നോര്‍ത്ത്‌കോട്ടച്ചേരിയില്‍ രണ്ടുവീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണാഭരണം കവര്‍ന്നു
കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരിയില്‍ രണ്ടു വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണ്ണമാല കവര്‍ന്നു. തുളിച്ചേരിയിലെ തട്ടാന്‍വളപ്പില്‍ ശാന്ത, പുതിയോടന്‍ വീട്ടില്‍ കല്ല്യാണി എന്നിവരുടെ ...
0  comments

News Submitted:9 days and 19.15 hours ago.
കടലാക്രമണം രൂക്ഷം; തീരദേശ വാസികള്‍ ഭീതിയില്‍
കാസര്‍കോട്: കാസര്‍കോട്ടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായതോടെ ഇവിടങ്ങളിലെ കുടുംബങ്ങള്‍ ഭീതിയിലായി. ഇന്ന് പുലര്‍ച്ചെ മുതലാണ് കാസര്‍കോട് കസബ കടപ്പുറം, ചേരങ്കൈ നിര്‍ദ്ദിഷ്ട ഹാര...
0  comments

News Submitted:9 days and 19.32 hours ago.


എന്‍.ഐ.ടി. എം.ടെക്ക്; കാസര്‍കോട് സ്വദേശിനിക്ക് ഒന്നാം റാങ്ക്
കാസര്‍കോട്: കോഴിക്കോട് എന്‍.ഐ.ടി യില്‍ നിന്ന് എം.ടെക് ആര്‍ക്കിടെക്ച്ചര്‍ എഞ്ചിനീയറിംഗില്‍ കാസര്‍കോട് സ്വദേശിനിയായ സാലിമ ഹസ്‌ന ഒന്നാം റാങ്കിനര്‍ഹയായി. തൈവളപ്പ്, കാരാട്ട് അബ്ദുല്‍ ഹസീ...
0  comments

News Submitted:9 days and 20.00 hours ago.


ജേക്കബ് വര്‍ഗീസിന്റെ മരണം: നഷ്ടമായത് അധ്യാപക കൂട്ടായ്മയിലെ പ്രബല കണ്ണിയെ
കാഞ്ഞങ്ങാട്: അധ്യാപക സംഘടന രംഗത്ത് മാതൃക കാട്ടിയിരുന്ന ജേക്കബ് വര്‍ഗീസിന്റെ അപകട മരണത്തോടെ നഷ്ടമായത് ജില്ലയിലെ ആദ്യകാല അധ്യാപക കൂട്ടായ്മയിലെ പ്രബല കണ്ണിയെ. ആലപ്പുഴ ജില്ലക്കാരനും ജ...
0  comments

News Submitted:9 days and 20.17 hours ago.


ഹിമാലയന്‍ ഒഡീസ്സി റൈഡ് ഫ്‌ളാഗ് ഓഫ് ചെയ്തു
കാസര്‍കോട്: സാഹസികതയെ നെഞ്ചിലേറ്റുന്ന യുവാക്കള്‍ പരിസ്ഥിതി സംരക്ഷണ ദൗത്യം കൂടി ഏറ്റെടുക്കുന്നത് വര്‍ത്തമാന സാഹചര്യങ്ങളില്‍ ഏറെ പ്രതീക്ഷ പകരുന്നതാണെന്ന് കാസര്‍കോട് ഡി.വൈ.എസ്.പി. എം....
0  comments

News Submitted:9 days and 20.30 hours ago.


നവരാത്രി ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി ലക്ഷ്മീശയുടെ ദേവീ വിഗ്രഹങ്ങള്‍
കാസര്‍കോട്: നവരാത്രി ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കാന്‍ ലക്ഷ്മീശ രൂപ കല്‍പ്പന ചെയ്ത ദേവീ വിഗ്രഹങ്ങളെത്തി. കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശിയായ ലക്ഷ്മീശ അമ്പത്തിമൂന്നാമത്തെ വയസിലും ...
0  comments

News Submitted:9 days and 20.45 hours ago.


പൈതൃകനഗരി: പുലിക്കുന്നിന് സാധ്യതയേറി; എം.എല്‍.എയും കലക്ടറും സ്ഥലം സന്ദര്‍ശിച്ചു
കാസര്‍കോട്: ജില്ലാ ആസ്ഥാനത്തെ പ്രധാന ഭാഗങ്ങളിലൊന്നായ പുലിക്കുന്നിനെ പൈതൃക നഗരിയാക്കുന്നതിനെ കുറിച്ച് ജില്ലാ ഭരണകൂടം ആലോചിക്കുന്നു. സാംസ്‌കാരിക വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം, എല്...
0  comments

News Submitted:10 days and 18.27 hours ago.


യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു; നാലുപേര്‍ക്കെതിരെ കേസ്
ബദിയടുക്ക: കഞ്ചാവ് കടത്ത് ഒറ്റിക്കൊടുത്തുവെന്നാരോപിച്ച് യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടു...
0  comments

News Submitted:10 days and 18.46 hours ago.


കാറില്‍ വന്ന് കൊടിപറിച്ചുകൊണ്ടുപോയ കേസില്‍ 3 പേര്‍ അറസ്റ്റില്‍
സീതാംഗോളി: റോഡരികില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നാട്ടിയ കൊടി കാറില്‍ വന്ന് പറിച്ചുകൊണ്ടുപോയ കേസില്‍ മൂന്നുപേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചത്തടുക്കയിലെ ഷാനവാസ് (25), ഫൈസല്‍ വ...
0  comments

News Submitted:10 days and 19.10 hours ago.


ശബരിമല അയ്യപ്പ സേവാസമാജം വിവിധ ഭാഗങ്ങളില്‍ റോഡ് ഉപരോധിച്ചു
കാസര്‍കോട്: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനത്ത് 200 കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിച്ചു. ഏഴ് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലാണ് രാവിലെ 11 മണി മുതല്‍ 12 മണിവരെ ...
0  comments

News Submitted:10 days and 19.29 hours ago.


പടുവടുക്കം-പഴയ കോപ്പ റോഡ് തകര്‍ന്നുതന്നെ; നാട്ടുകാര്‍ക്ക് ദുരിതം
കാസര്‍കോട്: വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന പടുവടുക്കം-പഴയ കോപ്പ റോഡ് നന്നാക്കിയില്ല. ഇത് നാട്ടുകാര്‍ക്ക് ഏറെ ദുരിതമാകുന്നു. ഒരു കിലോമീറ്റര്‍ റോഡാണ് 10 വര്‍ഷത്തോളമായി തകര്‍ന്നുകിട...
0  comments

News Submitted:10 days and 20.00 hours ago.


ദേശീയപാതയോരം കാടുമൂടി; കാല്‍നടയാത്രക്കാര്‍ അപകടഭീതിയില്‍
ബന്തിയോട്: ദേശീയപാതയോരത്ത് കാടുമൂടിയതോടെ കാല്‍നടയാത്രക്കാര്‍ അപകടഭീതിയിലായി. ദേശീയപാതയില്‍ ബന്തിയോട് മളങ്കൈയിലാണ് ഇരുവശങ്ങളിലും കുറ്റിക്കാടുകള്‍ വളര്‍ന്ന് ദേശീയപാതയിലേക്ക് നീങ...
0  comments

News Submitted:10 days and 20.16 hours ago.


ഉടമ എന്ന പേര് ചുമക്കുന്ന അടിമകളാണ് ബസുടമകള്‍- എന്‍.എ. നെല്ലിക്കുന്ന്
കാസര്‍കോട്: ഉടമ എന്ന പേര് ചുമക്കുന്ന അടിമകളാണ് ഇന്ന് ബസുടമകളെന്നും എന്നാല്‍ കേരളീയ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു അവിഭാജ്യ ഘടകമാണ് സ്വകാര്യ ബസുടമകളും ജീവനക്കാരുമെന്ന് എന്‍.എ. ...
0  comments

News Submitted:10 days and 20.31 hours ago.


മഞ്ചേശ്വരത്തും ഉപ്പളയിലും മഴവെള്ളം കയറി ലക്ഷങ്ങളുടെ നാശനഷ്ടം
മഞ്ചേശ്വരം: കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയില്‍ വെള്ളം കയറി ഉപ്പള, മഞ്ചേശ്വരം ഭാഗങ്ങളില്‍ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. ഹൊസങ്കടിയില്‍ 15ലേറെ വ്യാപാര സ്ഥാപനങ്ങളില്‍ മഴവെള്ളം കയറി അരലക...
0  comments

News Submitted:10 days and 20.53 hours ago.


