മൂന്ന് കണ്ണുകള്‍, രണ്ട് തല; അപൂര്‍വ്വ പശുക്കിടാവ് കൗതുകമാകുന്നു
തച്ചങ്ങാട്: മൂന്ന് കണ്ണുകളും രണ്ട് തലയുമായി പിറന്ന പശുക്കുട്ടി കൗതുകമാകുന്നു. തച്ചങ്ങാട് പൊടിപ്പളത്തെ മാധവിയമ്മയുടെ വീട്ടിലെ പശുവാണ് അപൂര്‍വ്വതകളേറെയുള്ള കിടാവിന് ജന്മം നല്‍കിയത...
0  comments

News Submitted:1033 days and 23.50 hours ago.
തായലങ്ങാടി സീവ്യു പാര്‍ക്കില്‍ ചെടികള്‍ കരിഞ്ഞുണങ്ങുന്നു
കാസര്‍കോട്: നഗരത്തിലെത്തുന്നവര്‍ക്ക് വിശ്രമത്തിനും വിനോദത്തിനുമായി സ്ഥാപിച്ച തായലങ്ങാടിയിലെ സീവ്യൂ പാര്‍ക്കിനോട് അധികൃതരുടെ അവഗണന. പരിപാലിക്കാന്‍ ആളില്ലാത്തതിനാലും സമൂഹവിരുദ്ധ...
0  comments

News Submitted:1035 days and 0.37 hours ago.


ഡയാലിസിസ് സെന്ററില്‍ എയര്‍കണ്ടീഷണര്‍ പ്രവര്‍ത്തിക്കുന്നില്ല; രോഗികള്‍ക്ക് ദുരിതം
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ഡയാലിസിസ് സെന്ററില്‍ എയര്‍കണ്ടീഷണര്‍ പ്രവര്‍ത്തിക്കാത്തത് രോഗികള്‍ക്ക് ദുരിതമാകുന്നു. പ്രതിദിനം 14 രോഗികള്‍ക്കാണ് ഇവിടെ ഡയാലിസിസ് ചെയ്യ...
0  comments

News Submitted:1035 days and 1.54 hours ago.


മുള്ളേരിയ-കിന്നിംഗാര്‍ റോഡ് തകര്‍ന്നു; കണ്ണില്‍ പൊടിയിടാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്
മുള്ളേരിയ: തകര്‍ന്ന റോഡ് റീടാര്‍ ചെയ്യാതെ കുഴിയടച്ച് കണ്ണില്‍ പൊടിയിടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. മുള്ളേരിയ-നെട്ടണിഗെ 10 കിലോമീറ്ററോളം റോഡില്‍ ഏത...
0  comments

News Submitted:1040 days and 0.49 hours ago.


റോഡരികില്‍ ഭീമന്‍ കല്ലുകള്‍; വിദ്യാനഗറില്‍ അപകടം പതിയിരിക്കുന്നു
കാസര്‍കോട്: റോഡരികിലായുള്ള വലിയ പാറക്കല്ലുകള്‍ അപകട ഭീഷണി സൃഷ്ടിക്കുന്നു. വിദ്യാനഗര്‍ ഗവ. കോളേജിനും വാട്ടര്‍ അതോറിറ്റി ഓഫീസിനും സമീപം ദേശീയ പാതയെ തൊട്ടുരുമ്മിയാണ് വാഹനയാത്രക്കാര്...
0  comments

News Submitted:1042 days and 0.31 hours ago.


പൊരുതിനോക്കിയെങ്കിലും വിധി തളര്‍ത്തിക്കിടത്തി; നസീമയും കുടുംബവും കനിവ് തേടുന്നു
ബദിയടുക്ക: കുടുംബത്തിന്റെ അത്താണിയായിരുന്ന യുവതിയെ വിധി നിരന്തരം വേട്ടയാടുന്നത് കണ്ണീരണിയിക്കുന്ന കാഴ്ചയാവുകയാണ്. ബദിയടുക്ക ബസ് സ്റ്റാന്റിന് സമീപം ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന ...
0  comments

News Submitted:1042 days and 23.30 hours ago.


