ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 60 കാരന്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: ആറ് വയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ 60 കാരനെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലത്തറ കുമ്പളയിലെ പഴയകാല ഡ്രൈവര്‍ മാധവന്‍ നായരാണ് അറസ്റ്റിലായത്. ക്രിസ്തുമസ് അ...
0  comments

News Submitted:27 days and 5.26 hours ago.
യു.ഡി.എഫ് പ്രതിഷേധ സംഗമം നടത്തി
കാസര്‍കോട്: പ്രളയാനന്തര ഭരണ സ്തംഭനത്തിനെതിരെ, വിശ്വാസികളോടുള്ള വഞ്ചനക്കെതിരെ, ക്രമസമാധാന തകര്‍ച്ചക്കെതിരെ തുടങ്ങിയ മുദ്രാവാക്യങ്ങളുന്നയിച്ച് യു.ഡി.എഫ്. ജില്ലാ കമ്മിറ്റിയുടെ ആഭിമു...
0  comments

News Submitted:27 days and 5.48 hours ago.


കൊളത്തൂരില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു; യുവാവിന് പരിക്ക്
കാസര്‍കോട്: കൊളത്തൂര്‍ അഞ്ചാം മൈലില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. ബൈക്കോടിച്ച യുവാവിന് പരിക്കേറ്റു. കൊളത്തൂര്‍ പെര്‍ണടുക്കം കനിയാംകുണ്ടി...
0  comments

News Submitted:27 days and 6.29 hours ago.


സ്‌കൂട്ടിയും ജീപ്പും കൂട്ടിയിടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു
കാഞ്ഞങ്ങാട്: സ്‌കൂട്ടിയും ജീപ്പും കൂട്ടിയിടിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. നീലേശ്വരം ചെറപ്പുറം ആലിന്‍ കീഴി ലെ പ്രതീഷ് (33) ആണ് മരിച്ചത്. ഈ മാസം 14...
0  comments

News Submitted:28 days and 4.11 hours ago.


തോക്കുചൂണ്ടി സ്വര്‍ണ്ണ വ്യാപാരിയില്‍ നിന്ന് 1.5 കോടി രൂപ കവര്‍ന്ന കേസിലെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി
വിദ്യാനഗര്‍: സ്വര്‍ണ്ണ വ്യാപാരിയായ ഉത്തരേന്ത്യന്‍ സ്വദേശിയുടെ കാറില്‍ മറ്റൊരു കാറിടിച്ച ശേഷം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ കൊള്ളയടിച്ച കേസിലെ പ്രതിയെ വിദ്യാനഗര്‍ ...
0  comments

News Submitted:28 days and 4.13 hours ago.


പശുമോഷണം; ഒരു പ്രതി കൂടി അറസ്റ്റില്‍
ബദിയടുക്ക: ബദിയടുക്ക ചിമ്മിനിയടുക്കയിലെയും ഏണിയാര്‍പ്പിലെയും രണ്ട് വീടുകളില്‍ വളര്‍ത്തിയിരുന്ന പശുക്കളെ മോഷ്ടിച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. കടമ്പള തായല്‍ ഹൗസിലെ അബ്ദുല്...
0  comments

News Submitted:28 days and 4.22 hours ago.


ഒരു സ്റ്റോപ്പിന് വേണ്ടി പോരാടിയത് വര്‍ഷങ്ങളോളം; ഒടുവില്‍ എം.പിക്കും എം.എല്‍.എക്കും അഭിമാന നിമിഷം
കാസര്‍കോട്: ജില്ലാ ആസ്ഥാനമായിട്ടുകൂടി, അതിവേഗതയിലോടുന്ന രാജധാനി എക്‌സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പില്ലാത്തതില്‍ വിഷമിക്കുകയായിരുന്ന യാത്രക്കാര്‍ക്ക് ആഹ്ലാദമായി സ്റ്റോപ്പ് അന...
0  comments

News Submitted:28 days and 4.35 hours ago.


