ഓടിക്കൊണ്ടിരുന്ന ബസില്‍ പെണ്‍കുട്ടി പീഡനത്തിനിരയായി
ബംഗളൂരു: ബംഗളൂരുവില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ പെണ്‍കുട്ടി പീഡനത്തിനിരയായി. ഹോസ്‌കോട്ടിലാണ് സംഭവം നഴ്‌സിംഗ് ഹോം ജീവനക്കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിരയായത്. സംഭവവുമായി ബന്ധപ്പെട...
0  comments

News Submitted:1350 days and 19.28 hours ago.
ഉംറ വീസ വാഗ്ദാനം ചെയ്തു തട്ടിപ്പ്; ട്രാവൽസ് ഉടമയ്ക്കെതിരെ കേസ്
ഉഡുപ്പി: ഉംറ തീർഥാടനത്തിനു വീസ വാഗ്ദാനം ചെയ്തു പണം വാങ്ങി വഞ്ചിച്ചതായി പരാതി. ഉഡുപ്പിയിലെ അഡ്വ. മുഹമ്മദ് ഇക്ബാലിന്റെ പരാതിയിൽ മംഗളൂരുവിലെ അൽ ഇഖ്‍ലാസ് ടൂർസ് ആൻഡ് ട്രാവൽസ് ഉടമ കെ. അബ്ദു...
0  comments

News Submitted:1350 days and 20.15 hours ago.


മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റം
മംഗളൂരു: ജില്ലാ ജയിലിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട മദൂര്‍ ഇസ്ബുവിന്റെ മരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റം. മൃതദേഹം സൂക്ഷിച്ച ജില്ലാ ഗവ...
0  comments

News Submitted:1353 days and 19.15 hours ago.


മംഗളൂരു സബ്ജയിലില്‍ കലാപം; രണ്ടുമരണം
മംഗളൂരു: മംഗളൂരു സബ്ജയിലില്‍ തടവുകാര്‍ തമ്മില്‍ ചേരിതിരിഞ്ഞ് നടന്ന സംഘട്ടനത്തില്‍ കൊലക്കേസ് പ്രതിയടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒരു പൊലീസുകാരനടക്കം നിരവധിപേര്‍ക്ക് ഗുരുതരമായി ...
0  comments

News Submitted:1355 days and 16.53 hours ago.


അന്തര്‍ സംസ്ഥാന മോഷണ സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍; 28 ലക്ഷം രൂപ വിലവരുന്ന തൊണ്ടിമുതല്‍ കണ്ടെടുത്തു
ഉഡുപ്പി: നിരവധി കവര്‍ച്ചക്കേസുകളില്‍ പ്രതികളായ അന്തര്‍സംസ്ഥാന മോഷണ സംഘത്തിലെ കണ്ണികള്‍ ഉഡുപ്പിയില്‍ അറസ്റ്റിലായി. തുമകൂരു സിറ സ്വദേശികളായ ഫിറോസ് പാഷ (22), മുഹമ്മദ് ഷബീര്‍(20) ദൊഡാഡ ബെല്...
0  comments

News Submitted:1357 days and 17.49 hours ago.


ഗുണ്ടാസംഘത്തലവനെ വെട്ടിക്കൊന്നു
മംഗളൂരു: ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാസംഘത്തലവനെ വെട്ടിക്കൊന്നു. ശിവനഗരയിലെ വിജീതിനെ (29) ആണു വാമഞ്ചൂര്‍ മൂഡിഷെഡെ ജംക്ഷനില്‍ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇന...
0  comments

News Submitted:1358 days and 18.39 hours ago.


യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം
മംഗളൂരു: നഗരമധ്യത്തില്‍ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം. മൂഡബിദ്രി കോട്ടെബാഗിലുവിലെ ഇസ്മായിലിനെ (34) ആണു വധിക്കാന്‍ ശ്രമം നടന്നത്. സാരമായി പരുക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്...
0  comments

News Submitted:1358 days and 18.40 hours ago.


