ഖാസിയുടെ മരണം: പ്രധാനമന്ത്രിക്ക് 25000 ഇ-മെയിലുകള്‍ അയക്കും
മംഗളൂരു: സമസ്ത സീനിയര്‍ ഉപാധ്യക്ഷനും ദക്ഷിണ കന്നഡ ജില്ലയിലുള്‍പ്പെടെ നൂറിലധികം മഹല്ലുകളുടെ ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച കേസില്‍ എസ്.കെ.എസ്.എസ്.എഫ് ദക്ഷി...
0  comments

News Submitted:342 days and 7.18 hours ago.
ദക്ഷിണ കന്നഡയിലെ എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിടങ്ങളില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ കോണ്‍ഗ്രസ് സാധ്യതാ പട്ടികയില്‍ പന്ത്രണ്ടോളം പേരുകള്‍
മംഗളൂരു: ദക്ഷിണ കന്നഡയിലെ എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിടങ്ങളില്‍ കോണ്‍ഗ്രസിന് വേണ്ടി പൊരുതാനുള്ള മോഹവുമായി പന്ത്രണ്ടോളം പേര്‍ രംഗത്ത്. ഇതില്‍ ആര്‍ക്കൊക്കെ നറുക്ക് വീഴുമെന്ന് ക...
0  comments

News Submitted:342 days and 23.55 hours ago.


സ്മിത താക്കറെയെയും സുഹൃത്തിനെയും മര്‍ദ്ദിച്ചതിന് ഡ്രൈവര്‍ അറസ്റ്റില്‍
മംഗളൂരു: അശ്രദ്ധമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്ത യാത്രക്കാരിയെ കാര്‍ ഡ്രൈവര്‍ മര്‍ദ്ദിച്ചതായി പരാതി. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ മകന്‍ ജയ്‌ദേവ് താക്കറെയുടെ മുന്‍ ഭാര്യ സ്മിത ...
0  comments

News Submitted:343 days and 4.28 hours ago.


രാഹുലിന്റെ ജനാശീര്‍വാദ യാത്ര 20 നും 21 നും
മംഗളൂരു: എ.ഐ.സി.സി. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം 20 നും 21 നും കര്‍ണാടകത്തില്‍ ജനാശീര്‍വാദ യാത്ര നടത്തും. 20ന് ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിലും 21 ന് ചിക്കമംഗളൂരു, ഹാസന്‍ ജില്ലകളിലുമാണ് പര...
0  comments

News Submitted:343 days and 5.05 hours ago.


വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയതിന് ഡി.സി.സി. ജനറല്‍ സെക്രട്ടറി പുറത്ത്
മംഗളൂരു: വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് ഡി.സി.സി. ജനറല്‍ സെക്രട്ടറിയെ സ്ഥാനത്ത് നിന്നും പുറത്താക്കി. ദക്ഷിണ കന്നഡ ഡി.സി.സി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ...
0  comments

News Submitted:343 days and 5.30 hours ago.


രാജീവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ കോണ്‍ഗ്രസ്
ബെംഗളൂരു: കന്നഡിഗനല്ലാത്ത രാജീവ് ചന്ദ്രശേഖറിനെ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി. നാമനിര്‍ദ്ദേശം ചെയ്തതിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ബി.ജെ.പി. പ്രവര്‍ത്തകനോ ...
0  comments

News Submitted:343 days and 5.31 hours ago.


ബെംഗളൂരുവില്‍ സ്ഥാപന ബോര്‍ഡുകളില്‍ കന്നഡ ഭാഷക്ക് പ്രാമുഖ്യം നല്‍കണമെന്ന് മഹാനഗരസഭ
ബെംഗളൂരു: വാണിജ്യ സ്ഥാപനങ്ങളുടെ പേരു സൂചിപ്പിക്കുന്ന ബോര്‍ഡുകളില്‍ 60ശതമാനം കന്നഡ ഭാഷ ഉപയോഗിക്കണമെന്ന വ്യവസ്ഥ ബെംഗളൂരു മഹാനഗരസഭ (ബി.ബി.എം.പി.) കര്‍ശനമാക്കുന്നു. ബോര്‍ഡുകളില്‍ കന്നഡക്ക...
0  comments

News Submitted:344 days and 5.45 hours ago.


