ഡ്രൈവറുടെ മനസുറപ്പ് തുണച്ചു; 68 ബസ് യാത്രക്കാര്‍ക്ക് പുതുജീവന്‍
ബംഗളൂരു: ബസ് ഡ്രൈവറുടെ സന്ദര്‍ഭോചിത ഇടപെടലും മനസുറപ്പും 68 പേര്‍ക്ക് പുതുജീവന്‍ പകര്‍ന്നു. ചാമരാജ നഗറില്‍ കുന്നിന്റെ മുകളില്‍ നിന്ന് ചുരമിറങ്ങി വരികയായിരുന്ന കര്‍ണാടക കെ.എസ്.ആര്‍.ടി.സ...
0  comments

News Submitted:648 days and 15.21 hours ago.
മംഗളൂരുവില്‍ പാളം മുറിച്ച് കടക്കവേ തീവണ്ടിയിടിച്ച് ആറുവയസുകാരന്‍ മരിച്ചു
മംഗളൂരു: കടയില്‍ നിന്ന് മിഠായി വാങ്ങി കൂട്ടുകാരോടൊപ്പം വീട്ടിലേക്ക് മടങ്ങവെ ആറുവയസുകാരന്‍ തീവണ്ടിയിടിച്ച് ദാരുണമായി മരിച്ചു. അന്‍വറിന്റെയും ഷമീമയുടെയും മകന്‍ മുഹമ്മദ് ഹുസൈന്‍ ഹാഫ...
0  comments

News Submitted:663 days and 15.13 hours ago.


എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പ്രധാന എഞ്ചിന്‍ യാത്രക്കിടെ കേടായി; അരമണിക്കൂറിനകം സുരക്ഷിതമായി നിലത്തിറക്കി
മംഗളൂരു: എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിന്റെ പ്രധാന എഞ്ചിന്‍ യാത്രക്കിടെ കേടായി. വിമാനത്താവളത്തിലെ മുഴുവന്‍ നിയന്ത്രണ സംവിധാനങ്ങളും ഏകോപിപ്പിച്ചുള്ള ജാഗ്രതക്കിടെ അരമണിക്കൂറി...
0  comments

News Submitted:665 days and 16.44 hours ago.


ഉഡുപ്പിയില്‍ നാലംഗ കുടുംബം മരിച്ച നിലയില്‍
ഉഡുപ്പി: ഉഡുപ്പിയില്‍ നാലംഗ കുടുംബത്തെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഉഡുപ്പി പദുഗല്ലയിലെ ശങ്കരാചാര്യ (51), ഭാര്യ നിര്‍മ്മല (42), മക്കളായ ശ്രുതി (24), ശ്രേയ (21) എന്നിവരാണ് മരിച്ചത്. സയന...
0  comments

News Submitted:735 days and 15.11 hours ago.


തീവണ്ടിയിലെ കവര്‍ച്ച: 26 പവനുമായി കൊല്ലം സ്വദേശി മംഗളൂരുവില്‍ പിടിയില്‍
മംഗളൂരു: ട്രെയിനില്‍ യാത്ര ചെയ്ത് മോഷണം നടത്തിയ കേസില്‍ മലയാളിയെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി സുരേഷ് (39)ആണ് അറസ്റ്റിലായത്. 26 പവന്‍ സ്വര്‍ണവുമായി റെയില്‍വേ പൊലീസാണ് സു...
0  comments

News Submitted:741 days and 14.56 hours ago.


വെട്ടേറ്റ വ്യാപാരി മരിച്ചു; ബണ്ട്വാളില്‍ സംഘര്‍ഷം
മംഗളൂരു: അക്രമത്തില്‍ പരിക്കേറ്റ് മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. ബി.സി റോഡിലെ വ്യാപാരി സജീപ മുന്നൂര്‍ കന്തൂരിലെ ശരത് (26) ആണ് മരിച്ചത്. ആര്‍.എസ്.എസ് പ്രവര്...
0  comments

News Submitted:741 days and 15.02 hours ago.


