കോളേജില്‍ നിന്ന് ടി.സി.നല്‍കി പറഞ്ഞുവിട്ട ഡിഗ്രി വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍
പെര്‍ള:സ്വകാര്യ കോളേജില്‍ നിന്ന് ടി.സി നല്‍കി പറഞ്ഞുവിട്ട വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള പല്‍ത്താജെയിലെ ബാബു-ശൈലജ ദമ്പതികളുടെ മകന്‍ അജിതി(19...
0  comments

News Submitted:23 days and 23.24 hours ago.
പുതിയ ബസ്സ്റ്റാന്റില്‍ ഗാന്ധി സ്‌ക്വയര്‍ മാതൃകയില്‍ പദ്ധതി തയ്യാറാക്കുന്നു
കാസര്‍കോട്: പുതിയ ബസ്സ്റ്റാന്റില്‍ ഒപ്പുമരത്തോടു ചേര്‍ന്ന് കിടക്കുന്ന ഒഴിഞ്ഞ സ്ഥലം ഗാന്ധി സ്‌ക്വയര്‍ മാതൃകയില്‍ നവീകരിക്കാന്‍ ജില്ലാ ഭരണകൂടം പ്ലാന്‍ തയ്യാറാക്കുന്നു. കലാപരിപാടി...
0  comments

News Submitted:23 days and 23.36 hours ago.


ഗോവയില്‍ നിന്ന് കാസര്‍കോട്ടേക്ക് രാസപദാര്‍ത്ഥം കലര്‍ത്തിയ മത്സ്യം ഒഴുകുന്നു
തലപ്പാടി: ട്രോളിംഗ് നിരോധനം അവസരമാക്കി ഗോവയില്‍ നിന്ന് ജില്ലയിലേക്ക് വന്‍തോതില്‍ രാസപദാര്‍ത്ഥം കലര്‍ത്തിയ മീനുകള്‍ ഒഴുകുന്നു. തലപ്പാടിയിലെയും മഞ്ചേശ്വരത്തെയും ചെക്ക് പോസ്റ്റുകള...
0  comments

News Submitted:23 days and 23.57 hours ago.


കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ വ്യാപകമായി റോഡുകള്‍ തകര്‍ന്നു; അപകടങ്ങള്‍ പതിവാകുന്നു
കാസര്‍കോട്: കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ വ്യാപകമായി റോഡുകള്‍ തകരുന്നു. ദേശീയ-സംസ്ഥാന പാതകളും മലയോര-തീരദേശ റോഡുകളും പൊട്ടിപൊളിഞ്ഞിരിക്കുകയാണ്. തലപാടിമുതല്‍ കാലിക്കടവ് വരെ ദേശീയ പ...
0  comments

News Submitted:24 days and 0.13 hours ago.


ലളിത കലാസദനം വീണ്ടും ഉണര്‍ന്നു; റബ്ഡി കാണാന്‍ നിരവധി പേരെത്തി
കാസര്‍കോട്: ഒരു കാലത്ത് കാസര്‍കോട്ടെ പ്രധാന കലാവേദിയായിരുന്ന നെല്ലിക്കുന്ന് റോഡിലെ ലളിതകലാസദനത്തില്‍ നിറഞ്ഞ സദസ്സിന് മുന്നില്‍ ഒരു വട്ടം കൂടി കലാ മൂല്യമുള്ള നാടകം അരങ്ങേറി. 50 വര്‍ഷ...
0  comments

News Submitted:24 days and 0.23 hours ago.


തെരുവത്ത് ഹാഷിം സ്ട്രീറ്റ് ഹൊസമനക്കാടിലെ റോഡില്‍ കൈയെത്തും ദൂരത്ത് വൈദ്യുതി കമ്പികള്‍
കാസര്‍കോട്: കാറ്റൊന്ന് ശക്തമായി വീശിയാല്‍ വൈദ്യുതി കമ്പി പൊട്ടിവീഴുന്നത് വഴിയാത്രക്കാരുടെ മേല്‍. തെരുവത്ത് ഹാഷിം സ്ട്രീറ്റ് ഹൊസമനക്കാടിലാണ് യാത്രക്കാര്‍ക്ക് മീതേ അപകടം തൂങ്ങി നില...
0  comments

News Submitted:24 days and 0.30 hours ago.


