ദിലീപിന് ദൃശ്യങ്ങള്‍ നല്‍കില്ല
കൊച്ചി: നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ആക്രമണ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നടന്‍ ദിലീപിന്റെ ഹര്‍ജി അങ്കമാലി കോടതി തള്ളി. ഈ കേസിന്റെ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ...
0  comments

News Submitted:494 days and 23.52 hours ago.
കാറപകടത്തില്‍ പ്രധാനമന്ത്രിയുടെ ഭാര്യക്ക് പരിക്ക്; ഒരാള്‍ മരിച്ചു
റായ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാര്യ യശോദ ബെന്നിന് വാഹനാപകടത്തില്‍ പരിക്ക്. അവര്‍ സഞ്ചരിച്ചകാറിലെ ഒരു യാത്രക്കാരന്‍ മരിച്ചു. കോട്ട ചിറ്റൂര്‍ ദേശീയപാതയിലാണ് അപകടം. പരിക്...
0  comments

News Submitted:494 days and 23.54 hours ago.


ബിനോയ് പ്രശ്‌നം; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ കേസ് വിവാദം നിയമസഭയെ പ്രക്ഷുബ്ധമാക്കി. സഭയില്‍ ഈ പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ...
0  comments

News Submitted:495 days and 23.02 hours ago.


മന്ത്രി എ.കെ ശശീന്ദ്രനെതിരെ തടസ്സഹരജി;മഹാലക്ഷ്മിയെ കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രനെതിരെ തടസ്സ ഹര്‍ജി നല്‍കിയ മഹാലക്ഷ്മിയെകുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണമാരംഭിച്ചു. വലിയ ഫീസ് നല്‍കി ഹൈക്കോടതിയില്‍ അഭിഭാഷകരെ വെച്ചത് ആരെ...
0  comments

News Submitted:498 days and 3.30 hours ago.


വീടുകളില്‍ കറുത്ത സ്റ്റിക്കര്‍: തെറ്റായ വിവരം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് ഡിജിപി
കോഴിക്കോട്: വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ച് ഭിക്ഷാടകര്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നു എന്ന അഭ്യൂഹം പരത്തുന്നതിനെതിരെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. സാമൂഹിക മാധ്യമങ്ങളിലൂടെയു...
0  comments

News Submitted:498 days and 4.04 hours ago.


തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ തൂങ്ങി മരിച്ച നിലയില്‍
തിരുവനന്തപുരം: ശാസ്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സുകുമാരന്‍ നായര്‍, ഭാര്യ ആനന്ദവല്ലി, മകന്‍ സനാതന്‍ എന്നിവരാണ് മരിച്ചത്. മരണകാരണം വ്യക്തമല...
0  comments

News Submitted:498 days and 4.31 hours ago.


കുറ്റാരോപിതരെ മാറ്റി നിര്‍ത്തി അന്വേഷിക്കണം: ശ്രീജിത്ത് വീണ്ടും സമരത്തിന്
തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണത്തില്‍ കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി സി.ബി.ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് വീണ്ടും സമരം തുടങ്ങി. സെക്രട്...
0  comments

News Submitted:498 days and 4.35 hours ago.


സ്പീക്കറും കണ്ണട വിവാദത്തില്‍
തിരുവനന്തപുരം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും കണ്ണട വിവാദത്തില്‍. കണ്ണട വാങ്ങിയ വകയില്‍ സ്പീക്കര്‍ 49,900 രൂപ സര്‍ക്കാറില്‍ നിന്ന് കൈപ്പറ്റിയതായാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്...
0  comments

News Submitted:498 days and 23.53 hours ago.


ഒരു മുന്നണിയിലും പിന്‍താങ്ങി മാത്രം നില്‍ക്കുക പതിവുള്ളതല്ലെന്ന് ബാലകൃഷ്ണപിള്ള
തിരുവനന്തപുരം : ഒരു മുന്നണിയിലും പിന്‍താങ്ങി മാത്രം നില്‍ക്കുക എന്നത് കേരള കോണ്‍ഗ്രസ്സ് ബിക്ക് പതിവുള്ളതല്ലെന്ന് ബാലകൃഷ്ണപിള്ള. പ്രശ്‌നം പരിഹരിച്ചാലേ പ്രവര്‍ത്തകരേ സജീവമായി രംഗത്...
0  comments

News Submitted:499 days and 2.27 hours ago.


മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം വൻ തീപിടുത്തം; 35 കടകൾ കത്തിനശിച്ചു
മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രിയുണ്ടായ തീപിടുത്തത്തില്‍ 35 കടകള്‍ പൂർണമായും കത്തിനശിച്ചു. ക്ഷേത്രത്തിന്റെ കിഴക്കെ ഗോപുരത്തിനടത്തുള്ള കടകളാണ് തീപിടുത്തത്തിൽ കത്തിയ...
0  comments

News Submitted:499 days and 2.32 hours ago.


പി.വി. അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കില്‍ ജില്ലാ കലക്ടറുടെ പരിശോധന
കോഴിക്കോട്: പി.വി. അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയില്‍ വാട്ടര്‍ തീം പാര്‍ക്കില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ പരിശോധന നടത്തി. പുലര്‍ച്ചെയായിരുന്നു പരിശോധന. പരിശോധനയുടെ അടിസ്ഥാനത്തി...
0  comments

News Submitted:499 days and 2.37 hours ago.


സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ കൊന്ന കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരനിലയില്‍
തൃശൂര്‍: മാതൃസഹോദരിയുടെ മകളെ ശല്യം ചെയ്തതിനെ ചോദ്യം ചെയ്തതിന്റെ വിരോധത്തില്‍ യുവാവിനെ മര്‍ദിച്ചു കൊന്ന കേസില്‍ പ്രതിയായ ഓട്ടോ ഡ്രൈവര്‍ പെണ്‍കുട്ടിയുടെ വീട്ടുപറമ്പില്‍ കൈ ഞരമ്പ് മു...
0  comments

News Submitted:499 days and 2.40 hours ago.


പത്ത് കോടി കുടുംബങ്ങള്‍ക്ക് ആരോഗ്യ പദ്ധതി
ന്യൂഡല്‍ഹി: കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കി എന്‍.ഡി.എ. സര്‍ക്കാറിന്റെ അഞ്ചാമത് ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റലി അവതരിപ്പിച്ചു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അതിവേഗം മുന്നേറുകയാണെന്നു...
0  comments

News Submitted:500 days and 23.15 hours ago.


ജപ്പാനിലെ വൃദ്ധ ഭവനത്തിലുണ്ടായ തീപിടുത്തത്തിൽ 11 പേർ കൊല്ലപ്പെട്ടു
ടോക്കിയോ : വടക്കൻ ജപ്പാനിലെ വൃദ്ധ ഭവനത്തിലുണ്ടായ തീപിടുത്തത്തിൽ 11 പേർ കൊല്ലപ്പെട്ടു. അഞ്ച് പേരെ രക്ഷപ്പെടുത്തി. ഹോങ്കൈഡോ ദ്വീപിലെ സപോറോ നഗരത്തിൽ ബുധനാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്...
0  comments

News Submitted:501 days and 1.35 hours ago.


വിവരങ്ങൾ ചോർത്തിയതിന് വ്യോമസേനയിലെ ഉയർന്ന ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ന്യൂ‍‍ഡൽഹി: തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിയതിന് വ്യോമസേനയിലെ ഉയർന്ന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കേണൽ സമാന പദവിയിലുള്ള ഉദ്യോഗസ്ഥനെയാണ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയാണ്. ഇന്റലിജൻസ് റിപ്പ...
0  comments

News Submitted:501 days and 1.37 hours ago.


കോഴിക്കോട് ബസും, കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു
കോഴിക്കോട്: കോഴിക്കോട് കോവൂര്‍ വെള്ളിമാട് കുന്ന് റോഡിലെ ഇരിങ്ങാടന്‍പള്ളി ജങ്ഷനില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നു രാവില...
0  comments

News Submitted:501 days and 1.38 hours ago.


