സമസ്ത പൊതു പരീക്ഷ; മികച്ച വിജയവുമായി മൊഗ്രാല്‍ നൂറുല്‍ ഹുദ മദ്രസ
മൊഗ്രാല്‍: സമസ്ത പൊതുപരീക്ഷയില്‍ മൊഗ്രാല്‍ മുഹ് യദ്ധീന്‍ ജുമുഅ മസ്ജിദിന്ന് കീഴിലുള്ള മൊഗ്രാല്‍ നൂറുല്‍ ഹുദാ മദ്രസയ്ക്ക് റാങ്ക് തിളക്കം. സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് പ്ലസ...
0  comments

News Submitted:63 days and 11.21 hours ago.
കിടപ്പു രോഗികള്‍ക്ക് സാന്ത്വനവുമായി വായനശാലാ പ്രവര്‍ത്തകര്‍
കുറ്റിക്കോല്‍: കിടപ്പു രോഗികള്‍ക്ക് സാന്ത്വന പരിചരണവുമായി വായനശാല പ്രവര്‍ത്തകരും പാലിയേറ്റീവ് പ്രവര്‍ത്തകരും. എടമ്പൂരടി ക്യാപ്റ്റന്‍ ലക്ഷ്മി സ്മാരക വായനശാലയുടെയുടെയും ബേഡഡുക്ക പ...
0  comments

News Submitted:63 days and 11.29 hours ago.


ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ക്ക് സാന്ത്വനവുമായി ഈ വര്‍ഷവും അവരെത്തി
മുളിയാര്‍: എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശത്തെ ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും സമ്മാനങ്ങളുമായി അഞ്ചാം വര്‍ഷവും കേരളത്തിലെ സന്നദ്ധ സംഘടനാപ്രവര്‍ത്തകരുടെ കൂട്ടായ്മയാ...
0  comments

News Submitted:63 days and 11.37 hours ago.


സോളിഡാരിറ്റി റമദാന്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു
ചെമനാട്: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ചെമനാട് യൂണിറ്റ് റമദാന്‍ ക്വിസ് നടത്തി. ജൂനിയര്‍ വിഭാഗത്തില്‍ ഷക്കീല്‍ മുഹമ്മദ് കോളിയാട്, അജ്മല്‍ മുഹമ്മദ് കൊമ്പനടുക്കം, ബദറുദ്ധീന്‍ പച്ചമ...
0  comments

News Submitted:64 days and 10.50 hours ago.


എം.എസ്.എഫ് സ്‌കൂള്‍ കിറ്റുകള്‍ നല്‍കി
എരിയാല്‍: എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ ദേശീയ സ്‌കൂള്‍ കാമ്പയിന്‍ ആയ 'നയി ദിശ നയാ രാസ്താ' പദ്ധതിയുടെ ഭാഗമായി പത്താം വാര്‍ഡ് എരിയാല്‍ എം.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാര്‍ഡ് പ...
0  comments

News Submitted:64 days and 10.51 hours ago.


സൗഹൃദ സന്ദേശം പകര്‍ന്ന് യൂത്ത് ഇഫ്താര്‍
കാസര്‍കോട്: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മറ്റി നടത്തിയ യൂത്ത് ഇഫ്താര്‍ യുവാക്കളുടെ സുഹൃദ് സംഗമമായി. പരസ്പര വിദ്വേഷത്തിന്റെ മതിലുകള്‍ തകര്‍ത്തെറിയാനും സൗഹാര്‍ദ്ദത്തി...
0  comments

News Submitted:64 days and 10.53 hours ago.


മുസ്‌ലിം ലീഗ് ഇഫ്താര്‍ സംഗമം നടത്തി
കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം കാസര്‍കോടിന് സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശം പകര്‍ന്നു. വിവിധ മത, രാ...
0  comments

News Submitted:64 days and 12.20 hours ago.