ജാനകി വധക്കേസിന്റെ വിചാരണ ആഗസ്റ്റ് 8ന് ആരംഭിക്കും
കാസര്‍കോട്: റിട്ട. അധ്യാപികയായ ചീമേനി പുലിയന്നൂരിലെ പി.വി ജാനകിയെ (65) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ആഗസ്റ്റ് 8 ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. ഇ...
0  comments

News Submitted:24 days and 0.47 hours ago.


എ.എം ദാമോദരന്‍ നായര്‍ അന്തരിച്ചു
കാഞ്ഞങ്ങാട്: ദേശീയ പ്രസ്ഥാന നായകനും സ്വാതന്ത്ര്യ സമര സേനാനിയുമായ വിദ്വാന്‍ പി. കേളുനായരുടെയും പരേതയായ മീനാക്ഷിയമ്മയുടേയും മകന്‍ എ.എം ദാമോദരന്‍ നായര്‍ (93) അന്തരിച്ചു. നോര്‍ത്ത് മലബാര്...
0  comments

News Submitted:24 days and 22.39 hours ago.


ഫോണ്‍ വഴി മദ്യവില്‍പ്പന; യുവാവ് അറസ്റ്റില്‍
മിയാപദവ്: മൊബൈല്‍ ഫോണ്‍ വഴി മദ്യവില്‍പന നടത്തുന്ന യുവാവിനെ വേഷം മാറിയെത്തിയ കാസര്‍കോട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മിയാപദവ് കുളവയല്‍ ഹൊസകട്ടയിലെ ശരത് ഷെട്ടി(33)യാണ് അറസ്റ്റിലായത്. ...
0  comments

News Submitted:24 days and 22.43 hours ago.


കര്‍ണാടക നിര്‍മ്മിത മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍
കുമ്പള: കര്‍ണാടക നിര്‍മ്മിത മദ്യവുമായി രണ്ടുപേരെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ബന്തിയോട് എസ്.സി കോളനിയിലെ കൃഷ്ണന്‍ (29), രാകേഷ് (22) എന്നിവരാണ് അറസ്റ്റിലായത്. സ്‌കൂട്ടറില്‍ കടത്തു...
0  comments

News Submitted:24 days and 23.07 hours ago.


അഞ്ചു വയസ്സുകാരന്റെ മരണം മുറിയനാവിയെ ദുഃഖസാന്ദ്രമാക്കി
കാഞ്ഞങ്ങാട്: അഞ്ചുവയസുകാരന്റെ മരണം മുറിയനാവിയെ ദുഃഖസാന്ദ്രമാക്കി. മുത്തപ്പന്‍ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ബഹ്‌റൈനില്‍ ജോലിയുള്ള ഇസ്മായിലിന്റെ മകന്‍ ഫാഹിം ആണ് അയലില്‍ കഴുത്ത്...
0  comments

News Submitted:24 days and 23.24 hours ago.


എച്ച്.എ മുഹമ്മദ് മാസ്റ്റര്‍ അന്തരിച്ചു
അംഗഡിമുഗര്‍: സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനും റിട്ടയേര്‍ഡ് അധ്യാപകനുമായ എച്ച്.എ മുഹമ്മദ് മാസ്റ്റര്‍ (75) അന്തരിച്ചു. എഴുത്തിലും പൊതു പ്രവര്‍ത്തനത്തിലും സജീവമായിരുന്ന എച്ച്.എ മാസ...
0  comments

News Submitted:24 days and 23.39 hours ago.


ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ചികിത്സ വൈകി; ജോലിക്കിടെ ഷോക്കേറ്റ യുവാവ് മരിച്ചു
കാഞ്ഞങ്ങാട്: ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പിലിക്കോട് പടുവളം വറക്കോട്ടു വയലിലെ ഭാസ്‌കരന്റെ മകന്‍ ഷൈജു(33)വാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പ്രദേശത്ത് കുബ്ബൂസുണ്ടാക്ക...
0  comments

News Submitted:25 days and 0.00 hours ago.


