ഡെപ്യൂട്ടേഷന്‍ നിയമനം
കാസര്‍കോട്: അനെര്‍ട്ടിന്റെ കാസര്‍കോട് ജില്ലാ ഓഫീസില്‍ ജില്ലാ എഞ്ചിനീയര്‍ തസ്തികയില്‍ (ശമ്പളസ്‌കെയില്‍ 13900-24040) ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് വേണ്ടി ജില്ലയിലെ വൊക്കേഷണ...
0  comments

News Submitted:1281 days and 9.07 hours ago.
പാസ്ബുക്കിന് അപേക്ഷ നല്‍കണം
കാസര്‍കോട്: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായി നാളിതുവരെ തൊഴിലാളി പാസ്ബുക്കിന് അപേക്ഷ നല്‍കിയിട്ടില്ലാത്തവര്‍ ഈ മാസം 25നകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ എക...
0  comments

News Submitted:1281 days and 9.07 hours ago.


കാരംസ് ടൂര്‍ണ്ണമെന്റ്
ബോവിക്കാനം: പൊവ്വല്‍ ബേഞ്ചികോര്‍ട്ട് യൂത്ത് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല കാരംസ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കും. വിജയികള്‍ക്ക് 3000, 1500 എന്ന ക്രമത്തിര്‍ കാഷ് പ്രൈസും ട്രോഫിയും നല...
0  comments

News Submitted:1281 days and 10.07 hours ago.


ലാബ് ടെക്‌നീഷ്യന്‍ ഇന്റര്‍വ്യൂ 19ന്
കുമ്പള: സി.എച്ച്.സിയില്‍ രണ്ട് മാസക്കാലയളവിലേക്കായി ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 350 രൂപ ദിവസവേതനം ലഭിക്കും. ഇന്റര്‍വ്...
0  comments

News Submitted:1282 days and 9.51 hours ago.


ഉത്തരമേഖലാ കമ്പവലി മത്സരം
വെള്ളൂര്‍: ഡി.വൈ.എഫ്.ഐ വെള്ളൂര്‍ കിഴക്കുമ്പാട് ഈസ്റ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഉത്തരമേഖല കമ്പവലി മത്സരം നടത്തുന്നു. ഒക്‌ടോബര്‍ 4ന് വൈകിട്ട് 4 മണിക്ക് കിഴക്കുമ്പാട് ജനകീയ കലാസമിത...
0  comments

News Submitted:1284 days and 10.52 hours ago.


ടെണ്ടര്‍ ക്ഷണിച്ചു
കാസര്‍കോട്: ഗവ: കോളേ ജിലെ വിവിധ ഡിപ്പാര്‍ട്ട് മെന്റുകളിലേക്ക് നടപ്പു സാ മ്പത്തിക വാര്‍ഷിക പദ്ധതി യില്‍ ലാബ് ഉപകരണങ്ങളും രാസപദാര്‍ത്ഥങ്ങളും വിത രണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. 6....
0  comments

News Submitted:1286 days and 9.44 hours ago.


അധ്യാപക നിയമനം
കാറഡുക്ക: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ യു.പി.എസ്.എ(മലയാളം) ഒരൊഴിവുണ്ട്. അഭിമുഖം 15ന് 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സ...
0  comments

News Submitted:1286 days and 11.37 hours ago.


ഇന്‍സ്ട്രക്ടര്‍ നിയമനം
കാസര്‍കോട്: ചെര്‍ക്കള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പെണ്‍കുട്ടികളുടെ ശാരീരി കവും മാനസികവുമായ കരുത്ത് വര്‍ധിപ്പിക്കുന്നതിന് ഹയര്‍സെക്കണ്ടറി ഡയറക്ട റേറ്റ് ഏര്‍പ്പെടുത്തിയ കരുത്ത്...
0  comments

News Submitted:1287 days and 9.47 hours ago.


