കണ്വതീര്‍ത്ഥ റോഡ് കാടുമൂടി യാത്ര ദുരിതമായി; ക്ലബ്ബ് പ്രവര്‍ത്തകര്‍ ശ്രമദാനത്തിലൂടെ നന്നാക്കി
മഞ്ചേശ്വരം: മഞ്ചേശ്വരം കണ്വതീര്‍ത്ഥ റോഡ് കാടുമൂടി യാത്ര ദുരിതമായി. പലതവണ പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചിട്ടും ഒന്നും ചെയ്തില്ല. ലിയോണ്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര...
0  comments

News Submitted:1100 days and 4.57 hours ago.
വഴിയറിയാന്‍ ബോര്‍ഡില്ല; ദീര്‍ഘദൂര വാഹനങ്ങള്‍ കുമ്പള ടൗണിലേക്ക് ഇരച്ചുകയറി അപകടം വരുത്തുന്നു
കുമ്പള: മംഗലാപുരത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുമ്പള ടൗണില്‍ പ്രവേശിച്ച് അപകടം വരുത്തുന്നത് പതിവാകുന്നു. ഇന്നലെ ചരക്ക് ലോറി കുമ്പള ടൗണിലെ വിവേകാനന്ദ സര്‍ക്കിള്‍ ഇടിച്ചുതകര്‍ത്തു. വൈ...
0  comments

News Submitted:1102 days and 8.14 hours ago.


നടപ്പാതയുടെ സ്ലാബ് തകര്‍ന്ന് ഇരുമ്പ് കമ്പി പുറത്ത്; യാത്രക്കാര്‍ക്ക് ദുരിതം
കാസര്‍കോട്: ഹെഡ്‌പോസ്‌റ്റോഫിസിന് മുന്‍വശത്തെ ലോട്ടറി സ്റ്റാളിന് സമീപത്തുള്ള ഓവുചാലിന്റെ സ്ലാബ് ദ്രവിച്ച് ഇരുമ്പ് കമ്പി പുറത്തായത് കാല്‍നടയാത്രക്കാരെ അപകടത്തിലാക്കുന്നു. ഒരു വര്‍...
0  comments

News Submitted:1104 days and 5.21 hours ago.


ബദിയടുക്ക ബസ്സ്റ്റാന്റ് കെട്ടിടം മദ്യപരുടെ താവളമാകുന്നു
ബദിയടുക്ക: ബദിയടുക്ക ബസ്സ്റ്റാന്റ് കെട്ടിടത്തിന്റെ ഒന്നാംനില മദ്യപന്മാരുടെയും സാമൂഹ്യദ്രോഹികളുടെയും താവളമായി മാറുന്നതായി പരാതി. ഇതേ തുടര്‍ന്ന് ബദിയടുക്ക എസ്.ഐ. എ.വി സന്തോഷ് കുമാറ...
0  comments

News Submitted:1107 days and 5.26 hours ago.


ഡ്രൈനേജ് സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച നെല്ലിക്കുന്ന് ബീച്ച് റോഡ് നന്നാക്കിയില്ല; അപകടം പതിവായി
കാസര്‍കോട്: നെല്ലിക്കുന്ന് ബീച്ച് റോഡ് മെക്കാഡം ചെയ്യുന്നതിനോടനുബന്ധിച്ച് റോഡരികില്‍ ഡ്രൈനേജ് സ്ഥാപിക്കുന്നതിന് മുന്നോടിയായി വെട്ടിപ്പൊളിച്ച റോഡ് നന്നാക്കാത്തത് പ്രതിഷേധത്തിനി...
0  comments

News Submitted:1107 days and 5.36 hours ago.


കാസര്‍കോടിന്റെ മനോഹാരിത പകര്‍ത്താന്‍ ബാര ഭാസ്‌കരന്‍ എത്തി
കാസര്‍കോട്: കാസര്‍കോടിന്റെ മനോഹാരിത ഒപ്പിയെടുക്കാന്‍ പ്രശസ്ത ചിത്രകാരനും ദി വീക്ക് ചീഫ് ഇല്ലുസ്‌ട്രേറ്ററുമായ ബാര ഭാസ്‌കരന്‍ എത്തി. തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ 1991-92 ബാച്ചിന്റെ 25-ാം വ...
0  comments

News Submitted:1109 days and 7.12 hours ago.


