മഹാലിംഗഭട്ട്
കാസര്‍കോട്: കൂഡ്ലു എസ്.ജി.കെ.എച്ച്.എസ് സ്കൂളിലെ റിട്ട. കന്നഡ അധ്യാപകന് അളക്കെ മഹാലിംഗഭട്ട് (86) അന്തരിച്ചു. മക്കള്‍: ശങ്കരനാരായണ ശര്‍മ്മ, സുബ്രഹ്മണ്യ ശര്‍മ്മ, സ്വര്‍ണലത, വിശ്വനാഥ ഭട്ട് (...

0
comments
News Submitted:80 days and 19.23 hours ago.
അബ്ദുല്‍ റഹ്മാന് ഹാജി
മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ പഴയകാല കര്‍ഷകനും പൗരപ്രമുഖനുമായ ബണ്ടശാല അബ്ദുല്‍ റഹ്മാന് ഹാജി (82) അന്തരിച്ചു. കോട്ടക്കുന്ന് അംഗന്‍വാടി സ്ഥാപിക്കാന്‍ സ്വന്...

0
comments
News Submitted:80 days and 19.25 hours ago.
വി. അമ്പു
പരപ്പ: ബാനത്തെ ആദ്യകാല കര്‍ഷക കമ്മ്യൂണിസ്റ്റ് നേതാവ് വി. അമ്പു(86) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: വി.ഗോപാലന്. ഓമന, പത്മനാഭന്, തമ്പാന്, സന്തോഷ്, വി. രാജേഷ്. മരുമക്കള്‍: ലത എം., കുഞ്ഞിക്ക...
പരപ്പ: ബാനത്തെ ആദ്യകാല കര്‍ഷക കമ്മ്യൂണിസ്റ്റ് നേതാവ് വി. അമ്പു(86) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: വി.ഗോപാലന്. ഓമന, പത്മനാഭന്, തമ്പാന്, സന്തോഷ്, വി. രാജേഷ്. മരുമക്കള്‍: ലത എം., കുഞ്ഞിക്ക...
0
comments
News Submitted:81 days and 19.57 hours ago.
സുന്ദരി
നെക്രാജെ: ബെള്ളര്മയിലെ പരേതനായ ദേവപ്പയുടെ ഭാര്യ സുന്ദരി (76) അന്തരിച്ചു. മക്കള്‍: കുസുമ, രത്നാകര, പ്രേമ, ലീല, രമണി. മരുമക്കള്‍: രവി, രാധ, ഐത്തപ്പ, സുന്ദര(ജോ.ബി.ഡി.ഒ.), കൃഷ്ണകുമാര്‍.

0
comments
News Submitted:81 days and 19.58 hours ago.
ലക്ഷ്മി
നീര്ച്ചാല്: ദേവരമെട്ടുവിലെ പരേതനായ മായിലന്റെ ഭാര്യ ലക്ഷ്മി(70) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരത്ത് ചികിത്സയിലായിരുന്നു. മക്കള്‍: കൃഷ്ണപ്രസാദ്, ബാലചന്ദ്ര, സുശീല,...

0
comments
News Submitted:81 days and 20.44 hours ago.
നഫീസ
ബേവിഞ്ച: കല്ലുംകൂട്ടം കുന്നില്‍ മസ്ജിദിന് സമീപം താമസിക്കുന്ന പരേതനായ പക്രുഞ്ഞിയുടെ ഭാര്യ നഫീസ (80) അന്തരിച്ചു. മക്കള്‍: മുഹമ്മദ് കുഞ്ഞി (ദുബായ്), ബഷീര്‍, ഹമീദ്, ബീഫാത്തിമ, റുഖിയ, റാബിയ. മരു...

0
comments
News Submitted:81 days and 20.46 hours ago.
മറിയുമ്മ ഹജ്ജുമ്മ
കല്ലക്കട്ട: കല്ലക്കട്ടയിലെ പരേതനായ മുഹമ്മദ് കുണ്ടടാലിന്റെ ഭാര്യ മറിയുമ്മ ഹജ്ജുമ്മ (90) അന്തരിച്ചു. മക്കള്‍: അബ്ദുല്ല ഹാജി കെ.കെ പുറം, അബ്ബാസ് കെ.എം, അബ്ദുല്റഹ്മാന് കെ.എം, ബീഫാത്തിമ കെ.എം,...

