മൈന്റ്‌ലോട്ട് സ്‌കോളര്‍ഷിപ്പ് അഭിജിത്തിനും നിഹാദ് സുലൈമാനും
കാസര്‍കോട്: മൈന്റ്‌ലോട്ട് എജ്യുക്കേഷന്റെയും സ്മൂത്തി സീക്രട്ടിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മൈന്റ്‌ലോട്ട് ചാമ്പ് 2കെ18 സ്‌കോളര്‍ഷിപ്പിന് ചെമനാട് ജമാഅത്ത് ഹയര്‍ സെക...
0  comments

News Submitted:294 days and 15.01 hours ago.
ജില്ലാ സി ഡിവിഷന്‍ ക്രിക്കറ്റ്; വിന്നേഴ്‌സ് ജൂനിയര്‍ ചാമ്പ്യന്‍മാര്‍
കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മിക്‌സ് ഒറിജിനല്‍സ് ജില്ലാ സി ഡിവിഷന്‍ ക്രിക്കറ്റ് ലീഗ് ടൂര്‍ണമെന്റില്‍ വിന്നേഴ്‌...
0  comments

News Submitted:294 days and 15.01 hours ago.


'കരാര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം'
കാസര്‍കോട്: ക്രഷര്‍, ക്വാറി മേഖലകളിലെ രൂക്ഷമായ ക്ഷാമവും അമിതമായ വിലവര്‍ധനവും നിര്‍മ്മാണമേഖലയെ സ്തംഭനാവസ്ഥയിലേക്ക് നയിക്കുകയാണെന്നും പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ ശക്തമായ നടപട...
0  comments

News Submitted:294 days and 15.01 hours ago.


സി.പി.ഐ. ജില്ലാ സമ്മേളനം; കൊടിമര ജാഥ 10ന്
ചെമ്മനാട്: ഫെബ്രുവരി 11,12,13 തീയതികളില്‍ ചട്ടഞ്ചാലില്‍ നടക്കുന്ന സി.പി.ഐ. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം നടക്കുന്ന കെ.കെ. കോടോത്ത് നഗറില്‍ ഉയര്‍ത്താനുള്ള കൊടിമരവും വഹി...
0  comments

News Submitted:294 days and 15.02 hours ago.


മക്കയില്‍ തീര്‍ത്ഥാടകര്‍ക്ക് സഹായ ഹസ്തവുമായി 'മക്ക കാസ്രോട്ടാര്‍'
മക്ക: വിശുദ്ധ നഗരിയില്‍ ഹജ്ജ്-ഉംറ കര്‍മം നിര്‍വ്വഹിക്കാനെത്തുന്ന വിശ്വാസികളില്‍ അവശത അനുഭവിക്കുന്നവര്‍ക്കും പരസഹായം തേടുന്നവര്‍ക്കും താങ്ങും തണലുമേകാന്‍ മക്കയിലേയും പരിസര പ്രദേശ...
0  comments

News Submitted:294 days and 15.02 hours ago.


അല്‍ ഹുസ്‌നാ ഷീ അക്കാദമി ബ്ലൈസ്-18 സമാപിച്ചു
വിദ്യാനഗര്‍: ഉളിയത്തടുക്ക അല്‍ ഹുസ്‌നാ ഷീ അക്കാദമി സ്റ്റുഡന്റ് കൗണ്‍സില്‍ സംഘടിപ്പിച്ച ബ്ലൈസ്-18 സമാപിച്ചു. ത്വാബ, തൈ്വബ, ത്വൂബ, ത്വലബ എന്നീ നാല് ഗ്രൂപ്പുകളിലായി 40 ഇന കലാ മല്‍സര പരിപാടിക...
0  comments

News Submitted:294 days and 15.03 hours ago.


എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് സര്‍ക്കാര്‍ കാണിക്കുന്നത് നീതികേട് -കുമ്മനം
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീചമായ സമീപനം ജനാധിപത്യ ചരിത്രത്തില്‍ ആദ്യത്തേതാണെതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്...
0  comments

News Submitted:294 days and 15.03 hours ago.


'തെരുവ് വിളക്ക് നന്നാക്കണം'
മേല്‍പറമ്പ്: മേല്‍പറമ്പിലെ ഹൈമാക്‌സ് ലൈറ്റ് ഇപ്പോള്‍ പ്രവര്‍ത്തന രഹിതമായിരിക്കുകയാണ്. രാത്രി കാലങ്ങളില്‍ മേല്‍പറമ്പ് ടൗണും, പരിസരവും ഇരുട്ടിലാണ്. അതിനാല്‍ ഹൈമാക്‌സ് ലൈറ്റിന്റെ അറ്...
0  comments

News Submitted:294 days and 15.18 hours ago.


