ബി.ജെ.പിയില്‍ നിന്ന് കൂട്ട രാജി
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ബി.ജെ.പി. ജനറല്‍ സെക്രട്ടറി ജര്‍പും ഗംഭീന്‍, മന്ത്രിമാരായ കുമാര്‍ വായി, ജര്‍ക്കാര്‍ ഗാംലിന്‍ എന്നിവരും ആറ് ബി.ജെ.പി. എം.എല്‍.എ. മാരും പാര്‍ട്ടിയില്‍ നിന്...
0  comments

News Submitted:118 days and 23.21 hours ago.
ആര്‍.എസ്.എസ്. ഇടപെട്ടു; പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍
ന്യൂഡല്‍ഹി: ഒടുവില്‍ പത്തനംതിട്ട സീറ്റില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് നറുക്കുവീണു. പ്രസിഡണ്ട് പി.എസ് ശ്രീധരന്‍പിള്ള മാറി നില്‍ക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ...
0  comments

News Submitted:118 days and 23.43 hours ago.


ആലപ്പുഴയിലും ആറ്റിങ്ങലിലും ധാരണയായി വഴിമുട്ടി വയനാടും വടകരയും
ന്യൂഡല്‍ഹി: വയനാട്, വടകര സീറ്റുകളില്‍ ധാരണയാകാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളുന്നു. ഇന്നുച്ചയോടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനി...
0  comments

News Submitted:120 days and 22.53 hours ago.


ഗോവയില്‍ അര്‍ധരാത്രിയിലും തിരക്കിട്ട ചര്‍ച്ച; അവകാശ വാദം ഉന്നയിച്ച് കോണ്‍ഗ്രസ്
പനജി: മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചതോടെ ഗോവയില്‍ അധികാരം നഷ്ടപ്പെടാതിരിക്കാന്‍ അര്‍ധരാത്രിയിലും സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തി ബി.ജെ.പി. നേതാക്കള്‍. അതേ സമയം അധികാരം പി...
0  comments

News Submitted:120 days and 23.27 hours ago.


ന്യൂസിലാന്റ് ഭീകരാക്രമണം; കാണാതായവരില്‍ ഒരു മലയാളിയും
ഓക്ലന്‍ഡ്: ന്യൂസിലാന്റിലെ മുസ്ലിം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തിനിടയില്‍ ഒരു ഇന്ത്യക്കാരന്‍ മരിച്ചതായി വിവരം ലഭിച്ചു. ഒരു മലയാളിയെ കാണാതായിട്ടുണ്ട്. അന്‍സി കരിപ്പാകുളം അലിബാവ (25)...
0  comments

News Submitted:122 days and 22.15 hours ago.


കാസര്‍കോട്ട് സുബ്ബയ്യറൈക്ക് മുന്‍തൂക്കം
ന്യൂഡല്‍ഹി: ഒമ്പത് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ധാരണയായതായാണ് വിവരം. കാസര്‍കോട്ട് നിലവില്‍ ബി. സുബ്ബയ്യറൈയുടെ പേര് മാത്രമാണ് ഉള്ളതെന്നറിയുന്നു. മുന്‍ എം.പി ...
0  comments

News Submitted:122 days and 23.23 hours ago.


ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിക്ക് വിളിപ്പിച്ചു, വയനാടിനും ഇടുക്കിക്കും വേണ്ടി ഗ്രൂപ്പ് പോര്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇന്ന് വൈകിട്ടോടെ പൂര്‍ത്തിയാവുമെന്ന് നേതാക്കള്‍ പറയുമ്പോഴും ആറോളം സീറ്റുകളില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. അതിനിടെ ഉമ്മന്‍ചാണ്ട...
0  comments

News Submitted:122 days and 23.26 hours ago.


ജോസഫ് വീണ്ടും വെട്ടില്‍; ഒരു സീറ്റും വിട്ടുകൊടുക്കേണ്ടതില്ലെന്ന് ഹൈക്കമാന്റ്
തിരുവനന്തപുരം: ഇടുക്കിയില്‍ പി.ജെ. ജോസഫിനെ സ്വതന്ത്രനായി മത്സരിപ്പിച്ച് മാണി-ജോസഫ് തര്‍ക്കത്തിന് പരിഹാരം കാണാനുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ നീക്കത്തിന് തിരിച്ചടി. കോണ്‍ഗ്...
0  comments

News Submitted:123 days and 23.54 hours ago.


