ഷെറിന്‍ മാത്യൂസിന്റെ മരണം; വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റം ചുമത്തി
ഹൂസ്റ്റണ്‍: മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യൂസ് അമേരിക്കയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി....
0  comments

News Submitted:520 days and 3.32 hours ago.
കര്‍ണാടകയില്‍ ബസ് അപകടം ; 7 പേര്‍ മരിച്ചു, നിരവധിപ്പേര്‍ക്ക് പരിക്ക്‌
മംഗളൂരു: ബംഗളൂരുവില്‍ നിന്നും ധര്‍മ്മസ്ഥലയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ ഐരാവത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍...
0  comments

News Submitted:520 days and 3.57 hours ago.


ജഡ്ജിമാരുടേത് അതീവ ഗുരുതര പ്രശ്നം, പ്രാധാന്യത്തോടെ പരിശോധിക്കണമെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരെ മുതിർന്ന നാല് ജഡ്ജിമാർ ഉന്നയിച്ച ആരോപണം ഗുരുതരമാണെന്നും അതീവ ഗുരുതരമാണ് പ്രശ്നമെന്നും പ്രാധാന്യത്തോടെ പരിശോധിക്കണമെന്നും കോൺഗ്രസ് അ...
0  comments

News Submitted:520 days and 4.02 hours ago.


സുപ്രിം കോടതിയിലെ സംഭവങ്ങൾ ദൗർഭാഗ്യകരമാണ്- ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ
ന്യൂഡൽഹി:സുപ്രിം കോടതിയിൽ ഇന്ന നടന്ന സംഭവവികാസങ്ങൾ ദൗർഭാഗ്യകരമാണെന്ന് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ പർതികരിച്ചു. ഇത് ഉണ്ടാകാന്‍ പാടില്ലാത്തയായിരുന്നു. സുപ്രീം കോടതിക്കെതിരെ ജനങ്ങളില്...
0  comments

News Submitted:520 days and 5.17 hours ago.


വിട്ടു പോകുന്നവര്‍ പശ്ചാത്തപിക്കേണ്ടി വരുമെന്ന് ജോണി നെല്ലൂര്‍
തിരുവനന്തപുരം: യുഡിഎഫില്‍ നിന്നും വിട്ടു പോകുന്നവര്‍ പശ്ചാത്തപിക്കേണ്ടി വരുമെന്ന് ജോണി നെല്ലൂര്‍. ചിലയാളുകള്‍ പശ്ചാത്തപിക്കുന്നുണ്ടെന്നും, അവര്‍ക്ക് സ്വബോധമുണ്ടായി മടങ്ങി വരുമെന...
0  comments

News Submitted:520 days and 5.20 hours ago.


ലോക കേരള സഭയ്ക്ക് മുനീറിന്റെ പ്രതിഷേധത്തോടെ തുടക്കം
തിരുവനന്തപുരം: ലോക കേരള സമ്മേളനത്തിന് പ്രതിഷേധത്തോടെ തുടക്കം. സീറ്റ് പ്രശ്‌നത്തെ ചൊല്ലി സമ്മേളനം ബഹിഷ്‌കരിച്ച പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പ്രശ്‌നം പരിഹരിച്ചതിന് ശേഷം തിരിച്ചെ...
0  comments

News Submitted:521 days and 1.22 hours ago.


സുപ്രിംകോടതി ഭരണം കുത്തഴിഞ്ഞുവെന്ന് ജഡ്ജിമാര്‍;സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരെ നാല് ജഡ്ജിമാരുടെ വാര്‍ത്താ സമ്മേളനം
ന്യൂഡല്‍ഹി: രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ ആകാംക്ഷയിലാഴ്ത്തി സുപ്രിംകോടതിയില്‍ അസാധാരണമായ സംഭവങ്ങള്‍ അരങ്ങേറി. കോടതി നടപടികള്‍ നിര്‍ത്തിവെച്ച് സുപ്രിംകോടതിയിലെ നാല് മുതിര്‍ന്ന ജഡ...
0  comments

News Submitted:521 days and 1.26 hours ago.