തളങ്കര മാലിക് ദീനാര്‍ യതീംഖാനയില്‍ ഖത്തം ദുആ മജ്‌ലിസ് സംഘടിപ്പിച്ചു
തളങ്കര: ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന് കീഴിലുള്ള മാലിക് ദീനാര്‍ യതീംഖാനയില്‍ ഖത്തം ദുആ മജ്‌ലിസ് സംഘടിപ്പിച്ചു. കൂടുതല്‍ തവണ ഖുര്‍ആന്‍ പാരായണം നടത്തുകയും സ്വലാത്തുകള്‍ വര്‍ധിപ്പിക്കു...
0  comments

News Submitted:65 days and 11.16 hours ago.


അന്ത്യോദയ എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ പ്രതിഷേധ ട്രോളുകളും
കാസര്‍കോട്: പുതുതായി ഓടിത്തുടങ്ങിയ അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ നവമാധ്യമങ്ങളില്‍ പ്രതിഷേധ ട്രോളുകളും വ്യാപകമായി. 'ദയയില്ലാത്ത അന്ത്യേ...
0  comments

News Submitted:65 days and 11.25 hours ago.


കുറ്റിക്കോല്‍ ഐ.ടി.ഐ: തുടക്കം താല്‍ക്കാലിക കെട്ടിടങ്ങളില്‍; സ്വന്തമായി സ്ഥലം കണ്ടെത്തും
കുറ്റിക്കോല്‍: കുറ്റിക്കോലില്‍ പുതുതായി അനുവദിച്ച ഐ.ടി.ഐ. ഈ അധ്യയന വര്‍ഷം തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. പറഞ്ഞു. കുറ്റിക്കോലിലെ താല്‍ക്കാലിക കെട്ടിടങ്ങ...
0  comments

News Submitted:65 days and 12.08 hours ago.


കെ.എസ്.ഇ.ബി. ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നു-മുസ്ലിം ലീഗ്
കാസര്‍കോട്: മഴ ആരംഭിച്ചതോടെ ജില്ലയുടെ പല ഭാഗങ്ങളിലും വൈദ്യുതി വിതരണം താറുമാറായിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ വൈദ്യുതി വകുപ്പ് മന്ത്രിക...
0  comments

News Submitted:67 days and 12.03 hours ago.


വൈദ്യുതി മുടക്കം; ജീവനക്കാരുടെ രാഷ്ട്രീയ കളി-സി.പി.എം
മഞ്ചേശ്വരം: മഞ്ചേശ്വരം, മീഞ്ച, പൈവളിഗെ, മംഗല്‍പ്പാടി, വോര്‍ക്കാടി തുടങ്ങിയ ഭാഗങ്ങളില്‍ അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കം സര്‍ക്കാരിനെ കരിവാരിത്തേക്കാന്‍ ചില ജീവനക്കാരുടെ ഒത്താശ...
0  comments

News Submitted:67 days and 12.04 hours ago.


റാങ്കിന്‍ തിളക്കത്തില്‍ എം.ഐ.സി
ചട്ടഞ്ചാല്‍: ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിയുടെ പൊതു പരീക്ഷയില്‍ റാങ്കുകള്‍ വാരിക്കൂട്ടി എം.ഐ.സി ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥികള്‍. ഡിഗ്രി ഫൈനല്‍ വിഭാഗത്തില്‍ സയ്യിദ...
0  comments

News Submitted:67 days and 12.11 hours ago.


എസ്.ഡി.പി.ഐ. ആശ്വാസ് കിരണ്‍ പദ്ധതി തുടങ്ങി
എരുതുംകടവ്: മാര്‍ക്കുകള്‍ വാരിക്കൂട്ടുന്നതിനൊപ്പം ദീര്‍ഘ വീക്ഷണവും സാമൂഹിക കടപ്പാടുള്ളവരായി വിദ്യാര്‍ത്ഥികള്‍ മാറണമെന്ന് എസ്.ഡി.പി.ഐ. ജില്ലാ പ്രസിഡണ്ട് എന്‍.യു. അബ്ദുല്‍ സലാം പറഞ്ഞ...
0  comments

News Submitted:68 days and 11.20 hours ago.


കാരുണ്യ-സേവന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണം-ഡി.വൈ.എസ്.പി
കാസര്‍കോട്: നന്മകള്‍ ശോഷിച്ചുപോകുന്ന പുതിയകാലത്ത് കാരുണ്യ പ്രവര്‍ത്തനങ്ങളെയും പൊതുസേവനത്തെയും പ്രോത്സാഹിപ്പിക്കേണ്ടതും പിന്തുണക്കേണ്ടതും പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്...
0  comments

News Submitted:68 days and 11.28 hours ago.


