ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് മികച്ച ലീഡ്‌
സിഡ്‌നി: ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ പോരാട്ടം. ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന്റെ 346 റണ്‍സിനെതിരെ ഓസ്‌ട്രേലിയയ്ക്ക് 303 റണ്‍സിന്റെ ലീഡ്. നാലാം ദിനം 649-7ന് ഓ...
0  comments

News Submitted:505 days and 4.01 hours ago.
'ദ്രാവിഡിനെ പോലൊരു കോച്ചിനെ പാക്കിസ്ഥാന് വേണം'
ഇസ്ലാമാബാദ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്ത്യയുടെ എക്കാലത്തെയും മികച്ചതാരങ്ങളിലൊരാളായ രാഹുല്‍ ദ്രാവിഡ് കോച്ച് എന്ന നിലയിലും മികവ് തെളിയിച്ചുകഴിഞ്ഞു. യുവതാരങ്ങ...
0  comments

News Submitted:510 days and 4.04 hours ago.


നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ടിനു ലീഡ്
മെല്‍ബണ്‍: ആഷസ് ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ടിനു ലീഡ്. മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ അലെസ്റ്റര്‍ കുക്കിന്റെ ഒറ്റയാന്‍ പോരാട്ടമാണ് കളിയില്‍ ഇം...
0  comments

News Submitted:515 days and 4.25 hours ago.


ദക്ഷിണാഫ്രിക്കയില്‍ അശ്വിനും ജഡേജയുമില്ല; ഏകദിന ടീം പ്രഖ്യാപിച്ചു
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഫബ്രുവരിയില്‍ നടക്കുന്ന ആറു മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ വിശ്രമം അനുവദിച...
0  comments

News Submitted:519 days and 4.58 hours ago.


ദുബായ് സൂപ്പര്‍ സീരിസ് ഫൈനല്‍: സിന്ധു-യമാഗുച്ചി ഫൈനല്‍ ഇന്ന്
ദുബായ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു സ്വപ്‌നതുല്യമായ ഒരു നേട്ടത്തിനരികെയാണ്. ഞായറാഴ്ച ദുബായില്‍ നടക്കുന്ന ലോക സൂപ്പര്‍ സീരിസ് മത്സരത്തിന്റെ ഫൈനലില്‍ ജപ്പാനില്‍ നിന്നുള്...
0  comments

News Submitted:526 days and 5.17 hours ago.


ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി വിവാഹിതനായി
റോം: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി വിവാഹിതനായി. ബോളിവുഡ് നടി അനുഷ്ക ശർമയാണ് വധു. ഇറ്റലിയിൽ വെച്ചാണ് താരവിവാഹം നടന്നത്. ഏറെ വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് സൂപ്പർ താ...
0  comments

News Submitted:531 days and 5.46 hours ago.


ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ബലോൻ ദ് ഓർ പുരസ്കാരം
പാരിസ്: റയൽ മഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഈ വർഷത്തെ മികച്ച ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാരം. ബാർസിലോന താരം ലയണൽ മെസ്സിയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് റൊണാൾ...
0  comments

News Submitted:535 days and 5.01 hours ago.


കേരളത്തിന് അഭിമാനം; ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍
മുംബൈ: രഞ്ജി ട്രോഫി ഐപിഎല്‍ മത്സരങ്ങളിലെ മിന്നുന്ന പ്രകടനത്തോടെ മലയാളി ക്രിക്കറ്റ്താരം ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടി. ശ്രീലങ്കയ്ക്കെതിരേയുള്ള ടി-ട്വന്റി ടീമിലാണ് ബേ...
0  comments

News Submitted:538 days and 4.59 hours ago.


ഇന്ത്യയ്‌ക്കെതിരായ പരമ്പര; കളിക്കാന്‍ വിസമ്മതിച്ച് ശ്രീലങ്ക
ദില്ലി: ദില്ലിയിലെ കുപ്രസിദ്ധമായ വായുമലിനീകരണം ഇന്ത്യ ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തെയും ബാധിച്ചു. പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്ന ഫിറോഷ് ഷാ കോട്‌ലയില്‍ രണ്ടാം ദിവസം ഉച്ചയോടെ ശ...
0  comments

News Submitted:539 days and 4.21 hours ago.


