കാറില്‍ മദ്യക്കടത്ത്; പ്രതി അറസ്റ്റില്‍
കുമ്പള: മദ്യക്കടത്തിനിടെ പൊലീസിനെ കണ്ട് കാറും മദ്യവും ഉപേക്ഷിച്ച് രക്ഷപ്പെട്ട കേസിലെ പ്രതിയെ കുമ്പള എസ്.ഐ ടി.വി അശോകനും സംഘവും അറസ്റ്റ് ചെയ്തു. കുഞ്ചത്തൂരിലെ യോഗേഷ് (37) ആണ് അറസ്റ്റിലായ...
0  comments

News Submitted:34 days and 22.40 hours ago.
കല്ലങ്കൈയില്‍ വീണ്ടും അപകടം; സ്‌കൂട്ടര്‍ യാത്രക്കാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
കാസര്‍കോട്: കല്ലങ്കൈ ദേശീയപാതയില്‍ വീണ്ടും അപകടം. കാറുമായി കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. യാത്രക്കാരന്‍ മംഗളൂരു സ്വദേശി മജീദ് (28) അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇന...
0  comments

News Submitted:34 days and 22.57 hours ago.


യുവാവിനെ കത്തിവീശി പരിക്കേല്‍പ്പിച്ചു
ബന്തിയോട്: കഞ്ചാവ് വില്‍പ്പനയെ എതിര്‍ത്തതിന് കത്തിവീശി മുറിവേല്‍പ്പിച്ചതായി പരാതി. പച്ചമ്പളയിലെ താജുദ്ദീനാ(29)ണ് പരിക്കേറ്റത്. കുമ്പള സഹകരണ ആസ്പ ത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാ...
0  comments

News Submitted:34 days and 23.15 hours ago.


ഡെങ്കിപ്പനി: വീട്ടമ്മ മരിച്ചു
ബദിയടുക്ക: ഡെങ്കിപ്പനി ബാധിച്ച് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ബൈക്കുഞ്ച നെല്ലിക്കളയിലെ പത്മനാഭ മണിയാണിയുടെ ഭാര്യ കമലാക്ഷി (48) ആണ് മരിച്ചത്. പരേതനായ ...
0  comments

News Submitted:34 days and 23.40 hours ago.


അഭിമന്യുവിന്റെ പിതാവിനെയും അധ്യാപികയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫോട്ടോ പ്രചരിപ്പിച്ചതിന് കേസ്
വിദ്യാനഗര്‍: കൊല്ലപ്പെട്ട മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ പിതാവിനെയും കോളേജ് അധ്യാപികയെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധം വ്യാജ ഫോട്ടോ സൃഷ്ടിച്ച് ഫേസ്ബുക്കിലൂടെ പ്...
0  comments

News Submitted:34 days and 23.49 hours ago.


തീവണ്ടിയാത്രക്കിടെ മാനഭംഗപ്പെടുത്താന്‍ ശ്രമം; മൂന്നു വര്‍ഷം കഠിന തടവും കാല്‍ ലക്ഷം പിഴയും
കാസര്‍കോട്: തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ രണ്ടു യുവാക്കളെ കോടതി മൂന്ന് വര്‍ഷം കഠിന തടവിനും കാല്‍ ലക്ഷം രൂപ പിഴയട...
0  comments

News Submitted:35 days and 0.07 hours ago.


വിദേശ മദ്യവുമായി രണ്ടു പേര്‍ അറസ്റ്റില്‍
ബദിയടുക്ക: വിദേശ മദ്യവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. പള്ളത്തടുക്ക കുടുപ്പംകുഴിയിലെ ശിവപ്രസാദ്(29), കിന്നിംഗാര്‍ ബീജദക്കട്ടയിലെ ഐത്തപ്പ നായക് (28) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്...
0  comments

News Submitted:35 days and 0.17 hours ago.


ഡോ. സത്താറിന് എഫ്.ആര്‍.സി.പി
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധന്‍ ഡോ. അബ്ദുല്‍ സത്താറിന് സ്‌കോട്ട്‌ലാന്റിലെ ഗ്ലാസ്‌കോമസ്‌ഗോ, റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സില്‍ ഫെല്ലോഷിപ്പ് ലഭിച്ചു...
0  comments

News Submitted:35 days and 0.33 hours ago.