ജോലിക്കിടെ ചുമട് ദേഹത്ത് വീണ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
കാഞ്ഞങ്ങാട് : ചുമട്ട് ജോലിക്കിടെ ചുമട് ദേഹത്ത് വീണ് നട്ടെല്ലിന് ക്ഷതമേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന തൊഴിലാളി മരിച്ചു. കൊടക്കാട് ഓലാട്ടെ ടി.പി.ലക്ഷ്മണന്‍(46) ആണ് മരിച്ചത്. കഴിഞ്ഞ മാ...
0  comments

News Submitted:10 days and 23.43 hours ago.


പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കാഞ്ഞങ്ങാട്: പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന യുവതി മരിച്ചു. ചാലിങ്കാല്‍ ഏച്ചിത്തടത്തിലെ എം.ഗോപാലന്റെ ഭാര്യ എം.പി.രജിത (38) മരിച്ചത്. ചാലിങ്കാല്‍ വനിത സര്‍വ്വീസ് സഹകരണ സംഘത്തിലെ കളക്ഷന...
0  comments

News Submitted:11 days and 0.13 hours ago.


കാറുമായി കൂട്ടിയിടിച്ച വാനില്‍ നിന്ന് വിദ്യാര്‍ത്ഥിനി റോഡിലേക്ക് തെറിച്ചുവീണു
കുമ്പള: കാറുമായി കൂട്ടിയിടിച്ച വാനില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ കുമ്പള ദേവീ നഗറിലാണ് അപകടം. മുട്ടം കുന...
0  comments

News Submitted:11 days and 0.31 hours ago.


കാറഡുക്ക-എന്‍മകജെ തന്ത്രത്തില്‍ കുറ്റിക്കോലിലും ബി.ജെ.പി വീണു, വൈസ് പ്രസിഡണ്ട് പുറത്തായി
കുറ്റിക്കോല്‍: കാറഡുക്ക-എന്‍മകജെ തന്ത്രം പരീക്ഷിച്ച കുറ്റിക്കോലിലും സി.പി.എം നീക്കം വിജയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബി.ജെ.പിയിലെ പി. ദാമോദരനെതിരെ സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്...
0  comments

News Submitted:11 days and 0.59 hours ago.


ക്രമക്കേടെന്ന് ആരോപണം; നാട്ടുകാര്‍ റോഡ് പ്രവൃത്തി തടഞ്ഞു
ബദിയടുക്ക: അശാസ്ത്രീയമായ രീതിയിലും പ്രവൃത്തിയിലെ ക്രമക്കേട് മൂലവും റോഡ് തകര്‍ന്നു. പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു. ബദിയടുക്ക പഞ്ചായത്തിലെ നാലാം വാര്‍ഡിലെ ഉപ്ലേരി മുതല്‍ ബൈക്കുഞ്ച വര...
0  comments

News Submitted:11 days and 1.17 hours ago.


ശബരിമല സ്ത്രീ പ്രവേശനം: നാമജപയാത്ര നടത്തി
കാസര്‍കോട്: ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ച് സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് കസബ കടപ്പുറത്തെ അയ്യപ്പ ഭജനമന്ദിരം, എസ്.കെ.ബി.എസ്, എസ്.എ.ബ...
0  comments

News Submitted:11 days and 1.36 hours ago.


മഞ്ചേശ്വരത്ത് സി.പി.എം ഏരിയാ കമ്മിറ്റി അംഗവും ലോക്കല്‍ സെക്രട്ടറിയും അടക്കം എട്ടുപേരെ അക്രമിച്ചു
മഞ്ചേശ്വരം: മഞ്ചേശ്വരം പാവൂര്‍ പൊയ്യയില്‍ സി.പി.എം നേതാവിന്റെ വീട്ടില്‍ കയറി ബി.ജെ.പി. പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ ഏരിയാ കമ്മിറ്റി അംഗവും ലോക്കല്‍ സെക്രട്ടറിയുമടക്കം എട്ടു പ...
0  comments

News Submitted:12 days and 19.09 hours ago.


ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഷെരീഫ് കരിപ്പൊടിക്ക് നേട്ടം
പുനെ: പുനെയിലെ ശിവഛത്രപതി സ്റ്റേഡിയത്തില്‍ ഇന്ത്യ ആതിഥ്യമരുളിയ ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ആന്റ് ഫിസിക് സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെന്‍സ് സ്‌പോര്‍ട്‌സ് ഫിസിക് 175 സെന്റിമീറ്റര...
0  comments

News Submitted:12 days and 19.31 hours ago.