എം.ഡി ജനറല്‍ മെഡിസിന്‍ സര്‍വ്വകലാശാല പരീക്ഷയില്‍ ചെര്‍ക്കളയിലെ യുവ ഡോക്ടര്‍ക്ക് മികച്ച വിജയം
മംഗളൂരു: മംഗളൂരു യേനപോയ സര്‍വ്വകലാശാലയുടെ എം.ഡി ജനറല്‍ മെഡിസില്‍ പരീക്ഷയില്‍ ചെര്‍ക്കള സ്വദേശി ഡോ. മൊയ്തീല്‍ ജാസിര്‍ അലി സി.എക്ക് മികവാര്‍ന്ന വിജയം. സര്‍വ്വകലാശാല പ്രക്ടിക്കല്‍ പരീക...
0  comments

News Submitted:756 days and 14.47 hours ago.


158 പേര്‍ മരിച്ച മംഗളൂരു വിമാനദുരന്തത്തിന് ഏഴാണ്ട്
മംഗളൂരു: മംഗളൂരു വിമാനദുരന്തത്തിന് ഇന്ന് ഏഴു വര്‍ഷം തികയുന്നു. പൈലറ്റും മറ്റ് ജീവനക്കാരുമടക്കം 158 പേരാണ് ദുരന്തത്തില്‍ മരിച്ചത്. ദുബായില്‍ നിന്ന് മംഗളൂരുവിലേക്ക് യാത്ര പുറപ്പെട്ട എയ...
0  comments

News Submitted:788 days and 14.07 hours ago.


മംഗളൂരുവില്‍ ഇന്ന് മെഡിക്കല്‍ ബന്ദ്
മംഗളൂരു: ദേര്‍ളക്കട്ട യേനപ്പോയ മെഡിക്കല്‍ കോളേജിലെ അസി. പ്രൊഫസര്‍ ഡോ. അഭിജിത്ത് ഷെട്ടിയേയും സീനിയര്‍ മെഡിക്കല്‍ സ്റ്റാഫിനെയും ഒരു സംഘം അക്രമിച്ചതില്‍ പ്രതിഷേധിച്ച് ദക്ഷിണ കന്നഡ ജി...
0  comments

News Submitted:788 days and 14.24 hours ago.


ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് ഒന്നരവയസ്സുകാരന്‍ മരിച്ചു
മംഗളൂരു: ജെപ്പു മര്‍ണമികട്ടെയിലെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഡയമണ്ട് സിറ്റി ഫ്‌ളാറ്റ...
0  comments

News Submitted:806 days and 18.34 hours ago.


കറുവപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ കൊല: പന്തല്‍ വ്യാപാരിയും സംഘവും അറസ്റ്റില്‍
മംഗളൂരു: കേരള അതിര്‍ത്തിയിലുള്ള കര്‍ണ്ണാടകയിലെ കറുവപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ എന്ന ജലീല്‍ കറുവപ്പാടിയെ വെട്ടിയും കുത്തിയും കൊന്ന കേസില്‍ രണ്ട് അധോലോക സ...
0  comments

News Submitted:810 days and 16.27 hours ago.


മംഗളൂരുവില്‍ യൂത്ത് ലീഗ് യുവജന്‍ ബൈഠക് സംഘടിപ്പിച്ചു
മംഗളൂരു: ദക്ഷിണ കര്‍ണാടകയില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തനത്തെ വ്യാപിപ്പിക്കാനും ന്യൂനപക്ഷ രാഷ്ട്രീയത്തിന് പുതിയ ദിശ പകര്‍ന്ന് നല്‍കുവാനും മംഗളൂരുവില്‍ യുവജന്‍ ബൈഠക് സംഘടിപ്പ...
0  comments

News Submitted:842 days and 14.38 hours ago.


യൂത്ത് ലീഗ് യുവജന്‍ ബൈഠക്ക് മംഗളൂരുവില്‍
മംഗളൂരു: മംഗളൂരു മേഖലയില്‍ മുസ്ലിം യുത്ത് ലീഗിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യൂത്ത് ലീഗ് യുവജന്‍ ബൈഠക്ക് എന്ന പേരില്‍ സംഘടന ക്ലാസ് സംഘടിപ്പിക്കുന്നു. 25നാണ് പരിപ...
0  comments

News Submitted:852 days and 14.06 hours ago.


