ബംഗാളില്‍ സി.പി.എമ്മും കോണ്‍ഗ്രസും ധാരണയിലേക്ക്
കൊല്‍ക്കത്ത: വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ സി.പി.എമ്മും കോണ്‍ഗ്രസും ധാരണയിലേക്ക് നീങ്ങുന്നു. സഖ്യമല്ല, മറിച്ച് സീറ്റുകളില്‍ പരസ്പര ധാരണയാണ് ഉണ്ടാകുക. സീറ്റുകള്‍ പങ്കിടുന്ന ...
0  comments

News Submitted:159 days and 22.29 hours ago.
ശബരിമല കേസില്‍ വാദം തുടങ്ങി; വിധി വൈകിട്ടോടെ
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശ വിധിക്കെതിരായ ഹരജികളില്‍ വാദം തുടങ്ങി. 55 പുനപരിശോധനാ ഹരജികളിലും നാല് റിട്ട് ഹരജികളിലുമാണ് വാദം നടന്നുവരുന്നത്. വിധിയില്‍ പിഴവ് എന്തെന്ന് വിശദീകരിക്ക...
0  comments

News Submitted:160 days and 23.37 hours ago.


കൊല്ലം തുളസി പൊലീസില്‍ കീഴടങ്ങി
കൊല്ലം : സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ കേസില്‍ നടന്‍ കൊല്ലം തുളസി ചവറ പൊലീസില്‍ കീഴടങ്ങി. ഇന്ന് രാവിലെയാണ് പൊലീസ് സ്റ്റേഷനില്‍ എത്തി അദ്ദേഹം അന്വേഷണ ഉദ്യോസ്ഥന് മുമ്പാക...
0  comments

News Submitted:161 days and 21.55 hours ago.


30 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാഞ്ഞങ്ങാട്ടെ ദമ്പതികള്‍ പിടിയില്‍
കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ 923 ഗ്രാം സ്വര്‍ണ്ണവുമായി കാഞ്ഞങ്ങാട് സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍. ഉമൈര്‍(28), ഭാര്യ റസിയാന(25) എന്നിവരെയാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പ...
0  comments

News Submitted:161 days and 21.59 hours ago.


മമതയ്ക്ക് തിരിച്ചടി; പൊലീസ് കമ്മീഷണര്‍ സി.ബി.ഐക്ക് മുമ്പാകെ ഹാജരാകണം
ന്യൂഡല്‍ഹി/ കൊല്‍ക്കത്ത: ചിട്ടിതട്ടിപ്പുകേസില്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ സി.ബി.ഐ.ക്ക് മുമ്പാകെ ഹാജരാവണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. ബംഗാള്‍ മുഖ്യമന്ത്രി മമത...
0  comments

News Submitted:161 days and 23.14 hours ago.


മമത സമരം തുടരുന്നു; സി.ബി.ഐ.സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി/കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കേന്ദ്രത്തിനെതിരെ ഇന്നലെ രാത്രി ആരംഭിച്ച സത്യാഗ്രഹം ഇന്നും തുടരുന്നു. സമരത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധിയടക്...
0  comments

News Submitted:162 days and 22.33 hours ago.


എന്‍ഡോസള്‍ഫാന്‍: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടമാര്‍ച്ച് തുടങ്ങി
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ കുട്ടികളടക്കമുള്ളവരെയും കൊണ്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നീങ്ങിയ അമ്മമാരുടെ സങ്കടമാര്‍ച്ച് കാഴ്ചക്കാരില്‍ നോവ് വിതച...
0  comments

News Submitted:163 days and 23.30 hours ago.


തിരുവനന്തപുരത്തെ സമരപ്പന്തലിന് സമീപം ഓട്ടോയിടിച്ച് അമ്പലത്തറ കുഞ്ഞികൃഷ്ണന് പരിക്ക്
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അമ്മമാരും പട്ടിണി സമരം നടത്തുന്ന പന്തലിന് സമീപമുണ്ടായ വാഹനാപകടത്തില്‍ സമര സമിതി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണ(60)ന് പരിക്ക്. റോഡ് മുറിച്ച...
0  comments

News Submitted:164 days and 23.09 hours ago.


