പീപ്പിള്‍സ് കോളേജില്‍ ലോകകപ്പ് ഫുട്‌ബോള്‍ ക്വിസ് മത്സരം നടത്തി
മുന്നാട്: പീപ്പിള്‍സ് സഹകരണ കോളേജിലെ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ലോകകപ്പ് ഫുട്‌ബോള്‍ ക്വിസ് മത്സരം നടത്തി. ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാന വിതരണവു...
0  comments

News Submitted:288 days and 15.06 hours ago.
തമിഴ് നാടോടി മലരിനും മക്കള്‍ക്കും ജനമൈത്രി പൊലീസിന്റെ തണല്‍
ഉദുമ: തമിഴ് നാടോടി മലരിനും മക്കള്‍ക്കും ഇനി ജനമൈത്രി പൊലീസിന്റെ തണല്‍. ജനമൈത്രി പൊലീസിന്റെ ഗൃഹസന്ദര്‍ശനത്തിനിടയിലാണ് ബേക്കല്‍ എസ്.ഐ പി.കെ വിനോദ്കുമാറും സംഘവും പാലക്കുന്ന് അങ്കകളരിയ...
0  comments

News Submitted:289 days and 11.57 hours ago.


പൊതുമേഖലാ ബാങ്കുകളെ വന്‍കിടക്കാര്‍ കൊള്ളയടിക്കുന്നു -എം.പി.
കാസര്‍കോട്: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ വന്‍കിട കോര്‍പ്പറേറ്റുകള്‍ കൊള്ളയടിക്കുകയാണെന്ന് പി. കരുണാകരന്‍ എം.പി. പറഞ്ഞു. അന്തര്‍ദേശീയ സഹകരണ ദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് മുന്...
0  comments

News Submitted:289 days and 12.20 hours ago.


അഞ്ച് ലക്ഷം രൂപ സഹായധന പദ്ധതിയുമായി കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ്
കാഞ്ഞങ്ങാട്: മരണപ്പെട്ടുപോകുന്ന അംഗങ്ങളുടെ കുടുംബത്തിന് അഞ്ചു ലക്ഷത്തിന്റെ സഹായധന ഫണ്ട് ലഭ്യമാകുന്ന പദ്ധതിക്ക് കാഞ്ഞങ്ങാട് മര്‍ച്ചന്റ് അസോസിയേഷന്‍ രൂപം നല്‍കി. ഓരോ അംഗവും ഭാര്യയു...
0  comments

News Submitted:290 days and 9.53 hours ago.


മനുഷ്യരെല്ലാം അത്ഭുത പ്രതിഭകളാണ് -പ്രൊഫസര്‍ എം.എ. റഹ്മാന്‍
കുണിയ : മനുഷ്യരെല്ലാം അത്ഭുത പ്രതിഭകളാണെന്നും വായനയും സംസ്‌കാരവുമാണ് അവരെ അത് പ്രാപ്തരാക്കുന്നതെന്നും പ്രൊഫസര്‍ എം.എ. റഹ്മാന്‍ അഭിപ്രായപ്പെട്ടു. ബഷീര്‍ ദിനത്തോട് അനുബന്ധിച്ച് ജി.വ...
0  comments

News Submitted:290 days and 10.01 hours ago.


തരിശു ഭൂമി നെല്‍പ്പാടമാകുന്നു; കൃഷിയിറക്കുന്നത് കുട്ടികള്‍ അടക്കമുള്ള ഗ്രാമവാസികള്‍
മുള്ളേരിയ: പത്ത് വര്‍ഷക്കാലത്തിലേറെ തരിശായി കിടന്ന ഭൂമി നെല്‍പ്പാടമാക്കാനുള്ള പരിശ്രമത്തില്‍ ഗ്രാമവാസികള്‍. ഗാഡിഗുഡ്ഡ ബെന്ദ്രോഡിലാണ് തരിശു സ്ഥലത്ത് കുട്ടികള്‍ അടക്കമുള്ള ഗ്രാമ...
0  comments

News Submitted:290 days and 10.12 hours ago.