നട്ടെല്ലിന് ക്ഷതം: കിടപ്പിലായ യുവാവ് കാരുണ്യം തേടുന്നു
ബദിയടുക്ക: നട്ടെല്ലിന് ക്ഷതം സംഭവിച്ച് കൈകാലുകളുടെയും ചലന ശേഷി നഷ്ടപ്പെട്ട് കിടപ്പിലായ യുവാവ് സന്‍മനസ്സുള്ളവരുടെ കാരുണ്യം തേടുന്നു. ബദിയടുക്കക്ക് സമീപം മൂക്കംപാറയിലെ കുഞ്ഞിക്കണ്...
0  comments

News Submitted:1109 days and 7.14 hours ago.


ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരും നഗരസഭാധ്യക്ഷയും ഒന്നിച്ചെത്തി; പടുവടുക്കം വെടിപ്പായി
വിദ്യാനഗര്‍: ഒരു നാട് വെടിപ്പാക്കാനുള്ള നാട്ടുകാരുടെ ഉത്സാഹത്തിന് ആവേശം പകരാന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടിയും കാസര്‍കോട് നഗരസഭാ അധ്യക്ഷ ബീഫാ...
0  comments

News Submitted:1114 days and 7.05 hours ago.


പാതയോരം കാടുമൂടി; മാട്ടുംകുഴി റോഡില്‍ യാത്രാദുരിതം
കുമ്പള: പാതയോരം മുഴുവനും കാടുമൂടിയതോടെ കുമ്പള മാട്ടുംകുഴി റോഡില്‍ യാത്രാദുരിതം. പാതയോരത്ത് കാട് കെട്ടികിടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ റോഡിലൂടെയാണ് സഞ്ചരിക്കു...
0  comments

News Submitted:1114 days and 7.30 hours ago.


ഭാരതപര്യടനം പൂര്‍ത്തിയാക്കിയ തുളസീകൃഷ്ണന്‍ ഒടുവില്‍ പറഞ്ഞു; കാസര്‍കോട്ടെ റോഡുകളുടെ കാര്യം കട്ടപൊക
കാസര്‍കോട്: ഭാരതീയ സംസ്‌കാര സന്ദേശമുയര്‍ത്തി കാളവണ്ടിക്ക് പിറകെ നടന്ന് ഭാരതപര്യടനം നടത്തുന്ന തിരുവല്ല കടപ്പുറ ശങ്കര നിലയത്തില്‍ തുളസീകൃഷ്ണന്‍ ഇന്നലെ വൈകിട്ട് തലക്ലായിയിലെത്തി. തല...
0  comments

News Submitted:1114 days and 7.51 hours ago.


മലയോരത്ത് ആത്മഹത്യ കൂടുന്നു
ബേഡകം: വര്‍ധിച്ചുവരുന്ന ആത്മഹത്യയില്‍ ഉത്ക്കണ്ഠയുമായി മലയോരം. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം അടുത്തകാലത്തായി കൂടി വരുന്നതിന്റെ പൊരുള്‍ അറിയാതെ ചര്‍ച്ചയാകുകയാണ്. സ്ത്രീ-പുരുഷ പ്രായ...
0  comments

News Submitted:1115 days and 5.49 hours ago.


ഡോഗ് മീറ്റില്‍ ടിഫി വീണ്ടും താരമായി
കാസര്‍കോട്: തൃശ്ശൂര്‍ പൊലീസ് അക്കാദമിയില്‍ നടന്ന കേരള പൊലീസ് ഡോഗ് മീറ്റില്‍ കാസര്‍കോട്ടെ ടിഫി സില്‍വര്‍ മെഡലോടെ വീണ്ടും താരമായി. പരിശീലനം പൂര്‍ത്തിയാക്കി ആദ്യത്തെ രണ്ട് മാസത്തിനുള...
0  comments

News Submitted:1116 days and 4.13 hours ago.


