ഇന്‍ഡോറില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണ് 10 പേര്‍ മരിച്ചു
ഇന്‍ഡോര്‍: ഇന്‍ഡോറില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണ് 10 പേര്‍ മരിച്ചു. തിരക്കേറിയ സര്‍വാത്ത് ബസ് സ്റ്റാഡിന് സമീപമാണ് സംഭവം. 5 പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി...
0  comments

News Submitted:442 days and 4.44 hours ago.
ചോദ്യപേപ്പര്‍ ചോര്‍ച്ച; ഉറവിടം കണ്ടെത്താനായില്ല, അന്വേഷണം ഊര്‍ജ്ജിതം
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും എവിടെ വെച്ച് ചോദ്യം ചോര്‍ന്നു എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പൊലീസിന് ലഭിച്ചിട്ട...
0  comments

News Submitted:442 days and 23.25 hours ago.


സംസ്ഥാനത്ത് മതപണ്ഡിതര്‍ക്ക് സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്- കുഞ്ഞാലിക്കുട്ടി
കണ്ണൂര്‍: സംസ്ഥാനത്ത് മതപണ്ഡിതര്‍ക്ക് ഇപ്പോള്‍ സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ‘ഇപ്പോള്‍ മതപണ്ഡിതര്‍ മിണ്ടിയാല്‍ കേസെടുക്കു...
0  comments

News Submitted:443 days and 3.49 hours ago.


പലസ്തീന്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം ; മരണം 17 ആയി
ഗാസ സിറ്റി: പലസ്തീന്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയതായി പലസ്തീര്‍ അധികൃതര്‍ സ്ഥീരീകരിച്ചു. അഞ്ഞൂറിലേറെ പേര്‍ക്കു പരിക്കേറ്റ...
0  comments

News Submitted:443 days and 4.22 hours ago.


ആറ് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ കപഷേരയില്‍ ആറ് വയസുകാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രോഹിത്(22) എന്ന യുവാവിന...
0  comments

News Submitted:443 days and 4.32 hours ago.


മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ നിയമോപദേശം
തിരുവനന്തപുരം: മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ നിയമോപദേശം. കെ.എസ് .ആര്‍ .ടി. സിയുടെ അവസ്ഥ പരിഗണിച്ചാണ് നടപടി. സൂപ്പര്‍ഫാസ്റ്റ് മുതലുള്ള ബസുകളിലാണ് ഭേദഗതി കൊണ്ടു വരിക. ഇത...
0  comments

News Submitted:444 days and 2.43 hours ago.


ലോറിയുമായി കൂട്ടിയിടിച്ച്കാർ കത്തി നശിച്ചു
കണ്ണൂർ: ധർമടം മൊയ്തുപാലത്തിൽ ലോറിയുമായി കൂട്ടിയിടിച്ച കാർ പൂർണമായി കത്തി നശിച്ചു. 2 യുവാക്കൾക്ക് പരിക്കേറ്റു. വ്യാഴം പകൽ മൂന്നരയോടെയാണ് സംഭവം. തലശേരി ഭാഗത്തേക്ക് വരുന്ന എംഎച്ച് 11 ബികെ ...
0  comments

News Submitted:444 days and 2.52 hours ago.


പൊലീസ് വാഹനം കൊക്കയിലേക്ക് മറിഞ്ഞു; സംഭവത്തില്‍ ദുരൂഹത
മേട്ടുപ്പാളയം: ഊട്ടിയില്‍ നിന്നും ചെന്നൈയിലേക്ക് പോകുകയായിരുന്ന പൊലീസ് വാന്‍ മേട്ടുപ്പാളയത്തിനു സമീപം കൊക്കയിലേക്ക് മറിഞ്ഞു. പൊലീസുകാരുള്‍പ്പെടെ പതിനാലോളം പേര്‍ക്ക് പരിക്കേറ്റു....
0  comments

News Submitted:444 days and 2.55 hours ago.