അമ്മമാരുടെ ഗണിത ലാബ് ശില്‍പശാലയില്‍ വിരിഞ്ഞത് നൂറോളം പഠനോപകരണങ്ങള്‍
ഉദുമ: മക്കളുടെ കുഞ്ഞുമനസ്സില്‍ അറിവിന്റെ ചിറകുവിരിയിക്കാന്‍ അമ്മമാരുടെ വക വിവിധ പഠനോപകരണങ്ങള്‍. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ഉദുമ ഇസ്്‌ലാമിയ എ.എല്‍.പി സ്‌കൂളില്‍ ഒന്നു മുത...
0  comments

News Submitted:290 days and 14.43 hours ago.


ജെ.ഡി.സി. പരീക്ഷയില്‍ ബാബുരാജിന് ഒന്നാം റാങ്ക്
കാസര്‍കോട്: സഹകരണ യൂണിയന്‍ നടത്തിയ ജെ.ഡി.സി. പരീക്ഷയില്‍ ബേത്തൂര്‍പാറയിലെ ബാബുരാജിന് ഒന്നാം റാങ്ക്. കാസര്‍കോട് അസി. രജിസ്ട്രാര്‍ ഓഫീസില്‍ എല്‍.ഡി. ക്ലര്‍ക്കായിരുന്നു. മുന്നാട് സഹകരണ പ...
0  comments

News Submitted:290 days and 14.49 hours ago.


മത്സ്യത്തൊഴിലാളികളുടെ പട്ടിണി മാറ്റണം-മലബാര്‍ വികസന പ്രക്ഷോഭ സമിതി
കാസര്‍കോട്: ട്രോളിംഗ് നിരോധനവും കാലാവസ്ഥാ പ്രവചനം മൂലവും കടലില്‍ പോകാന്‍ പറ്റാത്തതിനാല്‍ ദാരിദ്ര്യത്തിലായ മത്സ്യത്തൊഴിലാളികളുടെ പട്ടിണി മാറ്റാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപ...
0  comments

News Submitted:290 days and 15.01 hours ago.


മിണ്ടാപ്രാണികളെ കുഴിച്ചുമൂടാന്‍ സ്ഥിരം സംവിധാനം വേണം -ബി.ജെ.പി
ഉദുമ: കെ.എസ്.ടി.പി റോഡില്‍ വാഹനം ഇടിച്ച് ചത്തൊടുങ്ങുന്ന മിണ്ടാപ്രാണികളെ കുഴിച്ചുമൂടാന്‍ പഞ്ചായത്തില്‍ സ്ഥിരം സംവിധാനം ഒരുക്കണമെന്ന് ബി.ജെ.പി ഉദുമ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു....
0  comments

News Submitted:290 days and 15.02 hours ago.


കുണ്ടംകുഴിയുടെ കുട്ടിവനത്തില്‍ ഇനി പ്ലാവുകള്‍ താരം
കുണ്ടംകുഴി: കുണ്ടംകുഴി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ കുട്ടിവനത്തില്‍ ഇനി മുതല്‍ പ്ലാവുകള്‍ താരം. ചക്ക സംസ്ഥാന ഫലമായി തിരഞ്ഞെടുത്തതിന്റെ ഭാഗമായാണ് സ്‌കൂളിന്റെ ജൈവ വൈവിധ്യ പാര്‍ക്...
0  comments

News Submitted:290 days and 15.09 hours ago.


എസ്.എ ഫുട്‌ബോള്‍ അക്കാദമി ലോഗോ പ്രകാശനം ചെയ്തു
കാസര്‍കോട്: കാസര്‍കോട്ടെ ഫുട്‌ബോള്‍ പരിശീലകരായ സഹീറിന്റെയും അജിത്തിന്റെയും നേതൃത്വത്തില്‍ കാസര്‍കോട് കേന്ദ്രീകരിച്ച് ആരംഭിച്ച ഫുട്‌ബോള്‍ അക്കാദമിയുടെ ലോഗോ പ്രകാശനം ജില്ലാ കലക്ട...
0  comments

News Submitted:290 days and 15.12 hours ago.


സമന്വയ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യം-പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍
തളങ്കര: സമന്വയ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആധുനിക ലോക പരിസരങ്ങളില്‍ മതപ്രബോധകര്‍ ഭൗതിക വിഷയങ്ങളിലും ഭാഷകളിലും പ്രാവീണ്യമുള്ളവരായിരിക്കണമെന്നും ജംഇയ്യത്തുല്‍ ഉല...
0  comments

News Submitted:290 days and 15.15 hours ago.