വാക്ക് തന്നെ സത്യം; തോറ്റെങ്കിലും രവി വാഗ്ദാനം നിറവേറ്റിയിരിക്കുന്നു
പെര്‍ള: തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റാന്‍ മറക്കാതെ പ്രവൃത്തിക്കിറങ്ങി ശ്രദ്ധ നേടുകയാണ് സ്ഥാനാര്‍ത്ഥി. എണ്‍മകജെ പഞ്ചായത്തിലെ അഞ്ചാ...
0  comments

News Submitted:1118 days and 3.51 hours ago.


ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ വീട്ടില്‍ സുഹ്‌റക്ക് നരകയാതന
പൈവളിഗെ: 25 വര്‍ഷമായി പല ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും സുഹ്‌റയോട് അധികൃതര്‍ കനിഞ്ഞില്ല. താമസസ്ഥലത്തിന് പട്ടയം ലഭിക്കുന്നതിന് വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലുമൊക്കെ ചെന്ന് മുട്ടിയ...
0  comments

News Submitted:1119 days and 2.03 hours ago.


തോറ്റിട്ടും വാഗ്ദാനം നിറവേറ്റി സ്ഥാനാര്‍ത്ഥി മാതൃകയായി
ബോവിക്കാനം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റി തോറ്റ സ്ഥാനാര്‍ത്ഥി മാതൃകയായി. മുളിയാര്‍ പഞ്ചായത്തില്‍ 12-ാം വാര്‍ഡിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥി...
0  comments

News Submitted:1121 days and 7.19 hours ago.


മീഞ്ച ഭരിക്കാന്‍ പെണ്‍പട; ആണ്‍ തരികളായി നാല് പേര്‍ മാത്രം
മീഞ്ച: മീഞ്ച ഗ്രാമപഞ്ചായത്തില്‍ ആകെയുള്ള പതിനഞ്ചു വാര്‍ഡുകളില്‍ പന്ത്രണ്ടില്‍ നിന്ന് ജയിച്ചു കയറിയത് സ്ത്രീരത്‌നങ്ങള്‍. നിയമത്തില്‍ വിവക്ഷ ചെയ്തിരിക്കുന്നത് 50 ശതമാനം സ്ത്രീ സംവരണ...
0  comments

News Submitted:1123 days and 7.38 hours ago.


ബേഡഡുക്കയില്‍ പ്രതിപക്ഷം അക്കൗണ്ട് തുറക്കല്‍; സി.പി.എമ്മില്‍ മുറുമുറുപ്പുയരുന്നു
ബേഡകം: വര്‍ഷങ്ങള്‍ക്കുശേഷം ബേഡഡുക്ക പഞ്ചായത്തില്‍ പ്രതിപക്ഷത്തിരിക്കാന്‍ ഇരിപ്പിടം കൊടുത്തതില്‍ ബേഡകത്തെ സി.പി.എമ്മില്‍ മുറുമുറുപ്പുയരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അപാകത...
0  comments

News Submitted:1124 days and 5.38 hours ago.


കാസര്‍കോട് മെഡിക്കല്‍ കോളേജ് തറക്കല്ലില്‍ ഒതുങ്ങിയിട്ട് രണ്ട് വര്‍ഷം; കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച റോഡും തകര്‍ന്നു
ബദിയടുക്ക: ഏറെ കൊട്ടിഘോഷിച്ച് തറക്കല്ലിട്ട കാസര്‍കോടിന്റെ സ്വപ്ന പദ്ധതിയായ കാസര്‍കോട് മെഡിക്കല്‍ കോളേജിന് ശിലാഫലകമിട്ട് രണ്ടുവര്‍ഷം തികയുന്നു. സംസ്ഥാനത്തെ മിക്ക ജില്ലകളിലും സര്‍...
0  comments

News Submitted:1137 days and 5.35 hours ago.


