ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിച്ചു; സംസ്കാരം ഇന്ന്, അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ ഒഴുകിയെത്തുന്നു
മുംബൈ : ശനിയാഴ്ച രാത്രി ദുബായിൽ അന്തരിച്ച നടി ശ്രീദേവിയുടെ സംസ്കാരം ഇന്ന്. ഇന്നലെ രാത്രിയോടെയാണ് മൃതദേഹം മുംബൈയിലെ സ്വവസതിയിൽ എത്തിച്ചത്. താരത്തിന്റെ മൃതദേഹം മുംബൈയിൽ എത്തിച്ചതും ആയ...
0  comments

News Submitted:474 days and 5.14 hours ago.
പിണക്കം മറന്ന് അർജുനെത്തി, ജാൻവിയെ ആശ്വസിപ്പിക്കാൻ
അന്തരിച്ച നടി ശ്രീദേവിയുടെ മരണത്തിൽ അനുശോചനം അറിയിക്കാനും താരത്തെ അവസാനമായി ഒന്നു കാണുന്നതിനുമായി നിരവധി പേരാണ് മുംബൈയിലെ വീട്ടിലേക്കെത്തുന്നത്. ഇതിൽ ആരാധകരും സിനിമാപ്രവർത്തകരും...
0  comments

News Submitted:474 days and 4.58 hours ago.


ശ്രീദേവിയുടെ ഭൗതികശരീരം സ്പോർട്സ് ക്ലബിൽ എത്തിച്ചു
മുംബൈ : ബോളിവുഡിന്റെ പ്രിയതാരം ശ്രീദേവിക്കു വിടചൊല്ലാനൊരുങ്ങി മുംബൈ. പൊതുദർശനത്തിനായി ശ്രീദേവിയുടെ ഭൗതികശരീരം ലോഖണ്ഡ്‌വാല ഗ്രീൻ ഏക്കേഴ്സ് സമുച്ചയത്തിലെ സെലിബ്രേഷൻ സ്പോർട്സ് ക്ലബ...
0  comments

News Submitted:474 days and 4.11 hours ago.


പ്രിയതാരത്തിന് കണ്ണീരില്‍ കുതിര്‍ന്ന വിട
മുംബൈ: ആരാധകരുടെ മനംകവര്‍ന്ന പ്രിയതാരം ശ്രീദേവിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. മുംബൈ ലോഖണ്ഡ്‌വാല ഗ്രീന്‍ ഏക്കേഴ്‌സ് സമുച്ചയത്തിലെ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ പൊതു...
0  comments

News Submitted:474 days and 0.44 hours ago.


ജീവകാരുണ്യത്തിന് കൈപ്പറ്റിയ തുക തിരിച്ചു നല്‍കി- നടന്‍ പ്രകാശ് രാജ്
വിവാദമായത് മുഹമ്മദ് ഹാരിസിനൊപ്പം വേദി പങ്കിട്ടത് ബംഗളൂരു: വ്യവസായിയുടെ മകനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഹാരിസ് നാലപ്പാടിനൊപ്പം നേരത്തെ വേദി പങ്കിടുകയും അദ...
0  comments

News Submitted:475 days and 0.12 hours ago.


നിയമസഭയില്‍ ഇന്നും ബഹളം; കയ്യാങ്കളി, ഇറങ്ങിപ്പോക്ക്
തിരുവനന്തപുരം: നിയമസഭാ സമ്മേളനം രണ്ടാം ദിവസവും ബഹളത്തിലും വാക്കേറ്റത്തിലും കലാശിച്ചു. ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും മണ്ണാര്‍ക്കാട് സമീര്‍ വധം ഉയര്‍ത്തിക്കാട്ടിയ...
0  comments

News Submitted:475 days and 0.20 hours ago.


ഓഖി: കേരളത്തിന് 169 കോടി രൂപ അനുവദിച്ചു
ന്യൂഡല്‍ഹി: ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തിന് 169 കോടി രൂപ അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് വിളിച്ചുചേര്‍ത്ത ഉന്നതാ...
0  comments

News Submitted:475 days and 0.41 hours ago.