കാരുണ്യയാത്ര; ബസ് ഉടമയെയും ജീവനക്കാരെയും അനുമോദിച്ചു
മുന്നാട്: അര്‍ബുദ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയില്‍ കഴിയുന്ന മുന്നാട് എ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥി എ. രാഗേഷിന്റെ ചികിത്സക്കായി കാരുണ്യ യാത്ര നടത്തിയ പാണത്തൂര്‍-ബന്തടു...
0  comments

News Submitted:291 days and 15.02 hours ago.


ക്രമസമാധാന സംരക്ഷണത്തിന് പൊലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകള്‍
കാഞ്ഞങ്ങാട്: ക്രമസമാധാനസംരക്ഷണത്തിനും പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനുമായി പൊലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണക്ലാസുകള്‍ നടത്തുന്നു. കാഞ്ഞങ്ങാട് പ...
0  comments

News Submitted:292 days and 10.04 hours ago.


പഞ്ചായത്ത് വകുപ്പിലെ അടിക്കടിയുള്ള സ്ഥലംമാറ്റം അവസാനിപ്പിക്കണം-അസോസിയേഷന്‍
കാസര്‍കോട്: ജില്ലയിലെ പഞ്ചായത്ത് വകുപ്പിലെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ അടിയന്തിരമായും നിയമനം നടത്തണമെന്നും ജില്ലക്കകത്ത് തന്നെ ജോലി ചെയ്യുന്നവരെ പരസ്പരം സ്ഥലം മാറ്റുന്ന പ്രവണ...
0  comments

News Submitted:292 days and 10.34 hours ago.


ദേശീയ പാതയുടെ അറ്റകുറ്റ പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തണം-ലീഗ്
കാസര്‍കോട്: സമയബന്ധിതമായി അറ്റകുറ്റ പ്രവര്‍ത്തികള്‍ നടത്താത്തത് മൂലം ജില്ലയിലെ ദേശീയ പാത ആകെ തകര്‍ന്നു കിടക്കുകയാണെന്നും ഇത് മൂലം ദേശീയ പാതയില്‍ വാഹന അപകടങ്ങള്‍ നിത്യസംഭവമായി മാറി...
0  comments

News Submitted:292 days and 11.01 hours ago.


ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ വായന വര്‍ഷാചരണത്തിന് തുടക്കമായി
ബേക്കല്‍: ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ വായന വര്‍ഷാചരണത്തിന് തുടക്കമായി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വായനാ പരിപാടികള്‍ക്കാണ് തുടക്കം കുറിച്ചത്. വര്‍ണ്ണശബളമായ പരിപാടികളോടുകൂടി കുട്ടി...
0  comments

News Submitted:292 days and 11.03 hours ago.


മുസ്ലിം ലീഗ് ഭരണസമിതിയെ സംരക്ഷിക്കാനുള്ള ശ്രമം ആത്മഹത്യാപരം-ഡി.വൈ.എഫ്.ഐ
കുമ്പള: കുമ്പള പഞ്ചായത്തിലെ ലീഗ് ഭരണ സമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ നടത്തിയ മാര്‍ച്ചിനെ വിമര്‍ശിച്ച് കണ്ണടച്ച് ഇരുട്ടാക്കാാനുള്ള യൂത്ത്‌ലീഗ് ശ്രമം ആത്മഹത്യാപരമെന്ന് ഡി.വൈ.എഫ്.ഐ ആ...
0  comments

News Submitted:292 days and 11.05 hours ago.


കെ. അബ്ദുല്‍റഹ്മാന്റെ പുസ്തകം പ്രകാശിതമായി
കാസര്‍കോട്: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പി.ആര്‍.ഡി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.അബ്ദുല്‍...
0  comments

News Submitted:292 days and 11.06 hours ago.


ബ്രസീലിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാന്‍ നെല്ലിക്കുന്ന് സ്വദേശി റഷ്യയിലേക്ക്
കാസര്‍കോട്: ബ്രസീലിനോടും സൂപ്പര്‍ താരം നെയ്മറോടുമുള്ള ആരാധനമൂത്ത് നെല്ലിക്കുന്ന് സ്വദേശി ബ്രസീലിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാന്‍ റഷ്യയിലേക്ക്. ഫുട്‌ബോള്‍ കളിക്കാരനും നെല്ലിക്കു...
0  comments

News Submitted:292 days and 11.39 hours ago.