ചെമ്പരിക്ക ഖാസി റോഡും ജുമാമസ്ജിദ് റോഡും ഗതാഗത യോഗ്യമാക്കണം -ഐ.എന്‍.എല്‍
ചെമ്പരിക്ക: ചെമ്പരിക്കയില്‍ നിന്ന് മേല്‍പ്പറമ്പിലേക്ക് എളുപ്പവഴി എത്തിച്ചേരാന്‍ സൗകര്യപ്രദമായ ചെമ്പരിക്ക ഖാസി റോഡ് ഗതാഗത യോഗ്യമല്ലാത്ത രീതിയില്‍ ആയിരിക്കുകയാണ്. അതേ പോലെ തന്നെ ച...
0  comments

News Submitted:294 days and 15.18 hours ago.


ജവാന്‍സ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ഫെബ്രുവരി 10, 11ന്
ചെങ്കള: നാലാം മൈല്‍ ജവാന്‍സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 10,11 തീയതികളില്‍ ചെങ്കള നാലാം മൈല്‍ എം.എ. ഗ്രൗണ്ടില്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സംഘടി...
0  comments

News Submitted:294 days and 15.18 hours ago.


മത-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ആദരിച്ചു
കാസര്‍കോട്: മുസ്ലിം ലീഗ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പള്ളിക്കാല്‍ വാര്‍ഡ് സമ്മേളനത്തില്‍ വാര്‍ഡിലെ മത-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും സര്‍ക്കാര്‍ സേ...
0  comments

News Submitted:295 days and 11.41 hours ago.


അഖിലേന്ത്യാ വോളിഫെസ്റ്റ്; സംഘാടക സമിതി രൂപീകരിച്ചു
ഉദുമ: കോണ്‍ഗ്രസ് നേതാവും സഹകാരിയുമായ തച്ചങ്ങാട് ബാലകൃഷ്ണന്റെ സ്മരണാര്‍ത്ഥം ഏപ്രില്‍ മൂന്നാംവാരം തച്ചങ്ങാട് ഗവ: ഹൈസ്‌കൂളില്‍ നടത്തുന്ന അഖിലേന്ത്യാ വോളിഫെസ്റ്റിന്റെ സംഘാടകസമിതി രൂ...
0  comments

News Submitted:295 days and 11.43 hours ago.


എക്‌സലന്‍സി ടെസ്റ്റ് സമാപിച്ചു
ബദിയടുക്ക: വിസ്ഡം എജ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യു.ഇ.എഫ്.ഐ.)യുടെ കീഴില്‍ എക്‌സലന്‍സി ടെസ്റ്റ് ബദിയടുക്ക ഡിവിഷനിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചു. ഡിവിഷന്‍ തല ഉദ്ഘാട...
0  comments

News Submitted:295 days and 11.53 hours ago.


സാക്ഷരത പദ്ധതിക്ക് മല്ലം വാര്‍ഡില്‍ തുടക്കം
മുളിയാര്‍: പരിപൂര്‍ണ്ണ സാക്ഷരത ലക്ഷ്യം വെച്ച് സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന അക്ഷരലക്ഷം പരിപാടിക്ക് മുളിയാര്‍ പഞ്ചായത്തിലെ മല്ലം വാര്‍ഡില്‍ തുടക്കമായി. ആദ്യഘട്ടമായി ബോവി...
0  comments

News Submitted:295 days and 11.53 hours ago.


എം.എസ്.എഫ് ലീഡേഴ്‌സ് മീറ്റും അനുമോദനവും നടത്തി
കാസര്‍കോട്: എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലീഡേഴ്‌സ് മീറ്റിനോടനുബന്ധിച്ച് വാര്‍ഷിക കൗണ്‍സിലും ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിക്ക് സ്വീകരണവും ശിശുദിനത്തില്‍ നടത്തി...
0  comments

News Submitted:295 days and 11.54 hours ago.


