നാടോടി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍
കണ്ണൂര്‍: പയ്യന്നൂരില്‍ നാടോടി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ സ്വദേശിയായ പി.ടി ബേബി രാജിനെയാണ് തമിഴ്‌നാട്ടിലെ സേലത്തു നിന്ന് പ്...
0  comments

News Submitted:281 days and 4.54 hours ago.
ജമ്മുവില്‍ പാക്‌ വെടിവെയ്പ്പ്‌ : ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു
ജമ്മു: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവെയ്പ്പില്‍ ബിഎസ്എഫ് ജവാന്‍ വീരചരമം പ്രാപിച്ചു. കോണ്‍സ്റ്റബിള്‍ ദേവേന്ദര്‍ സിങ്ങാണു മരിച്...
0  comments

News Submitted:281 days and 4.55 hours ago.


ശിക്കാരിപുരയില്‍ മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ വിജയിച്ചു
ബംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് വിജയം. ശിക്കാരിപുരയില്‍ 9,857 വോട്ടുകള്‍ക്കാണ് യെദ്യൂരപ്പയുടെ വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജെ.ബി ...
0  comments

News Submitted:281 days and 5.11 hours ago.


ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വീട് തകര്‍ന്ന്‌ മൂന്നു പേര്‍ മരിച്ചു
ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വീട് തകര്‍ന്ന്‌ മൂന്നു പേര്‍ മരിച്ചു. രണ്ട് സ്ത്രീകള്‍ അടക്കമുള്ളവരാണ് മരിച്ചത്. ആഗ്രയിലെ സദര്‍ ഭാട്ടി മേഖലയിലാണ് സംഭവം. വീടിന്റെ അറ്റകുറ്റപ്പണി നടത...
0  comments

News Submitted:281 days and 5.25 hours ago.


നടന്‍ കലാശാല ബാബു അന്തരിച്ചു
കൊച്ചി: സിനിമാനടന്‍ കലാശാല ബാബു (68) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയിലായിരുന്നു അന്ത്യം. നാടകാഭിനയത്തില്‍ നിന്ന് സിനിമയിലെത്തിയ ബാബു...
0  comments

News Submitted:282 days and 2.26 hours ago.


സി.പി.എം. പ്രവര്‍ത്തകരായ ദമ്പതികളെ തീവെച്ചുകൊന്നു
കൊല്‍ക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാളില്‍ വ്യാപക അക്രമം. സി.പി.എം പ്രവര്‍ത്തകരായ ദമ്പതികളെ വീടിന് തീവെച്ച് കൊലപ്പെടുത്തി. കൂച്ച്ബഹ്...
0  comments

News Submitted:282 days and 3.29 hours ago.


കര്‍ണാടക തിരഞ്ഞെടുപ്പ്; എക്‌സിറ്റ് പോളുകള്‍ തള്ളി സിദ്ധരാമയ്യ
ബംഗളൂരു: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വെറും വിനോദം മാത്രമാണെന്നും ഇതേകുറിച്ച് ആശങ്കപ്പെടാതെ അവധിദിനം ആഘോഷിക്കാനും കര്‍ണാടക മുഖ്യമന്ത്രി അണികളോട് ആഹ്വാനം ചെയ്തു. ത്രിശങ്കുസഭയിലേക്ക് ...
0  comments

News Submitted:283 days and 2.22 hours ago.


തിയേറ്ററിലെ പീഡനം; പെണ്‍കുട്ടിയുടെ അമ്മ അറസ്റ്റില്‍
മലപ്പുറം: എടപ്പാളിലെ തിയേറ്ററില്‍ പത്തുവയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്ത അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് തൃത്താല സ്വദേശിയായ സ്ത്രീയുടെ മൊഴി രേഖപ്പെ...
0  comments

News Submitted:283 days and 5.04 hours ago.


തീയറ്റര്‍ പീഡനത്തില്‍ കുട്ടിയുടെ അമ്മക്കെതിരെ കേസെടുക്കണമെന്ന് വനിതാ കമ്മീഷന്‍
മലപ്പുറം: എടപ്പാളിലെ തീയറ്ററില്‍ 10 വയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ അമ്മക്കെതിരെ കേസെടുക്കണമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. അമ്മയുടെ അറിവോടെയാണ് പീഡനം നടന്നത്. വനിത...
0  comments

News Submitted:283 days and 5.04 hours ago.