ബജറ്റിൽ സേവന നികുതികൾ വർധിപ്പിക്കും - ധനമന്ത്രി​ തോമസ്​ ഐസക്ക്
തിരുവനന്തപുരം: സേവന നികുതികള്‍ വര്‍ധിപ്പിക്കുന്ന കാര്യം വരുന്ന ബജറ്റില്‍ പരിഗണിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. 50 വര്‍ഷം മുമ്പുള്ള ഭൂനികുതിയാണ് ഇപ്പോഴുള്ളത്. അതിനാല്‍ ഭൂനികുതിയിലു...
0  comments

News Submitted:521 days and 3.16 hours ago.


സിബിഎസ്ഇ പരീക്ഷാ തീയതിയില്‍ വിവാദം
ദില്ലി: പരീക്ഷകള്‍ക്കിടയില്‍ ആവശ്യത്തിന് ഇടവേളകളില്ലെന്ന കാരണത്താല്‍ സിബിഎസിഇ 12-ാം ക്ലാസ് പരീക്ഷാ തീയതികള്‍ക്കെതിരെ രോഷം പ്രകടിപ്പിച്ച് വിദ്യാര്‍ത്ഥികളും, അധ്യാപകരും, മാതാപിതാക്ക...
0  comments

News Submitted:521 days and 3.22 hours ago.


ലാവ്‌ലിന്‍ കേസില്‍ പിണറായിക്ക് സുപ്രിംകോടതി നോട്ടീസ്
ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രിംകോടതിയുടെ നോട്ടീസ്. കേരള ഹൈക്കോടതി പിണറായിക്കൊപ്പം കുറ്റവിമുക്തരാക്കിയ എ. ഫ്രാന്‍സിസ്, മോഹന ചന്ദ്രന്‍ എന്നിവര്‍ക...
0  comments

News Submitted:522 days and 0.10 hours ago.


ആകാശ വിവാദം: മുഖ്യമന്ത്രിയെ ന്യായീകരിച്ച് മുന്‍ ചീഫ് സെക്രട്ടറി
തിരുവനന്തപുരം: ഹെലികോപ്റ്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് മുന്‍ ചീഫ് സെക്രട്ടറി കെ.എം അബ്രഹാം രംഗത്തുവന്നു. താന്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് റവന്യൂ സെക്രട്ടറി ദുരി...
0  comments

News Submitted:522 days and 0.14 hours ago.


ഓഖി:തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ 22ന് സംസ്‌കരിക്കും
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനു ശേഷം കടലില്‍നിന്നു കണ്ടെടുത്തവയില്‍ തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ 22-നു സംസ്‌കരിക്കും. 16 മൃതദേഹങ്ങളാണ് ഉറ്റവരെത്താതെ വിവിധ സര്‍ക്കാര്‍ ആശു...
0  comments

News Submitted:522 days and 5.11 hours ago.


കലാകിരീടം കോഴിക്കോടിന്
തൃശ്ശൂര്‍ : അമ്പത്തെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിന് കിരീടം. പൂരങ്ങളുടെ നാട്ടില്‍ വെച്ചു നടന്ന സ്കൂളുകളുടെ മഹാപൂരമായ കലോത്സവത്തിലാണ് തുടർച്ചയായി പന്ത്രണ്ടാമ...
0  comments

News Submitted:522 days and 5.13 hours ago.


മോഷണം നടത്തിയെന്ന മട്ടിലാണ് പ്രചരണം, ഇതിനൊന്നും മറുപടി പറയുന്നില്ല-പിണറായി
ഇടുക്കി : ഓഖി ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് താന്‍ മോഷണം നടത്തിയെന്ന രീതിയിലാണ് ഇപ്പോള്‍ ചിലര്‍ പ്രചരണം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഖി ദുരന്തബാധിതരെ സന്ദര്‍ശിക്കാ...
0  comments

News Submitted:522 days and 5.19 hours ago.


കമല മില്‍സ് തീപിടുത്തം: വണ്‍ വണ്‍ എബൗ പബ്ബിന്റെ ഉടമകള്‍ അറസ്റ്റില്‍
മുംബൈ: മുംബൈയില്‍ 14 പേരുടെ മരണത്തിനിടയാക്കിയ കമല മില്‍സ് തീപിടിത്തത്തില്‍ വണ്‍ എബൗ പബ്ബിന്റെ രണ്ട് ഉടമകളെ അറസ്റ്റ് ചെയ്തു. കൃപേഷ് സാങ്വി, ജിഗര്‍ സാങ്വിയുമാണ് അറസ്റ്റിലായത്. ബുധനാഴ്ച ...
0  comments

News Submitted:522 days and 5.22 hours ago.