ജെ.സി.ഐ ഇഫ്താര്‍ സംഗമം നടത്തി
പാലക്കുന്ന്: ജെ.സി.ഐ പാലക്കുന്നിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. ജെ.സി.ഐ ഓഫീസില്‍ നടന്ന സംഗമം ഡോ: നൗഫല്‍ കളനാട് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് റഹ്മാന്‍ പൊയ്യയില്‍ അധ്യക്ഷത വഹിച...
0  comments

News Submitted:68 days and 15.56 hours ago.


പുഴകളും തോടുകളും ഭൂമിയുടെ നാഡീ ഞരമ്പുകള്‍-എം.എ റഹ്മാന്‍
ബേക്കല്‍: പുഴകളും തോടുകളും ഭൂമിയുടെ നാഡീഞരമ്പുകളെന്നും അത് നിലച്ചാല്‍ മണ്ണിന്റെ ആര്‍ദ്രതയും ജൈവഘടനയും ആവാസ വ്യവസ്ഥിതിയും നശിച്ച് മരുപ്രദേശമാകുമെന്നും പ്രശസ്ത സാഹിത്യകാരനും പരിസ്...
0  comments

News Submitted:69 days and 11.36 hours ago.


പെണ്‍കൂട്ടായ്മയില്‍ സൗഹൃദ ഇഫ്താര്‍
കാസര്‍കോട്: പെണ്‍കൂട്ടായ്മയില്‍ നടത്തിയ ഇഫ്താര്‍ സംഗമം സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒത്തുചേരലായി. 'എ വുമണ്‍സ് അസോസിയേഷന്‍ ഓഫ് കാസര്‍കോട് ഫോര്‍ എംപര്‍മെന്റ്' അവെയ്ക്ക് എന്ന പ...
0  comments

News Submitted:69 days and 12.55 hours ago.


കുറ്റിക്കോല്‍ പഞ്ചായത്തംഗം സുനീഷ് ജോസഫ് രാജിവെച്ചു
കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്തംഗം സുനീഷ് ജോസഫ് പഞ്ചായത്തംഗത്വം രാജിവെച്ചു. ഇത് സംബന്ധിച്ച രാജിക്കത്ത് അദ്ദേഹം പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. ഇന്നലെ വൈകിട്ടാണ് രാജിക്കത...
0  comments

News Submitted:69 days and 17.30 hours ago.


മലബാര്‍ ഗോള്‍ഡില്‍ വൃക്ഷതൈ വിതരണം ചെയ്തു
കാസര്‍കോട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാസര്‍കോട് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ നടന്ന വൃക്ഷതൈ വിതരണ ചടങ്ങിന്റെ ഉദ്ഘാടനം അഞ്ജും ഗ്രൂപ്പ് കമ്പനി ചെയര്‍മാനും സാമൂഹ്യ പ്ര...
0  comments

News Submitted:70 days and 12.02 hours ago.


ധാര്‍മ്മികതയിലധിഷ്ഠിതമായ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യം-അലി തങ്ങള്‍
ചെങ്കള: ധാര്‍മ്മികതയിലധിഷ്ഠിതമായ വിദ്യാഭ്യസം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ പറഞ്ഞു. വിജ്ഞാനം മനുഷ്യനെ ഉന്നത സ്ഥാനങ്ങളില്‍ കൊണ്ടെത്തിക്കുന്നു. ...
0  comments

News Submitted:70 days and 17.01 hours ago.


ജില്ലാ പൊലീസ് നെല്ലിക്കുന്നില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമവും സമൂഹ നോമ്പ് തുറയും സൗഹാര്‍ദ്ദ സംഗമമായി
കാസര്‍കോട്: ജില്ലാ പൊലീസ് മേധാവി ഡോ. ശ്രീനിവാസന്‍ മുന്‍കൈയെടുത്ത് ഇന്നലെ നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി. സ്‌കൂളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമവും സമൂഹ നോമ്പ് തുറയും സൗഹാര്‍...
0  comments

News Submitted:70 days and 17.25 hours ago.


