ഗതാഗതനിയന്ത്രണമില്ല; ബദിയടുക്ക ടൗണില്‍ അപകടം പതിയിരിക്കുന്നു
ബദിയടുക്ക: നഗരത്തില്‍ ട്രാഫിക് പൊലീസ് സംവിധാനം പേരിന് മാത്രം. മഴക്കാലമായതോടെ ബദിയടുക്ക ടൗണില്‍ ഗതാഗതം നിയന്ത്രിക്കാന്‍ യാതൊരു സംവിധാനവും ഇല്ലാത്തസ്ഥിതിയാണ്. കുട്ടികള്‍ സ്‌കൂളിലേക...
0  comments

News Submitted:323 days and 7.19 hours ago.
ഭവന നിര്‍മ്മാണത്തിനുള്ള അപേക്ഷ സമര്‍പ്പിച്ച് വര്‍ഷങ്ങളായി; കനിവ് തേടി കുടുംബം
അഡൂര്‍: ഭവന നിര്‍മ്മാണത്തിനുള്ള ധനസഹായത്തിന് അപേക്ഷകള്‍ സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങളുടെ കാത്തിരിപ്പ് തുടരുകയാണ് ഒരു നിര്‍ധന കുടുംബം. ദേലംപാടി പഞ്ചായത്തിലെ പാണ്ടി വയലിലെ ഗോപാല കൃഷ്...
0  comments

News Submitted:325 days and 5.40 hours ago.


കാരുണ്യം തേടി രോഗിയായ റിയാനയും കുടുംബവും
കാസര്‍കോട്: രോഗിയായ റിയാനയും കുടുംബവും ഉദാരമതികളുടെ കാരുണ്യം തേടുന്നു. എടനീര്‍ സ്വദേശിനിയും മൊഗ്രാല്‍ ജി.എച്ച്.എസ്.എസിന് സമീപം ജെമ്മി ക്വാര്‍ട്ടേഴ്‌സിസില്‍ താമസക്കാരിയുമായ പരേതനായ...
0  comments

News Submitted:325 days and 6.53 hours ago.


ജന്മനാ മലദ്വാരമില്ല; ദുരിതം പേറി നാലു വയസുകാരി
കാഞ്ഞങ്ങാട്: ജന്മനാ മലദ്വാരമില്ലാത്ത നാല് വയസുകാരി ദുരിതം പേറുകയാണ്. ചോയ്യങ്കോട് താമസിക്കുന്ന പ്രദീപ് - ബീന ദമ്പതികളുടെ മകള്‍ ദിയ മോള്‍ ആണ് ദുരിതമനുഭവിക്കുന്നത്. വേദന കൊണ്ട് പുളയുന്...
0  comments

News Submitted:328 days and 7.20 hours ago.


ജപ്പാനിലെ ജയിലില്‍ കഴിയുന്ന മകനെയോര്‍ത്ത് മനസ്സ് നീറിയ കുമാരേട്ടന്‍ മരണത്തിന് കീഴടങ്ങി
കാഞ്ഞങ്ങാട്: ചെയ്യാത്ത കുറ്റത്തിന് ജപ്പാനിലെ ടോക്കിയോ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന മകനെ ഓര്‍ത്ത് കരയാന്‍ ലക്ഷ്മി അമ്മയ്‌ക്കൊപ്പം ഇനി കുമാരേട്ടനില്ല. മകനെയോര്‍ത്ത് മനസ് നീറി ത...
0  comments

News Submitted:329 days and 7.38 hours ago.


എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയിലെ പി.എച്ച്.സിക്ക് പറയാനുള്ളത് അവഗണനയുടെ കഥ
പെര്‍ള: ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടരുമ്പോള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സ്ഥിരം ഡോക്ടറോ മറ്റു ജീവനക്കാരോ ഇല്ലാത്തത് രോഗികളെ വലക്കുന്നു. കേരള-കര്‍ണ്ണാടക അ...
0  comments

News Submitted:332 days and 8.18 hours ago.


