടിക്കാനുള്ള വിദ്യാഭ്യാസ രീതിയല്ല നമ്മുടെ രാജ്യത്തിന് ആവശ്യം, നല്ല മനുഷ്യനായി വളരാനുള്ളതാവണം വിദ്യാഭ്യാസമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. പരീക്ഷകളിലും...
0  comments

News Submitted:247 days and 9.56 hours ago.


കൊച്ചിയില്‍ നാലു വയസ്സുകാരനെ തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
കൊച്ചി: കൊച്ചി തമ്മനം ഇലവുങ്കലില്‍ നിന്ന് നാലു വയസുകാരനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍. മുത്തച്ഛനൊപ്പം പോയ കുട്ടിയെയാണ് തട്ടിക്കൊണ്ടു പോകാന്‍ ...
0  comments

News Submitted:247 days and 10.03 hours ago.


ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നിയമനം വിവാദകുരുക്കില്‍
തിരുവനന്തപുരം: ക്രമസമാധാനപാലനത്തിന്റെ ചുമതലയുള്ള ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് വിവാദത്തില്‍. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടാതെയാണത്...
0  comments

News Submitted:248 days and 6.19 hours ago.


ജമ്മുവിലെ സൈനിക ക്യാമ്പില്‍ ഭീകരാക്രമണം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു
ജമ്മു: സുന്‍ജ്വാനില്‍ സൈനിക ക്യാമ്പിന് നേരെ ഇന്ന് പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ ജൂനിയര്‍ കമ്മീഷണര്‍ ഓഫീസര്‍ ഉള്‍പ്പെടെ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 4.45 ഓട...
0  comments

News Submitted:248 days and 6.22 hours ago.


കെ.എസ്.ഇ.ബിയും പെന്‍ഷന്‍ പ്രതിസന്ധിയിലേക്ക്
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രതിസന്ധിക്ക് പിന്നാലെ കെ.എസ്.ഇ.ബിയും പെന്‍ഷന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി ബോര്‍ഡ് ചെയര്‍മാന്‍ ജീവനക്കാരുടെ സംഘടനാ നേതാക്കള്‍ക്കു...
0  comments

News Submitted:249 days and 4.55 hours ago.


നാലര വയസുകാരനെ പുലി കടിച്ചുകൊന്നു; തല വേര്‍പ്പെട്ട നിലയില്‍
തൃശൂര്‍: മാതാവിനോടൊപ്പം മുറ്റത്തേക്കിറങ്ങിയ നാലരവയസ്സുകാരനെ പുലി കടിച്ചെടുത്ത് കാട്ടിലേക്ക് മറഞ്ഞ് കടിച്ചുകൊന്നു. അതിരപ്പിള്ളി വാല്‍പ്പാറ നടുമലൈ എസ്റ്റേറ്റിലാണ് നാലരവയസ്സുകാരന...
0  comments

News Submitted:249 days and 4.57 hours ago.


പി.വി അന്‍വര്‍ എം.എല്‍.എ.ക്ക് എതിരായ കേസ് അന്വേഷിക്കുന്ന സംഘം മംഗളൂരുവില്‍
മഞ്ചേരി: ക്രഷര്‍ യൂണിറ്റില്‍ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പൊലീസ് അന്വേഷണം മംഗളൂരുവിലേക്ക് വ്യാപിപ്...
0  comments

News Submitted:249 days and 5.00 hours ago.


പാക്കിസ്താന്‍ ചാരസംഘടനക്ക് വേണ്ടി രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: പാക്കിസ്താന്‍ ചാരസംഘടനക്ക് വേണ്ടി ഇന്ത്യയുടെ സുപ്രധാന രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ വ്യോമസേന ആസ്ഥാനത്...
0  comments

News Submitted:249 days and 5.00 hours ago.


ബിനോയ് വിഷയം സി.പി.എം. സെക്രട്ടേറിയറ്റിലും ചര്‍ച്ച
തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തിരുവനന്തപുരത്ത് തുടങ്ങി. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന സെക്രട്ടേറിയറ്റില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ...
0  comments

News Submitted:250 days and 5.53 hours ago.


പദ്മവിഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ കഥകളിക്കിടെ കുഴഞ്ഞ് വീണുമരിച്ചു
കൊല്ലം: രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ച പ്രശസ്ത കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍(89) കഥകളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞ് വീണുമരിച്ചു. കൊല്ലം അഞ്ചല്‍ അഗസ്ത്യക്കോട് മഹാദേ...
0  comments

News Submitted:251 days and 5.59 hours ago.


ദിലീപിന് ദൃശ്യങ്ങള്‍ നല്‍കില്ല
കൊച്ചി: നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ആക്രമണ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നടന്‍ ദിലീപിന്റെ ഹര്‍ജി അങ്കമാലി കോടതി തള്ളി. ഈ കേസിന്റെ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ...
0  comments

News Submitted:251 days and 6.00 hours ago.