വറ്റിവരണ്ട പയസ്വിനിപ്പുഴയില്‍ മുടി മാലിന്യക്കൂമ്പാരം
അഡൂര്‍: കടുത്ത വേനലില്‍ വറ്റിവരണ്ട പയസ്വിനിപ്പുഴയില്‍ കൂനിന്മേല്‍ കുരുവായി മാലിന്യ നിക്ഷേപവും. പള്ളങ്കോട് പാലത്തിനു കീഴിലായാണ് ബാര്‍ബര്‍ ഷോപ്പില്‍ നിന്നുള്ള മുടി മാലിന്യം തട്ടിയത...
0  comments

News Submitted:1042 days and 23.54 hours ago.


തകര്‍ന്ന കള്‍വര്‍ട്ട് നന്നാക്കിയില്ല; ശാന്തിപ്പള്ള-തൊടയാര്‍ റൂട്ടില്‍ യാത്രാദുരിതം
കുമ്പള: തകര്‍ന്ന കള്‍വര്‍ട്ട് നന്നാക്കാത്തതോടെ ശാന്തിപ്പള്ള-തൊടയാര്‍-കണ്ണൂര്‍ റോഡിലെ യാത്രാദുരിതം രൂക്ഷമായി. പ്രസ്തുത റോഡില്‍ ദേവസ്യ എന്ന സ്ഥലത്താണ് പഴകി ദ്രവിച്ച കള്‍വര്‍ട്ട് നില...
0  comments

News Submitted:1043 days and 0.08 hours ago.


ഇതെന്തിനിട്ടു; അപകടം കുറക്കാനോ; അതോ വിതയ്ക്കാനോ? യാത്രക്കാര്‍ ചോദിക്കുന്നു
കാസര്‍കോട്: ദേശീയ പാതയോരത്തെ കുഴി നികത്തുന്നതിനായി റോഡിന്റെ ഇരുഭാഗങ്ങളിലും കല്ലിറക്കിയതല്ലാതെ പലയിടത്തും അത് നികത്താനുള്ള നടപടി ആരംഭിച്ചിട്ടില്ല. ഇത് യാത്രക്കാര്‍ക്ക് ദുരിതമായിര...
0  comments

News Submitted:1046 days and 3.08 hours ago.


മോര്‍ച്ചറി റോഡ് തകര്‍ന്നുതന്നെ; രോഗികള്‍ക്ക് ബെഡ്ഷീറ്റുമില്ല, ജനറല്‍ ആസ്പത്രിയിലെ ദുരിതം തീരുന്നില്ല
കാസര്‍കോട്: ജനറല്‍ ആസ്പത്രിയില്‍ ആവശ്യത്തിന് ബെഡ് ഷീറ്റില്ലാത്തത് രോഗികള്‍ക്ക് ദുരിതമാവുന്നു. ആസ്പത്രിയിലെ മോര്‍ച്ചറിയിലേക്കുള്ള റോഡ് തകര്‍ന്ന് വര്‍ഷങ്ങളായി ഇതും പരിഹരിക്കപ്പെട...
0  comments

News Submitted:1047 days and 0.22 hours ago.


നെല്ലിക്കുന്ന് റോഡിലെ ഹമ്പുകള്‍ വിനയാകുന്നു
കാസര്‍കോട്: നെല്ലിക്കുന്ന് ബീച്ച് റോഡ് മെക്കാഡം ടാറിംഗ് നടത്തിയപ്പോള്‍ സ്ഥാപിച്ച ഹമ്പുകള്‍ വാഹനയാത്രക്കാര്‍ക്ക് വിനയാകുന്നു. നെല്ലിക്കുന്ന് ലളിതകലാ സദനത്തിന് സമീപം സ്ഥാപിച്ച രണ്...
0  comments

News Submitted:1050 days and 0.51 hours ago.


നളിനചന്ദ്രന്‍ കുഴങ്ങുന്നു; ആസ്പത്രിയില്‍ നിന്ന് വിട്ടുപോകാനാവാതെ
കാസര്‍കോട്: അണിഞ്ഞ ഒറവങ്കരയിലെ നളിനചന്ദ്രന്‍ ആസ്പത്രിയില്‍ നിന്ന് വിട്ടുപോരാനാവാതെ കുഴങ്ങുന്നു. മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സാ ചെലവായി ഏഴ് ലക്ഷം രൂപ നല്‍കണം. ഇതില്‍ ...
0  comments

News Submitted:1051 days and 3.06 hours ago.