ബൊളീവിയയില്‍ നിന്നും വിളിയോ വിളി; ആശങ്കയോടെ മൊബൈല്‍ ഉപഭോക്താക്കള്‍
കാഞ്ഞങ്ങാട്: വ്യാജനമ്പറുകളില്‍ നിന്നും മൊബൈല്‍ ഫോണുകളിലേക്ക് വിളിയോ വിളി. ബൊളീവിയയില്‍ നിന്നെന്നു കാണിക്കുന്ന കോളുകള്‍ സ്വീകരിച്ചവര്‍ ആശങ്കയില്‍. ഈ നമ്പറുകളിലേക്ക് തിരികെ വിളിക്ക...
0  comments

News Submitted:35 days and 0.40 hours ago.


കാലവര്‍ഷം കനത്തുതന്നെ; മലയോരം ഭീതിയില്‍
കുറ്റിക്കോല്‍: കാലവര്‍ഷം കനത്തു. മലയോര ജനത പരിഭ്രാന്തിയിലും ആശങ്കയിലും. ദിവസങ്ങളായി തിമര്‍ത്തു പെയ്യുന്ന മഴ മലയോരത്ത് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ശക്തമായ മഴയില്‍ മലയോരത്ത് ...
0  comments

News Submitted:35 days and 0.57 hours ago.


പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ്; ഓട്ടോ ഡ്രൈവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം
കാഞ്ഞങ്ങാട്: മാതാവിന്റെ ഒത്താശയോടെ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയും പടന്നക്കാട്ടെ ഓട്ടോറിക്ഷാ ഡ്രൈവറുമായ ബാബു (42) വിനെതിരെ പൊലീസ് കൂടുതല്‍ അന്വേഷണമാരംഭിച്ചു. നിരവധി യുവത...
0  comments

News Submitted:35 days and 1.03 hours ago.


ഓടിക്കൊണ്ടിരുന്ന ഓട്ടോ മരം വീണ് തകര്‍ന്നു; അത്ഭുതകരമായി രക്ഷപ്പെട്ടു
ബോവിക്കാനം: ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണു ഓട്ടോ തകര്‍ന്നു. ഡ്രൈവറും യാത്രക്കാരനും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചക്ക് 12 മണിയോടെ ബോവിക്കാനം-കുറ്റിക്കോല്...
0  comments

News Submitted:35 days and 1.13 hours ago.


ദേശീയപാതയോരത്തെ ഗതാഗതക്കുരുക്ക് തടയാന്‍ പൊലീസ് നടപടി കര്‍ശനമാക്കി; വിവാഹ ഓഡിറ്റോറിയത്തിന് നോട്ടീസ്
കാഞ്ഞങ്ങാട്: ദേശീയ-സംസ്ഥാനപാതയോരങ്ങളിലെ വീടുകളിലും ഓഡിറ്റോറിയങ്ങളിലും നടക്കുന്ന വിവാഹാഘോഷങ്ങള്‍ ഗതാഗതക്കുരുക്കുകള്‍ക്കും അപകടങ്ങള്‍ക്കും കാരണമാകുന്ന സാഹചര്യത്തില്‍ കര്‍ശന നടപ...
0  comments

News Submitted:35 days and 1.21 hours ago.


കാത്തിരിപ്പിന് വിട ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് ആസ്പത്രി ബ്ലോക്ക് ടെണ്ടറിന് സര്‍ക്കാര്‍ അംഗീകാരം
കാസര്‍കോട്: നീണ്ടകാലത്തെ അനിശ്ചിതത്വത്തിന് വിട. പെര്‍ളക്കടുത്ത് ഉക്കിനടുക്കയിലെ നിര്‍ദ്ധിഷ്ട മെഡിക്കല്‍ കോളേജ് ആസ്പത്രി ബ്ലോക്ക് നിര്‍മ്മാണ ടെണ്ടറിന് സര്‍ക്കാര്‍ അംഗീകാരം. 85 കോടി ...
0  comments

News Submitted:35 days and 1.52 hours ago.