നിയമസഭയിലെ കയ്യാങ്കളി : കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു
തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു. 2015 ല്‍ കെ.എം മാണി ധനമന്ത്രിയായിരിക്കെ ബജറ്റ് അവതരണ വേളയിലാണ് സഭയില്‍ കയ്യാങ്കളിയും സംഘര്‍ഷവും അരങ്ങേറിയത്. ഇതുമായ...
0  comments

News Submitted:475 days and 2.54 hours ago.


നീരവ് മോദിയുടെ തട്ടിപ്പ് 11,400 കോടിയിൽ ഒതുങ്ങില്ലെന്ന് പഞ്ചാബ് നാഷനൽ ബാങ്ക്
ന്യൂഡല്‍ഹി: വജ്രവ്യപാരി നീരവ്മോദി 1300 കോടി രൂപയുടെ തട്ടിപ്പുകൂടി നടത്തിയതായി പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി). നേരത്തേ പിഎൻബിയിൽനിന്നു നീരവ് 11,400 കോടി രൂപ തട്ടിച്ച വിവരം പുറത്തുവന്നിരുന്നു...
0  comments

News Submitted:475 days and 3.32 hours ago.


മൂന്നരവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ
ഹിമാചൽ പ്രദേശ് : മൂന്നരവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തഞ്ചുകാരൻ അറസ്റ്റിൽ. ഹിമാചൽ പ്രദേശിലെ കൻഗ്രയിലെ ഹരിപുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കേസിൽ പ്രതിയായ ബണ്ടിയെ പൊ...
0  comments

News Submitted:475 days and 3.51 hours ago.


മേഘാലയയിലും നാഗാലാന്റിലും തെരഞ്ഞെടുപ്പ് ആരംഭിച്ചു
ഷില്ലോംഗ്: വടക്കു – കിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ,നാഗാലാന്റ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ആരംഭിച്ചു.രാവിലെ 7 മുതല്‍ വൈകിട്ട് 4 വരെയാണ് പോളിങ്. ഗോത്ര വിഭാഗങ്ങള്‍ക്കും ക...
0  comments

News Submitted:475 days and 3.55 hours ago.


ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വൈകും
ദുബായ്: നടി ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വൈകും. ശ്രീദേവിയുടേത് അപകടമരണമാണെന്നു വ്യക്തമായ സാഹചര്യത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ കൂടുതല്‍ അന്വേഷണങ്ങളിലേക...
0  comments

News Submitted:475 days and 5.01 hours ago.


കൊലയെന്ന് സുബ്രഹ്മണ്യ സ്വാമി
ന്യൂഡല്‍ഹി: നടി ശ്രീദേവിയുടേത് കൊലപാതകമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ സുബ്രഹ്മണ്യ സ്വാമി പറഞ്ഞു. മദ്യപിക്കുന്ന ശീലമില്ല. അതുകൊണ്ട് തന്നെ ബാത്ത് ടബ്ബില്‍ മുങ്ങിമരിക്കാനും ഇടയില്ല-സ്...
0  comments

News Submitted:475 days and 1.33 hours ago.


ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ്
ദുബായ്: പ്രശസ്ത നടി ശ്രീദേവിയുടെ മരണത്തിലെ ദുരൂഹത ഏറുന്നു. ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ടെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. ഇത് എങ്ങനെയുണ്ടായെന്നു പ്രോസിക്യൂഷന്‍ പരിശോധ...
0  comments

News Submitted:475 days and 0.21 hours ago.


നടി ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിക്കും, സംസ്‌കാരം വൈകിട്ട് ജുഹുവില്‍
മുംബൈ: ദുബായില്‍ അന്തരിച്ച പ്രശസ്ത ചലച്ചിത്രതാരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും. ദുബായ് പൊലീസ് ആസ്ഥാന ത്തെ മോര്‍ച്ചറിയിലാണ് ഇപ്പോള്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ...
0  comments

News Submitted:476 days and 3.33 hours ago.


ശ്രീദേവിയുടെ മൃതദേഹം ഇന്നെത്തിക്കില്ല
ദുബായ്: അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ദുബായില്‍ നിന്ന് നാട്ടിലേക്ക് ഇന്ന് കൊണ്ടുവരില്ല. ഫൊറന്‍സിക് പരിശോധനാ ഫലങ്ങള്‍ ലഭിച്ചിട്ടില്ലാത്തതിനാലാണ് വൈകുന്നത്. മരണത്തിന്റെ യഥാര്‍...
0  comments

News Submitted:476 days and 0.46 hours ago.