ഹരിതം സഹകരണം പദ്ധതി തുടങ്ങി
വിദ്യാനഗര്‍: പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സഹകരണ വകുപ്പ് നടപ്പാക്കുന്ന ഹരിതം സഹകരണം രണ്ടാം ഘട്ട പദ്ധതിക്ക് തുടക്കമായി. കാസര്‍കോട് സഹകരണ ബാങ്ക് പരിസരത്ത് സഹകരണ സംഘം ...
0  comments

News Submitted:71 days and 11.40 hours ago.


രാഘവന്‍ കരുവാക്കോടിന് സഹായഹസ്തം; സംഗീത യാത്ര നടത്തി 1.15 ലക്ഷം നല്‍കി
പെരിയാട്ടടുക്കം: രണ്ട് വൃക്കകളും തകര്‍ന്ന് ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുന്ന പാക്കം വെളുത്തോളി പാര്‍വ്വതി നിലയത്തിലെ രാഘവന്‍ കരുവാക്കോടിന് പെരിയാട്ടടുക്കം ശ്രുതി സംഗീത വിദ...
0  comments

News Submitted:71 days and 11.56 hours ago.


ഇഫ്താര്‍ സംഗമങ്ങള്‍ മാനവിക ഐക്യത്തിന്റെ മഹനീയ മാതൃകകള്‍ -ഡോ. ഖാദര്‍ മാങ്ങാട്
കാസര്‍കോട്: റമദാന്‍ വ്രതം മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന ഉദാത്തമായ അനുഷ്ഠാനമാണെന്ന് കണ്ണൂര്‍ യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ: ഖാദ...
0  comments

News Submitted:71 days and 12.49 hours ago.


കെ.എസ്.അബ്ദുല്ല സ്‌കൂളിന് തുടര്‍ച്ചയായ 18-ാം തവണയും നൂറുമേനി
ചെട്ടുംകുഴി: സി.ബി.എസ്.ഇ. 10-ാം തരം പരീക്ഷില്‍ കെ.എസ്. അബ്ദുല്ല സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ മികച്ച വിജയം കൈവരിച്ചു. പരീക്ഷ എഴുതിയ 71 കുട്ടികളില്‍ 27 കുട്ടികള്‍ക്ക് ഡിസ്റ്റിംഗ്ഷന്‍ പദവിയും ...
0  comments

News Submitted:72 days and 12.12 hours ago.


പ്രവാസി കൂട്ടായ്മയ്‌ക്കെതിരെ കുപ്രചാരണം നടത്തുന്നുവെന്ന്
കാസര്‍കോട്: കാസര്‍കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രവാസി കൂട്ടായ്മയായ വേക്കപ്പിനെതിരെ സോഷ്യല്‍ മീഡിയകളിലും മറ്റും കുപ്രപ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികളുമായി ...
0  comments

News Submitted:72 days and 12.13 hours ago.


യു.എ.ഇ-തായലങ്ങാടി മുസ്ലിം ജമാഅത്ത് റമദാന്‍ കിറ്റ് വിതരണം നടത്തി
തായലങ്ങാടി: തായലങ്ങാടി-യു.എ.ഇ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമദാന്‍ കിറ്റ് വിതരണം നടത്തി. ഖിളര്‍ ജുമാമസ്ജിദ് മുദരിസും ഖത്തീബുമായി മുജീബ് റഹ്മാനി നിസാമി പ്രാര്‍ത്ഥന ...
0  comments

News Submitted:72 days and 12.15 hours ago.


യതീംഖാന വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇഫ്താര്‍ സംഗമം ഒരുക്കി
തളങ്കര: ജദീദ് റോഡ് യുവജന വായനശാലയുടേയും ജദീദ് റോഡ് ഗള്‍ഫ് കൂട്ടായ്മയുടേയും സംയുക്താഭിമുഖ്യത്തില്‍ തളങ്കര ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ കീഴിലുള്ള മാലിക് ദീനാര്‍ യതീംഖാനയില്‍ ഇഫ്ത...
0  comments

News Submitted:72 days and 12.19 hours ago.