ഒരു മാസത്തിനകം മംഗളൂരുവില്‍ പിടിച്ചത് 1.16 കോടി രൂപയുടെ കള്ളക്കടത്ത്
മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ ഒരുമാസത്തിനകം 1.16 കോടി രൂപയുടെ കള്ളകടത്ത് പിടിച്ചതായി കസ്റ്റംസ് കമ്മീഷണര്‍ ഡോ. എം. സുബ്രമണിയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 3.18 കിലോഗ്രാം സ്വര്‍ണ...
0  comments

News Submitted:868 days and 19.01 hours ago.


അഖിലേന്ത്യ ക്വിസ് മത്സരം: തന്‍സീല്‍ നിഹ്മത്തിന് ഒന്നാം സ്ഥാനം
മംഗളൂരു: രാജ്യത്തെ പ്രമുഖ കോളേജുകളില്‍ നിന്ന് പ്രഗത്ഭരായ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി മംഗളൂരു സെന്റ് അലോഷ്യസ് കോളേജില്‍ സംഘടിപ്പിച്ച ഓള്‍ ഇന്ത്യ ക്വിസ് മത്സരത്തില്‍ കാസര്‍കോട...
0  comments

News Submitted:870 days and 13.22 hours ago.


കാലിയ റഫീഖ് വധം: മൂന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കി
മംഗളൂരു: ഉപ്പള മണിമുണ്ടയിലെ കാലിയ റഫീഖിനെ കൊന്ന കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് കമ്മീഷണര്‍ ചന്ദ്രശേഖര്‍ മാധ്യമ്രപവര്‍ത്തകരെ അറിയിച്ചു. ഉപ്പളയിലെ നൂര്‍അലി (36), ഹൊ...
0  comments

News Submitted:870 days and 14.57 hours ago.


തൊക്കോട്ട് സി.പി.എം. ഓഫീസിന് തീവെച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
മംഗളൂരു: തൊക്കോട്ട് സി.പി.എം ഓഫീസ് തീവെച്ച് നശിപ്പിച്ച കേസില്‍ മൂന്ന് പേരെ ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. തൊക്കോട്ട് വാസുകി നഗരയിലെ ദീക്ഷിത്(28), ഭട്‌നഗറിലെ ഡി.കെ രക്ഷിത്(23), തൊക്കോട്ട് ...
0  comments

News Submitted:871 days and 15.01 hours ago.


എയ്ഡ്‌സ് രോഗിയായ ഭര്‍ത്താവിനെ ഭാര്യ ചവിട്ടിക്കൊന്നു
ബംഗളൂരു: ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച എയ്ഡ്‌സ് രോഗിയായ ഭര്‍ത്താവിനെ ഭാര്യ ചവിട്ടിക്കൊന്നു. ബംഗളൂരു മാരുതി നഗറില്‍ 25ന് രാത്രിയാണ് സംഭവം. 45 വയസ്സുള്ള കൊടക് സ്വദേശിയാണ് മരിച്ചത്. മൈസ...
0  comments

News Submitted:872 days and 18.01 hours ago.


വർഗീയതയുമായി സമരസപ്പെട്ട്​ മാധ്യമങ്ങൾ മതനിരപേക്ഷത അപകടപ്പെടുത്തുന്നു – പിണറായി
മംഗളൂരു: വർഗീയതയുമായി സമരസപ്പെട്ട്​ മാധ്യമങ്ങൾ മത നിര​േപക്ഷതയെ അപകട​െപ്പടുത്തുകയാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാടിനെ മതനിരപേക്ഷ രാഷ്​ട്രമായി അംഗീകരിക്കാത്ത നിരവധ...
0  comments

News Submitted:874 days and 13.09 hours ago.