അപേക്ഷ ക്ഷണിച്ചു
ചെമ്മനാട്: പഞ്ചായത്തിലെ തെരുവ് വിളക്കുകള്‍ റിപ്പയര്‍ ചെയ്യുന്നതിന് ദിവസക്കൂലിയടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് കഴിവുള്ളവരില്‍ നി ന്ന് അപേക്ഷകള്‍ ക്ഷണിച്ചു. തെരുവ് വിളക്കുകള്‍ സ്ഥ...
0  comments

News Submitted:1287 days and 9.47 hours ago.


ക്ഷീരകര്‍ഷക പരിശീലനം
കാസര്‍കോട്: കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, നടുവട്ടത്തുള്ള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലുള്ള ക്ഷീരകര്‍...
0  comments

News Submitted:1288 days and 9.06 hours ago.


ആര്‍മി റിക്രൂട്ട്‌മെന്റ്
കാസര്‍കോട്: ഒക്‌ടോബര്‍ 31 മുതല്‍ നവംബര്‍ 7 വരെ മല പ്പുറത്ത് മലബാര്‍ സ്‌പെഷ്യല്‍ ഗ്രൗണ്ടില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒക്‌ടോബര്‍ 15 വരെ ംംം. ഷീശിശിറമൃാ്...
0  comments

News Submitted:1288 days and 9.25 hours ago.


വിമുക്ത ഭടന്‍മാരുടെ വിധവകളുടെ സംഗമം
കാസര്‍കോട്: വിമുക്ത ഭടന്‍മാരുടെ വിധവകളുടെ പെന്‍ഷന്‍ സംബന്ധവും മറ്റു മായ പ്രശ്‌നങ്ങള്‍ പരിഹരി ക്കാന്‍ ഒരു സംഗമം 16ന് രാവിലെ 11.30 മുതല്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നടക്കും. ഐ.എന്‍.എസ്, സെമോ...
0  comments

News Submitted:1288 days and 9.25 hours ago.


ശരണ്യാ സ്വയംതൊഴില്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു
കാസര്‍കോട്: ജില്ലയില്‍ സ്ത്രീകള്‍ക്ക് മാത്രമായിട്ടുളള ശരണ്യ സ്വയംതൊഴില്‍ പദ്ധതിക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് അപേക്ഷ ക്ഷണിച്ചു. വിധവകള്‍, വിവാഹമോചിതര്‍, ഏഴ് വര്‍ഷമായി ഭ...
0  comments

News Submitted:1288 days and 10.11 hours ago.


റാങ്ക്പട്ടിക റദ്ദായി
കാസര്‍കോട്: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈ സ്‌കൂള്‍ അസിസ്റ്റന്റ് (മലയാ ളം) നേരിട്ടുളള നിയമനം തസ്തികയുടെ (കാറ്റഗറി നം 197/07) തിരഞ്ഞെടുപ്പിനായി 2011 ജനുവരിയില്‍ നിലവില്‍ വന്ന റാങ്ക് പട...
0  comments

News Submitted:1289 days and 9.25 hours ago.


ഫോട്ടോ പ്രദര്‍ശനം 15ന്
കാസര്‍കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ) 53-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദര്‍ശനം 15ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ...
0  comments

News Submitted:1290 days and 10.09 hours ago.


പ്രാദേശിക പത്രപ്രവര്‍ത്തക സംഗമം 15ന്
കാസര്‍കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ) 53-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 15ന് പകല്‍ 11ന് കാസര്‍കോട് ടൗണ്‍ ഹാളില്‍ ജില്ലയിലെ പ്രാദേശിക പത്രപ്രവര്‍ത്തകരുടെ സംഗമം സ...
0  comments

News Submitted:1290 days and 10.14 hours ago.


തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രവാസികള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാം
കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ പ്രവാസി ഭാരതീയര്‍ക്ക് അവരുടെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള മേല്‍വിലാസം ഉള്‍ക്കൊള്ളുന്ന ഗ്രാമപ...
0  comments

News Submitted:1293 days and 10.21 hours ago.


