ശ്രീനിവാസൻ അയോഗ്യൻ: സുപ്രീം കോടതി
ന്യൂഡൽഹി ∙ മുൻ പ്രസിഡന്റ് എൻ. ശ്രീനിവാസന് 24നു നടക്കുന്ന രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ ബിസിസിഐയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനാവില്ലെന്ന് സുപ്രീം കോടതി. ആക്ടിങ് സെക്രട്ടറി ...
0  comments

News Submitted:706 days and 23.00 hours ago.
പഞ്ചാബിനെതിരെ ഡല്‍ഹിക്ക് ജയം
ന്യൂഡല്‍ഹി: കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഡല്‍ഹി ഡയര്‍ ഡെവിള്‍സിന് 51 റണ്‍സിന്റെ ജയം. ഡല്‍ഹിയുയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് 137 റണ്‍സെടുക്കാനേയായുള്ളൂ. സാം ബില്...
0  comments

News Submitted:708 days and 19.42 hours ago.


ആന്‍ഡ്രൂ ടൈക്ക് ഹാട്രിക്; ഗുജറാത്തിന് ജയം
രാജ്‌കോട്ട്: ഓസീസ് താരം ആന്‍ഡ്രൂടൈയുടെ ബോളിംഗ് മികവില്‍ പൂനെ സൂപ്പര്‍ജയന്‍സിനെതിരെ ഗുജറാത്ത് ലയന്‍സിന് ജയം. അവസാന ഓവറില്‍ ഹാട്രിക് ഉള്‍പ്പെടെ അഞ്ച് വിക്കറ്റ് നേടിയ ആന്‍ഡ്രൂടൈയുടെ ...
0  comments

News Submitted:709 days and 23.48 hours ago.


ബംഗളൂരുവിനെതിരെ പഞ്ചാബിന് ജയം
ഇന്തോര്‍: ഐ.പി.എല്‍. പത്താം സീസണില്‍ ബംഗളൂരു റോയല്‍ ചാലഞ്ചേര്‍സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. പഞ്ചാബ് കിങ്‌സ് ഇലവന്‍ എട്ട് വിക്കറ്റിനാണ് ബംഗളൂരുവിനെ പരാജയപ്പെടുത്തിയത്. ഹാഷിം അംലയ...
0  comments

News Submitted:713 days and 20.09 hours ago.


ഓസീസ് താരം ക്രിസ്‌ലിന് പരുക്ക്
കൊൽക്കത്ത ∙ ഓസീസ് താരം ക്രിസ്‌ലിന്റെ ഐപിഎൽ ഭാവി അനിശ്ചിതത്വത്തിൽ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായ ലിൻ കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിനെതിരായ മൽസരത്തിൽ ഫീൽഡിങ്ങിനിടെ വീണതാണു പ്രശ...
0  comments

News Submitted:713 days and 22.46 hours ago.


ഡല്‍ഹിക്കെതിരെ ബംഗളൂരുവിന് ജയം
ബംഗളൂരു: ഡല്‍ഹിക്കെതിരെ ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിന് 15 റണ്‍സിന്റെ ജയം. ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുത്ത ബംഗളൂരു നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. മറുപടി ബാറ്...
0  comments

News Submitted:715 days and 23.30 hours ago.


നദാല്‍ വീണ്ടും നമിച്ചു; ഫെഡറര്‍ക്ക് മയാമി ഓപ്പണ്‍ കിരീടം
മയാമി: ലോകം കാത്തിരുന്ന ക്ലാസിക് പോരാട്ടത്തില്‍ റാഫേല്‍ നദാലിനെ വീഴ്ത്തി റോജര്‍ ഫെഡറര്‍ മയാമി ഓപ്പണ്‍ ടെന്നിസ് കിരീടം സ്വന്തമാക്കി. നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്കാണ് ലോകോത്തര താര...
0  comments

News Submitted:721 days and 19.16 hours ago.


ഇന്ത്യൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൻ കിരീടം സിന്ധുവിന്;
ന്യൂഡൽഹി∙ റിയോയിലെ ഒളിംപിക്സ് ഫൈനലിനേറ്റ പരാജയത്തിന് സ്വന്തം നാട്ടിൽ തിരിച്ചടി നൽകി പി.വി. സിന്ധു ഇന്ത്യൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൻ കിരീടം സ്വന്തമാക്കി. സ്പാനിഷ് താരം കരോലിന മാ...
0  comments

News Submitted:722 days and 0.54 hours ago.