വിരാട് കോലി മഹാനായ കളിക്കാരനെന്ന് കെവിന്‍ പീറ്റേഴ്‌സണ്‍
ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി ഈ തലമുറയിലെ മഹാനായ കളിക്കാരനാണെന്ന് മുന്‍ ഇംഗ്ലീഷ്താരം കെവിന്‍ പീറ്റേഴ്‌സണ്‍. മറ്റുകളിക്കാരുമായി താരതമ്യം ചെയ്യുമ്പോള്...
0  comments

News Submitted:540 days and 5.10 hours ago.


ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ വിരാട് കോലിക്ക് വിശ്രമം ;രോഹിത് ശർമ ഇന്ത്യൻ ടീം ക്യാപ്റ്റൻ
മുംബൈ: കളിച്ച് മടുത്തു എന്ന വിരാട് കോലിയുടെ പരാതി ഇന്ത്യൻ ടീം സെലക്ടർമാർ കേട്ടു. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ വിരാട് കോലിക്ക് വിശ്രമം. ഐ.പി.എൽ വിജയങ്ങളുടെ തിളക്കമുള്ള രോഹിത് ശർ...
0  comments

News Submitted:545 days and 3.44 hours ago.


ആഷസ് പരമ്പര: ഇംഗ്ലണ്ടിനെതിരെ ഓസീസിന് 10 വിക്കറ്റിന്റെ തകർപ്പൻ ജയം
ബ്രിസ്ബെയ്ൻ: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് ജയം. പത്ത് വിക്കറ്റിനാണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ നാണം കെടുത്തിയത്. ജയിക്കാൻ 170 റൺസ് വേണ്ടിയിരുന്ന ഓസ്...
0  comments

News Submitted:546 days and 4.02 hours ago.


ധോണിയെക്കുറിച്ച് വെളിപ്പെടുത്തലുമായി സുരേഷ് റെയ്‌ന
മുംബൈ: ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകരുടെ നിരയില്‍ മുന്‍പന്തിയിലാണ് മഹേന്ദ്ര സിംഗ് ധോണി. പല നിര്‍ണായകഘട്ടങ്ങളിലും ടീമിന് പ്രചോദനം നല്‍കുകയും പ്രതിസന്ധിഘട്ടങ്ങളില്‍ ധൈര്യപൂ...
0  comments

News Submitted:547 days and 4.34 hours ago.


ബിസിസിഐയെ വിമർശിച്ച് വിരാട് കോഹ്‍ലി
ന്യൂഡൽഹി : മൽസരങ്ങൾക്കു മുൻപ് വേണ്ടത്ര വിശ്രമം നൽകാത്തതിൽ ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ആസൂത്രണത്തിലെ പോരായ്മ പ്രകടനത്തെ ബാധിക്കുന്നതായി കോഹ്‌ലി ചൂണ്ടിക...
0  comments

News Submitted:549 days and 23.22 hours ago.


സെഞ്ചുറി നേട്ടങ്ങളിൽ സച്ചിനെ പാതി പിന്നിട്ട് കോഹ്‍ലി
കൊൽക്കത്ത∙ ക്രിക്കറ്റ് ദൈവമായ സച്ചിനിലേക്കുള്ള പകുതി ദൂരം താണ്ടി വിരാട് കോഹ്‍ലി. 664 രാജ്യാന്തര മൽസരങ്ങളിൽ‌ നിന്ന് നൂറു സെഞ്ചുറി തികച്ച സച്ചിനു പിന്നാലെ 318 മൽസരങ്ങളിൽ നിന്ന് 50 സെഞ്ചുറി...
0  comments

News Submitted:552 days and 3.31 hours ago.