ബര്‍ഗറില്‍ പുഴു കണ്ടെത്തിയെന്ന് പരാതി
മംഗളൂരു: ബര്‍ഗറില്‍ പുഴുവിനെ കണ്ടെത്തി. സംഭവത്തില്‍ ഇതു വിറ്റ സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി യു.ടി. ഖാദര്‍ നിര്‍ദേശം നല്‍കി. മംഗളൂരു കെ.എസ്. റാവു റോഡിലെ പ്രമ...
0  comments

News Submitted:1358 days and 18.40 hours ago.


അപൂർവ ഇനം കടൽപ്പക്ഷിയെ കണ്ടെത്തി
മംഗളൂരു: മംഗളൂരു തീരത്ത് അപൂർവ ഇനം കടൽപ്പക്ഷിയെ കണ്ടെത്തി. തീരദേശ കർണാടക പക്ഷി നിരീക്ഷണ കേന്ദ്രവും മംഗളൂരു ഫിഷറീസ് കോളജ് അധികൃതരും നടത്തിയ സംയുക്ത സർവേയിലാണ് പക്ഷികളെ കണ്ടെത്തിയത്. ...
0  comments

News Submitted:1359 days and 19.09 hours ago.


വിക്കി വധക്കേസ്: അഞ്ചുപേർ കസ്റ്റഡിയിൽ
മംഗളൂരു : കുപ്രസിദ്ധ ക്രിമിനൽ സംഘാംഗം ആർ. വിക്കി എന്ന വിക്രം ബോളാറിനെ (28) കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എതിർ ക്രിമിനൽ സംഘത്തിൽപ്പെട്ട എ. രവിചന്ദ്ര പൂജാ...
0  comments

News Submitted:1359 days and 19.09 hours ago.


മംഗളൂരു സെന്‍ട്രല്‍ റയില്‍വേ സ്‌റ്റേഷന്‍ കൗണ്ടറില്‍ നിന്ന് ഒമ്പതുലക്ഷം കവര്‍ന്ന കേസില്‍ ഒരാള്‍കൂടി പിടിയില്‍
മംഗളൂരു: മംഗളൂരു സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷന്‍ ടിക്കറ്റ് കൗണ്ടറില്‍ നിന്ന് ഒമ്പതുലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരു പ്രതികൂടി പിടിയിലായി. തമിഴ്‌നാട് തിരുച്ചിറപ്പള്ളി രാംജിനഗര്‍ തിരു...
0  comments

News Submitted:1361 days and 18.32 hours ago.


മാവോയിസ്റ്റ് ബന്ധം : മലയാളി അറസ്റ്റിൽ
ഉഡുപ്പി : മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മലയാളി അറസ്റ്റിൽ. ടി. കെ ബിജു എന്നയാളാണ് അറസ്റ്റിലായത്. കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റു...
0  comments

News Submitted:1363 days and 19.21 hours ago.


കർണാടകയിൽ ദളിത് യുവാവിന് മർദ്ദനം
ബംഗളൂരു: കര്‍ണാടകയില്‍ ദളിത് എഴുത്തുകാരനുനേരെ ആക്രമണം. ഹിന്ദു വിരുദ്ധ രചന നടത്തിയെന്നാരോപിച്ചാണ് യുവ എഴുത്തുകാരനും മാധ്യമ വിദ്യാര്‍ഥിയുമായ ഹുചന്‍ഗി പ്രസാദിനെ ആക്രമിച്ചത്. ഹൃദയാഘാ...
0  comments

News Submitted:1364 days and 19.30 hours ago.


ബസ്സിനടിയില്‍പ്പെട്ട് ബാങ്ക് ജീവനക്കാരന്‍ മരിച്ചു
മംഗളൂരു: ബസ്സിനടിയില്‍പ്പെട്ട് ഐ.സി.ഐ.സി.ഐ. ബാങ്ക് വലന്‍ഷ്യ ശാഖയിലെ ജീവനക്കാരന്‍ വാമഞ്ചൂര്‍ സ്വദേശി ബാലകൃഷ്ണ(50) മരിച്ചു. കങ്കനാട് ഫാദര്‍ മുള്ളേഴ്‌സ് ആസ്പത്രിക്ക് മുമ്പില്‍ ബസ്സിറങ്ങി...
0  comments

News Submitted:1367 days and 17.04 hours ago.