കണ്ണൊന്ന് തെറ്റിയാല്‍ പുഴയില്‍ വീഴും; കുമ്പള പാലത്തില്‍ അപകടം പതിയിരിക്കുന്നു
കുമ്പള: തകര്‍ന്ന കൈവരി നന്നാക്കാത്തതിനെത്തുടര്‍ന്ന് ദേശീയ പാതയില്‍ കുമ്പള പാലത്തില്‍ അപകടം പതിയിരിക്കുന്നു. ദിനേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന ദേശീയ പാതയില്‍ വലിയ അപകട...
0  comments

News Submitted:1055 days and 0.32 hours ago.


ജലം അമൂല്യമാണ്; അധികൃതര്‍ ഈ കാഴ്ച കാണണം
ബദിയടുക്ക: 'ജലം അമൂല്യമാണ് അത് പാഴാക്കരുത്' എന്ന് പറയുന്ന അധികൃതര്‍ കാണണം ഈ കാഴ്ച. വേനല്‍ ചൂടില്‍ നാടും നഗരവും വെന്തുരുകുന്നു. ഒരിറ്റ് ദാഹ ജലത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ അധികൃതരു...
0  comments

News Submitted:1056 days and 0.51 hours ago.


നഗരത്തില്‍ സൗജന്യ കുടിവെള്ളം ഒരുക്കി പ്രവാസി മാതൃകയാവുന്നു
കാസര്‍കോട്: നാടും നഗരവും കൊടും വേനലില്‍ വെന്തുരുകുമ്പോള്‍ നഗരത്തിലെത്തുന്നവരുടെ ദാഹം അകറ്റാന്‍ സൗജന്യ കുടിവെള്ളമൊരുക്കി പ്രവാസി വ്യവസായി മാതൃകയാവുന്നു. പഴയ ബസ് സ്റ്റാന്റ്, കെ.എസ്ആ...
0  comments

News Submitted:1057 days and 1.50 hours ago.


ഓട്ടോസ്റ്റാന്റിലെ പച്ചക്കറി കൃഷിക്ക് നൂറുമേനി വിജയം
കളനാട്: നാല്‍പതോളം ഓട്ടോകള്‍ പാര്‍ക്ക് ചെയ്യുന്ന കളനാട് ജംഗ്ഷനിലെ ഓട്ടോ സ്റ്റാന്റിലെ കാര്‍ഷിക കൂട്ടായ്മ ജനങ്ങള്‍ക്ക് കൗതുകമാവുന്നു. വളരെ ചുരുങ്ങിയ സ്ഥലത്താണ് ഡ്രൈവര്‍മാരുടെ കൂട്ട...
0  comments

News Submitted:1058 days and 23.53 hours ago.


പഴമക്കാരുടെ തന്ത്രം പിന്തുടര്‍ന്ന് വെങ്കിട്ടരമണ ഭട്ട്; കടുത്ത വേനലിലും കൃഷിയിടം ജലസമ്പുഷ്ടം
ബദിയടുക്ക: വേനല്‍ചൂടില്‍ കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുമ്പോഴും കന്യപ്പാടി ദേവറമൊട്ടുവിന് സമീപം കുംട്ടിക്കാനയില്‍ വെങ്കിട്ടരമണ ഭട്ടിന്റെ കൃഷിയിടം ജലസമ്പുഷ്ടം. പഴമക്കാര്‍ പഠിപ്പിച...
0  comments

News Submitted:1059 days and 1.50 hours ago.


തണ്ണിമത്തന്‍ കൃഷി കൗതുകമേകുന്നു
ബെളിഞ്ച: ബെളിഞ്ച ഗുരിയടുക്കം അബ്ദുല്‍റഹ്മാന്റെ വീട്ടുമുറ്റത്തെ തണ്ണിമത്തന്‍ കൃഷി നാട്ടുകാര്‍ക്ക് കൗതുകമേകുന്നു. ബെളിഞ്ചയില്‍ വീണ്ടും തണ്ണിമത്തന്‍ വിളയിച്ചെടുത്തത്തിന്റെ ആഹ്ലാദ...
0  comments

News Submitted:1059 days and 23.55 hours ago.


കാര്‍ഷികോല്‍പന്നങ്ങളുടെ വില കൂപ്പുകുത്തുന്നു; മലയോരം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍
ബന്തടുക്ക: മുമ്പൊരിക്കലും ഇല്ലാത്ത വിധം കാര്‍ഷികോല്‍പന്നങ്ങളുടെ വിലനിലവാര തകര്‍ച്ച അനുഭവപ്പെട്ടതോടെ മലയോര കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. കാര്‍ഷിക ഉല്‍പന്നങ്ങള്‍ ന്...
0  comments

News Submitted:1061 days and 0.42 hours ago.