മോദി പിന്തുടരുന്നത് ഭിന്നിപ്പിച്ച് ഭരിക്കുന്ന ബ്രിട്ടീഷ് തന്ത്രം -ഐസക് തോമസ്
കാസര്‍കോട്: ജനങ്ങളെ നിറത്തിന്റെയും വര്‍ഗ്ഗത്തിന്റെയും പേരില്‍ ഭിന്നിപ്പിച്ച് ഭരിച്ചിരുന്ന ബ്രിട്ടീഷ് തന്ത്രമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് പ്രവാസി കോണ്‍ഗ്രസ് ...
0  comments

News Submitted:295 days and 11.54 hours ago.


മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം ചെയ്തു
പേരാല്‍: കേരള വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ പങ്കുചേര്‍ന്ന സ്‌കൂളുകളിലൊന്നാണ് പേരാല്‍ ജി.ജെ.ബി സ്‌കൂള്‍ എന്ന് കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് പുണ്ടരീകാക്ഷ കെ. എല്‍ പറഞ്ഞു. സ്‌കൂളിലെ ര...
0  comments

News Submitted:295 days and 11.58 hours ago.


ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു
ചിത്താരി: മില്ലത്ത് സാന്ത്വനം സൗത്ത് ചിത്താരി പ്രവര്‍ത്തകര്‍ സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു. സര്‍ക്കാര്‍ സ്‌കൂള്‍ ലൈബ്രറി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് മ...
0  comments

News Submitted:295 days and 11.58 hours ago.


സ്വയം പ്രതിരോധ പരിശീലന ക്യാമ്പ് നടത്തി
ബദിയടുക്ക: ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തില്‍ സീതാംഗോളി മാലിക് ദീനാര്‍ കോളേജ് ഓഫ് ഗ്രാജുവേറ്റിലെ പെണ്‍കുട്ടികള്‍ക്കായി സ്വയം പ്രതിരോധ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. പ്രിന്‍സിപ...
0  comments

News Submitted:295 days and 11.59 hours ago.


1111 പേരുടെ ദേശഭക്തി ഗാനാലാപനം ശ്രദ്ധേയമായി
കാഞ്ഞങ്ങാട്: റിപ്പബ്ലിക് ദിനത്തില്‍ വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് 1111 പേര്‍ ചേര്‍ന്ന് ദേശഭക്തിഗാനങ്ങള്‍ പാടിയത്. മഹാകവി പി. കുഞ്ഞിരാമന്...
0  comments

News Submitted:295 days and 12.00 hours ago.


കലോത്സവ പ്രതിഭകളെ അനുമോദിച്ചു
നായന്മാര്‍മൂല: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച പ്രകടനം നടത്തിയ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അറബി സാഹിത്യ ക്ലബ് അനുമ...
0  comments

News Submitted:295 days and 12.00 hours ago.


ബെണ്ടിച്ചാല്‍-കനിയംകുണ്ട് റോഡ്: പണി പൂര്‍ത്തിയാക്കാന്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചു
കാസര്‍കോട്: എസ്റ്റിമേറ്റിലുണ്ടായ തകരാറുമൂലം പാതിവഴിയിലായ ബെണ്ടിച്ചാല്‍-കനിയംകുണ്ട് റോഡ് പണി പൂര്‍ത്തിയാക്കുന്നതിന് ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചു. ജില്ലാ പഞ്ചായത്ത് മോഡല്‍ റ...
0  comments

News Submitted:295 days and 12.00 hours ago.


വിമുക്ത ഭടന്മാരെ ആദരിച്ചു
ഉദുമ: പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളില്‍ റിപ്പബ്ലിക് ദിനം പുതുമയാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. എം.ഡി അബ്ദുല്‍ അസീസ് അക്കര പതാക ഉയര്‍ത്തി. റിട്ട. നേവി കമാണ്ടര്‍ എ.വി. കെ കണ്...
0  comments

News Submitted:295 days and 12.13 hours ago.


അവാര്‍ഡ് സമ്മാനിച്ചു
കാസര്‍കോട്: കാസര്‍കോട് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ ഇന്‍ഡസ്ട്രീസ് അവാര്‍ഡ് നൈറ്റ് സംഘടിപ്പിച്ചു. കെ. സുരേഷ്, ഫരീദ ഫാത്തിമ, അഷ്ഫാഖ് നിക്കോട്ടിന്‍, ലത്തീഫ് സുംഗതകട്ട , സലിം തളങ്കര , നസീര്‍ ഗ...
0  comments

News Submitted:295 days and 12.14 hours ago.