സി.ബി.ഐ. അന്വേഷണം തുടങ്ങി; ശ്രീജിത്ത് സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: ശ്രീജീവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിന് പിന്നിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത് സെക്രട്ടേറിയറ്റ് നടയില്‍ 781 ദിവസമായി നടത്തി വന്ന അനിശ...
0  comments

News Submitted:501 days and 22.59 hours ago.


സാമ്പത്തിക പ്രതിസന്ധി; ധവളപത്രം വേണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: സാമ്പത്തിക സ്ഥിതിയുടെ വ്യക്തമായ അവസ്ഥ ജനങ്ങളെ അറിയിക്കാന്‍ ധവളപത്രം ഇറക്കണമെന്ന് പ്രതിപക്ഷം നിയമ സഭയില്‍ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച അടിയന്തിര...
0  comments

News Submitted:501 days and 23.00 hours ago.


ഇന്ത്യയുടെ മര്യാദയെ തെറ്റിദ്ധരിക്കരുത്: പാക്കിസ്ഥാനെ വിമര്‍ശിച്ച് രാജ്‌നാഥ് സിംഗ്
ന്യൂഡല്‍ഹി: നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കാരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തുന്ന ആക്രമണത്തെ അപലപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയുടെ മര്യാദയെ തെറ്റിദ്...
0  comments

News Submitted:502 days and 1.57 hours ago.


കാറും ലോറിയും കൂട്ടിയിടിച്ച് തലശ്ശേരി സ്വദേശികളായ മൂന്ന് പേര്‍ മരിച്ചു
ബംഗളൂരു: തമിഴ്‌നാട്-കര്‍ണ്ണാടക അതിര്‍ത്തിയായ കൃഷ്ണഗിരിക്ക് സമീപം സുലിഗരെയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് തലശ്ശേരി സ്വദേശികളായ മൂന്ന് പേര്‍ മരിച്ചു. ബംഗളൂരുവില്‍ സ്ഥിരതാമസമാക്ക...
0  comments

News Submitted:502 days and 23.19 hours ago.


കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രതിസന്ധി; പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ പ്രശ്‌നം സംബന്ധിച്ച് അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്...
0  comments

News Submitted:502 days and 23.27 hours ago.


സ്വകാര്യ ബസ് സമരം; വൈകിട്ട് ചര്‍ച്ച
തിരുവനന്തപുരം/കാസര്‍കോട്: ബസ് ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ട് നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബസ് ഉടമകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകി...
0  comments

News Submitted:502 days and 23.31 hours ago.


എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരജ്വാല തീര്‍ത്തു
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കൊപ്പം നിന്ന് സമരം ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പ്രശസ്ത പരിസ്ഥിതി-സാമൂഹ്യ പ്രവര്‍ത്തക ദയാബായി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരി...
0  comments

News Submitted:502 days and 23.56 hours ago.


2022ല്‍ എല്ലാവര്‍ക്കും വീട്, അതിവേഗ ഇന്റര്‍നെറ്റ്
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങി. 2022ഓടെ രാജ്യത്തെ എല്ലാവര്‍ക്കും വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമെന്ന് രാഷ്ട്രപതി ര...
0  comments

News Submitted:503 days and 23.32 hours ago.


ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് അനധികൃത ചികിൽസ; ഡോക്ടർമാർ പിടിയിൽ
ദുബായ് : ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് അനധികൃതമായി ചികിത്സ നടത്തിയിരുന്ന ഡോക്ടർമാർ പിടിയിൽ. പൊലീസുമായി സഹകരിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ചികിത്സ നടത്...
0  comments

News Submitted:504 days and 2.49 hours ago.


ജ്വല്ലറിയുടെ ഭിത്തിതുരന്ന് 20 കിലോഗ്രാം സ്വര്‍ണം കവര്‍ന്നു
തൃശൂര്‍: ചാലക്കുടിയിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. ജ്വല്ലറിയുടെ ഭിത്തിതുരന്ന് 20 കിലോഗ്രാം സ്വര്‍ണം കവര്‍ന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തുറന്നാണ് മോഷണം നടന്നത്. ചാലക്കുടി...
0  comments

News Submitted:504 days and 2.51 hours ago.