കലക്ടറേറ്റില്‍ യോഗ ദിനാചരണം നടത്തി
കാസര്‍കോട്: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ കാസര്‍കോട് കലക്ടറേറ്റില്‍ ആയുഷ് വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തില്‍ യോഗ ദിനം ആചരിച്ചു. ജില്ലാ...
0  comments

News Submitted:25 days and 21.58 hours ago.


റിയാസ് മൗലവി വധക്കേസ് വിചാരണ ജൂലൈ 10 ലേക്ക് മാറ്റി; രണ്ടാം പ്രതിയുടെ പിതാവിനെ വിസ്തരിക്കും
കാസര്‍കോട്: പഴയ ചൂരിയിലെ മദ്രാസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിലെ താമസ സ്ഥലത്ത് വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കോടതി ജൂലൈ 10 ലേക്ക്...
0  comments

News Submitted:25 days and 22.00 hours ago.


തീവണ്ടിയില്‍ കടത്തുകയായിരുന്ന 11, 000 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളുമായി യു.പി. സ്വദേശി അറസ്റ്റില്‍
കാസര്‍കോട്: മംഗളൂരു-ചെന്നൈ മെയിലില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 11,000 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളുമായി യു.പി. സ്വദേശിയെ കാസര്‍കോട് റെയില്‍വേ എസ് ഐ. മധുമദനന്റെ നേതൃത്വത്തിലുള്ള സംഘ...
0  comments

News Submitted:25 days and 22.33 hours ago.


അസുഖത്തെ മനക്കരുത്തോടെ നേരിട്ട ശിയാഫ് ഒടുവില്‍ മരണത്തിന് കീഴടങ്ങി
കാസര്‍കോട്: ജീവിതത്തിന്റെ മനോഹര നിമിഷങ്ങള്‍ക്കിടയില്‍ ജീവന്‍ കവരാനെത്തിയ മാരക രോഗത്തെ അസാമാന്യമായ മനക്കരുത്തു കൊണ്ട് നേരിട്ട ശിയാഫ് ഒടുവില്‍ മരണത്തിന് കീഴടങ്ങി. ചെമനാട് ചേക്കരംകോ...
0  comments

News Submitted:25 days and 22.56 hours ago.


ജില്ലയില്‍ എസ്.എസ്.എല്‍.സി. വിജയിച്ചത് 18776 പേര്‍; പ്ലസ് വണിന് സീറ്റുള്ളത് 14278
തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയിച്ചത് 18776 പേര്‍. ജില്ലയില്‍ പ്ലസ് വണിന് സീറ്റുള്ളത് 14278ഉം. 4488 സീറ്റുകള്‍ കുറവ്. നിയമസഭയില്‍ എന്‍.എ. നെല്ലിക്കുന്ന് എ...
0  comments

News Submitted:26 days and 0.11 hours ago.


കന്നഡ സാഹിത്യകാരന്‍ ഡി.കെ ചൗട്ട ഓര്‍മ്മയായി
കാസര്‍കോട്:കന്നഡ സാഹിത്യകാരനും നാടകകൃത്തുമായ മഞ്ചേശ്വരം മിയാപദവിലെ ധര്‍ബെ കൃഷ്ണാനന്ദ ചൗട്ട (ഡി.കെ ചൗട്ട-86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യാസ്പത...
0  comments

News Submitted:26 days and 21.55 hours ago.


ക്ഷീര കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍
കാസര്‍കോട്: ക്ഷീര കര്‍ഷകനെ വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബേത്തൂര്‍പാറയിലെ കണ്ണനെ(55)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഭാര്യ:...
0  comments

News Submitted:26 days and 21.58 hours ago.


തെങ്ങില്‍ നിന്ന് വീണ് മരിച്ചു
ബദിയടുക്ക: തെങ്ങ് വെട്ട് ജോലിക്കിടെ വീണ് പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. മൗവ്വാര്‍ അയര്‍ക്കാട്ടെ ഗംഗാധരന്‍ നായര്‍ (55) ആണ് മരിച്ചത്. 17ന് അടു...
0  comments

News Submitted:26 days and 22.03 hours ago.