ഷുഹൈബ് വധം; സി.ബി.ഐ അന്വേഷണമില്ല
തിരുവനന്തപുരം: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വധിച്ച കേസില്‍ സി.ബി.ഐ അന്വേഷണം നടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. നിയമസഭാ സമ്മേളനം ബഹളത...
0  comments

News Submitted:476 days and 3.58 hours ago.


സഫീര്‍ വധക്കേസില്‍ അഞ്ചുപേര്‍ പിടിയില്‍
മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.ഐ. അനുഭാവികളായ അഞ്ചു പേര്‍ പൊലീസിന്റെ പിടിയിലായി. കുന്തിപ്പുഴ നമ്പിയന്‍കുന...
0  comments

News Submitted:476 days and 4.07 hours ago.


യൂത്ത് ലീഗ് പ്രവർത്തകൻ കുത്തേറ്റു മരിച്ചു
മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് യൂത്ത് ലീഗ് പ്രവർത്തകൻ കുത്തേറ്റു മരിച്ചു. കുന്തിപ്പുഴ സ്വദേശി സഫീർ (22) ആണു കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഒൻപതോടെയാണു സംഭവം. സഫീറിന്റെ ഉടമസ്ഥതയ...
0  comments

News Submitted:476 days and 4.09 hours ago.


എം.എം അക്ബര്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ പിടിയില്‍
ഹൈദരാബാദ്: പ്രമുഖപ്രഭാഷകനും കൊച്ചിയിലെ പീസ് സ്‌കൂളിന്റെ ചെയര്‍മാനുമായ എം.എം. അക്ബര്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ വെച്ച് പിടിയിലായി. മതസ്പര്‍ധ വളര്‍ത്തുന്ന പുസ്തകങ്ങള്‍ സ്‌കൂളില്...
0  comments

News Submitted:477 days and 0.27 hours ago.


മധുവിനെ മര്‍ദ്ദിച്ചുകൊന്ന മുഴുവന്‍ പ്രതികളും പിടിയില്‍
അഗളി: അട്ടപ്പാടിയില്‍ മര്‍ദ്ദനമേറ്റ് മധു എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഉള്‍പ്പെട്ട 16 പേരേയും പൊലീസ് പിടികൂടി. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു. ഇവരെ ഇ...
0  comments

News Submitted:477 days and 0.35 hours ago.


ബോളിവുഡ് താരറാണി ശ്രീദേവി അന്തരിച്ചു
ദുബായ്: പ്രശസ്ത ബോളിവുഡ് നടി ശ്രീദേവി (54) അന്തരിച്ചു. ശനിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ വെച്ചാണ് അന്ത്യം. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപമുണ്ടായി...
0  comments

News Submitted:477 days and 5.09 hours ago.


ഷുഹൈബ് വധക്കേസില്‍ അഞ്ചുപേര്‍ കൂടി പിടിയില്‍
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ വിരാജ് പേട്ടയിലെ ഒളിത്താവളത്തില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് ഇവരെ പ...
0  comments

News Submitted:478 days and 0.11 hours ago.


മധുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചു
തിരുവനന്തപുരം: അട്ടപ്പാടിയില്‍ അരിമോഷണം ആരോപിച്ച് ഒരു സംഘം മൃഗീയമായി തല്ലിക്കൊന്ന മധുവിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചു. തുക ഉടന്‍ തന്നെ കുട...
0  comments

News Submitted:478 days and 0.43 hours ago.


എം.എല്‍.എയുടെ മകന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് 26ലേക്ക് നീട്ടി
ബംഗളൂരു: വ്യവസായിയുടെ മകനെ മര്‍ദ്ദിച്ച സംഭവത്തില്‍ അറസ്റ്റിലായ മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് 26ലേക്ക് നീട്ടി. മുഹമ്മദിന്റെ ജാമ്യാപേക്ഷ ഇന്നലെ ...
0  comments

News Submitted:478 days and 0.56 hours ago.