പരിക്ക്; വിരാട് കോലിക്ക് ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമാകും
ദില്ലി: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ ചുമലിന് പരിക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് അടുത്തയാഴ്ച ആരംഭിക്കുന്ന ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ നഷ്...
0  comments

News Submitted:727 days and 0.19 hours ago.


ഓസിസും നമിച്ചു; എട്ട് വിക്കറ്റ് ജയത്തോടെ ഇന്ത്യക്ക് പരമ്പര
ധരംശാല: ഇന്ത്യന്‍ ക്രിക്കറ്റിന്റെ കരുത്തിന് മുന്നില്‍ ഓസ്‌ട്രേലിയയും നമിച്ചു. നിര്‍ണായകമായ നാലാം ടെസ്റ്റില്‍ എട്ടു വിക്കറ്റ് ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. 106 റണ്‍സിന്റെ വിജയ...
0  comments

News Submitted:727 days and 21.57 hours ago.


ഓസീസിന് ബാറ്റിങ്, കോലി കളിക്കുന്നില്ല
ധര്‍മ്മശാല: ഇന്ത്യക്കെതിരായ നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. റാഞ്ചി ടെസ്റ്റിനിടെ തോളിന് പരിക്കേറ്റ ക്യാപ്റ്റന്‍ വിരാട് കോലിയില്ലാതെയ...
0  comments

News Submitted:731 days and 0.05 hours ago.


കോഹ്‍ലിക്കും സംഘത്തിനും വൻ ശമ്പളവർധനവ്
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ വാർഷിക കരാർ തുകയും അവരുടെ വിവിധ മൽസരങ്ങളുടെ പ്രതിഫലത്തുകയും ബിസിസിഐ ഇരട്ടിയാക്കി. എ, ബി, സി ഗ്രേഡുകളിലുള്ളവരുടെ പുതുക്കിയ കരാർ പ്രകാരം, മുൻന...
0  comments

News Submitted:732 days and 23.58 hours ago.


ഫെഡറേഷൻ കപ്പ് ബാസ്കറ്റ്ബോളിൽ കേരള വനിതകളെ പി.ആർ.സൂര്യ നയിക്കും
തിരുവല്ല ∙ കോയമ്പത്തൂരിൽ ഇന്ന് ആരംഭിക്കുന്ന ഫെഡറേഷൻ കപ്പ് ബാസ്കറ്റ്ബോളിൽ കേരള വനിതകളെ കേരള പൊലീസിലെ പി.ആർ.സൂര്യ നയിക്കും. കേരളം ഗ്രൂപ്പ് ബിയിൽ ഡൽഹി, തമിഴ്നാട്, ബംഗാൾ എന്നീ ടീമുകളോടൊപ്...
0  comments

News Submitted:733 days and 21.53 hours ago.


ഗോവയിൽ കേരളത്തിന് വീണ്ടും ‘സന്തോഷം’; മിസോറാമിനെ തകർത്ത് സെമിയിൽ
വാസ്കോ∙ സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനൽ റൗണ്ടിൽ കേരളത്തിന്റെ ചുണക്കുട്ടൻമാർ മുന്നേറ്റം തുടരുന്നു. ഇന്ത്യൻ ഫുട്ബോളിലെ വടക്കുകിഴക്കൻ ശക്തികളായ മിസോറാമിനെ ഒന്നിനെതിരെ നാലു ഗോളുകൾക...
0  comments

News Submitted:735 days and 23.44 hours ago.


ധോണിയെയും ജാർഖണ്ഡിനെയും വീഴ്ത്തി ബംഗാൾ സെമിയിൽ
ന്യൂഡൽഹി ∙ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ ബാറ്റിങ്ങിനും ജാർഖണ്ഡിനെ രക്ഷിക്കാനായില്ല. വിജയ് ഹസാരെ ഏകദിന ക്രിക്കറ്റിൽ ജാർഖണ്ഡിനെ 41 റൺസിനു തോൽപിച്ച ബംഗാൾ ഫൈനലിലെത്തി. തമ...
0  comments

News Submitted:736 days and 23.59 hours ago.