ആഹ്ലാദത്തിന് സ്റ്റോപ്പില്ല; രാജധാനി എക്‌സ്പ്രസ് ഫെബ്രു. 2 മുതല്‍ കാസര്‍കോട്ട് നിര്‍ത്തും
കാസര്‍കോട്: വര്‍ഷങ്ങളുടെ കാത്തിരിപ്പിനും മുറവിളിക്കുമൊടുവില്‍ അവസാനം ആ സന്തോഷ വാര്‍ത്ത എത്തി. രാജധാനി എക്‌സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്...
0  comments

News Submitted:28 days and 4.59 hours ago.


അധ്യാപകന്റെ പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനിയുടെ രഹസ്യ മൊഴി ജില്ലാ കോടതി രേഖപ്പെടുത്തി
കാസര്‍കോട്: അധ്യാപകന്റെ പീഡനത്തിനിരയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ രഹസ്യമൊഴി ജില്ലാ കോടതി രേഖപ്പെടുത്തി. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനഞ്ചുകാരി...
0  comments

News Submitted:28 days and 5.10 hours ago.


കുമ്പളയില്‍ വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ മോഷണം പതിവാകുന്നു
കുമ്പള: കുമ്പളയിലെ വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ മോഷണം തുടര്‍ക്കഥയായതോടെ വ്യാപാരികള്‍ ആശങ്കയില്‍. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ മൂന്ന് തവണയാണ് കടകളില്‍ നിന്ന് പട്ടാപ്പകല്‍ വിലപി...
0  comments

News Submitted:28 days and 5.17 hours ago.


ബൈക്കിലെത്തിയ യുവാവ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു
മുന്നാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബൈക്കിലെത്തിയ അജ്ഞാതന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. മുന്നാട് ഗവ. ഹൈസ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിനിയെയാണ് ഇന്ന് രാവിലെ സ്‌കൂളിലേക്കുള്ള...
0  comments

News Submitted:28 days and 5.57 hours ago.


വിദ്യാര്‍ത്ഥിയെ കാണാതായി
ഉപ്പള: മദ്രസ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. കാസര്‍കോട് പന്നിപ്പാറ സ്വദേശിയും ഉപ്പളയിലെ മദ്രസ വിദ്യാര്‍ത്ഥിയുമായ അനസ്(16)നെയാണ് കാണാതായത്. വീട്ടില്‍ പോയി വരാമെന്ന് പറഞ്ഞ് മദ്രസയി...
0  comments

News Submitted:28 days and 6.04 hours ago.


ചേറ്റുകുണ്ട് അക്രമം അഞ്ച് പേര്‍കൂടി അറസ്റ്റില്‍
ബേക്കല്‍: ചേറ്റുകുണ്ടില്‍ വനിതാ മതിലിന് നേരെയും പൊലീസിനെതിരെയുമുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസില്‍ അഞ്ച് പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി പ്രവര്‍ത്തകരായ കൊളവയല...
0  comments

News Submitted:28 days and 6.18 hours ago.


കബഡി താരത്തെ കൊലപ്പെടുത്തിയ കേസില്‍ വിചാരണാ നടപടി ക്രമങ്ങള്‍ തുടങ്ങി
കാസര്‍കോട്: കബഡി താരത്തെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണാ നടപടി ക്രമങ്ങള്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതിയില്‍ ആരംഭിച്ചു. നീലേശ്വരം കാര്യങ്കോട്ടെ ജി.സന്തോ...
0  comments

News Submitted:29 days and 4.22 hours ago.


ക്രിക്കറ്റ് പരിശീലനത്തെ ചൊല്ലി തര്‍ക്കം; യുവാവിനെ കുത്തിയതിന് 4 പേര്‍ക്കെതിരെ കേസ്
കാസര്‍കോട്: ക്രിക്കറ്റ് പരിശീലനത്തെ ചൊല്ലി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തടഞ്ഞുനിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ക്കെതി...
0  comments

News Submitted:29 days and 4.25 hours ago.