അടുക്കസ്ഥല-ഷിറിയ പുഴ വറ്റിവരണ്ടു; കുടിവെള്ളത്തിന് നാട്ടുകാര്‍ പരക്കം പായുന്നു
പെര്‍ള: അടുക്കസ്ഥല-ഷിറിയ പുഴ വറ്റിവരണ്ടതോടെ പ്രദേശ വാസികള്‍ക്ക് കടുത്ത ദുരിതം. വിളകള്‍ കരിഞ്ഞുണങ്ങാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ വിഷമത്തിലായിരിക്കുകയാണ്.നാട്ടുകാര്‍ കുടിവെള്ളത്തിനാ...
0  comments

News Submitted:1062 days and 1.29 hours ago.


തകര്‍ന്ന തടയണ നന്നാക്കിയില്ല; ബംബ്രാണയില്‍ 60 കിണറുകളിലേക്ക് ഉപ്പുവെള്ളം കയറി
കുമ്പള: തകര്‍ന്ന തടയണ നന്നാക്കാത്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ക്ക് ഉപ്പുവെള്ളം കുടിക്കേണ്ട സ്ഥിതി. ബംബ്രാണ ബയലിലാണ് കൊടിയ ദുരിതം. രണ്ട് വര്‍ഷം മുമ്പ് തന്നെ ഇവിടത്തെ തടയണ തകര്‍ന്ന് ...
0  comments

News Submitted:1063 days and 1.30 hours ago.


മീന്‍ വണ്ടിയില്‍ നിന്നുള്ള മലിനജലം റോഡിലേക്കൊഴുക്കുന്നത് വീണ്ടും പതിവായി
മഞ്ചേശ്വരം: മീന്‍ വണ്ടിയില്‍ നിന്നുള്ള മലിനജലം റോഡിലേക്കൊഴുക്കുന്നത് വീണ്ടും പതിവായി. രാത്രികാലങ്ങളിലാണ് വ്യാപകമായ രീതിയില്‍ മീന്‍വെള്ളം റോഡിലേക്കൊഴുക്കുന്നത്. ഇത് കാരണം ദേശീയ പാ...
0  comments

News Submitted:1065 days and 1.46 hours ago.


റാണിപുരത്തെ ജൈവവൈവിധ്യം അടുത്തറിഞ്ഞ് കുട്ടിപ്പൊലീസ്
അഡൂര്‍: അഡൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കാഡറ്റുകള്‍ക്കായി വനം വകുപ്പിന്റെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം റാണിപുരത്ത് ഏകദിന പ്രകൃതി പഠനക്യാമ്പ് ഒരുക്കി. വിദഗ്ധരു...
0  comments

News Submitted:1067 days and 23.50 hours ago.


കശുവണ്ടിക്ക് 104 രൂപ; കര്‍ഷകര്‍ക്ക് ആശ്വാസം
കാസര്‍കോട്: കശുവണ്ടിക്ക് റെക്കോര്‍ഡ് വില. 100 മുതല്‍ 104 രൂപവരെയാണ് ഒരു കിലോ കശുവണ്ടിക്ക് ഇപ്പോള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വില. ഉല്‍പാദനം ഗണ്യമായി കുറഞ്ഞതാണ് വില കുതിച്ചുയരാന്‍...
0  comments

News Submitted:1069 days and 2.57 hours ago.


ജൈവ കൃഷിയില്‍ പുതു ജീവന്‍ തേടി ബിരുദവിദ്യാര്‍ത്ഥി
കാസര്‍കോട്: ജീവന്‍ സജി എന്ന ബിരുദ വിദ്യാര്‍ത്ഥി തരിശായിക്കിടന്ന 14 ഏക്കര്‍ കല്ലുവെട്ടുകുഴിയില്‍ മണ്ണിട്ട് നികത്തി തണ്ണിമത്തന്‍, വഴുതിന, പടവലം, പാവയ്ക്ക, പച്ചമുളക്, കോവക്ക, തക്കാളി, കക്ക...
0  comments

News Submitted:1070 days and 23.46 hours ago.


