മംഗളൂരു വിമാനത്താവളത്തിന്റെ റണ്‍വേ രണ്ടായിരം അടിയാക്കാന്‍ ശുപാര്‍ശ
മംഗളൂരു: മംഗളൂരു വിമാനത്താവളത്തിന്റെ റണ്‍വേ 2,000 അടിയാക്കാന്‍ വീണ്ടും ശുപാര്‍ശ. ഇതു സംബന്ധിച്ച പുതിയ ശുപാര്‍ശ ജില്ലാ ഭരണകൂടം സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ചു. 300കോടി രൂപയുടേതാണു പദ്...
1  comments

News Submitted:1255 days and 11.22 hours ago.
സ്ത്രീയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി തള്ളിയനിലയിൽ
പുത്തൂർ: സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അഴുകി അസ്ഥികൂടം മാത്രമായ നിലയിൽ രഞ്ചാടിക്കടുത്ത ഭക്തകോടിയിലാണു മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്...
0  comments

News Submitted:1256 days and 11.29 hours ago.


വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയെന്നു പരാതി
കാർക്കള: ബംഗളഗുഡെയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയതായി പരാതി. ബെംഗളഗുഡെയിലെ കോഴിക്കട ഉടമ മുഹമ്മദ് ഷാഫി (മലബാറി ഷാഫി–21) ക്കെതിരെ കാർക്കള പൊലീസ് കേസെടുത്തു. സ്കൂളിലെ വി...
0  comments

News Submitted:1256 days and 11.32 hours ago.


മൂന്നു വിമതരെ കോൺഗ്രസ് പുറത്താക്കി
മംഗളൂരു: കർണാടക നിയമ നിർമാണ കൗൺസിൽ തിരഞ്ഞെടുപ്പിൽ വിമത സ്ഥാനാർഥികളായി മൽസരിക്കുന്നവരെ കോൺഗ്രസ് ആറു വർഷത്തേക്കു പാർട്ടിയിൽനിന്നു പുറത്താക്കിയതായി എഐസിസി അംഗം പി.വി. മോഹനൻ അറിയിച്ചു. ...
0  comments

News Submitted:1257 days and 10.34 hours ago.


നഗരമധ്യത്തില്‍ വ്യാപാരിയെ കൊള്ളയടിച്ചു
മംഗളൂരു: നഗരമധ്യത്തില്‍ വ്യാപാരിയെ കൊള്ളയടിച്ചു. വലന്‍ഷ്യ സഖരിയ ബില്‍ഡിങ്ങിലെ മൊബൈല്‍ റീചാര്‍ജിങ് കടയുടമ വാള്‍ട്ടര്‍ ഡിസൂസയാണു കൊള്ളയടിക്കപ്പെട്ടത്. ഏഴു മൊബൈല്‍ ഫോണുകള്‍, 28,500 രൂപയു...
0  comments

News Submitted:1261 days and 11.44 hours ago.


സൂറത്കൽ റയിൽവേ സ്റ്റേഷനിൽ പാഴ്സൽ ബുക്കിങ് സൗകര്യം
മംഗളൂരു: സൂറത്കൽ റയിൽവേ സ്റ്റേഷനിൽ പാഴ്സൽ ബുക്കിങ് സംവിധാനം ആരംഭിച്ചു. സൂറത്കല്ലിൽ അടിയന്തര പ്രാബല്യത്തോടെ പാഴ്സൽ ബുക്കിങ് ആരംഭിച്ചതായി കൊങ്കൺ റയിൽവേ അധികൃതർ അറിയിച്ചു. മംഗളൂരു വ്യ...
0  comments

News Submitted:1261 days and 11.50 hours ago.


മൈസൂരുവിലെ അനാശാസ്യകേന്ദ്രത്തില്‍ റെയ്ഡ്: നാല് മലയാളികളടക്കം അഞ്ചുപേര്‍ പിടിയില്‍
മൈസൂരു: മൈസൂരു നഗരത്തിന്റെ പ്രാന്തപ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന അനാശാസ്യകേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നാല് മലയാളികളടക്കം അഞ്ചുപേരെ അറസ്റ്റുചെയ്തു. പെണ്‍വാണിഭത്തിനാ...
0  comments

News Submitted:1262 days and 11.46 hours ago.


നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസ് കത്തിനശിച്ചു
മംഗളൂരു: നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസ് കത്തിനശിച്ചു. ഉജ്ജോടി പെട്രോള്‍ ബങ്കിനു സമീപം നിര്‍ത്തിയിട്ട ജയിന്‍ ട്രാവല്‍സിന്റെ ഉടമസ്ഥതയിലുള്ള ബസാണ് ഇന്നലെ വൈകിട്ടു നാലോടെ കത്തിയത്. ബസ...
0  comments

News Submitted:1263 days and 11.31 hours ago.


ഉഡുപ്പിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
ഉഡുപ്പി: ഉഡുപ്പിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ബന്ധുക്കളായ രണ്ടു യുവാക്കള്‍ മരിച്ചു. മൂന്നു പേര്‍ക്ക് സാരമായി പരുക്കേറ്റു. കാറിലുണ്ടായിരുന്ന കാപ്പു ഉച്ചില ഭാസ്‌കര്‍ നഗറിലെ അബ്...
0  comments

News Submitted:1263 days and 11.32 hours ago.


വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയ കേസിൽ പ്രതിക്ക് ഏഴു വർഷം കഠിനതടവും 13,000 രൂപ പിഴയും
മംഗളൂരു: കോളജ് വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയ കേസിൽ പ്രതിക്ക് ഏഴു വർഷം കഠിനതടവും 13,000 രൂപ പിഴയും. മൂടബിദ്രി കോട്ടെബാഗിലുവിലെ മഹേഷിനെയാണ്(26) മംഗളൂരു ജില്ലാ അഡീഷനൽ–സെഷൻസ് കോടതി ജഡ്ജി പു...
0  comments

News Submitted:1265 days and 11.45 hours ago.


സുള്ള്യയില്‍ ഭ്രാന്തൻ നായയുടെ കടിയേറ്റ് പത്തു പേര്‍ക്ക് പരിക്ക്
സുള്ള്യ:സുള്ള്യയില്‍ ഭ്രാന്തൻ നായയുടെ കടിയേറ്റ് പേര്‍ക്ക് പരിക്ക്. സുള്ള്യ നഗരത്തിൽ പകലാണു ഭ്രാന്തൻ നായ അക്രമം നടത്തിയത്. പതിനൊന്നോടു കൂടി സുള്ള്യ ഗാന്ധിനഗറിലെത്തിയ നായ പലരെയും ഓടി...
0  comments

News Submitted:1266 days and 5.36 hours ago.


വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ
കുന്താപുരം: ഒൻപതാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ. ഷിരൂർ കൊന്നമക്കിയിലെ ഈശ്വരയുടെ മകൻ ശശാങ്ക്(15) ആണു മരിച്ചത്. ചൊവ്വാഴ്ച രാവിലെ പ്രഭാത സവാരിക്കു പോയ ശശാങ്ക് തിരിച്ചെത്തിയില്ല. ത...
0  comments

News Submitted:1267 days and 11.56 hours ago.


നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റ് മധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍
മംഗളൂരു:നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റ് മധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ ഒപ്പം നായാട്ടിനു പോയവരും തോക്കിന്റെ ഉടമയുമടക്കം നാലു പേര്‍ അറസ്റ്റില്‍. ബണ്ട്വാള്‍ പുനാച്ച ദാമ്പെയി...
0  comments

News Submitted:1267 days and 11.57 hours ago.


മഅ്ദനിയെ കേരള പൊലീസ് ചോദ്യം ചെയ്തു
ബംഗളൂരു: പി.ഡി.പി നേതാവ് അബ്ദുല്‍നാസര്‍ മഅ്ദനിയെ കേരള പൊലീസ് ചോദ്യം ചെയ്തു. രണ്ട് പേരുടെ കൊലപാതക കേസുകളില്‍ മഅ്ദനിക്ക് പങ്കുണ്ടെന്നതിനെ സംശയത്തെ തുടര്‍ന്നാണ് ആസ്പത്രിയിലെത്തി ചോദ്യ...
0  comments

News Submitted:1268 days and 9.12 hours ago.