മോദിയെപ്പോലെ കപട വാഗ്ദാനങ്ങള്‍ നല്‍കാറില്ല-രാഹുല്‍ ഗാന്ധി
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെ ഞാന്‍ കപടവാഗ്ദാനങ്ങള്‍ നല്‍കാറില്ലെന്ന് കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു. തൃപ്രയാറില്‍ മത്സ്യത്തൊഴിലാളി പാര്‍ലിമെന്റില്‍ ...
0  comments

News Submitted:124 days and 22.22 hours ago.


മാണിയോട് മൃദു സമീപനം വേണ്ടെന്ന് കോണ്‍ഗ്രസ്; തീരുമാനം നാളെയെന്ന് ജോസഫ്
തിരുവനന്തപുരം: കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായതോടെ കോണ്‍ഗ്രസ് കര്‍ക്കശ നിലപാടിലേക്ക് പോകുന്നതായി അറിയുന്നു. മാണിയോട് മൃദു സമീപനം വേണ്ടെന്ന് ഒരു വിഭാഗം നേതാക്കള്‍ വ്യക്തമാക്ക...
0  comments

News Submitted:124 days and 23.30 hours ago.


കോട്ടയം, ഇടുക്കി സീറ്റുകള്‍ വെച്ചുമാറല്‍ അടക്കം മൂന്ന് നിര്‍ദ്ദേശങ്ങളുമായി ജോസഫ്
തിരുവനന്തപുരം: മാണി, ജോസഫ് വിഭാഗം പോര് മുറുകുന്നതിനിടെ കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമ...
0  comments

News Submitted:125 days and 23.31 hours ago.


ശബരിമല വിഷയമാക്കുന്നതില്‍ തടസമില്ല
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയമാക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിക്കരുതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ അറിയ...
0  comments

News Submitted:125 days and 23.37 hours ago.


കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മധ്യസ്ഥ ശ്രമവുമായി കോണ്‍ഗ്രസ്
തൊടുപുഴ: പി.ജെ. ജോസഫിന് കോട്ടയം സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോഴിക്കോട് ജില്ലാ സെക്രട്ടറി പി.എം. ജോര്‍ജ്ജ് രാജിവെച്ചു. തോമസ് ചാഴിക്കാടനെ സ്ഥാനാര്‍...
0  comments

News Submitted:126 days and 23.50 hours ago.


കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക: തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിട്ടു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ സ്‌ക്രീനിങ്ങ് കമ്മിറ്റി യോഗം തടുങ്ങി. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന...
0  comments

News Submitted:128 days and 0.00 hours ago.


ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണം; സത്യം തെളിയിക്കാന്‍ സമസ്ത ഏതറ്റം വരെയും പോകും -ജിഫ്രി മുത്തുക്കോയ തങ്ങള്‍
കോഴിക്കോട്: പ്രമുഖ പണ്ഡിതനും ചെമ്പരിക്ക-മംഗലാപുരം ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച് വീണ്ടും സി.ബി.ഐ. അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ വൈകിട്ട് കോഴ...
0  comments

News Submitted:128 days and 1.01 hours ago.


രഞ്ജി പണിക്കരുടെ ഭാര്യ അനിത അന്തരിച്ചു
ചെങ്ങന്നൂര്‍: നടനും സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ ഭാര്യ ചെങ്ങന്നൂര്‍ മംഗലം മണ്ഡപത്തില്‍ അനിത (58) അന്തരിച്ചു. വൃക്കരോഗത്തെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്...
0  comments

News Submitted:128 days and 5.06 hours ago.


സി.പി.എം. സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു; രണ്ടിടത്ത് സ്വതന്ത്രര്‍
തിരുവനന്തപുരം: സി.പി.എമ്മിന്റെ 16 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ന് രാവിലെ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് എ.കെ.ജി സെന്ററില്‍ സ്ഥാനാര്‍ത്ഥികളെ പ്ര...
0  comments

News Submitted:129 days and 22.38 hours ago.


കൊല്ലപ്പെട്ടത് പ്രമുഖ നേതാവ് സി.പി. ജലീല്‍
കല്‍പ്പറ്റ: പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് പ്രമുഖ മാവോയിസ്റ്റ് നേതാവ് മലപ്പുറം പാണ്ടിക്കാട് സ്വദേശി സി.പി. ജലീലെന്ന് പൊലീസ് സ്ഥിരീകരിച്ചു. കണ്ണൂര്‍, കോഴിക്കോട്, മലപ...
0  comments

News Submitted:132 days and 0.26 hours ago.