സാമൂഹ്യ മാധ്യമങ്ങളില്‍ വിദ്വേഷവും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിക്ക് പൊലീസ്
കാസര്‍കോട്: വാട്ട്‌സ്ആപ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ നവമാധ്യമങ്ങളില്‍ കൂടി വര്‍ഗീയ വിദ്വേഷം നടത്തുന്ന തരത്തിലുള്ളതും അനാവശ്യമായിട്ടുള്ളതും സത്യവിരുദ്ധമായിട്ടുള്ളതുമായ സന്ദേശങ...
0  comments

News Submitted:35 days and 4.20 hours ago.


നെല്ലിക്കട്ടയില്‍ വീടിന്റെ ജനലിളക്കി അകത്തുകടന്ന് വീട്ടുകാരെ കത്തിവീശി മുറിവേല്‍പ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
നെല്ലിക്കട്ട: നെല്ലിക്കട്ട ചൂരിപ്പള്ളയില്‍ വീടിന്റെ ജനല്‍ ഇളക്കിമാറ്റി അകത്തുകടന്ന് വീട്ടുകാരെ കത്തിവീശി മുറിവേല്‍പ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ചൂരിപ്പള്ളത്തെ പരേതനായ ബ...
0  comments

News Submitted:35 days and 22.26 hours ago.


എന്‍ഡോസള്‍ഫാന്‍ രോഗബാധിത മരണപ്പെട്ടു
കാസര്‍കോട്: എണ്‍മകജെ പഞ്ചായത്തിലെ പെര്‍ള അഡുക്കയിലെ മുഹമ്മദിന്റെ മകള്‍ നഫീസ (47) മരണപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ രോഗബാധിതയായിരുന്നു. അവിവാഹിതയാണ്. കാസര്‍കോട് ഗവണ്‍മെന്റ് ജനറല്‍ ആസ്പത്ര...
0  comments

News Submitted:35 days and 22.44 hours ago.


അസുഖത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിച്ച മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മരിച്ചു
മൊഗ്രാല്‍പുത്തൂര്‍: അസുഖത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിച്ചയുടന്‍ മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ പടിഞ്ഞാര്‍ സ്വദേശി പി.എ മുഹമ്മദ് (49)ആണ് മര...
0  comments

News Submitted:35 days and 23.01 hours ago.


അഞ്ച് വയസ്സുകാരിയെ ഓട്ടോയില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 10 വര്‍ഷം കഠിന തടവും പിഴയും
കാസര്‍കോട്: അഞ്ച് വയസ്സുകാരിയെ ഓട്ടോയില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ കോടതി 10 വര്‍ഷം കഠിന തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചെറുവത്തൂര്‍ വ്യാപാര ഭവന...
0  comments

News Submitted:35 days and 23.14 hours ago.


13 കാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
കാഞ്ഞങ്ങാട്: 13 കാരിയെ മാതാവിന്റെ ഒത്താശയോടെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പടന്നക്കാട്ടെ മേസ്ത്രി എറമുള്ളാനെ (55) യാണ് ഹൊസ്ദുര്‍ഗ് എസ്. ഐ എ.സന്തോഷ് കുമാര്‍ അറസ്റ്റ് ചെയ്ത...
0  comments

News Submitted:35 days and 23.21 hours ago.


കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ യുവാവ് മാനഭംഗ ശ്രമക്കേസില്‍ അറസ്റ്റില്‍
ബേക്കല്‍: നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ യുവാവിനെ മാനഭംഗശ്രമക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് വടകരമുക്കിലെ കബീര്‍ എന്ന ലാലാ കബീറിനെ(28)യാണ് ബേക്കല്‍ എസ്.ഐ. കെ.പി. വിനോ...
0  comments

News Submitted:35 days and 23.27 hours ago.


ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കാഞ്ഞങ്ങാട്: ബസിറങ്ങി റോഡരികിലൂടെ നടന്നു പോകുമ്പോള്‍ ബൈക്കിടിച്ച് മംഗളൂരുവില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നീലേശ്വരം പാലാത്തടത്തെ അപ്പൂട്ടിയുടെ ഭാര്യ പി.വി. ശാന്ത(63)യാണ് മ...
0  comments

News Submitted:36 days and 0.11 hours ago.