കോഴിയങ്കത്തിലേര്‍പ്പെട്ട 14 പേര്‍ അറസ്റ്റില്‍; 4 കോഴികള്‍ കസ്റ്റഡിയില്‍
കുമ്പള: കുമ്പളയിലും കുബണൂരിലും കോഴിയങ്കത്തിലേര്‍പ്പെട്ട 14 പേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. നാല് കോഴികളെ കസ്റ്റഡിയിലെടുത്തു. 1300 രൂപ പിടിച്ചെടുത്തു. കുമ്പളയിലെ രൂപേഷ് പൂജാരി(30), കിരണ...
0  comments

News Submitted:29 days and 4.37 hours ago.


കണ്ടക്ടറെ കയറ്റാതെ ഓടിയ കെ.എസ്.ആര്‍.ടി.സി ബസ് പാതി വഴിയില്‍ നിര്‍ത്തിയിട്ടു
കാസര്‍കോട്: സമയരരജിസ്റ്ററില്‍ ഒപ്പിടാനിറങ്ങിയ കണ്ടക്ടറെ കയറ്റാതെ ഓടിച്ചു പോയ കെ.എസ്.ആര്‍.ടി.സി ബസ് പാതി വഴിയില്‍ നിര്‍ത്തിയിട്ടു. ഇന്നലെ രാവിലെ കാസര്‍കോട് ഡിപ്പോയില്‍ നിന്ന് തൃശൂരി...
0  comments

News Submitted:29 days and 4.51 hours ago.


വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് തീപടര്‍ന്നു; കാര്‍ കത്തി നശിച്ചു
വിദ്യാനഗര്‍: വൈദ്യുതി ട്രാന്‍സ് ഫോര്‍മറില്‍ നിന്ന് ചിതറിയ തീപ്പൊരി കാര്‍ കത്തി നശിക്കാന്‍ കാരണമായി. വിദ്യാനഗര്‍ ഇന്റസ്ട്രിയല്‍ എസ്റ്റേറ്റിന് സമീപത്തെ ട്രാന്‍സ് ഫോര്‍മറില്‍ നിന്നാ...
0  comments

News Submitted:29 days and 5.23 hours ago.


മൊഗ്രാല്‍പുത്തൂരില്‍ വാഹനാപകടം; രണ്ടുപേര്‍ക്ക് പരിക്ക്
മൊഗ്രാല്‍പുത്തൂര്‍: ദേശീയപാതയില്‍ മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ ബുള്ളറ്റും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ബുള്ളറ്റ് യാത്രക്കാരായ രണ്ടുപേര്‍ക്കാണ് പരിക്ക്. ഇവരെ കാ...
0  comments

News Submitted:29 days and 5.39 hours ago.


എറണാകുളം സ്വദേശി കാസര്‍കോട് നഗരത്തിലെ ലോഡ്ജില്‍ മരിച്ച നിലയില്‍
കാസര്‍കോട്: എറണാകുളം സ്വദേശിയായ യുവാവിനെ കാസര്‍കോട് നഗരത്തിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം അങ്കമാലി കടവൂരിലെ പി.എസ്. ഷൈജു(38)വാണ് മരിച്ചത്. കാസര്‍കോട് പഴയ ബസ്സ്...
0  comments

News Submitted:29 days and 5.44 hours ago.


മഞ്ചേശ്വരം സ്വദേശിയെ കാണാതായി
മഞ്ചേശ്വരം: മഞ്ചേശ്വരം ഉദ്യാവര്‍ ഗുത്തുവിലെ അശോക(65)നെ കാണാതായതായി പരാതി. ഡിസംബര്‍ 23 ന് 6മണിയോടെ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. ബന്ധുക്കള്‍ നല്‍കിയ പരാത...
0  comments

News Submitted:29 days and 6.14 hours ago.


പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 3 വര്‍ഷം കഠിനതടവ്
കാസര്‍കോട്: പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ കോടതി മൂന്ന് വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. കരിവേടകം പള്ളക്കാട്ടെ കുഞ്ഞിരാമനെ (33) യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒ...
0  comments

News Submitted:30 days and 5.31 hours ago.


വിവാഹ വാഗ്ദാനം നല്‍കി 16 കാരിയെ ബലാത്സംഗം ചെയ്തതിന് കേസ്
ബായാര്‍: വിവാഹ വാഗ്ദാനം നല്‍കി 16 കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയതായി പരാതി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 16 കാരിയുടെ പരാതിയില്‍ ബായാര്‍ ഗാളിയടുക്കയില...
0  comments

News Submitted:30 days and 5.33 hours ago.


അസുഖത്തെ തുടര്‍ന്ന് ചര്‍ളടുക്ക സ്വദേശി മരിച്ചു
ബദിയടുക്ക: അസുഖത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിച്ച ചര്‍ളടുക്ക സ്വദേശി മരിച്ചു. ബംഗളൂരുവില്‍ കാറ്ററിംഗ് സര്‍വ്വീസ് സ്ഥാപനം നടത്തിയിരുന്ന മുസ്തഫ (45)യാണ് മരിച്ചത്. അസു...
0  comments

News Submitted:30 days and 5.42 hours ago.


എ.എസ്.ഐയെ വെട്ടിയ കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍
ബേക്കല്‍: പുതുവര്‍ഷ ദിനത്തിലുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്കിടെ എ.എസ്.ഐയെ വെട്ടിയ കേസില്‍ രണ്ട് പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ബേക്കല്‍ എ.എസ്. ഐ കരിവെള്ളൂരിലെ ജയരാജനെ വെട്ടിക്കൊല്ല...
0  comments

News Submitted:30 days and 5.57 hours ago.


സ്‌കൂട്ടറില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കാഞ്ഞങ്ങാട്: സ്‌കൂട്ടറില്‍ നിന്ന് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വലിയപറമ്പയിലെ ടൈലര്‍ രാജുവിന്റെ ഭാര്യ വിലാസിനി(36)യാണ് മരിച്ചത്. രണ്ടു ദിവസം മുമ്പ് ഇവര്‍ സഞ്ചരി...
0  comments

News Submitted:30 days and 6.03 hours ago.


തെരുവ് നായയുടെ കടിയേറ്റ് വിദ്യാര്‍ത്ഥികള്‍ക്കും വീട്ടമ്മയ്ക്കും പരിക്ക്
പെരിയ: തെരുവ് നായയുടെ കടിയേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വീട്ടമ്മയ്ക്കും പരിക്കേറ്റു. ഇന്നലെ വൈകിട്ടാണ് സംഭവം. കനിംകുണ്ട് സി. ഗോപിനാഥന്‍ നായരുടെ മകനും പെരിയ ഗവ. എല്‍.പി സ്‌കൂ...
0  comments

News Submitted:30 days and 6.05 hours ago.


കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം
ബന്തിയോട്: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബന്തിയോട് പഞ്ചത്തൊട്ടിയിലെ ഹാരിസി(20)നാണ് പരിക്കേറ്റത്. ഹാരിസിനെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശ...
0  comments

News Submitted:30 days and 6.15 hours ago.


ജില്ലയിലെ കൊലപാതകം, കവര്‍ച്ച സംബന്ധിച്ച് സര്‍ക്കാരിന്റെ പക്കല്‍ കണക്കില്ല
കാസര്‍കോട്: ജില്ലയില്‍ നടന്ന കൊലപാതകങ്ങള്‍, കവര്‍ച്ചകള്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ പക്കല്‍ കണക്കില്ല. ഇത് സംബന്ധിച്ച് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വി...
0  comments

News Submitted:30 days and 6.19 hours ago.


