സ്‌കൂട്ടറില്‍ കടത്തുന്നതിനിടെ 9.5 കിലോ കഞ്ചാവുമായി പിടിയിലായ മൂന്നുപേര്‍ റിമാണ്ടില്‍
കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുന്നതിനിടെ 9.5 കിലോ കഞ്ചാവുമായി പിടിയിലായ മൂന്നുപേരെ കോടതി റിമാണ്ട് ചെയ്തു. നെല്ലിക്കട്ട സാലത്തടുക്ക ലക്ഷം വീട് കോളനിയിലെ പി.എം ഇക്ബാല്‍ (33), നെല്ലിക്കട്...
0  comments

News Submitted:67 days and 17.49 hours ago.
കാസര്‍കോട്ട് അപ്രഖ്യാപിത ഹര്‍ത്താല്‍; ജനജീവിതം സ്തംഭിച്ചു
കാസര്‍കോട്: കാസര്‍കോട്ട് അപ്രഖ്യാപിത ഹര്‍ത്താല്‍. ജനജീവിതം സ്തംഭിച്ചു. കാസര്‍കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലും കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടക്കുകയാണ്. കെ.എസ്.ആര്‍.ടി.സി ...
0  comments

News Submitted:67 days and 17.49 hours ago.


സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് രണ്ടാം ദിവസത്തില്‍; രോഗികള്‍ ദുരിതത്തിലായി
കാസര്‍കോട്: സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ സര്‍ക്കാര്‍ ആസ്പത്രികളെ ആശ്രയിക്കുന്ന പാവപ്പെട്ട രോഗികളുടെ ദുരിതം ഇ...
0  comments

News Submitted:69 days and 15.50 hours ago.


പനി ബാധിച്ച് യുവാവ് മരിച്ചു
കാസര്‍കോട്: പനി ബാധിച്ച് യുവാവ് മരിച്ചു. ബേക്കല്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പരേതനായ ശശിധരന്റെ മകന്‍ ദിലീപാ (24) ണ് മരിച്ചത്. ഇന്നലെ വൈകിട്ട് കടുത്ത പനി ബാധിച്ചതിനെ തുടര്‍ന...
0  comments

News Submitted:69 days and 16.00 hours ago.


ജബ്ബാര്‍വധം: മൂന്നു പേരെ കോടതി വിട്ടു
പെര്‍ള: യൂത്ത് കോണ്‍ഗ്രസ് പെര്‍ള ടൗണ്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന ജബ്ബാറിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേരെ ഹൈക്കോടതി വിട്ടു. ഗൂഢാലോചന കേസില്‍ പ്രതി ചേര്‍ത്തിരുന്ന നടുബയല്‍ ...
0  comments

News Submitted:69 days and 16.23 hours ago.


കീഴൂരില്‍ തീവണ്ടി തട്ടി മരിച്ചത് തിരുവനന്തപുരം സ്വദേശി; ബന്ധുക്കളെത്തി
കീഴൂര്‍: ചെമ്പരിക്ക തുരങ്കത്തിന് സമീപം റെയില്‍വെട്രാക്കില്‍ തീവണ്ടി തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം പൂവാര്‍ എരിക്കലുവിളയിലെ റോബിന്‍ സാന്‍ഡ്രോസാ(35)ണ് മരിച്ചത്. രണ്ടു ...
0  comments

News Submitted:69 days and 16.51 hours ago.


വിഷു ; ആഘോഷത്തിന് നാടൊരുങ്ങി
കാസര്‍കോട്: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷുആഘോഷത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. നാളെയാണ് വിഷു. കാസര്‍കോടും കാഞ്ഞങ്ങാടുമടക്കം ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം വി...
0  comments

News Submitted:69 days and 17.21 hours ago.


പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് ബന്ധുവിനെതിരെ കേസ്
ബദിയടുക്ക: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് ബന്ധുവിനെതിരെ കേസ്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അമ്മ വീട്ടില്‍ താമസിച്ച് പഠിക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് പീഡനത...
0  comments

News Submitted:69 days and 17.37 hours ago.