വിക്ടര്‍ ജോര്‍ജിനെ അനുസ്മരിച്ചു
കാസര്‍കോട്: മഴചിത്രങ്ങളിലൂടെയും സ്‌പോര്‍ട്‌സ് ചിത്രങ്ങളിലൂടേയും ഏറെ ശ്രദ്ധേയനായ പ്രമുഖ മാധ്യമ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ജോര്‍ജിന്റെ 17-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് പ്ര...
0  comments

News Submitted:36 days and 0.11 hours ago.


കുണ്ടങ്കാറടുക്ക ഇന്റര്‍ലോക്ക് റോഡ് വീണ്ടും തകര്‍ന്നു; വിജിലന്‍സില്‍ പരാതി നല്‍കിയിട്ടും നടപടിയില്ല
കുമ്പള: കുമ്പള കുണ്ടങ്കാറടുക്ക ഇന്റര്‍ലോക്ക് റോഡ് വീണ്ടും തകര്‍ന്നു. വിജിലന്‍സില്‍ പരാതി നല്‍കിയിട്ടും വേണ്ട നടപടിയുണ്ടായില്ലെന്ന് ആക്ഷേപം. ഒന്നരവര്‍ഷം മുമ്പാണ് 27ലക്ഷം രൂപ മുതല്‍മ...
0  comments

News Submitted:36 days and 0.20 hours ago.


പ്രവൃത്തി നടത്തി മൂന്നുമാസത്തിനുള്ളില്‍ റോഡ് തകര്‍ന്നു; കൃത്രിമമെന്ന് പരാതി
നീര്‍ച്ചാല്‍: പ്രവൃത്തി നടത്തി മാസങ്ങള്‍ തികയുന്നതിന് മുമ്പ് റോഡ് തകര്‍ന്നു. പ്രവൃത്തിയില്‍ കൃത്രിമമെന്ന് ആരോപണം. ബദിയടുക്ക പഞ്ചായത്ത് 16-ാം വാര്‍ഡിലെ ഏണിയര്‍പ്പ്-പുതുക്കോളി റോഡാണ് ...
0  comments

News Submitted:36 days and 0.38 hours ago.


ജനറല്‍ ആസ്പത്രിയിലെ ഡോക്ടറെ ചീത്ത വിളിച്ചതിന് കേസ്
കാസര്‍കോട്: ഡോക്ടറെ ചീത്ത വിളിക്കുകയും അശ്ലീല ഭാഷയില്‍ സംസാരിക്കുകയും ചെയ്തുവെന്ന പരാതിയില്‍ കസബ സ്വദേശിക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. കസബയിലെ ഷാഫിക്കെതിരെയാണ് കേസ്. കാസര്...
0  comments

News Submitted:36 days and 23.20 hours ago.


ലോക്കല്‍ഫണ്ട് ഓഡിറ്റര്‍ ഹൃദയാഘാതം മൂലം മരിച്ചു
മുള്ളേരിയ: കാസര്‍കോട് ലോക്കല്‍ ഫണ്ട് ഓഡിറ്റര്‍ നീര്‍ച്ചാല്‍ മല്ലടുക്കയിലെ ചക്രേശ്വര നായക് (47) ഹൃദയാഘാതംമൂലം അന്തരിച്ചു. ഇന്നലെ രാവിലെ ജോലിക്കെത്തിയ ചക്രേശ്വര നായകിന് ഓഫീസില്‍ വെച്ച...
0  comments

News Submitted:36 days and 23.27 hours ago.


തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ; ജില്ലയിലെ ഗ്രാമങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീതിയില്‍
പെരിയ: തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ മലയോര ഗ്രാമപ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുയര്‍ത്തുന്നു. ഇടമുറിയാതെ മഴപെയ്യുന്നത് മൂലം പലഭാഗങ്ങളിലും ഉറവ രൂപപ്പെട്ടിട്ടുണ്ട്. ഇന്നലെ ...
0  comments

News Submitted:36 days and 23.41 hours ago.