മംഗളൂരു പബ് അക്രമക്കേസ്: പ്രതികളെ വിട്ടയച്ചു
മംഗളൂരു: കുപ്രസിദ്ധമായ മംഗളൂരു പബ് അക്രമക്കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വിട്ടയച്ചു. 2009 ജനുവരി 24 ന് ബല്‍മട്ട റോഡിലെ പബ്ബില്‍ പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ അക്രമിച്ച സംഭവത്തിലെ പ്...
0  comments

News Submitted:344 days and 6.35 hours ago.


പ്രതികൂല കാലാവസ്ഥ: 3വിമാനങ്ങള്‍ തിരിച്ചുവിട്ടു
മംഗളൂരു: പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മംഗളൂരുവില്‍ ഇറങ്ങേണ്ട മൂന്നു വിമാനങ്ങള്‍ ബെഗളൂരുവിലേക്ക് തിരിച്ചുവിട്ടു, ഇതോടെ മന്ത്രി അടക്കമുള്ള യാത്രക്കാര്‍ കുഴങ്ങി. അബുദാബിയില്‍ നിന്...
0  comments

News Submitted:345 days and 5.11 hours ago.


ജീവന് ഭീഷണിയെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ
മംഗളൂരു: തനിക്ക് നിരന്തരം ഫോണിലൂടെ അജ്ഞാത ഭീഷണി ലഭിക്കുന്നതായി ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പരാതിപ്പെട്ടു. ഡല്‍ഗി തുഗ്ലക്ക് പൊലീസ് സ്റ്റേഷനിലാണ് ഇ...
0  comments

News Submitted:345 days and 5.47 hours ago.


ജമ്മു-കശ്മീരിന് ഒഴികെ മറ്റൊരു സംസ്ഥാനത്തിനും പ്രത്യേക പതാക പറ്റില്ലെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ്
ബെഗളൂരു: ജമ്മു-കശ്മീരിന് ഒഴികെ മറ്റൊരു സംസ്ഥാനത്തിനും പ്രത്യേക പതാക രൂപീകരിക്കാന്‍ ഭരണ ഘടന പ്രകാരം അനുവാദമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍. മുഖ്യമന്ത്രി സിദ്ധരാമയ്...
0  comments

News Submitted:346 days and 6.01 hours ago.


സുള്ള്യ- കാഞ്ഞങ്ങാട് കര്‍ണാടക ആര്‍.ടി.സി. സര്‍വ്വീസ് തിങ്കളാഴ്ച മുതല്‍
സുള്ള്യ: സുള്ള്യ- പാണത്തൂര്‍-കാഞ്ഞങ്ങാട് സംസ്ഥാനാന്തര പാതയില്‍ കര്‍ണാടക ആര്‍.ടി.സി. ബസുകള്‍ നാളെ മുതല്‍ സര്‍വ്വീസ് ആരംഭിക്കും. രാവിലെ 8മണിക്ക് സുള്ള്യ ബസ്സ്റ്റാന്റില്‍ നിന്ന് ബസ് സര്‍...
0  comments

News Submitted:346 days and 6.35 hours ago.


സി.എം. അബ്ദുല്ല മൗലവിയുടെ മരണം: ദക്ഷിണ കന്നഡ ജില്ലയിലും പ്രക്ഷോഭങ്ങള്‍ തുടങ്ങുന്നു
മംഗളൂരു: പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ മരണത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ ...
0  comments

News Submitted:347 days and 2.35 hours ago.


വനിതാ ദിനം ആഘോഷിച്ചു
മംഗലൂരു: കേരള സമാജം വനിതാ വിഭാഗം വനിതാ ദിനം ആഘോഷിച്ചു. സലജാ രാജന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. അഞ്ജലി അഭിലാഷ് സ്ത്രീകളും നിയമങ്ങളും എന്ന വിഷയത്തില്‍ ക്ലാസെടുത്തു. വിവിധ കലാ കായിക മത്സരങ്ങളു...
0  comments

News Submitted:348 days and 4.44 hours ago.


കോണ്‍ഗ്രസിലെ ഭാസ്‌കര്‍ മൊയ്‌ലി മംഗളൂരു മേയര്‍
മംഗളൂരു: സിറ്റി കോര്‍പ്പറേഷന്‍ മേയറായി ഭാസ്‌കര്‍ മൊയ്‌ലിയും ഡെപ്യൂട്ടി മേയറായി കെ. മുഹമ്മദും (മുഹമ്മദ് കുഞ്ചത്തുബയല്‍) തിരഞ്ഞെടുക്കപ്പെട്ടു. ഇരുവരും കോണ്‍ഗ്രസ് പ്രതിനിധികളാണ്. സുരേ...
0  comments

News Submitted:348 days and 5.26 hours ago.