മൂന്നുവര്‍ഷം മുമ്പ് തുടങ്ങിയ കെ.എസ്.ടി.പിറോഡ് നിര്‍മ്മാണം എന്ന് പൂര്‍ത്തിയാകുമെന്നറിയാതെ അധികൃതര്‍; അനധികൃതപാര്‍ക്കിംഗ് ജോലിക്ക് തടസമാകുന്നു
കാഞ്ഞങ്ങാട്: കെ.എസ്.ടി.പി റോഡ്പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ നിര്‍ദേശം നടപ്പിലാകുന്നതിന് തടസങ്ങളേറെ. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ ഉറപ്പ് അസ...
0  comments

News Submitted:335 days and 5.25 hours ago.


അധികാരികള്‍ കനിയുന്നില്ല; ജപ്പാന്‍ ജയിലില്‍ കഴിയുന്ന മകന്റെ മോചനത്തിന് വഴിയില്ലാതെ മാതാപിതാക്കള്‍
കാഞ്ഞങ്ങാട്: ജപ്പാന്‍ ജയിലില്‍ കഴിയുന്ന മകന്റെ മോചനത്തിന് വഴിയില്ലാതെ മാതാപിതാക്കള്‍ കണ്ണീരില്‍. മടിക്കൈ അടുക്കത്ത്പറമ്പിലെ വി. കുമാരനും (74) ഭാര്യ ലക്ഷ്മിയുമാണ് (64) 10 വര്‍ഷമായി ജയില്‍ ...
0  comments

News Submitted:339 days and 6.59 hours ago.


അവഗണനയുടെ മഴനനഞ്ഞ് മുളിയാര്‍ വില്ലേജ് ഓഫീസ്
ബോവിക്കാനം: മഴപെയ്താല്‍ ചോര്‍ന്നൊലിച്ച് അടിസ്ഥാന സൗകര്യമില്ലാതെ വീര്‍പ്പുമുട്ടുകയാണ് മുളിയാര്‍ വില്ലേജ് ഓഫീസ്. സ്ലാബിന് മുകളില്‍ വിള്ളല്‍ വീണതിനാല്‍ മഴവെള്ളം മുഴുവന്‍ ഓഫീസിനുള്ള...
0  comments

News Submitted:345 days and 7.31 hours ago.


സര്‍ക്കാറിന്റെ പകപോക്കല്‍ നയം വികസന സ്തംഭനത്തിന് കാരണമാകുന്നു-നഗരസഭാ ചെയര്‍പേഴ്‌സണ്‍
കാസര്‍കോട്: എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പകപോക്കല്‍ നയം കാസര്‍കോട്ടെ വികസന സ്തംഭനത്തിന് കാരണമാകുന്നുവെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമും വൈസ് ചെയര്‍മാനും എല്‍.എ മഹമൂദ് ...
0  comments

News Submitted:345 days and 10.43 hours ago.


മെഡിക്കല്‍ കോളേജ്: എന്‍.എ. നെല്ലിക്കുന്ന് നിയമസഭയില്‍ വിഷയം ഉന്നയിച്ചത് നിരവധി തവണ
കാസര്‍കോട്: ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജ് നിര്‍മ്മാണം പാതിവഴിയില്‍ മുടങ്ങിയപ്പോള്‍ സ്ഥലം എം.എല്‍.എ എന്ന നിലയില്‍ എന്‍.എ നെല്ലിക്കുന്ന് നിയമസഭയില്‍ നടത്തിയ പോരാട്ടം ചെറുതല്ല. ആസ...
0  comments

News Submitted:346 days and 12.37 hours ago.


അവശേഷിച്ച ആനൂകൂല്യവും നിര്‍ത്തലാക്കുന്നു; സീമെന്‍സിന്റെ ജീവിതം ദുരിതക്കടലില്‍
കാസര്‍കോട്: അവശേഷിച്ച ആനുകൂല്യവും നിര്‍ത്തലാക്കി അധികാരികള്‍ സീമെന്‍സിനെ ദുരിതക്കടലിലേക്ക് തള്ളിയിടുന്നു. മിമ പ്രകാരമുള്ള ആനൂകൂല്യങ്ങളാണ് നിര്‍ത്തലാക്കുന്നത്. മറ്റ് യാതൊരു തരത്ത...
0  comments

News Submitted:347 days and 11.55 hours ago.