മുഹിമ്മാത്ത് എക്‌സലന്‍സി അവാര്‍ഡ് വിതരണം ചെയ്തു
പുത്തിഗെ: കഴിഞ്ഞ അധ്യയനവര്‍ഷത്തെ വിവിധ പ്രവര്‍ത്തനമേഖലകളുടെ മികച്ച പ്രവര്‍ത്തനത്തെ അടിസ്ഥാനപ്പെടുത്തി മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകര്‍ക്കായി ഏര്‍പ്പെടുത്തിയ മ...
0  comments

News Submitted:72 days and 12.37 hours ago.


അണ്ണായൂണിവേഴ്‌സിറ്റി എം.ടെക്; റോഷന്‍ ജബീന് ഒന്നാം റാങ്ക്
ഉദുമ: ചെന്നൈ റീജന്‍ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.ടെക്കില്‍ (പവര്‍ സിസ്റ്റം എഞ്ചിനീയര്‍) ഉദുമ സ്വദേശിനി കെ. റോഷന്‍ ജബീന്‍ ഒന്നാം റാങ്ക് നേടി. ഉദുമ റോഷ്‌നി വില്ലയില്‍ കെ.എം ബഷീറി...
0  comments

News Submitted:72 days and 16.57 hours ago.


പി.എം. നന്ദകുമാര്‍ വിരമിച്ചു
കാസര്‍കോട്: കേരള ഗസറ്റഡ് ഓഫീസേര്‍സ് അസോസിയേഷന്‍ മുന്‍ ജില്ലാ വൈസ് പ്രസിഡണ്ടും കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലെ നൂണ്‍ ഫീഡിംഗ് സൂപ്പര്‍ വൈസറുമായ പി.എം. നന്ദകുമാര്‍ സര്‍വ്വ...
0  comments

News Submitted:72 days and 17.03 hours ago.


മീനാക്ഷി ജയന് വിദ്യാര്‍ത്ഥി സാഹിത്യ പുരസ്‌കാരം
കാസര്‍കോട്: കോഴിക്കോട് ചൈല്‍ഡ് ഏജിന്റെ ആറാമത് കുഞ്ഞുണ്ണി ചിത്രശലഭം കഥാരചന വിഭാഗത്തിനുള്ള വിദ്യാര്‍ത്ഥി സാഹിത്യ പുരസ്‌കാരം കാഞ്ഞങ്ങാട് ലിറ്റില്‍ ഫഌവര്‍ ഗേള്‍സ് ഹൈസ്‌കൂളിലെ മീനാക്...
0  comments

News Submitted:72 days and 17.08 hours ago.


യുവ കാര്‍ട്ടൂണിസ്റ്റിനുള്ള പുരസ്‌ക്കാരം അലി ഹൈദറിന് സമ്മാനിച്ചു
കാസര്‍കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ട്ടൂണിസ്റ്റ്‌സ് ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ മികച്ച യുവ കാര്‍ട്ടൂണിസ്റ്റിനുള്ള മായാ കമ്മത്ത് മെമ്മോറിയല്‍ അവാര്‍ഡ് അലി ഹൈദര്‍ ഏ...
0  comments

News Submitted:73 days and 11.47 hours ago.


കാഞ്ഞങ്ങാട്ടെ 487 ക്ലാസ് മുറികള്‍ സ്മാര്‍ട്ടാവുന്നു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എം.എല്‍.എ. ഫണ്ടില്‍ നിന്നും 3 കോടി ചിലവില്‍ 487 ക്ലാസ് മുറികള്‍ സ്മാര്‍ട്ടാക്കുന്നു. സ്മാര്‍ട്ടാകുന്നത് മണ്ഡലത്തിലെ ഒന്നു മുതല്‍ 7വരെയുള്ള മുഴുവന്...
0  comments

News Submitted:73 days and 12.12 hours ago.


മുന്‍കാല നേതാക്കളെ സ്മരിക്കല്‍ വര്‍ത്തമാനകാലത്ത് അനിവാര്യം -അലി തങ്ങള്‍ കുമ്പോല്‍
കാസര്‍കോട്: പാരമ്പര്യങ്ങളും ചര്യകളും തമസ്‌കരിക്കുന്ന വര്‍ത്തമാനകാലത്ത് മുന്‍കാല നേതാക്കളെ അനുസ്മരിക്കുകയും അവരുടെ ഗുണഗണങ്ങള്‍ സമൂഹത്തെ ധരിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെ...
0  comments

News Submitted:73 days and 12.46 hours ago.