മനുഷ്യാവകാശ പ്രവര്‍ത്തകന്റെ വധം: അഞ്ചു പേര്‍ക്ക് തടവുശിക്ഷ
മംഗളൂരു: മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ മംഗളൂരു ഫള്‍നീറിലെ നൗഷാദ് കാസിംജിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ക്കു ജീവപര്യന്തം കഠിന തടവും രണ്ടു പ്രതികള്‍ക്ക് ഏഴു വര...
0  comments

News Submitted:1274 days and 11.40 hours ago.


സ്ത്രീധന പീഡനം: പരാതിയുമായി യുവതി
മംഗളൂരു: ഫെയ്‌സ്ബുക്ക് പ്രണയത്തെ തുടര്‍ന്നു വിവാഹിതയായ യുവതി സല്‍ക്കാര ദിവസം വരനും ബന്ധുക്കള്‍ക്കുമെതിരെ സ്ത്രീധന പരാതിയുമായി രംഗത്ത്. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന...
0  comments

News Submitted:1274 days and 11.48 hours ago.


മിനിലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു
മംഗളൂരു: മിനിലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു. ഹലെയങ്ങടി ഇന്ദിരാ നഗറിലെ ബഷീർ സാഹേബിന്റെ മകനും ഹലെയങ്ങടി പിങ്കി കേറ്ററിങ് ആൻഡ് അറേഞ്ചേഴ്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനു...
0  comments

News Submitted:1277 days and 11.53 hours ago.


പത്രപ്രവർത്തകന്റെ വധം: പ്രതികളെ വിട്ടയച്ചു
ഉഡുപ്പി: പത്രപ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വിട്ടയച്ചു. ഹായ് മരുത ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന ഹിതേന്ദ്ര പ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അലെവ...
0  comments

News Submitted:1277 days and 11.54 hours ago.


അനധികൃത പാചകവാതകം നിറയ്ക്കല്‍ കേന്ദ്രത്തില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക്
ഉഡുപ്പി: അനധികൃത പാചകവാതകം നിറയ്ക്കല്‍ കേന്ദ്രത്തില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക്. മണിപ്പാല്‍ ഗ്യാസ് ഏജന്‍സി ഉടമ പ്രശാന്ത് ഭട്ടിന്റെ സഹോദരന്‍ വിജേഷ് ഭട്ടിനു(32)നാ...
0  comments

News Submitted:1278 days and 11.00 hours ago.


ട്രെയിനിടിച്ച് കാട്ടുപോത്തുകള്‍ ചത്ത നിലയില്‍
ഉഡുപ്പി: ഉഡുപ്പിയില്‍ റെയില്‍ പാളത്തിനു സമീപം കാട്ടുപോത്തുകളെ ചത്ത നിലയില്‍ കണ്ടെത്തി. ട്രെയിന്‍ ഇടിച്ചതാണെന്നു കരുതുന്നു. കട്പാടി ചൊക്കാഡി മഹാലിങ്കേശ്വര ക്ഷേത്രത്തിനു സമീപത്തെ റയ...
0  comments

News Submitted:1278 days and 11.05 hours ago.


തട്ടിക്കൊണ്ടുപോയി പതിമൂന്നുകാരിയായ മദ്രസ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍, ഒത്താശ ചെയ്തത് ഭാര്യ
മംഗളൂരു: മദ്രസാവിദ്യാര്‍ത്ഥിനിയായ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി രണ്ടുദിവസം തുടര്‍ച്ചയായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പീഡനത്തിന് കൂട്ടുനിന്ന ഇയാളുടെ ഭാര്യ ഒളിവില്‍. ഭട്ക്...
0  comments

News Submitted:1280 days and 5.17 hours ago.


മംഗലാപുരത്ത് ബാങ്കില്‍ നിന്ന് അഞ്ച് കോടി കവര്‍ന്നു
മംഗലാപുരം: മുല്‍ക്കിക്കടുത്ത് കിന്നിഗോളിയില്‍ ബാങ്കില്‍ നിന്ന് അഞ്ചുകോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. സൗത്ത് കനറ ഗോള്‍ഡ് സ്മിത്ത് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊ...
0  comments

News Submitted:1280 days and 8.48 hours ago.