തിയേറ്റര്‍ പീഡനം: മകളെ പീഡിപ്പിച്ചത് അറിഞ്ഞില്ലെന്ന് അമ്മയുടെ മൊഴി
മലപ്പുറം: എടപ്പാളിലെ തിയേറ്ററില്‍ പത്ത് വയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി പുറത്ത്. മൊയ്തീന്‍ കുട്ടി മകളെ പീഡിപ്പിച്ചത് അറിഞ്ഞില്ലെന്നും ഒന്നി...
0  comments

News Submitted:283 days and 5.05 hours ago.


ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് : ഭരണത്തിന്റെ വിലയിരുത്തലെന്ന് എം.എ.ബേബി
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലെന്ന് സി.പി.എം പി.ബി. അംഗം എം.എ.ബേബി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തിനൊപ്പം കേന്ദ്രത്തിന്റെ ഭരണത്തിനെതിരായ ജന...
0  comments

News Submitted:283 days and 5.08 hours ago.


കര്‍ണാടകയില്‍ കനത്ത പോളിംങ്ങ്; ഉച്ചയ്ക്ക് മൂന്നു മണി വരെ 56 ശതമാനം
ബംഗളൂരു: കര്‍ണാടകയിലെ 224 ല്‍ 222 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. മിക്ക പോളിങ്ങ് ബൂത്തുകള്‍ക്ക് മുമ്പിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ്. ഉച്ചയ്ക്ക് മൂന്നു മണി വരെ 56 ശതമാനം പേര...
0  comments

News Submitted:284 days and 1.26 hours ago.


കസ്റ്റഡി മരണം ; എസ്പി എ.വി. ജോർജിനെ സസ്‌പെന്റ് ചെയ്തു
തിരുവനന്തപുരം : വരാപ്പുഴ കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് ആലുവ മുൻ റൂറൽ എസ്പി എ.വി. ജോർജിനെ സസ്‌പെന്റ് ചെയ്തു. നേരത്തെ കേസിൽ എസ്പിയുടെ വീഴ്ചകൾ വിശദീകരിച്ചു പ്രത്യേക അന്വേഷണ സംഘം ഡി...
0  comments

News Submitted:284 days and 7.12 hours ago.


ഫസല്‍ വധക്കേസ്: അന്വേഷണം നിര്‍ത്താന്‍ കോടിയേരി ആവശ്യപ്പെട്ടതായി ഡി.വൈ.എസ്.പി
കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ കോടിയേരിക്കെതിരെ ആരോപണവുമായി മുന്‍ അന്വേഷണോദ്യോഗസ്ഥന്‍ രംഗത്തുവന്നു. അന്വേഷണം സി.പി.എമ്മിലേക്ക് നീങ്ങിയപ്പോള്‍ നിര്‍ത്തിവെക്കണമെന്ന് അന്നത്തെ ആഭ്യന്...
0  comments

News Submitted:285 days and 1.07 hours ago.


പൊലീസിനെതിരെ ഹൈക്കോടതിയുടെ അന്വേഷണ റിപ്പോര്‍ട്ട്
കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലക്കേസില്‍ പൊലീസിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ റിപ്പോര്‍ട്ട്. പറവൂര്‍ മജിസ്‌ട്രേറ്റിനെതിരെ പൊലീസ് നല്‍കിയ പരാതി അടിസ്ഥാന രഹിതമെന്ന് ഹൈക്കോടതിയ...
0  comments

News Submitted:285 days and 1.08 hours ago.


പ്ലസ്ടു: 83.75 ശതമാനം വിജയം
തിരുവനന്തപുരം: പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 83.75 ശതമാനമാണ് വിജയം. 3,09,065 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനം. ഇവിടെ 86.75 ശതമാനം പേര്‍ ...
0  comments

News Submitted:286 days and 1.44 hours ago.