0
comments
News Submitted:82 days and 20.56 hours ago.
പി. അബ്ദുല്‍ ഖാദര്‍
മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍ പുത്തൂരിലെ സി.പി.എം. പ്രാദേശിക നേതാവ് കടവത്ത് മൊഗര്‍ റോഡിലെ പി. അബ്ദുല്‍ ഖാദര്‍ എന്ന വൈദ്യര് അബ്ദുല്‍ ഖാദര്‍ (66)അന്തരിച്ചു. സി.പി.എം. മൊഗ്രാല്‍ പുത്തൂര്‍ പ...

0
comments
News Submitted:83 days and 19.06 hours ago.
ജനാര്‍ദ്ദന പ്രഭു
പെര്‍ള: ബെദ്രംപള്ളയിലെ ഹോട്ടല്‍ വ്യാപാരി ജനാര്‍ദ്ദന പ്രഭു(65)അന്തരിച്ചു. ഭാര്യ: ഗുലാബി. മക്കള്‍: പ്രവീണ്‍ കുമാര്‍, മഞ്ചുനാഥ, പ്രശാന്തി. മരുമക്കള്‍: മുകുന്ദ പ്രഭു, ഗായത്രി, ഗായത്രി വിട്ട്...

0
comments
News Submitted:83 days and 19.43 hours ago.
മുനീറ
നായന്മാര്മൂല: പരേതനായ സുലൈമാന്റെ ഭാര്യയും നായന്മാര്മൂല സ്വദേശിയും ദേളിയില്‍ താമസക്കാരിയുമായ മുനീറ (62) അന്തരിച്ചു. മകളുടെ വീടായ കല്പറ്റയില് വെച്ച് വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത...

0
comments
News Submitted:84 days and 19.28 hours ago.
അബ്ദുല്‍ ഹമീദ്
കാസര്‍കോട്: ദീര്‍ഘകാലം തളങ്കര ജദീദ് റോഡില്‍ താമസിച്ചിരുന്ന അബ്ദുല്‍ ഹമീദ് (52) അന്തരിച്ചു. ഏതാനും വര്‍ഷമായി ബിര്മിനടുക്കയിലായിരുന്നു താമസം. ഭാര്യ: ഖദീജ. മക്കള്‍: ബദറുദ്ദീന്‍, അബ്ദുല്‍ ...

0
comments
News Submitted:84 days and 19.29 hours ago.
ഭട്ട്യന്‍ ചെട്ടിയാര്‍
മുള്ളേരിയ: മാളംകൈയിലെ ഭട്ട്യന്‍ ചെട്ട്യാര്(104)അന്തരിച്ചു. ഭാര്യ: പരേതയായ കൊറപ്പാളു. മക്കള്‍: ലക്ഷ്മി(കാസര്‍കോട്), നാരായണന്(മംഗലാപുരം), ഗണേശന്(പെയിന്റര്‍, അടുക്കം). മരുമക്കള്‍: ചന്ദ്രകല,...

0
comments
News Submitted:85 days and 20.49 hours ago.
രാമകൃഷ്ണന്
കാഞ്ഞങ്ങാട്: ആദ്യകാല ജനസംഘ, ജനതാ പാര്‍ട്ടി പ്രവര്ത്തകന് മാവുങ്കാലിലെ കെ.വി. രാമകൃഷ്ണന് (70) അന്തരിച്ചു. ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട്, അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്...

0
comments
News Submitted:85 days and 20.53 hours ago.
ഫാത്തിമ ഹജ്ജുമ്മ
ബേക്കല്‍: മൗവ്വലിലെ പരേതനായ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (85) അന്തരിച്ചു. മക്കള്‍: ദൈനബി, ഹാജറ, പരേതരായ മുഹമ്മദ്, ഷഹനാസ് ഹംസ, ഇസ്മയില്‍. മരുമക്കള്‍: ആമിന, സൈബുന്നിസ, സുബൈദ, അബൂബക...