ഷുഹൈബിനെ ജയിലില്‍ വെച്ച് വകവരുത്താന്‍ ശ്രമിച്ചു
കണ്ണൂര്‍: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈിനെ ജയിലില്‍ വെച്ച് തന്നെ വകവരുത്താന്‍ ശ്രമമുണ്ടായിരുവെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ രംഗത്ത് വന്നു. ഇ...
0  comments

News Submitted:486 days and 22.01 hours ago.


നാളെ മുതല്‍ സ്വകാര്യ ബസ് സമരം
കൊച്ചി: ബസ് നിരക്ക് മിനിമം ചാര്‍ജ് എട്ട് രൂപയായി ഉയര്‍ത്തിയെങ്കിലും ഇതില്‍ സംതൃപ്തരാവാതെ ബസ് ഉടമകള്‍ സമര രംഗത്ത് ഉറച്ചുനില്‍ക്കുന്നു. നേരത്തെ പ്രഖ്യാപിച്ച നാളെ മുതലുള്ള സമര പരിപാടി...
0  comments

News Submitted:486 days and 22.17 hours ago.


പ്രിയാവാര്യറുടെ കണ്ണിറുക്കിപ്പാട്ട് വിവാദത്തില്‍
ഹൈദരാബാദ്: 'ഒരു അഡാര്‍ ലവ്' എന്ന സിനിമയിലെ ഹിറ്റ് ഗാനം വിവാദത്തില്‍. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഗാനത്തിനെതിരെ ഹൈദരാബാദ് പൊലീസില്‍ പരാതി. ഒമര്‍ ലുലു സംവിധാനം ചെയ്ത ഈ ചിത്ര...
0  comments

News Submitted:488 days and 0.14 hours ago.


ബസ് ചാര്‍ജ് വര്‍ധനവില്‍ തൃപ്തിയില്ല; സമരം തുടരുമെന്ന് ഉടമകള്‍
തിരുവനന്തപുരം: ബസ് മിനിമം ചാര്‍ജ് എട്ട് രൂപയാക്കിയ തീരുമാനം അംഗീകരിക്കില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നായിരുന്നു അസോസിയേഷന്റെ ആവശ്യം. വിദ്...
0  comments

News Submitted:488 days and 0.17 hours ago.


കുട്ടിയെ കൊന്ന പുലിയെ കെണി വെച്ചു പിടിച്ചു
തൃശ്ശൂര്‍: വാല്‍പ്പാറക്കടുത്ത് നാലുവയസ്സുകാരനെ കൊന്ന പുലി കെണിയില്‍ വീണു. വനം വകുപ്പ് വെച്ച കൂട്ടിലാണ് ഇന്ന് പുലര്‍ച്ചെ 5 മണിയോടെ പുലി കുടുങ്ങിയത്. പുലി കൊലപ്പെടുത്തിയ കുട്ടിയുടെ വീ...
0  comments

News Submitted:488 days and 0.18 hours ago.


കണ്ണൂരിലെ കൊല: പ്രതികളെ കുറിച്ച് സൂചനയില്ല; സതീശന്‍ പാച്ചേനി ഉപവാസത്തില്‍
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്തൂരിലെ എസ്.പി ഷുഹൈബിന്റെ കൊലയാളികളെ കുറിച്ച് പൊലീസിന് സൂചനയൊന്നും ലഭിച്ചില്ല. കൊലയില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പ...
0  comments

News Submitted:488 days and 0.19 hours ago.


ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ഇടതുമുന്നണി ശുപാര്‍ശ ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഓര...
0  comments

News Submitted:488 days and 0.21 hours ago.


കൊലയില്‍ പങ്കില്ലെന്ന് സി.പി.എം; കൊലവിളി നടത്തിയ വീഡിയോ ദൃശ്യം പുറത്ത്
കണ്ണൂര്‍: ഷുഹൈബിന്റെ കൊലയുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറയുമ്പോള്‍ 'നിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന്' മുദ്രാവാക്യം മുഴക്കി സി.പി.എം പ്ര...
0  comments

News Submitted:488 days and 22.55 hours ago.