തൊക്കോട്ട് സി.പി.എം. ഓഫീസിന് തീവെച്ചു
മംഗളൂരു: തൊക്കോട്ടെ സി.പി.എം. ഓഫീസിന് നേരെ തീവെപ്പ്. ഇന്ന് രാവിലെയാണ് ഓഫീസിന് തീയിട്ട നിലയില്‍ കണ്ടത്. ഫര്‍ണിച്ചറുകളും അലമാരകളും ഫയലുകളും കത്തി നശിച്ചു. ഫെബ്രുവരി 25 ന് കേരള മുഖ്യമന്ത്ര...
0  comments

News Submitted:876 days and 14.39 hours ago.


ബജ്‌പെ വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് ആശ്വാസമായി പുതിയ റെയില്‍വെ സ്റ്റേഷന്‍ വരുന്നു
മംഗളൂരു: ബജ്‌പെ വിമാനത്താവളത്തെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. വിമാനത്താവളത്തില്‍ എത്തിച്ചേരുന്നവര്‍ക്കും യാത്ര പുറപ്പെടുന്നവര്‍ക്കും ഏറെ ഉപകാരപ്പെടുന്ന രീതിയ...
0  comments

News Submitted:877 days and 14.40 hours ago.


മംഗലാപുരത്തെ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുമതി നിഷേധിക്കണമെന്ന് വി.എച്ച്.പി.യും ബജ്‌റംഗ്ദളും
മംഗലാപുരം: നഗരത്തില്‍ 25ന് നടക്കുന്ന മതസൗഹാര്‍ദ്ദ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനെ വിലക്കണമെന്ന് വിശ്വഹിന്ദു പരിഷദ് നേതാവ് എം.ബി പുരാണിക്ക്. ...
0  comments

News Submitted:879 days and 14.26 hours ago.


തലപ്പാടി ടോള്‍ ബൂത്തിലെ യു.ഡി.വൈ.എഫ്. സമരം നിര്‍ത്തിവെച്ചു
മംഗളൂരു: തലപ്പാടി ടോള്‍ ബൂത്തില്‍ യു.ഡി.വൈ.എഫ്. പ്രവര്‍ത്തകരുടെ സമരം നിര്‍ത്തിവെച്ചു. അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം നിര്‍ത്താനുള്ള തീരുമാനം. ടോള്‍ ബൂത്തിന്റെ പരിധ...
0  comments

News Submitted:887 days and 14.03 hours ago.


ആംപ്ലിഫെയറിനകത്ത് ഒളിച്ച് കടത്തിയ 87 പവന്‍ സ്വര്‍ണ്ണവുമായി രണ്ട് കാസര്‍കോട്ടുകാര്‍ അറസ്റ്റില്‍
മംഗളൂരു : വയര്‍ലെസ് ആംപ്ലിഫെയറിനകത്ത് ഒളിച്ചുവെച്ച 87 പവന്‍ സ്വര്‍ണ്ണവുമായി രണ്ട് കാസര്‍കോട് സ്വദേശികളെ മംഗളൂരു ഡി.ആര്‍.ഐ. അധികൃതര്‍ അറസ്റ്റ് ചെയ്തു. ചെങ്കള പാണലത്തെ ഹാരിസ്, ഫൈസല്‍ എന്...
0  comments

News Submitted:889 days and 15.08 hours ago.


യേനപ്പോയയില്‍ റോബോട്ടിക് ശസ്ത്രക്രിയ നടത്തി
മംഗളൂരു: മംഗളൂരുവിലെ യേനപ്പോയ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ റോബോട്ടിക് ശസ്ത്രക്രിയ സംവിധാനമുപയോഗിച്ച് ആദ്യത്തെ കിഡ്‌നി മാറ്റ ശസ്ത്രക്രിയ നടത്തി. റോബോട്ടിക് യൂണിറ്റ് ആരംഭിച്ച് ...
0  comments

News Submitted:965 days and 13.40 hours ago.