ഗുണ്ടല്‍പ്പേട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍ കണ്ടക്ടര്‍ മരിച്ചു
കോഴിക്കോട്: കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ട് കണ്ടക്ടര്‍ മരിച്ചു. കോഴിക്കോട് ഡിപ്പോയിലെ കണ്ടക്ടര്‍ സിജുവാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ...
0  comments

News Submitted:504 days and 4.34 hours ago.


കലാമണ്ഡലം ഗീതാനന്ദന്‍ കുഴഞ്ഞുവീണ് മരിച്ചു
ഇരിങ്ങാലക്കുട: ഓട്ടന്‍തുള്ളല്‍ കലാകാരനും നടനുമായ കലാമണ്ഡലം ഗീതാനന്ദന്‍ (58) അന്തരിച്ചു. ഇരിങ്ങാലക്കുട അവിട്ടത്തൂരില്‍ ക്ഷേത്രത്തില്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞ...
0  comments

News Submitted:504 days and 4.39 hours ago.


എ.കെ. ശശീന്ദ്രനെതിരായ കേസ് തീര്‍പ്പാക്കരുതെന്നാവശ്യപ്പെട്ട് ഹരജി
തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ ശശീന്ദ്രനെതിരായ കേസില്‍ വിധിപറയുന്നത് മാറ്റി. ഇന്ന് രാവിലെ വിധി പറയാനിരിക്കെ കേസ് തീര്‍പ്പാക്കരുതെന്നാവശ്യപ്പെട്ട് തൈക്കാട് സ്വദേശി മഹാലക്ഷ്മി സ്...
0  comments

News Submitted:505 days and 22.37 hours ago.


തൃശൂരില്‍ പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് രണ്ട് പേര്‍ മരിച്ചു
തൃശൂര്‍: തൃശൂര്‍ എടമുറ്റത്ത് പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് രണ്ട് പേര്‍ മരിച്ചു. എടമുറ്റം പാലപ്പെട്ടി സ്വദേശികളായ കൊടുങ്ങൂക്കാരന്‍ ഹംസ (70), വീരക്കുഞ്ഞി(70) എന്നിവരാണ് മരിച്ചത്. ഇന്ന് ...
0  comments

News Submitted:505 days and 22.46 hours ago.


വൈദ്യുതി തൂണ്‍ ദേഹത്ത് വീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു
കോഴിക്കോട്: സ്‌കൂള്‍ ഗ്രൗണ്ടിലെ ഉപയോഗ ശൂന്യമായ വൈദ്യുതി തൂണ്‍ ദേഹത്ത് വീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് മാത്തറ ഇസ്ലാമിക് റസിഡന്‍ഷ്യല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ...
0  comments

News Submitted:506 days and 2.54 hours ago.


പത്മാവത് കേരളത്തിലും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് കര്‍ണി സേന
തൃശൂര്‍: ബോളിവുഡ് ചിത്രമായ പത്മാവത് കേരളത്തിലും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് കര്‍ണി സേന. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കുമെന്ന് കര്‍ണി കേരള ഘടകം ...
0  comments

News Submitted:506 days and 3.02 hours ago.


പാലക്കാട്ടെ ദമ്പതികള്‍ വിറ്റ കുഞ്ഞിനെ കണ്ടെത്തി
പാലക്കാട്: പാലക്കാട്ടെ ദമ്പതികള്‍ വിറ്റ കുഞ്ഞിനെ കണ്ടെത്തി. തമിഴ്‌നാട് ഈറോഡില്‍ നിന്നുമാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ വാങ്ങിയ വ്യക്തിയെ ആലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഈറോഡ...
0  comments

News Submitted:506 days and 3.51 hours ago.


കനേഡിയന്‍ ശതകോടീശ്വര ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഒട്ടാവ: കനേഡിയന്‍ ശതകോടീശ്വര ദമ്പതികളെ ടൊറാന്റോയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാരി (75), ഹണി ഷെര്‍മാന്‍ (70) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബര്‍ 15 ന് ആയിരുന്നു സ...
0  comments

News Submitted:506 days and 3.54 hours ago.