വയനാട്ടില്‍ പൊലീസുമായി ഏറ്റുമുട്ടല്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടു
കല്‍പ്പറ്റ: വയനാട്ടില്‍ മാവോയിസ്റ്റുകളും പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. മാവോയിസ്റ്റ് നേതാവ് സി.പി. ജലീലാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇന്നലെ രാത്...
0  comments

News Submitted:132 days and 0.28 hours ago.


അയോധ്യാ കേസില്‍ മധ്യസ്ഥത; വാദം പൂര്‍ത്തിയായി, തീരുമാനം പിന്നീട്
ന്യൂഡല്‍ഹി: അയോധ്യകേസില്‍ ഒത്തുതീര്‍പ്പിനുള്ള സാധ്യത തേടി മധ്യസ്ഥരെ നിയമിക്കാനുള്ള സാധ്യത തെളിയുന്നു. ഇതു സംബന്ധിച്ച് ഇരു പക്ഷത്തുനിന്നുള്ളവരുടെയും വാദം പൂര്‍ത്തിയായി. എന്നാല്‍ ...
0  comments

News Submitted:132 days and 22.52 hours ago.


മസൂദ് അസ്ഹര്‍ മരിച്ചിട്ടില്ലെന്ന് പാക് മാധ്യമങ്ങള്‍
ഇസ്‌ലാമാബാദ്: ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹര്‍ മരിച്ചുവെന്ന പ്രചരണം തെറ്റാണെന്നും ജീവിച്ചിരിപ്പുണ്ടെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മസൂദ് അസ്ഹറിന്റെ കുടും...
0  comments

News Submitted:134 days and 22.46 hours ago.


പി.കരുണാകരന്‍ എം.പി.യുടെ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു
ന്യൂഡല്‍ഹി: കാസര്‍കോട് എം.പിയും ലോക്‌സഭയിലെ സി.പി.എം. കക്ഷി നേതാവും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ പി. കരുണാകരന്‍ രചിച്ച 'ഇന്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസി ആന്റ് സോഷ്യല്‍ ജസ്റ്റിസ്' എന്...
0  comments

News Submitted:135 days and 0.35 hours ago.


തീരുമാനത്തില്‍ മാറ്റമില്ല; മത്സരത്തിലുറച്ച് പി.ജെ. ജോസഫ്
കൊച്ചി: യു.ഡി.എഫിന്റെയും കെ.എം മാണിയുടേയും ഉറക്കംകെടുത്തി പി.ജെ ജോസഫ് ഉറച്ചനിലപാടില്‍ തന്നെ. കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റെന്ന ആവശ്യത്തില്‍ നിന്ന് പിറകോട്ടില്ലെന്നും എന്തുവന്നാലും ത...
0  comments

News Submitted:135 days and 5.07 hours ago.


ചര്‍ച്ചക്കുള്ള ക്ഷണം ഇന്ത്യ തള്ളി
ന്യൂഡല്‍ഹി: ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ക്ഷണം ഇന്ത്യ തള്ളി. ആദ്യം തീവ്രവാദം അവസാനിപ്പിക്കട്ടെ അതിന് ശേഷമാവാം ചര്‍ച്ചയെന്നാണ് ...
0  comments

News Submitted:137 days and 23.36 hours ago.


അഭിനന്ദനെ വൈകിട്ട് വാഗാ അതിര്‍ത്തിയിലെത്തിക്കും ചരിത്ര മുഹൂര്‍ത്തം കാത്ത് രാജ്യം
ന്യൂഡല്‍ഹി: അഭിനന്ദിനെ വരവേല്‍ക്കാന്‍ രാജ്യം ഒരുങ്ങി. ചരിത്രമുഹൂര്‍ത്തത്തിന് ദൃക്‌സാക്ഷിയാവാന്‍ വാഗാ അതിര്‍ത്തിയിലേക്ക് ഇന്ന് രാവിലെ മുതല്‍ നൂറുകണക്കിനാളുകളാണ് എത്തിക്കൊണ്ടിരി...
0  comments

News Submitted:137 days and 23.41 hours ago.