0
comments
News Submitted:86 days and 20.47 hours ago.
കരുണാകര
രാംദാസ് നഗര്‍: കൂഡ്ലു രാംദാസ് നഗര്‍ നിവാസിയും സിണ്ടിക്കേറ്റ് ബാങ്കിന്റെ റിട്ടയേര്‍ഡ് മാനേജറുമായ കരുണാകര കോട്ടക്കണ്ണി (74) അന്തരിച്ചു. ഭാര്യ: എം.കെ. വസന്തി(റിട്ട.അധ്യാപിക). മക്കള്‍: ദീപക്...

0
comments
News Submitted:86 days and 20.49 hours ago.
പത്മാവതി
ആദൂര്‍: ആലന്തടുക്കയിലെ പരേതനായ മുല്ലച്ചേരി ഗോപാലന് നായരുടെ ഭാര്യ ഐങ്കൂറന്‍ വീട്ടില്‍ പത്മാവതി (65) അന്തരിച്ച. മക്കള്‍: പീതാംബരന് (എക്സൈസ് പ്രീവന്റീവ് ഓഫിസര്‍, കണ്ണൂര്‍) ശാലിനി, കുഞ്ഞ...

0
comments
News Submitted:86 days and 20.52 hours ago.
അശോകന്
ചെര്‍ക്കള: അളക്കയിലെ പരേതനായ കൊറഗന്റെയും കുഞ്ഞമ്മയുടെയും മകന് അശോകന് (അച്ചു 46) അന്തരിച്ചു. ഭാര്യ: പ്രേമം. മക്കള്‍: ആരവ്, അക്ഷ മോള്. സഹോദരങ്ങള്‍: ബാബു, ഓമന, ബാലകൃഷ്ണന്, പവിത്രന്.

0
comments
News Submitted:87 days and 16.48 hours ago.
മറിയുമ്മ
ബദിയടുക്ക: ബാപ്പാലിപ്പൊനത്തെ പരേതനായ അബ്ദുല്ലയുടെ ഭാര്യ മറിയുമ്മ (74) അന്തരിച്ചു. മക്കള്‍: സുഹ്റ, അസ്മ, റുഖിയ, മുഹമ്മദ്, സുബൈദ. മരുമക്കള്‍: കാസിം കോട്ടെ, അബ്ദുല്ല പജ്യോട്ടെ, കരീം, അബ്ദുല്‍...

0
comments
News Submitted:87 days and 16.50 hours ago.
അബൂബക്കര്‍ ഹാജി
ചെര്‍ക്കള: ഗോവയിലെ പഴയ കാല കരാറുകാരനും ചെര്‍ക്കള മുഹമ്മദീയ്യ ജുമാമസ്ദിജ് മുന്‍ പ്രസിഡണ്ടുമായ സി.കെ. ഹൗസില്‍ സി.കെ. അബൂബക്കര്‍(80) അന്തരിച്ചു. ഭാര്യ: മറിയമ്മ. മക്കള്‍: സുഹറ ബീഫാത്തിമ, മുഹമ്...

0
comments
News Submitted:87 days and 16.52 hours ago.
സുലൈമാന്‍
തളങ്കര: കടവത്തെ സുലൈമാന്‍ (74) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: ഇക്ബാല്‍, നിസാരി, ഹസന്, ഹസീന, അനീസ, ഹുസൈന്, ഫര്‍സാന. മരുമക്കള്‍: നജ്മ, മൊയ്തു, നസീബ, അബ്ദുല്‍ റഹ്മാന് പരവനടുക്കം, മന്‍സൂര്‍ ചൂര...

0
comments
News Submitted:89 days and 20.56 hours ago.
ബീരാന് മൊയ്തീന്
മൊഗ്രാല്‍ പുത്തൂര്‍: മുണ്ടേക്കാലിലെ എം.എ. ബീരാന് മൊയ്തീന്(90) അന്തരിച്ചു. ഭാര്യ: പരേതയായ ആസ്യമ്മ. മക്കള്‍: മുഹമ്മദ് മുണ്ടേക്ക, അബ്ദുല്ല, മറിയ, സുഹ്റ, ഉമ്മലിമ്മ, ബുഷ്റ. മരുമക്കള്‍: ഷാഫി പൊ...