മേല്‍പറമ്പ് വികസന സമിതി രൂപീകരിച്ചു
മേല്‍പറമ്പ്: മേല്‍പറമ്പ് പ്രദേശത്തിന്റെ സമഗ്ര വികസന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് മേല്‍പറമ്പിലെ സാംസ്‌കാരിക-സംഘടനാ പ്രതിനിധികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികള്‍, ത...
0  comments

News Submitted:292 days and 11.57 hours ago.


ഹാജിമാര്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ്
കാസര്‍കോട്: പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് യാത്ര തിരിക്കുന്ന ഹാജിമാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കുന്നതിനായുള്ള മെഡിക്കല്‍ ക്യാമ്പ് ജില്ലയിലെ വിവിധയിടങ്ങള...
0  comments

News Submitted:292 days and 15.58 hours ago.


എം.പി. ജില്‍ജിലിനെ ആദരിച്ചു
ചൗക്കി: വായനാ ദിനത്തോടനുബന്ധിച്ച് ചൗക്കി സന്ദേശം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സന്ദേശം ലൈബ്രറിയുടെ സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ജേക്കബ് മാത്...
0  comments

News Submitted:292 days and 16.09 hours ago.


കെ.എസ്.ടി.പി റോഡില്‍ ചരക്ക്-ടാങ്കര്‍ ലോറികളെ നിയന്ത്രിക്കണം -യൂത്ത് ലീഗ്
കാഞ്ഞങ്ങാട്: കെ.എസ്.ടി.പി കാഞ്ഞങ്ങാട്-കാസര്‍കോട് റൂട്ടില്‍ ചരക്ക്-ടാങ്കര്‍ ലോറികള്‍ കടന്ന് പോകുന്നതിന് നിയന്ത്രണമാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബുവിന് മുസ്ലിം യൂത്ത് ലീഗ...
0  comments

News Submitted:292 days and 16.12 hours ago.


ജെ.സി.ഐ കാസര്‍കോട് കുടുംബസംഗമവും അനുമോദനവും ശ്രദ്ധേയമായി
കാസര്‍കോട്: ജെ.സി.ഐ കാസര്‍കോട് സംഘടിപ്പിച്ച മെമ്പര്‍മാരുടെ കുടുംബസംഗമവും അനുമോദനവും ശ്രദ്ധേയമായി. കുടുംബസംഗമത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു. പ്രസിഡണ്ട് കെ.വി അഭിലാഷ് അധ്യക്ഷത വഹിച...
0  comments

News Submitted:294 days and 11.28 hours ago.


ഡോക്‌ടേഴ്‌സ് ദിനത്തില്‍ പൊതുജനാരോഗ്യത്തിന് കൈത്താങ്ങായി ഐ.എം.എ.
കാസര്‍കോട്: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഘടകം ഡോക്ടേഴ്‌സ് ദിനത്തില്‍ സംസ്ഥാനത്തെ ജില്ലാ ജനറല്‍ ആസ്പത്രികള്‍ക്ക് പതിനഞ്ച് ലക്ഷം രൂപ വിലവരുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ വി...
0  comments

News Submitted:295 days and 10.39 hours ago.


ജില്ലാ പൊലീസ് മേധാവി ഡോക്ടറായി
ദേളി: ജനമൈത്രി പൊലീസ് കാസര്‍കോടും ദേളി എച്ച്.എന്‍.സി. ഹോസ്പിറ്റലും സംയുകമായി നടത്തിയ മെഡിക്കല്‍ ക്യാമ്പിന് ജില്ലാ പൊലീസ് മേധാവി ഡോ: എ.ശ്രീനിവാസ് രോഗികളെ പരിശോധിച്ചത് ശ്രദ്ധേയമായി. സിവ...
0  comments

News Submitted:295 days and 10.55 hours ago.


ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ 130 ബോക്‌സ് വ്യാജ വെളിച്ചെണ്ണ പിടിച്ചു
കാസര്‍കോട്: ചെങ്കള ബേര്‍ക്കയിലെ സ്വകാര്യ വെളിച്ചെണ്ണ ഗോഡൗണില്‍ ഭക്ഷ്യ സുരക്ഷാവിഭാഗം നടത്തിയ റെയ്ഡില്‍ 130 ബോക്‌സ് വ്യാജ വെളിച്ചെണ്ണ പിടികൂടി. ചെങ്കള ബേര്‍ക്കയിലെ സന ട്രേഡേഴ്‌സ് എന്ന ...
0  comments

News Submitted:296 days and 11.31 hours ago.