മംഗളൂരുവില്‍ ഗെയ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെ ദേഹത്ത് വീണ് പെര്‍ള സ്വദേശി മരിച്ചു
മംഗളൂരു: മംഗളൂരു ബന്തറില്‍ ഗെയ്റ്റ് ദേഹത്ത് വീണ് സെക്യൂരിറ്റ് ഫോഴ്‌സ് ജീവനക്കാരനായ പെര്‍ള സ്വദേശി മരിച്ചു. പെര്‍ള കുഞ്ഞടുക്ക നാഗോഡിലെ ഈശ്വര നായകാ(58)ണ് മരിച്ചത്. 36 വര്‍ഷമായി മംഗളൂരു ബന...
0  comments

News Submitted:973 days and 16.00 hours ago.


ഒരു കിലോ സ്വര്‍ണവുമായി പിടിയില്‍
മംഗളൂരു: ദുബായില്‍ നിന്ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്ന് ഒരു കിലോ സ്വര്‍ണം പിടികൂടി. ആദൂര്‍, മുള്ളേരിയ എരിക്കുളം വീട്ടില്‍ മുഹമ്മദ് റഫീഖി(28)നെയാണ് മംഗളൂരു വ...
0  comments

News Submitted:982 days and 15.43 hours ago.


മുട്ടുമാറ്റിവെക്കല്‍ വിദഗ്ധരുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്ത് ഡോ. ജലാലുദ്ദീന്‍ ഇന്ന് തിരിച്ചെത്തും
മംഗളൂരു: തളങ്കര കടവത്ത് സ്വദേശിയും മംഗളൂരു ഹൈലാന്‍ഡ് ആശുപത്രിയിലെ ഓര്‍ത്തോ സര്‍ജനും മുട്ടുമാറ്റി വെക്കല്‍ ശസ്ത്രക്രിയ വിദഗ്ദ്ധനുമായ ഡോ. എം.വി ജലാലുദ്ദീന്‍ ഇംഗ്ലണ്ടില്‍ നടന്ന മുട്ട...
0  comments

News Submitted:991 days and 16.42 hours ago.


മംഗലാപുരത്ത് മൂടല്‍ മഞ്ഞ്; വിമാനങ്ങള്‍ കോഴിക്കോട്ടേക്ക് തിരിച്ചുവിട്ടു
മംഗലാപുരം: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് മംഗലാപുരം വിമാനത്താവളത്തിലിറങ്ങേണ്ട എയര്‍ ഇന്ത്യാ വിമാനം കോഴിക്കോട്ടേക്ക് തിരിച്ചുവിട്ടു. ജെറ്റ് എയര്‍വെയ്‌സ് 3 മണിക്കൂറോളം വൈകിയാണ് ഇറങ...
0  comments

News Submitted:993 days and 16.17 hours ago.


എ.ടി.എം ഏജന്‍സിയെ കബളിപ്പിച്ച് 88 ലക്ഷം രൂപ തട്ടി
മംഗളൂരു: എ.ടി.എമ്മുകളില്‍ പണം നിറക്കാന്‍ കരാര്‍ ഏറ്റെടുത്ത കമ്പനിയെ കബളിപ്പിച്ച് 88 ലക്ഷം രൂപയോളം തട്ടിയതായി പരാതി. മംഗളൂരുവിലെ വിവിധ ബാങ്കുകളിലൂടെ എ.ടി.എമ്മില്‍ പണം നിറക്കാന്‍ കരാര്‍ ...
0  comments

News Submitted:999 days and 15.35 hours ago.


രണ്ട് കിലോ ഇറാനിയന്‍ കുങ്കുമവും 4.5 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ചെമ്പരിക്ക സ്വദേശി പിടിയില്‍
മംഗളൂരു: രണ്ട് കിലോ ഇറാനിയന്‍ കുങ്കുമവും 4.5 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ചെമ്പരിക്ക സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍. ചെമ്പരിക്കയിലെ അബൂബക്കര്‍ സിദ്ദീഖാണ് അറസ്റ്റിലായത്....
0  comments

News Submitted:1006 days and 15.50 hours ago.