കലിഫോര്‍ണിയയില്‍ മണ്ണിടിച്ചില്‍; മരണസംഖ്യ 16
ന്യൂയോര്‍ക്ക്: അമേരിക്കയിലെ തെക്കന്‍ കാലിഫോര്‍ണിയയിലെ മോണ്ടിസിറ്റോയിലുണ്ടായ മണ്ണിടിച്ചിലില്‍ 16 പേര്‍ കൊല്ലപ്പെട്ടു. 24 പേരെ കാണാനില്ല. ഇവിടെ 300 പേരെങ്കിലും പുറംലോകവുമായി ബന്ധമില്ലാത...
0  comments

News Submitted:522 days and 5.25 hours ago.


സെൻകുമാറിനെതിരെയുള്ള തെളിവുകൾ വ്യാജമെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: മുൻ പൊലീസ് മേധാവി ടി.പി. സെൻകുമാറിനെതിരെ മതസ്പർധ വളർത്തുന്ന തരത്തിൽ സംസാരിച്ചുവെന്ന കേസിൽ തെളിവില്ലെന്നു ഫൊറൻസിക് റിപ്പോർട്ട്. ലേഖകൻ കൈമാറിയ സെൻകുമാറിന്റെ സംഭാഷണമടങ...
0  comments

News Submitted:522 days and 22.19 hours ago.


കോപ്റ്റർ യാത്ര; പണം നൽകാനുള്ള ശേഷി പാർട്ടിക്കുണ്ടെന്ന് കടകംപള്ളി
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രാ വിവാദം അവസാനിപ്പിക്കാൻ അടിയന്തര ഇടപെടലുമായി സിപിഎം സംസ്ഥാന നേതൃത്വം. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്കു ചെലവായ എട...
0  comments

News Submitted:522 days and 22.21 hours ago.


മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര ; മന്ത്രി ചന്ദ്രശേഖരന്‍ റവന്യൂ സെക്രട്ടറിയോട് വിശദീകരണം തേടി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ആകാശയാത്രക്ക് ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ചത് സംബന്ധിച്ച വിവാദം കൊഴുക്കുന്നു. ഫണ്ട് അനുവദിച്ചത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ റവന്യൂ മന്ത്രി ഇ.ചന...
0  comments

News Submitted:523 days and 3.16 hours ago.


പാക്കിസ്ഥാനിലെ ക്വറ്റയിലുണ്ടായ സ്ഫോടനത്തില്‍ ആറു പേർ കൊല്ലപ്പെട്ടു
ഇസ്‍ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂച് പ്രവിശ്യയിലെ ക്വറ്റയിലുണ്ടായ സ്ഫോടനത്തില്‍ ആറു പേർ കൊല്ലപ്പെട്ടു. അതീവ സുരക്ഷാമേഖലയിൽ‌ പൊലീസ് ട്രക്ക് ലക്ഷ്യമാക്കി നടന്ന ചാവേറാക്രമണത്തില്‍ 25ഓള...
0  comments

News Submitted:523 days and 3.28 hours ago.


ഡൽഹിയിൽ കനത്ത മൂടല്‍ മഞ്ഞ് ; 22 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ
ന്യൂഡൽഹി: ഡൽഹിയിൽ മൂടല്‍ മഞ്ഞ് ശക്തമായി തുടരുന്ന സഹചര്യത്തിൽ 22 ട്രെയിനുകൾ റെയിൽവെ റദ്ദാക്കി. കാഴ്ച അവ്യക്തമായതാണ് ട്രെയിനുകൾ റദ്ദാക്കാൻ കാരണം. 40 സർവീസുകളാണ് ഇക്കാരണത്താൽ വൈകിയോടുന്ന...
0  comments

News Submitted:523 days and 3.30 hours ago.