മാലിന്യം കെട്ടിക്കിടക്കുന്നു; ദുരിതം സഹിക്കാനാവാതെ തളങ്കര പടിഞ്ഞാര്‍
തളങ്കര: തളങ്കര പടിഞ്ഞാര്‍ പുഴയോരത്ത് മാലിന്യം കെട്ടിക്കിടന്ന് സാംക്രമിക രോഗങ്ങള്‍ പടരുന്നു. പടിഞ്ഞാര്‍ തീരദേശ പൊലീസ് സ്റ്റേഷനും ചില്‍ഡ്രന്‍സ് പാര്‍ക്കിനും സമീപം വളവിലാണ് പുഴയോരത്...
0  comments

News Submitted:1071 days and 3.22 hours ago.


സമര പോരാട്ടങ്ങള്‍ക്ക് വേദിയായ 'പയസ്വിനി' ഒരു ദശാബ്ദം പിന്നിടുന്നു
കാസര്‍കോട്: 'ഓരോ മരങ്ങളും കൊലയ്ക്കിരയാവുമ്പോള്‍ മരം നടാന്‍ ഒരായിരം കൈകള്‍ മുന്നോട്ട് വരണം' പ്രശസ്ത കവയത്രി സുഗതകുമാരിയുടെ വാക്കുകളാണിത്. 2006ല്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഒപ്പ്മര...
0  comments

News Submitted:1071 days and 23.44 hours ago.


അടിഭാഗം ഒടിഞ്ഞ വൈദ്യുതി തൂണ്‍ ഭീഷണിയാവുന്നു
നായന്മാര്‍മൂല: നായന്മാര്‍മൂല പിലായിന്റടി റോഡരികില്‍ വൈദ്യുതി തൂണ്‍ അപകടാവസ്ഥയില്‍. അടിഭാഗം പൊട്ടിപ്പൊളിഞ്ഞ് തൂങ്ങി നില്‍ക്കുന്ന വൈദ്യുതി തൂണ്‍ ഏത് നിമിഷവും നിലംപൊത്തുമെന്ന നിലയി...
0  comments

News Submitted:1074 days and 2.02 hours ago.


കാസര്‍കോട് സീ വ്യൂ പാര്‍ക്ക് ഒരുങ്ങുന്നു
കാസര്‍കോട്: വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നഗരസഭക്ക് അനുവദിച്ച സീവ്യൂ പാര്‍ക്ക് ഈ മാസം 20നകം പൂര്‍ത്തീകരിക്കും. 25 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന സീവ്യൂ പാര്‍ക്കിന്റെ പ്രവര്‍ത...
0  comments

News Submitted:1074 days and 2.25 hours ago.


യന്ത്രവല്‍കൃത ബോട്ടുകള്‍ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് ഭീഷണിയാവുന്നു
മൊഗ്രാല്‍: വിലക്കുകളും നിയന്ത്രണങ്ങളുമൊന്നും കാര്യമാക്കാതെയുള്ള യന്ത്രവല്‍കൃത ബോട്ടുകളുടെ മത്സ്യബന്ധനം പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് ഭീഷണിയും മത്സ്യസമ്പത്തിന്റെ നാശത്തിനു...
0  comments

News Submitted:1074 days and 23.18 hours ago.


ദേശീയ പാതയോരത്ത് കല്ല് ഇറക്കി; കാല്‍നട യാത്ര ഭീതിയില്‍
മൊഗ്രാല്‍: മൊഗ്രാല്‍ ദേശീയ പാതയുടെ ഇരുവശവും കൂറ്റന്‍ കല്ലുകള്‍ അടങ്ങിയ മണ്ണ് ഇറക്കിയത് കാല്‍നട യാത്രക്കാര്‍ക്ക് ദുരിതമാവുന്നു. ദേശീയ പാതയോട് ചേര്‍ന്നാണ് പാതയോരം നികത്താനെന്ന പേരില...
0  comments

News Submitted:1075 days and 2.10 hours ago.


10 ലക്ഷം രൂപ ചെലവിട്ട് റോഡ് കോണ്‍ക്രീറ്റ് ചെയ്തു; മൂന്ന് മാസംകൊണ്ട് പൊട്ടിപ്പൊളിഞ്ഞു
കുമ്പള: കുമ്പള ഗ്രാമപഞ്ചായത്ത് പത്ത് ലക്ഷം രൂപ ചെലവിട്ട് കോണ്‍ക്രീറ്റ് ചെയ്ത ബംബ്രാണ വയല്‍ റോഡ് മൂന്ന് മാസംകൊണ്ട് പൊട്ടിപ്പൊളിഞ്ഞു. 150 മീറ്ററാണ് കോണ്‍ക്രീറ്റ് ചെയ്തത്. മഴക്കാലത്ത് വെ...
0  comments

News Submitted:1077 days and 2.22 hours ago.


