എ.കെ.ഡി.എ. കാസര്‍കോട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം നല്‍കി
കാസര്‍കോട്: ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ (എ.കെ.ഡി.എ.) കാസര്‍കോട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതാക്കള്‍ക്ക് സ്വീകരണം നല്‍കി. ബേക്കല്‍ ലളിത് റിസോര്‍ട്ടില്‍ നടന്ന വര്‍ണശബള...
0  comments

News Submitted:33 days and 21.11 hours ago.
ബോവിക്കാനത്ത് യുവാവിന് തെരുവ് നായയുടെ കടിയേറ്റു
ബോവിക്കാനം: ബോവിക്കാനത്ത് തെരുവ് നായകളുടെ ആക്രമണം. യുവാവിന് കടിയേറ്റു. ബാവിക്കര നുസ്‌റത്ത് നഗറിലെ മുക്രി ഉമ്മറി(27)നാണ് കടിയേറ്റത്. ഇന്നലെ വൈകിട്ട് ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെ ഓടി...
0  comments

News Submitted:33 days and 21.20 hours ago.


ബുള്ളറ്റ് ബൈക്ക് മാറിക്കൊണ്ട് പോയത് പൊലീസിന് പൊല്ലാപ്പായി
കുമ്പള: ബുള്ളറ്റ് ബൈക്ക് മാറിക്കൊണ്ട് പോയത് പൊലീസിന് തലവേദനയായി. ഇന്നലെ ഉച്ചയോടെ കുമ്പള ടൗണിലാണ് സംഭവം. ടൗണിലെ ഒരു ഇലക്ട്രിക് കടയിലേക്കെത്തിയ പേരാല്‍ മടിമുഗര്‍ സ്വദേശിയും ഇലക്ട്രിഷ...
0  comments

News Submitted:33 days and 21.37 hours ago.


ഉളിയത്തടുക്ക സംഘര്‍ഷം; രണ്ട് പരാതികളില്‍ ഏഴ് പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്
ഉളിയത്തടുക്ക: ഉളിയത്തടുക്കയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് പരാതികളില്‍ ഏഴ് പേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. ഹിദായത്ത് നഗര്‍ ചെട്ടുംകുഴി ഹ...
0  comments

News Submitted:34 days and 20.14 hours ago.


രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ കണ്ടെത്താനായില്ല; രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
കാസര്‍കോട്: രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ കണ്ടെത്താനാകാതെ പൊലീസ് കുഴങ്ങുന്നു. പെരിയ ചെക്കിപ്പള്ളത്തെ സുബൈദ വധക്കേസ് പ്രതി സുള്ള്യ അജ്ജാവരയിലെ അസീസ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്...
0  comments

News Submitted:34 days and 20.20 hours ago.


മഞ്ചേരി മോഡലില്‍ ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കാം'
'കാസര്‍കോട്: പെര്‍ള ഉക്കിനടുക്കയിലെ നിര്‍ദ്ദിഷ്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് മഞ്ചേരി മോഡലില്‍ അടുത്ത അധ്യയനവര്‍ഷം ക്ലാസുകള്‍ ആരംഭിക്കുന്ന രീതിയില്‍ വിഭാവനം ചെയ്യാമെന്ന് ജില്ലാ ...
0  comments

News Submitted:34 days and 20.42 hours ago.


കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമത്തില്‍ കവര്‍ച്ച; വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണ്ണമാല കളവ് പോയി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമത്തില്‍ കവര്‍ച്ച. നിത്യാനന്ദ സ്വാമിയുടെ വിഗ്രഹത്തില്‍ ചാര്‍ത്തിയ ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയും ജനാനന്ദ സ്വാമി വിഗ്രഹത്തിനടുത്...
0  comments

News Submitted:34 days and 20.49 hours ago.


മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജില്‍ വാണിജ്യ സെമിനാര്‍ നടത്തി
മഞ്ചേശ്വരം: മഞ്ചേശ്വരം ഗോവിന്ദ പൈ ഗവണ്‍മെന്റ് കോളേജ് വാണിജ്യ വിഭാഗത്തിന്റെ അഭിമുഖ്യത്തില്‍ രണ്ട് ദിവസത്തെ സെമിനാര്‍ സംഘടിപ്പിച്ചു. മംഗലാപുരം യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റ് വിഭാഗം...
0  comments

News Submitted:34 days and 21.20 hours ago.


