പൊലീസ് സ്റ്റേഷനില്‍ യുവാവിന്റെ മരണം; പ്രത്യേക സംഘം അന്വേഷിക്കും
കൊച്ചി: വാരാപ്പുഴയില്‍ ഗൃഹനാഥന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് എന്ന യുവാവ് മരണപ്പെട്ടതുമായി ബന്ധപ്പെട്ട കേസ് പ്രത്യേക സംഘം അന്വേഷിക്കും. ഡി.ജി.പി ലോ...
0  comments

News Submitted:410 days and 7.53 hours ago.
ജമ്മു കശ്മീരിലുണ്ടായ പാക്ക് ഷെല്ലാക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ സുന്ദര്‍ബനി മേഖലയിലുണ്ടായ പാക്ക് ഷെല്ലാക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. വിനോദ് സിംഗ്(24) , ജാക്കി ശര്‍മ്മ (30) എന്നിവരാണ് വീരമൃത്യു വരിച്ചത്. പാക്...
0  comments

News Submitted:410 days and 9.09 hours ago.


റേഡിയോ ജോക്കി വധം; മുഖ്യപ്രതി അറസ്റ്റില്‍
തിരുവനന്തപുരം: റേഡിയോ ജോക്കി മടവൂരിലെ രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി അലിഭായ് എന്ന സാലിഹ് ബിന്‍ ജലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ഖത്തറില്‍ നിന്ന് തിരുവനന്...
0  comments

News Submitted:410 days and 10.50 hours ago.


പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ ആരോപണങ്ങളുമായി ഋഷിരാജ് സിങ്
തിരുവനന്തപുരം: സംസ്ഥാനത്തെ ചില പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ ആരോപണങ്ങളുമായി ഋഷിരാജ് സിങ് രംഗത്ത് . പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. ചില ഉദ്യോഗ...
0  comments

News Submitted:410 days and 11.19 hours ago.


ഇടുക്കി വനത്തിനുള്ളിൽ അസ്തികൂടം; 60 കാരന്റേതെന്ന് സംശയം
അടിമാലി: ഇടുക്കി പനംകുട്ടിയില്‍ വനംവകുപ്പ് ഓഫീസിനു സമീപമുള്ള ജനവാസം കുറഞ്ഞ മേഖലയില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ആര...
0  comments

News Submitted:410 days and 11.20 hours ago.


കസ്റ്റഡിയിലായിരിക്കെ യുവാവ് മരിച്ച സംഭവം ; വരാപ്പുഴയില്‍ ബിജെപി ഹര്‍ത്താല്‍
കൊച്ചി: ഗൃഹനാഥന്‍ തൂങ്ങി മരിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശ്രീജിത്ത് എന്ന യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ച് വരാപ്പുഴയില്‍ ബിജെപി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്...
0  comments

News Submitted:410 days and 11.24 hours ago.


ചികിത്സാ സഹായ തട്ടിപ്പ് നടത്തിയ ആറംഗ സംഘം പൊലീസ് പിടിയില്‍
ഇടുക്കി: ഇടുക്കി വണ്ടന്‍മേടില്‍ ചികിത്സാ സഹായ തട്ടിപ്പുമായി ബന്ധപ്പെട്ട് ആറംഗ സംഘത്തെ പൊലീസ് പിടി കൂടി. തിരുവനന്തപുരം സ്വദേശി ഷിജുമോന്‍, വയനാട് വൈത്തിരി സ്വദേശികളായ പ്രിന്‍സ് തോമസ് ...
0  comments

News Submitted:413 days and 8.12 hours ago.


എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.
കല്‍പറ്റ: തിരുനെല്ലി കാളിന്ദി പുഴയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയുമായ ഗോകുല്‍ (19) ആണ് മരിച്ചത്. കോഴിക്കോട് കുന്ദമംഗലം എന്‍.ഐ.ടി എഞ്ചിനീയറ...
0  comments

News Submitted:413 days and 8.20 hours ago.