കണ്ണൂരില്‍ 500 പേര്‍ക്കെതിരെ കേസ്; പുതുച്ചേരി ഡി.ജി.പി എത്തി
കണ്ണൂര്‍: കണ്ണൂരില്‍ ഇരട്ടക്കൊലയ്ക്ക് ശേഷം ഇന്നലെയുണ്ടായ അക്രമസംഭവങ്ങളില്‍ 500 പേര്‍ക്കെതിരെ കേസെടുത്തു. ബി.ജെ.പി ഓഫീസും പൊലീസ് ജീപ്പും കത്തിച്ചതുള്‍പ്പെടെയുള്ള അക്രമസംഭവങ്ങളിലാണ്...
0  comments

News Submitted:287 days and 0.58 hours ago.


പഴനിയില്‍ വാനും ലോറിയും കൂട്ടിയിടിച്ച് ഏഴ് മലയാളികള്‍ മരിച്ചു
പാലക്കാട്: കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘം സഞ്ചരിച്ച വാനും ലോറിയും കൂട്ടിയിടിച്ച് രണ്ട് കുടുംബങ്ങളിലെ ഏഴ് പേര്‍ മരിച്ചു. ഇന്നലെ അര്‍ധരാത്രി പഴനി ആയക്കുടിയിലാണ് അപകടം. കോട്ടയ...
0  comments

News Submitted:287 days and 0.59 hours ago.


കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം; ദൗര്‍ഭാഗ്യകരമെന്ന് പൊലീസ് മേധാവി
തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതങ്ങളും സംഘര്‍ഷങ്ങളും ദൗര്‍ഭാഗ്യകരമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. തിങ്കളാഴ്ചയുണ്ടായ കൊലപാതകങ്ങളിലെ പ്രതികളെ ഉടന്‍ പിടികൂടുമെന്നും ...
0  comments

News Submitted:288 days and 5.42 hours ago.


സിപിഎം നേതാവിനെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതം: ഇ പി ജയരാജന്‍
കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം നേതാവിനെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് ഇ പി ജയരാജന്‍. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ പള്ളൂര്‍ നാലുതുറ ബാബു കൊല...
0  comments

News Submitted:288 days and 5.43 hours ago.


സി.പി.എം, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു; സംഘര്‍ഷഭൂമിയായി കണ്ണൂര്‍
മാഹി: പകരത്തിനു പകരം കൊല നടത്തി കണ്ണൂരിൽ സി.പി.എം- ആർ.എസ്.എസ് കൊലപാതക രാഷ്ട്രീയം വീണ്ടും. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ പള്ളൂര്‍ നാലുതുറ ബാബുവാണ് ആ...
0  comments

News Submitted:288 days and 5.46 hours ago.


കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളില്‍ രണ്ട് ദിവസം കൂടി കനത്ത കാറ്റും മഴയും
ന്യൂഡല്‍ഹി: അടുത്ത രണ്ട് ദിവസം കൂടി രാജ്യത്ത് പല സംസ്ഥാനങ്ങളിലും കനത്ത മഴയും കാറ്റും ഇടിമിന്നലുമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര ...
0  comments

News Submitted:289 days and 0.48 hours ago.


ബാലകൃഷ്ണന്‍ വധക്കേസില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധം; വിചാരണ പൂര്‍ത്തിയാകുന്നു
കൊച്ചി: ഇതര സമുദായത്തിലെ യുവതിയെ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ കാസര്‍കോട്ടെ കൊറിയര്‍ സ്ഥാപന ഉടമ ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കൊച്ചിയിലെ സി.ബി.ഐ. കോടതിയില്‍ പൂര്...
0  comments

News Submitted:289 days and 1.07 hours ago.


നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിയുടെ പിതാവ് കുഴഞ്ഞുവീണ് മരിച്ചു
കൊച്ചി:നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു. തമിഴ്‌നാട് തിരുവാരൂര്‍ സ്വദേശി കൃഷ്ണസ്വാമിയാണ് മരിച്ചത്. പിതാവിന്റെ മരണ വാര്‍ത്തയറിയാതെ മകന്‍, കസ്തൂര...
0  comments

News Submitted:289 days and 7.27 hours ago.