റിട്ട. പ്രധാനാധ്യാപകന്‍ മകളുടെ വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
കാസര്‍കോട്: റിട്ട. പ്രധാനാധ്യാപകന്‍ കൊളത്തൂര്‍ പെര്‍ളടുക്കത്തെ ശ്രീപത്മത്തില്‍ കെ.കെ. മുരളീധരന്‍ (57) മകളുടെ വീട്ടില്‍ കുഴഞ്ഞു വീണുമരിച്ചു. ഇന്നലെ മകളുടെ വയനാട് പനമരം അഞ്ചുകുന്നിലെ വീ...
0  comments

News Submitted:26 days and 22.08 hours ago.


വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
കാഞ്ഞങ്ങാട്: ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ കാറിടിച്ചു വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന പോളിടെക്‌നിക് വിദ്യാര്‍ഥി മരിച്ചു. നീലേശ്വരം മൂലപ...
0  comments

News Submitted:26 days and 22.17 hours ago.


ആസ്പത്രിയിലെത്തിക്കാന്‍ വാഹനം ലഭിച്ചില്ല; യുവാവ് യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചു
കാഞ്ഞങ്ങാട്: ചെമ്മട്ടംവയല്‍ കൊഴക്കുണ്ടിലെ വിഷ്ണുവിന്റെ മരണം നാടിനെ ദു:ഖത്തിലാഴ്ത്തി. അസ്വസ്ഥത അനുഭവപ്പെട്ട വിഷ്ണുവിനെ ആസ്പപത്രിയിലെത്തിക്കാന്‍ വാഹനം ലഭിക്കാത്തത് യഥാസമയം ചികിത്സ...
0  comments

News Submitted:26 days and 22.32 hours ago.


അന്തരിച്ച സി.പി.എം. നേതാവ് ബി.മാധവ ബെള്ളൂരിന്റെ പുത്രന്‍
കാസര്‍കോട്: സി.പി.എം കര്‍ണ്ണാടക മുന്‍ സെക്രട്ടറിയേറ്റംഗവും പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവുമായ കാസര്‍കോട് ബെള്ളൂര്‍ സ്വദേശി ബി. മാധവ (81) അന്തരിച്ചു. ഇന്നലെയായിരുന്നു അന്ത്യം. വീഴ്ച്ചയെ തു...
0  comments

News Submitted:26 days and 23.50 hours ago.


നിര്‍മ്മാണത്തിലിരിക്കുന്ന പാതയുടെ വശം മഴയില്‍ തകര്‍ന്നു
കാഞ്ഞങ്ങാട്: റോഡ് പണി തുടങ്ങിയതിനു ശേഷംപ്രവര്‍ത്തി ഉദ്ഘാടനം ചെയ്ത് വിവാദമായ പാതയുടെ വശം കനത്ത മഴയില്‍ തകര്‍ന്നു. ബളാല്‍, കോടോം ബേളൂര്‍ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഇടത്തോട്, കോളി...
0  comments

News Submitted:27 days and 0.00 hours ago.


കുമ്പളയില്‍ മരം കടപുഴകി വീണ് നാല് വൈദ്യുതി തൂണുകള്‍ തകര്‍ന്നു
കുമ്പള: കുമ്പളയില്‍ മരം കടപുഴകിവീണ് നാല് വൈദ്യുതി തൂണുകള്‍ തകര്‍ന്നു. ഇന്നുരാവിലെ കുണ്ടങ്കാറടുക്ക-ശാന്തിപ്പള്ള റോഡിലാണ് മരം കടപുഴകി വീണത്. ഇതേത്തുടര്‍ന്ന് സമീപത്തെ നാല് വൈദ്യുതി തൂ...
0  comments

News Submitted:27 days and 0.32 hours ago.


മദ്യവില്‍പ്പനക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ഒരു സംഘം ബലമായി മോചിപ്പിച്ചു
കാഞ്ഞങ്ങാട്: മദ്യവില്‍പ്പനക്കിടയില്‍ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ഒരു സംഘം ബലത്തില്‍ മോചിപ്പിച്ചു. ഇന്നലെ വൈകിട്ട് അജാ...
0  comments

News Submitted:27 days and 22.46 hours ago.


സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തതിന് നാലുപേര്‍ക്കെതിരെ കേസ്
ആദൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ നിരന്തരം ശല്യം ചെയ്യുന്നുവെന്ന പരാതിയില്‍ നാലുപേര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥ...
0  comments

News Submitted:27 days and 22.49 hours ago.


സ്‌കൂളിന്റെ സണ്‍ഷേഡില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്
കാസര്‍കോട്: സ്‌കൂളിന്റെ സണ്‍ഷേഡിന് മുകളില്‍ നിന്ന് വീണ് എട്ടാംക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ആലംപാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയു...
0  comments

News Submitted:27 days and 23.01 hours ago.


ഓട്ടോയില്‍ കടത്തിയ 65 ലിറ്റര്‍ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു
ഉപ്പള: ഓട്ടോയില്‍ കടത്തുകയായിരുന്ന 65 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി ഒരാളെ കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് സംഘത്തിന്റെയും കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വി പ്രസന്ന കുമാറ...
0  comments

News Submitted:27 days and 23.29 hours ago.


കോളേജ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി
മഞ്ചേശ്വരം: മഞ്ചേശ്വരം കജെ ബാക്രബയലിലെ സുബ്രഹ്മണ്യന്റെ മകനും മംഗളൂരുവിലെ സ്വകാര്യ കോളേജിലെ പി.യു.സി വിദ്യാര്‍ത്ഥിയുമായ ശ്രീജിത്തി(18)നെ കാണാതായതായി പരാതി. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ ...
0  comments

News Submitted:27 days and 23.38 hours ago.


കൈക്കൂലി: രണ്ട് ഡോക്ടര്‍മാര്‍ അവധിയില്‍; ഡി.എം.ഒ. അന്വേഷണം തുടങ്ങി
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ജോലി ചെയ്യുന്ന രണ്ട് ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യം ഒരു ചാനല്‍ പുറത്ത് വിട്ടതോടെ പ്രസ്തുത ഡോക്ടര്‍മാര്‍ അവധിയില്‍ പ്രവേ...
0  comments

News Submitted:27 days and 23.53 hours ago.


ഗവ.ഗേള്‍സ് സ്‌കൂളിന്റെ ഗേറ്റ് രാത്രിയിലും തുറന്നിട്ട നിലയില്‍
കാസര്‍കോട്: നെല്ലിക്കുന്ന് ഗവ.ഗോള്‍സ് ഹൈസ്‌കൂളിന്റെ ഗേറ്റ് രാത്രിയിലും തുറന്നിട്ട നിലയില്‍. ഇന്നലെ രാത്രി പത്ത് മണി കഴിഞ്ഞിട്ടും സ്‌കൂളിന്റെ ഗേറ്റ് തുറന്നിട്ട നിലയിലായിരുന്നു. സുര...
0  comments

News Submitted:28 days and 0.16 hours ago.


യുവതിയെ മര്‍ദ്ദിച്ചു
ബേഡകം: യുവതിയെ അടിച്ചു പരിക്കേല്‍പിച്ചതായി പരാതി. ഭാരതി (40)ക്കാണ് മര്‍ദ്ദനമേറ്റത്. ഹോട്ടലില്‍ നിന്ന് പശുവിന് കഞ്ഞിവെള്ളം കൊണ്ടുവരുന്നതിനിടെ വഴിയില്‍വെച്ച് മര്‍ദ്ദിച്ചുവെന്നാണ് പരാ...
0  comments

News Submitted:28 days and 22.44 hours ago.


വീട്ടമ്മയെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍
ബന്തിയോട്: മേര്‍ക്കള ചേവാറില്‍ വീട്ടില്‍ കയറി വീട്ടമ്മയെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിലായി. ചേവാറിലെ പുരുഷോത്തമനെ(42)യാണ് കുമ്പള എസ്.ഐ. എ. സന്തോഷ് കുമാറും സംഘവും ...
0  comments

News Submitted:28 days and 22.57 hours ago.