റാഞ്ചി ടെസ്റ്റ്: ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടം, വാര്‍ണര്‍ പുറത്ത്
റാഞ്ചി: ഇന്ത്യക്കെതിരെ നിര്‍ണായകമായ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 19 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറെ രവീന്ദ്ര ജഡേജ പുറത്താക്കുകയായിരുന്നു. 10 ഓവര്‍ പിന്നി...
0  comments

News Submitted:739 days and 23.25 hours ago.


ബാ​ഴ്​​സ​ലോ​ണ-​പി.​എ​സ്​.​ജി മ​ത്സ​രം: റ​ഫ​റി​ക്കെ​തി​രെ ന​ട​പ​ടി​
ബാ​ഴ്​​സ​ലോ​ണ: ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ലെ ബാ​ഴ്​​സ​ലോ​ണ-​പി.​എ​സ്​.​ജി ര​ണ്ടാം പാ​ദ പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​രം നി​യ​ന്ത്രി​ച്ച ജ​ർ​മ​ൻ റ​ഫ​റി ഡെ​നി​സ്​ എ​യ്​​റ്റ​കി​നെ​തി​രെ യു​വ...
0  comments

News Submitted:743 days and 23.55 hours ago.


വി​​വാ​​ദ പ​​ന്ത്; കോ​​ഹ്​​​ലി​​ക്കെ​​തി​​രെ ഓ​​സീ​​സ്​ അ​​സി. കോ​​ച്ച്
ബം​​ഗ​​ളൂ​​രു: മൂ​​ന്നാം നാ​​ൾ അ​​വ​​സാ​​നി​​ച്ച ഇ​​ന്ത്യ ആ​​സ്​േ​​ട്ര​​ലി​​യ ര​​ണ്ടാം ടെ​​സ്​​​റ്റിെ​ൻ​റ ക​​ള​​ത്തി​​നു​​പു​​റ​​ത്തെ ക​​ളി ഇ​​നി​​യും അ​​വ​​സാ​​നി​​ക്കു​​ന്...
0  comments

News Submitted:745 days and 23.50 hours ago.


മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​ക്കും ടോ​ട്ട​ൻ​ഹാ​മി​നും ജ​യം
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ ചെ​ൽ​സി​ക്കു പി​റ​കെ കു​തി​ക്കു​ന്ന മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​ക്കും ടോ​ട്ട​ൻ​ഹാ​മി​നും വി​ജ​യം. അ​വ​സാ​ന സ്​​ഥാ​ന​ക്കാ​രാ​യ സ​ണ്ട​ർ​ല​...
0  comments

News Submitted:748 days and 23.57 hours ago.


മെ​സ്സി ഡ​ബ്​​ൾ, അ​ഞ്ച​ടി​ച്ച്​ ബാ​ഴ്​​സ​ലോ​ണ; പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ വീ​ണ്ടും ഒ​ന്നാ​മ​ത്​
മ​ഡ്രി​ഡ്​: ‘‘ഇൗ ​ക​ളി​യെ​പ്പോ​ലെ​​ത്ത​ന്നെ​യാ​യി​രി​ക്കും ബാ​ഴ്​​സ​ലോ​ണ​യി​ലേ​ക്ക്​ പ​ന്തു​ത​ട്ടാ​ൻ വ​രു​ന്ന പി.​എ​സ്​.​ജി​െ​ക്ക​തി​രെ​യും പു​റ​ത്തെ​ടു​ക്കാ​ൻ പോ​കു​ന്ന​...
0  comments

News Submitted:749 days and 23.49 hours ago.


യു​നൈ​റ്റ​ഡി​ന്​ സ​മ​നി​ല; ലെ​സ്​​റ്റ​റി​ന്​ ജ​യം
ല​ണ്ട​ൻ: സ്വീ​ഡി​ഷ്​ താ​രം ഇ​ബ്രാ​ഹി​മോ​വി​ച്ച്​ 72ാം മി​നി​റ്റി​ൽ ന​ഷ്​​ട​പ്പെ​ടു​ത്തി​യ പെ​നാ​ൽ​റ്റി കി​ക്കി​ന്​ യു​നൈ​റ്റ​ഡി​ന്​ ന​ൽ​കേ​ണ്ടി​വ​ന്ന വി​ല വ​ലു​താ​ണ്. ദീ​ർ​ഘ​ന...
0  comments

News Submitted:751 days and 0.30 hours ago.