കുഴഞ്ഞുവീണുമരിച്ചു
ബദിയടുക്ക: ഗോളിയടുക്ക മസ്തിക്കാന സ്വദേശിയും കൂലിത്തൊഴിലാളിയുമായ സുന്ദര (48) കുഴഞ്ഞുവീണുമരിച്ചു. ഇന്നലെ രാവിലെ തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോലിക്ക് പോയിരുന്നില്ല. രാത്രി ഏഴ് മ...
0  comments

News Submitted:36 days and 23.49 hours ago.


അസുഖംമൂലം യുവാവ് മരിച്ചു
മേല്‍പറമ്പ്: യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു. ചെമ്പരിക്ക സി.എ മന്‍സിലില്‍ സി.എ അബ്ദുല്‍ അമീന്‍ (27) ആണ് മരിച്ചത്. കിഡ്‌നി സംബന്ധമായ അസുഖംമൂലം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. കാസര്...
0  comments

News Submitted:37 days and 0.04 hours ago.


സി. അബ്ദുല്ല മുസ്ല്യാരുടെ മയ്യത്ത് ഖബറടക്കി
കുമ്പള: ഇന്നലെ അന്തരിച്ച വിവിധ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും സാരഥിയും ഉപ്പള എം.ടി.സി ഹജ്ജ് ഗ്രൂപ്പ് ചെയര്‍മാനുമായ ഹാജി സി. അബ്ദുല്ല മുസ്ല്യാരുടെ (74) മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിധ്...
0  comments

News Submitted:37 days and 0.12 hours ago.


ഉപ്പളയില്‍ അപകടം; ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍
ഉപ്പള: ഉപ്പള നയാബസാറില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. കര്‍ണാടക ബെല്‍ഗാം സ്വദേശിയാണ് കസ്റ്റഡ...
0  comments

News Submitted:37 days and 0.30 hours ago.


മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റു; റാഗിങ്ങെന്ന് പരാതി
ബോവിക്കാനം: ബോവിക്കാനം ബി.എ.ആര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ റാഗിങ് നടന്നതായി പരാതി. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഈ അധ്യായന വര്‍ഷം പ്രവേശനം നേ...
0  comments

News Submitted:37 days and 0.44 hours ago.


അപകട ഭീഷണി ഉയര്‍ത്തി കടല്‍ ഭിത്തി
കാഞ്ഞങ്ങാട്: കടല്‍ ഭിത്തിയുടെ കല്ലുകള്‍ ഇളകിക്കിടക്കുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു. അജാനൂര്‍ കടപ്പുറത്തെ കടല്‍ഭിത്തിയാണ് ദുരന്തത്തെ മാടിവിളിക്കുന്നത്. ഇന്നലെ ഭിത്തിയിലെ കല്ലിളക...
0  comments

News Submitted:37 days and 1.13 hours ago.


പൊതുസ്ഥലത്ത് ആസ്പത്രി മാലിന്യങ്ങള്‍ തള്ളിയ ആളെ നാട്ടുകാര്‍ പിടികൂടി
മുന്നാട്: പൊതുസ്ഥലത്ത് മാലിന്യങ്ങള്‍ തള്ളിയ ആളെ നാട്ടുകാര്‍ പിടികൂടി. പിന്നീട് പൊലീസിന്റെ സഹായത്തോടെ മാലിന്യങ്ങള്‍ നീക്കി. മുന്നാട് കുളിയന്‍മരത്തിങ്കാല്‍ മൈലാടിയിലെ ഒരാളാണത്രെ ആ...
0  comments

News Submitted:37 days and 1.34 hours ago.


മൂന്ന് ദിവസത്തിനിടെ 10 മരണങ്ങള്‍; ദുഃഖമൊഴിയാതെ മഞ്ചേശ്വരം താലൂക്ക്
ഉപ്പള: മൂന്നുദിവസത്തിനിടെ മഞ്ചേശ്വരം, ഉപ്പള, കുമ്പള ഭാഗങ്ങളിലായി വിവിധ അപകടങ്ങളിലും മറ്റുമായി 10 പേരാണ് മരിച്ചത്. ഞായറാഴ്ച വൊര്‍ക്കാടി കുടലമുഗറില്‍ തോട്ടത്തില്‍ പൊട്ടിവീണ വൈദ്യുതി ക...
0  comments

News Submitted:37 days and 1.42 hours ago.