11 ഡി.വൈ.എസ്.പിമാരെ സി.ഐ.മാരായി തരം താഴ്ത്തി
തിരുവനന്തപുരം: അച്ചടക്ക നടപടി നേരിട്ട 11 ഡി.വൈ.എസ്.പി മാരെ സി.ഐ. മാരായി തരം താഴ്ത്തി. 2014 മുതല്‍ വിവിധ സംഭവങ്ങളില്‍ അച്ചടക്ക നടപടി നേരിട്ടവരാണിവര്‍. എല്ലാവരും താല്‍ക്കാലികമായി ഡി.വൈ.എസ്.പി.മ...
0  comments

News Submitted:164 days and 23.12 hours ago.


50 മണിക്കൂര്‍ ഹാക്കത്തോണ്‍; രജിസ്‌ട്രേഷന്‍ 5 വരെ
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷനും കാസര്‍കോട് കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഹാക്ക് ഫിഫ്റ്റി ഹവേഴ്‌സ് ഹാക്കത്തോണ്‍' 8, 9, 10 തിയ്യതികളില്‍ വിന്‍ടച്ച് പാംമെഡോസില്‍ വ...
0  comments

News Submitted:165 days and 1.51 hours ago.


കര്‍ഷകരുടെ അക്കൗണ്ടില്‍ 6000 രൂപ നിക്ഷേപിക്കും
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്കും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും വന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ്. മന്ത്രി അരുണ്‍ ജെയ്റ്റിലിക്കു ...
0  comments

News Submitted:165 days and 23.16 hours ago.


ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ വീതം കൂട്ടി; രണ്ടുവര്‍ഷത്തേക്ക് പ്രളയ സെസ്
തിരുവനന്തപുരം: ഇടതുമുന്നണി സര്‍ക്കാറിന്റെ നാലാമത്തെ ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക് സഭയില്‍ അവതരിപ്പിച്ചു. ക്ഷേമപെന്‍ഷനുകളെല്ലാം 100 രൂപ വീതം വെച്ച് വര്‍ധിപ്പിച്ചപ്പോള്‍ പ്രളയ സെസില...
0  comments

News Submitted:166 days and 23.08 hours ago.


ചൈത്രക്കെതിരെ നടപടിവരുന്നു; ആഭ്യന്തരവകുപ്പ് നിയമോപദേശം തേടി
തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ വനിതാ സെല്‍ എസ്.പി ചൈത്ര തെരേസാ ജോണിനെതിരെ നടപടി വരുമെന്ന് ഉറപ്പായി. എന്തു നടപടി സ്വീകരിക്കണമെന്നതു സംബ...
0  comments

News Submitted:167 days and 23.02 hours ago.


എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അമ്മമാരും സെക്രട്ടേറിയറ്റ് പടിക്കല്‍ സത്യഗ്രഹ സമരം തുടങ്ങി
തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ഇനിയും ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും അമ്മമാരും സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യ...
0  comments

News Submitted:167 days and 23.22 hours ago.


സ്വര്‍ണത്തിന് റിക്കാര്‍ഡ് വില
കൊച്ചി: സ്വര്‍ണവില പവന് 200 രൂപ വര്‍ധിച്ച് 24,600 രൂപയിലെത്തി. ഗ്രാമിന് 3075 രൂപയാണ്. ഒരു മാസത്തിനിടെ പവന് 1200 രൂപയാണ് വര്‍ധിച്ചത്.
0  comments

News Submitted:167 days and 23.25 hours ago.


രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി തേടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്‍കൂര്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ബി.ജെ.പി. നേതാവും എം.പി.യുമായ സുബ്രഹ്മണ്യം സ്വാമിയാണ...
0  comments

News Submitted:168 days and 23.41 hours ago.


മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര പ്രതിരോധമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് (88) അന്തരിച്ചു. മറവിരോഗത്തെ തുടര്‍ന്ന് കുറേ കാലമായി പൊതു രംഗത്തുനിന്ന് വിട്ടുനില്‍ക്കുക...
0  comments

News Submitted:168 days and 23.44 hours ago.