കൃഷ്ണമൃഗ വേട്ടക്കേസ്: സല്‍മാന്‍ ഖാന്‍ ജോധ്പൂര്‍ കോടതിയില്‍ ഹാജരാകും
ജോധ്പൂര്‍ : കൃഷ്ണമൃഗ വേട്ടക്കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ഇന്ന് ജോധ്പൂര്‍ കോടതിയില്‍ ഹാജരാകും. ഏപ്രില്‍ 5നായിരുന്നു സല്‍മാനെ കുറ്റക്കാരനെന്ന് കണ്ടെത്തി 5 വര്‍ഷം തടവ് ശിക്ഷ വി...
0  comments

News Submitted:289 days and 7.37 hours ago.


കത്തുവക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി പരിഗണിക്കും
ന്യൂഡല്‍ഹി: കത്തുവക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ കൂട്ട മാനഭംഗത്തിന് ഇരയാക്കിയ ശേഷം ക്രൂരമായ...
0  comments

News Submitted:289 days and 7.38 hours ago.


ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധി ജനങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ നീക്കം
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധി ജനങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ നീക്കം. 300 കോടി മുടക്കി വന്‍ സുരക്ഷയില്‍ ക്ഷേത്രത്തിനു സമീപത്തു തന്നെ പ്രദര്...
0  comments

News Submitted:289 days and 7.39 hours ago.


വിവാദ പ്രസ്താവന; മലക്കം മറിഞ്ഞ് യെഡിയൂരപ്പ
ബെളഗാവി: വിവാദപ്രസ്താവന തിരിഞ്ഞു കൊത്തിയതോടെ വിശദീകരണവുമായി കര്‍ണ്ണാടകയിലെ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെഡിയൂരപ്പ. 'ആരെങ്കിലും വോട്ടു ചെയ്യുന്നില്ലെന്ന് വ്യക്തമാകുന്ന ഉടന...
0  comments

News Submitted:290 days and 1.57 hours ago.


കൊടുങ്കാറ്റിന് സാധ്യത; കേരളത്തിലെ ആറ് ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം
തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ നാശം വിതച്ച പൊടിക്കാറ്റിനും പേമാരിക്കും പിന്നാലെ, കേരളമടക്കം 10 സംസ്ഥാനങ്ങളില്‍ക്കൂടി കൊടുങ്കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാകേന്ദ്രത്തിന്റ...
0  comments

News Submitted:290 days and 7.24 hours ago.


തിളച്ച പായസത്തില്‍ വീണ് യുവാവിന് ഗുരുതരമായി പൊള്ളലേറ്റു
കോതമംഗലം: വേട്ടാമ്പാറയില്‍ നവീകരിച്ച ജല അതോറിറ്റി പമ്പ് ഹൗസിന്റെ ഉദ്ഘാടന ചടങ്ങില്‍ വിതരണം ചെയ്യാന്‍ തയാറാക്കിയ പായസത്തില്‍ വീണ് യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. വേട്ടാമ്പാറ ഒറവകണ...
0  comments

News Submitted:290 days and 7.25 hours ago.


ഫിലിപ്പൈന്‍സില്‍ ശക്തമായ ഭൂചലനം
മനില: ഫിലിപ്പൈന്‍സില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കരമോറന്‍ പ്രദേശത്തുണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സുനാമി മുന...
0  comments

News Submitted:290 days and 7.26 hours ago.


കണ്ണൂര്‍ നഗരത്തെ വിറപ്പിച്ച ബ്ലാക്ക് മാന്‍ പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ നിരവധി മോഷണങ്ങള്‍ നടത്തി നാടിനെ ഭീതിയിലാഴ്ത്തിയ ബ്ലാക്ക് മാന്‍ പൊലീസ് പിടിയില്‍. തമിഴ്നാട് തഞ്ചാവൂര്‍ പടുക്കോട്ടെ മധുകൂറിലെ രാജപ്പനെയാണ് ടൗണ്‍ പൊലീസ്...
0  comments

News Submitted:290 days and 7.32 hours ago.


ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദം; രാഷ്ട്രപതിക്ക് അതൃപ്തി
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൂടുതല്‍ വിവാദങ്ങളിലേക്ക് നീങ്ങുന്നു. അവാര്‍ഡ്ദാനച്ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അതൃപ്തി അറിയി...
0  comments

News Submitted:291 days and 2.17 hours ago.