പതറാതെ അഭിനന്ദന്‍; പ്രാര്‍ത്ഥനയോടെ ഇന്ത്യ
ഇസ്ലാമാബാദ്: പാക് സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേന പൈലറ്റും തമിഴ്‌നാട് സ്വദേശിയുമായ അഭിനന്ദന്‍ വര്‍ദ്ധമാന്റെ മോചനത്തിന് ഇന്ത്യ പ്രാര്‍ത്ഥനയോടെ നിലകൊള്ളുമ്പോഴു...
0  comments

News Submitted:138 days and 22.41 hours ago.


അഭിനന്ദിനെ വിട്ടയക്കാം; ആക്രമിക്കുന്നത് നിര്‍ത്തണം -പാക്കിസ്താന്‍
ന്യൂഡല്‍ഹി: ധീര ദൗത്യത്തിനിടെ പാക് സേനയുടെ പിടിയിലായ വിങ്ങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടുകിട്ടാനുള്ള നയതന്ത്രതല നീക്കം ഇന്ത്യ ശക്തമാക്കി. ജനീവ കരാര്‍ പാലിച്ച് അഭിനന്ദിനെ ഉ...
0  comments

News Submitted:138 days and 22.43 hours ago.


ജയസൂര്യയും സൗബിനും മികച്ച നടന്മാര്‍; നിമിഷാ സജയന്‍ നടി
തിരുവനന്തപുരം: മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഷരീഫ് സി. സംവിധാനം ചെയ്ത കാന്തന്‍ ദി ലവര്‍ ഓഫ് കളര്‍ സ്വന്തമാക്കി. ശ്യാം പ്രസാദാണ് (ഒരു ഞായറാഴ്ച) സംവിധായകന്‍. ക്യാപ്...
0  comments

News Submitted:140 days and 0.09 hours ago.


അതിര്‍ത്തി കടന്നെത്തിയ പാക് യുദ്ധ വിമാനത്തെ വെടിവെച്ചിട്ടു
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ അതീവ ജാഗ്രത തുടരുന്നതിനിടെ പാകിസ്താന്റെ ഒരു എഫ്-16 യുദ്ധവിമാനം ഇന്ത്യ വെടിവെച്ചിട്ടു. ഇന്ന് ഉച്ചയോടെയാണ് രണ്ട് പാക് യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി ലംഘിക്കാ...
0  comments

News Submitted:140 days and 0.21 hours ago.


ഓപ്പറേഷനില്‍ പങ്കെടുത്തത് മിറാഷ്, സുഖോയ് വിമാനങ്ങള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ മിന്നലാക്രമണത്തില്‍ 12 മിറാഷ് വിമാനങ്ങളും ഏതാനും സുഖോയ് വിമാനങ്ങളും പങ്കെടുത്തു. ഭീകരകേന്ദ്രങ്ങള്‍ കണ്ടെത്താന്‍ ഡ്രോണുകളും ഉപയോഗിച്ചു. റാവല്‍പ...
0  comments

News Submitted:140 days and 23.23 hours ago.


തിരിച്ചടിച്ച് ഇന്ത്യ; ആക്രമണം ഇന്ന് പുലര്‍ച്ചെ 3.30ന് പാക്കിസ്താനില്‍ ഇന്ത്യന്‍ ബോംബാക്രമണം: 300 ഭീകരര്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: പുല്‍വാമയില്‍ 45 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയതിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി. ഇന്ന് പുലര്‍ച്ചെ 3.30ന് പാകിസ്താന്റെ മൂന്ന് ഭീകരപരിശീലന കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്...
0  comments

News Submitted:140 days and 23.24 hours ago.


കാന്തപുരം ഗ്രാന്റ് മുഫ്തി; സുന്നി വിഭാഗത്തിന്റെ ഐക്യത്തിന് ആഹ്വാനം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രാം ലീല മൈതാനിയില്‍ നടന്ന ഗരീബ് നവാസ് സമാധാന സമ്മേളനത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ ഗ്രാന്റ് മുഫ്തിയായി പ്രഖ്യാപിച്ചത് കേരളത്തിന് നേട്ടമായി. സുന...
0  comments

News Submitted:141 days and 21.55 hours ago.


മുഖ്യമന്ത്രിയും നാല് മന്ത്രിമാരും വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി
ചേര്‍ത്തല: മുഖ്യമന്ത്രി പിണറായി വിജയനും നാല് മന്ത്രിമാരും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. മന്ത്രിമാരായ തോമസ് ഐസക്, കടകം...
0  comments

News Submitted:141 days and 23.43 hours ago.