പുത്തൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തമിഴ്‌നാട് സ്വദേശി മരിച്ചു
സുള്ള്യ: കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് മധുരൈ സ്വദേശി രഞ്ജിത് കുമാര്‍ (48) ആണ് മരിച്ചത്. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂര്‍ താലൂക്കിലെ കൊംബാ...
0  comments

News Submitted:349 days and 5.26 hours ago.


സ്‌കൂള്‍ വികസന സമിതി പ്രസിഡണ്ട് അധ്യാപികയെ മര്‍ദ്ദിച്ചതായി പരാതി
ബൈന്ദൂര്‍: സ്‌കൂള്‍ വികസന സമിതി (എസ്.ഡി.എം.സി.)പ്രസിഡണ്ടും അംഗവും ചേര്‍ന്ന് സ്റ്റാഫ് റൂമില്‍ അടച്ചിടുകയും അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി അധ്യാപികയുടെ പരാതി. ബൈന്ദൂര്‍ ജനത ...
0  comments

News Submitted:349 days and 5.54 hours ago.


സി.പി.എം. ദക്ഷിണ കന്നഡയിലെ 4 മണ്ഡലങ്ങളില്‍ മത്സരിക്കും
മംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. ദക്ഷിണ കന്നഡയിലെ നാലു മണ്ഡലങ്ങളില്‍ മത്സരിക്കും. സി.പി.എം. ദക്ഷിണ കന്നഡ ജില്ലാ സെക്രട്ടറി വസന്ത് ആചാര്യയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്...
0  comments

News Submitted:349 days and 6.32 hours ago.


നേത്രാവതിയില്‍ പുതിയ റോഡ് കം അണക്കെട്ട്
മംഗളൂരു: നേത്രാവതി പുഴയില്‍ പുതിയ റോഡ് കം അണക്കെട്ടിനു സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. മംഗളൂരു ദേശീയപാത-75ലെ അഡ്യാര്‍ക്കട്ടെയെയും മാംഗ്ലൂര്‍ സര്‍വ്വകലാശാലയ്ക്കടുത്ത ഹരേക്കളയെയു...
0  comments

News Submitted:351 days and 6.08 hours ago.


യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനം: കനത്ത സുരക്ഷ
മംഗളൂരു: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ബി.ജെ.പി. റാലിയുടെ പശ്ചാത്തലത്തില്‍ മംഗളൂരുവില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കര്‍ണാടക സര്‍ക്കാ...
0  comments

News Submitted:351 days and 6.26 hours ago.


മംഗളൂരു തുറമുഖത്തിന് പുതിയ തുടക്കം
മംഗളൂരു: ഒരേ ദിവസം രണ്ടു യാത്രാ കപ്പലുകളെ സ്വീകരിച്ച് മംഗളൂരു തുറമുഖം. (എന്‍.എം.പി.ടി.) പ്രവര്‍ത്തന പഥത്തില്‍ പുതിയൊരധ്യായം കൂടി കുറിച്ചു. രണ്ട് കപ്പലുകളിലായി സഞ്ചാരികളും ജീവനക്കാരുമട...
0  comments

News Submitted:352 days and 5.45 hours ago.


ഗൗരി ലങ്കേഷ് വധം: അന്വേഷണ സംഘം മംഗളൂരുവില്‍
മംഗളൂരു: പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം മംഗലൂരുവിലെത്തി. അയല്‍ സംസ്ഥാനത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്...
0  comments

News Submitted:352 days and 6.25 hours ago.


ക്രമക്കേട് ചൂണ്ടിക്കാട്ടിയ റെയില്‍വേ ഉദ്യോഗസ്ഥന് മര്‍ദ്ദനം
മംഗളൂരു: പ്രവൃത്തിയിലെ ക്രമക്കേട് പരിഹരിക്കാന്‍ ആവശ്യപ്പെട്ട റെയില്‍വേ ഉദ്യോഗസ്ഥന് കരാറുകാരന്റെ മര്‍ദ്ദനം. റെയില്‍വേ സിഗ്നല്‍ വിഭാഗം സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ മാജി (42) ക്കാണ് ...
0  comments

News Submitted:355 days and 6.11 hours ago.