പാചകവാതക ടാങ്കർ മറിഞ്ഞു; ഗതാഗതം തടസ്സപ്പെട്ടു
സുളള്യ:മംഗളൂരു- ബംഗളൂരു ദേശീയ പാതയിൽ ഉദനയ്ക്കടുത്ത നേല്യടുക്കയിൽ പാചകവാതക ടാങ്കർ മറിഞ്ഞു. മംഗളൂരുവിൽനിന്നു ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ടാങ്കർ ഇന്നലെ ഉച്ചയ്ക്ക് നേല്യടുക്ക വളവി...
0  comments

News Submitted:1367 days and 19.03 hours ago.


ബജ്‌റങ്ദള്‍ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍
മംഗളൂരു: മൂടബിദ്രിയിലെ പൂക്കച്ചവടക്കാരനും ബജ്‌റങ് ദള്‍ പ്രവര്‍ത്തകനുമായ ഹൊസബെട്ടുവിലെ പ്രശാന്ത് പൂജാരിയെ (29) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാലുപേര്‍ അറസ്റ്റിലായി. ബജ്‌പെ അഡ്യപാട...
0  comments

News Submitted:1369 days and 18.51 hours ago.


സുള്ള്യയില്‍ ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു
സുള്ള്യ: സുള്ള്യയില്‍ ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. സുള്ള്യയിലെ ഓടബായിയില്‍ ഇന്നലെ ഉച്ചയ്ക്കാണു സംഭവം. പുത്തൂര്‍ താലൂക്കിലെ കെയ്യൂര്‍ ഗ്രാ...
0  comments

News Submitted:1369 days and 18.57 hours ago.


മൈസൂരുവില്‍ മലയാളിയുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍
മൈസൂരു: നഗരത്തില്‍ മലയാളിയുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വിരാജ്‌പേട്ട കല്ലുബാണ സ്വദേശി പരേതനായ മൊയ്തുവിന്റെയും ഫാത്തിമയുടെയും മകള്‍ ഐഷ(38)യാണ് മരിച്ചത്. മേട്ട...
0  comments

News Submitted:1372 days and 18.53 hours ago.


മലയാളി വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയ മൂന്നു പ്രതികൾക്ക് ജീവപര്യന്തം
മംഗളൂരു: മണിപ്പാല്‍ സർവകലാശാലയിൽ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾക്ക് ജീവപര്യന്തം. ഉഡുപ്പി ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2013 ജൂൺ 20നാണ് കേസിന...
0  comments

News Submitted:1373 days and 13.31 hours ago.


നദിയില്‍ കുളിക്കാനിറങ്ങിയ രണ്ടുവിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
ഉഡുപ്പി: ഉഡുപ്പി പമ്പൂര്‍ പഞ്ചിമറില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. പമ്പൂര്‍ സ്വദേശികളായ ഓസ്റ്റിന്‍ ആല്‍വ(20), അശ്വിന്‍ ഡിസൂസ(21) എന്നിവരാണു മരിച്ചത്. ഐസിവൈഎമ...
0  comments

News Submitted:1376 days and 19.19 hours ago.


പ്രകൃതി വിരുദ്ധപീഡനം; യുവാവ് അറസ്റ്റില്‍
കൊണാജെ: പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ യുവാവ് അറസ്റ്റിലായി. പജീര്‍ സ്വദേശി അരുണ്‍ റോഡ്രിഗസിനെ(32)യാണു മംഗളൂരു ...
0  comments

News Submitted:1376 days and 19.20 hours ago.


പൊലീസിനെ വെട്ടിച്ചു മുങ്ങിനടന്ന പ്രതി മഹാരാഷ്ട്രയില്‍ പിടിയില്‍
ഉഡുപ്പി: പൊലീസിനെ വെട്ടിച്ചു മുങ്ങിനടന്ന പ്രതി മഹാരാഷ്ട്രയില്‍ പിടിയിലായി. വ്യാജ പേരില്‍ ഒളിച്ചു താമസിക്കുകയായിരുന്ന മോഷണക്കേസ് പ്രതി ഹിരിയട്ക്ക ബൊമ്മരബെട്ടു മമ്പെട്ടു വീട്ടില്‍ ...
0  comments

News Submitted:1377 days and 18.44 hours ago.


കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
മണിപ്പാൽ: മണിപ്പാലി‍ൽ വിദ്യാർഥികൾക്കു വിതരണം ചെയ്യാനെത്തിച്ച അഞ്ചു കിലോയിലേറെ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. ഒഡീഷ ഗഞ്ചാം സ്വദേശികളായ സാഗർ പൊളായി (19), റാബി കിഷൻ (22) എന്നിവരെയാണ് ഉഡുപ്...
0  comments

News Submitted:1377 days and 18.45 hours ago.


മംഗലാപുരത്ത് പൂവില്‍പ്പനക്കാരനെ അജ്ഞാതസംഘം വെട്ടിക്കൊന്നു
മംഗളൂരു: പൂവില്‍പ്പനക്കാരനെ അജ്ഞാത സംഘം വെട്ടിക്കൊന്നു. ഹൊസബെട്ടുവിലെ പ്രശാന്ത് (29) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഏഴുമണിക്ക് മൂഡബിദ്രിയിലെ സാമജ മന്ദിര്‍ ഗെയ്റ്റിനടുത്ത പ്രശാന്തി...
0  comments

News Submitted:1379 days and 17.55 hours ago.


ഇരുമുഖവുമായി പശുക്കിടാവ്
കുന്താപുരം: രണ്ടുമുഖവും മൂന്നു കണ്ണുകളുമായി പശുക്കിടാവ്. ശങ്കരനാരായണ ഗുഡെമനെ എഡമക്കിയിലെ ഗിരിജ കുലാലിന്റെ വീട്ടിലെ പശുവാണ് ഈ കിടാവിനു ജന്മം നൽകിയത്. തല ഒന്നുമാത്രമാണ്. മറ്റ് അവയവങ്ങ...
0  comments

News Submitted:1380 days and 18.52 hours ago.


ജ്വല്ലറിക്കു നേരെ അജ്ഞാതരുടെ വെടിവയ്പ്
പുത്തൂർ: നഗരത്തിലെ ജ്വല്ലറിക്കു നേരെ അജ്ഞാതർ വെടിവച്ചു. നഗരത്തിലെ പ്രധാന റോഡരികിലെ സിപിസി പ്ലാസയിൽ സ്ഥിതി ചെയ്യുന്ന രാജധാനി ജ്വല്ലറിക്കു നേരെയാണു കഴിഞ്ഞ ദിവസം രാത്രി ബൈക്കിലെത്തിയ ...
0  comments

News Submitted:1380 days and 18.54 hours ago.


വൈദികൻ തളർന്നുവീണു മരിച്ചു
മംഗളൂരു ∙ വൈദികൻ തളർന്നുവീണു മരിച്ചു. മംഗളൂരു ദെരബയൽ ഹോളി റഡീമർ ദേവാലയം വികാരിയും ബണ്ട്വാൾ ലൊറേട്ടൊ സ്വദേശിയുമായ ഫാ. ജോസഫ് ലോബോ(58) ആണു മരിച്ചത്. ചൊവ്വാഴ്ച രാത്രി താമസ സ്ഥലത്തെ ശൗചാലയത്...
0  comments

News Submitted:1380 days and 19.01 hours ago.


സിമന്റ് ലോറി മറിഞ്ഞു;ഡ്രൈവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു
മംഗളൂരു: ലോറി നിയന്ത്രണം വിട്ടു റോഡരികിലെ കുഴിയിലേക്കു മറിഞ്ഞു. ഡ്രൈവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. സിമന്റുമായി പോവുകയായിരുന്ന ലോറിയാണു ദേശീയപാതയിലെ കൊട്ടാരയിൽ തലകീഴായി മറിഞ...
0  comments

News Submitted:1381 days and 19.04 hours ago.


മൂടബിദ്രി സ്വദേശി ഇസ്രയേലിൽ കടലിൽ മുങ്ങിമരിച്ചു
മൂടബിദ്രി: മൂടബിദ്രി സ്വദേശി ഇസ്രയേലിൽ കടലിൽ മുങ്ങിമരിച്ചു. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്കെത്തിയപ്പോഴാണ് അപകടം. മൂടബിദ്രി നവരത്ന ഡൈ വർക്സ് ഉടമ കല്ലബെട്ടുവിലെ യശോധര ആചാര്യയാ...
0  comments

News Submitted:1381 days and 19.06 hours ago.