ജില്ലയില്‍ കുട്ടികളുടെ കേസുകളുടെ ചുമതല ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ടിന്; പ്രത്യേക ന്യായാധിപനില്ലാത്തത് ജോലി ഭാരം കൂട്ടുന്നു
കാസര്‍കോട്: ജില്ലയില്‍ കുട്ടികളുടെ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ന്യായാധിപനില്ലാത്തത് ഇത്തരം കേസുകളിലെ നിയമവ്യവഹാരങ്ങളെ പ്രതിസന്ധിയിലാഴ്ത്തുന്നു. പ്രായപൂര്‍ത്തിയാകാത്ത...
0  comments

News Submitted:349 days and 7.37 hours ago.


ജില്ലയില്‍ പെണ്‍വാണിഭ സംഘങ്ങള്‍ പിടിമുറുക്കുന്നു; ഇടനിലക്കാരായി സ്ത്രീകളും
കാസര്‍കോട്: ജില്ലയില്‍ വീണ്ടും പെണ്‍വാണിഭസംഘങ്ങള്‍ പിടിമുറുക്കുന്നു. കാസര്‍കോട്, മഞ്ചേശ്വരം, ബേക്കല്‍, ഹൊസ്ദുര്‍ഗ്, ചീമേനി, ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് പെണ്‍വാണിഭസംഘങ്ങള...
0  comments

News Submitted:350 days and 7.18 hours ago.


റോഡിലിറങ്ങുന്ന നാല്‍കാലികള്‍ അപകട ഭീഷണിയാവുന്നു
ബദിയടുക്ക: ടൗണിലും പരിസരങ്ങളിലും കൂട്ടമായെത്തുന്ന നാല്‍കാലികള്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഒരു പോലെ ഭീഷണിയാവുന്നു. പകല്‍ സമയങ്ങളില്‍ കൂട്ടമായെത്തുന്ന ആട്, പശുക്കള്‍ എന്നി...
0  comments

News Submitted:351 days and 10.48 hours ago.


ബഷീറിന്റെ വീട്ടിലെ അടുപ്പ് പുകയാന്‍ മഴ കനിയണം
കാസര്‍കോട്: മഴ കനത്തതോടെ ബഷീറിന്റെ മുഖത്ത് സന്തോഷം. ഇനി മഴ തീരുന്നതോടെ വേവലാതിക്ക് തല്‍ക്കാലം സലാം. പഴയ കുടകള്‍ നന്നാക്കി നല്‍കുന്ന തിരക്കിലാണ് നെല്ലിക്കുന്ന് സ്വദേശി ബഷീര്‍. എം.ജി. റ...
0  comments

News Submitted:352 days and 7.43 hours ago.


നേരിട്ട് കണ്ട മത്സരത്തില്‍ ഇഷ്ട ടീം വിജയിച്ചു; ആനന്ദ നിര്‍വൃതിയില്‍ ഷറാഫത്ത്
മോസ്‌കോ: നേരിട്ട് കണ്ട മത്സരത്തില്‍ ഇഷ്ട ടീം അനായാസ വിജയം നേടി സെമിയില്‍ പ്രവേശിച്ചതിന്റെ ആനന്ദനിര്‍വൃതിയിലാണ് മൊഗ്രാല്‍ പുത്തൂര്‍ കടവത്ത് സ്വദേശി പി.എസ്. ഷറാഫത്ത്. ഇഷ്ട ടീമായ ഇംഗ്ല...
0  comments

News Submitted:352 days and 8.05 hours ago.


നഗരത്തിലെ തണല്‍ മരങ്ങളില്‍ പലതും അപകടഭീഷണി ഉയര്‍ത്തുന്നു
കാസര്‍കോട്: നഗരത്തിലെ തണല്‍മരങ്ങളില്‍ പലതും അപകടനിലയിലായതോടെ വാഹന - കാല്‍നടയാത്രക്കാര്‍ ഭീതിയിലായി. കാസര്‍കോട് താലൂക്ക് ഓഫീസ് പറമ്പിലെ വലിയ തണല്‍ മരം, പഴയ ബസ് സ്റ്റാന്റിന് സമീപത്തെ ...
0  comments

News Submitted:353 days and 7.02 hours ago.


ബ്രേക്കിട്ടാല്‍ സീറ്റില്‍ നിന്ന് തെറിച്ചുവീഴും; യുവാക്കള്‍ക്ക് ഹരമായ പുത്തന്‍ ബൈക്കുകളില്‍ അപകടം പതിയിരിക്കുന്നു
കാസര്‍കോട്: കാസര്‍കോട്-തലപ്പാടി ദേശീയപാതയില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ഈ റൂട്ടിലുണ്ടായ അപകടം മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടമാകാന്‍ കാരണമായി. രണ്ടുപേര്‍ ഗ...
0  comments

News Submitted:355 days and 5.48 hours ago.