സംവിധായകന്‍ പി.പി. ഗോവിന്ദന്‍ അന്തരിച്ചു
പിലാത്തറ: സിനിമാ, ഡോക്യുമെന്ററി സംവിധായകന്‍ മണ്ടൂര്‍ പടിഞ്ഞാറ്റയില്‍ പി.പി. ഗോവിന്ദന്‍(68) അന്തരിച്ചു. വടക്കേ മലബാറില്‍ നിന്ന് ആദ്യമായി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച സംവിധായകന...
0  comments

News Submitted:142 days and 22.51 hours ago.


സിനിമാ സംവിധായിക നയനാസൂര്യന്‍ മരിച്ച നിലയില്‍
തിരുവനന്തപുരം: സിനിമാ സംവിധായിക നയനാസൂര്യനെ (28) തിരുവനന്തപുരത്തെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ്. നവാഗത സംവിധായക എന്ന നിലയില്‍ പേരെടുത്തു വരു...
0  comments

News Submitted:142 days and 22.53 hours ago.


മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ കുര്യാക്കോസില്‍ നിന്ന് നഷ്ടം ഈടാക്കാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി: പെരിയ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച മിന്നല്‍ ഹര്‍ത്താലില്‍ ഉണ്ടായ നഷ്ടം ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസില്‍ ...
0  comments

News Submitted:144 days and 23.00 hours ago.


കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്റെ മുഖം മാറും; ചുമര്‍ ശില്‍പ്പങ്ങള്‍ പൂര്‍ത്തിയാവുന്നു
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ പുറം മതിലില്‍ 2018 ഡിസംബര്‍ 24ന് ആരംഭിച്ച ചുമര്‍ശില്‍പ്പങ്ങള്‍ പൂര്‍ത്തിയാവുന്നു. സ്റ്റേഷന്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി കേരളത്തിന്റെ പ...
0  comments

News Submitted:148 days and 23.20 hours ago.


വസന്തകുമാറിന് യാത്രാമൊഴി; കുടുംബത്തെ ഏറ്റെടുക്കും
കല്‍പ്പറ്റ: സ്‌ഫോടനത്തില്‍ വീരമൃത്യുവരിച്ച മലയാളി ജവാന്‍ വസന്തകുമാറിന് നാട് യാത്രാമൊഴി നല്‍കി. ആയിരങ്ങള്‍ ഒഴുകിയെത്തിയാണ് നാടിന് വേണ്ടി ജീവത്യാഗം ചെയ്ത ഭടന് അന്തിമോപചാരമര്‍പ്പിച...
0  comments

News Submitted:149 days and 23.54 hours ago.


പാക്കിസ്താന് മുന്നറിയിപ്പുമായി ഇറാനും
ടെഹറാന്‍: പാക്കിസ്താന് മുന്നറിയിപ്പുമായി ഇറാനും രംഗത്തുവന്നു. കഴിഞ്ഞ ബുധനാഴ്ച ഇറാന്റെ 27 സൈനികരെ പാക്ക് ഭീകരര്‍ വധിച്ചിരുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഇറാന്‍ പാക്കിസ്താനോ...
0  comments

News Submitted:149 days and 23.59 hours ago.


വകവരുത്തണമെന്ന മസൂദ് അസറിന്റെ ശബ്ദസന്ദേശം ലഭിച്ചു
ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണം സംബന്ധിച്ച് ഇന്ത്യക്ക് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ അനുയായികള്‍ക്ക് ഇതു സംബന്ധിച്ച് നല്‍കിയ ശബ്ദ സന്ദേശമാണ് ലഭിച്ച...
0  comments

News Submitted:150 days and 0.00 hours ago.


വസന്തകുമാറിന്റെ ഭൗതിക ശരീരം വൈകിട്ടെത്തും
കല്‍പറ്റ: കഴിഞ്ഞ ദിവസം പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ലക്കിടിയിലെ വസന്തകുമാറിന്റെ ഭൗതിക ശരീരം ഇന്ന് വൈകിട്ടോടെ ലക്കിടിയിലെ തറവാട് വീടായ തൃക്കപ്പറ്റയില്‍ എത്തിക്...
0  comments

News Submitted:150 days and 23.27 hours ago.