ആ​ജീ​വ​നാ​ന്ത വി​ല​ക്കി​നെ​തി​രെ ശ്രീ​ശാ​ന്ത് ഹൈ​കോ​ട​തി​യി​ൽ
കൊ​ച്ചി: ആ​ജീ​വ​നാ​ന്ത വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ക​ൺ​ട്രോ​ൾ ബോ​ർ​ഡ്​ (ബി.​സി.​സി.​ഐ) ന​ട​പ​ടി​ക്കെ​തി​രെ ക്രി​ക്ക​റ്റ് താ​രം എ​സ്​. ശ്രീ​ശാ​ന്ത് ഹൈ​കേ...
0  comments

News Submitted:754 days and 0.01 hours ago.


കളിക്കളത്തില്‍ നിന്ന് കളക്ടറിലേക്ക്; പിവി സിന്ധുവിന് ഡെപ്യൂട്ടി കളക്ടറായി നിയമനം
ഹൈദരാബാദ്: ഇക്കഴിഞ്ഞ റിയോ ഒളിംപിക്‌സില്‍ ഇന്ത്യുടെ അഭിമാന താരങ്ങളായ പെണ്‍പുലികളില്‍ ഒരാളായിരുന്നു പിവി സിന്ധു. സ്വര്‍മ്ണത്തേക്കാള്‍ തിളക്കമുള്ള വെള്ളിയാണ് ബാഡിമിന്റണില്‍ ഇന്ത്യയ...
0  comments

News Submitted:759 days and 0.20 hours ago.


ഐ.പി.എല്‍ താരലേലം തുടങ്ങി; പണം വാരി ഇംഗ്ലീഷ് താരങ്ങള്‍
ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്താം സീസണിലേക്കുള്ള താരങ്ങളുടെ ലേലം വിളി തുടങ്ങി. ഇംഗ്ലീഷ് താരങ്ങളാണ് ഇത്തവണ പണം വാരുന്നുവെന്നാണ് ആദ്യ സൂചനകള്‍. ബെന്‍സ്റ്റോക്ക്‌സിനെ 14.5 കോടി എന...
0  comments

News Submitted:763 days and 21.54 hours ago.


ബര്‍മിങ്ഹാം ഗ്രാന്‍ഡ് പ്രീ : 5000 മീറ്ററില്‍ മോ ഫറയ്ക്ക് യൂറോപ്യന്‍ റെക്കോര്‍ഡോടെ സ്വര്‍ണം
ലണ്ടന്‍ : കരിയറിലെ അവസാന ഇന്‍ഡോര്‍ 5000 മീറ്റര്‍ ഓട്ടത്തില്‍ മോ ഫറയ്ക്ക് സ്വര്‍ണം. ബര്‍മിങ്ഹാം ഗ്രാന്‍ഡ് പ്രീയില്‍ യൂറോപ്യന്‍ റെക്കോര്‍ഡോടെ 13 മിനിട്ട്, 9 െസക്കന്റിന് ഫിനിഷ് ചെയ്താണ് മോ ഫ...
0  comments

News Submitted:765 days and 0.21 hours ago.


കാസര്‍കോടിന്റെ അഭിമാനം വാനോളമുയര്‍ത്തി റാഫി
കൊച്ചി: സ്വന്തം തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ കിരീടം സ്വന്തമാക്കാമെന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോഹം കപ്പിനരികില്‍ വീണുടഞ്ഞു. രണ്ട് മണിക്കൂറിലേറെ നീണ്ട കലാശപ്പോരാട്ടത്തിലുടന...
0  comments

News Submitted:826 days and 21.35 hours ago.


മഞ്ഞപ്പട കൊമ്പുകുലുക്കുമോ; വംഗ നാട്ടുകാര്‍ വമ്പുകാട്ടുമോ? ഇന്നറിയാം
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കലാശപോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് അത്‌ലറ്റിക്കോ ഡി. കൊല്‍ക്കത്തയെ നേരിടും. മഞ്ഞപ്പട കൊമ്പുകുലുക്കുമോ അതോ വംഗനാട്ടുകാര്‍ വമ്പു കാട്ടുമോ എന...
0  comments

News Submitted:827 days and 21.12 hours ago.


സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍: സഡന്‍ ഡെത്തില്‍ കാസര്‍കോട് പുറത്തായി
വയനാട്: വയനാട് നടക്കുന്ന സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ നിലവിലെ ചാമ്പ്യന്‍മാരായ കാസര്‍കോട് സെമിഫൈനല്‍ പോലും കാണാതെ പുറത്തായി. ആവേശം നിറഞ്ഞ ക്വാര്‍ട്ടര്‍ മത്സരത്തില...
0  comments

News Submitted:848 days and 21.24 hours ago.


മുഹമ്മദ് റാഫി ഗോള്‍വേട്ട തുടങ്ങി
ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കാസര്‍കോടന്‍ താരം മുഹമ്മദ് റാഫി ഗോള്‍ വേട്ട തുടങ്ങി. ഗോവക്കെതിരായ മത്സരത്തില്‍ ഇന്നലെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്...
0  comments

News Submitted:881 days and 21.26 hours ago.


ലോകേഷ് രാഹുലിന്റെ സെഞ്ചുറി പാഴായി; ഇന്ത്യയ്ക്ക് ഒരു റണ്‍സിന്റെ തോല്‍വി
ഫോര്‍ട് ലോഡര്‍ ഡെയ്ല്‍ (യുഎസ്): അമേരിക്കയില്‍ ആദ്യമായി നടന്ന രാജ്യാന്തര ക്രിക്കറ്റ് മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ഒരു റണ്‍സിന്റെ തോല്‍വി. ട്വന്റി20 മല്‍സരത്തില്...
0  comments

News Submitted:940 days and 0.51 hours ago.


ഒളിംപിക്‌സ് ഫുട്‌ബോളില്‍ ബ്രസീലിന് ആദ്യസ്വര്‍ണം; ജയം പെനല്‍റ്റി ഷൂട്ടൗട്ടില്‍
റിയോ: ഒളിംപിക്‌സ് ഫുട്‌ബോളില്‍ ആദ്യ സ്വര്‍ണമണിഞ്ഞ് ബ്രസീല്‍. പെനല്‍റ്റി ഷൂട്ടൗട്ടില്‍ കരുത്തരായ ജര്‍മനിയെ 5-4ന് തോല്‍പ്പിച്ചാണ് ബ്രസീല്‍ വിജയം നേടിയത്. ഒളിംപിക്‌സില്‍ ബ്രസീലിന്റെ ആദ...
0  comments

News Submitted:947 days and 0.58 hours ago.


ബാഡ്മിന്റനില്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയേകി പി.വി.സിന്ധു സെമിഫൈനലില്‍
റിയോ: റിയോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയേകി ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ പി.വി.സിന്ധു സെമിഫൈനലില്‍. ലണ്ടന്‍ ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവും ലോക രണ്ടാം നമ്പര്‍ ത...
0  comments

News Submitted:951 days and 0.57 hours ago.


എലെയ്ന്‍ വേഗറാണി; വേഗരാജാവിനെ നാളെ അറിയാം
റിയോ ഡി ജെനീറോ: ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍ റിയോ ഒളിംപിക്‌സിലെ വേഗമേറിയ വനിത താരം. 100 മീറ്റര്‍ ഓട്ടത്തില്‍ 10.71 സെക്കന്റിലാണ് എലെയ്ന്‍ സ്വര്‍ണത്തിലേക്ക് ഓടിയെത്തിയത്. അമേരിക്കയുടെ ടോറി ...
0  comments

News Submitted:953 days and 21.04 hours ago.


വേഗത്തിന്റെ രാജകുമാരന്‍ ഇന്നിറങ്ങും; ബട്ടര്‍ഫ്‌ളൈയില്‍ ഫെല്‍പ്‌സിന് വെള്ളി
റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സില്‍ വേഗത്തിന്റെ രാജകുമാരന്‍ ഉസൈന്‍ ബോള്‍ട്ട് ഇന്ന് ട്രാക്കിലിറങ്ങും. 100 മീറ്റര്‍ ഹീറ്റ്‌സിലാണ് ബോള്‍ട്ട് ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം രാത്രി 9 മണിക്ക് ശേ...
0  comments

News Submitted:954 days and 20.40 hours ago.


ഫെല്‍പ്‌സ് 'ജ്വല്ലറി'യില്‍ ഒരു സ്വര്‍ണം കൂടി
റിയോ ഡി ജനീറോ: ഫെല്‍പ്‌സ് ജ്വല്ലറിയില്‍ ഒരു സ്വര്‍ണം കൂടി. അമേരിക്കന്‍ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്‌സ് 22-ാം ഒളിംപിക് സ്വര്‍ണം മാറോടണച്ചു. 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയിലാണ് അദ്...
0  comments

News Submitted:955 days and 21.23 hours ago.