'മുളിയാര്‍ വില്ലേജ് ഓഫീസ് ചോര്‍ന്നൊലിക്കുന്നു'
ബോവിക്കാനം: മുളിയാര്‍ വില്ലേജ് ഓഫീസ് ചോര്‍ന്നൊലിക്കുന്നു. ബോവിക്കാനം ബി.എ.ആര്‍.എച്ച.്എസ്.എസിന് സമീപത്തെ സ്വന്തമായി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസാണ് കാലപ്പഴക്കത്ത...
0  comments

News Submitted:355 days and 6.39 hours ago.


ആ ദയനീയ സ്ഥിതി ഇനിയില്ല; പ്രാന്തര്‍കാവ് സ്‌കൂളിനും ആധുനിക കെട്ടിടമൊരുങ്ങുന്നു
കാഞ്ഞങ്ങാട്: ഓടിട്ട കെട്ടിടത്തില്‍ ഭിത്തി പോലുമില്ലാത്ത പഴയ രീതിയില്‍ ബഹളമയമായ ക്ലാസ് മുറി ഇനി പനത്തടി പ്രാന്തര്‍ കാവിലും ഓര്‍മ്മയായി മാറും. മറ്റ് സ്‌കൂളുകള്‍ ആധുനിക കെട്ടിടത്തില്...
0  comments

News Submitted:356 days and 6.18 hours ago.


പാതയോരങ്ങളില്‍ കോഴി അറവ് മാലിന്യം തള്ളുന്നത് യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ദുരിതമാകുന്നു
മുള്ളേരിയ: കോഴി അറവ് മാലിന്യങ്ങള്‍ തള്ളുന്നത് നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ദുരിതമാകുന്നു. ബെള്ളൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പെടുന്ന ഈന്തുമൂലയിലെ റോഡരികിലാണ് ...
0  comments

News Submitted:357 days and 7.17 hours ago.


വെള്ളക്കെട്ടിലെ ട്രാന്‍സ്‌ഫോര്‍മര്‍ അപകടം വിളിച്ചോതുന്നു
ബദിയടുക്ക: സീതാംഗോളി കെ.എസ്.ഇ.ബി സെക്ഷന്‍ പരിധിയിലെ ബേള ധര്‍ബ്ബത്തടുക്കയിലെ ട്രാന്‍സ്‌ഫോര്‍മര്‍ വെള്ളക്കെട്ടിന് നടുവില്‍. ബദിയടുക്ക - കുമ്പള പാതയോരത്ത് സെന്റ് ബര്‍ത്തലോമിയസ് യു.പി.സ...
0  comments

News Submitted:358 days and 7.08 hours ago.


ഒരു മഴ മതി ഈ പാലം വെള്ളത്തിലാകാന്‍
കാഞ്ഞങ്ങാട്: മഴ തുടര്‍ച്ചയായി പെയ്യരുതേയെന്നാണ് കൊട്ടോടി ചീമുള്ളടുക്കം നിവാസികളുടെ പ്രാര്‍ത്ഥന. റോഡ് നിരപ്പില്‍ നിന്നും താഴ്ന്നുകിടക്കുന്ന ചീമുള്ളടുക്കം പാലം ഒരു കനത്ത മഴയില്‍ തന...
0  comments

News Submitted:360 days and 5.57 hours ago.


ട്രെയിന്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുമ്പോഴും അപകടം ക്ഷണിച്ച് വരുത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് കുറവില്ല
മൊഗ്രാല്‍: വര്‍ധിച്ചു വരുന്ന ട്രെയിന്‍ അപകടങ്ങളെ ഗൗനിക്കാതെയുള്ള യാത്രക്കാരുടെ അശ്രദ്ധമായ നീക്കങ്ങള്‍ വന്‍ ദുരന്തങ്ങള്‍ക്ക് കാരണമാവുമെന്ന് മൊഗ്രാല്‍ ദേശീയ വേദി അഭിപ്രായപ്പെട്ടു....
0  comments

News Submitted:360 days and 7.06 hours ago.