കനത്ത മഴയില്‍ വന്‍ നാശനഷ്ടം; മൂന്നുപേര്‍ക്ക് മിന്നലേറ്റു
ഉഡുപ്പി:വെള്ളിയാഴ്ച രാത്രി അപ്രതീക്ഷിതമായുണ്ടായ കാറ്റും മഴയും ഇടിമിന്നലും ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ നാശം വിതച്ചു. മിന്നലേറ്റ് മൂന്നു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ബല്‍...
0  comments

News Submitted:1280 days and 11.30 hours ago.


വയോധികൻ ലോറിയിടിച്ച് മരിച്ചു
മംഗളൂരു: ലോറിയിടിച്ച് വയോധികൻ മരിച്ചു. പമ്പുവെലിലെ ചന്ദ്രശേഖരൻ (60) ആണു മരിച്ചത്. കഴിഞ്ഞ ദിവസം വീടിനു മതിൽ കെട്ടാനായി കല്ലുമായെത്തിയ ടിപ്പർലോറി പിന്നോട്ടെടുക്കുന്നതിനിടെയാണ് അപകടം. ടി...
0  comments

News Submitted:1280 days and 11.32 hours ago.


അനധികൃത ഖനന കേസ്: കര്‍ണാടക മുന്‍മന്ത്രി ജനാര്‍ദന്‍ റെഡ്ഡി അറസ്റ്റില്‍
ബംഗളൂരു: അനധികൃത ഖനന ഇടപാടു കേസുമായി ബന്ധപ്പെട്ട് കര്‍ണാടക മുന്‍ മന്ത്രി ജനാര്‍ദന്‍ റെഡ്ഡി വീണ്ടും അറസ്റ്റിലായി. ലോകായുക്തയുടെ പ്രത്യേക അന്വേഷണസംഘമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ...
0  comments

News Submitted:1281 days and 12.07 hours ago.


വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ
ബൽത്തങ്ങാടി: വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് പിടിയിലായി. ഉജിറെ അറമ്പോടിയിലെ ഹരിപ്രസാദ് ഷെട്ടി (26) യെയാണു വേണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങൾക്കു മുമ്പ് വീട്ടിൽ മറ്റാ...
0  comments

News Submitted:1281 days and 11.23 hours ago.


ഭാര്യ കൊല്ലപ്പെട്ട കേസ്; കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി പ്രതിയെ വെറുതെ വിട്ടു
മംഗളൂരു: ഭാര്യ കൊല്ലപ്പെട്ട സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകനെ കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടു. ദൂരദര്‍ശന്‍ റിപ്പോര്‍ട്ടര്‍ ഗംഗാധര്‍ പടുബിദ്രിയെയാണു രണ്ടേകാല്‍ വര്‍ഷ...
0  comments

News Submitted:1281 days and 11.25 hours ago.


ഹരീഷ് പൂജാരി വധം: ബജ്‌റങ്ദള്‍ നേതാവടക്കം രണ്ടുപേര്‍ അറസ്റ്റില്‍
മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ സാമുദായിക കലാപത്തിനു വഴിയൊരുക്കിയ യുവാവിന്റെ കൊലപാതത്തില്‍ ബജ്‌റങ്ദള്‍ പ്രാദേശിക നേതാവടക്കം രണ്ടുപേര്‍ അറസ്റ്റില്‍. ബി.സി. റോഡ് നാവൂര്‍ വഗ്ഗ ഹലെക്ക...
0  comments

News Submitted:1282 days and 11.40 hours ago.


അക്രമത്തില്‍ യുവാവിന് പരിക്ക്
മംഗളൂരു: ക്രിമിനല്‍ സംഘങ്ങളുടെ കുടിപ്പകയെ തുടര്‍ന്നുള്ള അക്രമത്തില്‍ യുവാവിനു ഗുരുതരമായി പരുക്കേറ്റു. ജപ്പു മര്‍ണാമിക്കട്ടെയിലെ സന്ദീപിനാണ് (30) പരുക്കേറ്റത്. ബുധനാഴ്ച രാത്രി വൈകിയാ...
0  comments

News Submitted:1282 days and 11.41 hours ago.