കുമ്പള ടൗണില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷന് സമീപം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. അഞ്ച് ദിവസത്തോളമായി ഇതേ സ്ഥിതിയാണ്. റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴിയോരത്താണ് വാട്ടര്‍ അതോറിറ്റിക്ക് ...
0  comments

News Submitted:1138 days and 4.01 hours ago.


20 വര്‍ഷത്തോളം വാഗ്ദാനങ്ങള്‍ കേട്ട് മടുത്തു; കടമ്പട്ട-പയോട്ട പ്രദേശങ്ങളെ ബന്ധിപ്പിച്ച് നാട്ടുകാര്‍ തന്നെ റോഡുണ്ടാക്കി
കാസര്‍കോട്: വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും നല്‍കിയ വാഗ്ദാനങ്ങള്‍ പാഴ്‌വാക്കായതോടെ കടമ്പട്ട-പയോട്ട പ്രദേശങ്ങളെ ബന്ധിപ്പിച്ച് നാട്ടുകാര്‍ തന്നെ റോഡുണ്ടാക്കി. നേരത്ത...
0  comments

News Submitted:1141 days and 4.17 hours ago.


വിദ്യാനഗര്‍-ഉളിയത്തടുക്ക റോഡില്‍ ഗതാഗതം ദുസ്സഹം
വിദ്യാനഗര്‍: വിദ്യാനഗര്‍-ഉളിയത്തടുക്ക റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിരിക്കുകയാണ്. റോഡില്‍ കുഴികള്‍ രൂപാന്തരപ്പെട്ട് ഗര്‍ത്തങ്ങളായി മാറിയിട്ട് മാസങ്ങളായി. മഴപെയ്താല്‍ ...
0  comments

News Submitted:1146 days and 2.58 hours ago.


പൊലീസുകാര്‍ കൈകോര്‍ത്തു; സ്റ്റേഷന്‍ പരിസരം ക്ലീനായി
വിദ്യാനഗര്‍: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിസരം പൊലീസുകാര്‍ ശുചീകരിച്ചു. ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും കേരള പൊലീസ് അസോസിയേഷനും സംയുക്ത...
0  comments

News Submitted:1151 days and 5.50 hours ago.


പാതയോരം കയ്യടക്കി തെരുവ് കച്ചവടം; ബദിയടുക്കയില്‍ വാഹന യാത്രക്കാര്‍ക്ക് ദുരിതം
ബദിയടുക്ക: പാതയോരം കയ്യടക്കി തെരുവ് കച്ചവടം പതിവായതോടെ അനധികൃത കയ്യേറ്റം നിയന്ത്രിക്കാന്‍ പൊലീസ് രംഗത്തെത്തി. ശനിയാഴ്ചകളില്‍ ബദിയടുക്ക പൊലീസ് സ്റ്റേഷന് സമീപത്തായി നടക്കുന്ന ആഴ്ച ച...
0  comments

News Submitted:1156 days and 3.41 hours ago.


വലിയ ഇനം നിശാശലഭങ്ങള്‍ മണ്‍മറയുന്നു
കാഞ്ഞങ്ങാട്: നാട്ടില്‍ കണ്ടു വരുന്ന വലിയ ഇനം ചിത്രശലഭങ്ങള്‍ മണ്‍മറയുന്നതായി രണ്ടാം ക്ലാസ്സ് വരെ മാത്രം പഠിച്ച ഗ്രാമീണ ഗവേഷകന്‍. രണ്ട് പതിറ്റാണ്ടിലേറെയായി ചിത്രശലഭങ്ങളെക്കുറിച്ച് പ...
0  comments

News Submitted:1157 days and 7.23 hours ago.


'അബ്ബാസിന് കിടപ്പില്‍ നിന്നെഴുന്നേല്‍ക്കാന്‍ കൈത്താങ്ങ് വേണം
ചെട്ടുംകുഴി: ചെട്ടുംകുഴിയിലെ അബ്ബാസ് ഒരു വശം തളര്‍ന്ന് കിടപ്പിലായിട്ട് വര്‍ഷം മൂന്ന് കഴിഞ്ഞു. കൂലിപ്പണിയെടുത്ത് കുടുംബം പോറ്റിയിരുന്ന അബ്ബാസ് കിടപ്പിലായതോടെ ജീവിതച്ചെലവിനും ചികി...
0  comments

News Submitted:1162 days and 3.20 hours ago.