ക്രൈസ്തവര്‍ ഇന്നു ദു:ഖവെള്ളി ആചരിക്കുന്നു
കൊച്ചി: ലോകജനതയുടെ പാപ പരിഹാരത്തിനായി യേശുക്രിസ്തു കുരിശിലേറ്റപ്പെട്ടതിന്റെ ഓര്‍മയില്‍ ക്രൈസ്തവര്‍ ഇന്നു ദു:ഖവെള്ളി ആചരിക്കുന്നു. ക്രൈസ്തവ ദേവാലയങ്ങളില്‍ പീഡാനുഭവ ശുശ്രൂഷകളും പ്...
0  comments

News Submitted:444 days and 2.56 hours ago.


മലാല യൂസഫ്‌സായ് വ്യാഴാഴ്ച പാകിസ്താനില്‍ തിരിച്ചെത്തി
ഇസ്‌ലാമാബാദ്: നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായ് പാകിസ്താനില്‍ വ്യാഴാഴ്ച തിരിച്ചെത്തി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ആറു വര്‍ഷങ്ങള...
0  comments

News Submitted:445 days and 4.34 hours ago.


റേഡിയോ ജോക്കിയുടെ കൊലപാതകത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് പൊലീസ്
കിളിമാനൂര്‍: മുന്‍ റേഡിയോ ജോക്കി മടവൂര്‍ പടിഞ്ഞാറ്റേല ആശാഭവനില്‍ രാജേഷിനെ(35) കൊലപ്പെടുത്തിയതിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് പോലീസ്. ആക്രമണത്തിനു പിന്നില്‍ ശക്തമായ ആസൂത്രണം നടന്...
0  comments

News Submitted:445 days and 4.37 hours ago.


വെയര്‍ഹൗസിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു 11 പേര്‍ മരിച്ചു
കറാച്ചി: ദക്ഷിണ പാക്കിസ്ഥാനില്‍ വെയര്‍ഹൗസിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 11 പേര്‍ മരിച്ചു. അപകടത്തില്‍ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. കറാച്ചിക്ക് 280 മൈല്‍ വടക്ക് റോഹ്‌റി ജില്ലയിലായിരു...
0  comments

News Submitted:445 days and 4.39 hours ago.


തീര്‍ഥാടകര്‍ക്ക് നേരെ ടിപ്പര്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു
തൃശൂര്‍: കൊടകരയില്‍ മലയാറ്റൂര്‍ തീര്‍ഥാടകര്‍ക്ക് നേരെ ടിപ്പര്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. കാല്‍നടയായി പോകുകയായിരുന്ന തീര്‍ഥാടകര്‍ക്ക് നേരെയാണ് ട...
0  comments

News Submitted:445 days and 4.40 hours ago.


മലപ്പുറം കൊണ്ടോട്ടിയില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി
മലപ്പുറം: കൊണ്ടോട്ടിയില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. കോഴിവളം നിറച്ച ചാക്കുകളില്‍ ഒളിപ്പിച്ച നിലയിലാണ് ജലാറ്റിന്‍ സ്റ്റിക് അടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത...
0  comments

News Submitted:445 days and 4.41 hours ago.


മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ട്രക്ക് ഡ്രൈവര്‍ പിടിയില്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ ലോറി ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍. ഇയാള്‍ക്ക് മണല്‍ മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും പൊലീസ് പറ...
0  comments

News Submitted:447 days and 1.43 hours ago.


നിസ്സാന്‍ ഡിജിറ്റല്‍ഹബ്ബ്; ക്രെഡിറ്റ് അവകാശപ്പെട്ട് തരൂരും കണ്ണന്താനവും
തിരുവനന്തപുരം: ഡിജിറ്റല്‍ പദ്ധതിയായ നിസാന്‍ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബിന്റെ ക്രെഡിറ്റിനായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ശശി തരൂരും തമ്മില്‍ പോര് രൂക്ഷമാകുന്നു. കേരളത്തില്...
0  comments

News Submitted:447 days and 4.11 hours ago.


ബിജു രാധാകൃഷ്ണനെ ജയില്‍രേഖകളില്‍ ഗുരുതര രോഗിയായി മാറ്റാന്‍ ശ്രമം
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പിലെ പ്രതിയും ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിനു ജീവപര്യന്തം തടവ് അനുഭവിക്കുന്ന ബിജു രാധാകൃഷ്ണനെ ജയില്‍രേഖകളില്‍ ഗുരുതര രോഗിയായി മാറ്റാന്‍ ശ്രമം. ഗു...
0  comments

News Submitted:447 days and 4.18 hours ago.


സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 26 വര്‍ഷം.
കോട്ടയം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 26 വര്‍ഷം. പ്രതിപട്ടികയിലുണ്ടായിരുന്ന ഒരാള്‍ കുറ്റവിമുക്തനാവുകയും രണ്ട് പേര്‍ വിചാരണ നേരിടണമെന്ന് കോടതി പറയുകയും ചെയ്ത സാഹചര്യത...
0  comments

News Submitted:447 days and 4.32 hours ago.


മടവൂരില്‍ റേഡിയോ ജോക്കിയെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു
തിരുവനന്തപുരം: ആറ്റിങ്ങല്‍ മടവൂരില്‍ റേഡിയോ ജോക്കിയെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു. മടവൂര്‍ സ്വദേശി രാജേഷി (34)നെയാണ് കാറിലെത്തിയ നാലു പേര്‍ ചേര്‍ന്ന് വെട്ടി കൊലപ്പെടുത്തിയത്. പുലര...
0  comments

News Submitted:447 days and 4.39 hours ago.


കീഴാറ്റൂര്‍ സമര ചൂടില്‍; കത്തിച്ച സമരപ്പന്തല്‍ വീണ്ടും ഉയര്‍ന്നു
കണ്ണൂര്‍: കീഴാറ്റൂര്‍ തിളച്ചു മറിയുകയാണ്. വയല്‍ക്കിളികളുടെ രണ്ടാംഘട്ട സമരം ഇന്നാരംഭിക്കുമ്പോള്‍ കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഒന്നടങ്കം ഇന്നുച്ചയോടെ കീഴാറ്റൂരില്‍ എത്തുകയ...
0  comments

News Submitted:448 days and 23.29 hours ago.


ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുപി അധ്യാപകന്‍ അറസ്റ്റില്‍
ആലപ്പുഴ: ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുപി സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റിലായി. തകഴി കുന്നുമ്മ ചിറയില്‍ അബ്ദുള്‍ റഹ്മാന്‍ കുഞ്ഞിന്റെ മകന്‍ നിസാ...
0  comments

News Submitted:449 days and 3.08 hours ago.


ജമ്മു കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒരു യുവതിക്ക് പരുക്കേറ്റു. കശ്മീരിലെ ബുദ്ഗാം ജില്ലയിലെ അരിസാളില്‍ അര്‍ധരാത്രിയോ...
0  comments

News Submitted:449 days and 3.18 hours ago.


ലോക് പാല്‍ സമര നേതാവ് അണ്ണാ ഹസാരെയുടെ സമരം മൂന്നാം ദിവസത്തിലേക്ക്
ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ലോക് പാല്‍ സമര നേതാവ് അണ്ണാ ഹസാരെ നയിക്കുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ കേന്ദ്രത്തില്‍ ലോക്പാലും ...
0  comments

News Submitted:449 days and 3.20 hours ago.


ഭൂമിയിടപാട് വിവാദത്തില്‍ പരിഹാരമായെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് വിവാദം പരിഹാരത്തിലേക്ക് എത്തിയെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. മെത്രാന്മാരുടേയും അല്‍മായരുടേയും കൂട്ടായ്മയില്‍ പ്രശ്‌നം പരിഹ...
0  comments

News Submitted:449 days and 3.42 hours ago.


കാസര്‍കോട് സ്വദേശികളായ 15പേരെ ഐ.എസിന് കൈമാറിയ കേസില്‍ യാസ്മിന്‍ മുഹമ്മദിന് 7 വര്‍ഷം കഠിനതടവ്
കൊച്ചി: കാസര്‍കോട് സ്വദേശികളായ 15 യുവാക്കളെ അഫ്ഗാനിസ്ഥാനിലേക്ക് കടത്തി ഭീകരസംഘടനയായ ഐ.എസിന് കൈമാറിയെന്ന കേസില്‍ ബിഹാര്‍ സ്വദേശിനി യാസ്മിന്‍ മുഹമ്മദിന് ഏഴു വര്‍ഷം കഠിനതടവ്. തൃക്കരിപ്...
0  comments

News Submitted:450 days and 0.33 hours ago.