ടി.പി വേണുഗോപാലിന് സാഹിത്യ പുരസ്‌കാരം
കാസര്‍കോട്: പബ്ലിക് സര്‍വ്വന്റ് സാഹിത്യ പുരസ്‌കാരം കണ്ണൂര്‍ പാപ്പിനിശ്ശേരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ ടി.പി വേണുഗോപാലിന് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്...
0  comments

News Submitted:1293 days and 14.45 hours ago.


കാസര്‍കോട്ട് നാണയ മേള സെപ്തംബര്‍ എട്ടിന്
കാസര്‍കോട്: വ്യാപാരികളുടെയും പൊതുമാര്‍ക്കറ്റിലേയും നാണയ ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തിരുവന...
0  comments

News Submitted:1294 days and 11.51 hours ago.


രണ്ടും നാലും ശനിയാഴ്ചകളില്‍ ജില്ലാ സഹകരണ ബാങ്കിന് അവധി
കാസര്‍കോട്: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരവനുസരിച്ച് ഈമാസം മുതല്‍ രണ്ടും നാലും ശനിയാഴ്ചകളില്‍ ജില്ലാ സഹകരണ ബാങ്ക് ഹെഡ് ഓഫീസും ശാഖകളും പ്രവര്‍ത്തിക്കുന്നതല്ല. എന്നാല്‍ ഒന്നും ...
0  comments

News Submitted:1295 days and 9.08 hours ago.


നഗരസഭാ ടൗണ്‍ ഹാള്‍ വാടക പുതുക്കി നിശ്ചയിച്ചു
കാസര്‍കോട്: നവീകരിച്ച ടൗണ്‍ ഹാളിന്റെ വാടക പുതുക്കി നിശ്ചയിക്കാന്‍ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കല്ല്യാണപരിപാടികള്‍ക്ക് ഒരു ദിവസത്തേക്ക് 10,000 രൂപയും സര്‍വ്വീസ് ടാക്‌സും ഈടാക...
0  comments

News Submitted:1297 days and 9.27 hours ago.


അപേക്ഷ ക്ഷണിച്ചു
കാസര്‍കോട്: കയ്യൂര്‍ ഗവ. ഐ.ടി.ഐ ആരംഭിക്കുന്ന ആറുമാസം ദൈര്‍ഘ്യമുളള ഡ്രൈവര്‍ കം മെക്കാനിക് ട്രേഡിലേക്കുളള അപേക്ഷ ഇന്ന് വൈകീട്ട് വരെ സ്വീകരിക്കും. അപേക്ഷാ ഫോറം ഐടിഐ ഓഫീസിലും www.det.kerala.gov.in എന്...
0  comments

News Submitted:1304 days and 9.16 hours ago.


സ്വീപ്പര്‍ നിയമനം
കാസര്‍കോട്: പെരിയയിലെ കാസര്‍കോട് ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു ഫുള്‍ടൈം സ്വീപ്പറെ നിയമിക്കുന്നു. താല്‍പര്യമുളളവര്‍ സെപ്തംബര്‍ 3ന് രാവിലെ 11 മണിക്ക് അസല്...
0  comments

News Submitted:1304 days and 9.19 hours ago.


ലയം കലാക്ഷേത്രം അഖില കേരള ലളിതഗാന മത്സരം നടത്തുന്നു
കാസര്‍കോട്: ലയം കലാക്ഷേത്രത്തിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് അഖില കേരള അടിസ്ഥാനത്തില്‍ ഗാനലയം എന്ന പേരില്‍ ആലാപന മത്സരം നടത്തുന്നു. പി.കെ ഗോപി, പ്രഭാവര്‍മ്മ, ഏഴാച്ചേരി രാമചന്ദ്രന...
0  comments

News Submitted:1304 days and 11.39 hours ago.


സൗജന്യ മുഖ വൈകല്യ ശസ്ത്രക്രിയ ക്യാമ്പ് 30ന്
കാസര്‍കോട്: സെന്റ് ജോണ്‍സ് ആംബുലന്‍സ് കേരള യും പോപ്പച്ചന്‍ ചാരിറ്റബിള്‍ ട്ര സ്റ്റും സംയുക്താഭിമുഖ്യത്തില്‍ 30ന് രാവിലെ 9 മണി മുതല്‍ 12 മണി വരെ കാസര്‍കോട് സെഞ്ച്വറി പാര്‍ക്ക് ലോഡ്ജില്‍ സ...
0  comments

News Submitted:1305 days and 9.52 hours ago.