കരീം മൗലവിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് നിയമസഭയില്‍ എം.എല്‍.എ.
തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ മുളിഗദ്ദെ ബദിയാറില്‍ ക്രൂരമായ അക്രമത്തിന് വിധേയനായി ഒരു മാസത്തോളമായി മംഗളൂരുവിലെ ആസ്പത്രിയില്‍ അബോധാവസ്ഥയില്‍ കഴിയു...
0  comments

News Submitted:169 days and 22.45 hours ago.


ഹര്‍ത്താല്‍ ഒഴിവാക്കാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കുന്നു
തിരുവനന്തപുരം: ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ പ്രതിപക്ഷത്തിന്റെ സഹകരണം ഉണ്ടെങ്കില്‍ സര്‍വ്വകക്ഷിയോഗം വിളിക്കാനും തുടര്‍ന്ന് നിയമനിര്‍മ്മാണം കൊണ്ടുവരാനും സര്‍ക്കാര്‍ തയ്യാറാണെന്ന...
0  comments

News Submitted:169 days and 22.46 hours ago.


പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍ എത്തും. ഉച്ചക്ക് 1.55ന് കൊച്ചി നാവികസേന വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തുക. കൊച്ചി റിഫൈനറിയിലാണ് ആദ്യ പരിപാടി. വൈകിട്ട് തൃശൂ...
0  comments

News Submitted:170 days and 22.47 hours ago.


നമ്പി നാരായണന്റെ പത്മ പുരസ്‌കാരത്തെ വിമര്‍ശിച്ച സെന്‍കുമാറിനെതിരെ കണ്ണന്താനം
കൊച്ചി: ഐ.എസ്.ആര്‍.ഒ മുന്‍ സയന്റിസ്റ്റ് നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെ വിമര്‍ശിച്ച മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനെ തള്ളി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. അംഗീകാരം കിട...
0  comments

News Submitted:170 days and 23.41 hours ago.


പ്രിയനന്ദനനെ മര്‍ദ്ദിച്ചു; തലയില്‍ ചാണകവെള്ളമൊഴിച്ചു
തൃശൂര്‍: സംവിധായകന്‍ പ്രിയനന്ദനനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച് തലയില്‍ ചാണകവെള്ളമൊഴിച്ചു. ഇന്ന് രാവിലെ കടയിലേക്ക് പോകുമ്പോള്‍ തൃശൂര്‍ വല്ലച്ചിറയിലെ വീടിന് സമീപത്തുവെച്ചാണ് ആക്രമ...
0  comments

News Submitted:172 days and 22.28 hours ago.


കേന്ദ്രത്തെ വിമര്‍ശിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം
തിരുവനന്തപുരം: കേന്ദ്രത്തിന്റെ നടപടികള്‍ കേരളത്തെ ബുദ്ധിമുട്ടിലാക്കിയെന്ന് ഗവര്‍ണര്‍ പി. സദാശിവം നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന ബന്ധത്തിലെ അനാരോഗ്യ പ്രവണതകള്‍ ...
0  comments

News Submitted:172 days and 23.37 hours ago.


ക്രമക്കേട്: പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ; എസ്.പിമാരോട് റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം/കാസര്‍കോട്: സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സ് ഇന്നലെ ആരംഭിച്ച പരിശോധന തുടരും. ക്രമക്കേട് കണ്ടെത്തിയ പൊലീസ് സ്റ്റേഷനുകളുടെ ചുമതലയുള്ള ഓഫീസര്‍മാര്‍...
0  comments

News Submitted:174 days and 23.07 hours ago.


ഉമ്മന്‍ചാണ്ടിക്ക് ഏത് സീറ്റും നല്‍കും; മുല്ലപ്പള്ളി മത്സരിക്കില്ല
തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരിക്കുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ സൂചന നല്‍കി. ഒരു ചാനലിന് നല്‍കിയ ...
0  comments

News Submitted:175 days and 0.28 hours ago.


ശബരിമലക്കേസ് ഫെബ്രു. 8ന് പരിഗണിക്കും
ന്യൂഡല്‍ഹി: ശബരിമല കേസ് പരിഗണിക്കുന്നത് നീളില്ല. ഫെബ്രുവരി എട്ടിന് കേസ് പരിഗണിക്കുന്നത് സംബന്ധിച്ച് ധാരണയായതായി അറിയുന്നു. അവധിയില്‍ പോയ ജഡ്ജി ഇന്ദുമല്‍ഹോത്ര 27ന് തിരിച്ചെത്തും. അഞ്...
0  comments

News Submitted:176 days and 21.41 hours ago.