ശ്രീലങ്കയ്ക്കെതിരായ സന്നാഹ മൽസരത്തിൽ സഞ്ജു സാംസണിന് സെഞ്ചുറി
കൊൽക്കത്ത: രഞ്ജി ട്രോഫിയിലും ഇന്ത്യൻ ടീമിലുമായി പ്രമുഖരെല്ലാം തിരക്കിലായത് കൊണ്ട് കൂടിയാണ് മലയാളി താരം സഞ്ജു സാംസണെ തേടി ഭാഗ്യമെത്തിയത്. ശ്രീലങ്കയ്ക്കെതിരെ സന്നാഹ മത്സരം കളിക്കാന...
0  comments

News Submitted:560 days and 4.21 hours ago.


ധോണിയുടെ ക്രിക്കറ്റ് അക്കാദമിക്ക് ദുബായിൽ തുടക്കം
ദുബായ്: ഇന്ത്യൻ താരം മഹേന്ദ്രസിങ് ധോണിയുടെ ക്രിക്കറ്റ് അക്കാദമിക്ക് ദുബായിൽ തുടക്കം. സ്കൂൾ കുട്ടികൾക്കായാണ് അക്കാദമി. ദുബായിയിലെ പസിഫിസ് സ്പോർട്സ് ക്ലബ്, ആർക സ്പോർട്സ് ക്ലബ് എന്നിവ...
0  comments

News Submitted:561 days and 3.54 hours ago.


ഉത്തേജകമരുന്നു പരിശോധന: കേന്ദ്രസർക്കാരിനെ വെല്ലുവിളിച്ച് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്
ന്യൂഡൽഹി : താരങ്ങളെ ഉത്തേജകമരുന്നു പരിശോധനയ്ക്കു വിധേയരാക്കുന്ന വിഷയത്തിൽ കേന്ദ്രസർക്കാരിനെ വെല്ലുവിളിച്ച് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്. താരങ്ങളിൽ പരിശോധന നടത്താൻ സർക്കാർ ഏജൻസിക്ക് ...
0  comments

News Submitted:562 days and 4.10 hours ago.


ഇരട്ട സെഞ്ചുറിയോടെ താരമായി ജെമിമ
മുംബൈ: വനിതാ ക്രിക്കറ്റിൽ‌ നവ താരോദയം. സൗരാഷ്ട്രയ്ക്കെതിരായ അണ്ടർ 19 ഏകദിന മൽസരത്തിൽ ഡബിൾ സെഞ്ചുറി നേടി മുംബൈ താരം ജെമിമ റോഡ്രിഗസ് ആണ് ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചത്. ഔറംഗബാദിൽ, 163 പ...
0  comments

News Submitted:567 days and 4.57 hours ago.


സെഞ്ചുറിയോടെ വിരാട് കോലി വീണ്ടും
കാൺപൂർ: ഫൈനൽ എന്ന് വിളിക്കാവുന്ന മൂന്നാം ഏകദിന മത്സരത്തിൽ ന്യൂസിലൻഡിനെതിരെ സെഞ്ചുറിയോടെ വിരാട് കോലി വീണ്ടും മിന്നി. പരമ്പരയിലെ രണ്ടാമത്തെ സെഞ്ചുറിയാണ് ആരാധകർ കിംഗ് കോലി എന്ന് വിളിക...
0  comments

News Submitted:574 days and 4.21 hours ago.


ഇസ്രായേല്‍ ടീമുകള്‍ക്കെതിരേ നടപടിയില്ലെന്ന് ഫിഫ
കൊല്‍ക്കത്ത: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നിയമവിരുദ്ധ കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നുള്ള ആറ് ഇസ്രായേലി ഫുട്‌ബോള്‍ ടീമുകള്‍ക്കെതിരേ നടപടിയില്ലെന്ന് ഫിഫ ഗവേണിംഗ് ബോഡി യോഗം തീരുമാ...
0  comments

News Submitted:576 days and 5.41 hours ago.


ക്രിസ്റ്റി അഞ്ചാം തവണയും ലോക ഫുട്‌ബോളര്‍
ലണ്ടന്‍: ലോക ഫുട്‌ബോളിന്റെ നെറുകയില്‍ വീണ്ടും റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ലോക ഫുട്‌ബോളര്‍ക്കുള്ള ഫിഫയുടെ പുരസ്‌കാരം തുടര്‍ച്ചയായി രണ്ടാം വര...
0  comments

News Submitted:580 days and 4.56 hours ago.