കൊടിയമ്മ-പുളിക്കുണ്ട് റോഡ് കോണ്‍ക്രീറ്റ് ചെയ്തു; ഉദ്യോഗസ്ഥരുടെ മടി കാരണം വൈദ്യുതി തൂണ്‍ മാറ്റിയില്ല
കുമ്പള: കൊടിയമ്മ-പുളിക്കുണ്ട് റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് മുമ്പ് റോഡിലേക്ക് തള്ളിനില്‍ക്കുന്ന വൈദ്യുതി തൂണ്‍ മാറ്റണമെന്ന് നാട്ടുകാരും പഞ്ചായത്ത് അധികൃതരും നിരവധി തവണ ആവശ്യപ...
0  comments

News Submitted:1079 days and 0.12 hours ago.


കുമ്പള റെയില്‍വെ സ്റ്റേഷന് സമീപം തീപിടിത്തം പതിവാകുന്നു; കഞ്ചാവ് ലോബിയെ സംശയം
കുമ്പള”: കുമ്പള റെയില്‍വെസ്റ്റേഷന്‍ പരിസരത്തെ കുറ്റിക്കാടിന് തീപിടിക്കുന്നത് പതിവാകുന്നു. രണ്ട് മാസത്തിനകം നിരവധി തവണയാണ് ഫയര്‍ഫോഴ്‌സ് തീയണച്ചത്. ഇന്നലെ വൈകിട്ട് വീണ്ടും തീപിടിത്...
0  comments

News Submitted:1079 days and 0.14 hours ago.


അടിസ്ഥാന സൗകര്യങ്ങളില്ല; ചെക്ക് പോസ്റ്റിലെ ജീവനക്കാര്‍ക്ക് ദുരിതം
ബദിയടുക്ക: സര്‍ക്കാര്‍ ഖജനാവിലേക്ക് ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കുന്ന ചെക്ക് പോസ്റ്റുകളിലെ ജീവനക്കാര്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പ് മുട്ടുന്നു. കേരള-കര്‍ണ്ണാടക അതിര്‍ത്തി പ...
0  comments

News Submitted:1084 days and 0.04 hours ago.


മണല്‍ കടത്തും കോഴിക്കടത്തും സജീവം
ബദിയടുക്ക: അതിര്‍ത്തി പ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകള്‍ വെട്ടിച്ച് അനധികൃതമായി മണല്‍, കോഴി, മരത്തടികള്‍ എന്നിവ കടത്തുന്നത് സജീവമാകുന്നു. ഇതുമൂലം സര്‍ക്കാര്‍ ഖജനാവിലേക്ക് ലക്ഷക്കണക...
0  comments

News Submitted:1086 days and 23.49 hours ago.


നാട്ടുകാരും എന്‍.എസ്.എസും ക്ലബ്ബുകളും കൈകോര്‍ത്തു; പെര്‍ളടുക്കം റോഡിന് പുതിയ മുഖം
കാസര്‍കോട്: നാട്ടുകാരും വിവിധ ക്ലബ്ബുകളും എന്‍.എസ്.എസും ഒന്നിച്ചു നിന്നപ്പോള്‍ കരിച്ചേരി പാലം മുതല്‍ ടാഷ്‌ക്കോ കോമ്പൗണ്ട് വരെയുള്ള റോഡ് പരിസരങ്ങള്‍ ശുചിയായി. റോഡരികില്‍ വാഹനങ്ങള്‍...
0  comments

News Submitted:1088 days and 23.21 hours ago.


ഗോപാലകൃഷ്ണ ഭട്ട് പറയുന്നു പപ്പായ തരും ജീവിതത്തിനും മധുരം
ബദിയടുക്ക: കവുങ്ങിന്റെയും തെങ്ങിന്റെയും ഇടവിളയായി വളരുന്ന പപ്പായ ആര്‍ക്കും വേണ്ടാതെ നശിക്കുന്ന നാട്ടില്‍ പപ്പായയിലൂടെ ലക്ഷങ്ങള്‍ നേടുകയാണ് ഗോപാലകൃഷ്ണ ഭട്ട്. പൈവളിഗെ അടുക്കത്തമാര...
0  comments

News Submitted:1088 days and 23.54 hours ago.


പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍ 'വിമാനം' വില്‍ക്കുന്നതാണോ സാര്‍ വികസന വിപ്ലവം
കാസര്‍കോട്: രാജ്യത്താകെ വികസന വിപ്ലവമുണ്ടാകുമെന്ന് ഘോരം പ്രസംഗിക്കുന്നവര്‍ ഈ കുരുന്നുകളെ ഒന്ന് കാണുക. പുതിയ ബസ്സ്റ്റാന്റില്‍ മിലന്‍ മൈതാനത്തിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ ആകാശം മേല...
0  comments

News Submitted:1094 days and 22.44 hours ago.


ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തില്‍ തെയ്യത്തിന് അകമ്പടിയായി കാള
ബദിയടുക്ക: തെയ്യവും കാളയും ക്ഷേത്ര ഉത്സവത്തിന്റെ സവിശേഷത. അഗല്‍പാടി ശ്രീ ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തില്‍ തെയ്യത്തിനൊപ്പം കാളയുമുണ്ടാകും. വര്‍ഷങ്ങളായി ക്ഷേത്ര ഉത്സവത്തിലെ ശീലമാണി...
0  comments

News Submitted:1095 days and 0.19 hours ago.


ഗാലറി ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മ്മയുമായി അഷ്‌റഫ് ഇപ്പോഴും കിടപ്പിലാണ്; നിര്‍ധന കുടുംബം കനിവ് തേടുന്നു
കാസര്‍കോട്: കാല്‍പന്ത് കളി മറ്റാരേയും പോലെ അഷ്‌റഫിനും ആവേശമായിരുന്നു, രണ്ടര വര്‍ഷം മുമ്പു വരെ. ഇപ്പോള്‍ അഷ്‌റഫിന് കാല്‍പ്പന്ത് കളി ഇടനെഞ്ചിലെ നീറ്റലാണ്. രണ്ടര വര്‍ഷം മുമ്പ് നടന്ന ഒരു ...
0  comments

News Submitted:1096 days and 2.16 hours ago.


കുട്ടികള്‍ക്ക് കൗതുകമായി കാട്ടിലെ രാജാക്കന്‍മാര്‍ ആടിത്തിമര്‍ക്കുന്നു; കാന്‍ഫെസ്റ്റിന് തിരക്ക് തുടങ്ങി
കാസര്‍കോട്: കാട്ടിലെ രാജാക്കന്മാര്‍ കണ്‍മുന്നില്‍ ആടിക്കളിക്കുന്നത് കാണുമ്പോള്‍ കുട്ടികള്‍ക്ക് കൗതുകം. ആനയും സിംഹവും ജിറാഫും കാട്ടുപോത്തും കംഗാരുവുമൊക്കെ തൊട്ടടുത്ത് കാണുമ്പോള്...
0  comments

News Submitted:1097 days and 2.27 hours ago.


യന്ത്രങ്ങള്‍ തുരുമ്പെടുത്തു; തൊഴിലാളികള്‍ കുറഞ്ഞു, പെര്‍ളയിലെ നെയ്ത് സൊസൈറ്റി അടച്ചുപൂട്ടല്‍ ഭീഷണിയില്‍
ബദിയടുക്ക: സ്വാതന്ത്ര്യലബ്ധിക്ക് മുമ്പെ പ്രവര്‍ത്തനമാരംഭിച്ച പെര്‍ളയിലെ നെയ്ത് സൊസൈറ്റി അടച്ചുപൂട്ടല്‍ ഭീഷണിയില്‍. 1938ല്‍ ആരംഭിച്ച പെര്‍ള എസ്.എന്‍ വീവേര്‍സ് കോപ്പറേറ്റീവ് സൊസൈറ്റി...
0  comments

News Submitted:1098 days and 2.28 hours ago.


പാറപൊട്ടിക്കുന്നത് പതിവായി; സ്വസ്ഥത നഷ്ടപ്പെട്ട് വെള്ളരിക്കുണ്ട്
കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ട് ടൗണിന്റെ സ്വസ്ഥത കെടുത്തി പാറപൊട്ടിക്കുന്നത് ദുരിതമാകുന്നു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് രാപകല്‍ ഭേദമില്ലാതെ പാറപൊട്ടിക്കുന്നത്. അനധികൃത പാറപൊട്ട...
0  comments

News Submitted:1100 days and 0.28 hours ago.