മധൂര്‍ മണംഗള തറവാട് ദൈവംകെട്ട് മഹോത്സവം 3ന്
മധൂര്‍: മധൂര്‍ മണംഗള അമ്പേലാര്‍ തറവാട്ടില്‍ ദൈവംകെട്ട് മഹോത്സവം ഫെബ്രുവരി 3, 4 തിയതികളില്‍ നടക്കും. 3ന് രാവിലെ 8മണിക്ക് ബ്രഹ്മശ്രീ ഉളിയത്തായ വിഷ്ണു ആസ്രയുടെ കാര്‍മ്മികത്വത്തില്‍ ഗണഹോമ...
0  comments

News Submitted:295 days and 12.14 hours ago.


സഹകരണ സംഘങ്ങളെ കറവ പശുവാക്കാനുള്ള സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണം -ഹക്കീം കുന്നില്‍
പൊയിനാച്ചി: നാടിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളെ കറവപശുവാക്കാനുള്ള സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്ന് ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍ പറഞ്ഞു. കേരള കോ-ഓപ...
0  comments

News Submitted:295 days and 12.15 hours ago.


കലക്ടര്‍ക്ക് നിവേദനം നല്‍കി
കാസര്‍കോട്: കെ.എസ്. ടി.പി റോഡ് വികസനത്തിന്റെ ഭാഗമായി കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള ടൗണുകള്‍ വികസിപ്പിച്ചപ്പോള്‍ പൂച്ചക്കാടിനെ പൂര്‍ണമായും അവഗണിച്ചിരിക്കുകയാണെന്ന് മുസ്‌ല...
0  comments

News Submitted:295 days and 12.16 hours ago.


കായിക മേള നടത്തി
ചെമനാട്: ചെമനാട് സി.ജെ.ഇ.എം സ്‌കൂളിന്റെ ഇരുപത്തിരണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായുള്ള ആന്വല്‍ സ്‌പോര്‍ട്‌സ് ഡേ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷ...
0  comments

News Submitted:295 days and 12.16 hours ago.


സാഹിത്യവേദി കെ.ജി റസാഖിന്റെ എഴുത്ത് ജീവിതം ചര്‍ച്ച ചെയ്തു
കാസര്‍കോട്: സാഹിത്യവേദിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി കെ.ജി റസാഖിന്റെ കവിതകളും എഴുത്തുകളും ചര്‍ച്ച ചെയ്തു. കഥാകൃത്ത് കുട്ടിയാനം മുഹമ്മദ് കുഞ്ഞി വിഷയാവതരണം നടത്തി. വൈസ് പ്രസിഡണ്ട...
0  comments

News Submitted:295 days and 12.17 hours ago.


'തെരുവ് വിളക്ക് നന്നാക്കണം'
പടുപ്പ്: പടുപ്പ് ഭജനമന്ദിരത്തിന് സമീപമുള്ള സ്ട്രീറ്റ് ലൈറ്റ് ശരിയാക്കണമെന്ന് സ്വസ്തിക് ആട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ആവശ്യപ്പെട്ടു. പടുപ്പ് ഭജനമന്ദിരത്തിന് സമീപം സ്ഥിരമായി അ...
0  comments

News Submitted:295 days and 12.17 hours ago.


വാര്‍ഷിക യോഗം ചേര്‍ന്നു
മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മഹല്ല് മുസ്ലിം ജമാഅത്തിന്റെ 2018-19 വര്‍ഷത്തെ ജനറല്‍ ബോഡി ബദരിയ്യ: മദ്രസ ഹാളില്‍ നടന്നു. എസ്.കെ മുഹമ്മദലി ഹാജി (പ്രസി.), എസ്.എം നൂറുദ്ദീന്‍ (ജന.സെക്ര.), പള്ളി...
0  comments

News Submitted:295 days and 12.18 hours ago.


പാറ ഫ്രണ്ട്‌സ് ക്ലബ്ബ് സില്‍വര്‍ ജൂബിലി ആഘോഷം തുടങ്ങി
ഉദുമ: പാറ ഫ്രണ്ട്‌സ് ക്ലബിന്റെ സില്‍വര്‍ ജുബിലി ആഘോഷം തുടങ്ങി. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ബി. രത്‌നാകരന്‍ പതാക ഉയര്‍ത്തി. ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പഞ്...
0  comments

News Submitted:295 days and 12.18 hours ago.