അറവുമാടുകളെ കടത്തിയ മൂന്നുപേർ പിടിയിൽ
ബൽത്തങ്ങാടി:അനധികൃതമായി കേരളത്തിലേക്ക് അറവുമാടുകളെ കടത്തുകയായിരുന്ന മൂന്നുപേർ പിടിയിലായി. ചിക്കമഗളൂരു തരിക്കരെയിലെ കുമാര, പരമേശ, പി. കൃഷ്ണ എന്നിവരാണു ബൽത്തങ്ങടി പുഞ്ചൽക്കട്ടെ പൊലീ...
0  comments

News Submitted:1283 days and 11.49 hours ago.


യുവാവ് തൂങ്ങിമരിച്ച നിലയിൽ
ഉഡുപ്പി :യുവാവ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂഡു അലെവൂരിലെ വാസു പൂജാരിയുടെ മകനും ഇലക്ട്രീഷ്യനുമായ നിതിൻ(24) ആണു മരിച്ചത്. വീട്ടിൽ നിന്നു പുറത്തുപോയ നിതിൻ തിരിച്ചെത്താത്തതിനെ തുടർന്...
0  comments

News Submitted:1283 days and 11.49 hours ago.


ജയിലിലെ ഇരട്ടക്കൊല: ആയുധം എത്തിച്ചവര്‍ അറസ്റ്റില്‍
മംഗളൂരു: രണ്ടാഴ്ച മുമ്പ് ഇരട്ടക്കൊലപാതകം നടന്ന മംഗളൂരു ജില്ലാ ജയിലില്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ലഭ്യമാക്കിയ നാലുപേര്‍ പിടിയിലായി. കാവൂരിലെ ലതീഷ് (23), ആകാശഭവനിലെ മഹേഷ് കുമാര...
0  comments

News Submitted:1284 days and 11.21 hours ago.


ദക്ഷിണ കന്നഡ ജില്ലയിലെ അക്രമം; 15 പേര്‍ അറസ്റ്റില്‍
മംഗളൂരു: ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടു കുടകിലുണ്ടായ കലാപത്തിന്റെ തുടര്‍ച്ചയായി ദക്ഷിണ കന്നഡ ജില്ലയിലുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടു 15 സംഘപരിവാര്‍ പ്രവര...
0  comments

News Submitted:1284 days and 11.22 hours ago.


കര്‍ണാടക മുന്‍ മന്ത്രി നാഗമാര്‍പള്ളി അന്തരിച്ചു
ബംഗളൂരു: മുന്‍ കര്‍ണാടക മന്ത്രി ഗുരുപാദപ്പ നാഗമാര്‍പള്ളി (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നു വിക്രം ആശുപത്രിയിലായിരുന്നു അന്ത്യം. ഓറാദ്, ബിദാര്‍ മണ്ഡലങ്ങളില്‍നിന്ന് ആറുതവണ ഗുര...
0  comments

News Submitted:1284 days and 12.11 hours ago.


യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി ബസിനുള്ളില്‍ സിസി ക്യാമറ
മംഗളൂരു: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി ബസിനുള്ളില്‍ സിസി ക്യാമറയുമായി സ്വകാര്യ ബസ്. കൊല്ലൂരില്‍ നിന്നും കാര്‍ക്കളയില്‍ നിന്നും ബെംഗളൂരുവിലേക്കു സര്‍വീസ് നടത്തുന്ന ഭാരതി ബസ് ...
0  comments

News Submitted:1287 days and 10.55 hours ago.


നവീകരിച്ച മംഗളൂരു ടൗൺഹാൾ തുറന്നു
മംഗളൂരു: നവീകരിച്ച മംഗളൂരു ടൗൺഹാൾ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ 144 പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രത്യേക അനുമതി നൽകിയാണു നേരത്തേ നിശ്ചയിച്ച പ്രകാരം ശിശുദിനത്തിൽ തന്നെ ടൗൺഹാളിന്റെ ഉദ്ഘാടന...
0  comments

News Submitted:1287 days and 11.01 hours ago.


മംഗളൂരുവില്‍ യുവതി രണ്ട് കുട്ടികളേയുമെടുത്ത് പുഴയില്‍ ചാടി മരിച്ചു
മംഗളൂരു: മംഗളൂരുവില്‍ രണ്ടുമക്കളെ തള്ളിയിട്ട് അമ്മയും പുഴയില്‍ ചാടി. മൂന്നുപേരും മരിച്ചു. ബെളഗാവി സുന്ദത്തി സ്വദേശിനി അന്നപൂര്‍ണ (33), മകള്‍ താര (13), മകന്‍ പരശുറാം (10) എന്നിവരാണു മരിച്ചത്. ന...
0  comments

News Submitted:1287 days and 11.35 hours ago.