ജില്ലയില്‍ ഒരുവര്‍ഷത്തിനിടെ പൊലിഞ്ഞത് നിരവധി കുരുന്നുജീവനുകള്‍
കാസര്‍കോട്: അല്‍പ്പം ശ്രദ്ധ കാണിച്ചിരുന്നുവെങ്കില്‍ ആ കുരുന്നുജീവനുകള്‍ നഷ്ടമാകുമായിരുന്നില്ല. രക്ഷിതാക്കളുടെ ജാഗ്രതക്കുറവുകാരണം കാസര്‍കോട് ജില്ലയില്‍ പൊലിഞ്ഞുപോയത് നിരവധി കുട...
0  comments

News Submitted:361 days and 6.49 hours ago.


കുറ്റിക്കോല്‍ പഞ്ചായത്ത് ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സ് സാമൂഹ്യവിരുദ്ധരുടെ താവളം
കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്ത് ബസ് സ്റ്റാന്റ ്കം ഷോപ്പിംഗ് കോംപ്ലെക്‌സ് സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു. ബിവറേജ് കോര്‍പ്പറേഷന്റെ വിദേശ മദ്യശാലയും ഇതേ കെട്ടിടത്തിലാണ് പ്...
0  comments

News Submitted:361 days and 12.00 hours ago.


രക്തത്തിലെ പ്ലേറ്റ്‌ലറ്റ് കൂടും; ഹോമിയോപ്പതിയിലും ഡെങ്കിക്ക് മരുന്ന്
കാസര്‍കോട്: ആസ്പത്രികളില്‍ ഡെങ്കിപ്പനി രോഗികളുടെ എണ്ണം വര്‍ധിച്ചുവരുമ്പോള്‍ രോഗത്തിന് പ്രതിവിധിയുമായി ഹോമിയോപ്പതി ഡോക്ടര്‍മാരും രംഗത്ത്. ഡെങ്കിപ്പനിക്ക് ഹോമിയോപ്പതിയില്‍ ഫലപ്ര...
0  comments

News Submitted:363 days and 6.01 hours ago.


അധികൃതരുടെ അനാസ്ഥ: മഴ തിമര്‍ത്തുപെയ്യുമ്പോഴും കാസര്‍കോട് നഗരപരിധിയില്‍ കുടിവെള്ള ക്ഷാമം
കാസര്‍കോട്: വാട്ടര്‍ അതോറിറ്റി അധികൃതരുടെ അനാസ്ഥമൂലം മഴക്കാലത്തും കാസര്‍കോട് നഗരസഭാ പരിധിയില്‍ കുടിവെള്ളക്ഷാമമെന്ന് പരാതി. മഴ തിമര്‍ത്തുപെയ്യുന്ന സാഹചര്യത്തിലും നഗരപരിധിയിലെ വാ...
0  comments

News Submitted:365 days and 7.09 hours ago.


നഴ്‌സിംഗ് കോളേജില്‍നിന്നും മലിനജലം പുറത്തേക്കൊഴുകുന്നു; രോഗഭീതിയില്‍ നിരവധി കുടുംബങ്ങള്‍
പുല്ലൂര്‍: സ്വകാര്യ നഴ്‌സിംഗ് കോളേജില്‍നിന്നും കോളേജിനോടനുബന്ധിച്ചുള്ള ഹോസ്റ്റലില്‍നിന്നും മലിനജലം പുറന്തള്ളുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. പുല്ലൂര്‍ - പെരിയ പ...
0  comments

News Submitted:366 days and 5.40 hours ago.


നിയമം നോക്കുകുത്തി, വന്യ മൃഗങ്ങളെ കുരുക്കുന്ന മരണക്കെണികള്‍ വ്യാപകം
കാസര്‍കോട്: മലയോരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും വന്യ മൃഗങ്ങളെ കുരുക്കാനുള്ള മരണ ക്കെണികള്‍ വ്യാപകം. കാട്ടു പന്നികളുടെയും മറ്റും ശല്യം രൂക്ഷമായ പ്രദേശങ്ങളിലാണ് ഇത്തരത്തിലുള്ള കുരുക...
0  comments

News Submitted:366 days and 6.45 hours ago.