മടവൂര്‍ കോട്ട 29-ാം വാര്‍ഷിക സമ്മേളനം സമാപിച്ചു
നാലാംമൈല്‍: മടവൂര്‍ കോട്ട മനുഷ്യസ്‌നേഹ സത്യസനാതന കേന്ദ്രത്തിന്റെ 29-ാം വാര്‍ഷിക ആധ്യാത്മിക-സാംസ്‌കാരിക സമ്മേളനം സമാപിച്ചു. രണ്ട് ദിവസം നീണ്ടുനിന്ന പരിപാടികളില്‍ മത-രാഷ്ട്രീയ-സാമൂഹ്...
0  comments

News Submitted:295 days and 12.20 hours ago.


എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ സെക്രട്ടേറിയറ്റ് സമരം; സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നം പരിഹരിക്കണം -ബി.ജെ.പി
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച സമരത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ തള്ളിവിടരുതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്...
0  comments

News Submitted:295 days and 12.20 hours ago.


പോപ്പുലര്‍ ഫ്രണ്ട് ഡേ; സ്വാഗത സംഘം രൂപീകരിച്ചു
കാസര്‍കോട്: പോപ്പുലര്‍ ഫ്രണ്ട് ദിനമായ ഫെബ്രുവരി 17ന് കാസര്‍കോട് നടക്കുന്ന യൂണിറ്റ് മാര്‍ച്ചിന്റേയും പൊതുസമ്മേളനത്തിന്റേയും വിജയത്തിനായ് 51 അംഗ ജില്ലാ സ്വാഗത സംഘം രുപീകരിച്ചു. പോപ്പു...
0  comments

News Submitted:295 days and 12.31 hours ago.


എസ്.ടി.യു. കലക്ടറേറ്റ് മാര്‍ച്ച് വിജയിപ്പിക്കും
കാസര്‍കോട്: പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റം തടയുക, തൊഴില്‍ മേഖലയെ സംരക്ഷിക്കുക, ക്ഷേമഫണ്ടുകള്‍ വകമാറ്റാതിരിക്കുക, അംശാദായ വര്‍ധനവിനനുസരിച്ച് ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക...
0  comments

News Submitted:295 days and 12.33 hours ago.


പ്രണവം അശോകന്റെ മരണത്തില്‍ അനുശോചിച്ചു
കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറിയും കാഞ്ഞങ്ങാട് യൂണിറ്റ് വൈസ് പ്രസിഡണ്ടുമായ അശോകന്‍ പ്രണവത്തിന്റെ നിര്യാണത്തില്‍ ജില്ലാകമ്മിറ്റി അനുശോചിച്ചു. ആത്മ...
0  comments

News Submitted:295 days and 12.41 hours ago.


കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷനുകള്‍ ലയിച്ചു; എം.ശ്രീകണ്ഠന്‍ നായര്‍ പ്രസി., എം.എ നാസര്‍ സെക്ര.
കാസര്‍കോട്: കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് ഓര്‍ഗനൈസേഷന്‍, ഓള്‍ കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷനുമായി ലയിച്ചു. ലയനസമ്മേളനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ. മൊയ്ത...
0  comments

News Submitted:295 days and 12.46 hours ago.


സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം; എന്‍ഡോസള്‍ഫാന്‍ സമരം ദയാബായി ഏറ്റെടുക്കുന്നു
കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ സമരത്തിന് നേതൃത്വം നല്‍കാന്‍ സാമൂഹ്യ പ്രവര്‍ത്തക ദയാബായി വരുന്നു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരം ലോക ശ്രദ്ധയിലെത്തിക്കാന്‍ അവര്‍ സമരമേറ്റെടുക്കുകയാണ്. ...
0  comments

News Submitted:295 days and 12.55 hours ago.


ഖാസി മരണം: ആക്ഷന്‍ കമ്മിറ്റി കലക്‌ട്രേറ്റ് മാര്‍ച്ച് 29ന്
കാസര്‍കോട്: 2010 ഫെബ്രുവരി 15ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ചെമ്പരിക്ക-മംഗലാപുരം ഖാസിയും സമസ്ത ഉപാധ്യക്ഷനും പണ്ഡിതനുമായ സി.എം. അബ്ദുല്ല മൗലവിയുടെ കേസന്വേഷണം സംസ്ഥാന-കേന്ദ്ര അന്വേഷണ ഏജന്...
0  comments

News Submitted:296 days and 13.55 hours ago.