എ. കെ മൂസ അന്തരിച്ചു
മുംബൈ: മുംബൈയിലെ പ്രമുഖ കയറ്റുമതി വ്യാപാരിയും ബോംബൈ കുമ്പോൽ മുസ്ലിം ജമാഅത്ത് മുൻ പ്രസിഡണ്ടും പൗര പ്രമുഖനുമായ എ കെ മൂസ ( മൂസ പച്ചക്കുടിൽ - ൭൫) മുംബൈയിൽ അന്തരിച്ചു. മുംബൈ ക്രാഫോർഡ് മാർക്ക...
0  comments

News Submitted:70 days and 8.53 hours ago.


കീഴൂരില്‍ അംഗപരിമിതന്‍ തീവണ്ടി തട്ടിമരിച്ച നിലയില്‍
കീഴൂര്‍: കീഴൂര്‍ തുരങ്കത്തിന് സമീപം അംഗപരിമിതനെ തീവണ്ടി തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞില്ല. മൃതദേഹം ചിന്നഭിന്നമായ നിലയിലാണ്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് തുരങ്ക...
0  comments

News Submitted:70 days and 14.51 hours ago.


മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്റെ അപകട മരണം ഭാര്യാവീട്ടിലേക്ക് പോകുന്നതിനിടെ
മുള്ളേരിയ: കാസര്‍കോട് റൂബി മെഡിക്കല്‍ ജീവനക്കാരന്‍ പള്ളഞ്ചി കാട്ടിപ്പാറയിലെ ചന്ദ്രന്‍ എന്ന ബേബി (56) ലോറിയിടിച്ച് മരിച്ചത് ഭാര്യാവീട്ടിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ. ...
0  comments

News Submitted:70 days and 15.03 hours ago.


കുമ്പള കുണ്ടങ്കാരടുക്കയില്‍ ഓട്ടോ ഇടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു
കുമ്പള: ഓട്ടോയിടിച്ച് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കുമ്പള കുണ്ടങ്കാരടുക്കയിലെ പരേതനായ സുന്ദരന്റെ ഭാര്യ കമല (52)യാണ് മരിച്ചത്. തിങ്കളാഴ്ച്ച വീടിന് സ...
0  comments

News Submitted:70 days and 15.11 hours ago.


യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു
നീര്‍ച്ചാല്‍: പ്രമേഹംമൂലം ചികിത്സയിലായിരുന്ന നീര്‍ച്ചാലിലെ ലോകനാഥ് എന്ന ലോകു (27) അന്തരിച്ചു. ഇന്നലെ ഉച്ചയോടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ...
0  comments

News Submitted:70 days and 15.26 hours ago.


വിവാഹത്തിന് വാശി പിടിച്ച യുവതിയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ മുഖ്യപ്രതി കുറ്റം നിഷേധിച്ചു
കാസര്‍കോട്: വിവാഹം ചെയ്യണമെന്ന് വാശി പിടിച്ച യുവതിയെ കൊലപ്പെടുത്തിയ ശേഷം തെങ്ങിന്‍ തോപ്പില്‍ കുഴിച്ചുമൂടിയ കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതിയില്‍ ആരംഭിച്ചു. തൃ...
0  comments

News Submitted:70 days and 15.41 hours ago.


യുവതിയെ കൊന്ന് കഷ്ണങ്ങളാക്കിയ കേസില്‍ കാസര്‍കോട് സ്വദേശിക്ക് ജീവപര്യന്തം
കാസര്‍കോട്: പാലക്കാട്ട് യുവതിയെ കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കിയ കേസില്‍ പ്രതിയായ കാസര്‍കോട് സ്വദേശിയെ കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. ചിറ്റാരിക്കാല്‍ മണത്തൂരുത്തേലി...
0  comments

News Submitted:70 days and 15.52 hours ago.


ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നാലു പ്രതികള്‍ കീഴടങ്ങി
ഉപ്പള: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിച്ച കേസില്‍ നാലുപ്രതികള്‍ കുമ്പള പൊലീസില്‍ കീഴടങ്ങി. കണ്ണാടിപ്പാറ കുണ്ടച്ചക്കട്ടയിലെ മുഹമ്മദ് യൂസഫ് (26), കെദക്കാറിലെ മു...
0  comments

News Submitted:70 days and 16.08 hours ago.


മദ്യവുമായി ബംബ്രാണ സ്വദേശി അറസ്റ്റില്‍
കുമ്പള: 22 പാക്കറ്റ് കര്‍ണാടക നിര്‍മ്മിത മദ്യവുമായി ബംബ്രാണ ചൂരിത്തടുക്ക തിലക് നഗറിലെ സുബോധ(36)യെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. വീടിന്റെ സമീപത്ത് വെച്ച് വില്‍പ്പന നടത്തുന്നതിനിടെയാണ്...
0  comments

News Submitted:70 days and 16.38 hours ago.


വികസനം ആദ്യം കയ്ക്കും; പിന്നെ മധുരിക്കും -മുഖ്യമന്ത്രി
കാറഡുക്ക: റോഡ് വികസനമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആദ്യമുണ്ടാവുന്ന ബുദ്ധിമുട്ട് വികസനം ആദ്യം കയ്ക്കുന്നതിന്റെയും പിന്നീട...
0  comments

News Submitted:71 days and 14.39 hours ago.


സൗമ്യനായി, നിവേദകര്‍ക്ക് മുന്നില്‍ പുഞ്ചിരി തൂകി മുഖ്യമന്ത്രി പിണറായി
കാസര്‍കോട്: നിവേദകര്‍ക്ക് മുന്നില്‍ പുഞ്ചിരിയോടെ, ഏറെ സൗമ്യനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരുന്നപ്പോള്‍ സങ്കടങ്ങള്‍ ഒന്നൊഴിയാതെ പറയാന്‍ നിവേദകര്‍ക്കും ഉത്സാഹമായി. ഇന്ന് രാവില...
0  comments

News Submitted:71 days and 14.48 hours ago.


20 ലിറ്റര്‍ വാഷുമായി യുവാവ് അറസ്റ്റില്‍
പെര്‍ള: 20 ലിറ്റര്‍ വാഷുമാ യി പെര്‍ള നെല്‍ ക്ക പാണ്ടിഗെയി ലെ വിജയനായ്ക്(40)നെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. വീടിന് സമീപം കന്നാസില്‍ സൂക്ഷിച്ച 20 ലിറ്റര്‍ കശുമാവ് വാഷാണ് പിടിച്ചത്. എക് സൈസ് ...
0  comments

News Submitted:71 days and 14.50 hours ago.


ബദിയടുക്കയില്‍ തെങ്ങ് വീണ് തൊഴിലാളി മരിച്ചു
ബദിയടുക്ക: തെങ്ങ് കടപുഴകി വീണ് തൊഴിലാളി മരിച്ചു. ബാഞ്ചത്തടുക്കയിലെ അപ്പയ്യ നായക് (60)ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം വെട്ടുന്നതി...
0  comments

News Submitted:71 days and 14.58 hours ago.


ലൈംഗിക പീഡനത്തിനിരയായ പതിമൂന്നുകാരി അസുഖത്തെ തുടര്‍ന്ന് മരിച്ചു; കേസിന്റെ വിചാരണ തുടങ്ങി
കാസര്‍കോട്: പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതിയില്‍ ആരംഭിച്ചു. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കട...
0  comments

News Submitted:71 days and 15.04 hours ago.


യുവതിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത് വിവാഹമോചനത്തെച്ചൊല്ലി
കാഞ്ഞങ്ങാട്: വലിയ പറമ്പ മാടക്കാലിലെ ഗംഗാധരന്റെ മകള്‍ മോറി(30)യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചത് വിവാഹമോചനക്കേസുമായി ബന്ധപ്പെട്ടാണെന്ന് പൊലീസ്. മര്‍ച്ചന്റ് നേവി ഉദ്യോ...
0  comments

News Submitted:71 days and 15.19 hours ago.