സൗദി അറേബ്യയില്‍ മലയാളി ഷോക്കേറ്റ് മരിച്ചു
ദമ്മാം: സൗദി അറേബ്യയില്‍ മലയാളി ഷോക്കേറ്റ് മരിച്ചു. അൽ അഹ്​സയിലാണ് തൃശൂർ സ്വദേശി അൻവർ ശമീം (48) ഷോക്കേറ്റ് മരിച്ചത്. ജോലിക്കിടെയായിരുന്നു അന്‍വറിന് ഷോക്കേറ്റത്. തമീമി കോൺട്രാക്​ടിംഗ്...
0  comments

News Submitted:413 days and 8.23 hours ago.


കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി; പ്രതി പിടിയില്‍
കോട്ടയം: കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊന്നു. ശനിയാഴ്ച പുലര്‍ച്ചെ പേരുരിലാണ് സംഭവം. കോട്ടയം പേരൂര്‍ പൂവത്തു മൂടിന് സമീപം വാടകക്ക് താമസിക്കുന്ന മേരി (67) യെയാണ് ഭര്‍ത്താവ് മാത്യ...
0  comments

News Submitted:413 days and 8.27 hours ago.


ജഡ് ജിന് സ്ഥലമാറ്റം; ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ജയില്‍വാസം നീളും
ജോധ്പുര്‍: കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്ന കേസില്‍ തടവിനു ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ജയില്‍വാസം നീളുമെന്ന് സൂചന. സല്‍മാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സെഷന്‍സ് ...
0  comments

News Submitted:413 days and 9.01 hours ago.


ദേശീയ പാത വികസനം: മലപ്പുറത്ത് സംഘര്‍ഷം
മലപ്പുറം: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് മലപ്പുറം എ.ആര്‍ നഗറിലെ വലിയപറമ്പില്‍ സംഘര്‍ഷം. പൊലീസ് മൂന്ന് ഗ്രനേഡുകള്‍ പ്രയോഗിച്ചു. സമരക്കാര്‍ക്ക...
0  comments

News Submitted:414 days and 6.40 hours ago.


23 ദിവസവും ബഹളം മാത്രം സൃഷ്ടിച്ച് പാര്‍ലമെന്റ് ബജറ്റ് സമ്മേളനം സമാപിച്ചു
ന്യൂഡല്‍ഹി: കോടികള്‍ ചെലവായത് മിച്ചം. ബഹളം മാത്രം സൃഷ്ടിച്ച് 23 ദിവസം നീണ്ട പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം സമാപിച്ചു. അവസാന ദിനവും ബഹളത്തില്‍ മുങ്ങി ലോക്‌സഭ അനിശ്ചിത കാലത്തേക്കു പിര...
0  comments

News Submitted:414 days and 6.41 hours ago.


കൃഷ്ണമൃഗവേട്ട; സല്‍മാന്‍ കുറ്റക്കാരന്‍
ജോഡ്പൂര്‍: കൃഷ്ണമാനിനെ വേട്ടയാടിയ കേസില്‍ നടന്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് രാജസ്ഥാനിലെ ജോഡ്പൂര്‍ കോടതി കണ്ടെത്തി. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. സല്‍മാനൊപ്പമുണ്ടായിരുന്ന...
0  comments

News Submitted:415 days and 5.49 hours ago.


നടന്‍ കൊല്ലം അജിത് അന്തരിച്ചു
കൊല്ലം: നടന്‍ കൊല്ലം അജിത്(56)അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് രാവിലെ കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ അജിത് മലയ...
0  comments

News Submitted:415 days and 5.50 hours ago.


15 കോടിയുടെ മയക്കു മരുന്നുമായി വിദേശ വനിത പിടിയില്‍
ന്യൂഡല്‍ഹി: 15 കോടിയുടെ മയക്കു മരുന്നുമായി വിദേശ വനിത പിടിയില്‍. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് സിംബാവിയന്‍ വനിത ബെറ്റി റെയിമിനെ സി.ഐ.എസ്.എഫ് പിടികൂടിയത്. വന്‍തോതില്‍ ...
0  comments

News Submitted:416 days and 8.30 hours ago.


ബൈക്കില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു
കൊച്ചി: തേവര കുണ്ടന്നൂര്‍ പാലത്തിനടുത്ത്‌ ബൈക്കില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്ക് യാത്രക്കാരനായ കുമ്പളം സ്വദേശി ശ്രീഹരിയാണ് മരിച്ചത്. ബൈക്കില...
0  comments

News Submitted:416 days and 8.34 hours ago.