പുത്തൂരിലും ഉള്ളാളിലും യുവാക്കള്‍ക്ക് കുത്തേറ്റു
മംഗലാപുരം: ടിപ്പു ജയന്തി ആഘോഷത്തെ തുടര്‍ന്ന് ഏതാനും ദിവസമായി ദക്ഷിണ കര്‍ണാടകയില്‍ തുടരുന്ന സംഘര്‍ഷാവസ്ഥക്ക് നേരിയ ശമനമുണ്ടായെങ്കിലും ഇന്നലെ വൈകീട്ട് പുത്തൂരിലും ഉള്ളാളിലും രണ്ട് ...
0  comments

News Submitted:1288 days and 11.14 hours ago.


പിറ്റ്‌ലൈൻ അറ്റകുറ്റപ്പണി: ഒരു മാസത്തേക്ക് മഡ്ഗാവ് ഇന്റർസിറ്റിയില്ല, വിവിധ ട്രെയിനുകൾ തിരിച്ചുവിടും
മംഗളൂരു: സെൻട്രൽ റയിൽവേസ്റ്റേഷൻ യാർഡിൽ പിറ്റ്‌ലൈൻ നവീകരണം നടക്കുന്നതിനാൽ 16 മുതൽ ഡിസംബർ 15 വരെ 22635​‌‌‌​/ 22636 നമ്പർ മംഗളൂരു–മഡ്ഗാവ്–മംഗളൂരു ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സർവീസ് ന...
0  comments

News Submitted:1288 days and 11.26 hours ago.


ബംഗളൂരുവില്‍ യുവതി കൂട്ടമാനഭംഗത്തിന് ഇരയായി
ബംഗളൂരു: നഗരത്തിലെ കബണ്‍ പാര്‍ക്കില്‍ യുവതിയെ കുട്ടമാനഭംഗത്തിനിരയാക്കി. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ടെന്നിസ് ക്ലബില്‍ അംഗത്വമെടുക്കുന്നതിനെക്കുറിച്ചു അന്വേഷിക്കാന്‍ എത്തിയ ...
0  comments

News Submitted:1290 days and 4.43 hours ago.


മടിക്കേരി അക്രമം;വെള്ളിയാഴ്ച കര്‍ണാടകത്തില്‍ വി.എച്ച്.പി ബന്ദ്
മംഗളൂരു: മടിക്കേരിയില്‍ പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ കല്ലേറില്‍ കൊല്ലപ്പെട്ട വി.എച്ച്.പി. നേതാവ് കുട്ടപ്പയുടെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ ആളുകളെയും അറസ്റ്റുചെയ്യണമെന്ന് ആ...
0  comments

News Submitted:1290 days and 11.32 hours ago.


ഗിരീഷ് കര്‍ണാടിന് വധഭീഷണി
ബംഗളൂരു: നാടകകൃത്തും എഴുത്തുകാരനും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ ഗിരീഷ് കര്‍ണാടിന് വധഭീഷണി. ബംഗളൂരുവിലെ കോംപഗൗഡ വിമാനത്താവളത്തിന് ടിപ്പുസുല്‍ത്താന്റെ പേരിടണമെന്ന ഗിരീഷ് കര്‍ണാടിന...
0  comments

News Submitted:1290 days and 11.41 hours ago.


ടിപ്പു ജയന്തി പ്രതിഷേധ മാര്‍ച്ചിനിടയില്‍ ഉണ്ടായ കല്ലേറില്‍ വി.എച്ച്.പി നേതാവ് കൊല്ലപ്പെട്ടു; മടിക്കേരിയില്‍ സംഘര്‍ഷം
മടിക്കേരി: ടിപ്പു സുല്‍ത്താന്റെ ജന്മദിനാഘോഷം കര്‍ണ്ണാടക സര്‍ക്കാര്‍ കൊണ്ടാടുന്നതില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് നടത്തിയ മാര്‍ച്ചിനിടയില്‍ സംഘര്‍ഷം. കല്ലേറില്‍ പരിക്കേറ്...
0  comments

News Submitted:1292 days and 4.57 hours ago.