തളങ്കര വില്ലേജ് അസിസ്റ്റന്റ് എ.പി.പി കുഞ്ഞഹമ്മദ് വിരമിച്ചു
കാസര്‍കോട്: 26 വര്‍ഷത്തെ സര്‍വ്വീസിന് ശേഷം തളങ്കര വില്ലേജ് അസിസ്റ്റന്റ് എ.പി.പി കുഞ്ഞഹമ്മദ് സര്‍വീസില്‍ നിന്ന് വിരമിച്ചു. 1992ല്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായാണ് ജോലിയില്‍ പ്രവേശിച്ച...
0  comments

News Submitted:296 days and 11.37 hours ago.


ലയണ്‍സ് ക്ലബ്ബ്: ഷാജില്‍ പ്രസി; ഷാഫി ചൂരിപ്പള്ളം സെക്ര.
മുള്ളേരിയ: ലയണ്‍സ് ക്ലബ്ബ് ഓഫ് മുള്ളേരിയയുടെ ഭാരവാഹികള്‍ ചുമതലയേറ്റു. സ്ഥാനാരോഹണ ചടങ്ങില്‍ പ്രസിഡണ്ട് പി.മ ാധവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ. സ...
0  comments

News Submitted:297 days and 10.25 hours ago.


തളങ്കര വില്ലേജ് അസിസ്റ്റന്റ് എ.പി.പി കുഞ്ഞഹമ്മദിന് യാത്രയയപ്പ്
തളങ്കര: 26 വര്‍ഷത്തെ സര്‍ക്കാര്‍ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന തളങ്കര വില്ലേജ് അസി. എ.പി പി. കുഞ്ഞഹമ്മദിന് തളങ്കര പൗരാവലിയും വില്ലേജ് ഓഫീസ് ജീവനക്കാരും ചേര്‍ന്ന് യ...
0  comments

News Submitted:297 days and 10.36 hours ago.


ജില്ലാ ആസ്പത്രിയില്‍ രക്തഘടക വിഭജന യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി
കാഞ്ഞങ്ങാട്: ഹീമോഫീലിയ, കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗത്താല്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി ജില്ലാ ആസ്പത്രിയില്‍ രക്തഘടക വിഭജന യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി. ആസ്പത്രിയി...
0  comments

News Submitted:297 days and 10.44 hours ago.


സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് ഓഫ് നാച്ചുറോപതി ആന്റ് യോഗക്ക് കരിന്തളത്ത് 15 ഏക്കര്‍ ഭൂമി അനുവദിച്ചു
കാഞ്ഞങ്ങാട്: കരിന്തളത്ത് ആയുഷിന്റെ കീഴില്‍ സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ ആന്റ് നാച്ചുറോപതി സെന്റര്‍ സ്ഥാപിക്കുന്നതിന് 15 ഏക്കര്‍ ഭൂമി അനുവദിച്ച് മന്ത്രിസഭാ യ...
0  comments

News Submitted:297 days and 11.00 hours ago.


അയ്യൂബിന്റെ ചികിത്സക്ക് സന്മനസ്സുകളുടെ കൈതാങ്ങ് വേണം
കന്യപ്പാടി: വാഹനാപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയില്‍ മംഗളുരുവിലെ യുണിറ്റി ആസ്പത്രിയില്‍ കഴിയുന്ന കന്യാനയിലെ അയ്യൂബി(38)ന്റെ ചികിത്സക്ക് സുമനസ്സുകളുടെ കൈതാങ്ങ് വേണം. ഒരു മാസത്തോള...
0  comments

News Submitted:297 days and 11.15 hours ago.


റോഡിന് വേണ്ടി തോട്ടദമൂല കോളനി നിവാസികളുടെ 'പാളത്തൊപ്പി സമരം'
ബെള്ളൂര്‍: റോഡിന് വേണ്ടി വേറിട്ട സമരവുമായി കോളനി നിവാസികള്‍. ബെള്ളൂര്‍ പഞ്ചായത്തിലെ പൊസളിഗെ തോട്ടദമൂലയിലെ 78 ഓളം കുടുംബത്തിലെ അംഗങ്ങള്‍ തുളുവരുടെ പരമ്പരാഗത രീതിയിലുള്ള പാളത്തൊപ്പി അ...
0  comments

News Submitted:297 days and 12.18 hours ago.