കെ.എസ്.ആര്‍.ടി.സി. ബസ് കര്‍ണാടക പൊലീസ് പിടിച്ചുവെച്ചു; കേരള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് വന്‍ സാമ്പത്തിക നഷ്ടം
കാസര്‍കോട്: ഗതാഗത നിയമം ലംഘിച്ചതിന് കെ.എസ്.ആര്‍.ടി.സി. ബസ് കര്‍ണാടക പൊലീസ് പിടിച്ചുവെച്ചു. കാസര്‍കോട്ട് നിന്ന് മംഗളൂരുവിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി. ബസാണ് കര്‍ണാടക കദ്രി പൊലീസ് പിടികൂട...
0  comments

News Submitted:37 days and 1.47 hours ago.


കനത്തമഴ: ബെള്ളൂരില്‍ വ്യാപക നാശനഷ്ടം
മുള്ളേരിയ: കഴിഞ്ഞ മൂന്നുദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. മണ്ണിടിഞ്ഞ് വീണും മരം കടപുഴകി വീണും വീടുകള്‍ക്കും മറ്റും കേടുപാട് സംഭവിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്...
0  comments

News Submitted:37 days and 2.05 hours ago.


ഉപ്പളയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു
സീതിക്കുഞ്ഞി കുമ്പള ഉപ്പള: ഗൃഹപ്രവേശനച്ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച സ്‌കോര്‍പ്പിയോ ജീപ്പില്‍ ചരക്ക് ലോറിയിടിച്ച് സ്ത്രീകളുള്‍പ്പെടെ 5 പേര്‍ മരിച്ചു. എട്ടുമാ...
0  comments

News Submitted:37 days and 22.57 hours ago.


പൊള്ളലേറ്റ യുവാവ് മരിച്ചു
ബദിയടുക്ക: തീ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. മല്ലം മജക്കാര്‍ പട്ടിക ജാതി കോളനിയിലെ ഗുരുവാര-കമല ദമ്പതികളുടെ മകന്‍ വിശ്വനാഥ (36)യാണ് മരിച്ചത്. അപസ്മാര രോഗിയായി...
0  comments

News Submitted:37 days and 23.01 hours ago.


പൊട്ടി വീണ വൈദ്യുതികമ്പിയില്‍ തട്ടി കര്‍ഷകന്‍ മരിച്ചു
മഞ്ചേശ്വരം: തോട്ടത്തില്‍ പൊട്ടി വീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. വോര്‍ക്കാടി കൊടലമുഗറു മടുവയലിലെ ഗണപതിഭട്ട്(75) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6 മണിക്ക് തോട്...
0  comments

News Submitted:37 days and 23.03 hours ago.


വില്‍പ്പനക്ക് കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍
ചെറുവത്തൂര്‍: വില്‍പ്പനക്ക് കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓരിമുക്ക് കണ്ണടിപ്പറമ്പില്‍ ഹൗസില്‍ സി.ഷംസുദ്ധീന്‍ (22), ഇരിട്ടി മുഴുക്കുന്നിലെ സി.കെ. സുദീപ് (23) എന്...
0  comments

News Submitted:37 days and 23.06 hours ago.


ഭാര്യ കൊണ്ടുപോയ കുട്ടിയെ വിട്ടുകിട്ടാന്‍ ഹരജിയുമായി ഭര്‍ത്താവ് കോടതിയില്‍
കാസര്‍കോട്: കാമുകനൊപ്പം നാടുവിടുമ്പോള്‍ ഭാര്യ കൂടെ കൊണ്ടുപോയ അഞ്ചുവയസുകാരിയായ മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പിതാവ് കോടതിയില്‍ ഹരജി നല്‍കി. ഉള്ളാള്‍ സ്വദേശിയും ഹൊസങ്കടിയില്...
0  comments

News Submitted:38 days and 0.20 hours ago.