കൊച്ചി കപ്പല്‍ ശാലയില്‍ കപ്പലില്‍ പൊട്ടിത്തെറി; അഞ്ചുപേര്‍ മരിച്ചു
കൊച്ചി: കൊച്ചി കപ്പല്‍ ശാലയില്‍ അറ്റകുറ്റപ്പണിക്ക് നിര്‍ത്തിയിട്ട കപ്പലില്‍ പൊട്ടിത്തെറി. അഞ്ചുപേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. മുംബൈയില്‍ നിന്...
0  comments

News Submitted:488 days and 22.56 hours ago.


കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ബോംബെറിഞ്ഞു വീഴ്ത്തി വെട്ടിക്കൊന്നു
കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊല. മട്ടന്നൂര്‍ എടയന്തൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ്(30)ആണ് ഇന്നലെ രാത്രി 11.30ന് വെട്ടേറ്റു മരിച്ചത്. മട്ടന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക...
0  comments

News Submitted:488 days and 23.18 hours ago.


ഓഖി പ്രസംഗം: ജേക്കബ് തോമസിന്റെ വിശദീകരണം സര്‍ക്കാര്‍ തള്ളി
തിരുവനന്തപുരം: ഓഖി ദുരന്തം സംബന്ധിച്ച് സര്‍ക്കാറിനെതിരെ പ്രസംഗിച്ച ജേക്കബ് തോമസിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്ത് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് ജേക്കബ് തോമസ് നല്‍കിയ വി...
0  comments

News Submitted:489 days and 23.45 hours ago.


വിജിലന്‍സ് ഡയറക്ടര്‍ തസ്തിക എ.ഡി.ജി.പി. റാങ്കിലേക്ക് താഴ്ത്തണമെന്ന് സംസ്ഥാനം
തിരുവനന്തപുരം: ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയുടെ വിജിലന്‍സ് ഡയറക്ടര്‍ പദവി വിവാദമായിരിക്കെ പ്രസ്തുത തസ്തിക ഡി.ജി.പി റാങ്കില്‍ നിന്ന് എ.ഡി.ജി.പി റാങ്കിലേക്ക് തരംതാഴ്ത്താന്‍ ആവശ്യപ്പെട്ട് ...
0  comments

News Submitted:490 days and 23.18 hours ago.


മുംബൈയില്‍ വന്‍ തീപിടിത്തം
മുംബൈ: മുംബൈയിലെ മാന്‍കുര്‍ഡ് എരിയയില്‍ തീപിടിത്തം. മായ ഹോട്ടലിന് സമീപമാണ് ഞായറാഴ്ച രാവിലെ തീപിടിത്തമുണ്ടായത്. തീയണക്കാനായി 16 ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും ടാങ്കറുകളും സംഭവ സ്ഥലത്തെത്...
0  comments

News Submitted:491 days and 3.20 hours ago.


ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന്
കോഴിക്കോട് : പുതിയ ഭാരവാഹികളെ തിരഞ്ഞടുക്കുന്നതിനായി ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന് കോഴിക്കോട് ചേരും. വൈകീട്ടോടെയാവും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.
0  comments

News Submitted:491 days and 3.28 hours ago.


ജമ്മു സൈനിക ക്യാമ്പിലെ അക്രമം; മൂന്ന് സൈനികര്‍ കൂടി കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സൈനിക ക്യാമ്പിന് നേരെ ഇന്നലെ പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇന്നലെ രണ്ട് സൈനികര്‍ മരിച്ചിരുന്നു. ഇന്ന് മൂന്ന് സൈനികരും ഒരു പ്ര...
0  comments

News Submitted:491 days and 3.54 hours ago.


മികച്ച മനുഷ്യനെ സൃഷ്ടിക്കുന്നതാവണം വിദ്യാഭ്യാസം; കണ്ണന്താനം
കൊച്ചി: മികച്ച ജോലിക്കാരനെ സൃഷ്ടിക്കാനുള്ള വിദ്യാഭ്യാസ രീതിയല്ല നമ്മുടെ രാജ്യത്തിന് ആവശ്യം, നല്ല മനുഷ്യനായി വളരാനുള്ളതാവണം വിദ്യാഭ്യാസമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. പരീക്ഷകളിലും...
0  comments

News Submitted:491 days and 4.07 hours ago.