ബസ് പുഴയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു
പൂനെ: ബസ് പുഴയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ കെല്‍ഹാപൂരില്‍ ഇന്നലെ അര്‍ദ്ധരാത്രി ശിവജി പാലത്തില്‍ വെച്ച് പുഴയിലേ...
0  comments

News Submitted:506 days and 4.07 hours ago.


13 കോടി: വിവാദം മുറുകുന്നു, കോടിയേരിയുമായി പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നുവെന്ന് രാഹുല്‍ കൃഷ്ണയുടെ ഭാര്യാ പിതാവ്‌
തിരുവനന്തപുരം/കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് ദുബായിലെ ടൂറിസം കമ്പനിയെ പണം നല്‍കാതെ വഞ്ചിച്ചുവെന്ന പരാതി സംബന്ധിച്ച വിവാദം കത്തുന്നു. മകനെതിരെ...
0  comments

News Submitted:507 days and 23.27 hours ago.


ഡൽ‌ഹിയിൽ വാൻ ഡ്രൈവറെ വെടിവച്ചിട്ട ശേഷം ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി
ന്യൂഡല്‍ഹി: വാൻ ഡ്രൈവറെ വെടിവച്ചിട്ട ശേഷം ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി. ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനിൽ ഇന്നു രാവിലെ 7.40 നാണ് സംഭവം. 25 വിദ്യാര്‍ഥികളുമായി സ്കൂളിലേക്ക...
0  comments

News Submitted:508 days and 2.29 hours ago.


പാക്ക് ചാരൻ പഞ്ചാബിൽ പിടിയിൽ
ചണ്ഡിഗഢ്: സൈന്യത്തെയും അതിർത്തിരക്ഷാസേനയേയും കുറിച്ചുള്ള നിർണായക വിവരങ്ങൾ പാക്കിസ്ഥാനു കൈമാറിയ ഇരുപത്തൊന്നുകാരനെ പഞ്ചാബ് പൊലീസ് പിടികൂടി. ജമ്മു കശ്മീരിലെ സൈനിക രഹസ്യാന്വേഷണ വിഭാ...
0  comments

News Submitted:508 days and 2.35 hours ago.


തിരുവനന്തപുരം ശ്രീപത്മനാഭ തിയറ്ററിൽ തീപിടിത്തം
തിരുവനന്തപുരം: കിഴക്കേക്കോട്ടയ്ക്കു സമീപം ശ്രീപത്മനാഭ തിയറ്ററിൽ തീപിടിത്തം. തിയേറ്ററിന്റെ ബാല്‍ക്കണിയാണ് കത്തിനശിച്ചത്. ബാൽക്കണിയിലെ സീറ്റുകളും സീലിങ്ങും ബോക്സുകളും പൂർണമായും നശ...
0  comments

News Submitted:508 days and 2.52 hours ago.


കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു
ജമ്മു കശ്മീര്‍ : തെക്കന്‍ കശ്മീരിലെ ഷോപിയാനില്‍ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനിടെ ഗ്രാമവാസിയായ ഒരു ...
0  comments

News Submitted:508 days and 2.55 hours ago.


ദുബായില്‍ 13 കോടി രൂപ തട്ടിയെടുത്തതായുള്ള പരാതി കോടിയേരിയുടെ മകനെതിരെ
തിരുവനന്തപുരം: ദുബായില്‍ 13കോടി രൂപ തട്ടിപ്പ് നടത്തിയതായി കമ്പനി പരാതിപ്പെട്ടത് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് ബാലകൃഷ്ണനെതിരെ. പരാതിയുടെ പകര്‍പ്പുകള...
0  comments

News Submitted:508 days and 23.40 hours ago.


ഇന്ധന വില കുതിച്ചുയരുന്നു
തിരുവനന്തപുരം: ഇന്ധന വില കുതിച്ചുയരുന്നു. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 80 രൂപയും ഡീസലിന് 67 രൂപയുമായി ഉയര്‍ന്നു. പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് അഞ്ചുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ന...
0  comments

News Submitted:508 days and 23.40 hours ago.