എ.കെ.ജി വിവാദം:വി.ടി ബല്‍റാമിന് നേരെ തൃത്താലയില്‍ കയ്യേറ്റ ശ്രമവും കല്ലേറും
പാലക്കാട് : എ.കെ.ജിക്കെതിരെ വിമര്‍ശനമുന്നയിച്ച് വിവാദത്തിലായ വി.ടി.ബല്‍റാം എം.എല്‍.എ പങ്കെടുത്ത പൊതു പരിപാടിക്കിടെ സംഘര്‍ഷം. ബല്‍റാമിന്റെ മണ്ഡലമായ തൃത്താലയിലാണ് സംഭവം നടന്നത്. ഇതോടെ സ...
0  comments

News Submitted:523 days and 3.37 hours ago.


ഷെഫിന്‍ ജഹാനെ അടുത്തറിയാമെന്ന് കനകമല ഐഎസ് പ്രതികളുടെ മൊഴി
കൊച്ചി: ഷെഫിന്‍ ജഹാനെതിരെ കനകമല ഐഎസ് പ്രതികളുടെ മൊഴി. ഷെഫിനെ അടുത്തറിയാമെന്ന് ഐഎസ് പ്രതികളായ മന്‍സീദും ഷഫ്‌വാനും എന്‍ഐഎയ്ക്ക് മൊഴി നല്‍കി. ഷെഫിന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ...
0  comments

News Submitted:524 days and 3.22 hours ago.


സോളാര്‍; മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുത്തു
തിരുവനന്തപുരം: സോളാര്‍ തുടരന്വേഷണത്തിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുത്തു. പ്രത്യേക അന്വേഷണസംഘമാണ് മൊഴി രേഖപ്പെടുത്തിയത്. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റ...
0  comments

News Submitted:524 days and 3.51 hours ago.


ബോബി ചെമ്മണ്ണൂരിനെതിരെ അറസ്റ്റ് വാറണ്ട്
പാലക്കാട് : ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംങ് ഡയറക്ടറുമായ ബോബി ചെമ്മണ്ണൂരിനെതിരെ അറസ്റ്റ് വാറണ്ട്. സഹോദരന്റെ സ്വര്‍ണ വ്യാപാര സ്ഥാപനത്തില്‍ തിരിമ...
0  comments

News Submitted:524 days and 3.53 hours ago.


ശമ്പള വര്‍ധനവ്: ബസ് ജീവനക്കാരുടെ പണിമുടക്ക് സമരം ആറാം ദിവസത്തിലേക്ക്
കോയമ്പത്തൂര്‍: സംയുക്ത തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ തമിഴ്‌നാട്ടില്‍ നടക്കുന്ന സര്‍ക്കാര്‍ ബസ് ജീവനക്കാരുടെ പണിമുടക്ക് സമരം ആറാം ദിവസത്തിലേക്ക്. ശമ്പള വര്‍ധനവും പെന്‍ഷന്...
0  comments

News Submitted:524 days and 4.11 hours ago.


വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി രണ്ട് കുട്ടികള്‍ മരിച്ചു
മലപ്പുറം: സ്‌കൂളിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറിപാഞ്ഞു കയറി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഏഴ് വിദ്യാര്‍ത്ഥികളെ ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്...
0  comments

News Submitted:524 days and 4.24 hours ago.


ഷെറിനെ ദത്തെടുക്കാൻ സഹായിച്ച യുഎസ് ഏജൻസിക്കു വിലക്ക്
ന്യൂഡൽഹി: മലയാളി ദമ്പതികളുടെ വളർത്തു മകൾ ഷെറിൻ മാത്യൂസ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ, യുഎസിലെ ദത്തെടുക്കൽ ഏജൻസിക്കു കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തി. ബിഹാറിലെ അനാഥാലയത്തിൽ...
0  comments

News Submitted:525 days and 2.48 hours ago.


മിനിലോറി സ്കൂട്ടറിലിടിച്ച് മൂന്ന് പ്ലസ് വൺ വിദ്യാർഥികൾ മരിച്ചു
അടൂർ: എംസി റോഡിൽ അടൂർ വടക്കടത്തുകാവിൽ ഇന്നലെ അപകടത്തിൽ മൂന്നു ഹയർ സെക്കൻ‍‍ഡറി വിദ്യാർഥികൾ മരിച്ചു. ഇവർ സഞ്ചരിച്ച സ്കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടം. അടൂർ മാങ്കൂട്ടം ചരുവ...
0  comments

News Submitted:525 days and 3.38 hours ago.