യുവതി പ്രവേശനത്തില്‍ ശുദ്ധിക്രിയ; തന്ത്രിക്ക് നോട്ടീസ്
തിരുവനന്തപുരം: ശബരിമലയില്‍ രണ്ട് യുവതികള്‍ കയറിയതിന് പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയതിന് സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ തന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ചു...
0  comments

News Submitted:178 days and 0.07 hours ago.


ശബരിമല പ്രശ്‌നം; ചര്‍ച്ചയ്ക്ക് തയ്യാറായി പന്തളം കൊട്ടാരം
സന്നിധാനം/തിരുവനന്തപുരം: ശബരിമല പ്രശ്‌നം പരിഹരിക്കുന്നതിന് ചര്‍ച്ചക്ക് തയ്യാറാണെന്ന് പന്തളംകൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ അറിയിച്ചു. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന...
0  comments

News Submitted:178 days and 0.09 hours ago.


ശബരിമലയില്‍ വീണ്ടും യുവതികളെത്തി; പൊലീസ് മടക്കി അയച്ചു
നിലയ്ക്കല്‍: ശബരിമല നട അടക്കാനിരിക്കെ ഇന്ന് പുലര്‍ച്ചെ രണ്ട് യുവതികള്‍ ശബരിമല ദര്‍ശനം നടത്താന്‍ നിലയ്ക്കല്‍ വരെ എത്തി. സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസ് ഇവരെ തിരിച്ചയച്ചു. ബുധനാഴ്ച ശബരിമ...
0  comments

News Submitted:178 days and 22.52 hours ago.


എല്‍.ഡി.എഫ് യോഗത്തില്‍ നിന്ന് വി.എസ് വിട്ടുനിന്നു
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് രാവിലെ എ.കെ.ജി മന്ദിരത്തില്‍ വിളിച്ചുചേര്‍ത്ത എല്‍.ഡി.എഫ് യോഗത്തില്‍ നിന്ന് വി.എസ് അച്യുതാനന്ദന്‍ വിട്ടുനിന്നു. കേര...
0  comments

News Submitted:180 days and 22.17 hours ago.


ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പൊലീസ് തിരിച്ചിറക്കി
ശബരിമല: രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനത്തിനെത്തിയത് വലിയ പ്രതിഷേധത്തിനും പൊലീസ് നടപടികള്‍ക്കും വഴിവെച്ചു. ഇന്ന് പുലര്‍ച്ചെയാണ് കണ്ണൂര്‍ സ്വദേശി...
0  comments

News Submitted:181 days and 21.49 hours ago.


അലോക് വര്‍മ്മയ്‌ക്കെതിരെ സി.ബി.ഐ. അന്വേഷണം വരുന്നു
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയ അലോക് വര്‍മ്മക്കെതിരെ സി.ബി.ഐ അന്വേഷണം വരുന്നു. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനാണ് ഇത്തരമൊരു നീക്കത്തിന് കരു...
0  comments

News Submitted:184 days and 23.08 hours ago.


അലോക് വര്‍മ്മ അഴിമതി നടത്തിയതിന് തെളിവില്ലെന്ന് അന്വേഷണക്കമ്മീഷന്‍ അംഗം
ന്യൂഡല്‍ഹി: സി.ബി.ഐ ആസ്ഥാനത്തെ വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട അലോക് വര്‍മ്മയെ അനുകൂലിച്ച് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ (സി.വി.സി) മേല്‍നോട്ട ചുമതലയുള്ള ...
0  comments

News Submitted:185 days and 23.07 hours ago.


ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: ഈമാസം 16 ന് നടക്കേണ്ടിയിരുന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്ന് ഹര്‍ജികളിലാണ് രണ്ടാഴ്ചത്തേക്ക് തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തുകൊണ്ട...
0  comments

News Submitted:186 days and 22.49 hours ago.


209 തടവുകാരെ വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ശിക്ഷാ കാലാവധി പൂര്‍ത്തിയാകും മുമ്പ് 209 തടവുകാരെ മോചിപ്പിച്ച ഇടതുസര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ഫുള്‍ബെഞ്ചിന്റേതാണ് തീരുമാനം. 2011ല്‍ ഇടതുമുന്നണി ഭരണത്തിന്റ...
0  comments

News Submitted:186 days and 23.24 hours ago.