മത്സ്യത്തിന്റെ തലഭാഗം കഴിച്ച 200ലേറെ പേര്‍ക്ക് അസ്വസ്ഥത; നിരവധി പേര്‍ ആസ്പത്രിയില്‍
മംഗളൂരു: മത്സ്യത്തിന്റെ തല കറിവെച്ച് കഴിച്ച 200 ലേറെ പേര്‍ക്ക് അസ്വസ്ഥത. നിരവധി പേരെ ദേര്‍ലക്കട്ടയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഉള്ളാള്‍, നാട്ടക്കല്‍ പ്രദേശങ്...
0  comments

News Submitted:1020 days and 15.14 hours ago.


വെസ്റ്റ് ലൈന്‍ ബില്‍ഡേഴ്‌സിന്റെ 'സിഗ്‌നേച്ചര്‍' പാര്‍പ്പിട സമുച്ചയത്തിന് ശിലാസ്ഥാപനം നടത്തി
മംഗളൂരു: വളരുന്ന മംഗളൂരുവിന് തിലകക്കുറിയായി ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന പ്രത്യേകതയുമായി മംഗളൂരു നന്ദൂര്‍ ജംഗ്ഷനടുത്ത് ദേശീയപാതയ്ക്ക് അഭിമുഖമായി വെസ്റ്റ് ലൈന...
0  comments

News Submitted:1032 days and 14.36 hours ago.


മംഗളൂരു ജില്ലാ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച രണ്ട് പേര്‍ അറസ്റ്റില്‍
മംഗളൂരു: മംഗളൂരു ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച രണ്ട് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അശുതോഷ് എന്ന റഹിം(40), പഞ്ചിമൊഗറുവിലെ പ്രവീണ്‍ അനില്‍ മന്ഥേരോ (26) എന്നിവരാണ് അറസ്റ്റിലായത്. ഒരു ക...
0  comments

News Submitted:1035 days and 12.32 hours ago.


ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കുറ്റിക്കോലിലെ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
മംഗലാപുരം: കുറ്റിക്കോലിലെ കുടുംബം സഞ്ചരിച്ച ആള്‍ട്ടോ കാറിന് കുന്താപുരത്തിനടുത്ത് കോട്ടയില്‍ വെച്ച് തീപിടിച്ചു. കുറ്റിക്കോലിലെ ചക്രപാണിയും അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും അഞ്ച് വ...
0  comments

News Submitted:1035 days and 16.46 hours ago.


ഇന്ത്യാന ഹോസ്പിറ്റല്‍ ആന്റ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിന് എന്‍.എ.ബി.എച്ച് അംഗീകാരം
മംഗലാപുരം: നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ (എന്‍.എ.ബി.എച്ച്) അംഗീകാരം ലഭിക്കുന്ന മംഗലാപുരത്തെ മൂന്നാമത്തെയും കോപ്പറേറ്റ് റഫറല്‍ ഹോസ്പിറ്റ...
0  comments

News Submitted:1036 days and 14.09 hours ago.


മംഗളൂരു യൂണിവേഴ്‌സിറ്റിയില്‍ സ്ത്രീകളുടെ മൂത്രപ്പുരയില്‍ ഒളിക്യാമറ; വിദ്യാര്‍ത്ഥി അറസ്റ്റില്‍
മംഗളൂരു: മംഗളൂരു യൂണിവേഴ്‌സിറ്റിയിലെ സ്ത്രീകളുടെ മൂത്രപ്പുരയില്‍ മൊബൈല്‍ ക്യാമറ സ്ഥാപിച്ച് അശ്ലീല രംഗങ്ങള്‍ ചിത്രീകരിച്ച കേസില്‍ വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. എം.എസ്.സി ...
0  comments

News Submitted:1036 days and 16.33 hours ago.