പെരുന്നാള്‍ പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഫിബ്‌ല
തളങ്കര: പ്രളയദുരന്തത്തിലെ വലിയ നഷ്ടങ്ങള്‍ക്ക് തന്നാലാവുന്ന സഹായവുമായി കുഞ്ഞുകൈകളില്‍ ഭണ്ഡാരപ്പെട്ടിയേന്തി ഫാത്തിമ ഫിബ്‌ല. പ്രളയ ദുരന്തത്തെ കുറിച്ച് കേട്ടറിഞ്ഞ ഹിബ്‌ല തനിക്ക് ബന്...
0  comments

News Submitted:34 days and 21.34 hours ago.


ഏഷ്യാ പസഫിക് ഗെയിംസില്‍ മെഡലുകള്‍ വാരിക്കൂട്ടി കാഞ്ഞങ്ങാട് സ്വദേശിനി
കാഞ്ഞങ്ങാട്: മലേഷ്യയില്‍ നടന്ന ഏഷ്യാ പസഫിക്ക് ഗെയിംസില്‍ മെഡലുകള്‍ വാരിക്കൂട്ടി കാഞ്ഞങ്ങാട് സ്വദേശിനിയായ രാധിക കൃഷ്ണന്‍ മലയാളികള്‍ക്ക് അഭിമാനമാവുകയാണ്. മുബൈയില്‍ പ്രൊവിഡന്റ് ഫണ...
0  comments

News Submitted:34 days and 21.51 hours ago.


നവ കാസര്‍കോടിനായി സന്നദ്ധ സംഘടനകള്‍ കൈകോര്‍ക്കണം-ജില്ലാ കലക്ടര്‍
കാസര്‍കോട്: കാസര്‍കോടിന്റെ വികസന മുന്നേറ്റത്തിന് ജില്ലാ ഭരണ കൂടം നടപ്പിലാക്കുന്ന പദ്ധതികള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ സന്നദ്ധസംഘടനകള്‍ കൈകോര്‍ക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത...
0  comments

News Submitted:34 days and 22.10 hours ago.


ബൈക്കിടിച്ച് പരിക്കേറ്റ വൃദ്ധന്‍ മരിച്ചു
നീലേശ്വരം : നടന്നു പോകവെ ബൈക്ക് ഇടിച്ചു ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലായിരുന്ന കരിന്തളം തലയടുക്കത്തെ പാലക്കീല്‍ കൊട്ടന്‍ (75) മരിച്ചു. രണ്ടു മാസം മുന്‍പ് കോയിത്തട്ട ധര്‍മശാസ്താം...
0  comments

News Submitted:35 days and 19.31 hours ago.


എക്‌സൈസിനെ കണ്ട് അബ്കാരി കേസ് പ്രതി ഉപേക്ഷിച്ച ബൈക്കില്‍ മദ്യം
ബദിയടുക്ക: നിരവധി അബ്കാരി കേസുകളിലെ പ്രതി എക്‌സൈസ് സംഘത്തെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇന്ന് രാവിലെ 6.30 ഓടെ മുള്ളേരിയ ടൗണിലാണ് സംഭവം. എക്‌സൈസ് സംഘത്തിന്റെ വാഹന പരിശോധനക്കിട...
0  comments

News Submitted:35 days and 19.44 hours ago.


സ്‌കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ട കാര്‍ കള്‍വര്‍ട്ടിലിടിച്ച് മറിഞ്ഞു; നാല് പേര്‍ക്ക് പരിക്ക്
കുമ്പള: സ്‌കൂട്ടറിലിടിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കള്‍വര്‍ട്ടിലിടിച്ച് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രക്കാരനായ കര്‍ണാടക സ്വദേശി രാമചന്ദ്രന്‍ (43), കാ...
0  comments

News Submitted:35 days and 19.57 hours ago.