തൊഴില്‍ രഹിത വേതനവിതരണം
കാസര്‍കോട്: 2014 സെപ്തം ബര്‍ മുതല്‍ ജൂണ്‍ വരെയുള്ള 10 മാസങ്ങളിലെ തൊഴിലി ല്ലായ്മ വേതനം ഈമാസം 25, 26ന് നഗരസഭാ ഓഫീസില്‍ വിതരണം ചെയ്യും.
0  comments

News Submitted:1305 days and 9.54 hours ago.


അപേക്ഷ ക്ഷണിച്ചു
കാസര്‍കോട്: കയ്യൂര്‍ ഐ.ടി. ഐയില്‍ ആഗസ്ത് സെഷ നില്‍ ആരംഭിക്കുന്ന ഡ്രൈവര്‍ കം മെക്കാനിക് ട്രേഡിലേക്ക് ആറ് മാസം ദൈര്‍ഘ്യമുളള എസ്.സി.വിടി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേ ക്ഷാഫോറം ഐ.ടി.ഐ ഓഫീ...
0  comments

News Submitted:1306 days and 9.50 hours ago.


കാഷ് അവാര്‍ഡ് നല്‍കുന്നു
മൈലാട്ടി: കരിച്ചേരി പ്രിയദര്‍ശിനി കലാകേന്ദ്രം പരിധിയില്‍ നിന്ന് ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 27ന് ഉത്...
0  comments

News Submitted:1306 days and 9.52 hours ago.


തങ്‌സുഡോയില്‍ സ്വര്‍ണത്തിളക്കവുമായി അജേഷ്
കുറ്റിക്കോല്‍: തങ്‌സുഡോയില്‍ സ്വര്‍ണതിളക്കവുമായി അജേഷിന്റെ മുന്നേറ്റം. ഡല്‍ഹിയില്‍ നടന്ന മൂന്നാമത് ദേശീയ തങ്‌സുഡോ തയ്‌ക്കൊണ്ടാ ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയും വ...
0  comments

News Submitted:1306 days and 11.51 hours ago.


'ഓണം ഉത്സവബത്ത കൈപ്പറ്റണം'
കാസര്‍കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള മാനേജ്‌മെന്റ് ഫണ്ട് കൈപ്പറ്റുന്ന ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് ഓണം ഉത്സവബത്തയായി 4500 രൂപ അനുവദിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില...
0  comments

News Submitted:1307 days and 11.45 hours ago.


പ്രതിരോധ കുത്തിവെപ്പ്
അമ്പലത്തറ: കോടോം-ബേളൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ തടിയന്‍പാലത്തിന് സമീപം 25ന് രാവിലെ 10 മുതല്‍ നായ്ക്കള്‍ക്കുള്ള പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തും. നായ്ക്കള...
0  comments

News Submitted:1307 days and 12.00 hours ago.


തൊഴില്‍രഹിത വേതന വിതരണം
ബദിയടുക്ക: ഗ്രാമപഞ്ചായത്തില്‍ 2014 സെപ്തംബര്‍ മുതല്‍ 2015 ജൂണ്‍ വരെയുളള കാലയളവിലെ തൊഴില്‍ രഹിത വേതനവിതരണം ആഗസ്ത് 24, 25, 26 തിയതികളില്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും വിതരണം ചെയ്യും. അര്‍ഹരായ ഗുണഭ...
0  comments

News Submitted:1307 days and 12.22 hours ago.


കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ 31നകം പണമടക്കണം
കാസര്‍കോട്: കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ വിതരണ പോസ്റ്റിലൂടെ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ടി.വി കേബിളുകള്‍ ഈ മാസം 31ന് മുമ്പായി വാടക ഒടുക്കി നിയമവിധേയമാക്കേണ്ടതാണെന്ന് എക്‌സ...
0  comments

News Submitted:1308 days and 9.56 hours ago.