എം.എസ്.എഫ് എപ്ലസ് മീറ്റ് സംഘടിപ്പിച്ചു
കാസര്‍കോട്: വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സര പരീക്ഷകളെകുറിച്ച് മാര്‍ഗ നിര്‍ദേശവും ഉന്നത ജേതാക്കള്‍ക്ക് അനുമോദവും നല്‍കി എം.എസ്.എഫ് എ പ്ലസ് മീറ്റ് സംഘടിപ്പിച്ചു. മുനിസിപ്പല്‍ കോണ്...
0  comments

News Submitted:74 days and 10.31 hours ago.


എം.ഇ.എസ്.എജ്യു ബാസ്‌ക്കറ്റ് പദ്ധതി തുടങ്ങി
കാസര്‍കോട്: നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിന് പഠനോപകരണങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്യുന്ന മുസ്ലിം എജ്യുക്കേഷണല്‍ സൊസൈറ്റി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി യുടെ എജ്യു ബാസ്‌ക...
0  comments

News Submitted:74 days and 10.51 hours ago.


ഡോ. പുഷ്പജയ്ക്ക് യാത്രയയപ്പ് നല്‍കി
കാഞ്ഞങ്ങാട്: ആദരാജ്ഞലി നടത്തിയത് വിദ്യാര്‍ത്ഥികളെ കരുവാക്കി ബാഹ്യശക്തികളാണെന്ന് ഡോ. പി.വി. പുഷ്പജ അഭിപ്രായപ്പെട്ടു. ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന...
0  comments

News Submitted:74 days and 11.08 hours ago.


എസ്.ജെ. പ്രസാദ് മല്ലികാര്‍ജ്ജുന ക്ഷേത്രം ട്രസ്റ്റി ചെയര്‍മാന്‍
കാസര്‍കോട്: കാസര്‍കോട് ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്ര പാരമ്പര്യേതര ട്രസ്റ്റി സമിതി നിലവില്‍ വന്നു. മലബാര്‍ ദേവസ്വം ബോര്‍ഡാണ് അംഗങ്ങളെ നിയമിച്ച് ഉത്തരവിറക്കിയത്. രണ്ടു വര്‍ഷമാണ് കാലാ...
0  comments

News Submitted:74 days and 12.28 hours ago.


കര്‍ണാടക സി.ഇ.ടി എന്‍ട്രന്‍സ് പരീക്ഷയില്‍ 13-ാം റാങ്ക് നേടി കെ.എം മുഹമ്മദ് കാസര്‍കോടിന് അഭിമാനമായി
കാസര്‍കോട്: ഉയര്‍ന്ന പരീക്ഷകളെയെല്ലാം അനായാസം നേരിട്ട് മിടുക്ക് തെളിയിച്ച തളങ്കര സ്വദേശി കര്‍ണാടക സി.ഇ.ടി എന്‍ട്രന്‍സ് പരീക്ഷയില്‍ 13-ാം റാങ്ക് നേടി കാസര്‍കോടിന് അഭിമാനമായി. തളങ്കര സി...
0  comments

News Submitted:74 days and 12.35 hours ago.


നഫീസത്ത് ഷിഫാനിക്ക് എം.എ. ഇംഗ്ലീഷില്‍ ഒന്നാം റാങ്ക്
കാസര്‍കോട്: മാംഗ്ലൂര്‍ സര്‍വ്വകലാശാലക്ക് കീഴിലുള്ള സെന്റ് ആഗ്നസ് (ഓട്ടോണമസ്) എം.എ. ഇംഗ്ലീഷ് ബിരുദാനന്തരബിരുദ പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനി തളങ്കര നഫീസത്ത് ഷിഫാനിക്ക് ഒന്നാം റാങ്...
0  comments

News Submitted:74 days and 12.41 hours ago.