കാഞ്ഞങ്ങാട്ട് വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും ലാപ്‌ടോപ്പും കവര്‍ന്നു
കാഞ്ഞങ്ങാട്: ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും ലാപ്‌ടോപ്പും കവര്‍ന്നു. ആവിക്കര കൊവ്വല്‍ എ.കെ.ജി. ക്ലബ്ബിന് സമീപത്തെ അബ്ദുല്‍ ഷുക്കൂറിന്റെ വീട്ടിലെ വാതില്‍ തകര്‍ത്താണ...
0  comments

News Submitted:71 days and 16.12 hours ago.


മുരളീധരന്‍ വധക്കേസ്: പ്രതികള്‍ക്ക് വേണ്ടി ബി.ജെ.പി. നേതാവ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഹാജരായി
കാസര്‍കോട്: സി.പി.എം. പ്രവര്‍ത്തകനായ കുമ്പള ശാന്തിപ്പളത്തെ മുരളീധരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ വേളയില്‍ പ്രതികള്‍ക്ക് വേണ്ടി ബി.ജെ.പി. നേതാവും പ്രമുഖ അഭിഭാഷനുമായ അഡ്വ. പ...
0  comments

News Submitted:71 days and 16.31 hours ago.


മാനഭംഗശ്രമം ചെറുത്ത വീട്ടമ്മയെ മര്‍ദ്ദിച്ച കേസിലെ പ്രതിക്കെതിരെ കുറ്റപത്രം
കാഞ്ഞങ്ങാട്: മാനഭംഗശ്രമം ചെറുത്ത വീട്ടമ്മയെ മര്‍ദ്ദിച്ച കേസിലെ പ്രതിക്കെതിരെ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തൃക്കരിപ്പൂര്‍ തങ്കയത്തെ ...
0  comments

News Submitted:71 days and 16.47 hours ago.


എന്‍. എ. സുലൈമാന്‍ പുരസ്‌കാരം ഇബ്രാഹിം ബേവിഞ്ചക്ക്
കാസര്‍കോട്: ഉത്തര കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രതിഭക്ക് മുഹമ്മദ് റഫി കള്‍ച്ചറല്‍ സെന്റര്‍ വര്‍ഷം തോറും നല്‍കി വരുന്ന എന്‍. എ. സുലൈമാന്‍ പുരസ്‌കാരം പ്രശസ്ത സാഹിത്യ നിരൂ...
0  comments

News Submitted:72 days and 13.21 hours ago.


തെക്കിലില്‍ പിഞ്ചുകുഞ്ഞ് കിണറ്റില്‍ വീണ് മരിച്ചു
വിദ്യാനഗര്‍: തെക്കില്‍ പാലത്തിന് സമീപം പിഞ്ചുകുഞ്ഞ് കിണറ്റില്‍ വീണ് മരിച്ചു. പട്‌ള സ്വദേശി സൈഫുദ്ദീന്റെയും നസീമയുടേയും ഒന്നരവയസുള്ള മകന്‍ ഷാനിഫാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്...
0  comments

News Submitted:72 days and 14.42 hours ago.


ഉദുമയില്‍ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 7 പേര്‍ക്ക് പരിക്ക്
ഉദുമ: ഉദുമ പള്ളത്ത് ട്രാവലര്‍ വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 7 പേര്‍ക്ക് പരിക്കേറ്റു. ഊട്ടിയില്‍ ഉല്ലാസയാത്ര പോയി തിരിച്ചു വരികയായിരുന്ന പെരിയ സ്വദേശികള്‍ സഞ്ചരിച്ച ട്രാവലറാണ് നിയന...
0  comments

News Submitted:72 days and 14.42 hours ago.


കഞ്ചാവിനെക്കുറിച്ച് വിവരം നല്‍കിയെന്നാരോപിച്ച് യുവാക്കളെ ആക്രമിച്ച സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: കഞ്ചാവിനെക്കുറിച്ച് ക്ലബ്ബ് പ്രവര്‍ത്തകര്‍ക്ക് വിവരം നല്‍കിയെന്നാരോപിച്ച് യുവാക്കളെ ബൈക്ക് തടഞ്ഞ് ആക്രമിച്ച സംഘത്തില്‍പ്പെട്ട ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഞാണിക്ക...
0  comments

News Submitted:72 days and 14.49 hours ago.


മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്തതിന് രണ്ട് സ്ത്രീകള്‍ക്കെതിരെ കേസ്
മഞ്ചേശ്വരം: മണപ്പുറം ഫൈനാന്‍സ് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്തതിന് മഞ്ചേശ്വരം പൊലീസ് രണ്ട് സ്ത്രീകള്‍ക്കെതിരെ കേ സെടുത്തു. ഉപ്പളയിലെ സീനത്ത്, മഞ്ചേശ്വരത്തെ ...
0  comments

News Submitted:72 days and 14.55 hours ago.


പിഴ ചുമത്തിയ ശേഷവും വൈദ്യുതി മോഷ്ടിച്ചു; ബേവിഞ്ച സ്വദേശിക്കെതിരെ കേസ്
വിദ്യാനഗര്‍: നേരത്തെ വൈദ്യുതി മോഷ്ടിച്ചതിന് ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് പിഴ ചുമത്തിയയാള്‍ വീണ്ടും വൈദ്യുതി മോഷ്ടിച്ചു. ഇതേ തുടര്‍ന്ന് കെ.എസ്.ഇ.ബി അധികൃതരുടെ പരാതിയില്‍ വീട്ടുടമസ്...
0  comments

News Submitted:72 days and 15.06 hours ago.


കബഡിതാരം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
ഹൊസങ്കടി: കബഡി താരം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ഹൊസങ്കടിയിലെ മെഗാ ടവര്‍ ഉടമ ഗംഗാധരനാ(52)ണ് മരിച്ചത്. മഞ്ഞപിത്തം ബാധിച്ചതിനെത്തുടര്‍ന്ന് പത്ത് ദിവസം മുമ്പ് ഗംഗാധരനെ മംഗളൂരുവിലെ ആസ്പ...
0  comments

News Submitted:72 days and 15.13 hours ago.


പൊലീസ് സ്റ്റേഷനില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയ ഓട്ടോഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍
ചീമേനി: ബന്ധുക്കളോടൊപ്പം പൊലീസ് സ്റ്റേഷനില്‍ പോയ ശേഷം വീട്ടില്‍ തിരിച്ചെത്തിയ ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി പുലിയന്നൂര്‍ ചീര്‍ക്കുളത്തെ പരേതയായ പത്മിനിയുട...
0  comments

News Submitted:72 days and 16.59 hours ago.


അപാകതയും അവ്യക്തതയും; ബാങ്കില്‍നിന്ന് എട്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിന്റെ കുറ്റപത്രം കോടതി തിരിച്ചയച്ചു
കാസര്‍കോട്: അപാകതയും അവ്യക്തതയും പ്രകടമായതിനെത്തുടര്‍ന്ന് ബാങ്കില്‍ നിന്ന് എട്ടുലക്ഷം രൂപ തട്ടിയെടുത്ത കേസിന്റെ കുറ്റപത്രം കോടതി തിരിച്ചയച്ചു. കാസര്‍കോട് പഴയ ബസ്സ്റ്റാന്റിലെ കോര...
0  comments

News Submitted:72 days and 17.44 hours ago.


ഗൃഹനാഥനെ കഴുത്ത് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവ്
കാസര്‍കോട്: ഗൃഹനാഥനെ വാക്കത്തികൊണ്ട് കഴുത്തിനും തലക്കും വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ കോടതി 10 വര്‍ഷം കഠിനതടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കരിച്ചേരി കൊ...
0  comments

News Submitted:72 days and 17.51 hours ago.


ഓടിക്കൊണ്ടിരുന്ന കാറിന് മേല്‍ ലോറി മറിഞ്ഞു; യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
കുമ്പള: ഓടിക്കൊണ്ടിരുന്ന കാറിന് മേല്‍ ലോറി മറിഞ്ഞു. കാര്‍ യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഏഴ് മണിയോടെ കുമ്പള മാവിനക്കട്ടയിലാണ് അപകടം. ചെമനാട്ടെ നിസാമും കുടുംബവും...
0  comments

News Submitted:73 days and 15.41 hours ago.