കുടിവെള്ള പൈപ്പിട്ടപ്പോള്‍ റോഡിന്റെ വീതികുറഞ്ഞു; യാത്ര അപകടാവസ്ഥയില്‍
കാഞ്ഞങ്ങാട്: കിഴക്കുംകര ചെരിച്ചല്‍ - തെക്കേപ്പുറം റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് കുഴിച്ചിട്ടത് റോഡിനേയും ഗതാഗത സംവിധാനത്തെയും സാരമായി ബാധിച്ചു. അടുത്തവര്‍ഷത്തേക്...
0  comments

News Submitted:366 days and 7.06 hours ago.


കലക്ടറേറ്റ്- വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പാതയില്‍ ചളി നിറഞ്ഞു; കാല്‍നടയാത്രയും വാഹന യാത്രയും ദുരിതത്തില്‍
കാസര്‍കോട്: വിദ്യാനഗര്‍ വ്യവസായ പാര്‍ക്കിലെ കലക്ടറേറ്റ്-വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ ഇടറോഡ് മഴയില്‍ കുതിര്‍ന്ന് ചെളിക്കുളമായി. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് മുന്നിലൂടെയും കലക്ടറ...
0  comments

News Submitted:366 days and 7.20 hours ago.


നഗരസഭാ കാര്യാലയത്തിന് മുന്‍വശത്തെ ഈ ചെറിയ ചായക്കട ഖാദറിന്റെ ജീവിതത്തിന് വലുത്
കാസര്‍കോട്: കാസര്‍കോട് നഗരസഭാ കാര്യാലയത്തിലേക്ക് വരുന്നവര്‍ ആദ്യം എത്തി നോക്കുന്നത് ഈ ചായക്കടയിലേക്കാണ്.ഇവിടെ നിന്ന് ചൂട് ചായ ഊതി കുടിച്ച് വേണം പലര്‍ക്കും കാര്യാലയത്തിലേക്ക് പോകാന...
0  comments

News Submitted:367 days and 7.22 hours ago.


ചെളിക്കുളമായ തടത്തില്‍-കാരിക്കൊച്ചി-ചാലിങ്കാല്‍ റോഡ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ശ്രമദാനത്തിലൂടെ നന്നാക്കി
ഹരിപുരം: കാലവര്‍ഷത്തില്‍ ചെളിക്കുളമായ തടത്തില്‍ - കാരിക്കൊച്ചി - ചാലിങ്കാല്‍ റോഡ് ഡി.വൈ.എഫ.ഐ പ്രവര്‍ത്തകര്‍ ശ്രമദാനത്തിലൂടെ നന്നാക്കി. ഈ റോഡിന്റെ പകുതിയിലേറെ ഭാഗം ടാര്‍ ചെയ്തിട്ടുണ്ട...
0  comments

News Submitted:368 days and 6.02 hours ago.


വായനാ വാരാചരണം; മുടക്കമില്ലാത്ത വായനയുമായി എടമ്പൂരടിയിലെ കണ്ണന്‍
മുന്നാട് : വായനയെ തപസ്യയാക്കി എഴുപത്തിയഞ്ചാം വയസിലും മുന്നാട് എടമ്പുരടിയിലെ ടി.കണ്ണന്‍ വായനയില്‍ മുഴുകുന്നു. വായനാ ദിനാചരണത്തിന്റെ ഭാഗമായി നാടെങ്ങും വിവിധ പരിപാടികള്‍ നടത്തുമ്പോഴു...
0  comments

News Submitted:368 days and 10.12 hours ago.


ജില്ലാ ആസ്പത്രി വാഹനങ്ങള്‍ കൊതുകു വളര്‍ത്തുകേന്ദ്രം
കാഞ്ഞങ്ങാട്: ജില്ലാ ആസ്പത്രി വളപ്പില്‍ സൂക്ഷിച്ച സര്‍ക്കാര്‍ വാഹനങ്ങള്‍ കൊതുകു വളര്‍ത്തു കേന്ദ്രമായി മാറി. ആംബുലന്‍സ് ഉള്‍പ്പെടെ കാലാവധി കഴിഞ്ഞതും അല്ലാത്തതുമായ വാഹനങ്ങളാണ് കടുത്...
0  comments

News Submitted:369 days and 7.15 hours ago.