ശ്രീശാന്ത് മറ്റൊരു രാജ്യത്തിനുവേണ്ടി കളിക്കുമോ?
മുംബൈ: ക്രിക്കറ്റില്‍ നിന്നും ആജീവനാന്ത വിലക്ക് ലഭിച്ച ശ്രീശാന്ത് മറ്റൊരു രാജ്യത്തിനുവേണ്ടി കളിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത് വന്‍ വിവാദത്തിനിടയാക്കിയിരുന്നു. പ്രത്യേക...
0  comments

News Submitted:581 days and 3.54 hours ago.


ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്
കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്. ബിസിസിഐയുടെ അപ്പീലില്‍ ആയിരുന്നു ഹൈക്കോടതിയുടെ വിലക്ക്. നേരത്തെ ശ്രീശാന്തിന്റെ വിലക്ക് ഹൈക്കോടതി നീക്കിയിരുന്നു. ഐ...
0  comments

News Submitted:585 days and 23.41 hours ago.


‘യോ യോ ടെസ്റ്റി’ൽ തോറ്റു; യുവരാജ് സിങ്ങിന്റെ ക്രിക്കറ്റ് ഭാവിക്കുമേൽ ആശങ്ക
മുംബൈ∙ കായികക്ഷമത പരിശോധിക്കുന്നതിനുള്ള‘യോ യോ ടെസ്റ്റി’ൽ പരാജയപ്പെട്ട വെറ്ററൻ താരം യുവരാജ് സിങ്ങിന്റെ ക്രിക്കറ്റ് ഭാവിക്കുമേൽ ആശങ്കയുടെ കരിനിഴൽ. കായികക്ഷമത തെളിയിക്കുന്നതിൽ പരാജ...
0  comments

News Submitted:589 days and 4.04 hours ago.


അണ്ടര്‍ 17 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്ത്.
ന്യൂഡൽഹി : അണ്ടര്‍ 17 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്ത്. ഗ്രൂപ്പ് എയിലെ അവസാന പോരാട്ടത്തിൽ ഇന്ത്യ ഘാനയോട് എതിരില്ലാത്ത നാലു ഗോളുകൾക്കാണ് തോറ്റത്. ഇതോടെ ഗ്രൂപ്പിലെ മൂന്ന് കളികളിൽ മൂന്നി...
0  comments

News Submitted:591 days and 5.48 hours ago.


ആശിഷ് നെഹ്റ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു
ദില്ലി: ഇന്ത്യയുടെ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. ഫിറ്റ്നസ് അനുവദിക്കുകയാണെങ്കിൽ താൻ 40 വയസ്സ് വരെ എങ്കിലും കളിക്കുമെന്ന് നേരത്തെ ആശിഷ് ന...
0  comments

News Submitted:592 days and 4.59 hours ago.


ഇന്ത്യ - ഓസ്ട്രേലിയ‌ രണ്ടാം ട്വന്‍റി 20 മത്സരം ഇന്ന്
ഗുവാഹത്തി: ഇന്ത്യ - ഓസ്ട്രേലിയ‌ രണ്ടാം ട്വന്‍റി 20 മത്സരം ഇന്ന് നടക്കും. ഗുവാഹത്തിയിലാണ് കളി. റാഞ്ചിയിൽ നടന്ന മഴയിൽ മുങ്ങിയ ഒന്നാമത്തെ മത്സരം ഇന്ത്യ 9 വിക്കറ്റിന് ജയിച്ചിരുന്നു. ഗുവാഹത്...
0  comments

News Submitted:594 days and 3.21 hours ago.


ഓസീസിനെ തോല്‍പ്പിച്ച് വീണ്ടും ഇന്ത്യ
റാഞ്ചി: മഴമൂലം ആറോവറായി രണ്ടാം ഇന്നിംഗ്‌സ് ചുരുങ്ങിയ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. ഓസ്‌ട്രേലിയയെ 9 വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലി...
0  comments

News Submitted:596 days and 4.47 hours ago.