ചെന്നിത്തല മുന്‍കൈ എടുക്കുന്നു; മാണി വീണ്ടും യു.ഡി.എഫിലേക്ക്
തിരുവനന്തപുരം: യു.ഡി.എഫുമായി ഇടഞ്ഞു നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. പ്രതിപക്ഷ നേതാവ...
0  comments

News Submitted:292 days and 1.26 hours ago.


ശ്രീജിത്തിന്റെ കസ്റ്റഡി മരണം: എസ്‌ഐ ദീപക് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി : വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ എസ്‌ഐ ദീപക് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസിലെ നാലാം പ്രതിയാണ് ദീപക്. കോടതി ഇന്ന് കേസ് പരിഗണിക്കും. വരാപ്പുഴ കസ്റ്റഡി മര...
0  comments

News Submitted:292 days and 4.42 hours ago.


വരാപ്പുഴ കസ്റ്റഡി മരണക്കേസ്; സിബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജ്ജി മാറ്റിവെച്ചു
വരാപ്പുഴ: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മാറ്റിവെച്ചു. കേസ് പിന്നീട് പരിഗണിക്കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്...
0  comments

News Submitted:292 days and 4.50 hours ago.


കര്‍ണാടക ബി.ജെ.പി എംഎല്‍എ ബി.എന്‍ വിജയകുമാര്‍ അന്തരിച്ചു
ബംഗളൂരു: കര്‍ണാടകയിലെ ജയനഗര്‍ നിയോജകമണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായ ബി.എന്‍ വിജയകുമാര്‍(59) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ ആശുപത്രിയില്‍...
0  comments

News Submitted:292 days and 4.58 hours ago.


കത്വ സംഭവം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുത്തു
തൃശൂര്‍: കത്വയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രം പരസ്യമായി പ്രചരിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുത്തു. ബി.ജെ.പി തൃശൂര്‍ ജില്ല ജനറല്‍ സെ...
0  comments

News Submitted:292 days and 5.18 hours ago.


എസ്.എസ്.എല്‍.സി വിജയശതമാനം വര്‍ധിച്ചു
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ (95.98) രണ്ട് ...
0  comments

News Submitted:293 days and 2.34 hours ago.


ലിഗയുടെ കൊല; ബലാല്‍സംഗശ്രമം ചെറുക്കുന്നതിനിടെ
തിരുവനന്തപുരം: വിദേശ വനിതലിഗയെ ബലാല്‍സംഗശ്രമം ചെറുക്കുന്നതിനിടെ കൊലചെയ്തതെന്ന് സ്ഥിരീകരിച്ചു. ഉമേശ്, ഉദയന്‍ എന്നീ പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് വിവരം ലഭിച്ചത്. മുഖ്...
0  comments

News Submitted:293 days and 2.41 hours ago.


ശ്രീജിത്തിന്റെ മരണം; വരാപ്പുഴ പൊലീസ് സ്റ്റേഷനിലെ കൂടുതല്‍ പൊലീസുകാര്‍ പ്രതികളാകും
വരാപ്പുഴ: ശ്രീജിത്തിന്റെ മരണത്തില്‍ കൂടുതല്‍ പൊലീസുകാര്‍ പ്രതികളാകുമെന്ന് റിപ്പോര്‍ട്ട്. മര്‍ദ്ദനം കണ്ടു നിന്ന പൊലീസുകാരും പ്രതിപട്ടികയില്‍ ഉള്‍പ്പെടും. വരാപ്പുഴ പൊലീസ് സ്റ്റേഷന...
0  comments

News Submitted:293 days and 5.49 hours ago.


പ്രധാനമന്ത്രിയെ കൊല്ലാന്‍ വാട്‌സാപ്പിലൂടെ ആഹ്വാനം; പതിനെട്ടുകാരന്‍ അറസ്റ്റില്‍
നിലമ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലാന്‍ വാട്‌സാപ്പിലൂടെ ആഹ്വാനംചെയ്ത പതിനെട്ടുകാരന്‍ അറസ്റ്റില്‍. പോത്തുകല്‍ പൊലീസ് സംഘമാണ് കൗമാരക്കാരനെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ...
0  comments

News Submitted:293 days and 7.37 hours ago.