0
comments
News Submitted:89 days and 20.59 hours ago.
ജാനകി
ബേക്കല്‍: മലാംകുന്ന് ടി.ടി റോഡില്‍ പാറമ്മല്‍ വീട്ടില്‍ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ ജാനകി (88)അന്തരിച്ചു. മകന്: വേലായുധന്. മരുമകള്‍: ചന്ദ്രാവതി. സഹോദരങ്ങള്‍: കല്യാണി (കുറ്റിക്കോല്‍), കണ്...

0
comments
News Submitted:90 days and 19.07 hours ago.
വെങ്കിട്ടരമണ ഭട്ട്
ബദിയടുക്ക: ബദിയടുക്ക മുകളിലെ ബസാറിലെ ശ്രീകൃഷ്ണ ഭവന് ഹോട്ടല്‍ ഉടമ ബോള്‍ക്കട്ട ബന്ന്യപ്പാടിയിലെ വെങ്കിട്ടരമണ ഭട്ട് (82) അന്തരിച്ചു. 50 വര്‍ഷത്തോളം ഹോട്ടല്‍ വ്യാപാരിയായിരുന്നു. ഭാര്യ: മനോ...

0
comments
News Submitted:90 days and 19.09 hours ago.
അലി എ. ഗോളിയാടി
കുമ്പഡാജെ: കുമ്പഡാജെ മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ടും കുമ്പഡാജെ പഞ്ചായത്ത് മുന്‍ അംഗവുമായ അന്നടുകയിലെ അലി എ. ഗോളിയാടി(62)അന്തരിച്ചു. കുമ്പഡാജെ പഞ്ചായത്ത് ജനശ്രീ യുടെ ചെയര്‍മാനായും ...

0
comments
News Submitted:90 days and 19.13 hours ago.
തൂങ്ങിമരിച്ച നിലയില്‍
കുമ്പള: ഓട്ടോ ഡ്രൈവറെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബംബ്രാണ സ്വദേശിയും കുമ്പളയിലെ ഓട്ടോ ഡ്രൈവറുമായ രാജേഷ് ആള്‍വ(35)യാണ് മരിച്ചത്. സാംപണ്ണ-വസന്തി ദമ്പതികളുടെ മകനാണ്. ഭാര്യ: ...

0
comments
News Submitted:90 days and 19.42 hours ago.
പാപ്പച്ചന്
ഉദുമ: വലിയവളപ്പില്‍ പാപ്പച്ചന്(75)അന്തരിച്ചു. ഭാര്യ: ചോയിച്ചി. മക്കള്‍: റീന, ഷീന, ബിനീഷ് (പി.സി.എന്‍ മാസ്റ്റര്‍ ചാനല്‍, ഉദുമ). മരുമക്കള്‍: ഹരിദാസ് മുക്കുന്നോത്ത്, രതീഷ് ചന്തേര.

0
comments
News Submitted:90 days and 20.49 hours ago.
പി.പി.സജിത്ത്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിലെ കല്ലുവളപ്പിലെ പി.പി.സജിത്ത്(47) അന്തരിച്ചു. ബാലകൃഷ്ണന്റെയും ലീലയുടെയും മകനാണ്. ഭാര്യ: അനില. മക്കള്‍: അദ്വൈത്, അഭിനവ്. സഹോദങ്ങള്‍: രഞ്ജിത്, ലീന.

0
comments
News Submitted:90 days and 20.51 hours ago.
ടി. ബാലചന്ദ്രന്
പൊയിനാച്ചി: കൂട്ടപ്പുന്നയിലെ ടി. ബാലചന്ദ്രന് (54)അന്തരിച്ചു. തുളിച്ചേരി ജാനകിയമ്മയുടെയും പരേതനായ അടുക്കാടുക്കം കുഞ്ഞിക്കണ്ണന്റെയും മകനാണ്. ഭാര്യ: മേലത്ത് സുമതി (പാക്കം കണ്ണംവയല്‍). മക...

0
comments
News Submitted:92 days and 19.13 hours ago.
ഹാജി അബ്ദുല്‍ റഹ്മാന് മുസ്ലിയാര്
ചെറുവത്തൂര്‍: വലിയപ്പറമ്പ് കല്ല് കെട്ടിയപുരയിലെ ഹാജി അബ്ദുല്‍ റഹ്മാന് മുസ്ലിയാര് (70) അന്തരിച്ചു. മടക്കര തുരുത്തി മാടക്കണ്ടിയില്‍ താമസിച്ചു വരികയായിരുന്നു. പടന്ന കടപ്പുറം ജമാഅത്ത് ...