കാറും വാനും കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്
കുമ്പള: ഓമ്‌നി വാനും കാറും കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഓമ്‌നി വാന്‍ ഡ്രൈവര്‍ കോയിപ്പാടി കടപ്പുറത്തെ ഹക്കീ(30)മിനാണ് പരിക്കേറ്റത്. മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച...
0  comments

News Submitted:73 days and 15.57 hours ago.


ലോഡ്ജില്‍ റൂംബോയിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പൊലീസ് അന്വേഷണം തുടങ്ങി
ചെറുവത്തൂര്‍: ലോഡ്ജില്‍ റൂംബോയിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കയ്യൂര്‍ ആലന്തട്ടയിലെ എന്‍.ജെ പ്രസാദിനെ(30)യാണ് ഇന്നലെ ഉച്ചയോടെ ചെറു...
0  comments

News Submitted:73 days and 16.18 hours ago.


എസ്.ഐ.ക്ക് നേരെ കയ്യേറ്റ ശ്രമം; സ്റ്റേഷന്‍ പാറാവുകാരനെ തള്ളിയിട്ടു, രണ്ട് പേര്‍ക്കെതിരെ കേസ്
കാസര്‍കോട്: വാഹനപരിശോധനക്കിടെ എസ്.ഐ.ക്ക് നേരെ കയ്യേറ്റ ശ്രമം. പൊലീസ് സ്റ്റേഷനില്‍ പാറാവുകാരനെ തള്ളിയിട്ടു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. ...
0  comments

News Submitted:73 days and 16.30 hours ago.


കടവരാന്തയില്‍ തനിച്ച് കണ്ടെത്തിയ 5 വയസ്സുകാരനെ നാട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു
കാഞ്ഞങ്ങാട്: കടവരാന്തയില്‍ തനിച്ചു കണ്ടെത്തിയ അഞ്ചു വയസ്സുകാരനെ നാട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. ഇന്ന് രാവിലെ 7 മണിയോടെ ആവിക്കര കൊവ്വല്‍ എ.കെ.ജി ക്ലബ്ബിനടുത്ത് നഗരസഭാ ക...
0  comments

News Submitted:73 days and 16.39 hours ago.


മാര്‍ക്‌സിസ്റ്റ് ഭരണത്തില്‍ ജനങ്ങള്‍ നിരാശര്‍- വി. മുരളീധരന്‍ എം.പി
കാസര്‍കോട്: കേരളത്തിലെ ഇടത് ഭരണത്തില്‍ ജനങ്ങള്‍ നിരാശരായിരിക്കുകയാണെന്ന് രാജ്യസഭാംഗം വി. മുരളീധരന്‍ പറഞ്ഞു. ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക...
0  comments

News Submitted:73 days and 17.04 hours ago.


സ്റ്റിക്കര്‍ രൂപത്തിലും വികൃതമാക്കിയും നമ്പര്‍ പതിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി
കാസര്‍കോട്: സ്റ്റിക്കര്‍ രൂപത്തിലും വികൃതമാക്കിയും വാഹനങ്ങള്‍ക്ക് നമ്പര്‍ പതിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. ഈ രീതിയില്‍ നമ്പര്‍ നിര്‍മ്മിച്ചു...
0  comments

News Submitted:73 days and 18.01 hours ago.


ഹ്യൂമണ്‍ റൈറ്റ്‌സ്: കോഴിക്കോട് മേഖലാ പരിശീലന ക്യാമ്പ് 10ന് തുടങ്ങും
കാസര്‍കോട്: വരും തലമുറയ്ക്ക് ജലസുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും സര്‍ക്കാരുകളുടെ ബോധ്യപ്പെടുത്തുന്നതിനും ദേശീയ തലത്തില്‍ ഹ്യൂമണ്‍ റൈറ്റ്‌സ് പ്രേ...
0  comments

News Submitted:74 days and 14.46 hours ago.