ആറാമത് ടിഫ ട്രോഫി ഫുട്‌ബോളില്‍ ചെന്നൈ എഫ്.സി ജേതാക്കള്‍
ദുബായ്: ഖിസൈസിലെ അല്‍ബുസ്താന്‍ കോര്‍ണര്‍ സ്റ്റേഡിത്തില്‍ നടന്ന ആറാമത് ടിഫ വീക്ക്‌ലി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ റിയാസ് ഫില്ലി നയിച്ച ടിഫ ചെന്നൈ എഫ്.സി ജേതാക്കളായി. അബ്ദുല്‍ ബാസിത്...
0  comments

News Submitted:12 days and 19.38 hours ago.


ആലിയ ഇന്റര്‍നാഷണല്‍ അക്കാദമി മിനി കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു
പരവനടുക്കം: ആലിയ ഇന്റര്‍നാഷണല്‍ അക്കാദമി മിനി കോണ്‍ഫറന്‍സ് ഹാള്‍ സൗദി എംബസി സിറ്റിസണ്‍ ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ഹെഡ് നുഹ്മാന്‍ ഖാന്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ വിദ്യാഭ്യാസ പ...
0  comments

News Submitted:12 days and 20.25 hours ago.


ശബരിമല സ്ത്രീ പ്രവേശനം: ജില്ലയിലും പ്രതിഷേധം ശക്തമാവുന്നു
കാസര്‍കോട്: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ ജില്ലയിലും പ്രതിഷേധം ശക്തമാവുന്നു. ബി.ജെ.പി, യുവമോര്‍ച്ച സമരത്തോടൊപ്പം അയ്യപ്പ ഭക്തന്മാരും തെരുവിലി...
0  comments

News Submitted:12 days and 20.47 hours ago.


കാഞ്ഞങ്ങാട്ട് സ്‌കൂട്ടര്‍ സ്വകാര്യ ബസിനടിയില്‍പ്പെട്ട് അധ്യാപകന്‍ ദാരുണമായി മരിച്ചു
കാഞ്ഞങ്ങാട്: സ്‌കൂട്ടര്‍ സ്വകാര്യ ബസിനടിയില്‍പ്പെട്ട് അധ്യാപകന്‍ ദാരുണമായി മരിച്ചു. ഒടയംചാല്‍ കുന്നുംവയലില്‍ ഇന്ന് രാവിലെ 7.20 ഓടെയായിരുന്നു അപകടം. ചായ്യോത്ത് സ്വദേശിയും കാഞ്ഞങ്ങാട്...
0  comments

News Submitted:13 days and 20.30 hours ago.


ഉദുമ സ്വദേശി ബംഗളൂരുവില്‍ കുഴഞ്ഞു വീണു മരിച്ചു
ഉദുമ: ഉദുമ സ്വദേശി ബംഗളൂരുവില്‍ കുഴഞ്ഞു വീണു മരിച്ചു. തെക്കില്‍ ജുമാമസ്ജിദിലെ മുന്‍ ഖത്തീബും ജമാ അത്ത് പ്രസിഡണ്ടുമായിരുന്ന ടി.എ. അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാരുടെയും ബീഫാത്തിമയുടെയും ...
0  comments

News Submitted:13 days and 20.35 hours ago.


വാദ്യം കലാകാരന്‍ നാരായണ മാരാര്‍ അന്തരിച്ചു
കാഞ്ഞങ്ങാട്: ജില്ലയിലെ അറിയപ്പെടുന്ന ചെണ്ട വാദ്യകലാകാരന്‍ നീലേശ്വരം അടുക്കത്ത്പറമ്പിലെ അരമനവളപ്പില്‍ നാരായണ മാരാര്‍ (88) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരുവില...
0  comments

News Submitted:13 days and 20.39 hours ago.


ഗവര്‍ണറും പറഞ്ഞു; രാജധാനിക്ക് കാസര്‍കോട്ട് സ്റ്റോപ്പ് അനിവാര്യമെന്ന്, റെയില്‍വേ കനിയുമോ ?
കാസര്‍കോട്: ജനപ്രതിനിധികളടക്കം കാസര്‍കോടന്‍ ജനത ദീര്‍ഘകാലമായി ഉന്നയിക്കുന്ന രാജധാനി എക്‌സ്പ്രസിന് കാസര്‍കോട് ജില്ലയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഒടുവില്‍ സാക്ഷാല്‍ കേര...
0  comments

News Submitted:13 days and 20.41 hours ago.