ആസ്പത്രിയില്‍ നിന്ന് പ്രതിയെ മോചിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 10 പേര്‍ക്ക് 5000 രൂപ വീതം പിഴ
കാസര്‍കോട്: ആസ്പത്രിയില്‍ നിന്ന് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത പ്രതിയെ ബലമായി മോചിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ 10 പേരെ കോടതി 5000 രൂപ വീതം പിഴയടക്കാ...
0  comments

News Submitted:38 days and 0.26 hours ago.


എലിപ്പനി ബാധിച്ച് മരിച്ചു
പാക്കം: എലിപ്പനി ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഗൃഹനാഥന്‍ മരിച്ചു. ആലക്കോട് വലിയ കൊച്ചിയിലെ പരേതനായ കുഞ്ഞിരാമന്റെ മകന്‍ ഗംഗാധരനാ(57)ണ് മരിച്ചത്. ഭാര...
0  comments

News Submitted:38 days and 0.42 hours ago.


സെല്‍ഫിയെടുക്കാന്‍ ഒപ്പം കൂട്ടിയില്ല; സുഹൃത്തിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു
കാഞ്ഞങ്ങാട്: സെല്‍ഫിയെടുക്കാന്‍ കൂടെ കൂട്ടാത്തതിന് സുഹൃത്തിനെ സംഘം ചേര്‍ന്ന് അടിച്ച് പരിക്കേല്‍പ്പിച്ചു. മടിക്കൈ അമ്പലത്തുകരയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ചുമട്ടുതൊഴിലാളിയായ കെ. ലിജ...
0  comments

News Submitted:38 days and 0.57 hours ago.


വീടിനകത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ വൃദ്ധ മരിച്ചു
പെരിയ: വീടിനകത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ വൃദ്ധ മരിച്ചു. പെരിയ കൂടാനത്തെ കമ്മാടത്തുവിനെ(75)യാണ് ഇന്നലെ വൈകിട്ട് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പുറത്ത് പോയിരുന്ന മകന്‍ തിരിച്ചെത്തിയപ...
0  comments

News Submitted:38 days and 1.10 hours ago.


ബേക്കൂറില്‍ വെള്ളം കയറി; പത്ത് കുടുംബങ്ങള്‍ കുടുങ്ങി
ഉപ്പള: ബേക്കൂര്‍ ഒബര്‍ളയില്‍ വെള്ളം കയറി പത്ത് കുടുംബങ്ങള്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ കഴിയാതെയായി. അന്തു, മുഹമ്മദ്, യൂസഫ് ചെറുക്കുന്ന്, ഒബര്‍ളയിലെ മൊയ്തീന്‍, നൗഷാദ്, ഹമീദ്, മുഹമ്മദലി...
0  comments

News Submitted:38 days and 1.17 hours ago.


ദേശീയപാതയിലെ കുഴി; കുമ്പളയില്‍ ഗതാഗതം സ്തംഭിക്കുന്നു
കുമ്പള: കുമ്പള പാലത്തിന്റെ സമീപത്ത് ദേശീയപാതയില്‍ രൂപപ്പെട്ട കുഴി വാഹന ഗതാഗതം സ്തംഭിക്കാന്‍ ഇടയാകുന്നു. കഴിഞ്ഞ ദിവങ്ങളില്‍ ഉണ്ടായ മഴയിലാണ് റോഡില്‍ വന്‍ കുഴി പ്രത്യക്ഷപ്പെട്ടത്. ചരക...
0  comments

News Submitted:38 days and 1.27 hours ago.


ഉപ്പള ഉണര്‍ന്നത് ദുരന്ത വാര്‍ത്തകേട്ട്; അപകടം പാലക്കാട്ട് ഗൃഹപ്രവേശം കഴിഞ്ഞ് മടങ്ങുമ്പോള്‍
ഉപ്പള: ഉപ്പള ഉണര്‍ന്നത് അഞ്ചുപേരുടെ ജീവന്‍പൊലിഞ്ഞ നടുക്കുന്ന വാര്‍ത്തകേട്ടാണ്. നയാബസാറില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു ഉമ്മയും രണ്ടു പെണ്‍മക്കളും ഉറ്റബന്ധുക്കളും അടക്കം അ...
0  comments

News Submitted:38 days and 1.34 hours ago.


Go to Page    1 2 3 4 5 6 7 8 9 10  >>