രാജ്യത്തെ ആദ്യ ത്രിമാന പ്ലാനറ്റോറിയം തുറന്നു
മംഗളൂരു: രാജ്യത്തെ ആദ്യ ത്രിമാന (3ഡി) പ്ലാനറ്റോറിയം മംഗളൂരുവില്‍ ഉദ്ഘാടനം ചെയ്തു. പിലിക്കുളയില്‍ സ്ഥാപിച്ച സ്വാമി വിവേകാനന്ദ 3ഡി പ്ലാനറ്റോറിയത്തിന്റെ ഉദ്ഘാടനം മന്ത്രി എം.ആര്‍.സീതാറാം ...
0  comments

News Submitted:355 days and 6.36 hours ago.


തിരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു
മംഗളൂരു: വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ദക്ഷിണ കന്നഡ ജില്ലയില്‍ തിരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ...
0  comments

News Submitted:356 days and 5.46 hours ago.


മേയറുടെ വിദ്യാഭ്യാസ യോഗ്യത: കോര്‍പറേഷന്‍ യോഗത്തില്‍ ബഹളം
മംഗളൂരു: മേയറുടെ വിദ്യഭ്യാസ യോഗ്യതയെ ചൊല്ലി കോര്‍പറേഷന്‍ യോഗത്തില്‍ ബഹളം. തന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് മേയര്‍ കവിത സനില്‍ വ്യക്തത വരുത്തണമെന്ന് ബി.ജെ.പി. അംഗങ്ങള്‍ ആവശ്യപ്പെ...
0  comments

News Submitted:356 days and 6.06 hours ago.


നാലുകിലോ സ്വര്‍ണവുമായി കാസര്‍കോട്ടെ ദമ്പതികളടക്കം നാലു പേര്‍ മംഗളൂരുവില്‍ അറസ്റ്റില്‍
മംഗളൂരു: മംഗളൂരുവില്‍ കാസര്‍കോട് സ്വദേശികളായ ദമ്പതികളടക്കം നാലു പേരെ നാലുകിലോ സ്വര്‍ണവുമായി ഡി.ആര്‍.ഐ. അറസ്റ്റ് ചെയ്തു. കാസര്‍കോട്ടെ ഹസ്സന്‍, ഭാര്യ സമീറ എന്നിവരെ 2137.04 ഗ്രാം സ്വര്‍ണവുമാ...
0  comments

News Submitted:373 days and 2.08 hours ago.


മംഗളൂരുവില്‍ വിമാനമിറങ്ങി നാട്ടിലേക്ക് തിരിക്കുന്ന മലയാളി യാത്രക്കാരെ കൊള്ളയടിക്കുന്ന സംഘത്തെക്കുറിച്ച് സൂചന
മംഗളൂരു: മംഗളൂരുവില്‍ വിമാനമിറങ്ങി നാട്ടിലേക്ക് വരുന്ന മലയാളി യാത്രക്കാരെ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി പണം കവരുന്ന സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. ചില യാത്രക്കാരെ പ്ര...
0  comments

News Submitted:373 days and 2.18 hours ago.


13ലേറെ കേസുകളില്‍ പ്രതിയായ ഉപ്പള സ്വദേശി മംഗളൂരുവില്‍ പിടിയില്‍
മംഗളൂരു: 13 ലേറെ കേസുകളില്‍ പ്രതിയായ ഉപ്പള സ്വദേശിയെ മംഗലാപുരം ആന്റി റൗഡി സ്‌ക്വാഡ് കെ.സി റോഡില്‍ നിന്നും അറസ്റ്റ് ചെയ്തു. മുഹമ്മദ് റഫീഖ് എന്ന നപ്പട്ട റഫീഖ്(29)ആണ് അറസ്റ്റിലായത്. തട്ടിക്ക...
0  comments

News Submitted:383 days and 3.17 hours ago.


മൊബൈല്‍ പൗച്ചില്‍ ഒളിച്ചു കടത്തിയ 161 പവന്‍ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍
മംഗളൂരു: 39 ലക്ഷം രൂപ വില വരുന്ന 1282 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയെ മംഗളൂരു വിമാനത്താവളത്തില്‍ ഡി.ആര്‍.ഐ ഡയറക്ടര്‍ വിനായക് ഭട്ടും സംഘവും പിടിച്ചു. അഹമ്മദ് നബീല്‍ ഗഫൂറാ(21)ണ് അറസ്...
0  comments

News Submitted:384 days and 1.36 hours ago.