റേഷന്‍കാര്‍ഡ് പുതുക്കല്‍: തിരുത്തലിനുള്ള ഹെല്‍പ് ഡെസ്‌ക് 27ന്
പെരുമ്പള: പെരുമ്പള സ്‌പോര്‍ട്ടിങ്ങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് തിരുത്തലിനും കൃത്യത ഉറപ്പാക്കാനുമുള്ള സൗജന്യ ഹെല്‍ പ്പ് ഡെസ്‌ക് 27ന് ക്ലബ്...
0  comments

News Submitted:1308 days and 9.57 hours ago.


തൊഴില്‍രഹിതവേതനം കൈപ്പറ്റണം
ബേഡഡുക്ക: പഞ്ചായത്തില്‍ തൊഴില്‍ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ക്ക് 2014 സെപ്തംബര്‍ മുതല്‍ 2015 ജൂണ്‍ വരെയുള്ള ഒരു ഗഡു വേതനം 2015 ആഗസ്ത് 22, 24 തിയതികളില്‍ വിതരണം ചെയ്യും. ഗുണഭോക്താക്കള...
0  comments

News Submitted:1309 days and 11.43 hours ago.


ഐ.ടി.ഐ പ്രവേശനം
കാസര്‍കോട്: മടിക്കൈ ഗവ. ഐ.ടി.ഐയില്‍ നടപ്പ് വര്‍ഷത്തേക്കുള്ള വെല്‍ഡര്‍ ട്രേഡിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി 24. ഫോണ്‍: 0467 2240282.
0  comments

News Submitted:1309 days and 11.45 hours ago.


ഗവ. കോളേജില്‍ സീറ്റൊഴിവ്
കാസര്‍കോട്: ഗവ. കോളേജില്‍ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ മാത്തമാറ്റിക്‌സ് വിഷയത്തില്‍ പട്ടികജാതിക്കാര്‍ക്ക് സംവരണം ചെയ്തിട്ടുള്ള ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുളള വി ദ്യാ...
0  comments

News Submitted:1310 days and 11.46 hours ago.


മുന്നാട് പീപ്പിള്‍സ് കോളേജില്‍ സീറ്റൊഴിവ്
മുന്നാട്: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള മുന്നാട് പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ബി.എ(ഇക്കണോമിക്‌സ്), ബി.എ (മലയാളം വിത്ത് ജേര്‍ണലിസം), ബി.എ (ഇംഗ്ലീഷ...
0  comments

News Submitted:1312 days and 10.00 hours ago.


ഐ.ടി.ഐ പ്രവേശനം
ബാഡൂര്‍: സീതാംഗോളി ഗവ. ഐ.ടി.ഐയില്‍ വെല്‍ഡര്‍ ട്രേഡില്‍ ഒഴിവുള്ള ഏതാനും സീറ്റുകളേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 22ന് വൈകിട്ട് അഞ്ച് മണി വരെ. അ...
0  comments

News Submitted:1314 days and 10.34 hours ago.


അധ്യാപക ഒഴിവ്
മുള്ളേരിയ: ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മുള്ളേരിയയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സംസ്‌കൃതം (പാര്‍ട്ട് ടൈം) അധ്യാപകന്റെ താല്‍കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 18ന് രാവിലെ 11ന്. ഫോണ...
0  comments

News Submitted:1314 days and 11.34 hours ago.


കമ്യൂണിറ്റി ഓര്‍ഗനൈസര്‍ നിയമനം
കാസര്‍കോട്: ദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതിയുടെ ഭാഗമായി കാസര്‍കോട് നഗരസഭയില്‍ കമ്യൂണിറ്റി ഓര്‍ഗനൈസറെ നിയമിക്കുന്നു. പ്രതിമാസം 10000 രൂപ വേതനം ലഭിക്കും. ബിരുദ ധാരികളായിരിക്കണം. കമ്പ്യൂട്...
0  comments

News Submitted:1316 days and 9.45 hours ago.