പത്ത് മിനുട്ടില്‍ ഓടിയ ഇരുചക്രവാഹനങ്ങള്‍ 50ലധികം; പകുതിയിലധികം പേരും ഹെല്‍മെറ്റില്ലാതെ
ഷാഫി തെരുവത്ത് കാസര്‍കോട്: കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടടുത്ത സമയം. സാധാരണ നിരത്തുകളില്‍ വാഹനങ്ങള്‍ കുറവുള്ള സമയമാണ്. ബൈക്കില്‍ വിദ്യാനഗറില്‍ നിന്ന് പുതിയ ബസ്സ്റ്റാന്റിലേക്ക് വരുന്നതി...
0  comments

News Submitted:370 days and 6.57 hours ago.


ദേശീയ - സംസ്ഥാനപാതയോരങ്ങളില്‍ വൈദ്യുതിലൈനുകളിലേക്ക് ചാഞ്ഞ മരച്ചില്ലകള്‍ വ്യാപകം
പെരിയ: ദേശീയ - സംസ്ഥാന പാതയോരങ്ങളില്‍ വൈദ്യുതി ലൈനുകളിലേക്ക് ചാഞ്ഞ മരചില്ലകള്‍ അപകട ഭീഷണിയുയര്‍ത്തുന്നു. കാഞ്ഞങ്ങാടിനും പെരിയക്കും ഇടയില്‍ ദേശീയ പാതക്കരികില്‍ വൈദ്യുതി കമ്പികളോട് ...
0  comments

News Submitted:372 days and 7.07 hours ago.


ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് കടലോരവാസികള്‍ വറുതിയില്‍; വിപണിയില്‍ രാസമത്സ്യവില്‍പ്പന കൊഴുക്കുന്നു
കാസര്‍കോട്: ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് കടലോരവാസികള്‍ വറുതിയില്‍. മത്സ്യബന്ധനത്തിന് കടുത്ത നിയന്ത്രണമുള്ളതിനാല്‍ മത്സ്യതൊഴിലാളികുടുംബങ്ങള്‍ പട്ടിണിയെ അഭിമുഖീകരിക്കുകയാണ്....
0  comments

News Submitted:372 days and 12.14 hours ago.


കലക്ടറേറ്റ് വളപ്പില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് കൂട്ടിയിട്ട വാഹനങ്ങള്‍ വഴി മുടക്കുന്നു
കാസര്‍കോട്: കലക്‌ട്രേറ്റ് വളപ്പില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് കൂട്ടിയിട്ട വാഹനങ്ങള്‍ വഴിമുടക്കികളാകുന്നു. വിവിധ കേസുകളുമായി ബന്ധപ്പെട്ട് വിദ്യാനഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത വ...
0  comments

News Submitted:373 days and 6.46 hours ago.


തകര്‍ന്നുവീഴുന്നതില്‍ ഏറെയും കാലപ്പഴക്കമുള്ളതും ദ്രവിച്ചതുമായ വെദ്യുതി പോസ്റ്റുകള്‍
കാസര്‍കോട്: ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ തകര്‍ന്നു വീഴുന്ന വൈദ്യുതി പോസ്റ്റുകളില്‍ ഭൂരിഭാഗവും ദ്രവിച്ചതും കാലപ്പഴക്കം സംഭവിച്ചതും. അപകടാവസ്ഥയിലുള്ള ഇലക്...
0  comments

News Submitted:377 days and 7.41 hours ago.


ഡെങ്കിപ്പനിക്ക് മുന്നില്‍ പകച്ച് ആരോഗ്യവകുപ്പ്; ജില്ലയിലെ ആസ്പത്രികള്‍ പനിബാധിതരെകൊണ്ട് നിറഞ്ഞു
കാസര്‍കോട്: കാല വര്‍ഷ കെടുതികള്‍ക്കുപുറമെ ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികളും വ്യാപകമായതോടെ ജനജീവിതം കടുത്ത ദുരിതത്തില്‍. കാസര്‍കോട് ജില്ലയിലെ നഗരപ്രദേശങ്ങളിലും തീരദേശങ്...
0  comments

News Submitted:379 days and 7.19 hours ago.


വൈദ്യുതിയും റേഷന്‍ കാര്‍ഡുമില്ല; ചോര്‍ന്നൊലിക്കുന്ന കൂരയില്‍ കൃഷ്ണനും കുടുംബത്തിനും ദുരിത ജീവിതം
പെരിയ: യാതൊരു വിധ അടിസ്ഥാന ജീവിത സൗകര്യങ്ങളുമില്ലാതെ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ കൃഷ്ണനും കുടുംബവും നയിക്കുന്ന ദുരിത ജീവിതത്തിന് അറുതിയില്ല. പുല്ലൂര്‍ - പെരിയ പഞ്ചായത്തിലെ ചെക്കിയ...
0  comments

News Submitted:379 days and 12.20 hours ago.