മടിക്കേരിയില്‍ പഞ്ചായത്ത് അംഗത്തെ വെടിവെച്ചു കൊന്നു
മടിക്കോരി: ബേത്തിരി ചെമ്മാട് വാക്കുതര്‍ക്കത്തിനിടയില്‍ പഞ്ചായത്ത് അംഗത്തെ വെടിവെച്ചുകൊന്നു. കാണ്ടൂര്‍ മൂര്‍നാട് പഞ്ചായത്തംഗം ഗണേഷാ(30)ണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മണ...
0  comments

News Submitted:1382 days and 16.49 hours ago.


ഭീഷണിപ്പെടുത്തി ഓട്ടോ ഡ്രൈവർമാരെ കൊള്ളയടിച്ച സംഘം പിടിയിൽ
മംഗളൂരു: കളിത്തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തി ഓട്ടോ ഡ്രൈവർമാരെ കൊള്ളയടിച്ച മൂന്നംഗ സംഘം പിടിയിൽ. ജല്ലിഗുഡ്ഡ ജയനഗറിലെ മുഹമ്മദ് ഹുസൈൻ(23), പക്കലട്ക്കയിലെ സദ്ദാം ഹുസൈൻ(23), ബജാൽ ഫൈസ...
0  comments

News Submitted:1382 days and 18.43 hours ago.


പൊലീസുകാർ വിദ്യാർഥിയെ മർദിച്ചതായി പരാതി
മംഗളൂരു: വിദ്യാർഥിയെ പൊലീസുകാർ മർദിച്ചതായി പരാതി. നഗരത്തിലെ സർക്കാർ വിദ്യാലയത്തിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന പതിനാലുകാരനാണു മർദനമേറ്റത്. വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ...
0  comments

News Submitted:1382 days and 18.44 hours ago.


മുല്‍ക്കിയിലും പരിസരങ്ങളിലും കവര്‍ച്ച നടത്തിവന്ന സംഘം പിടിയില്‍
മംഗളൂരു: മുൽക്കിയിലും പരിസരങ്ങളിലും നിരവധി വീടുകളും സ്ഥാപനങ്ങളും കൊള്ളയടിച്ച തമിഴ്നാട് സ്വദേശികളായ കവർച്ച സംഘാംഗങ്ങൾ പിടിയിൽ. സേലം മാരിയമ്മ ക്ഷേത്രപരിസരത്തെ മണികണ്ഠൻ (കൃഷ്ണ–19), മ‌ഞ...
0  comments

News Submitted:1382 days and 18.45 hours ago.


ബസിനു പിന്നില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് യുവതി മരിച്ചു; പത്തുപേര്‍ക്ക് പരിക്ക്
ഉഡുപ്പി: ബ്രഹ്മാവറില്‍ ബസിന് പിറകില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് യുവതി മരിച്ചു. 10 ബസ് യാത്രക്കാര്‍ക്കു പരുക്കേറ്റു. ബ്രഹ്മാവര്‍ എസ്എംഎസ് കോളജിലെ ക്ലാര്‍ക്ക് മെരിറ്റ ഡിസില്‍വ (23) ആണ് മര...
0  comments

News Submitted:1384 days and 18.47 hours ago.


പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
മംഗളൂരു: കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ഉള്ളാൾ കെസി നഗർ പിലിക്കുരുവിലെ അബ്ബാസിന്റെ മകൻ അർഫാസ് (16 ) ആണു മരിച്ചത്. ഫലാഹ് സ്കൂൾ വിദ്യാർഥിയാണ്. തലപ്പാട...
0  comments

News Submitted:1384 days and 19.03 hours ago.


മംഗളൂരു വിമാനത്താവളത്തിന് രാജ്യാന്തര പുരസ്കാരം
മംഗളൂരു ∙ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിനു ലോക ഗുണമേൻമാ പ്രതിബദ്ധതാ (വേൾഡ് ക്വാളിറ്റി കമ്മിറ്റ്മെന്റ്– ഡബ്ല്യുക്യുസി) അവാർഡ്. 24, 25 തീയതികളിൽ പാരീസിൽ നടക്കുന്ന രാജ്യാന്തര ഡബ്ല്യു...
0  comments

News Submitted:1384 days and 19.05 hours ago.