പ്രൊജക്ട് മാനേജര്‍ നിയമനം
കാസര്‍കോട്: ഐ.എ.ഡി യില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ലൈംഗി കാരോഗ്യ പദ്ധതിയായ സുര ക്ഷാ പ്രൊജക്ടിലേക്ക് പ്രൊ ജക്ട് മാനേജര്‍ തസ്തിക യിലേക്ക് അപേക്ഷ ക്ഷണി ച്ചു. യോഗ്യത എം.എ...
0  comments

News Submitted:1316 days and 9.46 hours ago.


വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
കാസര്‍കോട്: കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയില്‍ നിന്ന് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്യുന്നതിന് അപേക്ഷ ...
0  comments

News Submitted:1318 days and 9.48 hours ago.


ഗസ്റ്റ് ലക്ചര്‍ നിയമനം
കാസര്‍കോട്: പെരിങ്ങോം സര്‍ക്കാര്‍ കോളേജില്‍ 2015-16 അധ്യയന വര്‍ഷത്തേക്ക് ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, കോഴി...
0  comments

News Submitted:1318 days and 9.49 hours ago.


സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ല
ന്യൂഡല്‍ഹി: സര്‍ക്കാറിന്റെ വിവിധ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍നമ്പര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യം അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങള്‍വഴി വന്‍പ്രചാരണം ന...
0  comments

News Submitted:1318 days and 14.27 hours ago.


വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ട്ടൂണ്‍, കാരിക്കേച്ചറിംഗ് വര്‍ക്ക്‌ഷോപ്പും കാര്‍ട്ടൂണ്‍ മത്സരവും 15ന്
കാസര്‍കോട്: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മൈന്റ് ലോട്ട് എജ്യുക്കേഷന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആഗസ്റ്റ് 15ന് കാര്‍ട്ടൂണ്...
0  comments

News Submitted:1319 days and 10.09 hours ago.


ചുമര്‍ചിത്രത്തിന് സൗജന്യ പരിശീലനം
കാസര്‍കോട്: കണ്ണൂര്‍ റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് റൂറല്‍ പെ യിന്റിംഗ് (ചുമര്‍ ചിത്രം) സൗജന്യ പരിശീലനം നട ത്തും. 21ദിവസത്തെ പരിശീ ലന പരിപാടിയില്‍ ഭക്ഷണ വും സൗജന്യ താമസ സൗ കര്യവും ലഭ...
0  comments

News Submitted:1319 days and 11.59 hours ago.


ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു
കാസര്‍കോട്: ജില്ലാ പൊലീസ് ഓഫീസില്‍ ജീവന്‍ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. 40 ലൈഫ് ജാക്കറ്റ്, 40 ലൈഫ് ബോയ് ഒരുറോപ്പ് ലാഡര്‍, 10 സേര്‍ച്ച് ലൈറ്റുകള്‍ എന്നിവ ലഭ്യ...
0  comments

News Submitted:1319 days and 11.59 hours ago.


എം.ടെക് കോഴ്‌സുകളില്‍ സ്‌പോട്ട് അഡ്മിഷന്‍
കാസര്‍കോട്: എല്‍.ബി.എസ്. എഞ്ചിനീയറിങ്ങ് കോളേജില്‍ എം.ടെക്ക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, വി.എല്‍.എസ്.ഐ. ഡിസൈന്‍ ആന്റ് സിഗ്നല്‍ പ്രൊസസിങ്ങ്, തെര്‍മ്മല്‍ ആന...
0  comments

News Submitted:1320 days and 9.18 hours ago.


കാസര്‍കോട് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ നവീകരിച്ച ഷോറും ഉദ്ഘാടനം 13ന്
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണലിന്റെ നവീകരിച്ച ഷോറും സയ്യിദ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ 13ന് രാവിലെ11 മണിക്ക് ഉദ്ഘാടനം ചെയ്യും. സാമൂഹിക-രാഷ്ട്രീയ- മതസാംസ്‌കാരിക രംഗങ്ങളി...
0  comments

News Submitted:1321 days and 11.52 hours ago.


Go to Page    <<  10 11 12 13 14 15 16 17 18 19 20  >>