0
comments
News Submitted:92 days and 21.11 hours ago.
ശ്രീദേവി
നീര്ച്ചാല്: പുതുക്കോളി നെല്ലിക്കാട്ടെ പരേതനായ കൃഷ്ണന് മണിയാണിയുടെ ഭാര്യ ശ്രീദേവി (85) അന്തരിച്ചു. മകള്‍: ചന്ദ്രകല. മരുമകന്: വസന്ത. സഹോദരങ്ങള്‍: കല്യാണി, ലക്ഷ്മി.

0
comments
News Submitted:92 days and 21.13 hours ago.
കുഞ്ഞിരാമന് നായര്‍
മല്ലം: മല്ലം പുഞ്ചങ്കോട്ടെ കര്‍ഷകനും, പ്രമുഖ കുടുംബാംഗവുമായ മുല്ലച്ചേരി കുഞ്ഞിരാമന് നായര്‍ (87) അന്തരിച്ചു. ഭാര്യ: ജാനകിയമ്മ. ചന്തുനായര്‍- പൊന്നമ്മ എന്നിവരുടെ മകനാണ്. മക്കള്‍: നാരായണന്...

0
comments
News Submitted:92 days and 21.16 hours ago.
കുഞ്ഞിക്കുട്ടിയമ്മ
കാഞ്ഞങ്ങാട്: പനങ്ങാട് ചീറ്റയില്‍ പരേതനായ എന്‍.വി. കുഞ്ഞിക്കണ്ണന് മൂലച്ചേരി നായരച്ഛന്റെ ഭാര്യ ഉണ്ണാമഠത്ത് കുഞ്ഞിക്കുട്ടിയമ്മ (96) അന്തരിച്ചു. മക്കള്‍: യു. നാരായണന് നായര്‍, പത്മനാഭന് ന...

0
comments
News Submitted:93 days and 20.54 hours ago.
സി.എ. സുഹറ
തളങ്കര: കൊറക്കോട്ടെ പരേതനായ ചെങ്കള ഹാജി അബൂബക്കറിന്റെയും ആയിഷ ഹജ്ജുമ്മയുടെ മകളും പരേതനായ പി.എച്ച്. ഹമീദിന്റെ ഭാര്യയുമായ സുഹറ (65) അന്തരിച്ചു. മക്കള്‍: സാജിദ, സമീന, സാദിഖ് (കുവൈത്ത്). മരുമക്...

0
comments
News Submitted:100 days and 19.07 hours ago.
ഷാഫി മൂപ്പ
കാസര്‍കോട്:ചൗക്കി കുന്നില്‍ ഷാഫി മൂപ്പ (68) അന്തരിച്ചു. ചൗക്കിയിലെ പരേതരായ ഹസൈനാര്‍ മൂപ്പയുടേയും ഖദീജയുടേയും മകനാണ്. ദീര്‍ഘകാലം ദുബായിലും എറണാകുളത്തും വ്യാപാരം നടത്തിയിരുന്നു. ഭാര്യ: ...

0
comments
News Submitted:100 days and 19.18 hours ago.
സൈദ
കാസര്‍കോട്: അണങ്കൂര്‍ ടി.വി സ്റ്റേഷനിലെ ഷാഫിയുടെ ഭാര്യ സൈദ (38) അന്തരിച്ചു. മക്കള്‍: ഷഫീഖ, സൈഫുദ്ദീന്, സാദിയ. സഹോദരങ്ങള്‍: ഇസ്മായില്‍, അബ്ബാസ്, ഹനീഫ് ഇ.എം, അസ്മ, സഫിയ, മറിയംബി, റുക്സാന, ഹാജറ.

0
comments
News Submitted:101 days and 18.03 hours ago.
പാര്‍വതി അമ്മ
നീലേശ്വരം: പേരോല്‍ വള്ളിക്കുന്ന് വാണിയംവയലിലെ മുതിരക്കാല്‍ പാര്‍വതി അമ്മ (93) അന്തരിച്ചു. മക്കള്‍: എം. കുമാരന് നായര്‍ (റിട്ട. പ്രൊസസ് സര്‍വര്‍, ഹൊസ്ദുര്‍ഗ് കോടതി), ലീല, പരേതനായ തമ്പാന് ന...