കാപ്പില്‍ ബീച്ചിനെ കാക്കാന്‍ പാലക്കുന്ന് ലയണ്‍സും എന്‍.എസ്.എസും കൈകോര്‍ത്തു
ഉദുമ: 'കാക്കണം കാപ്പില്‍ ബീച്ചിനെ' എന്ന സന്ദേശവുമായി പാലക്കുന്ന് ലയണ്‍സ് അംഗങ്ങളും ഉദുമ ഹയര്‍ സെക്കണ്ടറി എന്‍.എസ്.എസ് കുട്ടികളും കാപ്പില്‍ ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച...
0  comments

News Submitted:296 days and 13.58 hours ago.


മൂസാഷരീഫിന് സ്വീകരണം നല്‍കി
മൊഗ്രാല്‍: ദേശീയ കാര്‍ റാലി ചാമ്പ്യന്‍ പട്ടം അഞ്ചാം തവണയും കരസ്ഥമാക്കി നാട്ടില്‍ എത്തിയ മൂസാഷരീഫിന് മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ സ്വീകരണം നല്‍കി. കഴിഞ്ഞ 26 വര്‍ഷമായി ദേശീയ-അന്ത...
0  comments

News Submitted:296 days and 13.59 hours ago.


കലോത്സവ കമ്മിറ്റി യോഗം 31ന്
കാസര്‍കോട്: കാസര്‍കോട് ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവം കമ്മിറ്റി യോഗം 31ന് 3 മണിക്ക് ജി.എച്ച്.എസ്.എസ് കാസര്‍കോട്ട് വെച്ച് ചേരും. യോഗത്തില്‍ ബന്ധപ്പെട്ടവരെല്ലാം പങ്കെടുക്കണമെന്ന് ജനറല്...
0  comments

News Submitted:296 days and 13.59 hours ago.


തളങ്കരയില്‍ കെ.എം.സി.സി. നിര്‍മ്മിച്ച ബൈത്തുറഹ്മയുടെ താക്കോല്‍ കൈമാറി
കാസര്‍കോട്: ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി നല്‍കി വരുന്ന രണ്ടാമത്തെ ബൈത്തുല്‍ റഹ്മ യുടെ താക്കോല്‍ ദാനം തളങ്കര കടവത്ത് ഖത്തര്‍ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് എം. ലുക്മാന...
0  comments

News Submitted:296 days and 14.00 hours ago.


കുമ്മനം നയിക്കുന്ന വികാസ് യാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കാസര്‍കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ സംസ്ഥാനത്ത് നടത്തുന്ന വികാസ് യാത്രയുടെ ഭാഗമായി നാളെയും മറ്റന്നാളും ജില്ലയില്‍ നടക്കുന്ന പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ ...
0  comments

News Submitted:296 days and 14.00 hours ago.


എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ സെക്രട്ടേറിയറ്റ് ധര്‍ണ്ണ 30ന്
കാസര്‍കോട്: അര്‍ഹതയുണ്ടായിട്ടും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കുട്ടികളുടെ അമ്മമാര്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ 3...
0  comments

News Submitted:296 days and 14.01 hours ago.


പ്രസ്‌ക്ലബ്ബിന്റെ 30-ാം വാര്‍ഷികാഘോഷം തുടങ്ങി
കാസര്‍കോട്: ജനാധിപത്യ സംരക്ഷണത്തില്‍ മാധ്യമങ്ങളുടെ പങ്ക് വലുതാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വ്വഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്...
0  comments

News Submitted:297 days and 12.57 hours ago.


മൗലികാവകാശങ്ങളുടെ സംരക്ഷണം സുപ്രധാനം-മന്ത്രി
കാസര്‍കോട്: രാജ്യത്തിന്റെ 69-ാം റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു. മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക്ദിന പരേഡില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പതാക ഉയര...
0  comments

News Submitted:297 days and 13.03 hours ago.


റിപ്പബ്ലിക് ദിനം ആഘോഷിച്ചു
ഉളിയത്തടുക്ക: നാഷണല്‍ നഗര്‍ ഇസ്സത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്ന റിപ്പബ്ലിക്ക് ദിന പരിപാടിയില്‍ ജമാഅത്ത് പ്രസിഡണ്ട് ഇബ്രാഹിം പെരുമ്പള പതാക ഉയര്‍ത്തി. ഖത്തീബ് മജീദ് ഫൈസി പ്രാര്‍ത്ഥന ...
0  comments

News Submitted:297 days and 13.21 hours ago.


ഹോട്ടല്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ
കാസര്‍കോട്: ഹോട്ടലുകളിലെ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ വരുന്നു. കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ...
0  comments

News Submitted:297 days and 14.41 hours ago.


Go to Page    <<  20 21 22 23 24 25 26 27 28 29 30  >>