കൗൺസിലർ കുഴഞ്ഞു വീണു മരിച്ചു
ഉഡുപ്പി: ഉഡുപ്പി സിറ്റി നഗരസഭ മുൻ കൗൺസിലർ പർക്കളയിലെ രാംദാസ് നായക് (55) ഡൽഹിയിൽ കുഴഞ്ഞു വീണു മരിച്ചു. പീസ് സൊസൈറ്റി ഏർപ്പെടുത്തിയ അവാർഡ് വാങ്ങാൻ ഡൽഹിയിലെത്തിയപ്പോഴായിരുന്നു മരണം. ഒന്നി...
0  comments

News Submitted:1384 days and 19.06 hours ago.


ഗ്രൂപ്പുമാറി രക്തം നൽകി; യുവതി ഗുരുതരാവസ്ഥയിൽ
ഉഡുപ്പി: ജില്ലാ ആശുപത്രിയിൽ ഗ്രൂപ്പുമാറി രക്തം നൽകിയതിനെ തുടർന്നു യുവതി ഗുരുതരാവസ്ഥയിൽ. പടുബിദ്രി ഹെജമാഡിയിലെ രാഘവേന്ദ്ര പൂജാരിയുടെ ഭാര്യ സുമിത്ര പൂജാരിക്കാണ് (33) ഉഡുപ്പി ജില്ലാ ആശു...
0  comments

News Submitted:1385 days and 19.06 hours ago.


19 കാരിയെ മാനഭംഗപ്പെടുത്തി കൊലചെയ്ത കേസില്‍ പ്രതി പിടിയില്‍
കുന്താപുരം: കുന്താപുരത്തു പത്തൊന്‍പതുകാരിയെ മാനഭംഗപ്പെടുത്തി കൊല ചെയ്ത കേസില്‍ പ്രതി അറസ്റ്റിലായി. കാരിക്കൊഡ്‌ലുവിലെ ഗോവിന്ദ നായിക്കിന്റെ മകള്‍ സുചിത്ര നായിക് ആണു വ്യാഴാഴ്ച കൊല്ല...
0  comments

News Submitted:1385 days and 19.33 hours ago.


വാഹനാപകടം: ഒരു കുടുംബത്തിലെ 3 പേർ മരിച്ചു
കാർക്കള ∙ കാർക്കളയ്ക്കടുത്തു വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. ഗഡഗ് സ്വദേശികളായ പ്രകാശ് (28), ഭാര്യ സുമിത്ര (23), മകൾ സൃഷ്ടി (നാല്) എന്നിവരാണു മരിച്ചത്. കാർക്കള പരൽപാഡെയിൽ ക...
0  comments

News Submitted:1386 days and 19.02 hours ago.


വധശ്രമം: 3 പേർ കൂടി പിടിയിൽ
മംഗളൂരു ∙ നഗരത്തിലെ കെട്ടിട നിർമാണ വ്യവസായിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നു പേർ പിടിയിലായി. പാരഗൺ ബിൽഡേഴ്സ് ഉടമ പ്രകാശ് പിന്റോയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ ഫൈസൽ നഗറിലെ അബൂബ...
0  comments

News Submitted:1386 days and 19.02 hours ago.


വിദ്യാർഥി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ
മംഗളൂരു ∙ കോളജ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മംഗളൂരു സെന്റ് അലോഷ്യസ് കോളജ് പിയു വിദ്യാർഥിയും മുംബൈ സ്വദേശിയുമായ നോയൽ മെണ്ടോൻസ (18) ആണു മരിച്ചത്. സഹപാഠികൾ...
0  comments

News Submitted:1386 days and 19.03 hours ago.


വഴുതി വീണ് പരിക്കേറ്റ റയില്‍വേ ജീവനക്കാരന്‍ മരിച്ചു
മംഗളൂരു: ക്വാര്‍ട്ടേഴ്‌സില്‍ കാല്‍ വഴുതി വീണ് പരിക്കേറ്റ് ഗവ. വെന്‍ലോക് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന റയില്‍വേ ജീവനക്കാരന്‍ തലശേരി പാറാല്‍ കല്ലില്‍ താഴെ പടിഞ്ഞാറെ പുത്തന്‍പുരയ...
0  comments

News Submitted:1387 days and 18.01 hours ago.