ജമാഅത്ത് പ്രസിഡണ്ടിന്റെ മരണം ഹൃദയാഘാതംമൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
കുമ്പള: കൊടിയമ്മ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് പള്ളത്തിമാര്‍ മൂസ(68)യുടെ മരണം ഹൃദയാഘാതംമൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാത്രിയാണ് മൂസയെ തോട്ടത്തിലെ കുളത്ത...
0  comments

News Submitted:13 days and 20.45 hours ago.


പരിയാരം മെഡിക്കല്‍ കോളേജിനടുത്ത് എം.എസ്.എസ് എയ്ഡ് സെന്റര്‍ സ്ഥാപിക്കും
കാസര്‍കോട്: സമൂഹത്തില്‍ അശരണര്‍ക്കും ആലംബഹീനരായവര്‍ക്കും സഹായമെത്തിക്കുകയെന്നതാണ് എം.എസ്.എസിന്റെ പ്രവര്‍ത്തന രീതിയെന്നും അതിന് മതങ്ങളുടെ വേര്‍തിരിവില്ലെന്നും മുസ്ലിം സര്‍വ്വീസ...
0  comments

News Submitted:13 days and 21.01 hours ago.


സി.എച്ച്: കാലത്തിന് മുമ്പേ നടന്ന കര്‍മ്മയോഗി -പി.കെ. കുഞ്ഞാലിക്കുട്ടി
കാഞ്ഞങ്ങാട്: പതിറ്റാണ്ടുകളെത്ര പിന്നിട്ടാലും സമൂഹത്തിന്റെയും സമുദായത്തിന്റെയും സ്മൃതികളില്‍ നിന്നും മാഞ്ഞുപോകാത്ത നിര്‍വൃതിയുടെ ചിത്രമാണ് സി.എച്ച്. മുഹമ്മദ് കോയ സാഹിബിന്റേതെന്ന...
0  comments

News Submitted:13 days and 21.03 hours ago.


കാസര്‍കോട് കുടുംബ കോടതിയും എം.എ.സി.ടി കോടതിയും സ്ഥാപിക്കുന്നതിന് മുന്‍കയ്യെടുക്കും-ഗവര്‍ണര്‍
കാസര്‍കോട്: കോടതികളില്‍ കേസുകള്‍ തീര്‍പ്പാകാതെ അനന്തമായി കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. കാസര്‍കോട്് സബ് കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന...
0  comments

News Submitted:13 days and 21.05 hours ago.


പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു; അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നു
ബദിയടുക്ക: പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ബദിയടുക്ക പഞ്ചായത്തിലെ നാലാം വാര്‍ഡ് തലമ്പാടി കുടിവെള്ള പദ്ധതിയില്‍ നിന്നും ശുദ്ധജലമെത്തിക്കുന്ന പൈപ്പാണ് പല സ്ഥലങ്ങളില്‍ പൊട്ടി ജല...
0  comments

News Submitted:14 days and 19.24 hours ago.


കാമുകനൊപ്പം നാടുവിട്ട മകള്‍ വിവാഹിതയായി തിരിച്ചെത്തി; ഉമ്മ പൊലീസ് സ്റ്റേഷനില്‍ തളര്‍ന്നുവീണു
കാഞ്ഞങ്ങാട്: കാമുകനൊപ്പം നാടുവിട്ട മകള്‍ വിവാഹിതയായി തിരിച്ചെത്തുകയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയും ചെയ്തു. മകള്‍ പൊലീസ് സ്റ്റേഷനില്‍ ഉമ്മയെ കണ്ടപ്പോള്‍ മുഖംതിരിച്ചു. കരഞ്ഞുകൊണ...
0  comments

News Submitted:14 days and 19.27 hours ago.


സി.പി.സി.ആര്‍.ഐ. ഗവേഷകര്‍ക്കും സംരംഭകര്‍ക്കും മികച്ച പ്ലാറ്റ്‌ഫോം -ഗവര്‍ണര്‍
കാസര്‍കോട്: കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (സി.പി.സി.ആര്‍.ഐ.) കാര്‍ഷിക ഗവേഷകര്‍ക്കും സംരംഭകര്‍ക്കും മികച്ച പ്ലാറ്റ്‌ഫോമാണ് ഒരുക്കുന്നതെന്ന് കേരള ഗവര്‍ണര്‍ ടി.സദാശിവം പറഞ്ഞു. ഇന്ന് രാ...
0  comments

News Submitted:14 days and 19.53 hours ago.


ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് കുളത്തില്‍ മരിച്ച നിലയില്‍; മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോയി
കുമ്പള: കൊടിയമ്മ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് കൊടിയമ്മ പള്ളത്തിമാര്‍ മൂസ(68)യെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വി...
0  comments

News Submitted:14 days and 20.05 hours ago.


കുമ്പള പൊലീസും എക്‌സൈസും നടത്തിയ പരിശോധനക്കിടെ ഒന്നരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍
കുമ്പള: കുമ്പള പൊലീസും എക്‌സൈസ് സംഘവും നടത്തിയ വാഹന പരിശോധനക്കിടെ 1.4 കിലോ കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. കാര്‍ കസ്റ്റഡിയിലെടുത്തു. ബന്തിയോട്ടെ അബ്ദുല്‍ജലീല്‍ (30), എരിയാല്‍ ലക്...
0  comments

News Submitted:14 days and 20.20 hours ago.


കാട്ടിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 20 ലോഡ് മണല്‍ പിടിച്ചു
ബേക്കല്‍: കാട്ടിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 20 ലോഡ് മണല്‍ ബേക്കല്‍ പൊലീസ് പിടിച്ചു. പള്ളിക്കര പള്ളിപ്പുഴയില്‍ നിന്നാണ് ബേക്കല്‍ എസ്.കെ പി. വിനോദ് കുമാര്‍, അഡീഷണല്‍ എസ്.ഐ കെ. പ്രശാന്ത്, ...
0  comments

News Submitted:14 days and 20.32 hours ago.


നഗരസഭ ഓവര്‍സിയറെ സസ്‌പെന്റ് ചെയ്ത നടപടി കൗണ്‍സില്‍ അംഗീകരിച്ചു
കാസര്‍കോട്: നഗരസഭാ മൂന്നാംഗ്രേഡ് ഓവര്‍സിയര്‍ സി.എസ് അജിതയെ കഴിഞ്ഞ 29ന് ചെയര്‍പേഴ്‌സണ്‍ സസ്‌പെന്റ് ചെയ്ത നടപടിയെ നഗരസഭാ അടിയന്തിര കൗണ്‍സില്‍ അംഗീകരിച്ചു. ചെയര്‍പേഴ്‌സണിനെ സമൂഹ മാധ്യമ...
0  comments

News Submitted:14 days and 20.51 hours ago.


റെയില്‍വേ സ്റ്റേഷനില്‍ യുവാവിനെ ബോധരഹിതനായി കണ്ടെത്തി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്‌റെയില്‍വേ സ്‌റ്റേഷനില്‍ യുവാവിനെ ബോധമറ്റ നിലയില്‍ കണ്ടെത്തി. പടിഞ്ഞാറെ പ്ലാറ്റ്‌ഫോറത്തിലാണ് തലയ്ക്ക് മുറിവേറ്റ നിലയില്‍ കണ്ടത്. രക്തം വാര്‍ന്നൊഴുകുന്ന ന...
0  comments

News Submitted:15 days and 18.24 hours ago.


കാറ്റും ഇടിമിന്നലും: ജില്ലയില്‍ വ്യാപക നാശനഷ്ടം
കാസര്‍കോട്/കാഞ്ഞങ്ങാട്: ഇന്നലെ വൈകിട്ടോടെയുണ്ടായ ശക്തമായ കാറ്റിലും ഇടിമിന്നലിലും കാസര്‍കോട്ട് വ്യാപക നാശനഷ്ടമുണ്ടായി. ശക്തമായ കാറ്റില്‍ കാസര്‍കോട് നഗരം വിറങ്ങലിച്ചു. വൈകിട്ട് 3.30ഓട...
0  comments

News Submitted:15 days and 18.50 hours ago.


സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അടുക്കത്ത് ബയല്‍ സ്വദേശി മരിച്ചു
കാസര്‍കോട്: സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന അടുക്കത്ത്ബയല്‍ സ്വദേശി മരിച്ചു. കാസര്‍കോട് ഡി.ഡി.ഇ. ഓഫീസിലെ റിട്ട. അറ്റന്റര്‍ അ...
0  comments

News Submitted:15 days and 19.11 hours ago.