മത്സ്യത്തൊഴിലാളി കാറിടിച്ച് മരിച്ചു
കാസര്‍കോട്: മത്സ്യബന്ധനത്തിന് പോവുകയായിരുന്ന തൊഴിലാളി കാറിടിച്ച് മരിച്ചു. ബേക്കല്‍ പൊലീസ് സ്റ്റേഷന് സമീപത്തെ കോട്ടിക്കുളം മാളികവളപ്പില്‍ നാരായണന്റെ മകന്‍ ദിനേശന്‍ (43) ആണ് മരിച്ചത്. ...
0  comments

News Submitted:35 days and 20.23 hours ago.


നാലുവര്‍ഷത്തെ മോദിഭരണം രാജ്യത്തെ തകര്‍ത്തു-ചെന്നിത്തല
കാഞ്ഞങ്ങാട്: നാലുവര്‍ഷത്തെ നരേന്ദ്രമോദി ഭരണം രാജ്യത്തെ തകര്‍ത്തുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ മുന്നോരുക്കമായി സംസ്ഥാനത്തെ ആ...
0  comments

News Submitted:35 days and 20.39 hours ago.


പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട സുബൈദ വധക്കേസ് മുഖ്യപ്രതിയെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതം
കാസര്‍കോട്: സുള്ള്യ കോടതിയില്‍ ഹജരാക്കിയ ശേഷം തിരിച്ചു കൊണ്ടുവരുന്നതിനിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പെരിയ ചെക്കിപ്പള്ളത്തെ സുബൈദ വധക്കേസിലെ മുഖ്യപ്രതിയെ കണ്ടെത്തുന്നതിനായ...
0  comments

News Submitted:35 days and 20.53 hours ago.


ഹിജ്‌റ പ്രതിസന്ധികളില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല -വി.ടി അബ്ദുല്ലക്കോയ തങ്ങള്‍
കാസര്‍കോട്: പ്രതിസന്ധികളില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല ഹിജ്‌റയെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ഉപാധ്യക്ഷന്‍ വി.ടി അബ്ദുല്ലക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ ക...
0  comments

News Submitted:35 days and 21.10 hours ago.


വില കുറഞ്ഞിട്ടും വില്‍പ്പനയില്‍ ഇടിവ്; ജില്ലയില്‍ കോഴി വ്യാപാരം പ്രതിസന്ധിയിലേക്ക്
കാസര്‍കോട്: വിലകുറഞ്ഞിട്ടും വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചത് ജില്ലയില്‍ കോഴി വ്യാപാരത്തെ പ്രതിസന്ധിയിലാക്കുന്നു. കിലോയ്ക്ക്110 രൂപ മുതല്‍ 123 രൂപ വരെ വിലയുണ്ടായിരുന്ന കോഴിക്ക് കാസര്‍ക...
0  comments

News Submitted:35 days and 21.31 hours ago.


85 ലക്ഷം ചെലവിട്ട് കാഞ്ഞങ്ങാട് നഗരസഭ കെട്ടിടം നവീകരിച്ചു; ഉദ്ഘാടനം ഒരു മാസത്തിനകം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരകാര്യാലയത്തിന് ആധുനിക രീതിയിലുള്ള കെട്ടിടമൊരുങ്ങി. നവീകരിച്ച് മൂന്നു നില കെട്ടിടമായാണ് കാര്യാലയത്തെ മാറ്റിയത്. 85 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര...
0  comments

News Submitted:35 days and 22.03 hours ago.


അന്തിയുറങ്ങാന്‍ സൗകര്യമില്ല; മജീദിനും കുടുംബത്തിനും കൈത്താങ്ങായി ജനമൈത്രി പൊലീസ്
കുമ്പള: അന്തിയുറങ്ങാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പുതിയ വീട്ടില്‍ ഇല്ലാത്തതിന്റെ പേരില്‍ ദുരിതമനുഭവിക്കുന്ന സീതാംഗോളിയിലെ അബ്ദുള്‍ മജീദിനും കുടുംബത്തിനും കൈത്താങ്ങായി ജനമൈത്രി പൊ...
0  comments

News Submitted:36 days and 1.20 hours ago.


സീതാംഗോളിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
സീതാംഗോളി: സീതാംഗോളിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബായാറിലെ കിഷോര്‍(38), നായ്ക്കാപ്പിലെ സുദര്‍ശന്‍(58) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കുമ്പളയിലെ സ...
0  comments

News Submitted:36 days and 1.38 hours ago.


കൊല്ലത്ത് പിടിയിലായ പയ്യന്നൂര്‍ സ്വദേശി കാസര്‍കോട്ട് മൂന്ന് കവര്‍ച്ചാക്കേസുകളിലെ പ്രതി
കാസര്‍കോട്: കൊല്ലത്ത് പിടിയിലായ പയ്യന്നൂര്‍ സ്വദേശിക്ക് കാസര്‍കോട് ജില്ലയിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ കവര്‍ച്ചാകേസുകള്‍. നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ പയ്യന്നൂര്‍ ...
0  comments

News Submitted:36 days and 1.50 hours ago.


ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ സാര്‍വജനിക ഗണേശോത്സവം ആഘോഷിച്ചു
കാസര്‍കോട്: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നാടെങ്ങും സാര്‍വജനിക ഗണേശോത്സവം ആഘോഷിക്കുന്നു. വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് ഇന്നലെ വിപുലമായ ചടങ്ങുകളും പരിപാടികളും സംഘടിപ്പിച്ച...
0  comments

News Submitted:36 days and 2.14 hours ago.


പെര്‍ള നെയ്ത്ത് സൊസൈറ്റി അടച്ചു പൂട്ടല്‍ ഭീഷണിയില്‍
പെര്‍ള: പെര്‍ള എസ്.എന്‍. വിവേര്‍സ് കോ- ഓപ്പറേറ്റിവ് സെസൈറ്റി അടച്ചു പൂട്ടല്‍ ഭീഷണിയില്‍. എണ്‍മകജെ പഞ്ചായത്തിലെ പെര്‍ളയില്‍ ഗ്രാമീണ മേഖലയിലെ യുവതികള്‍ക്ക് തൊഴില്‍ അവസരമുണ്ടാക്കുക എന്...
0  comments

News Submitted:36 days and 20.33 hours ago.


ധനസമാഹരണയജ്ഞം: ആദ്യദിനം ലഭിച്ചത് 84.74 ലക്ഷം രൂപ
കാസര്‍കോട്: നവകേരള സൃഷ്ടിക്കായി മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ നടക്കുന്ന ധനസമാഹരണയജ്ഞത്തില്‍ കാസര്‍കോട് ജില്ലയില്‍ ആദ്യ ദിവസം 84,74,127 രൂപ സമാഹരിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്...
0  comments

News Submitted:36 days and 20.44 hours ago.


നാലരവയസുകാരിയെ പീഡിപ്പിച്ച കേസില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍
ബന്തടുക്ക: നാലരവയസുകാരിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പടുപ്പില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രവീന്ദ്രന്‍ (45)നെയാണ് കാസര്‍കോട് എസ്.എം.എസ് ...
0  comments

News Submitted:37 days and 20.51 hours ago.


വീട്ടമ്മയുടെ മുഖത്ത് മുളക് പൊടി വിതറി കവര്‍ച്ചക്ക് ശ്രമിച്ച കേസില്‍ 17 കാരിയുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍
കാസര്‍കോട്: വൃദ്ധയായ വീട്ടമ്മയുടെ മുഖത്ത് മുളക് പൊടി വിതറി സ്വര്‍ണ്ണമാല തട്ടിപ്പറിക്കാന്‍ ശ്രമിച്ച കേസില്‍ 17കാരി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. ചെമനാട് കൊമ്പനടുക്കത്തെ വാടക ക്...
0  comments

News Submitted:37 days and 21.03 hours ago.