തലപ്പാടിയില്‍ ടെമ്പോയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
തലപ്പാടി: തലപ്പാടിക്ക് സമീപം കെ.സി റോഡില്‍ ടെമ്പോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കെ.സി റോഡ് അല്‍ഫലാഹ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ...
0  comments

News Submitted:1292 days and 10.30 hours ago.


വിമാനത്താവളത്തില്‍ 24 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു
മംഗളൂരു: ദുബായില്‍നിന്ന് എത്തിയ എയര്‍ ഇന്ത്യ എക്‌സ്​പ്രസിലെ യാത്രക്കാരനില്‍ നിന്ന് 24.25 ലക്ഷം രൂപ വിലവരുന്ന 0.93 കിലോ സ്വര്‍ണം പിടിച്ചു. യാത്രക്കാരന്റെ കൈവശം ഉണ്ടായിരുന്ന പ്രീമിയം ബ്രാന...
0  comments

News Submitted:1292 days and 11.21 hours ago.


ഓടിക്കൊണ്ടിരുന്ന ബസില്‍ പെണ്‍കുട്ടി പീഡനത്തിനിരയായി
ബംഗളൂരു: ബംഗളൂരുവില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ പെണ്‍കുട്ടി പീഡനത്തിനിരയായി. ഹോസ്‌കോട്ടിലാണ് സംഭവം നഴ്‌സിംഗ് ഹോം ജീവനക്കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിരയായത്. സംഭവവുമായി ബന്ധപ്പെട...
0  comments

News Submitted:1295 days and 11.54 hours ago.


ഉംറ വീസ വാഗ്ദാനം ചെയ്തു തട്ടിപ്പ്; ട്രാവൽസ് ഉടമയ്ക്കെതിരെ കേസ്
ഉഡുപ്പി: ഉംറ തീർഥാടനത്തിനു വീസ വാഗ്ദാനം ചെയ്തു പണം വാങ്ങി വഞ്ചിച്ചതായി പരാതി. ഉഡുപ്പിയിലെ അഡ്വ. മുഹമ്മദ് ഇക്ബാലിന്റെ പരാതിയിൽ മംഗളൂരുവിലെ അൽ ഇഖ്‍ലാസ് ടൂർസ് ആൻഡ് ട്രാവൽസ് ഉടമ കെ. അബ്ദു...
0  comments

News Submitted:1295 days and 12.42 hours ago.


മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റം
മംഗളൂരു: ജില്ലാ ജയിലിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട മദൂര്‍ ഇസ്ബുവിന്റെ മരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റം. മൃതദേഹം സൂക്ഷിച്ച ജില്ലാ ഗവ...
0  comments

News Submitted:1298 days and 11.41 hours ago.


മംഗളൂരു സബ്ജയിലില്‍ കലാപം; രണ്ടുമരണം
മംഗളൂരു: മംഗളൂരു സബ്ജയിലില്‍ തടവുകാര്‍ തമ്മില്‍ ചേരിതിരിഞ്ഞ് നടന്ന സംഘട്ടനത്തില്‍ കൊലക്കേസ് പ്രതിയടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒരു പൊലീസുകാരനടക്കം നിരവധിപേര്‍ക്ക് ഗുരുതരമായി ...
0  comments

News Submitted:1300 days and 9.19 hours ago.


അന്തര്‍ സംസ്ഥാന മോഷണ സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍; 28 ലക്ഷം രൂപ വിലവരുന്ന തൊണ്ടിമുതല്‍ കണ്ടെടുത്തു
ഉഡുപ്പി: നിരവധി കവര്‍ച്ചക്കേസുകളില്‍ പ്രതികളായ അന്തര്‍സംസ്ഥാന മോഷണ സംഘത്തിലെ കണ്ണികള്‍ ഉഡുപ്പിയില്‍ അറസ്റ്റിലായി. തുമകൂരു സിറ സ്വദേശികളായ ഫിറോസ് പാഷ (22), മുഹമ്മദ് ഷബീര്‍(20) ദൊഡാഡ ബെല്...
0  comments

News Submitted:1302 days and 10.15 hours ago.


Go to Page    1 2 3 4 5 6 7 8 9 10  >>