മാണിയുമായി സഹകരണം വേണ്ടെന്ന് സി.പി.ഐ കേന്ദ്ര നേതൃത്വവും
ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ് എമ്മുമായി സഹകരിക്കാമെന്ന നിലപാടിലെത്തിതായുള്ള വാര്‍ത്തകള്‍ തള്ളി സിപിഐ കേന്ദ്ര നേതൃത്വം. കെ.എം.മാണിയെ മുന്നണിയില്‍ എടുക്കേണ്ടന്ന നിലപാടില്‍ സിപിഐ സംസ്ഥ...
0  comments

News Submitted:451 days and 1.46 hours ago.


സേവനത്തിലിരിക്കെ മരണപ്പെടുന്ന സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കും
സേവനത്തിലിരിക്കെ മരണപ്പെടുന്ന സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിനു പുറമെ സൈനിക സേവനത്തിടെ അംഗവൈകല്യം സംഭവിക്കുകയോ കാണാതാവ...
0  comments

News Submitted:451 days and 1.55 hours ago.


പ്രതിസന്ധിയ്ക്ക് പരിഹാരമാകുന്നു ; ഖത്തറിന്റെ തീവ്രവാദ വിരുദ്ധതയെ സ്വാഗതം ചെയ്ത് സൗദി
ദോഹ : ഖത്തര്‍ പ്രതിസന്ധിയ്ക്ക് പരിഹാരമാകുന്നുവെന്ന് റിപ്പോര്‍ട്ട്. തീവ്രവാദ ബന്ധം ആരോപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. നീണ്ടു നിന്ന ഉപരോധത്തിന് ഒടു...
0  comments

News Submitted:451 days and 2.00 hours ago.


കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; 30 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
കോഴിക്കോട്: പൊക്കുന്ന് ഗുരുവായൂരപ്പന്‍ കോളജ് വനിത ഹോസ്റ്റലിലെ 30 വിദ്യാര്‍ഥികളും അധ്യാപികയും ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. രണ്ടാംവര്‍ഷ, അവസാനവര്‍ഷ ...
0  comments

News Submitted:452 days and 3.16 hours ago.


ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചു
തിരുവനന്തപുരം : ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചു. കൃഷി മന്ത്രി വിഎസ് സുനിൽ കുമാറാണ് നിയമസഭയിൽ പ്രഖ്യാപനം നടത്തിയത്. ചക്കയുടെ ഉല്‍പാദനവും വില്‍പ്പനയും കൂട്ടാനുള്ള ശ...
0  comments

News Submitted:452 days and 3.24 hours ago.


കുറ്റവാളികളായ ജനപ്രതിനിധികള്‍; വിലക്ക് കല്‍പ്പിക്കാനാവില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കുറ്റവാളികളായ ജനപ്രതിനിധികള്‍ക്കു വിലക്ക് കല്‍പ്പിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് കേന്ദ്രം ഇത് വ്യക്തമാക്കിയത്. രാഷ്ട്...
0  comments

News Submitted:452 days and 3.31 hours ago.


വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ കുറ്റസമ്മതം നടത്തി സുക്കര്‍ ബര്‍ഗ്
ലണ്ടന്‍: രാഷ്ട്രീയ ആവശ്യത്തിന് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി സംഭവത്തില്‍ കുറ്റസമ്മതം നടത്തി ഫെയ്‌സ് ബുക്കിന്റെ സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. വിഷയത്തില്‍ തങ്ങള്‍ക്കു...
0  comments

News Submitted:452 days and 3.35 hours ago.


ആയുധപരിശീലനം തടയാന്‍ നിയമ നിര്‍മ്മാണം
തിരുവനന്തപുരം: ആരാധനാലയങ്ങളുടെയും സ്‌കൂളുകളുടെയും പരിസരങ്ങളില്‍ ആയുധ പരിശീലനം തടയാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം കൊണ്ടു വരുന്നു. ഒരു ചോദ്യത്തിന് നിയമസഭയില്‍ മറുപടി പറയവേ മുഖ്യമ...
0  comments

News Submitted:452 days and 21.50 hours ago.