ധോണിക്കുശേഷം പുതിയ താരോദയമില്ല; ആരാധകര്‍ കടുത്ത നിരാശയില്‍
റാഞ്ചി: ജാര്‍ഖണ്ഡിലെ സാധാരണക്കാരനായ ധോണി ലോകക്രിക്കറ്റിന്റെ നെറുകയിലെത്തിയിട്ട് വര്‍ഷങ്ങളായി. ഇപ്പോഴും ധോണി ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമാണ്. 2019 ലോകകപ്പിലും ഇന്ത്യന്‍ വിക്കറ്റ്...
0  comments

News Submitted:598 days and 4.51 hours ago.


ഇന്ത്യന്‍ ടീമിനെ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഭയന്നുപോയെന്ന് ഓസീസ് കോച്ച്
റാഞ്ചി: ഏകദിന പരമ്പരയില്‍ ഇന്ത്യയ്‌ക്കെതിരെ പരാജയപ്പെട്ട ഓസീസ് ടീമിന് സ്വന്തം കോച്ചിന്റെ വിമര്‍ശനം. ഡാരന്‍ ലീമാന്റെ അഭാവത്തില്‍ ഓസീസ് ടീമിന്റെ കോച്ചായി പ്രവര്‍ത്തിക്കുന്ന ഡേവിഡ് സ...
0  comments

News Submitted:600 days and 3.41 hours ago.


ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരെ പ്രയോഗിച്ചത് കോലിയുടെ തന്ത്രം
നാഗ്പൂര്‍: തുടര്‍ച്ചയായ മൂന്ന് ഏകദിന മത്സരങ്ങള്‍ ഇന്ത്യയോട് തോറ്റശേഷം സ്റ്റീവ് സ്മിത്തിന്റെ ഓസ്‌ട്രേലിയന്‍ ടീം നാലാം മത്സരത്തില്‍ പ്രയോഗിച്ചത് വിരാട് കോലിയുടെ തന്ത്രം. 2016ല്‍ ഓസ്‌ട...
0  comments

News Submitted:603 days and 5.27 hours ago.


ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സ് അറസ്റ്റിൽ
ലണ്ടൻ: വെസ്റ്റ് ഇൻഡീസിനെതിരായ മൽസരവിജയം ആഘോഷിക്കുന്നതിനിടെ ബാറിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയ ഇംഗ്ലണ്ടിന്റെ യുവ ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനെ പൊലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച രാത്രി പി...
0  comments

News Submitted:607 days and 5.10 hours ago.


പന്തേറിന്റെ രഹസ്യം പറഞ്ഞ് കുല്‍ദീപ് യാദവ്
കൊല്‍ക്കത്ത: ചൈനാമെന്‍ ബൗളറായ കുല്‍ദീപ് യാദവ് ആണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. ഓസ്‌ട്രേലിയയുടെ ലോകോത്തര നിലവാരമുള്ള ബാറ്റിങ്ങിനെതിരെ ഹാട്രിക് നേടിയ കുല്‍ദീപ...
0  comments

News Submitted:611 days and 5.43 hours ago.


എഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ പി.യു ചിത്രക്ക് സ്വര്‍ണം
അഷ്‌ക്കാബാദ്: എഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടി പി.യു ചിത്രയുടെ മധുര പ്രതികാരം. അഷ്‌ക്കാബാദില്‍ നടക്കുന്ന ഗെയിംസില്‍ ആയിരത്തി അഞ്ചൂറ് മീറ്ററിലാണ് ചിത്രയുടെ സ്വര്‍ണ്ണനേട...
0  comments

News Submitted:614 days and 6.03 hours ago.


ഓസ്‌ട്രേലിയയ്ക്ക് എതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
ചെന്നൈ: ഏകദിനത്തില്‍ തുടങ്ങി ട്വന്റി 20 മത്സരത്തില്‍ അവസാനിച്ച കളിയില്‍ ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയയ്ക്ക് എതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത് തകര്‍ന്നടിഞ്ഞുപ...
0  comments

News Submitted:616 days and 5.13 hours ago.