എല്‍.ഡി.എഫ് ആഹ്ലാദ പ്രകടനം നടത്തി
കാസര്‍കോട്: ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് നേടിയ വിജയത്തില്‍ കാസര്‍കോട് ടൗണില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. കോണ്‍ഗ്രസ് (എസ്) നേതാവ് ഹസൈനാര്‍ നുള്ളിപ്പാടി അധ്യക്ഷത വഹ...
0  comments

News Submitted:74 days and 17.15 hours ago.


കുട്ടികള്‍ക്കുള്ള ഫുട്‌ബോള്‍ ക്യാമ്പ് സമാപിച്ചു
കുറ്റിക്കോല്‍: കുറ്റിക്കോല്‍ നെരൂദ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെയും സ്‌കോര്‍ ലൈന്‍ മാനേജ്‌മെന്റ് ഗ്രൂപ്പിന്റെയും മഞ്ഞപ്പടയുടെയും സംയുക്താഭി...
0  comments

News Submitted:74 days and 17.25 hours ago.


ലോക പുകയില വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു
കാസര്‍കോട്: കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയുടെ ഭാഗമായി കാസര്‍കോട് കസബ കടപ്പുറത്ത് പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്‌സൈസ്...
0  comments

News Submitted:75 days and 11.08 hours ago.


നിരവധി സമ്മാനങ്ങളുമായി പുരുഷ റെഡിമെയ്ഡ് വസ്ത്രാലയങ്ങളുടെ ഫിയസ്റ്റ-18 ഷോപ്പിംഗ് ഫെസ്റ്റിവല്‍
കാസര്‍കോട്: ജില്ലയിലെ പുരുഷ വസ്ത്രാലയ ഉടമകളുടെ സംഘടനയായ കൈന്റ് ജെന്റ്‌സ് റെഡിമെയ്ഡ്‌സ് ആന്റ് റീട്ടെയില്‍ അസോസിയേഷന്‍ (കെ.ജി.ആര്‍.എ) സംഘടിപ്പിക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവല്‍ 'ഫിയസ്റ്റ...
0  comments

News Submitted:75 days and 11.46 hours ago.


എഴുപതുകാരന്‍ കുളത്തില്‍ മരിച്ച നിലയില്‍
വെള്ളരിക്കുണ്ട്: എഴുപതുകാരനെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് അടുക്കളക്കണ്ടത്തെ കുഞ്ഞമ്പുനായരാണ്(70) മരിച്ചത്. ഇന്നലെ രാത്രി കുളിക്കാനെന്നു പറഞ...
0  comments

News Submitted:76 days and 10.50 hours ago.


റോഡരികില്‍ പരിക്കേറ്റ നിലയില്‍ കണ്ട പെണ്‍പുള്ളിമാന്‍ ചത്തു
കാഞ്ഞങ്ങാട്: ദുരൂഹസാഹചര്യത്തില്‍ റോഡരികില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പുള്ളിമാന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. ഇന്നലെ രാവിലെയാണ് ചീമേനി തുറന്ന ജയിലിന് മുന്നില്‍ ...
0  comments

News Submitted:76 days and 11.00 hours ago.


അബുദാബി കെ.എം.സി.സി. ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ഭവന നിര്‍മ്മാണ ധനസഹായം നല്‍കി
ബദിയടുക്ക: റമദാന്‍ റിലീഫിന്റെ ഭാഗമായി അബുദാബി കെ.എം.സി.സി. ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി നിര്‍ധനരായ കുടുംബത്തിന് ഭവന നിര്‍മ്മാണ ധനസഹായം നല്‍കി. അര്‍ഹതയുണ്ടായിട്ടും ഏറെക്കാലമായി അപേ...
0  comments

News Submitted:76 days and 11.15 hours ago.


സി.ബി.എസ്.ഇ പത്താംതരം: സഅദിയ്യക്ക് നൂറുമേനി വിജയം
ദേളി: സഅദിയ്യ ഹയര്‍ സെക്കണ്ടറി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്നും സി.ബി.എസ്.ഇ പത്താംതരം പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉന്നത വിജയം നേടി. തുടര്‍ച്ചയായി മുപ്പത് വര്‍ഷക്കാലമാ...
0  comments

News Submitted:76 days and 11.19 hours ago.


Go to Page    1 2 3 4 5 6 7 8 9 10  >>