0
comments
News Submitted:101 days and 19.17 hours ago.
അബ്ദുല്ല കടവത്ത്
കാസര്‍കോട്: തളങ്കര കടവത്ത് സ്വദേശിയും ചെങ്കള നാലാംമൈലില്‍ താമസക്കാരനുമായ അബ്ദുല്ല (63) അന്തരിച്ചു. പരേതരായ സുലൈമാന്‍-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: ആരിഫ്, അന്സിഫ്, അജ്മല്‍...

0
comments
News Submitted:101 days and 19.19 hours ago.
വി. ദാമോദരന്‍
കാഞ്ഞങ്ങാട്: മനു ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപന ആ ഉടമ വെള്ളിക്കോത്തെ വി. ദാമോദരന്‍ (65) അന്തരിച്ചു. ഭാര്യ: പി. ശ്യാമള. മക്കള്‍: പി. മനു, പി. വിനോദ്, പി. വിനീത. മരുമക്കള്‍: അശ്വതി, സ്നേഹ, വിനോദ് കളക്കര...
കാഞ്ഞങ്ങാട്: മനു ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപന ആ ഉടമ വെള്ളിക്കോത്തെ വി. ദാമോദരന്‍ (65) അന്തരിച്ചു. ഭാര്യ: പി. ശ്യാമള. മക്കള്‍: പി. മനു, പി. വിനോദ്, പി. വിനീത. മരുമക്കള്‍: അശ്വതി, സ്നേഹ, വിനോദ് കളക്കര...
0
comments
News Submitted:102 days and 19.12 hours ago.
ടി.നാരായണി
ചട്ടഞ്ചാല്‍: മഹാലക്ഷ്മിപുരം പരേതനായ ടി. കുഞ്ഞിരാമന്റെ ഭാര്യ ടി.നാരായണി (64) അന്തരിച്ചു.
മക്കള്‍: പുഷ്പ, സതീശന്, അശോകന്, വിജയന്, രതീഷ്, മരുമക്കള്‍: സുരേന്ദ്രന്, ചിത്രാവതി, ശില്‍പ്പ, ബീന, സ...

0
comments
News Submitted:102 days and 19.14 hours ago.
ഗംഗാധരന് നായര്‍
നീലേശ്വരം: കിഴക്കന്‍ കൊവ്വലിലെ തെക്കില്‍ ഗംഗാധരന് നായര്‍(63)അന്തരിച്ചു. ദീര്‍ഘ കാലം ഖത്തറിലായിരുന്നു. പരേതനായ മാവില കൃഷ്ണന് നായരുടെയും തെക്കില്‍ നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: അ...

0
comments
News Submitted:102 days and 19.17 hours ago.
റിട്ട. അധ്യാപിക നാരായണി അന്തരിച്ചു
തളങ്കര: കാസര്‍കോട് ടൗണ്‍ യു.പി സ്കൂളിലെ മുന്‍ അധ്യാപികയും തെരുവത്ത് ഭഗവതി ക്ഷേത്ര റോഡിലെ പുതിയപുര വീട്ടില്‍ പത്മനാഭന്റെ ഭാര്യയുമായ നാരായണി ടീച്ചര്‍ (82) അന്തരിച്ചു. ഇന്നലെ നഗരത്തിലെ സ...

0
comments
News Submitted:103 days and 0.23 hours ago.
കുഴഞ്ഞുവീണ് മരിച്ചു
പെര്‍ള: കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വാണി നഗര്‍ സ്വദേശി മരിച്ചു. വാണിനഗര്‍ കട്ടാജെയിലെ ദേവപ്പനായക്(78)ആണ് മരിച്ചത്. 15 ദിവസം മുമ്പ് തലച്ചോറിലേക്കുള്...