കേബിള്‍ പരിശോധിക്കാനെന്ന വ്യാജേന എത്തിയ രണ്ട് പേര്‍ വീട്ടമ്മയുടെ മാല കവര്‍ന്നു
കാഞ്ഞങ്ങാട്: ടി.വിയുടെ കേബിള്‍ പരിശോധിക്കാനെന്ന വ്യാജേന വീട്ടിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ വായപൊത്തിപ്പിടിച്ച് മാല കവര്‍ന്നു. ഇന്നലെ ഉച്ചക്ക് കൊടക്കാട് പടിഞ്ഞാറെ കരയിലാണ് സംഭ...
0  comments

News Submitted:15 days and 19.35 hours ago.


മുഗു ബാങ്കിലെ ക്രമക്കേട്; 14 പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു
കാസര്‍കോട്: പുത്തിഗെ മുഗു സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗങ്ങള്‍ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. ബാങ്ക് ഭരണസമിതി അംഗങ്ങള...
0  comments

News Submitted:15 days and 20.07 hours ago.


വികസനത്തിന് കൈതാങ്ങാവാന്‍ കാസര്‍കോടിനൊരിടം കൂട്ടായ്മയുടെ ഒരിടത്തൊരിടത്ത്-18
കാസര്‍കോട്: വികസന വഴിയില്‍ കേരളം മറന്നുപോയ കാസര്‍കോട് ജില്ലയെ കൈപിടിച്ചുയര്‍ത്താന്‍ രൂപീകൃതമായ കാസര്‍കോടിനൊരിടം ഒരിടത്തൊരിടത്ത്-18 സംഗമം നടത്തി. കാസര്‍കോട് വനിതാ ഹാളില്‍ നടന്ന ചടങ്...
0  comments

News Submitted:15 days and 20.23 hours ago.


നെല്ലിക്കുന്ന് കെ.എസ്.ഇ.ബി. ഓഫീസ് മാറ്റാന്‍ നീക്കം
കാസര്‍കോട്: നെല്ലിക്കുന്ന് ബീച്ച് റോഡില്‍ പ്രവര്‍ത്തിക്കുന്ന നെല്ലിക്കുന്ന് കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസ് മാറ്റാന്‍ നീക്കം. വര്‍ഷങ്ങളായി പൂട്ടി കിടക്കുന്ന നെല്ലിക്കുന്ന് അസ്ട്രല്‍ വാ...
0  comments

News Submitted:15 days and 20.27 hours ago.


കലക്ടര്‍ സന്ദര്‍ശിച്ചു; ചരിത്ര സ്മാരകമാകാനൊരുങ്ങി ഇരിയ ബംഗ്ലാവ്
കാഞ്ഞങ്ങാട്: നൂറ്റാണ്ടിലെത്തി നില്‍ക്കുന്ന ഇരിയയിലെ ബ്രിട്ടീഷ് ബംഗ്ലാവിന് നല്ല കാലം തെളിയാന്‍ പോകുന്നു. ചരിത്രശേഷിപ്പിന്റെ ഓര്‍മ്മകള്‍ വിളിച്ചോതുന്ന ബംഗ്ലാവ് സ്മാരകമാക്കണമെന്ന ആ...
0  comments

News Submitted:15 days and 20.51 hours ago.


അനധികൃത കടവുകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി; 12 തോണികള്‍ പിടിച്ചു
കാസര്‍കോട്: കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അനധികൃത കടവുകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. കാസര്‍കോട് സി.ഐ. വി.വി. മനോജിന്റെ നേതൃത്വത്തില്‍ ഇന്നലെ വിവിധ കടവുകളില്‍ നടത്തിയ പര...
0  comments

News Submitted:16 days and 19.23 hours ago.


പുല്ലരിയാന്‍ പോയ തൊഴിലാളി കിണറ്റില്‍ മരിച്ച നിലയില്‍
മുള്ളേരിയ: പുല്ലരിയാന്‍ പോയ തൊഴിലാളിയെ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ ഐത്തനടുക്ക പെല്‍ത്തടിയിലെ ബാലകൃഷ്ണ റൈ(72)ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ അയല്‍വാസിയുടെ പ...
0  comments

News Submitted:16 days and 19.37 hours ago.


Go to Page    1 2 3 4 5 6 7 8 9 10  >>