ദളിത് ഹര്‍ത്താലില്‍ വ്യാപക വഴി തടയല്‍; ബസുകള്‍ ഭാഗികമായി സര്‍വ്വീസ് നടത്തി
തിരുവനന്തപുരം/കാസര്‍കോട് : പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമം ദുര്‍ബലപ്പെടുത്തുന്നു എന്നാരോപിച്ച് നടന്ന ഭാരത് ബന്ദിലെ വെടിവെപ്പിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്...
0  comments

News Submitted:74 days and 15.47 hours ago.


കോഴിയങ്കത്തിനിടെ മരക്കൊമ്പ് ഒടിഞ്ഞ് വീണ് പരിക്കേറ്റ മിയാപ്പദവ് സ്വദേശി മരിച്ചു
കുമ്പള: കോഴിയങ്കത്തിനിടെ മരക്കൊമ്പ് ഒടിഞ്ഞ് വീണ് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മിയാപ്പദവ് സ്വദേശി മരിച്ചു. മിയാപ്പദവിലെ കര്‍ഷകന്‍ ജയപ്രകാശ്...
0  comments

News Submitted:74 days and 16.02 hours ago.


ബസ് പിറകോട്ടെടുക്കുമ്പോള്‍ മതിലിനിടയില്‍ പെട്ട് അഞ്ചു വയസ്സുകാരിയുടെ മരണം: കല്യാണ വീട് ശോകമൂകമായി
കാഞ്ഞങ്ങാട്: ബസ് പിറകോട്ടെടുക്കുമ്പോള്‍ മതിലിനിടയില്‍ പെട്ട് മരിച്ച അഞ്ചു വയസ്സുകാരിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സ്വകാര്യ ആസ്പത്രിയില്‍ നിന്ന് ഇന്ന് രാവിലെ കാഞ്ഞങ്ങാട്...
0  comments

News Submitted:74 days and 16.12 hours ago.


ചട്ടഞ്ചാലില്‍ ഗെയില്‍ പൈപ്പ് ലൈന്‍ നാട്ടുകാര്‍ തടഞ്ഞു
ചട്ടഞ്ചാല്‍: ചട്ടഞ്ചാല്‍-പുത്തരിയടുക്കം വഴി കടന്നുപോകുന്ന ഗെയില്‍ പൈപ്പ് ലൈന്‍ ഇടുന്നത് ഇന്ന് രാവിലെ നാട്ടുകാര്‍ തടസ്സപ്പെടുത്തി. നേരത്തേയുള്ള അലൈന്‍മെന്റില്‍ വ്യത്യാസം വരുത്തി പ...
0  comments

News Submitted:74 days and 16.18 hours ago.


ജില്ലയുടെ ടൂറിസം വികസനത്തിന് പ്രതീക്ഷ പകര്‍ന്ന് കേന്ദ്രമന്ത്രിയുമായി സംവാദം
കാസര്‍കോട്: രാജ്യത്തെ ടൂറിസം മേഖല ആഗോള നിലവാരത്തേക്കാള്‍ മൂന്നിരട്ടി വളര്‍ച്ച രേഖപ്പെടുത്തിയതായി കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ഇന്ത്യയുടെ ജി.ഡി.പിയുടെ 6.88 ശ...
0  comments

News Submitted:74 days and 16.28 hours ago.


വിദ്യാസമ്പന്നരായ തലമുറ വളരണം-പി. കമാല്‍കുട്ടി
തളങ്കര: ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്‌റു, അബുല്‍ കലാം ആസാദ് തുടങ്ങിയ മഹത്തുക്കള്‍ പടുത്തുയര്‍ത്തിയ ഭാരതത്തിന്റെ മതേതരത്വ പൈതൃകം ഏത് ശക്തികള്‍ക്കും തകര്‍ക്കാന്‍ സാധ്യമല്ലന്ന് മുന്‍ സം...
0  comments

News Submitted:74 days and 17.15 hours ago.


Go to Page    <<  10 11 12 13 14 15 16 17 18 19 20  >>