0
comments
News Submitted:103 days and 16.55 hours ago.
ചപ്പില
മാങ്ങാട്: അരമങ്ങാനം തെക്കേക്കര മുച്ചിലോട്ട് വാണിയ തറവാട്ടിലെ ചപ്പില (84) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഉമ്മിണി. മകള്‍: ബേബി. മരുമകന്: പ്രകാശന് (ഔട്ടോ ഡ്രൈവര്‍, മാങ്ങാട് ).

0
comments
News Submitted:103 days and 20.47 hours ago.
എ.എം. അഹമദ് കുഞ്ഞി
ചെങ്കള: തളങ്കര സ്വദേശിയും ചെങ്കളയില്‍ താമസക്കാരനുമായ എ.എം. അഹമദ് കുഞ്ഞി (67) അന്തരിച്ചു. പരതരായ പള്ളിക്കാല്‍ മുഹമ്മദിന്റെയും ആസിയമ്മയുടെയും മകനാണ്. പെയിന്റിംഗ് തൊഴിലാളിയായിരുന്നു. മാപ...

0
comments
News Submitted:103 days and 20.53 hours ago.
കുഞ്ഞാണി
ഉദുമ: കൊപ്പല്‍ മീത്തല്‍ വീട്ടിലെ കുഞ്ഞാണി (98) അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ വെളുത്ത രാമന്. മക്കള്‍: ചിരുത (കാപ്പില്‍), നാരായണി (നാര്ച്ചിക്കുണ്ട്), ലീല (കാഞ്ഞങ്ങാട്), ഗോപാലന് (കൊപ്പല്‍), ...

0
comments
News Submitted:104 days and 19.16 hours ago.
കെ.സി. എബ്രഹാം
അഡൂര്‍: അഡൂര്‍ ദേവരടുക്കത്തെ കര്ഷകന് കെ.സി. എബ്രഹാം (65) അന്തരിച്ചു. ഭാര്യ: അന്നമ്മ. മക്കള്‍: വിനു, ബിന്ദു. മരുമക്കള്‍: സീന, സിബി.

0
comments
News Submitted:104 days and 19.17 hours ago.
സി.എച്ച് അബ്ദുല്ല
ചെര്‍ക്കള: മുസ്ലിംലീഗ് പ്രവര്ത്തകന് ചെര്‍ക്കള കോലാച്ചിയടുക്കത്തെ സി.എച്ച് അബ്ദുല്ല (65) അന്തരിച്ചു. പരേതനായ ആദൂര്‍ മുഹമ്മദിന്റെയും മറിയുമ്മയുടേയും മകനാണ്. ഭാര്യ: ദൈനബി. മക്കള്‍: സി.എ...

0
comments
News Submitted:104 days and 19.17 hours ago.
ബാലകൃഷ്ണന്
ബോവിക്കാനം: മുളിയാര്‍ മുക്കുടത്തിലെ പരേതനായ കുഞ്ഞക്കന്റെയും കല്യാണിയുടേയും മകന് എം. ബാലകൃഷ്ണന് (60) അന്തരിച്ചു. ഭാര്യ: രോഹിണി. മക്കള്‍: എം. പ്രമോദ്(ഗള്‍ഫ്), എം. വിമോദ്. സഹോദരങ്ങള്‍: എം. ഗോപ...

0
comments
News Submitted:105 days and 19.37 hours ago.
കെ.സി.നാരായണന്
ഉദുമ : ഉദുമ ജന്മ കടപ്പുറത്തെ കെ.സി.നാരായണന് (63) അന്തരിച്ചു.
ഭാര്യ: കാര്‍ത്യായനി ഒഴിഞ്ഞവളപ്പ്. മക്കള്‍: സുധര്‍മ, മാളവിക. മരുമകന്: രഞ്ജിത്. സഹോദരങ്ങള്‍: കെ.സി.ഗോപാലന്, പരേതരായ കുമാരന്, വെള...

0
comments
News Submitted:106 days and 21.07 hours ago.
ഗോപാലകൃഷ്ണ ഭട്ട്
ബദിയടുക്ക: ബദിയടുക്ക ടൗണിലെ പഴയകാല വ്യാപാരി കിളിംഗാര്‍ നെടുഗളെയിലെ ഗോപാലകൃഷ്ണഭട്ട്(73) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു മരിച്ചത്. നി...

0
comments
News Submitted:106 days and 21.09 hours ago.