കാറപകടത്തില്‍ പ്രധാനമന്ത്രിയുടെ ഭാര്യക്ക് പരിക്ക്; ഒരാള്‍ മരിച്ചു
റായ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാര്യ യശോദ ബെന്നിന് വാഹനാപകടത്തില്‍ പരിക്ക്. അവര്‍ സഞ്ചരിച്ചകാറിലെ ഒരു യാത്രക്കാരന്‍ മരിച്ചു. കോട്ട ചിറ്റൂര്‍ ദേശീയപാതയിലാണ് അപകടം. പരിക്...
0  comments

News Submitted:251 days and 6.01 hours ago.


ബിനോയ് പ്രശ്‌നം; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ കേസ് വിവാദം നിയമസഭയെ പ്രക്ഷുബ്ധമാക്കി. സഭയില്‍ ഈ പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ...
0  comments

News Submitted:252 days and 5.09 hours ago.


മന്ത്രി എ.കെ ശശീന്ദ്രനെതിരെ തടസ്സഹരജി;മഹാലക്ഷ്മിയെ കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രനെതിരെ തടസ്സ ഹര്‍ജി നല്‍കിയ മഹാലക്ഷ്മിയെകുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണമാരംഭിച്ചു. വലിയ ഫീസ് നല്‍കി ഹൈക്കോടതിയില്‍ അഭിഭാഷകരെ വെച്ചത് ആരെ...
0  comments

News Submitted:254 days and 9.38 hours ago.


വീടുകളില്‍ കറുത്ത സ്റ്റിക്കര്‍: തെറ്റായ വിവരം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് ഡിജിപി
കോഴിക്കോട്: വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ച് ഭിക്ഷാടകര്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നു എന്ന അഭ്യൂഹം പരത്തുന്നതിനെതിരെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. സാമൂഹിക മാധ്യമങ്ങളിലൂടെയു...
0  comments

News Submitted:254 days and 10.11 hours ago.


തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ തൂങ്ങി മരിച്ച നിലയില്‍
തിരുവനന്തപുരം: ശാസ്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സുകുമാരന്‍ നായര്‍, ഭാര്യ ആനന്ദവല്ലി, മകന്‍ സനാതന്‍ എന്നിവരാണ് മരിച്ചത്. മരണകാരണം വ്യക്തമല...
0  comments

News Submitted:254 days and 10.39 hours ago.


കുറ്റാരോപിതരെ മാറ്റി നിര്‍ത്തി അന്വേഷിക്കണം: ശ്രീജിത്ത് വീണ്ടും സമരത്തിന്
തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണത്തില്‍ കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി സി.ബി.ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് വീണ്ടും സമരം തുടങ്ങി. സെക്രട്...
0  comments

News Submitted:254 days and 10.42 hours ago.


സ്പീക്കറും കണ്ണട വിവാദത്തില്‍
തിരുവനന്തപുരം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും കണ്ണട വിവാദത്തില്‍. കണ്ണട വാങ്ങിയ വകയില്‍ സ്പീക്കര്‍ 49,900 രൂപ സര്‍ക്കാറില്‍ നിന്ന് കൈപ്പറ്റിയതായാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്...
0  comments

News Submitted:255 days and 6.01 hours ago.


ഒരു മുന്നണിയിലും പിന്‍താങ്ങി മാത്രം നില്‍ക്കുക പതിവുള്ളതല്ലെന്ന് ബാലകൃഷ്ണപിള്ള
തിരുവനന്തപുരം : ഒരു മുന്നണിയിലും പിന്‍താങ്ങി മാത്രം നില്‍ക്കുക എന്നത് കേരള കോണ്‍ഗ്രസ്സ് ബിക്ക് പതിവുള്ളതല്ലെന്ന് ബാലകൃഷ്ണപിള്ള. പ്രശ്‌നം പരിഹരിച്ചാലേ പ്രവര്‍ത്തകരേ സജീവമായി രംഗത്...
0  comments

News Submitted:255 days and 8.34 hours ago.


മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം വൻ തീപിടുത്തം; 35 കടകൾ കത്തിനശിച്ചു
മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രിയുണ്ടായ തീപിടുത്തത്തില്‍ 35 കടകള്‍ പൂർണമായും കത്തിനശിച്ചു. ക്ഷേത്രത്തിന്റെ കിഴക്കെ ഗോപുരത്തിനടത്തുള്ള കടകളാണ് തീപിടുത്തത്തിൽ കത്തിയ...
0  comments

News Submitted:255 days and 8.39 hours ago.


പി.വി. അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കില്‍ ജില്ലാ കലക്ടറുടെ പരിശോധന
കോഴിക്കോട്: പി.വി. അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയില്‍ വാട്ടര്‍ തീം പാര്‍ക്കില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ പരിശോധന നടത്തി. പുലര്‍ച്ചെയായിരുന്നു പരിശോധന. പരിശോധനയുടെ അടിസ്ഥാനത്തി...
0  comments

News Submitted:255 days and 8.44 hours ago.


സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ കൊന്ന കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരനിലയില്‍
തൃശൂര്‍: മാതൃസഹോദരിയുടെ മകളെ ശല്യം ചെയ്തതിനെ ചോദ്യം ചെയ്തതിന്റെ വിരോധത്തില്‍ യുവാവിനെ മര്‍ദിച്ചു കൊന്ന കേസില്‍ പ്രതിയായ ഓട്ടോ ഡ്രൈവര്‍ പെണ്‍കുട്ടിയുടെ വീട്ടുപറമ്പില്‍ കൈ ഞരമ്പ് മു...
0  comments

News Submitted:255 days and 8.47 hours ago.


പത്ത് കോടി കുടുംബങ്ങള്‍ക്ക് ആരോഗ്യ പദ്ധതി
ന്യൂഡല്‍ഹി: കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കി എന്‍.ഡി.എ. സര്‍ക്കാറിന്റെ അഞ്ചാമത് ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റലി അവതരിപ്പിച്ചു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അതിവേഗം മുന്നേറുകയാണെന്നു...
0  comments

News Submitted:257 days and 5.22 hours ago.


ജപ്പാനിലെ വൃദ്ധ ഭവനത്തിലുണ്ടായ തീപിടുത്തത്തിൽ 11 പേർ കൊല്ലപ്പെട്ടു
ടോക്കിയോ : വടക്കൻ ജപ്പാനിലെ വൃദ്ധ ഭവനത്തിലുണ്ടായ തീപിടുത്തത്തിൽ 11 പേർ കൊല്ലപ്പെട്ടു. അഞ്ച് പേരെ രക്ഷപ്പെടുത്തി. ഹോങ്കൈഡോ ദ്വീപിലെ സപോറോ നഗരത്തിൽ ബുധനാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്...
0  comments

News Submitted:257 days and 7.42 hours ago.


വിവരങ്ങൾ ചോർത്തിയതിന് വ്യോമസേനയിലെ ഉയർന്ന ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ന്യൂ‍‍ഡൽഹി: തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിയതിന് വ്യോമസേനയിലെ ഉയർന്ന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കേണൽ സമാന പദവിയിലുള്ള ഉദ്യോഗസ്ഥനെയാണ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയാണ്. ഇന്റലിജൻസ് റിപ്പ...
0  comments

News Submitted:257 days and 7.44 hours ago.


കോഴിക്കോട് ബസും, കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു
കോഴിക്കോട്: കോഴിക്കോട് കോവൂര്‍ വെള്ളിമാട് കുന്ന് റോഡിലെ ഇരിങ്ങാടന്‍പള്ളി ജങ്ഷനില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നു രാവില...
0  comments

News Submitted:257 days and 7.45 hours ago.


സി.ബി.ഐ. അന്വേഷണം തുടങ്ങി; ശ്രീജിത്ത് സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: ശ്രീജീവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിന് പിന്നിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത് സെക്രട്ടേറിയറ്റ് നടയില്‍ 781 ദിവസമായി നടത്തി വന്ന അനിശ...
0  comments

News Submitted:258 days and 5.06 hours ago.


സാമ്പത്തിക പ്രതിസന്ധി; ധവളപത്രം വേണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: സാമ്പത്തിക സ്ഥിതിയുടെ വ്യക്തമായ അവസ്ഥ ജനങ്ങളെ അറിയിക്കാന്‍ ധവളപത്രം ഇറക്കണമെന്ന് പ്രതിപക്ഷം നിയമ സഭയില്‍ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച അടിയന്തിര...
0  comments

News Submitted:258 days and 5.07 hours ago.


ഇന്ത്യയുടെ മര്യാദയെ തെറ്റിദ്ധരിക്കരുത്: പാക്കിസ്ഥാനെ വിമര്‍ശിച്ച് രാജ്‌നാഥ് സിംഗ്
ന്യൂഡല്‍ഹി: നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കാരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തുന്ന ആക്രമണത്തെ അപലപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയുടെ മര്യാദയെ തെറ്റിദ്...
0  comments

News Submitted:258 days and 8.04 hours ago.


കാറും ലോറിയും കൂട്ടിയിടിച്ച് തലശ്ശേരി സ്വദേശികളായ മൂന്ന് പേര്‍ മരിച്ചു
ബംഗളൂരു: തമിഴ്‌നാട്-കര്‍ണ്ണാടക അതിര്‍ത്തിയായ കൃഷ്ണഗിരിക്ക് സമീപം സുലിഗരെയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് തലശ്ശേരി സ്വദേശികളായ മൂന്ന് പേര്‍ മരിച്ചു. ബംഗളൂരുവില്‍ സ്ഥിരതാമസമാക്ക...
0  comments

News Submitted:259 days and 5.26 hours ago.


കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രതിസന്ധി; പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ പ്രശ്‌നം സംബന്ധിച്ച് അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്...
0  comments

News Submitted:259 days and 5.35 hours ago.


Go to Page    <<  10 11 12 13 14 15 16 17 18 19 20  >>