ദുരന്തം വിട്ടൊഴിയുന്നില്ല; നൊമ്പരക്കാഴ്ചയായി സിദ്ദീഖ്
കാസര്‍കോട്: കണ്ണടച്ചു പിടിച്ച് സഹിച്ച് തീര്‍ക്കാന്‍ ഇനിയും വേദന ബാക്കിയുണ്ടോ എന്നറിയില്ല. വിടാതെ പിന്തുടരുന്ന ദുരന്തത്തിന് മുന്നില്‍ പകച്ച് നില്‍ക്കുന്ന തുരുത്തിയിലെ സിദ്ദിഖിന് വ...
0  comments

News Submitted:1162 days and 5.37 hours ago.


ചെക്ക് പോസ്റ്റില്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ ഗ്ലാസ് തകര്‍ത്തുള്ള മോഷണം പതിവായി
മഞ്ചേശ്വരം: വാമഞ്ചൂര്‍ ചെക്ക്‌പോസ്റ്റില്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ ഗ്ലാസ് തകര്‍ത്തും ലോറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയും കവര്‍ച്ച നടക്കുന്നത് പതിവായി. ഗതാഗതക്കുരുക്കിനെ തുടര്‍...
0  comments

News Submitted:1167 days and 7.55 hours ago.


നെഞ്ചംപറമ്പില്‍ പുതുജീവന്റെ തുടിപ്പ്; ബദല്‍ ജീവിതപദ്ധതി വരുന്നു
മുള്ളേരിയ: എന്‍ഡോസള്‍ഫാന്‍ ദുരിതത്തില്‍നിന്നു രക്ഷ തേടുകയാണ് നെഞ്ചംപറമ്പും ബെള്ളൂറടുക്കയും. മനുഷ്യന്റെ വിവേക ശൂന്യമായ അതിക്രമത്തിന് ഇരയായ ഭൂമിയില്‍ ജീവന്റെ പുതു തുടിപ്പുകള്‍ തുട...
0  comments

News Submitted:1169 days and 3.28 hours ago.


മല്ലാരം പ്രദേശത്തുകാര്‍ക്ക് നല്ലോളമുണ്ട് ദുരിതം
ബദിയടുക്ക: നാടും നഗരവും വികസിക്കുമ്പോള്‍ ഒരു പ്രദേശവാസികള്‍ കുടിവെള്ളമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ ദുരിത ജീവിതം നയിക്കുന്നു. കുമ്പഡാജെ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പെടുന്...
0  comments

News Submitted:1170 days and 7.04 hours ago.


ദഖീറത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മലബാറിന്റെ ചരിത്ര രചനയിലേക്ക്
കാസര്‍കോട്: സാംസ്‌കാരികവും രാഷ്ട്രീയവുമായ പഴയ സാഹചര്യങ്ങള്‍ മനസിലാക്കാനും കാസര്‍കോട് ജില്ലയിലെ വിവിധ ഭാഷകളുടെ ഉത്ഭവത്തെക്കുറിച്ച് മനസ്സിലാക്കാനും പുസ്തകം പ്രസിദ്ധീകരിക്കാനും ത...
0  comments

News Submitted:1172 days and 3.02 hours ago.


ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് മണല്‍കടത്ത് വ്യാപകം; പൊലീസ് പരിശോധന കര്‍ശനമാക്കി
കാസര്‍കോട്: തളങ്കര ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് മണലെടുപ്പ് വ്യാപകമായി നടക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് പരിശോധന ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം കാസര്‍കോട് പൊലീ...
0  comments

News Submitted:1172 days and 3.03 hours ago.