വടകര മോര്‍ഫിങ്ങ് കേസിലെ മുഖ്യപ്രതി ബിബിഷ് പിടിയില്‍
കോഴിക്കോട്: വിവാഹ വീടുകളിലെത്തുന്ന സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ച സംഭവത്തില്‍ മുഖ്യപ്രതി ബിബീഷിനെ പൊലീസ് പിടികൂടി. ഇന്നലെ രാത്രി ഇടുക്കിയില...
0  comments

News Submitted:416 days and 10.26 hours ago.


സഹകരണ ബാങ്ക് സെക്യൂരിറ്റിയെ അഴുക്കു ചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: വടകര കണ്ണോക്കര സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണോക്കര സ്വദേശി രാജിവനെയാണ് ബാങ്കിനു സമീപത്തെ അഴുക്കു ചാലില്‍ മരിച്ച നിലയില്‍ കണ്ടെത്...
0  comments

News Submitted:416 days and 10.27 hours ago.


ദളിത് പ്രതിഷേധം: ഇന്നും മൂന്നുപേര്‍ മരിച്ചു; മരണം 12
ന്യൂഡല്‍ഹി: പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയാനുള്ള നിയമത്തില്‍ സുപ്രിം കോടതി വെള്ളം ചേര്‍ത്തതായി ആരോപിച്ച് ദളിത് സംഘടനകള്‍ നടത്തി വരുന്ന പ്രക്ഷോഭത്തില്‍ മ...
0  comments

News Submitted:417 days and 6.09 hours ago.


പാലക്കാട് ബി.ജെ.പി പ്രവർത്തകന് വേട്ടേറ്റു
പാലക്കാട്: പാലക്കാട് ബി.ജെ.പി പ്രവർത്തകന് വേട്ടേറ്റു. പാലക്കാട് ആലത്തൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷിബുവിനാണ് വെട്ടേറ്റത്. ഷിബുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചി...
0  comments

News Submitted:417 days and 10.25 hours ago.


പാലക്കാട് പള്ളി നേര്‍ച്ചയ്ക്കിടെ ഇടഞ്ഞോടിയ ആന പാപ്പാനെ കുത്തിക്കൊന്നു
പാലക്കാട്: മേലാര്‍ക്കോട് ഇടഞ്ഞോടിയ ആന പാപ്പാനെ കുത്തിക്കൊന്നു. തൃശ്ശൂര്‍ സ്വദേശിയായ കണ്ണനാണ് ആനയുടെ കുത്തേറ്റ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. ആലത്തൂരിനടത്തുള്ള ...
0  comments

News Submitted:417 days and 11.02 hours ago.


വിന്നി മണ്ടേല അന്തരിച്ചു
ജോഹന്നാസ്ബര്‍ഗ്: നെല്‍സണ്‍ മണ്ടേലയുടെ മുന്‍ഭാര്യ വിന്നി മണ്ടേല (81) അന്തരിച്ചു. വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ ശക്തമായ സാന്നിധ്യമായിരുന്നു അവര്‍. ദീര്‍ഘാകാലമായി അസുഖ ബാധിത ആയ...
0  comments

News Submitted:417 days and 11.09 hours ago.


കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു
ഇടുക്കി: അടിമാലി ഇരുമ്പുപാലത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു. അപകടത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ അടിമാലികോതമംഗല...
0  comments

News Submitted:417 days and 11.11 hours ago.


സൊമാലിയയില്‍ ഏറ്റുമുട്ടല്‍ ; 22 അല്‍ ഷബാബ് ഭീകരരെ സേന വധിച്ചു
കംപാല: സൊമാലിയയില്‍ ഭീകരര്‍ക്ക് നേരെ ഉഗാണ്ട പീപ്പിള്‍സ് പ്രതിരോധ സേന(യുപിഡിഎഫ്) നടത്തിയ ആക്രമണത്തില്‍ 22 അല്‍ ഷബാബ് ഭീകരര്‍ കൊല്ലപ്പെട്ടു. സൊമാലിയയിലെ ആഫ്രിക്കന്‍ യൂണിയന്‍ മിഷന്റെ ഭാ...
0  comments

News Submitted:418 days and 10.16 hours ago.