കര്‍ണാടക ബന്ദ്: മംഗലാപുരം സാധാരണ നിലയില്‍, സ്‌കൂളുകള്‍ക്ക് അവധി
മംഗലാപുരം: കാവേരി നദീജല വിഷയത്തില്‍ കന്നട ചളുവളി ഒക്കൂട്ട ആഹ്വാനം ചെയ്ത കര്‍ണാടക ബന്ദ് ഉത്തര കര്‍ണാടകയില്‍ പൂര്‍ണ്ണം. എന്നാല്‍ മംഗലാപുരം അടക്കമുള്ള തീരദേശ മേഖലയില്‍ ബന്ദ് കാര്യമായ ച...
0  comments

News Submitted:1043 days and 16.49 hours ago.


കാവേരി: നാളെ കര്‍ണാടക ബന്ദ്
മംഗളൂരു: കാവേരി നദീജല വിഷയത്തില്‍ നാളെ കര്‍ണാടക ബന്ദിന് കന്നട ചളുവളി ഒക്കൂട്ട ആഹ്വാനം ചെയ്തു. കാവേരി നദിയില്‍ നിന്ന് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് അടുത്തടുത്ത 10 ദിവസം 15,000 ഘന അടി നദീജലം ...
0  comments

News Submitted:1044 days and 16.19 hours ago.


മംഗലാപുരം വിമാനത്താവളത്തില്‍ യാത്രക്കാരനെ തടഞ്ഞുവെച്ചു
മംഗളൂരു: ദുബായിലേക്ക് വിസ്റ്റിങ്ങ് വിസയില്‍ പോകാന്‍ ടിക്കറ്റെടുത്ത് എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞ യാത്രക്കാരനെ പോകാനനുവദിക്കാതെ തടഞ്ഞുവെച്ചതായി പരാതി. ആലംപാടി നായ്ക്കമ്പളപ്പില...
0  comments

News Submitted:1044 days and 16.22 hours ago.


പാസ്‌പോര്‍ട്ടില്‍ കോറിയിട്ടിട്ടുണ്ടെന്ന് പറഞ്ഞ് വിമാനത്താവളത്തില്‍ ഗള്‍ഫുകാരന്റെ യാത്ര തടഞ്ഞു
മംഗലാപുരം: ഗള്‍ഫിലേക്ക് പോകാന്‍ മംഗലാപുരം വിമാനത്താവളത്തിലെത്തിയ കാസര്‍കോട് സ്വദേശിയുടെ യാത്ര നിസാര കാരണം പറഞ്ഞ് മുടക്കി. കാസര്‍കോട് ബെളിഞ്ചയിലെ അബ്ദുല്‍ ഖാദറിന്റെ യാത്രയാണ് മുട...
0  comments

News Submitted:1061 days and 14.50 hours ago.


ആന്ധ്രയില്‍ നിന്ന് കാസര്‍കോട്ടേക്ക് കടത്തുന്നതിനിടെ 51.7 കിലോ കഞ്ചാവ് പിടിച്ചു; ഉപ്പള സ്വദേശി റിമാണ്ടില്‍
മംഗലാപുരം: ആന്ധ്രയില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് കാറില്‍ കടത്തുന്നതിനിടെ 51.7 കിലോ കഞ്ചാവുമായി പിടിയിലായ ഉപ്പള സ്വദേശിയെ റിമാണ്ട് ചെയ്തു. ഉപ്പള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപ...
0  comments

News Submitted:1078 days and 16.19 hours ago.


അതിവേഗ പാത മംഗലാപുരം വരെ നീട്ടാന്‍ കര്‍ണ്ണാടക സര്‍ക്കാറും ഇടപെടുന്നു
മംഗലാപുരം: തിരുവനന്തപുരത്ത് നിന്നുള്ള അതിവേഗ റെയില്‍പാത മംഗലാപുരം വരെ നീട്ടണമെന്ന് പദ്ധതിയുടെ ചുമതലക്കാരനും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനുമായ ഇ. ശ്രീധരനെ ക...
0  comments

News Submitted:1079 days and 16.32 hours ago.


ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസ് മിഷന്‍ കണ്‍വെന്‍ഷന്‍ നാളെ
മംഗലാപുരം: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് ഇന്ത്യയിലുടനീളം മതപ്രബോധന സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതിനായി ആവിഷ്‌കരിച്ച ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസിന...
0  comments

News Submitted:1083 days and 14.42 hours ago.