സുല്‍ത്താന്‍ ഗോള്‍ഡില്‍ വിശ്വവജ്ര ഡയമണ്ട് പ്രദര്‍ശനവും വില്‍പനയും തുടങ്ങി
മംഗളൂരു: മംഗളൂരു സുല്‍ത്താന്‍ ഗോള്‍ഡില്‍ വിശ്വവജ്ര ഡയമണ്ട് പ്രദര്‍ശനവും വില്‍പനയും തുടങ്ങി. യേനപ്പോയ ഗ്രൂപ്പ് ചെയര്‍മാന്‍ യേനപ്പോയ അബ്ദുല്ലക്കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഇറ്റലി, ഫ്രാന്...
0  comments

News Submitted:424 days and 4.04 hours ago.


പ്രധാനമന്ത്രി മംഗലാപുരത്ത് വന്നു; മടങ്ങി
മംഗളൂരു:ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പുകളിലെ വിജയ ലഹരിക്കിടയില്‍ പ്രധാനമന്ത്രി മോദി ഇന്നലെ അര്‍ദ്ധരാത്രി മംഗലാപുരത്തെത്തി. ഓഖി ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ ആദ്യം ...
0  comments

News Submitted:428 days and 1.36 hours ago.


സാരി ഷോറൂമിന് നേരെയുള്ള വെടിവെപ്പ്: അധോലോകം കളംമാറ്റിച്ചവിട്ടുന്നതിന്റെ സൂചന
മംഗ്‌ളുരു: കാര്‍ സട്രീറ്റിലെ സാരി ഷോറൂമിന് നേരെയുണ്ടായ വെടിവെപ്പ് വ്യാപാര സമൂഹത്തിനിടയില്‍ പരിഭ്രാന്തി പരത്തുന്നു. ബൈക്കിലെത്തിയ ആയുധ ധാരികളായ സംഘം എം. സഞ്ജീവ ഷെട്ടി സില്‍ക്ക്‌സ് ആ...
0  comments

News Submitted:436 days and 22.44 hours ago.


മംഗളൂരുവില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; മൂന്ന് പേര്‍ അറസ്റ്റില്‍
മംഗളൂരു: മംഗളൂരുവില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം. മൂന്ന് പേര്‍ അറസ്റ്റിലായി. മംഗളൂരു കദ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പടവിലെ ഫ്‌ളാറ്റില്‍ പെണ്‍വാണിഭം നടത്തുകയായിരുന്ന ...
0  comments

News Submitted:437 days and 2.11 hours ago.


കാര്‍ സ്ട്രീറ്റിലെ സാരി ഷോറൂമിലേക്ക് വെടിവെപ്പ്
മംഗളൂരു: ബൈക്കിലെത്തിയ സംഘം കാര്‍ സ്ട്രീറ്റിലെ സാരി ഷോറൂമിലേക്ക് വെടിവെപ്പ് നടത്തി. ഇന്നലെ രാത്രിയാണ് സംഭവം. ആയുധധാരികളായ സംഘം എം. സഞ്ജീവ ഷെട്ടി സില്‍ക്‌സ് ആന്റ് സാരീസിലേക്കാണ് നിറയ...
0  comments

News Submitted:438 days and 1.53 hours ago.


ഖാസിയുടെ മരണം: പി.ഡി.പി. സമര സന്ദേശ യാത്ര തുടങ്ങി
മംഗലാപുരം: മംഗലാപുരം-ചെമ്പരിക്ക സംയുക്ത ഖാസിയായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുക എന്ന ആവശ്യം ഉന്നയിച്ചു പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി...
0  comments

News Submitted:470 days and 3.44 hours ago.


റിയാദില്‍ നിന്ന് മംഗളൂരുവിലേക്ക് വിമാന സര്‍വ്വീസ്: കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മന്ത്രി
ബംഗളൂരു: ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് അനുഗ്രഹമാകും വിധം റിയാദില്‍ നിന്ന് മംഗളൂരുവിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് റിയാദ് കെ.എം.സി.സി ജില്ലാ ജനറല്‍ ...
0  comments

News Submitted:483 days and 1.45 hours ago.