മധുവിന്റെ മരണം: എട്ടുപേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കും
അഗളി: ആദിവാസി യുവാവ് മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് 16 പേരെയാണ് പോലീസ് അറസ്റ്റ് ...
0  comments

News Submitted:453 days and 1.45 hours ago.


അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചു പൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചു പൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയില്‍. സ്‌കൂളുകള്‍ അടച്ചു പൂട്ടാന്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കി...
0  comments

News Submitted:453 days and 2.07 hours ago.


മേഘാലയയില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് എട്ടുപേര്‍ക്ക് പരുക്കേറ്റു
ഷില്ലോംഗ്: മേഘാലയയില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് എട്ടുപേര്‍ക്ക് പരുക്കേറ്റു. മേഘാലയയിലെ വെസ്റ്റ്ഗാരോ ജില്ലയിലാണ് സംഭവം. ഗ്യാസ് സിലണ്ടറിലേക്ക് തീപടര്‍ന്നതാണ് പൊട്ടിത്തെറി...
0  comments

News Submitted:453 days and 4.26 hours ago.


അന്യ സംസ്ഥാന തൊഴിലാളികള്‍ ബസ് കയറി മരിച്ച സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍
പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് ബസിനിടിയില്‍ ഉറങ്ങിക്കിടന്നിരുന്ന രണ്ട് അന്യ സംസ്ഥാന തൊഴിലാളികള്‍ ബസ് കയറി മരിച്ച സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍. അപടമുണ്ടാക്കിയ സെന്റ് സേവ്യര...
0  comments

News Submitted:453 days and 4.36 hours ago.


ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാര്‍ ഇറാഖില്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് രാജ്യസഭയെ അറിയിച്ചു. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്...
0  comments

News Submitted:453 days and 22.35 hours ago.


എസ്.എസ്.എല്‍.സി ബുക്കില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഇനി പ്രത്യേക കോളം
തിരുവനന്തപുരം: എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ പേര്, ലിംഗം എന്നിവ മാറ്റാനായി സര്‍ക്കാര്‍ ഉത്തരവിറക്കി. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പേരും ലിംഗവും മാറ്റിയവരുടെ പരാതിയുടെ അടിസ്ഥ...
0  comments

News Submitted:454 days and 4.15 hours ago.


പ്രശസ്ത ഹിന്ദി കവി കേദാര്‍ നാഥ് സിങ് അന്തരിച്ചു
ന്യൂഡൽഹി: പ്രശസ്​ത ഹിന്ദി കവിയും ജ്​ഞാനപീഠം അവാർഡ്​ ജേതാവുമായ കേദാർ നാഥ്​ സിങ്​ (84) അന്തരിച്ചു. ന്യുമോണിയ ബാധയെ തുടർന്ന്​ ഒരുമാസമായി ചികിത്സയിലായിരുന്നു. ​തിങ്കളാഴ്​ച രാത്രി 8.30ന്​ ഡൽ...
0  comments

News Submitted:454 days and 4.23 hours ago.


ദേവസ്വം ബോര്‍ഡ് ക്യാന്റീനില്‍ നിന്നും മാംസാഹാരം പിന്‍വലിച്ചു
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ ക്യാന്റീനില്‍ നിന്നും മാംസാഹാരം പിന്‍വലിക്കാന്‍ നിര്‍ദ്ദേശം. നേരത്തെ ഇത് സംബന്ധിച്ച് എതിര്‍പ്പുകളും ഉയര്‍ന്നതിനെത്തുടര്...
0  comments

News Submitted:454 days and 4.24 hours ago.


ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ അന്തരിച്ചു
ചെന്നൈ: വി.കെ ശശികലയുടെ ഭര്‍ത്താവ് എം.നടരാജന്‍ (76) അന്തരിച്ചു. പുലര്‍ച്ചെ ഒന്നരയോടെ ചെന്നൈയിലെ ഗ്ലെനീഗിള്‍സ് ഗ്ലോബല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന...
0  comments

News Submitted:454 days and 4.30 hours ago.