അണ്ടര്‍ 19 മുംബൈ ടീമില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ അണ്ടര്‍ 19 വിഭാഗത്തില്‍ മുംബൈ ടീമിനായി ഇറങ്ങും. പതിനാലിന് ബറോഡയില്‍ തുടങ്ങുന്ന ഏകദിന മത്സരത്ത...
0  comments

News Submitted:621 days and 5.01 hours ago.


യുഎസ് ഓപ്പണില്‍ നദാലിന് കിരീടം
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാല്‍ അനായാസം വിജയകിരീടമണിഞ്ഞു. ഫ്‌ളഷിങ് മെഡോസില്‍ നടന്ന കലാശക്കള...
0  comments

News Submitted:623 days and 5.41 hours ago.


ഏത് ഡിഗ്രിയേക്കാളും ക്രിക്കറ്റില്‍നിന്നും താന്‍ പഠിച്ചെന്ന് കോലി
ദില്ലി: ഏതു അക്കാദമിക് ഡിഗ്രിയേക്കാളും കൂടുതല്‍ ക്രിക്കറ്റില്‍ നിന്നും താന്‍ പഠിച്ചെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഒരു സ്‌പോര്‍ട്‌സ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കു...
0  comments

News Submitted:624 days and 5.29 hours ago.


ആരാണ് ടോസ് നേടിയത്?
കൊളംബൊ: ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ കൊളംബൊയില്‍ നടന്ന ടി20 മത്സരത്തില്‍ ആരാണ് ടോസ് നേടിയതെന്നത് സംബന്ധിച്ച് തെറ്റിദ്ധാരണ നീങ്ങുന്നില്ല. മത്സരത്തില്‍ ടോസ് നേടിയത് കോലിയാണെന്ന് പറ...
0  comments

News Submitted:626 days and 5.17 hours ago.


ട്വന്റി20യിലും ശ്രീലങ്കയെ പരാജയപ്പെടുത്തി ടീം ഇന്ത്യ
കൊളംബോ: ടെസ്റ്റ്, ഏകദിന പരമ്പരകളിലെ വിജയത്തിനു പിന്നാലെ ട്വന്റി20യിലും ശ്രീലങ്കയെ പരാജയപ്പെടുത്തി ടീം ഇന്ത്യ വിജയം സമ്പൂര്‍ണമാക്കി. ടെസ്റ്റ്, ഏകദിന പരമ്പരകളിലെ നാണക്കേട് മറികടക്കാനി...
0  comments

News Submitted:627 days and 3.49 hours ago.


വിജയത്തിന്റെ രഹസ്യം തുറന്നുപറഞ്ഞ് രവിശാസ്ത്രി
കൊളംബൊ: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയും കോച്ച് രവിശാസ്ത്രിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നേരത്തെതന്നെ പല വാര്‍ത്തകളുമുണ്ടായിരുന്നു. മുന്‍ കോച്ച് അനില്‍ കുംബ...
0  comments

News Submitted:631 days and 5.23 hours ago.


10–ാം നമ്പർ ജഴ്സി പുതുമുഖ താരം താക്കൂറിന്; ആരാധകർക്കു പരാതി.
മുംബൈ: സച്ചിന്റെ 10–ാം നമ്പർ ഇന്ത്യൻ ബോളർ ശാർദുൽ താക്കൂറിനു നൽകിയതിൽ ആരാധകർക്കു പരാതി. ഏകദിന ക്രിക്കറ്റിൽ സച്ചിന്റെ പ്രകടനങ്ങൾക്കൊപ്പം ആരാധകരുടെ മനസ്സിൽ പതിഞ്ഞ നമ്പരാണു ജഴ്സിയിലെ 10. ഇ...
0  comments

News Submitted:632 days and 5.16 hours ago.