പൊതുജനാരോഗ്യത്തിന് കൈതാങ്ങായി ഐ.എം.എ. പേഷ്യന്റ് കെയര്‍ സ്‌കീം
കാസര്‍കോട്: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഘടകം ഡോക്‌ടേഴ്‌സ് ദിനമായ ജുലായ് ഒന്നിന് സംസ്ഥാനത്തെ 14 ജില്ലാ ആസ്പത്രികള്‍ക്ക് 15 ലക്ഷം രൂപ വിലവരുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ സൗജന...
0  comments

News Submitted:297 days and 16.39 hours ago.


അന്ത്യോദയക്ക് സ്റ്റോപ്പ്; ആഹ്‌ളാദത്തില്‍ നാട്
കാസര്‍കോട്: പി.കരുണാകരന്‍ എം.പി. കേന്ദ്രത്തില്‍ നടത്തിയ ശക്തമായ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് അന്ത്യോദയ എക്‌സ്പ്രസ് കേരളത്തിന് ലഭിച്ചതും ഒടുവില്‍ കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിച്ച...
0  comments

News Submitted:298 days and 10.47 hours ago.


15 വര്‍ഷത്തോളമായി ടാര്‍ ചെയ്തില്ല; കുമ്പള-ബംബ്രാണ റോഡ് തോടായി
കുമ്പള: പതിനഞ്ചുവര്‍ഷത്തോളമായി ടാര്‍ ചെയ്യാത്ത കുമ്പള-ബംബ്രാണ-ബദരി-ആനക്കട്ടെ റോഡ് തോടായി. കാല്‍നടയാത്ര പോലും ദുഷ്‌കരമായ ഈ റോഡിലൂടെ ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ ഓടാത്ത അവസ്ഥയാണുള്...
0  comments

News Submitted:298 days and 11.07 hours ago.


ചെങ്കള എ.എല്‍.പി.സ്‌കൂള്‍ ഉയര്‍ച്ചയുടെ പടവുകളില്‍
ചെങ്കള: കുട്ടികള്‍ കുറവായതിനാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭീഷണി നേരിട്ടിരുന്ന ചെങ്കള ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി. സ്‌കൂള്‍ നാട്ടുകാരുടേയും സ്‌കൂള്‍ ഇംപ്രൂവ്‌മെന്റ് കമ്മിറ്റി...
0  comments

News Submitted:298 days and 16.06 hours ago.


കാസര്‍കോടിന്റെ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ തുരങ്കം വെക്കുന്നു- ബി.ജെ.പി
കാസര്‍കോട്: കാസര്‍കോട് ജില്ലയ്ക്കായി നിരവധി കേന്ദ്ര പദ്ധതികള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അനുവദിക്കുകയും തുടങ്ങിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ അവ നടപ്പാക്കുന്നതില്‍ തികഞ്ഞ അലം...
0  comments

News Submitted:298 days and 16.11 hours ago.


കോളിയടുക്കം സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
പെരുമ്പള : കോളിയടുക്കം ഗവ യു.പി. സ്‌കൂളിന് സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ നിന്നും അനുവദിച്ച പുതിയ മൂന്ന് ക്ലാസ്സ്മുറി കെട്ടിടം ഉത്സവാന്തരീക്ഷത്തില്‍ പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ച...
0  comments

News Submitted:298 days and 16.15 hours ago.


'ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റേത് സാമൂഹ്യ പ്രതിബദ്ധത തെളിയിച്ച പ്രവര്‍ത്തനം'
കാസര്‍കോട്: സാമൂഹ്യ സേവനമാണ് ലയണ്‍സ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യമെന്നും അതില്‍ പൂര്‍ണ്ണമായി വിജയം വരിക്കാന്‍ ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന് കഴിഞ്ഞുവെന്നും ലയണ്‍സ് ഡിസ്ട്രിക് ഗവര്‍ണര...
0  comments

News Submitted:299 days and 10.16 hours ago.


ബൈത്തുറഹ്മ താക്കോല്‍ കൈമാറി
മച്ചംപാടി: നാട്ടിലെ നിര്‍ധരരായവരുടെ കണ്ണീരൊപ്പാനുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നേതൃത്വം നല്‍കുന്ന ജി.സി.സി - കെ.എം.സി.സി മച്ചംപാടി കമ്മിറ്റിയുടെ പ്രവര്‍ത്തനം ശ്ലാഘനീയവും ...
0  comments

News Submitted:299 days and 13.42 hours ago.