തളങ്കര പള്ളിക്കാല്‍ മുഇസ്സുല്‍ ഇസ്ലാം സ്‌കൂള്‍ മുന്‍ അധ്യാപകന്‍ മുഹമ്മദ് മാസ്റ്റര്‍ അന്തരിച്ചു
കണ്ണൂര്‍: തളങ്കര പള്ളിക്കാല്‍ മുഇസ്സുല്‍ ഇസ്ലാം എ.എല്‍.പി സ്‌കൂളിലെ പഴയകാല അറബി അധ്യാപകനും പള്ളിക്കാല്‍ കണ്ടത്തില്‍ മുഹ്‌യുദ്ദീന്‍ മദ്രസയില്‍ അധ്യാപകനുമായിരുന്ന കണ്ണൂര്‍ വേശാല സ്വ...
0  comments

News Submitted:37 days and 21.05 hours ago.


യുവതി അസുഖത്തെ തുടര്‍ന്ന് മരിച്ചു
ബോവിക്കാനം: കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബോവിക്കാനം എട്ടാംമൈലിലെ അബ്ദുല്‍റഹ്മാന്‍ കൊടവഞ്ചിയുടെ ഭാര്യ അസ്മ (38)യാണ് മരിച്ചത്. അസുഖത്തെ തുടര്‍...
0  comments

News Submitted:37 days and 21.09 hours ago.


ഉദുമ സ്വദേശി ഖത്തറില്‍ മരിച്ചു
ഉദുമ: സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ ഉദുമ സ്വദേശി മരിച്ചു. മുതിയക്കാല്‍ കോട്ടപ്പാറയിലെ അബ്ദുല്ല -സക്കീന ദമ്പതികളുടെ മകന്‍ ആസിഫാ(27)ണ് മരിച്ചത്. സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ ആസിഫ...
0  comments

News Submitted:37 days and 21.11 hours ago.


ബസുടമകളുടെ അവസ്ഥ പ്രളയബാധിതരേക്കാള്‍ പരിതാപകരം -എം.ബി. സത്യന്‍
കാസര്‍കോട്: പെട്രോളിയം ഉല്പന്നങ്ങളുടെ പ്രത്യേകിച്ചും ഡീസലിന്റെ പ്രതിദിനമുള്ള വിലവര്‍ദ്ധനവും ഗുണമേന്മയില്ലായ്മയും റോഡുകളുടെ ശോച്യാവസ്ഥയും മൂലം കേരളത്തിലെ ബസ്സുടമകള്‍ ദുരിതക്കയ...
0  comments

News Submitted:37 days and 21.16 hours ago.


ദമ്പതികളെയും മക്കളെയും കുത്തിക്കൊല്ലാന്‍ ശ്രമം; 3 പ്രതികള്‍ക്ക് 5 വര്‍ഷം കഠിന തടവ്
കാസര്‍കോട്: റോഡ് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തില്‍ ദമ്പതികളെയും മക്കളെയും വീടു കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ കോടതി അഞ്ച് വര്‍ഷവും രണ്ടുമാസവും ക...
0  comments

News Submitted:38 days and 19.40 hours ago.


സി.പി.എം. നേതാവ് എം. ദാമോദരന്‍ അന്തരിച്ചു
പള്ളത്തിങ്കാല്‍: ബേഡഡുക്ക പഞ്ചായത്തിലെ സി.പി.എം കര്‍ഷക സംഘം നേതാവ് പള്ളത്തിങ്കാല്‍ കൊല്ലംപണയിലെ എം. ദാമോദരന്‍(63)ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്നലെ ഉച്ചയോടെയാണ് നെഞ്ചുവേദന ഉണ...
0  comments

News Submitted:38 days and 19.57 hours ago.


സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തീവണ്ടി തട്ടി വിദ്യാര്‍ത്ഥിക്ക് ഗുരുതരം
കാസര്‍കോട്: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തീവണ്ടി തട്ടി വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. തളങ്കര പടിഞ്ഞാറിലെ നാസറിന്റെ മകന്‍ മാസി(13)ക്കാണ് പരിക്കേറ്റത്. തളങ...
0  comments

News Submitted:38 days and 20.14 hours ago.


ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ എത്തിയ യുവാവ് തളര്‍ന്നുവീണുമരിച്ചു
നീര്‍ച്ചാല്‍: ശ്വാസതടസ്സത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിയ യുവാവ് തളര്‍ന്നുവീണുമരിച്ചു. നീര്‍ച്ചാലിലെ അശ്വതി ടെക്‌സ്റ്റൈല്‍സ് ഉടമ രവീന്ദ്രന്റെയും ഉഷയുടേ...
0  comments

News Submitted:38 days and 20.32 hours ago.


ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് കാസര്‍കോട് സ്വദേശിയും
ഷരീഫ് കരിപ്പൊടി കാസര്‍കോട്: ഒക്ടോബര്‍ 2 മുതല്‍ 8 വരെ പുനെയിലെ ശിവഛത്രപതി സ്റ്റേഡിയത്തില്‍ ഇന്ത്യ ആതിഥ്യമരുളുന്ന ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ആന്റ് ഫിസിക് സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പില...
0  comments

News Submitted:38 days and 20.57 hours ago.


അഭിജിത് .കെ കേരള അണ്ടര്‍ 19 ടീമില്‍
കാസര്‍കോട് : സെപ്തംബര്‍ 16 മുതല്‍ 23 വരെ ബറോഡയില്‍ നടക്കുന്ന 'ജെ വൈ ലെലെ' ട്രോഫി ഏകദിന ടൂര്‍ണമെന്റിലേക്കുള്ള കേരള ടീമിലേക്കു നീലേശ്വരം സ്വദേശി കെ. അഭിജിത് ഇടം നേടി. കഴിഞ്ഞ വര്‍ഷം കേരള അണ്ട...
0  comments

News Submitted:38 days and 21.09 hours ago.


കെ. മാധവന്‍ പുരസ്‌കാരം സീതാറാം യെച്ചൂരിക്ക്
കാഞ്ഞങ്ങാട്: സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യുണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ തലമുതിര്‍ന്ന നേതാവുമായിരുന്ന കെ. മാധവന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം സി.പി.എം അഖിലേന്ത്യാ സ...
0  comments

News Submitted:38 days and 21.24 hours ago.


കരാര്‍ നല്‍കി എട്ട് മാസമായിട്ടും ഇടത്തോട് കോളിയാര്‍ പുതിയ റോഡ് ബോര്‍ഡില്‍ ഒതുങ്ങി
പി. പ്രവീണ്‍ കുമാര്‍ കാഞ്ഞങ്ങാട് : എട്ട്മാസം മുമ്പ് നിര്‍മ്മാണ പ്രവര്‍ത്തി തുടങ്ങിയ പുതിയ റോഡ് ഇപ്പോഴും ബോര്‍ഡില്‍ ഒതുങ്ങുകയാണ്. നിര്‍മ്മാണം പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം ഫെബ്രുവര...
0  comments

News Submitted:38 days and 21.40 hours ago.


തിരുവനന്തപുരത്തെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു
മുള്ളേരിയ: തലച്ചോര്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു. കോളിയടുക്കം ബജീര്‍തൊട്ടി പയ്യങ്കാനയിലെ ഉദയന്...
0  comments

News Submitted:39 days and 19.11 hours ago.


അംഗന്‍വാടി അധ്യാപിക അസുഖത്തെ തുടര്‍ന്ന് മരിച്ചു
മുള്ളേരിയ: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അംഗന്‍വാടി അധ്യാപിക മരിച്ചു. പൂത്തപ്പലം അംഗന്‍വാടി അധ്യാപികയും സംസ്ഥാന അംഗന്‍വാടി അധ്യാപക അവാര്‍ഡ് ജേതാവുമായ ആദൂര്‍ കോയംകൂടലിലെ ...
0  comments

News Submitted:39 days and 19.28 hours ago.


തളങ്കര സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു
പുളിക്കൂര്‍: തളങ്കര ഖാസിലേനിലെ പരേതനായ മുഹമ്മദ് കുഞ്ഞി മുസ്ല്യാരുടെ മകനും പുളിക്കൂറില്‍ താമസക്കാരനുമായ ഹംസ കൊയങ്കര (61) അന്തരിച്ചു. കാസര്‍കോട്ടെ സല്‍മാന്‍ ഹൗസ് ഓഫ് ബില്‍ഡിംഗ് മെറ്റീര...
0  comments

News Submitted:39 days and 19.46 hours ago.