ദീപിക പ്രീക്വാര്‍ട്ടറില്‍
റിയോഡി ജനീറോ: റിയോ ഒളിംപ്ക്‌സ് വ്യക്തിഗത വിഭാഗം അമ്പെയ്ത് റീക്കര്‍വ്വില്‍ ഇന്ത്യയുടെ ദീപിക കുമാരി പ്രീക്വാര്‍ട്ടറില്‍ കടന്നു.
0  comments

News Submitted:956 days and 21.29 hours ago.


നീന്തല്‍ കുളത്തില്‍ വീണ്ടും വിസ്മയം തീര്‍ത്ത് ഫെല്‍പ്‌സിന് 21-ാം സ്വര്‍ണം
റിയോഡിജനീറോ: ഒളിംപിക്‌സില്‍ മൈക്കല്‍ ഫെല്‍പ്‌സിന് 21-ാം സ്വര്‍ണം. 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ സ്‌ട്രോക്ക് വിഭാഗത്തിലും ഫ്രീസ്റ്റൈല്‍ റിലേയിലുമാണ് ഫെല്‍പ്‌സ് സ്വര്‍ണം നേടിയത്. 1.53.36 മിനിട...
0  comments

News Submitted:957 days and 20.10 hours ago.


ചരിത്ര നേട്ടത്തോടെ ജിംനാസ്റ്റിക്‌സില്‍ ദീപ കര്‍മാകര്‍ ഫൈനലില്‍
റിയോ ഡി ജെനിറോ: റിയോ ഒളിംപിക്‌സില്‍ ചരിത്ര നേട്ടത്തോടെ ഇന്ത്യയുടെ ദീപ കര്‍മാകര്‍ ഫൈനലിലേക്ക് യോഗ്യത നേടി. ആര്‍ടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സില്‍ എട്ടാമതായി ഫിനിഷ് ചെയ്താണ് ദീപ ഫൈനല...
0  comments

News Submitted:959 days and 19.54 hours ago.


സാനിയ -പ്രാര്‍ത്ഥനാ സഖ്യം പുറത്ത്
റിയോ: റിയോ ഒളിംപിക്‌സ് വനിതാ വിഭാഗം ടെന്നീസിലും ഇന്ത്യക്ക് തിരിച്ചടി. ഏറെ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന സാനിയ മിര്‍സ-പ്രാര്‍ത്ഥന തോമ്പാര്‍ സഖ്യം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ഒന്ന...
0  comments

News Submitted:960 days and 21.19 hours ago.


യൂറോ കിരീടം പോര്‍ച്ചുഗലിന്
പാരീസ്: യൂറോകപ്പില്‍ പോര്‍ച്ചുഗലിന്റെ സുവര്‍ണ്ണമുത്തം. ആതിഥേയരായ ഫ്രാന്‍ സിനെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സംഘവും ആദ്യമായി യൂറോകപ്പ് കിരീടം ചൂടിയത്...
0  comments

News Submitted:987 days and 21.29 hours ago.


അമേരിക്കയെ നാല് ഗോളിന് തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍; മെസ്സിക്ക് റെക്കോര്‍ഡ്
ടെക്‌സാസ്: മെസ്സിയും ഹിഗ്വയിനുമൊക്കെ ഒരിക്കല്‍ കൂടി കളം നിറഞ്ഞുകളിച്ചപ്പോള്‍ അര്‍ജന്റീനക്കെതിരെ ആതിഥേയരായ അമേരിക്കയും ഗോള്‍മഴയില്‍ മുങ്ങി. ഏകപക്ഷീയമായ നാലുഗോളുകള്‍ക്കായിരുന്നു ...
0  comments

News Submitted:1006 days and 21.23 hours ago.


ക്രിസ്റ്റ്യാനോ പെനാല്‍ട്ടി നഷ്ടപ്പെടുത്തി; പോര്‍ച്ചുഗലിന് സമനില
പാരിസ്: ഓസ്ട്രിയക്കെതിരായ മത്സരത്തില്‍ പോര്‍ച്ചുഗലിന് ഗോള്‍രഹിത സമനില. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനാല്‍ട്ടി നഷ്ടപ്പെടുത്തിയത് പോര്‍ച്ച്യുഗലിന് വിനയായി. ഇതോടെ യൂറോ ക...
0  comments

News Submitted:1009 days and 21.47 hours ago.