എംപയര്‍ മാളില്‍ തീപിടിത്തം
മംഗളൂരു: മംഗളൂരു എം.ജി. റോഡിലെ എംപയര്‍ മാളിന്റെ ബേസ്‌മെന്റില്‍ തീപിടിത്തം. ഇന്നലെ രാത്രിയാണ് തീപിടിത്തമുണ്ടായത്. പാര്‍ക്കിങ്ങ് ഏരിയയിലെ ഇലക്ട്രിക്കല്‍ റൂമിനാണ് തീപിടിച്ചത്. പാര്‍ക്...
0  comments

News Submitted:487 days and 2.04 hours ago.


നാല് കിലോ കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശി വിമാനത്താവളത്തില്‍ പിടിയില്‍
മംഗളൂരു: ബഹ്‌റൈനിലേക്ക് കടത്താന്‍ ശ്രമിച്ച നാല് കിലോ കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശിയെ മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ പിടിച്ചു. മഞ്ചേശ്വരം ബഡാജെയിലെ അഭിലാഷ് പ്രദീപ...
0  comments

News Submitted:487 days and 2.10 hours ago.


വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ് 31 വരെ രണ്ട് മണിക്കൂര്‍ വൈകും
മംഗളൂരു: ഷൊര്‍ണൂര്‍-കോഴിക്കോട് സെക്ഷനിലെ കടലുണ്ടിക്കും താനൂരിനുമിടയില്‍ പാളത്തില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഈമാസം 31 വരെ (20നും 27നും ഒഴികെ) മംഗളൂരു സെന്‍ട്രലില്‍ നിന്ന് ചെന്...
0  comments

News Submitted:491 days and 4.09 hours ago.


'വിദേശി' യെ കല്യാണം കഴിക്കാന്‍ മോഹം; യുവാവിന്റെ 11 ലക്ഷം തട്ടി
മംഗളൂരു: ബ്രിട്ടീഷ് വനിതയെന്ന് പരിചയപ്പെടുത്തി യുവാവിനെ കബളിപ്പിച്ച് മൂന്നംഗ സംഘം 11 ലക്ഷം കവര്‍ന്നു. മുല്‍ക്കി സ്വദേശിയായ യുവാവിനെയാണ് തട്ടിപ്പ് സംഘം കെണിയില്‍ കുരുക്കിയത്. ഒരു കന്...
0  comments

News Submitted:491 days and 5.11 hours ago.


ഡ്രൈവറുടെ മനസുറപ്പ് തുണച്ചു; 68 ബസ് യാത്രക്കാര്‍ക്ക് പുതുജീവന്‍
ബംഗളൂരു: ബസ് ഡ്രൈവറുടെ സന്ദര്‍ഭോചിത ഇടപെടലും മനസുറപ്പും 68 പേര്‍ക്ക് പുതുജീവന്‍ പകര്‍ന്നു. ചാമരാജ നഗറില്‍ കുന്നിന്റെ മുകളില്‍ നിന്ന് ചുരമിറങ്ങി വരികയായിരുന്ന കര്‍ണാടക കെ.എസ്.ആര്‍.ടി.സ...
0  comments

News Submitted:499 days and 2.45 hours ago.


മംഗളൂരുവില്‍ പാളം മുറിച്ച് കടക്കവേ തീവണ്ടിയിടിച്ച് ആറുവയസുകാരന്‍ മരിച്ചു
മംഗളൂരു: കടയില്‍ നിന്ന് മിഠായി വാങ്ങി കൂട്ടുകാരോടൊപ്പം വീട്ടിലേക്ക് മടങ്ങവെ ആറുവയസുകാരന്‍ തീവണ്ടിയിടിച്ച് ദാരുണമായി മരിച്ചു. അന്‍വറിന്റെയും ഷമീമയുടെയും മകന്‍ മുഹമ്മദ് ഹുസൈന്‍ ഹാഫ...
0  comments

News Submitted:514 days and 2.37 hours ago.


എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പ്രധാന എഞ്ചിന്‍ യാത്രക്കിടെ കേടായി; അരമണിക്കൂറിനകം സുരക്ഷിതമായി നിലത്തിറക്കി
മംഗളൂരു: എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിന്റെ പ്രധാന എഞ്ചിന്‍ യാത്രക്കിടെ കേടായി. വിമാനത്താവളത്തിലെ മുഴുവന്‍ നിയന്ത്രണ സംവിധാനങ്ങളും ഏകോപിപ്പിച്ചുള്ള ജാഗ്രതക്കിടെ അരമണിക്കൂറി...
0  comments

News Submitted:516 days and 4.08 hours ago.