ഗൃഹനാഥന്റെ മരണം ആത്മഹത്യ
കാഞ്ഞങ്ങാട്: ചിറ്റാരിക്കാല്‍ നര്‍ക്കിലാക്കട്ടെ പാറയ്ക്കല്‍ വര്‍ഗ്ഗീസ് എന്ന കുഞ്ഞച്ചന്‍ (65) സ്വയം കഴുത്തറുത്ത് ജീവനൊടുക്കിയതാണെന്ന് വ്യക്തമായി. മരണത്തില്‍ സംശയങ്ങളൊന്നുമില്ലെന്ന് ...
0  comments

News Submitted:39 days and 20.05 hours ago.


പുഴകടക്കാന്‍ അധ്യാപകനെ സഹായിക്കുന്നതിനിടെ യുവാവ് ഒഴുക്കില്‍പെട്ട് മരിച്ചു
ഹൊസങ്കടി: പുഴയില്‍ കുടുങ്ങിയ അയല്‍വാസിയായ അധ്യാപകനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ഒഴുക്കില്‍പെട്ട് മരിച്ചു. മൂഡബയല്‍ പടത്തൂരിലെ മനോജ് കുമാര്‍ (24)ആണ് മരിച്ചത്. ഇന്നലെ ...
0  comments

News Submitted:39 days and 20.24 hours ago.


തെരുവ് നായ്ക്കൂട്ടം ആടിനെ കടിച്ച് കൊന്നു
ബോവിക്കാനം: തെരുവ് നായ്ക്കൂട്ടം ആടിനെ കടിച്ചു കൊന്നു. ബോവിക്കാനം നുസ്‌റത്ത് നഗറില്‍ ഇന്നലെ ഉച്ചയോടെ റോഡരികില്‍ വച്ചാണ് നായ്ക്കള്‍ ആടിനെ കൊന്നത്. ഈ പ്രദേശത്ത് നേരത്തെയും നിരവധി വളര്...
0  comments

News Submitted:39 days and 20.39 hours ago.


സംഗീതമഴ ചൊരിഞ്ഞ് ഐവ ഫ്രീഡം നൈറ്റ്
കാസര്‍കോട്: സൂഫി സംഗീതവും ഖവ്വാലിയും ഐവ ഫ്രീഡം നൈറ്റ് ആഘോഷത്തെ സംഗീത സാന്ദ്രമാക്കി. രാവേറെ ചെന്നിട്ടും നിറഞ്ഞു കവിഞ്ഞ കാസര്‍കോട് ടൗണ്‍ ഹാളില്‍ ഇര്‍ഫാന്‍ എറോത്തിന്റെയും ജാവേദ് അസ്ലമ...
0  comments

News Submitted:39 days and 21.02 hours ago.


പുതുമയായി കേക്ക് ബേക്കിങ്ങ് ക്ലാസ്
കാസര്‍കോട്: ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി ജെ.സി.ഐ. കാസര്‍കോടിന്റ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേക്ക് ബേക്കിങ്ങ് ക്ലാസ് വ്യത്യസ്തമായി. ജെ.സി.ഐ. വാരാഘോഷത്തിന്റെ ഭാഗമായി നട...
0  comments

News Submitted:39 days and 21.15 hours ago.


എങ്ങുമെത്താതെ ബദിയടുക്ക ടൗണ്‍ വികസനം
ബദിയടുക്ക: ഭരണാനുമതി ലഭിച്ചിട്ടും സാങ്കേതികാനുമതി ലഭിക്കാത്തതിനാല്‍ ടൗണ്‍ വികസന പദ്ധതി നടപ്പിലാക്കാന്‍ വൈകുന്നു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു ...
0  comments

News Submitted:39 days and 21.38 hours ago.


ബൈക്കും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
ബന്തിയോട്: മീപ്പിരിയില്‍ ഓട്ടോ ടാക്‌സിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ പാച്ചാണിയിലെ ആസിഫ്(20), ഇക്ബാല്‍(30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്...
0  comments

News Submitted:40 days and 20.55 hours ago.


Go to Page    1 2 3 4 5 6 7 8 9 10  >>