കൊച്ചിയില്‍ നാലു വയസ്സുകാരനെ തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
കൊച്ചി: കൊച്ചി തമ്മനം ഇലവുങ്കലില്‍ നിന്ന് നാലു വയസുകാരനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍. മുത്തച്ഛനൊപ്പം പോയ കുട്ടിയെയാണ് തട്ടിക്കൊണ്ടു പോകാന്‍ ...
0  comments

News Submitted:491 days and 4.13 hours ago.


ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നിയമനം വിവാദകുരുക്കില്‍
തിരുവനന്തപുരം: ക്രമസമാധാനപാലനത്തിന്റെ ചുമതലയുള്ള ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് വിവാദത്തില്‍. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടാതെയാണത്...
0  comments

News Submitted:492 days and 0.29 hours ago.


ജമ്മുവിലെ സൈനിക ക്യാമ്പില്‍ ഭീകരാക്രമണം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു
ജമ്മു: സുന്‍ജ്വാനില്‍ സൈനിക ക്യാമ്പിന് നേരെ ഇന്ന് പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ ജൂനിയര്‍ കമ്മീഷണര്‍ ഓഫീസര്‍ ഉള്‍പ്പെടെ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 4.45 ഓട...
0  comments

News Submitted:492 days and 0.32 hours ago.


കെ.എസ്.ഇ.ബിയും പെന്‍ഷന്‍ പ്രതിസന്ധിയിലേക്ക്
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രതിസന്ധിക്ക് പിന്നാലെ കെ.എസ്.ഇ.ബിയും പെന്‍ഷന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി ബോര്‍ഡ് ചെയര്‍മാന്‍ ജീവനക്കാരുടെ സംഘടനാ നേതാക്കള്‍ക്കു...
0  comments

News Submitted:492 days and 23.05 hours ago.


നാലര വയസുകാരനെ പുലി കടിച്ചുകൊന്നു; തല വേര്‍പ്പെട്ട നിലയില്‍
തൃശൂര്‍: മാതാവിനോടൊപ്പം മുറ്റത്തേക്കിറങ്ങിയ നാലരവയസ്സുകാരനെ പുലി കടിച്ചെടുത്ത് കാട്ടിലേക്ക് മറഞ്ഞ് കടിച്ചുകൊന്നു. അതിരപ്പിള്ളി വാല്‍പ്പാറ നടുമലൈ എസ്റ്റേറ്റിലാണ് നാലരവയസ്സുകാരന...
0  comments

News Submitted:492 days and 23.08 hours ago.


പി.വി അന്‍വര്‍ എം.എല്‍.എ.ക്ക് എതിരായ കേസ് അന്വേഷിക്കുന്ന സംഘം മംഗളൂരുവില്‍
മഞ്ചേരി: ക്രഷര്‍ യൂണിറ്റില്‍ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പൊലീസ് അന്വേഷണം മംഗളൂരുവിലേക്ക് വ്യാപിപ്...
0  comments

News Submitted:492 days and 23.10 hours ago.


പാക്കിസ്താന്‍ ചാരസംഘടനക്ക് വേണ്ടി രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: പാക്കിസ്താന്‍ ചാരസംഘടനക്ക് വേണ്ടി ഇന്ത്യയുടെ സുപ്രധാന രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ വ്യോമസേന ആസ്ഥാനത്...
0  comments

News Submitted:492 days and 23.11 hours ago.


ബിനോയ് വിഷയം സി.പി.എം. സെക്രട്ടേറിയറ്റിലും ചര്‍ച്ച
തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തിരുവനന്തപുരത്ത് തുടങ്ങി. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന സെക്രട്ടേറിയറ്റില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ...
0  comments

News Submitted:494 days and 0.04 hours ago.


പദ്മവിഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ കഥകളിക്കിടെ കുഴഞ്ഞ് വീണുമരിച്ചു
കൊല്ലം: രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ച പ്രശസ്ത കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍(89) കഥകളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞ് വീണുമരിച്ചു. കൊല്ലം അഞ്ചല്‍ അഗസ്ത്യക്കോട് മഹാദേ...
0  comments

News Submitted:495 days and 0.10 hours ago.


Go to Page    <<  10 11 12 13 14 15 16 17 18 19 20  >>