ഉഡുപ്പിയില്‍ നാലംഗ കുടുംബം മരിച്ച നിലയില്‍
ഉഡുപ്പി: ഉഡുപ്പിയില്‍ നാലംഗ കുടുംബത്തെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഉഡുപ്പി പദുഗല്ലയിലെ ശങ്കരാചാര്യ (51), ഭാര്യ നിര്‍മ്മല (42), മക്കളായ ശ്രുതി (24), ശ്രേയ (21) എന്നിവരാണ് മരിച്ചത്. സയന...
0  comments

News Submitted:586 days and 2.35 hours ago.


തീവണ്ടിയിലെ കവര്‍ച്ച: 26 പവനുമായി കൊല്ലം സ്വദേശി മംഗളൂരുവില്‍ പിടിയില്‍
മംഗളൂരു: ട്രെയിനില്‍ യാത്ര ചെയ്ത് മോഷണം നടത്തിയ കേസില്‍ മലയാളിയെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി സുരേഷ് (39)ആണ് അറസ്റ്റിലായത്. 26 പവന്‍ സ്വര്‍ണവുമായി റെയില്‍വേ പൊലീസാണ് സു...
0  comments

News Submitted:592 days and 2.20 hours ago.


വെട്ടേറ്റ വ്യാപാരി മരിച്ചു; ബണ്ട്വാളില്‍ സംഘര്‍ഷം
മംഗളൂരു: അക്രമത്തില്‍ പരിക്കേറ്റ് മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. ബി.സി റോഡിലെ വ്യാപാരി സജീപ മുന്നൂര്‍ കന്തൂരിലെ ശരത് (26) ആണ് മരിച്ചത്. ആര്‍.എസ്.എസ് പ്രവര്...
0  comments

News Submitted:592 days and 2.26 hours ago.


എം.ഡി ജനറല്‍ മെഡിസിന്‍ സര്‍വ്വകലാശാല പരീക്ഷയില്‍ ചെര്‍ക്കളയിലെ യുവ ഡോക്ടര്‍ക്ക് മികച്ച വിജയം
മംഗളൂരു: മംഗളൂരു യേനപോയ സര്‍വ്വകലാശാലയുടെ എം.ഡി ജനറല്‍ മെഡിസില്‍ പരീക്ഷയില്‍ ചെര്‍ക്കള സ്വദേശി ഡോ. മൊയ്തീല്‍ ജാസിര്‍ അലി സി.എക്ക് മികവാര്‍ന്ന വിജയം. സര്‍വ്വകലാശാല പ്രക്ടിക്കല്‍ പരീക...
0  comments

News Submitted:607 days and 2.10 hours ago.


158 പേര്‍ മരിച്ച മംഗളൂരു വിമാനദുരന്തത്തിന് ഏഴാണ്ട്
മംഗളൂരു: മംഗളൂരു വിമാനദുരന്തത്തിന് ഇന്ന് ഏഴു വര്‍ഷം തികയുന്നു. പൈലറ്റും മറ്റ് ജീവനക്കാരുമടക്കം 158 പേരാണ് ദുരന്തത്തില്‍ മരിച്ചത്. ദുബായില്‍ നിന്ന് മംഗളൂരുവിലേക്ക് യാത്ര പുറപ്പെട്ട എയ...
0  comments

News Submitted:639 days and 1.30 hours ago.


മംഗളൂരുവില്‍ ഇന്ന് മെഡിക്കല്‍ ബന്ദ്
മംഗളൂരു: ദേര്‍ളക്കട്ട യേനപ്പോയ മെഡിക്കല്‍ കോളേജിലെ അസി. പ്രൊഫസര്‍ ഡോ. അഭിജിത്ത് ഷെട്ടിയേയും സീനിയര്‍ മെഡിക്കല്‍ സ്റ്റാഫിനെയും ഒരു സംഘം അക്രമിച്ചതില്‍ പ്രതിഷേധിച്ച് ദക്ഷിണ കന്നഡ ജി...
0  comments

News Submitted:639 days and 1.48 hours ago.


Go to Page    1 2 3 4 5 6 7 8 9 10  >>