കാട്ടാനയുടെ ആക്രമണത്തില്‍ തീര്‍ത്ഥാടകന്‍ കൊല്ലപ്പെട്ടു
പത്തനംതിട്ട: ശബരിമല തീര്‍ഥാടന പാതയിലെ കരിമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തീര്‍ഥാടകന്‍ കൊല്ലപ്പെട്ടു. ചെന്നൈ സ്വദേശി നിരോഷ്‌കുമാര്‍ (30) ആണ് കൊല്ലപ്പെട്ടത്. രാത്രി ഒന്നരയ്ക്കാണ് സം...
0  comments

News Submitted:525 days and 3.57 hours ago.


ബംഗളൂരുവില്‍ ബാറിന് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു
ബംഗളൂരു: ബംഗളൂരുവില്‍ ബാര്‍ റസ്റ്റോറന്റില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ അഞ്ചുപേര്‍ മരിച്ചു. കലാസിപ്പാളയത്തെ കൈലാസ് ബാര്‍ റസ്റ്റോറന്റിലാണ് തീപിടുത്തമുണ്ടായത്. ബാറില്...
0  comments

News Submitted:525 days and 3.58 hours ago.


എ.കെ.ജി.ക്കെതിരെ വി.ടി ബല്‍റാമിന്റെ വിവാദ പരാമര്‍ശം; രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം
തിരുവനന്തപുരം: എ.കെ. ഗോപാലനെതിരെ വി.ടി ബല്‍റാം എം.എല്‍.എ. സമൂഹമാധ്യമത്തിലൂടെ നടത്തിയ പരാമര്‍ശം വിവാദത്തില്‍. ബല്‍റാമിനെ പാര്‍ട്ടി നേതൃത്വം തള്ളിപ്പറഞ്ഞു. ബല്‍റാമിനെ രൂക്ഷമായി വിമര്‍ശ...
0  comments

News Submitted:526 days and 0.24 hours ago.


മക്കയിലെ ഫ്‌ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു, ഒരു സ്ത്രീയ്ക്ക് പൊള്ളലേറ്റു.
മക്ക: മക്കയിലെ ഫ്‌ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു, ഒരു സ്ത്രീയ്ക്ക് പൊള്ളലേറ്റു. അസീസിയ ഡിസ്ട്രിക്റ്റിലാണ് സംഭവം. രണ്ടുനിലയുള്ള കെട്ടിടത്തിലെ താഴത്തെ നിലയിലെ ഫ്‌ലാറ...
0  comments

News Submitted:526 days and 3.21 hours ago.


എ.കെ.ജിക്കെതിരായ ബല്‍റാമിന്റെ പരാമര്‍ശം തെറ്റ്‌, കോണ്‍ഗ്രസ്സ് നിലപാടല്ലെന്ന് എം.എം. ഹസന്‍
തിരുവനന്തപുരം: എ.കെ.ജിയെ അവഹേളിക്കുന്ന വിവാദ പരാമര്‍ശത്തില്‍ വി.ടി ബല്‍റാം എം.എല്‍.എയെ തള്ളി കോണ്‍ഗ്രസ്സ്. എ.കെ.ജിക്കെതിരായി ബല്‍റാം നടത്തിയ പരാമര്‍ശം തെറ്റായിപ്പോയെന്ന് കെ.പി.സി.സി അധ...
0  comments

News Submitted:526 days and 3.33 hours ago.


ഡ​ൽ​ഹി​യി​ൽ മൂ​ട​ൽ​മ​ഞ്ഞി​നെ തുടർന്ന് വാഹനാപകടം ; 4 കായിക താരങ്ങൾ മ​രി​ച്ചു
ന്യൂ​ഡ​ൽ​ഹി : ഡ​ൽ​ഹി​യി​ൽ അനുഭവപ്പെട്ട ശക്തമായ മൂ​ട​ൽ​മ​ഞ്ഞി​നെ തുടർന്ന് വാഹനാപകടം. അപകടത്തിൽ 4 കായിക താരങ്ങൾ മ​രി​ച്ചു. ഹ​രി​ഷ്, ടി​ങ്കു, സൂ​ര​ജ് എ​ന്നി​വ​രാ​ണ് അപകടത്തിൽ കൊല്ലപ്പെ...
0  comments

News Submitted:526 days and 3.45 hours ago.