കുവൈത്ത്​ ബ​സ് അ​പ​ക​ടം ; മലയാളികളടക്കം 18 പേ​ര്‍ മ​രി​ച്ചു
കുവൈത്ത്​ സിറ്റി: കുവൈത്തില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട്​ മലയാളികളടക്കം 18 പേര്‍ മരിച്ചു. കണ്ണൂർ ശ്രീകണ്ഠ​പുരം സ്വദേശി സനീഷ്, കായംകുളം കറ്റാനം സ്വദേശി രാധാകൃഷ്ണന്...
0  comments

News Submitted:418 days and 10.33 hours ago.


38 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇറാഖില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കും
ന്യൂഡല്‍ഹി: ഐഎസ് ഭീകരര്‍ വധിച്ച 39 ഇന്ത്യക്കാരില്‍ 38 പേരുടെ മൃതദേഹങ്ങള്‍ ഇറാഖില്‍ നിന്ന് ഇന്ന് ഇന്ത്യയിലേക്ക് എത്തിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്ങിന്റെ നേതൃത്വത്തിലുള...
0  comments

News Submitted:418 days and 10.43 hours ago.


സംസ്ഥാനത്ത് 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു
തിരുവനന്തപുരം: സ്ഥിരം തൊഴില്‍ വ്യവസ്ഥ ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് ട്രേഡ് യൂണിയന്‍ സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ആ...
0  comments

News Submitted:418 days and 10.50 hours ago.


കാര്‍ട്ടൂണിസ്റ്റ് നാഥന്‍ അന്തരിച്ചു
കോട്ടയം: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് നാഥന്‍ (76) അന്തരിച്ചു. കാര്‍ട്ടൂണുകളും ലേഖനങ്ങളും ഉള്‍ക്കൊള്ളിച്ച് 'ഗോളങ്ങളുടെ രാജാവിന്റെ സുവിശേഷം' എന്ന പുസ്ത കം ഇന്നലെയാണ് പ്രകാശനം ചെയ്തത്. കേരള ...
0  comments

News Submitted:419 days and 7.01 hours ago.


ഇന്‍ഡോറില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണ് 10 പേര്‍ മരിച്ചു
ഇന്‍ഡോര്‍: ഇന്‍ഡോറില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണ് 10 പേര്‍ മരിച്ചു. തിരക്കേറിയ സര്‍വാത്ത് ബസ് സ്റ്റാഡിന് സമീപമാണ് സംഭവം. 5 പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി...
0  comments

News Submitted:419 days and 11.17 hours ago.


ചോദ്യപേപ്പര്‍ ചോര്‍ച്ച; ഉറവിടം കണ്ടെത്താനായില്ല, അന്വേഷണം ഊര്‍ജ്ജിതം
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും എവിടെ വെച്ച് ചോദ്യം ചോര്‍ന്നു എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പൊലീസിന് ലഭിച്ചിട്ട...
0  comments

News Submitted:420 days and 5.58 hours ago.


സംസ്ഥാനത്ത് മതപണ്ഡിതര്‍ക്ക് സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്- കുഞ്ഞാലിക്കുട്ടി
കണ്ണൂര്‍: സംസ്ഥാനത്ത് മതപണ്ഡിതര്‍ക്ക് ഇപ്പോള്‍ സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ‘ഇപ്പോള്‍ മതപണ്ഡിതര്‍ മിണ്ടിയാല്‍ കേസെടുക്കു...
0  comments

News Submitted:420 days and 10.22 hours ago.


പലസ്തീന്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം ; മരണം 17 ആയി
ഗാസ സിറ്റി: പലസ്തീന്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയതായി പലസ്തീര്‍ അധികൃതര്‍ സ്ഥീരീകരിച്ചു. അഞ്ഞൂറിലേറെ പേര്‍ക്കു പരിക്കേറ്റ...
0  comments

News Submitted:420 days and 10.55 hours ago.


ആറ് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ കപഷേരയില്‍ ആറ് വയസുകാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രോഹിത്(22) എന്ന യുവാവിന...
0  comments

News Submitted:420 days and 11.05 hours ago.


മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ നിയമോപദേശം
തിരുവനന്തപുരം: മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ നിയമോപദേശം. കെ.എസ് .ആര്‍ .ടി. സിയുടെ അവസ്ഥ പരിഗണിച്ചാണ് നടപടി. സൂപ്പര്‍ഫാസ്റ്റ് മുതലുള്ള ബസുകളിലാണ് ഭേദഗതി കൊണ്ടു വരിക. ഇത...
0  comments

News Submitted:421 days and 9.16 hours ago.


ലോറിയുമായി കൂട്ടിയിടിച്ച്കാർ കത്തി നശിച്ചു
കണ്ണൂർ: ധർമടം മൊയ്തുപാലത്തിൽ ലോറിയുമായി കൂട്ടിയിടിച്ച കാർ പൂർണമായി കത്തി നശിച്ചു. 2 യുവാക്കൾക്ക് പരിക്കേറ്റു. വ്യാഴം പകൽ മൂന്നരയോടെയാണ് സംഭവം. തലശേരി ഭാഗത്തേക്ക് വരുന്ന എംഎച്ച് 11 ബികെ ...
0  comments

News Submitted:421 days and 9.25 hours ago.


പൊലീസ് വാഹനം കൊക്കയിലേക്ക് മറിഞ്ഞു; സംഭവത്തില്‍ ദുരൂഹത
മേട്ടുപ്പാളയം: ഊട്ടിയില്‍ നിന്നും ചെന്നൈയിലേക്ക് പോകുകയായിരുന്ന പൊലീസ് വാന്‍ മേട്ടുപ്പാളയത്തിനു സമീപം കൊക്കയിലേക്ക് മറിഞ്ഞു. പൊലീസുകാരുള്‍പ്പെടെ പതിനാലോളം പേര്‍ക്ക് പരിക്കേറ്റു....
0  comments

News Submitted:421 days and 9.28 hours ago.


ക്രൈസ്തവര്‍ ഇന്നു ദു:ഖവെള്ളി ആചരിക്കുന്നു
കൊച്ചി: ലോകജനതയുടെ പാപ പരിഹാരത്തിനായി യേശുക്രിസ്തു കുരിശിലേറ്റപ്പെട്ടതിന്റെ ഓര്‍മയില്‍ ക്രൈസ്തവര്‍ ഇന്നു ദു:ഖവെള്ളി ആചരിക്കുന്നു. ക്രൈസ്തവ ദേവാലയങ്ങളില്‍ പീഡാനുഭവ ശുശ്രൂഷകളും പ്...
0  comments

News Submitted:421 days and 9.29 hours ago.


മലാല യൂസഫ്‌സായ് വ്യാഴാഴ്ച പാകിസ്താനില്‍ തിരിച്ചെത്തി
ഇസ്‌ലാമാബാദ്: നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായ് പാകിസ്താനില്‍ വ്യാഴാഴ്ച തിരിച്ചെത്തി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ആറു വര്‍ഷങ്ങള...
0  comments

News Submitted:422 days and 11.07 hours ago.


റേഡിയോ ജോക്കിയുടെ കൊലപാതകത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് പൊലീസ്
കിളിമാനൂര്‍: മുന്‍ റേഡിയോ ജോക്കി മടവൂര്‍ പടിഞ്ഞാറ്റേല ആശാഭവനില്‍ രാജേഷിനെ(35) കൊലപ്പെടുത്തിയതിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് പോലീസ്. ആക്രമണത്തിനു പിന്നില്‍ ശക്തമായ ആസൂത്രണം നടന്...
0  comments

News Submitted:422 days and 11.10 hours ago.


വെയര്‍ഹൗസിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു 11 പേര്‍ മരിച്ചു
കറാച്ചി: ദക്ഷിണ പാക്കിസ്ഥാനില്‍ വെയര്‍ഹൗസിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 11 പേര്‍ മരിച്ചു. അപകടത്തില്‍ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. കറാച്ചിക്ക് 280 മൈല്‍ വടക്ക് റോഹ്‌റി ജില്ലയിലായിരു...
0  comments

News Submitted:422 days and 11.13 hours ago.


തീര്‍ഥാടകര്‍ക്ക് നേരെ ടിപ്പര്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു
തൃശൂര്‍: കൊടകരയില്‍ മലയാറ്റൂര്‍ തീര്‍ഥാടകര്‍ക്ക് നേരെ ടിപ്പര്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. കാല്‍നടയായി പോകുകയായിരുന്ന തീര്‍ഥാടകര്‍ക്ക് നേരെയാണ് ട...
0  comments

News Submitted:422 days and 11.13 hours ago.