കൗതുക വസ്തുക്കളും വില്‍പ്പനക്ക്; കരകൗശല മേളയില്‍ തിരക്കേറുന്നു
കാസര്‍കോട്: മിലന്‍ തിയേറ്റര്‍ ഗ്രൗണ്ടില്‍ ഫെബ്രുവരി 2ന് ആരംഭിച്ച കരകൗശലമേളയില്‍ പുതുതായി മൂന്ന് ഇനങ്ങള്‍കൂടി വില്‍പ്പനക്ക്. മുന്നാട്ട് നിന്നുള്ള പാളയില്‍ തീര്‍ത്ത ചുമരലങ്കാര വസ്ത...
0  comments

News Submitted:1100 days and 23.53 hours ago.


സന്തോഷ് ട്രോഫി: തമിഴ്‌നാടിന്റെ ഗോള്‍പുരക്ക് മുന്നില്‍ കാസര്‍കോടിന്റെ കാവല്‍
കാസര്‍കോട്: സന്തോഷ് ട്രോഫിയില്‍ തമിഴ്‌നാട് ടീമിന്റെ ഗോള്‍പ്പുരക്ക് മുന്നില്‍ കാസര്‍കോട്ടുകാരന്‍ കാവല്‍ നില്‍ക്കും. മടിക്കൈ സ്വദേശി സൗനേഷിനാണ് ഈ അപൂര്‍വ്വ ഭാഗ്യം. കാല്‍പന്ത് കളിയോ...
0  comments

News Submitted:1102 days and 1.42 hours ago.


ഒരുതരി പൊന്നുകിട്ടിയാല്‍... സരോജ നാല്‍പത് വര്‍ഷമായി തേടുന്നു
കാസര്‍കോട്: ജ്വല്ലറികളില്‍നിന്നുമുള്ള മാലിന്യങ്ങള്‍ കത്തിക്കുന്നിടങ്ങളില്‍ പൊന്നുതേടുന്നതാണ് നാല്‍പത് വര്‍ഷമായി സരോജയുടെ ജോലി. എല്ലാ ദിവസവും നഗരത്തിലെ പ്രധാനപ്പെട്ട എല്ലാ സ്വര...
0  comments

News Submitted:1103 days and 0.10 hours ago.


നഗരസഭയും പൊലീസും കണ്ണടയ്ക്കുന്നു; വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും തടസ്സമായി വഴിയോരക്കച്ചവടം
കാസര്‍കോട്: നഗരസഭയും പൊലീസും കണ്ണടച്ചതോടെ നഗരത്തില്‍ വഴിവാണിഭം തകൃതിയായി. പഴയ ബസ് സ്റ്റാന്റ്മുതല്‍ മത്സ്യ മാര്‍ക്കറ്റ് വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശവും വഴിവാണിഭക്കാര്‍ കയ്യടക്ക...
0  comments

News Submitted:1103 days and 2.14 hours ago.


പയസ്വിനിപുഴയില്‍ കുണ്ടംകുഴി പ്രദേശത്ത് വ്യാപക മണല്‍കൊള്ള
കുണ്ടംകുഴി: ബേഡകം പഞ്ചായത്തില്‍ പയസ്വിനിപുഴയിലെ കുണ്ടംകുഴി തോണിക്കടവില്‍ നിന്നും വ്യാപകമായി പൂഴിക്കടത്തുന്നു. രാത്രി പകല്‍ ഭേദമില്ലാതെയാണ് മണല്‍കൊള്ള നടത്തുന്നത്. പുഴയുടെ കരകളില...
0  comments

News Submitted:1104 days and 1.53 hours ago.


ഓവുചാല്‍ ശുചീകരിച്ചില്ല; എരിയാലില്‍ മലിനജലം റോഡിലേക്കൊഴുകുന്നു
എരിയാല്‍: എരിയാല്‍ ദേശീയ പാതയോരത്തെ ഓവുചാല്‍ ശുചീകരിക്കാത്തത് കാരണം മലിന ജലം റോഡിലേക്കൊഴുകുന്നു. ദിനങ്ങളോളമായി മലിനജലം പാതയോരത്ത് കെട്ടിക്കിടക്കുന്നതിനാല്‍ പകര്‍ച്ച വ്യാധികളും മ...
0  comments

News Submitted:1105 days and 1.53 hours ago.


Go to Page    <<  10 11 12 13 14 15  >>