അമേരിക്കയിലെ ഏറ്റവും മുതിര്‍ന്ന ബഹിരാകാശ യാത്രികന്‍ ജോണ്‍ യംഗ് അന്തരിച്ചു
വാഷിംഗ്ടണ്‍: അമേരിക്കയിലെ ഏറ്റവും മുതിര്‍ന്ന ബഹിരാകാശ യാത്രികന്‍ ജോണ്‍ യംഗ് അന്തരിച്ചു. അപ്പോളോ ദൗത്യസമയത്ത് ചന്ദ്രനിലൂടെ നടന്ന വ്യക്തിയാണ് ജോണ്‍. 87കാരനായ ഇദ്ദേഹത്തെ ന്യുമോണിയ ബാധയ...
0  comments

News Submitted:526 days and 4.00 hours ago.


തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതിയില്‍
കൊച്ചി: മുന്‍ മന്ത്രി തോമസ് ചാണ്ടി അനധികൃതമായി ഭൂമി നികത്തിയെന്ന ആരോപണം ഒടുവില്‍ സര്‍ക്കാരും സമ്മതിച്ചു. ഇന്ന് രാവിലെ ഹൈക്കോടതിയിലാണ് ഉപഗ്രഹ ചിത്രങ്ങളടക്കമുള്ള റിപ്പോര്‍ട്ട് സര്‍ക...
0  comments

News Submitted:528 days and 0.49 hours ago.


മോട്ടോർ വാഹന പണിമുടക്ക് മാറ്റിവച്ചു
തിരുവനന്തപുരം: ശനിയാഴ്ച നടത്താനിരുന്ന മോട്ടോർ വാഹന പണിമുടക്ക് മാറ്റിവച്ചതായി കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ അറിയിച്ചു. മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ ഈ മാസം അഞ്ചിനു ...
0  comments

News Submitted:528 days and 5.35 hours ago.


മുത്തലാഖ് ബില്‍; സമവായത്തിന് സര്‍ക്കാര്‍ വഴങ്ങുന്നു
ന്യൂഡല്‍ഹി:ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്‍ രാജ്യസഭ ഇന്ന് വീണ്ടും പരിഗണിക്കുന്നു. നിലപാടില്‍ മാറ്റമില്ലാതെ പ്രതിപക്ഷം ഒറ്റക്കെട്ടായി ബില്ലിനെ എതിര്‍ക്കാന്‍ ഇന്ന് രാവിലെ യോഗം ചേര...
0  comments

News Submitted:529 days and 0.45 hours ago.


ഉത്തരകൊറിയൻ ഏകാധിപതി കിം ജോങിന്റെ മാനസിക നില പരിശോധിക്കണമെന്ന്‌ യുഎസ്‌
വാഷിംഗ്ടൺ: ആണവ ശക്തി കേന്ദ്രമായ ഉത്തരകൊറിയയുടെ സർവ്വാധിപതിയായ നേതാവ് കിം ജോങ് ഉന്നിന്റെ മാനസിക നില പരിശോധിക്കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്സ്. അമേരിക്കയെ ഇല്ലാ...
0  comments

News Submitted:529 days and 3.00 hours ago.


ഷെറിൻ മാത്യൂസിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
ഹൂസ്റ്റൻ: യുഎസിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ഷെറിൻ മാത്യൂസിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഷെറിന്റെ മരണം ക്രൂരമായ പീഡനം മൂലമാണെന്നു റിപ്പോർട്ട്. മരണം സംഭവിച്ചു ...
0  comments

News Submitted:529 days and 3.05 hours ago.


കായല്‍ കയ്യേറ്റം ; തോമസ് ചാണ്ടിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തും
കോട്ടയം: കായല്‍ കയ്യേറ്റ ആരോപണത്തില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്തും. വിജിലന്‍സിന്റെ ശുപാര്‍ശകള്‍ കോട്ടയം വിജിലന്‍സ് കോടതി അംഗീകരിച്ചതി...
0  comments

News Submitted:529 days and 3.27 hours ago.