കോപ്പ അമേരിക്ക: അര്‍ജന്റീന സെമിയില്‍
മാസച്യൂസിറ്റ്‌സ്: ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് വെനസ്വലയെ തകര്‍ത്ത് അര്‍ജന്റീന കോപ്പ അമേരിക്ക സെമിഫൈനലില്‍ കടന്നു. അര്‍ജന്റീനക്കായി ഹിഗ്വയിന്‍ രണ്ടും മെസ്സിയും ലമേലയും ഒരോ ഗോളുകള...
0  comments

News Submitted:1009 days and 21.48 hours ago.


കോപ്പ അമേരിക്ക: കൊളംബിയ സെമിയില്‍
ന്യുജേഴ്‌സി: ഷൂട്ടൗട്ടില്‍ പെറുവിനെ തളച്ച് കൊളംബിയ സെമിയില്‍ കടന്നു. നിശ്ചിത സമയത്ത് ഇരു ടീമും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണ് ഷൂട്ടൗട്ട് വേണ്ടി വന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമ...
0  comments

News Submitted:1010 days and 20.09 hours ago.


ക്രിക്കറ്റ് അസോസിയേഷന്‍: ഹാരിസ് പ്രസി., നൗഫല്‍ സെക്ര.
കാസര്‍കോട്: കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടായി ഹാരിസ് ചൂരിയേയും സെക്രട്ടറിയായി നൗഫല്‍ തളങ്കരയേയും ട്രഷററായി ഷുക്കൂര്‍ ചെര്‍ക്കളയേയും ഇന്നലെ കാസര്‍കോട് മുനിസ...
0  comments

News Submitted:1012 days and 16.25 hours ago.


ആ കൈ ചതിച്ചു; ബ്രസീല്‍ പുറത്ത്
മസാച്യുസിറ്റ്‌സ്: ഗോളല്ലാത്ത ആ ഗോള്‍ ബ്രസീലിനെ ചതിച്ചു. അഞ്ചു തവണ ലോകചാമ്പ്യന്‍മാരായ ബ്രസീല്‍ ഹൃദയഭേദകമായൊരു തോല്‍വിയോടെ കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ പോലും കാണാതെ പു...
0  comments

News Submitted:1015 days and 21.35 hours ago.


ഐ.പി.എല്‍ കിരീടം ഹൈദരാബാദിന്
ബംഗളൂരു: ഐ.പി.എല്‍ ഒമ്പതാം കിരീടം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്. കലാശപോരാട്ടത്തിന്റെ സര്‍വ്വസൗന്ദര്യവും സമന്വയിച്ച മത്സരത്തില്‍ ബാംഗ്ലൂരിനെ തറപറ്റിച്ചാണ് വാര്‍ണറും സംഘവും കിരീടത്തില...
0  comments

News Submitted:1029 days and 18.25 hours ago.


ഐ.പി.എല്‍: കൊല്‍ക്കത്തക്ക് 9 വിക്കറ്റ് ജയം
കൊല്‍ക്കത്ത: ഈ സീസണിലെ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അനായാസ ജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഉയര്‍ത്തിയ 99 റണ്‍സ് വിജയലക്ഷ്യം 35 പന്ത് ബാക്കിനില്‍ക്കെ ഒരു വിക്കറ്റ് ന...
0  comments

News Submitted:1078 days and 21.08 hours ago.


ഐ.പി.എല്‍: ആദ്യ ജയം പൂനെക്ക്
മുംബൈ: നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെതിരെ എം.എസ് ധോണി നയിച്ച റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിന് ഉജ്ജ്വല ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ വിയര്‍ത്ത് നേടിയ 122 റണ്‍സ് വിജയലക്ഷ്യം ...
0  comments

News Submitted:1079 days and 21.19 hours ago.


രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീം കോച്ചായേക്കും
മുംബൈ: മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ പരിശീലകനാകുമെന്ന് സൂചന. നിലവില്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ പരിശീലകനാണ് ദ്രാവിഡ്. ഇന്ത്യന്‍ ടീം ഡയറക്ടറായ...
0  comments

News Submitted:1086 days and 22.28 hours ago.


Go to Page    1 2 3 4 5 6 7 8 9 10  >>