അമേരിക്കയില്‍ സൈനിക വിമാനം തകര്‍ന്നുവീണു: അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു
വാഷിംഗ്ടണ്‍: യുഎസില്‍ സൈനിക വിമാനം തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു. സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സി-130 ചരക്കു വിമാനമാണ് ബുധനാഴ്ച ജോര്‍ജിയയില്‍ തകര്‍ന്നത്. വിമാനത്തിലുണ്ടായി...
0  comments

News Submitted:293 days and 7.39 hours ago.


ലിഗയുടെ മരണം: രണ്ടുപേര്‍ കുറ്റം സമ്മതിച്ചു
തിരുവനന്തപുരം: വിദേശവനിത ലിഗയുടെ കൊലപാതകം സംബന്ധിച്ച് പൊലീസ് കസ്റ്റഡിയിലുള്ള രണ്ടുപേര്‍ കുറ്റം സമ്മതിച്ചതായി സൂചന. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. പണവുമായി ബന്ധപ്പെട്ട തര്‍ക്കമ...
0  comments

News Submitted:294 days and 0.51 hours ago.


കോട്ടയം പുഷ്പനാഥ് അന്തരിച്ചു
കോട്ടയം: പ്രശസ്ത ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് (80) അന്തരിച്ചു. അപസര്‍പ്പക കഥകള്‍ക്ക് മലയാള സാഹിത്യത്തില്‍ ജനപ്രിയ മുഖം സമ്മാനിച്ച എഴുത്തുകാരനായിരുന്ന പുഷ്പനാഥിന്റെ അന്ത...
0  comments

News Submitted:294 days and 0.56 hours ago.


മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം വീണ് മലയാളികളടക്കം മൂന്ന് പേര്‍ മരിച്ചു
മൈസൂരു: കര്‍ണാടകയിലെ മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം വീണ് മലയാളികളടക്കം മൂന്ന് പേര്‍ മരിച്ചു. പാലക്കാട് സ്വദേശി ഹിലാല്‍, തളിപ്പറമ്പ് സ്വദേശി വിനോദ് എന്നിവരാണ് മരിച്ച മലയാളികള്‍. ...
0  comments

News Submitted:294 days and 7.28 hours ago.


കസ്റ്റഡി മരണം; സിഐ ക്രിസ്പിന്‍ സാമിനെ പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും
വരാപ്പുഴ: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ മുന്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ച് ഇന്നലെ സ്...
0  comments

News Submitted:294 days and 7.34 hours ago.


സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ് ഗര്‍ഭിണിയായ യുവതിക്ക് പരുക്ക്
വടകര: വീണ്ടും സ്വകാര്യ ബസുകളുടെ ക്രൂരത. വടകരയില്‍ സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ് ഗര്‍ഭിണിക്ക് ഗുരുതര പരുക്ക്. കോഴിക്കോട് വടകരയിലെ ഇരിങ്ങലിലാണ് സംഭവം. ഇറങ്ങുന്നതിനു മുമ്പ് ബസ് മ...
0  comments

News Submitted:294 days and 7.38 hours ago.


ഹിമാചലില്‍ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ചു
ഷിംല: ഹിമാചലില്‍ അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ചു. സുപ്രീം കോടതി ഉത്തരവ് പ്രകാരമെത്തിയ ഉദ്യോഗസ്ഥയാണ് വെടിയേറ്റ് മരിച്ചത്. ടൗണ്‍ പ്‌ളാനിംഗ് ...
0  comments

News Submitted:294 days and 7.40 hours ago.


ദൈനംദിന ഇന്ധന വില നിര്‍ണയം ഒഴിവാക്കുന്നു
ന്യൂഡല്‍ഹി: വ്യാപകമായ ജനരോഷവും കര്‍ണ്ണാടക സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തില്‍ ദൈനംദിന ഇന്ധന വില നിര്‍ണയംകേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയതായി സൂചന. ആഗോള വിപണിയിലെ...
0  comments

News Submitted:296 days and 3.56 hours ago.


Go to Page    1 2 3 4 5 6 7 8 9 10  >>