മുംബൈയിൽ വീണ്ടും തീപിടിത്തം; നാല് മരണം, ഏഴ് പേർക്ക് പരുക്ക്
മുംബൈ: മുംബൈയെ നടുക്കി വീണ്ടും തീപിടുത്തം. അന്ധേരിക്കടുത്ത് മാരോളില്‍ ബഹുനിലക്കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്...
0  comments

News Submitted:529 days and 3.28 hours ago.


പാക്കിസ്താന് ട്രംപിന്റെ അന്ത്യശാസനം; സഹായം നിര്‍ത്തുന്നു
വാഷിങ്ങ്ടണ്‍: തീവ്രവാദികളെ സഹായിക്കുന്ന നിലപാട് പാക്കിസ്താന്‍ നിര്‍ത്തണമെന്ന് അമേരിക്കയുടെ അന്ത്യശാസനം. ഇരുതോണിയിലും കാലുവെച്ചുള്ള പാക്കിസ്താന്റെ പോക്ക് ഇനി അനുവദിക്കാനാവില്ലെ...
0  comments

News Submitted:530 days and 0.43 hours ago.


എ.എസ്.ഐ തൂങ്ങിമരിച്ച നിലയില്‍
കൊച്ചി: കടവന്ത്ര സ്റ്റേഷനിലെ എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുളകുകാട് സ്വദേശി ഇ.എം തോമസാണ് മരിച്ചത്. തോമസിനെ 2008ല്‍ കൈക്കൂലി കേസില്‍ വിജിലന്‍സ് പിടിച്ചിരുന്നു. കേസിന്റെ വിച...
0  comments

News Submitted:530 days and 0.44 hours ago.


കാലിത്തീറ്റ കേസ്: ലാലുവിന്റെ ശിക്ഷാ വിധി നാളത്തേക്ക് മാറ്റി
റാഞ്ചി : കാലിത്തീറ്റ കുംഭകോണക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്‍റെ ശിക്ഷ വിധിക്കുന്നത് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി വ്യാഴാഴ്ചത്തേയ്ക്കു മാറ്റി. കോടതിയിലെ അ...
0  comments

News Submitted:530 days and 2.52 hours ago.


കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്
കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്. പ്രണയവിവാഹങ്ങള്‍ വഴിയും ഒട്ടേറെ പെണ്‍കുട്ടികള്‍ ഇസ്‌ലാം മതം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ലൗ ജിഹാദാണ...
0  comments

News Submitted:530 days and 3.38 hours ago.


വിവാഹേതര ബന്ധത്തെ എതിര്‍ത്ത ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി
മഥുര : ബന്ധുവുമായുള്ള വിവാഹേതര ബന്ധത്തെ എതിർത്ത ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി. നാടിനെ മൊത്തം നടുക്കിയ ഈ സംഭവം നടന്നത് ഉത്തർപ്രദേശിലെ മഥുര ജില്ലയിലുള്ള ദഹറുവ ഗ്രാമത്തിലാണ്. ആറു മക്ക...
0  comments

News Submitted:530 days and 3.42 hours ago.


എങ്ങനെ ഇടപെടണമെന്ന് അറിയില്ല , മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ് രജനികാന്ത്
ചെന്നൈ: രാഷ്ട്രീയപ്രഖ്യാപനത്തിനു ശേഷം ആദ്യമായി മാധ്യങ്ങളെ കണ്ട് സൂപ്പർ സ്റ്റാർ രജനീകാന്ത്. മാധ്യമങ്ങളുമായി എങ്ങനെ ഇടപെടണമെന്ന് തനിക്ക് അറിയില്ല. രാഷ്ട്രീയപ്രവർത്തനം വലിയൊരു ഉത്ത...
0  comments

News Submitted:530 days and 3.44 hours ago.


കാലിത്തീറ്റ കുംഭകോണക്കേസില്‍ സിബിഐ പ്രത്യേക കോടതിയുടെ വിധി ഇന്ന്
ന്യൂഡെല്‍ഹി:കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് അടക്കമുള്ളവരുടെ ശിക്ഷാവിധി ഇന്ന്. റാഞ്ചി സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിക്കുക. ലാലു പ്രസാദ്, ബിഹാര്‍...
0  comments

News Submitted:530 days and 3.47 hours ago.


Go to Page    <<  10 11 12 13 14 15 16 17 18 19 20  >>