മംഗളൂരു–ബംഗളൂരുവാതക ലൈനിന് അനുമതി
മംഗളൂരു: മംഗളൂരു–ബംഗളൂരു വാതക പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനു കർണാടക വനം–പരിസ്ഥിതി മന്ത്രാലയം അനുമതി നൽകി. കേന്ദ്ര വനം–പരിസ്ഥിതി വകുപ്പിന്റെ അനുമതി ലഭിച്ചതിനു പിന്നാലെയാണു സംസ്ഥാനത...
0  comments

News Submitted:1387 days and 19.13 hours ago.


ബൽത്തങ്ങടിയിൽ യുവതി തീകൊളുത്തി മരിച്ചു
ബൽത്തങ്ങടി: യുവതി മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി മരിച്ചു. രക്ഷിക്കാൻ ശ്രമിച്ച ഭർത്താവിനെ പൊള്ളലേറ്റു സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൽത്തങ്ങടി ഉജിഴെ പഞ്ചൊലിമാറിലെ ...
0  comments

News Submitted:1389 days and 17.12 hours ago.


പഞ്ചായത്ത് മുൻവനിതാ അംഗം കുത്തേറ്റ് മരിച്ചു
കുന്താപുരം: കൂടെ താമസിക്കുന്നയാളുടെ കുത്തേറ്റ പഞ്ചായത്ത് മുൻ വനിതാ അംഗം മരിച്ചു. ബീജാഡി പഞ്ചായത്ത് മുൻ അംഗം കുമ്പാശിയിലെ ജയമാല (35) ആണു മരിച്ചത്. ഒപ്പം താമസിക്കുന്ന പാപണ്ണയാണു കൊലപ്പെട...
0  comments

News Submitted:1389 days and 17.13 hours ago.


ബോംബ് ഭീഷണി: യുവാവ് പിടിയിൽ
ശിവമൊഗ്ഗ: ശിവമൊഗ്ഗ ബസ് സ്റ്റാൻഡിൽ ബോംബുവച്ചതായി വ്യാജ സന്ദേമയച്ച കേസിൽ യുവാവ് പിടിയിലായി. ശിവമൊഗ്ഗ വിനോഭനഗർ കൊല്ലഹൽ സ്വദേശിയും മഗംളൂരു ആസ്ഥാനമായ സ്ഥാപനത്തിൽ മെഡിക്കൽ റപ്രസന്റേറ്റീ...
0  comments

News Submitted:1389 days and 17.13 hours ago.


ബലി പെരുന്നാൾ ആഘോഷിച്ചു
മംഗളൂരു: കളങ്കമില്ലാത്ത ജീവിതത്തിനായുള്ള പ്രതിജ്ഞ പുതുക്കി തീരദേശ കർണാടകത്തിൽ ബലിപെരുന്നാൾ ആഘോഷിച്ചു. മംഗളൂരു ലൈറ്റ്ഹൗസ് ഹിൽ ഈദ്ഗാഹ് മൈതാനിയിൽ നടന്ന പെരുന്നാൾ നമസ്കാരത്തിനു മംഗളൂ...
0  comments

News Submitted:1393 days and 19.25 hours ago.


കാറിൽ ബസിടിച്ച് പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് പരിക്ക്
മംഗളൂരു:കാറിൽ ബസിടിച്ച് പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് പരിക്ക്. സൂറത്കൽ പൊലീസ് ഇൻസ്പെക്ടർ ചെലുവരാജിനാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച...
0  comments

News Submitted:1393 days and 19.25 hours ago.


നഗ്നചിത്രം കാട്ടി ഭീഷണി: തടവും പിഴയും
മംഗളൂരു: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഹോട്ടലിലെത്തിച്ച് നഗ്നചിത്രങ്ങൾ റിക്കോർഡ് ചെയ്യുകയും ഇവ കാണിച്ചു ബ്ലാക്മെയിൽ ചെയ്യുകയും ചെയ്തെന്ന കേസിൽ യുവാവിനെ ശിക്ഷിച്ചു. മൂടബിദ്രി പുത്തി...
0  comments

News Submitted:1393 days and 19.26 hours ago.


Go to Page    1 2 3 4 5 6 7 8 9 10  >>