മലപ്പുറം കൊണ്ടോട്ടിയില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി
മലപ്പുറം: കൊണ്ടോട്ടിയില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. കോഴിവളം നിറച്ച ചാക്കുകളില്‍ ഒളിപ്പിച്ച നിലയിലാണ് ജലാറ്റിന്‍ സ്റ്റിക് അടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത...
0  comments

News Submitted:422 days and 11.14 hours ago.


മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ട്രക്ക് ഡ്രൈവര്‍ പിടിയില്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ ലോറി ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍. ഇയാള്‍ക്ക് മണല്‍ മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസ് പറ...
0  comments

News Submitted:424 days and 8.16 hours ago.


നിസ്സാന്‍ ഡിജിറ്റല്‍ഹബ്ബ്; ക്രെഡിറ്റ് അവകാശപ്പെട്ട് തരൂരും കണ്ണന്താനവും
തിരുവനന്തപുരം: ഡിജിറ്റല്‍ പദ്ധതിയായ നിസാന്‍ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബിന്റെ ക്രെഡിറ്റിനായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ശശി തരൂരും തമ്മില്‍ പോര് രൂക്ഷമാകുന്നു. കേരളത്തില്...
0  comments

News Submitted:424 days and 10.44 hours ago.


ബിജു രാധാകൃഷ്ണനെ ജയില്‍രേഖകളില്‍ ഗുരുതര രോഗിയായി മാറ്റാന്‍ ശ്രമം
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പിലെ പ്രതിയും ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിനു ജീവപര്യന്തം തടവ് അനുഭവിക്കുന്ന ബിജു രാധാകൃഷ്ണനെ ജയില്‍രേഖകളില്‍ ഗുരുതര രോഗിയായി മാറ്റാന്‍ ശ്രമം. ഗു...
0  comments

News Submitted:424 days and 10.52 hours ago.


സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 26 വര്‍ഷം.
കോട്ടയം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 26 വര്‍ഷം. പ്രതിപട്ടികയിലുണ്ടായിരുന്ന ഒരാള്‍ കുറ്റവിമുക്തനാവുകയും രണ്ട് പേര്‍ വിചാരണ നേരിടണമെന്ന് കോടതി പറയുകയും ചെയ്ത സാഹചര്യത...
0  comments

News Submitted:424 days and 11.05 hours ago.


മടവൂരില്‍ റേഡിയോ ജോക്കിയെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു
തിരുവനന്തപുരം: ആറ്റിങ്ങല്‍ മടവൂരില്‍ റേഡിയോ ജോക്കിയെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു. മടവൂര്‍ സ്വദേശി രാജേഷി (34)നെയാണ് കാറിലെത്തിയ നാലു പേര്‍ ചേര്‍ന്ന് വെട്ടി കൊലപ്പെടുത്തിയത്. പുലര...
0  comments

News Submitted:424 days and 11.12 hours ago.


കീഴാറ്റൂര്‍ സമര ചൂടില്‍; കത്തിച്ച സമരപ്പന്തല്‍ വീണ്ടും ഉയര്‍ന്നു
കണ്ണൂര്‍: കീഴാറ്റൂര്‍ തിളച്ചു മറിയുകയാണ്. വയല്‍ക്കിളികളുടെ രണ്ടാംഘട്ട സമരം ഇന്നാരംഭിക്കുമ്പോള്‍ കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഒന്നടങ്കം ഇന്നുച്ചയോടെ കീഴാറ്റൂരില്‍ എത്തുകയ...
0  comments

News Submitted:426 days and 6.02 hours ago.


ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുപി അധ്യാപകന്‍ അറസ്റ്റില്‍
ആലപ്പുഴ: ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുപി സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റിലായി. തകഴി കുന്നുമ്മ ചിറയില്‍ അബ്ദുള്‍ റഹ്മാന്‍ കുഞ്ഞിന്റെ മകന്‍ നിസാ...
0  comments

News Submitted:426 days and 9.41 hours ago.


Go to Page    <<  10 11 12 13 14 15 16 17 18 19 20  >>