നാഗേശ്വര റാവു സി.ബി.ഐ താല്‍ക്കാലിക ഡയറക്ടറായി ചുമതലയേറ്റു
ന്യൂഡല്‍ഹി: സി.ബി.ഐ. ഡയറക്ടര്‍ അലോക്‌വര്‍മ്മയെ പുറത്താക്കിയതിനെ തുടര്‍ന്ന് താല്‍ക്കാലിക ഡയറക്ടറായി നാഗേശ്വര റാവു ചുമതലയേറ്റു. അതിനിടെ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ബാലിശമാണെന്നും ...
0  comments

News Submitted:187 days and 0.15 hours ago.


ജസ്റ്റീസ് ലളിത് പിന്മാറി; അയോധ്യ കേസ് വാദം കേള്‍ക്കുന്നത് നീട്ടി
ന്യൂഡല്‍ഹി: അയോധ്യ കേസ് വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റീസ് യു.യു ലളിത് പിന്മാറി. ഇതേ തുടര്‍ന്ന് കേസില്‍ വാദം കേള്‍ക്കുന്നത് 29ലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷ...
0  comments

News Submitted:187 days and 23.37 hours ago.


കാസര്‍കോട് അസംബ്ലി മണ്ഡലത്തിലെ 11 സ്‌കൂളുകള്‍ക്ക് 19 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി കിഫ്ബി ഫണ്ട് വഴി സ്‌കൂളുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് കാസര്‍കോട് അസംബ്ലി നിയോജക മണ്ഡലത്തില്‍ 19 കോടി രൂപ അനുവദി...
0  comments

News Submitted:188 days and 0.03 hours ago.


പിറന്നാള്‍ ദിനത്തില്‍ ഇത്തവണയും ഗാനഗന്ധര്‍വ്വന്‍ വാഗ് ദേവതയുടെ അനുഗ്രഹത്തിനായി കൊല്ലൂരിലെത്തി
കൊല്ലൂര്‍: പിറന്നാള്‍ ദിനത്തില്‍ ഇത്തവണയും വാഗ്‌ദേവതയുടെ അനുഗ്രഹത്തിനായി ഗാനഗന്ധര്‍വ്വന്‍ കെ.ജെ. യേശുദാസ് കൊല്ലൂരില്‍ എത്തി. ലോകത്തിന്റെ ഏത് കോണിലായാലും പിറന്നാള്‍ ദിനത്തില്‍ കൊല്...
0  comments

News Submitted:188 days and 0.14 hours ago.


രണ്ടാം ദിന പണിമുടക്ക്: തിരുവനന്തപുരത്ത് ബാങ്ക് തകര്‍ത്തു; പലയിടത്തും തീവണ്ടികള്‍ തടഞ്ഞു
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെ തൊഴില്‍വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് വിവിധ ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന 48 മണിക്കൂര്‍ പണിമുടക്കിന്റെ രണ്ടാം ദിനത്ത...
0  comments

News Submitted:188 days and 22.36 hours ago.


അര്‍ധരാത്രിയിലെ കേന്ദ്ര നടപടി സുപ്രീം കോടതി റദ്ദാക്കി; അലോക്‌വര്‍മ്മ വീണ്ടും സി.ബി.ഐ. തലപ്പത്ത്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് കനത്ത പ്രഹരമേല്‍പ്പിച്ച് അലോക് വര്‍മ്മയെ സുപ്രീംകോടതി സി.ബി.ഐയുടെ തലപ്പത്ത് പുനസ്ഥാപിച്ചു. അലോക് വര്‍മ്മയെ നീക്കിയ നടപടി ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ...
0  comments

News Submitted:189 days and 22.54 hours ago.


ദേശീയ പണിമുടക്ക്: കേരളമടക്കം നിശ്ചലമായി, തീവണ്ടികള്‍ തടഞ്ഞു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ വിരുദ്ധ നയങ്ങള്‍ക്കെതിരെ പത്തോളം ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളമടക്കം പല സംസ്ഥാനങ്ങളെയ...
0  comments

News Submitted:189 days and 22.56 hours ago.