രണ്ടു വീടുകളില്‍ നിന്ന് മോഷ്ടിച്ച പശുക്കളുമായി യുവാവ് അറസ്റ്റില്‍
ബദിയടുക്ക: കടമ്പള ചിമ്മിനിയടുക്കയിലെയും ഏണിയാര്‍പ്പിലെയും രണ്ടു വീടുകളില്‍ വളര്‍ത്തിയിരുന്ന പശുക്കളെ മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഗാളിമുഖ സ്വദേശിയും പൊവ്വലില്‍ താമസക്കാ...
0  comments

News Submitted:30 days and 6.29 hours ago.


വെല്ലത്തിലെ മായം; കാസര്‍കോട്ടെ കച്ചവട കേന്ദ്രങ്ങളിലും പരിശോധന വ്യാപിപ്പിച്ചു
കാസര്‍കോട്: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്ന വെല്ലത്തില്‍ മായം കണ്ടെത്തിയതോടെ ഭക്ഷ്യസുരക്ഷാവിഭാഗം നടപടി ശക്തമാക്കി. പരിശോധന കാസര്‍കോട്ടേക്കും വ്യാപിപ്പിച്ചു. മറ...
0  comments

News Submitted:30 days and 7.00 hours ago.


അനധികൃത പാര്‍ക്കിംഗ് എതിര്‍ത്തതിന് പൊലീസിനോട് തട്ടിക്കയറി ; യുവാവ് അറസ്റ്റില്‍
കാസര്‍കോട്: നഗരത്തിലെ തിരക്കേറിയ റോഡില്‍ മറ്റുവാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും വിധം പാര്‍ക്ക് ചെയ്ത വാനില്‍ സ്റ്റിക്കര്‍ പതിച്ചതിന് പൊലീസുകാരനോട് തട്ടിക്കയറിയ യുവാവ് അറസ്റ...
0  comments

News Submitted:31 days and 4.21 hours ago.


മീന്‍ലോറിയും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
ഉദുമ; മീന്‍ ലോറിയും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. നീലേശ്വരം കണിച്ചിറയിലെ രാഹുലിനാണ് (22)പരിക്കേറ്റത്. രാഹുലിനെ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നല...
0  comments

News Submitted:31 days and 4.30 hours ago.


മര്‍ദ്ദനമേറ്റയാള്‍ മരിച്ചതായി വ്യാജ പ്രചരണം നടത്തിയതിന് കേസ്
മഞ്ചേശ്വരം: മര്‍ദ്ദനമേറ്റയാള്‍ മരിച്ചതായി വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വ്യാജ പ്രചരണം നടത്തിയതിന് മഞ്ചേശ്വരം പൊലീസ് കേസെടുത്തു. കന്യാനയിലെ നാസറിനെതിരെയാണ് കേസ്. ഹര്‍ത്താല്‍ ദിനത്തില്...
0  comments

News Submitted:31 days and 4.31 hours ago.


കോഴിയങ്കം: നാലുപേര്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: കോഴിയങ്കത്തി ലേര്‍പ്പെട്ട സംഘത്തെയും പിടികൂടിയ കോഴികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. പെരിയ കേളോത്ത് നമ്പ്യാരടുക്കത്താണ് കോഴിയങ്കം നടന്നത്. നാലു പേരാണ് അറസ്റ്റിലായത...
0  comments

News Submitted:31 days and 4.41 hours ago.


വിരണ്ടോടിയ പോത്തിനെ മയക്ക് വെടി വെച്ച് കീഴ്‌പ്പെടുത്തി
കാഞ്ഞങ്ങാട്: അറവു കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ ലോറിയില്‍ നിന്നും ചാടിയ പോത്ത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി നീലേശ്വരം പാലായിയിലാണ് സംഭവം. ബങ്കളത്തേക്ക് കൊണ്ടുപോക...
0  comments

News Submitted:31 days and 5.02 hours ago.


വിന്നര്‍ അബ്ദുല്ല ഹാജി അന്തരിച്ചു
കാസര്‍കോട്: കാസര്‍കോട്ടെ പ്രമുഖ ഫുട്‌വെയര്‍ വ്യാപാരി ഫോര്‍ട്ട് റോഡ് കരിപ്പൊടി റോഡിലെ വിന്നര്‍ അബ്ദുല്ല ഹാജി (75) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. എം...
0  comments

News Submitted:31 days and 5.19 hours ago.