ജയരാജന്‍ ക്വട്ടേഷന്‍; ഗൂഢതന്ത്രമെന്ന് ആരോപണവിധേയന്‍
കണ്ണൂര്‍: പി. ജയരാജനെതിരായ ക്വട്ടേഷന്‍ കഥ സി.പി.എമ്മിന്റെ ഗൂഢതന്ത്രമെന്ന് ആരോപണ വിധേയനായ പുത്തന്‍കണ്ടം പ്രണൂബ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജയരാജനെ വധിക്കാന്‍ പ്രണൂബ് ക...
0  comments

News Submitted:454 days and 22.49 hours ago.


പി. ജയരാജനെ വധിക്കാന്‍ ക്വട്ടേഷനെന്ന് പൊലീസ് റിപോര്‍ട്ട്
കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ വധിക്കാന്‍ ആര്‍.എസ്.എസ് നീക്കമെന്ന് പൊലീസ് റിപ്പോര്‍ട്ട്. അതേസമയം ജയരാജന് വധഭീഷണിയുണ്ടെന്ന കണ്ടെത്തല്‍ പൊലീസും സി.പി.എമ്മും ച...
0  comments

News Submitted:455 days and 23.10 hours ago.


എടുത്തുചാടി നരേന്ദ്രമോഡി സമ്പദ്‌രംഗം തകര്‍ത്തു-മന്‍മോഹന്‍ സിങ്
ന്യൂഡല്‍ഹി: നരേന്ദ്രമോഡി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ബി.ജെ.പി സര്‍ക്കാര്‍ ...
0  comments

News Submitted:455 days and 23.15 hours ago.


ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കില്ലെന്ന് ഡിജിപി
കോട്ടയം: നിഷ ജോസ് കെ. മാണിയുടെ പുസ്തകത്തിലെ വിവാദ പരാമര്‍ശത്തിനെതിരെ ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഷോണിന്റെ പരാതി പോലീസ...
0  comments

News Submitted:456 days and 3.09 hours ago.


മണ്ണാര്‍ക്കാട്ട് ഗ്രൗണ്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടുപേര്‍ ബസ് കയറി മരിച്ചു
പാലക്കാട്: മണ്ണാര്‍ക്കാട് കുന്തിപുഴ ഗ്രൗണ്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മേല്‍ ബസ് കയറി രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചത്തീസ്ഗ...
0  comments

News Submitted:456 days and 3.28 hours ago.


കശ്മീരില്‍ ഷെല്ലാക്രമത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു
കശ്മീര്‍: പൂഞ്ചില്‍ പാക് ഷെല്ലാക്രമണത്തില്‍ പ്രദേശവാസികളായ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ചൗധരി മുഹമ്മദ് റംസാന്‍ എന്നയാളുടെ വീടിന് നേരെയുണ്ടായ ഷെല്‍ ആക്രമണത്തില്‍ ചൗധ...
0  comments

News Submitted:456 days and 3.31 hours ago.


മലപ്പുറത്ത് ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതക ചോര്‍ച്ച; ഗതാഗതം തടസപ്പെട്ടു
മലപ്പുറം: കോഴിക്കോട് – പാലക്കാട് ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ടാങ്കറില്‍ നിന്ന് വാതകം ചോരുന്നുണ്ട്. മലപ്പുറം അരിപ്രക്കടുത്താണ് സംഭവം. സമീപവാസികളോട് ജാഗ...
0  comments

News Submitted:456 days and 3.33 hours ago.


ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുവരണമെന്ന് കോണ്‍ഗ്രസ് സമ്മേളനം
ന്യൂഡല്‍ഹി: ബി.ജെ.പി രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുകയാണെന്നും ഒന്നിപ്പിക്കാനുള്ള ശ്രമത്തിന് വേണ്ടി എല്ലാവരും കൈകോര്‍ക്കണമെന്നും കോണ്‍ഗ്രസ് സമ്പൂര്‍ണ്ണ സമ്മേളനം. ദേശീയതലത്തില്...
0  comments

News Submitted:456 days and 22.09 hours ago.


Go to Page    <<  10 11 12 13 14 15 16 17 18 19 20  >>