സ്വകാര്യ മുതല്‍ നശിപ്പിച്ചാലും കുടുങ്ങും; ഓര്‍ഡിനന്‍സ് വരുന്നു
തിരുവനന്തപുരം: ഹര്‍ത്താലുകളിലും പ്രക്ഷോഭങ്ങളിലും പൊതുമുതല്‍ നശിപ്പിക്കുന്നതിന് തുല്യമാക്കി സ്വകാര്യ മുതല്‍ നശിപ്പിക്കുന്നതും തടയാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരുന്നു. ഇന...
0  comments

News Submitted:190 days and 23.20 hours ago.


തലശ്ശേരിയിലും കണ്ണൂരിലും നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറ്
തലശ്ശേരി: ഹര്‍ത്താലിനെ തുടര്‍ന്ന് ഉണ്ടായ അക്രമം കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇന്നലെ രാത്രി സി.പി.എമ്മിന്റെയും ബി.ജെ.പിയുടേയും മുതിര്‍ന്ന നേതാക്കളുടെ വീടുകള്‍ക...
0  comments

News Submitted:192 days and 22.13 hours ago.


ഹര്‍ത്താല്‍: സംസ്ഥാനത്ത് പരക്കെ അക്രമം
ഹര്‍ത്താല്‍: സംസ്ഥാനത്ത് പരക്കെ അക്രമം തിരുവനന്തപുരം: ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പിന്തുണയോടെ ശബരിമല കര്‍മ്മ സമിതി നടത്തുന്ന ഹര്‍ത്താലി...
0  comments

News Submitted:195 days and 0.18 hours ago.


ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തി
സന്നിധാനം/തിരുവനന്തപുരം: ശബരിമലയില്‍ രണ്ട് യുവതികള്‍ ഇന്ന് പുലര്‍ച്ചെ ദര്‍ശനം നടത്തി. നേരത്തെ ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധം കാരണം പിന്മാറേണ്ടിവന്ന കനകദുര്‍ഗയും ബിന്ദുവുമാണ് പു...
0  comments

News Submitted:195 days and 23.43 hours ago.


ഖാദര്‍ഖാന്‍ അന്തരിച്ചു
മുംബൈ: വിഖ്യാത ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ കാദര്‍ഖാന്‍(81) അന്തരിച്ചു. ഏറെ നാളായി കാനഡയില്‍ ചികിത്സയിലായിരുന്നു. അഫ്ഗാനിസ്താനിലെ കാബൂളില്‍ ജനിച്ച കാദര്‍ ഖാന്‍ മുന്നൂറിലേറെ സിനി...
0  comments

News Submitted:196 days and 23.34 hours ago.


മുത്തലാഖ് ബില്‍: രാജ്യസഭയില്‍ ബഹളം; രണ്ട് മണിവരെ നിര്‍ത്തിവെച്ചു
ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ അടക്കമുള്ള വിഷയങ്ങളില്‍ രാജ്യസഭയില്‍ പ്രതിപക്ഷ എം.പിമാരുടെ ബഹളം. അണ്ണാ ഡി.എം.കെ. അടക്കമുള്ള പാര്‍ട്ടികളുടെ എം.പിമാരാണ് സഭയില്‍ ബഹളംവെച്ചത്. ഇതേ തുടര്‍ന്ന് ...
0  comments

News Submitted:197 days and 22.19 hours ago.


വനിതാ മതിലില്‍ എന്‍.എസ്.എസിന്റേത് ഇരട്ടത്താപ്പ് -മുഖ്യമന്ത്രി
തിരുവനന്തപുരം: വനിതാ മതിലിന്റെ കാര്യത്തില്‍ എന്‍.എസ്.എസിന്റെത് ഇരട്ടത്താപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രാവിലെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദ...
0  comments

News Submitted:197 days and 22.55 hours ago.


കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടും
കോഴിക്കോട്: ലോക്‌സഭയില്‍ വ്യാഴാഴ്ച നടന്ന മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പങ്കെടുക്കാത്തത് സംബന്ധിച്ച് മുസ്ലിം ലീഗ് നേ...
0  comments

News Submitted:200 days and 0.00 hours ago.


Go to Page    1 2 3 4 5 6 7 8 9 10  >>