ഓട്ടോറിക്ഷ-ടാക്‌സി-ലൈറ്റ് മോട്ടോര്‍ വാഹനത്തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിന്
കാഞ്ഞങ്ങാട്: ഓട്ടോ ടാക്‌സി നിരക്കുകള്‍ പുനര്‍നിര്‍ണ്ണയിക്കുക, ലീഗല്‍ മെട്രോളജി വകുപ്പ് പ്രകാരം 2000 രൂപ പിഴ ഈടാക്കുന്ന നടപടി പിന്‍വലിക്കുക, കള്ളടാക്‌സികള്‍ കണ്ടുകെട്ടുക, ഓട്ടോറിക്ഷാ ...
0  comments

News Submitted:299 days and 15.37 hours ago.


"ഉദുമ ടെക്‌സ്റ്റൈല്‍സ് മില്‍ ഉടന്‍ തുറന്നു പ്രവര്‍ത്തിക്കണം'
കൂട്ടക്കനി: അഞ്ചുവര്‍ഷത്തിലേറെയായി അടച്ചിട്ട ഉദുമ ടെക്‌സ്റ്റയില്‍സ് മില്ലില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് ഉടന്‍ തുറന്നുപ്രവര്‍ത്തിക്കണമെന്ന് ഡി.വൈ.എഫ്.ഐ ഉദുമ ബ്ലോക്ക് സമ്മേ...
0  comments

News Submitted:299 days and 15.48 hours ago.


'ചെയിന്‍ വലിച്ച് തീവണ്ടി നിര്‍ത്തിയ നടപടി നിയമ സംവിധാനത്തോടുള്ള വെല്ലുവിളി'
കാസര്‍കോട്: അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പനുവദിക്കുന്നത് സംബന്ധിച്ച് ചെയിന്‍ വലിച്ച് കാസര്‍കോട്ട് വണ്ടി നിര്‍ത്തിയ എം.എല്‍.എ.യുടെയും മുസ്ലിം ലീഗുകാരുടെയും നടപടി ...
0  comments

News Submitted:299 days and 15.58 hours ago.


കാഞ്ഞങ്ങാട്-കാണിയൂര്‍ പാത തുടര്‍ നടപടികള്‍ വേഗത്തിലാക്കണം-കര്‍മ്മസമിതി
കാഞ്ഞങ്ങാട്: അത്യുത്തര കേരളത്തിന്റെയും ദക്ഷിണ കര്‍ണ്ണാടകയുടെയും സമഗ്ര റെയില്‍വേ വികസനത്തിന് ഉതകുന്ന സ്വപ്‌നപദ്ധതിയായ കാഞ്ഞങ്ങാട് പാണത്തൂര്‍ കാണിയൂര്‍ റെയില്‍പാത സംബന്ധിച്ച ആശങ്...
0  comments

News Submitted:299 days and 16.01 hours ago.


ആലിയ വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ കൂട്ടയോട്ടം നടത്തി നടത്തി
പരവനടുക്കം:”ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും വര്‍ധിച്ചു വരുന്ന സാമൂഹിക വിപത്തിനെതിരെ സമൂഹ മനസാക്ഷി ഉണര്‍ത്താന്‍ ജനമൈത്രി പോലീസിന്റെയും തമ്പ...
0  comments

News Submitted:299 days and 16.19 hours ago.


പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ: രേഖകള്‍ തയ്യാറാക്കുന്നതിനായി നെട്ടോട്ടം തുടങ്ങി
കാസര്‍കോട്: റേഷന്‍ കാര്‍ഡ് സംബന്ധമായ കാര്യങ്ങള്‍ക്ക് അപേക്ഷകള്‍ സ്വീകരിക്കുമെന്ന അറിയിപ്പു വന്നതോടെ കാര്‍ഡിന് അപേക്ഷിക്കുന്നതിനുള്ള രേഖകള്‍ തയ്യാറാക്കുന്നതിനായി നെട്ടോട്ടം തുട...
0  comments

News Submitted:300 days and 16.20 hours ago.


Go to Page    <<  10 11 12 13 14 15 16 17 18 19 20  >>