മുത്തലിബ് വധക്കേസിന്റെ വിചാരണക്ക് ഹാജരാകാത്ത മൂന്നാം പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് ; സാക്ഷികളും എത്തിയില്ല
കാസര്‍കോട്: ഉപ്പള മണ്ണംകുഴിയിലെ മുത്തലിബിനെ വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി കേസിന്റെ വിചാരണവേളയില്‍ ഹാജരായില്ല. ഇതേതുടര്‍ന്ന് മൂന്നാം പ്രതി ഉപ്പളയിലെ മു...
0  comments

News Submitted:28 days and 23.02 hours ago.


13 കാരിയെ പീഡിപ്പിച്ചകേസില്‍ അമ്മയുടെ സുഹൃത്തിന് 10 വര്‍ഷം കഠിനതടവ്
കാസര്‍കോട്: 13 കാരിയെ പീഡിപ്പിച്ചകേസില്‍ അമ്മയുടെ സുഹൃത്തിനെ കോടതി 10 വര്‍ഷം കഠിന തടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. വെള്ളരിക്കുണ്ട് കാറളത്തെ പ്രസാദ് നാരായണനെ (30)യാണ് ജില്ലാ അഡീഷണല...
0  comments

News Submitted:28 days and 23.12 hours ago.


ബായാറില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 3 പ്രതികള്‍ കൂടി അറസ്റ്റില്‍
ബായാര്‍: മദ്രസാധ്യാപകന്‍ അബ്ദുല്‍ കരീമിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മൂന്നാം പ്രതി പ്രസാദിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികളെ കൂടി മഞ്ചേശ്വരം എസ്.ഐ. അനൂപ് കുമാറും സംഘവും ...
0  comments

News Submitted:28 days and 23.24 hours ago.


യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
കാസര്‍കോട്: ചേരൂര്‍ സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ചേരൂര്‍ ചെറിയ വീട്ടിലെ ഫൈസല്‍(36) ആണ് മരിച്ചത്. ഇന്ന് രാവിലെ ഹൊസങ്കടിയിലെ ഭാര്യാവീട്ടില്‍ വെച്ചാണ് ഹൃദയാഘാതം അനുഭവപ്പെട്ട...
0  comments

News Submitted:28 days and 23.39 hours ago.


ചികിത്സാ പിഴവെന്ന് ആരോപണം; 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കാസര്‍കോട്: ചികിത്സയിലായിരുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കാസര്‍കോട് അമെയ് കോളനിയിലെ നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളി ഗംഗാധരന്‍-ജാനകി ദമ്പതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. ഏഴ...
0  comments

News Submitted:28 days and 23.58 hours ago.


13കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‍ കുറ്റക്കാരന്‍
കാസര്‍കോട്: 13 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ രണ്ടാനച്ഛന്‍ കുറ്റക്കാരനാണെന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ്(ഒന്ന്) കോടതി കണ്ടെത്തി. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമ...
0  comments

News Submitted:29 days and 22.21 hours ago.


മെഹ്ബൂബ് തീയേറ്ററിലെ ജനറേറ്ററില്‍ തീപിടിത്തം
കാസര്‍കോട്: മെഹ്ബൂബ് തീയേറ്റര്‍ കോംപ്ലക്‌സില്‍ (മൂവി കാര്‍ണിവല്‍) തീപിടുത്തം. ഇന്നലെ വൈകിട്ട് 5.45ഓടെയാണ് തീപിടുത്തമുണ്ടായത്. ജനറേറ്റര്‍ ഭാഗത്തു നിന്നും തീ ഉയരുന്നത് കണ്ട് ഉടന്‍ ഫയര്‍...
0  comments

News Submitted:29 days and 22.31 hours ago.


ചട്ടഞ്ചാല്‍ സ്വദേശി മലേഷ്യയില്‍ രക്തസമ്മര്‍ദം മൂലം മരിച്ചു
ചട്ടഞ്ചാല്‍: ചട്ടഞ്ചാല്‍ സ്വദേശി മലേഷ്യയില്‍ രക്തസമ്മര്‍ദം മൂലം മരിച്ചു. ചട്ടഞ്ചാല്‍ പള്ളത്തുങ്കാലിലെ പരേതനായ മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകന്‍ അബ്ദുല്‍സത്താര്‍ (39) ആണ് മരിച്...
0  comments

News Submitted:29 days and 22.42 hours ago.