വെള്ളരികൃഷിയില്‍ നൂറുമേനിയുമായി തൊഴിലുറപ്പ് തൊഴിലാളികള്‍
പൊയിനാച്ചി: തരിശു ഭൂമിയില്‍ വെള്ളരികൃഷി നടത്തിയ തൊഴിലുറപ്പ് തൊഴിലാളിള്‍ക്ക് നൂറുമേനി വിളവെടുപ്പ്. ചെമ്മനാട് പഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ പൊന്നാറ്റടുക്കം മണ്ടലിപ്പാറയിലെ ഒരേക്കര്‍...
0  comments

News Submitted:1174 days and 3.19 hours ago.


ഹരിതസംഘം കൃഷി കൂട്ടായ്മയെ അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല
കുമ്പള: കുമ്പള ബദ്‌രിയ നഗറിലെ ഹരിതസംഘം കൃഷി കൂട്ടായ്മയെ അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. പത്ത് ഏക്കറോളം പല തരത്തിലുള്ള കാര്‍ഷിക വിളവെടുപ്പ് ഇവിടെ നടത്തുന്നുണ്ട്. കൃഷിയി...
0  comments

News Submitted:1174 days and 4.10 hours ago.


അപകടം തുടര്‍കഥ; തെക്കില്‍ ദേശീയ പാതയില്‍ ഭീതി ഒഴിയുന്നില്ല
കാസര്‍കോട്: തെക്കില്‍ ദേശീയ പാതയില്‍ അപകടം തുടര്‍ക്കഥയായതോടെ യാത്രക്കാര്‍ ഭീതിയിലായി. ഇന്നലെ ഉച്ചക്ക് ഇവിടെ കാര്‍ നിയന്ത്രണം വിട്ട് നൂറടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു. കാറിലുണ...
0  comments

News Submitted:1174 days and 6.27 hours ago.


ചൂരിപ്പള്ളം-മാവിനക്കട്ട റോഡ് നന്നാക്കിയില്ല; സി.പി.എം പ്രക്ഷോഭത്തിന്
കാസര്‍കോട്: നെക്രാജെ വില്ലേജില്‍ പെടുന്ന ചൂരിപ്പള്ളം-മാവിനക്കട്ട റോഡ് അധികൃതരുടേയോ, പി.ഡബ്ലു.ഡി സെക്ഷനില്‍ നിന്നോ അനുവാദം ഇല്ലാതെ ചില തല്‍പര കക്ഷികള്‍ ജെ.സി.ബി ഉപയോഗിച്ച് കാല്‍നട യാത...
0  comments

News Submitted:1175 days and 3.35 hours ago.


വിധി തളര്‍ത്തിയ റസാഖ് കനിവ് തേടുന്നു
ചട്ടഞ്ചാല്‍: വിധി തളര്‍ത്തിയ ചട്ടഞ്ചാല്‍ സി.എം നഗറിലെ റസാഖ് എന്ന യുവാവ് കനിവ് തേടുന്നു. ജന്മനാ തളര്‍വാതം പിടിപെട്ട് എഴുന്നേല്‍ക്കാന്‍ കഴിയാതെ വളരെയധികം പ്രയാസപ്പെട്ട് ജീവിച്ചു മരിച...
0  comments

News Submitted:1176 days and 4.09 hours ago.


റെയില്‍വെ സ്റ്റേഷനിലെ നീണ്ട ക്യൂ; യാത്രക്കാര്‍ക്ക് ആശ്വാസമായി ജെ.ടി.ബി.എസ് ടിക്കറ്റ് കൗണ്ടര്‍
കാസര്‍കോട്: റെയില്‍വെസ്റ്റേഷനിലെ നീണ്ട ക്യൂവില്‍ നിന്ന് തളരുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായി ജെ.ടി.ബി.എസ് (ജെന്‍ സാധാരണ്‍ ടിക്കറ്റ് ബുക്കിംഗ് സേവ) ടിക്കറ്റ് കൗണ്ടര്‍. തെരുവത്ത് ഉബൈദ്...
0  comments

News Submitted:1177 days and 5.41 hours ago.