മൂന്നാമത്തെ കേസിലും ലാലു കുറ്റക്കാരന്‍
പട്‌ന: ആര്‍.ജെ.ഡി നേതാവും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് മുഖ്യപ്രതിയായ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാം കേസിലും ലാലു കുറ്റക്കാരനെന്ന് കോടതി. റാഞ്ചി...
0  comments

News Submitted:508 days and 23.43 hours ago.


വില്വാദ്രിനാഥ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തില്‍ ചുറ്റമ്പലവും ദേവസ്വംഒാഫീസും കത്തിനശിച്ചു
തിരുവില്വാമല: വില്വാദ്രിനാഥ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തില്‍ വടക്കുകിഴക്കേ ചുറ്റമ്പലം പൂര്‍ണമായി കത്തിനശിച്ചു. ശ്രീ കോവിലിലേക്കു തീ പടര്‍ന്നിട്ടില്ല. രാത്രി 11.30 ഓടെയാണ് തീയണച്ച...
0  comments

News Submitted:509 days and 3.12 hours ago.


അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ് : രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു, 17 പേര്‍ക്ക് പരിക്കേറ്റു
കെന്റക്കി: അമേരിക്കന്‍ സംസ്ഥാനമായ കെന്റക്കിയിലെ ഹൈസ്‌ക്കൂളിലുണ്ടായ വെടിവയ്പില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരിക്കേറ്റു. മാര്‍ഷല്‍ കൗണ്ടി ഹൈസ്‌ക്കൂളിലായിരുന്നു ചൊ...
0  comments

News Submitted:509 days and 3.22 hours ago.


സംസ്ഥാനത്ത് വാഹന പണിമുടക്ക് തുടങ്ങി; സ്വകാര്യ വാഹനങ്ങൾ തടയില്ല
തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച വാഹന പണിമുടക്ക് തുടങ്ങി. നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങൾ തടയില്ലെന്ന് ...
0  comments

News Submitted:509 days and 3.37 hours ago.


ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ എംഐസിയുവില്‍ ...
0  comments

News Submitted:509 days and 3.41 hours ago.


ഹാദിയയുടെ വിവാഹം റദ്ദാക്കാനാവില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഹാദിയയും ഷെഫിന്‍ജഹാനുമായുള്ള വിവാഹം റദ്ദാക്കാനാവില്ലെന്ന് സുപ്രീം കാടതി. ഹേബിയസ് കോര്‍പസ് പരിഗണിച്ച് വിവാഹം റദ്ദാക്കാനാവില്ല. കേസില്‍ ഹാദിയക്ക് കക്ഷിചേരാമെന്നും കോടത...
0  comments

News Submitted:509 days and 23.32 hours ago.


സ്കൂൾ ബസ് മതിലിൽ ഇടിച്ച് എട്ടു വിദ്യാർഥികൾക്കു പരുക്ക്
തൊടുപുഴ: തൊടുപുഴയ്ക്കു സമീപം തെക്കുംഭാഗം അഞ്ചിരിയിൽ സ്കൂൾ ബസ് മതിലിൽ ഇടിച്ച് എട്ടു വിദ്യാർഥികൾക്കു പരുക്ക്. ആരുടെയും നില ഗുരുതരമല്ല. എതിരെ വന്ന സ്വകാര്യ ബസിനു സൈഡ് കൊടുക്കുന്നതിനിട...
0  comments

News Submitted:510 days and 2.29 hours ago.


വിവാഹ രജിസ്‌ട്രേഷന് വീഡിയോ അഭിമുഖം, പുതിയ നിര്‍ദ്ദേശവുമായി ഹൈക്കോടതി
കൊച്ചി: ദമ്പതികള്‍ നേരിട്ടെത്തുന്നതിനു പകരം വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ഹാജരായാലും വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന നിര്‍ദ്ദേശവുമായി ഹൈക്കോടതി നിര്‍ദേശിച്ചു. അമേരിക്കയില്‍ വിസ മാ...
0  comments

News Submitted:510 days and 4.23 hours ago.


Go to Page    <<  10 11 12 13 14 15 16 17 18 19 20  >>