ഡോക്ടര്‍മാരുടെ സമരം; ജില്ലയില്‍ ആസ്പത്രികളുടെ പ്രവര്‍ത്തനം സ്തംഭിച്ചു, രോഗികള്‍ വലഞ്ഞു
കാസര്‍കോട്: പശ്ചിമബംഗാളില്‍ ഡോക്ടറെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് ഐ.എം.എയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കിനെ തുടര്‍ന്ന് കാസര്‍കോട്ടും ആസ്പത്രികളുടെ പ്രവര്‍...
0  comments

News Submitted:29 days and 22.54 hours ago.


മോഷ്ടിച്ച ബൈക്കുമായി പിടിയിലായ യുവാവ് റിമാണ്ടില്‍
കാഞ്ഞങ്ങാട്: മോഷ്ടിച്ച ബൈക്കുമായി ക്ഷേത്രഭണ്ഡാരം തകര്‍ക്കാന്‍ ശ്രമം നടത്തുന്നതിനിടയില്‍ അറസ്റ്റിലായ തെക്കില്‍ സ്വദേശിയെ റിമാണ്ട് ചെയ്തു. മുഹമ്മദ് നവാസി(32)നെയാണ് കഴിഞ്ഞ ദിവസം സി.ഐ. എ...
0  comments

News Submitted:29 days and 23.14 hours ago.


കാഞ്ഞങ്ങാട്ട് കവര്‍ച്ചാപരമ്പര തുടരുന്നു; കടകളും ക്ഷേത്ര ഭണ്ഡാരവും കുത്തിത്തുറന്ന് മോഷണം
കാഞ്ഞങ്ങാട്: കവര്‍ച്ച പരമ്പരകള്‍ വീണ്ടും തുടരുന്നു. കാഞ്ഞങ്ങാട് നഗരത്തിലെ കവര്‍ച്ചകള്‍ തുടരുന്നതിനിടെ ഇന്ന് മലയോരത്തും കടകളും ക്ഷേത്രഭണ്ഡാരങ്ങളും കുത്തിത്തുറന്ന് കവര്‍ച്ച നടന്നു...
0  comments

News Submitted:29 days and 23.30 hours ago.


നടന്നു പോകുന്നതിനിടെ മണ്‍തിട്ടയില്‍ നിന്ന് വീണ് കണ്ണൂര്‍ സ്വദേശി മരിച്ചു
കാഞ്ഞങ്ങാട്: നടന്നു പോകുന്നതിനിടയില്‍ മണ്‍തിട്ടയില്‍ നിന്ന് വീണ് കണ്ണൂര്‍ സ്വദേശി മരിച്ചു. പാണത്തൂര്‍ പരിയാരത്ത് ഇന്നലെ രാത്രിയാണ് സംഭവം. ചപ്പാരപ്പടവ് സ്വദേശി കെ.കെ കുഞ്ഞ് (65) ആണ് മരി...
0  comments

News Submitted:29 days and 23.39 hours ago.


മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു
ബദിയടുക്ക: മരം കട പുഴകി വീണ് ഗതാഗതം സ്തംഭിച്ചു. ചെര്‍ക്കള-കല്ലടുക്ക സംസ്ഥാന പാതയിലെ കരിമ്പിലയിലാണ് റോഡിലേക്ക് മരം വീണത്. ഇത് മൂലം ഒന്നര മണിക്കുറുകളോളം ഗതാഗതം മുടങ്ങി. ഇന്നലെ ഉച്ചയ്ക്ക...
0  comments

News Submitted:29 days and 23.50 hours ago.


കൈകാലുകളറ്റ നിലയില്‍ കടലാമകളെ കണ്ടെത്തി
കാഞ്ഞങ്ങാട്: കൈകാലുകളറ്റ നിലയില്‍ കടലാമകളെ കണ്ടെത്തി. അജാനൂര്‍ കടപ്പുറത്ത് ഇന്നലെ രാവിലെയാണ് അറുപതുകിലോയോളം ഭാരമുള്ള രണ്ടു കടലാമകളെ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവയെ സുരക്...
0  comments

News Submitted:30 days and 0.06 hours ago.


Go to Page    1 2 3 4 5 6 7 8 9 10  >>