അഫീസിന്റെ ചികിത്സക്ക് നിര്‍ധന കുടുംബം കനിവ് തേടുന്നു
ബദിയടുക്ക: കഴുത്തിന് രണ്ട് ശസ്ത്രക്രിയ നടത്തിയാല്‍ അഫീസിന്റെ അസുഖം ഭേദപ്പെടും. പക്ഷെ ലക്ഷങ്ങള്‍ എങ്ങനെ കണ്ടെത്തുമെന്നറിയാതെ നിര്‍ധന കുടുംബം കണ്ണീരൊഴുക്കുകയാണ്. ബദിയടുക്ക നീര്‍ച്ച...
0  comments

News Submitted:1177 days and 5.42 hours ago.


ജയശ്രീക്ക് തുണയായി നാട്ടുകാരുടെ സഹായസമിതി
കാസര്‍കോട്: അമ്മ സരസ്വതി വാഹനാപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് ബി.ടെക് പഠനം മുടങ്ങിയ മകള്‍ ജയശ്രീയെ സഹായിക്കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങി. ജയശ്രീയെ കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനിയറി...
0  comments

News Submitted:1177 days and 5.41 hours ago.


രാജധാനി ജ്വല്ലറി കവര്‍ച്ച: ഏഴരക്കിലോ സ്വര്‍ണം എവിടെ?
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ രാജധാനി ജ്വല്ലറിയില്‍ നിന്ന് അഞ്ച് വര്‍ഷം മുമ്പ് കവര്‍ന്ന 15 കിലോ സ്വര്‍ണത്തില്‍ ഏഴരക്കിലോ സ്വര്‍ണം എവിടെ? കേസിലെ പ്രതികളെ പിടികൂടിയിട്ടും പകുതി സ...
0  comments

News Submitted:1178 days and 3.05 hours ago.


അമ്മയുടെ ചികിത്സക്ക് ചെലവായ കാശ് കണ്ടെത്താനാവാതെ വിഷമിക്കുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ സഹായിക്കാന്‍ എം.എല്‍.എ രംഗത്തെത്തി
കാസര്‍കോട്: ബസ്സപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന അമ്മയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ വകയില്ലാതെ നൊമ്പരവുമായി കഴിയുകയായിരുന്ന എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിയെ സഹായിക്...
0  comments

News Submitted:1178 days and 8.12 hours ago.


കുമ്പളയില്‍ തൊഴിലുറപ്പ് പദ്ധതി ഓഫീസ് കെട്ടിടം അപകടാവസ്ഥയില്‍; ജീവനക്കാര്‍ ഭീതിയില്‍
കുമ്പള: കുമ്പള ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തൊഴിലുറപ്പ് പദ്ധതി ഓഫീസ് കെട്ടിടം അപകടാവസ്ഥയില്‍. സ്ലാബ് പൊളിഞ്ഞുവീഴുന്നത് പതിവായതോടെ ഇവിടത്തെ ജീവനക്കാരും ...
0  comments

News Submitted:1179 days and 7.46 hours ago.


എന്നെ ഒന്ന് നാട്ടിലെത്തിക്കുമോ? 'വ്രണം ബാധിച്ച കാലുമായി ഖാലിദ് ഹാജി'
കാസര്‍കോട്: 'എന്നെ ഒന്ന് നാട്ടിലെത്തിക്കുമോ? ഇല്ലെങ്കില്‍ ഇവിടെ നിന്ന് മംഗലാപുരേെത്താ മറ്റോ ഉള്ള മെഡിക്കല്‍ കോളേജിലൊന്ന് എത്തിച്ചാല്‍ മതി'. ജനറല്‍ ആസ്പത്രിയിലെ പുരുഷന്മാരുടെ വാര്‍...
0  comments

News Submitted:1180 days and 3.42 hours ago.


ധീരതക്കുള്ള ദേശീയ പുരസ്‌കാരം ഓര്‍മ്മമാത്രം; ഖാലിദ് ഇവിടെ ദുരിതക്കിടക്കയിലാണ്
കാസര്‍കോട്: പുഴയില്‍ ഒഴുക്കില്‍പെട്ട സ്ത്രീയെ ജീവന്‍ പണയപ്പെടുത്തി രക്ഷിച്ച് നാട്ടുകാരുടെ പ്രശംസക്കും ഒടുവില്‍ ധീരതക്കുള്ള ദേശീയ അവാര്‍ഡ് വാങ്ങിയ യുവാവ് അസുഖത്തെ തുടര്‍ന്ന് ദുരി...
0  comments

News Submitted:1181 days and 6.26 hours ago.