മദ്യലഹരിയില്‍ അടിപിടി; മൂന്നുപേര്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ അടിപിടികൂടിയ രണ്ടുപേരെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുക്കുന്നതിനിടയില്‍ പൊലീസിനെ തടഞ്ഞ മറ്റൊരാളേയും കസ്റ്റഡിയിലെടുത്തു. അരയി തിരിക്...
0  comments

News Submitted:31 days and 5.26 hours ago.


ബേക്കല്‍ എ.എസ്.ഐയെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍
ബേക്കല്‍: പുതുവത്സരാഘോഷദിനത്തിലുണ്ടായ ക്രമസമാധാന പ്രശ്‌നത്തിനിടെ എ.എസ്.ഐയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നു പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മാങ്ങാട് സ്വദേശികളായ ഷബീ...
0  comments

News Submitted:32 days and 5.18 hours ago.


ഓഡിറ്റോറിയത്തില്‍ നിന്ന് വൃദ്ധയുടെ മാല പൊട്ടിച്ച സ്ത്രീകള്‍ സി.സി.ടി.വിയില്‍ കുടുങ്ങി
കാഞ്ഞങ്ങാട്: ഓഡിറ്റോറിയത്തില്‍ കല്ല്യാണത്തിനെത്തിയ വൃദ്ധയുടെ മാല പൊട്ടിച്ചെടുക്കുന്ന ദൃശ്യം സി.സി.ടി.വിയില്‍ ലഭിച്ചു. മാല തട്ടിയെടുത്ത രണ്ട് സ്ത്രീകളുടെ ദൃശ്യമാണ് സി.സി.ടി.വിയില്‍ പ...
0  comments

News Submitted:32 days and 5.23 hours ago.


ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവര്‍ന്നു; ചിക്കന്‍ സ്റ്റാളിലും കവര്‍ച്ചാശ്രമം
കാഞ്ഞങ്ങാട്: ചെറുവത്തൂരിലും പരിസരങ്ങളിലും കവര്‍ച്ചാ സംഘം തമ്പടിച്ചു. ചെറുവത്തൂര്‍ റെയില്‍ വെസ്റ്റേഷന് സമീപത്തുള്ള മുത്തപ്പന്‍ ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിതുറന്ന് പണം മോഷ്ടിച്...
0  comments

News Submitted:32 days and 5.27 hours ago.


കേരളത്തിന്റെ ചരിത്ര നേട്ടത്തിന് മുഹമ്മദ് അസ്ഹറുദ്ദീന്റെ മികച്ച കീപ്പിങ്ങ്
കൃഷ്ണഗിരി(വയനാട്): എട്ടുപതിറ്റാണ്ടിന്റെ ചരിത്രമുള്ള രഞ്ജി ക്രിക്കറ്റില്‍ ആദ്യമായി സെമിയിലെത്തിയ കേരള ടീമില്‍ മികച്ച പ്രകടനത്തിലൂടെ നിറഞ്ഞു നിന്ന മുഹമ്മദ് അസ്ഹറുദ്ദീന്‍ കാസര്‍കോട...
0  comments

News Submitted:32 days and 5.31 hours ago.


വധശ്രമക്കേസില്‍ പ്രതികള്‍ റിമാണ്ടില്‍
പെരിയ: സി.പി.എം പ്രവര്‍ത്തകരെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ കൂടി കോടതി റിമാണ്ട് ചെയ്തു. കല്ല്യോട്ടെ ശരത്‌ലാല്‍ എന്ന ജ...
0  comments

News Submitted:32 days and 6.00 hours ago.