സ്‌ഫോടനത്തിനുപയോഗിച്ചത് സൂപ്പര്‍ ജെല്‍-90ഉം ആര്‍.ഡി.എക്‌സും; ഏഴ് പേരെ ചോദ്യം ചെയ്യുന്നു
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ. ഏഴ് പേരെ ചോദ്യം ചെയ്യുന്നു. ശ്രീനഗറില്‍ നിന്ന് ഇന്നലെ രാത്രിയാണ് ജെയ്‌ഷെ മുഹമ്മദ് എന്ന സംഘടനയുമായി ബന്ധമുള്ളവരെന്ന് സംശയ...
0  comments

News Submitted:150 days and 23.30 hours ago.


തിരിച്ചടിക്കും-പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്നലെയുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി പാക്കിസ്താന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. തിരിച്ചടിക്കാന്‍ സൈന്യത്തിന് എല്ലാ സ്വാതന്ത്ര...
0  comments

News Submitted:151 days and 23.54 hours ago.


യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല
ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ശബരിമലയില്‍ യുവതികള്‍ക്ക് പോകാമെന്ന സുപ്രീംകോട...
0  comments

News Submitted:152 days and 22.37 hours ago.


ബി.ജെ.പി സാധ്യതാ പട്ടിക കൈമാറി; ഓരോ മണ്ഡലത്തിനും മൂന്നുപേര്‍ വീതം
തിരുവനന്തപുരം: ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച സാധ്യതാപട്ടിക ദേശീയ നേതൃത്വത്തിന് കൈമാറി. ഓരോ മണ്ഡലത്തിലും രണ്ടോ മൂന്നോ പേര്‍വീതമുള്ള പട്ടികയാണ് നല്‍കിയതെന്ന് സംസ്ഥാന പ്രസ...
0  comments

News Submitted:153 days and 23.27 hours ago.


റഫാല്‍ ഇടപാടിന് മുമ്പേ അനില്‍ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരെ കണ്ടു
ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാനകരാറില്‍ ദേശീയ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന പുതിയ വെളിപ്പെടുത്തല്‍. 2015 മാര്‍ച്ച് അവസാനം പ്രധാനമന്ത്രി നരേന്ദ്രമോഡി റഫാല്‍ കരാര്‍ സംബന്ധിച്ച് പ്ര...
0  comments

News Submitted:154 days and 22.36 hours ago.


ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; മലയാളിയടക്കം 17 മരണം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഏറെ തിരക്കേറിയ കരോള്‍ബാഗില്‍ ഹോട്ടലിലുണ്ടായ വന്‍തീപിടുത്തത്തില്‍ മലയാളി ഉള്‍പ്പെടെ 17 പേര്‍ക്ക് ദാരുണാന്ത്യം. 66 പേര്‍ക്ക് പൊള്ളലേറ്റു. പലരുടേയും നില ഗുരുതരമാ...
0  comments

News Submitted:154 days and 23.03 hours ago.


സീറ്റുകള്‍ സംബന്ധിച്ച് ധാരണയിലേക്ക്; പ്രഖ്യാപനം പ്രചരണ ജാഥകള്‍ക്ക് ശേഷം
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതിനും സീറ്റ് വിഭജനം ചര്‍ച്ച ചെയ്യുന്നതിനുമുള്ള ഇടതുമുന്നണി യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. കഴിഞ്ഞ തവണ നല്‍കിയതുപോലെ തന്നെ ഘടക ക...
0  comments

News Submitted:155 days and 23.17 hours ago.


ഉമ്മന്‍ചാണ്ടി മത്സരത്തിനില്ല; കാസര്‍കോട്ട് സുബ്ബയ്യ റൈയെ പരിഗണിക്കുന്നു
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ചര്‍ച്ച ചെയ്യാന്‍ പി.സി.സി അധ്യക്ഷന്‍മാരുടെയും മുതിര്‍ന്ന നേതാക്കളുടെയും യോഗം ഇന്ന് രാവിലെ കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല...
0  comments

News Submitted:157 days and 22.35 hours ago.


റഫാലില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; കത്ത് പുറത്ത്
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ റഫാല്‍ ഇടപാടില്‍ പുതിയ വഴിത്തിരിവ്. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടുന്നുവെന്ന് സ്ഥാപിക്കുന്നതിനുള്ള തെളിവ് പുറത്തുവന്നതായി ...
0  comments

News Submitted:158 days and 22.56 hours ago.


Go to Page    1 2 3 4 5 6 7 8 9 10  >>