ജനറല്‍ ആസ്പത്രിയിലെ മലിനജലം ഒഴുക്കുന്നത് ലോഡ്ജ് പരിസരത്ത്
കാസര്‍കോട്: ജനറല്‍ ആസ്പത്രിയിലെ മലിനജലം ഒഴുക്കുന്നത് ലോഡ്ജ് പരിസത്ത്. ആസ്പത്രിക്ക് സമീപത്തുള്ള ലോഡ്ജിലേക്കാണ് മലിനജലം ഒഴുക്കിവിടുന്നത്. ഒരു മാസത്തിലധികമായി മലിനജലം ഒഴുക്കിവിടുന്...
0  comments

News Submitted:1184 days and 7.29 hours ago.


സ്വര്‍ഗത്തിലേക്കുള്ള റോഡ് നരകതുല്യം
പെര്‍ള: റോഡ് തകര്‍ന്ന് പാതാളക്കുഴികള്‍ രൂപപ്പെട്ടതോടെ സ്വര്‍ഗയിലേക്കുള്ള റോഡ് നരകതുല്യമായി. പെര്‍ള ടൗണില്‍ നിന്ന് ചെക്ക്‌പോസ്റ്റ് വഴിയുള്ള വാണീനഗര്‍-സ്വര്‍ഗ റോഡാണ് പൂര്‍ണമായും തക...
0  comments

News Submitted:1184 days and 8.18 hours ago.


പണത്തിന് മേലെ പച്ചക്കറി വിളയുന്നു; വിദ്യാനഗര്‍ സര്‍വീസ് സഹകരണ ബാങ്കിന് ഹരിത ഭംഗി
കാസര്‍കോട്: പണത്തിന് മീതെ പരുന്തുംപറക്കില്ലെന്നൊരു ചൊല്ലുണ്ട്. എന്നാല്‍ പണമിടപാട് സ്ഥാപനമായ കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് വിദ്യാനഗര്‍ ബ്രാഞ്ച് കെട്ടിടത്തിന് മേലെ പരുന്തുള്‍പ്...
0  comments

News Submitted:1185 days and 3.32 hours ago.


വെസ്റ്റ് എളേരിയില്‍ 200 മഴവെള്ള സംഭരണികള്‍ ഒരുങ്ങുന്നു
കാസര്‍കോട്: വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിന് 200 മഴവെള്ള സംഭരണികള്‍ ഒരുങ്ങുന്നു. ജലവിഭവ വകുപ്പിന്റെ കീഴിലുള്ള മഴ കേന്ദ്രത്...
0  comments

News Submitted:1186 days and 2.53 hours ago.


മലപ്പച്ചേരി സ്‌കൂളില്‍ കളിസ്ഥലമൊരുങ്ങുന്നു
കാസര്‍കോട്: മടിക്കൈ മലപ്പച്ചേരി ജി.എല്‍.പി സ്‌കൂളിലെ കളിസ്ഥല നിര്‍മ്മാണം ജനുവരിയോടെ പൂര്‍ത്തീകരിക്കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്...
0  comments

News Submitted:1186 days and 2.55 hours ago.


കെ.ടിയുടെ 'വെള്ളപ്പൊക്കം' വീണ്ടും അരങ്ങില്‍
മുതിയക്കാല്‍: ഡി. വൈ. എഫ്.ഐ മുതിയക്കാല്‍ യൂണിറ്റുകളുടെയും ചെഗുവേര യുവജന സ്വാശ്രയ സംഘത്തിന്റയും സംയുക്താഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികളുടെ ഭാഗമായി കെ.ടി. മുഹമ്മദിന്റെ വെള്ളപ്പൊക്കം എ...
0  comments

News Submitted:1187 days and 2.50 hours ago.


Go to Page    <<  10 11 12 13 14  >>