ഷറപ്പോവ കുതിക്കുന്നു..
ന്യൂയോര്‍ക്ക്: 15 മാസത്തെ വിലക്ക് കഴിഞ്ഞ് ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തിയ റഷ്യന്‍ സൂപ്പര്‍ താരം മരിയ ഷറപ്പോവ യുഎസ് ഓപ്പണില്‍ മുന്നേറ്റം തുടരുന്നു. ജയത്തോടെ ഷറപ്പോവ മൂന്നംറൗണ്ടില...
0  comments

News Submitted:634 days and 4.13 hours ago.


മുംബൈ ഇന്ത്യൻസ് ശ്രീലങ്കയെ പൊളിച്ചടുക്കി
പല്ലക്കലെ: ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് വിജയം. 6 വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ടോസ് ന...
0  comments

News Submitted:637 days and 4.54 hours ago.


രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്കു മൂന്നു വിക്കറ്റ് ജയം
പല്ലേക്കില്‍: ശ്രീലങ്കയ്‌ക്കെതിരേയുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മൂന്നു വിക്കറ്റിന്റെ ജയം. ആറുവിക്കറ്റ് വീഴ്ത്തിയ ധനഞ്ജയയുടെ മാസ്മരിക ബൗളിങ് പ്രകടനത്തെ നിഷ്പ്രഭമാക്കിയത് വാ...
0  comments

News Submitted:640 days and 4.17 hours ago.


അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ല്‍നിന്നും വെ​യ്ൻ റൂ​ണി വിരമിച്ചു
ഇം​ഗ്ലീ​ഷ് ഫു​ട്ബോ​ൾ താ​രം വെ​യ്ൻ റൂ​ണി അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​നോ​ട് വി​ട​പ​റ​ഞ്ഞു. ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​നു​ള്ള ടീ​മി​ൽ​നി​ന്ന് ത​ഴ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ...
0  comments

News Submitted:641 days and 4.20 hours ago.


തുടർച്ചയായി ഒൻപത് വിജയങ്ങൾ; ഇന്ത്യൻ ഫുട്ബോൾ കുതിപ്പിൽ
കോട്ടയം: തുടർച്ചയായി ഒൻപത് ഒന്നാംതരം വിജയങ്ങൾ. ഇന്ത്യൻ ഫുട്ബോൾ എന്ന ഉറങ്ങുന്ന ഭീമൻ ഉണരുകയാണെന്നു സൂചന നൽകുകയാണു സമീപകാലത്തെ ഈ റെക്കോ‍ർഡ്. 2016 ജൂണിൽ ലാവോസിനെ എതിരില്ലാത്ത ഒരു ഗോളിനു തോൽ...
0  comments

News Submitted:643 days and 4.45 hours ago.


പ്രീമിയര്‍ ലീഗ്: ടോട്ടനത്തെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു തോൽപിച്ച് ചെൽസി
വെംബ്ലി: പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ആദ്യ ജയം. ടോട്ടനത്തിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു തോല്‍പിച്ചു. ബാറ്റ്ഷ്വായുടെ സെല്‍ഫ് ഗോള്‍‌ ചെല്‍സിക്കു തിരിച്ചടിയായെങ്കിലും മാര്‍ക്ക...
0  comments

News Submitted:644 days and 5.28 hours ago.


കുംബ്ലെയോട് താരങ്ങള്‍ക്ക് അതൃപ്തി, വെളിപ്പെടുത്തലുമായി വൃദ്ധിമാന്‍ സാഹ
കൊളംബൊ: ഇന്ത്യന്‍ കോച്ച് ആയിരുന്ന അനില്‍ കുംബ്ലെയുടെ പുറത്താകലിന് പ്രധാനമായും കേട്ടിരുന്ന കാര്യമാണ് കര്‍ക്കശ സ്വഭാവം. അച്ചടക്കത്തില്‍ വിട്ടുവീഴ്ച ചെയ്യാത്തതാണ് ചില കളിക്കാര്‍ക്ക...
0  comments

News Submitted:646 days and 4.13 hours ago.


Go to Page    1 2 3 4 5 6 7 8 9 10  >>