കര്‍ണാടകയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അഡൂര്‍ സ്വദേശിയായ ഐ.എ.എസ്. ഉദ്യോഗസ്ഥനടക്കം ആറുപേര്‍ക്ക് പരിക്ക്
മംഗളൂരു: മംഗളൂരു-ബെംഗളൂരു ദേശീയപാതയില്‍ ഗുണ്ട ഉദനൂരില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദേലംപാടി അഡൂര്‍ സ്വദേശിയായ ഐ.എ.എസ്. ഉദ്യോഗസ്ഥനടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. ഏതാ...
0  comments

News Submitted:1090 days and 16.28 hours ago.


കാസര്‍കോട്ടുകാരനായ ഇബ്രാഹിമിനെ മാറ്റി; ജഗദീഷ് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍
മംഗളൂരു: കാസര്‍കോട് അഡൂര്‍ സ്വദേശിയായ എ.ബി ഇബ്രാഹിമിനെ ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റി. ബംഗളൂരു ഗതാഗത-റോഡ് സുരക്ഷാ കമ്മീഷണറായാണ് ഇബ്രാഹിമിന് പുതിയ ...
0  comments

News Submitted:1092 days and 16.56 hours ago.


6.8 കിലോ കഞ്ചാവുമായി പടന്നക്കാട് സ്വദേശി വിമാനത്താവളത്തില്‍ പിടിയില്‍
മംഗളൂരു: ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച 6.8 കിലോ കഞ്ചാവുമായി പടന്നക്കാട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍. പടന്നക്കാട്ടെ റിയാസാ(26)ണ് ഇന്നലെ വൈകിട്ട് പിടിയിലായത്. ബേക്കല...
0  comments

News Submitted:1093 days and 16.49 hours ago.


വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിച്ചുവെച്ച 22 സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ മംഗലാപുരത്ത് വെച്ച് പിടിച്ചു; രണ്ട് സ്‌പൈസ് ജെറ്റ് ജീവനക്കാര്‍ അറസ്റ്റില്‍
മംഗലാപുരം: സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായില്‍ നിന്നും കടത്തിയ 22 സ്വര്‍ണബിസ്‌ക്കറ്റുകള്‍ ഡി.ആര്‍.ഐ ഡെപ്യൂട്ടി ഡയറക്ടര്‍ വിനായക് ഭട്ടും സംഘവും പിടിച്ചു. മൊത്തം 321 പവന്‍ വരും. 75,26,225 രൂപയ...
0  comments

News Submitted:1097 days and 16.44 hours ago.


കരിവെള്ളൂര്‍ സ്വദേശിയുടെ മംഗളൂരുവിലെ വീട്ടില്‍ നാലാംതവണയും മോഷണം
മംഗളൂരു: മോഷണം പതിവായതോടെ വീടിന്റെ വാതിലിന് അടുത്തായി ഇരുമ്പ് വാതില്‍ നിര്‍മ്മിച്ച് കൂടുതല്‍ ഭദ്രത വരുത്തിയെങ്കിലും കരിവെള്ളൂര്‍ സ്വദേശിയുടെ മംഗളൂരുവിലെ വീട്ടില്‍ വീണ്ടും കവര്‍ച...
0  comments

News Submitted:1099 days and 14.56 hours ago.


എട്ട് കുട്ടികളുടെ അപകട മരണം: കുന്താപുരം തേങ്ങുന്നു; രണ്ടുപേര്‍ അറസ്റ്റില്‍
മംഗളൂരു: സ്‌കൂള്‍ വാനും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് കുട്ടികളുടെ ജീവന്‍ പൊലിഞ്ഞ ദാരുണ ദുരന്തത്തില്‍ കുന്താപുരം തേങ്ങുന്നു. ഇന്നലെ രാവിലെ കുന്താപുരത്തിനടുത്...
0  comments

News Submitted:1122 days and 16.32 hours ago.


Go to Page    1 2 3 4 5 6 7 8 9 10  >>