തേങ്ങ മോഷണക്കേസില്‍ പ്രതിക്ക് ഒരുവര്‍ഷം തടവ്
കാഞ്ഞങ്ങാട്: തേങ്ങമോഷണക്കേസിലെ പ്രതിയെ കോടതി ഒരു വര്‍ഷം തടവിന് ശിക്ഷിച്ചു. ബളാല്‍ അത്തിക്കടവിലെ സുനിലിനെ(31)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി ശിക...
0  comments

News Submitted:32 days and 6.01 hours ago.


കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് കേസ്
കാസര്‍കോട്: ബൈക്കിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് രണ്ടുപേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തു. കെ.എസ്.ആര്‍.ടി.സ...
0  comments

News Submitted:33 days and 4.21 hours ago.


എ.എസ്.ഐയെ വെട്ടിയ കേസില്‍ പ്രതി റിമാണ്ടില്‍; കാപ്പ ചുമത്തുമെന്ന് പൊലീസ്
ബേക്കല്‍: പുതുവത്സരദിനത്തില്‍ റോഡ് ഗതാഗതം തടസ്സപ്പെടുത്തിയവരെ നീക്കാനെത്തിയ എ.എസ്.ഐയെ വെട്ടി പ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ കോടതി റിമാണ്ട് ചെയ്തു. മാങ്ങാട് സ്വദേശി ഖാലിദിനെ (30) ...
0  comments

News Submitted:33 days and 4.40 hours ago.


ഗ്യാരേജ് ഉടമയെ മര്‍ദ്ദിച്ചതായി പരാതി
പെര്‍ള: ബൈക്കിന്റെ പണി ശരിയായ രീതിയില്‍ ചെയ്ത് കൊടുത്തില്ലെന്ന് ആരോപിച്ച് ഗ്യാരേജ് ഉടമയെ മര്‍ദ്ദിച്ചതായി പരാതി. ബാഡൂര്‍ നീരോളി സ്വദേശിയും പെര്‍ള ഇഡിയയിലെ ഗ്യാരേജ് ഉടമയുമായ രാധാകൃഷ...
0  comments

News Submitted:33 days and 4.42 hours ago.


കാസര്‍കോട് സ്വദേശികള്‍ കടത്തിയ 27 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍
കാസര്‍കോട്: മംഗളൂരു വിമാനത്താവളം വഴി കാസര്‍കോട് സ്വദേശികള്‍ കടത്തിയ 27 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി ഒരാളെ അറസ്റ്റ് ചെയ്തു. കാസര്‍കോട് ബെദ്രടുക്ക കമ്പാര്‍ സാബിര്‍ മന്‍സിലിലെ അബൂ...
0  comments

News Submitted:33 days and 4.45 hours ago.


പെട്രോള്‍ പമ്പില്‍ നിന്ന് കവര്‍ന്ന അലമാര തടയണയില്‍ ഉപേക്ഷിച്ച നിലയില്‍
ബദിയടുക്ക: 12 ദിവസം മുമ്പ് പെട്രോള്‍ പമ്പില്‍ നിന്ന് കവര്‍ന്ന അലമാര തടയണയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൂസാബി ചെര്‍ക്കളയുടെ ഉടമസ്ഥതയില്‍ ബദിയടുക്ക ബീജന്തടുക്കയില്‍ പ്രവര്‍ത്...
0  comments

News Submitted:33 days and 4.46 hours ago.


ഭാസ്‌കരന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് നിഗമനം
കാഞ്ഞങ്ങാട്: പുങ്ങംചാല്‍ ചീര്‍ക്കയത്തെ ഭാസ്‌കരന്റെ (58) മരണത്തില്‍ സംശയമില്ലെന്ന് പ്രാഥമിക നിഗമനം. പുങ്ങംചാലില്‍ കളരി ക്ഷേത്രത്തില്‍ തെയ്യം കാണാന്‍ പോയ ഭാസ്‌കരനെ പുങ്ങംചാലിനടുത്ത് ച...
0  comments

News Submitted:33 days and 4.50 hours ago.


Go to Page    1 2 3 4 5 6 7 8 9 10  >>