നഗരത്തില്‍ അപകടം വിളിച്ചോതി പൊളിഞ്ഞുവീഴാറായ കെട്ടിടം
കാസര്‍കോട്: നഗരത്തില്‍ നിന്ന് നെല്ലിക്കുന്ന് കസബ ബീച്ച് റോഡിലേക്ക് തിരിയുന്ന ജംഗ്ഷനില്‍ പഴയ കെട്ടിടം കാല്‍ നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഭീഷണിയാവുന്നു. കെട്ടിടത്തിന്...
0  comments

News Submitted:380 days and 7.28 hours ago.


അപകട ഭീഷണിയുയര്‍ത്തി റോഡിലേക്ക് ചാഞ്ഞ് വൈദ്യുതി തൂണ്‍
തളങ്കര: അപകട ഭീഷണിയുയര്‍ത്തി റോഡിലേക്ക് ചാഞ്ഞ് വൈദ്യുതി തൂണ്‍. തളങ്കര തെരുവത്താണ് അപകടഭീഷണിയുയര്‍ത്തി തൂണ്‍ സ്ഥിതി ചെയ്യുന്നത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്ന...
0  comments

News Submitted:382 days and 11.09 hours ago.


ബദിയടുക്കയില്‍ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും പടരുന്നു
ബദിയടുക്ക: ബദിയടുക്കയിലും പരിസരങ്ങളിലും ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ പടരുന്നു. ഇതോടെ നാട്ടുകാര്‍ ആശങ്കയിലാണ്. ബദിയടുക്ക പഞ്ചായത്തിലെ ഉക്കിനടുക്കക്ക് സമീപത്തെ മൂന്...
0  comments

News Submitted:383 days and 7.17 hours ago.


കുമ്പളയില്‍ ഗുണ്ടാ സംഘങ്ങള്‍ വാഴുന്നു; പൊലീസ് നോക്കുകുത്തിയാകുന്നുവെന്ന് ആക്ഷേപം
കുമ്പള: കുമ്പളയിലും പരിസരത്തും ഗുണ്ടാസംഘങ്ങള്‍ വാഴുന്നു. പൊലീസ് നോക്കുകുത്തിയാകുന്നതായി ആക്ഷേപം. രണ്ടാഴ്ചക്കിടെ രണ്ടുപേരെയാണ് വ്യത്യസ്ത സംഭവങ്ങളിലായി ഗുണ്ടാസംഘങ്ങള്‍ തട്ടിക്കൊ...
0  comments

News Submitted:384 days and 7.39 hours ago.


പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണവുമായി കൃഷ്ണദാസ് പലേരിയുടെ ചിത്രങ്ങള്‍
കാസര്‍കോട്: ഓരോ പരിസ്ഥിതി ദിനങ്ങള്‍ എത്തുമ്പോഴും കൃഷ്ണദാസ് പലേരിക്ക് വിശ്രമമില്ല. പരിസ്ഥിതിയുടെ ഗുണദോഷങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളുമായി ഇദ്ദേഹം വിദ്യാലയങ്ങളിലൂടെ ഫോട്ടോ പ്രദര്‍...
0  comments

News Submitted:385 days and 7.38 hours ago.


ലീസിന് നല്‍കിയ താളിപ്പടുപ്പ് മൈതാനം അളന്ന് തിട്ടപ്പെടുത്തിയില്ല; നഗരസഭക്ക് കാല്‍കോടിയോളം രൂപയുടെ നഷ്ടം
കാസര്‍കോട്: റവന്യൂവകുപ്പിന്റെ കീഴിലുണ്ടായിരുന്ന താളിപ്പടുപ്പ് മൈതാനം 2009ല്‍ കാസര്‍കോട് നഗരസഭയ്ക്ക് ലീസിന് നല്‍കിയെങ്കിലും സ്ഥലം ഇതേവരേ അളന്ന് തിട്ടപ്പെടുത്തിയില്ല. നഗരസഭയ്ക്ക് ഇത...
0  comments

News Submitted:386 days and 8.15 hours ago.


Go to Page    1 2 3 4 5 6 7 8 9 10  >>