മഞ്ചേശ്വരം സ്വദേശിയുടെ ഹൃദയത്തിലെ രക്തക്കട്ട നീക്കി വി.പി.എസ് ലേക്ക്‌ഷോര്‍ ആസ്പത്രിയില്‍ അത്യപൂര്‍വ്വ ശസ്ത്രക്രിയ
കൊച്ചി: വി.പി.എസ് ലേക്ക്‌ഷോര്‍ ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ നാല്‍പ്പത്തഞ്ചുകാരനായ രോഗിയുടെ ഹൃദയം രണ്ടു മണിക്കൂര്‍ മുപ്പത്തഞ്ചു മിനിറ്റു നേരം നിശ്ചലമാക്കി ഹൃദയത്തിലെ രക്തം കട്ട പിടിച...
0  comments

News Submitted:640 days and 17.18 hours ago.
അധികൃതര്‍ ചെവി കൊണ്ടില്ല; ചെര്‍ക്കളയിലെ ട്രാന്‍സ്‌ഫോര്‍മറിന് നാട്ടുകാര്‍ തന്നെ വേലി സ്ഥാപിച്ചു
ചെര്‍ക്കള: അധികൃതരോട് നിരന്തരം അഭ്യര്‍ത്ഥിച്ചിട്ടും ഫലം കാണാത്തതിനെത്തുടര്‍ന്ന് ചെര്‍ക്കള പാതയോരത്തെ ട്രാന്‍സ്‌ഫോര്‍മറിന് നാട്ടുകാര്‍ തന്നെ ചുറ്റുവേലി സ്ഥാപിച്ചു. ചെര്‍ക്കള-ബദി...
0  comments

News Submitted:641 days and 15.35 hours ago.


വിഭജനം വൈകുന്നു; ആവശ്യത്തിന് ജീവനക്കാരുമില്ല, കൂഡ്‌ലു വില്ലേജിന്റെ ദുരിതം തീരുന്നില്ല
എരിയാല്‍: കൂഡ്‌ലു ഗ്രൂപ്പ് വില്ലേജ് വിഭജനം വൈകുന്നത് മൂലം ജീവനക്കാരും ജനങ്ങളും ഒരു പോലെ ദുരിതമനുഭവിക്കുകയാണ്. പത്തോളം ജീവനക്കാര്‍ വേണ്ടിടത്ത് നാല് ജീവനക്കാര്‍ മാത്രമാണുള്ളത്. കുഡ്...
0  comments

News Submitted:645 days and 17.18 hours ago.


ബാലകൃഷ്ണനെ സഹായിക്കാന്‍ ഹക്കീം ബസിന്റെ കാരുണ്യയാത്ര
പാലക്കുന്ന്: മുതിയക്കാല്‍ കാല്‍ച്ചാമരത്ത് താമസിക്കുന്ന കെട്ടിട നിര്‍മ്മാണ തൊഴിലാളി ബാലകൃഷ്ണന്റെ ചികിത്സാ സഹായത്തിനു വേണ്ടി ഹക്കീം ബസ് കാരുണ്യ യാത്ര നടത്തും. ബുധനാഴ്ച കാലത്ത് പാലക്...
0  comments

News Submitted:647 days and 15.52 hours ago.


ഇമാമിന്റെ വിശുദ്ധ ജീവിതത്തിനിടയിലും തളങ്കരത്തൊപ്പിയുടെ പെരുമ കാത്ത അബൂബക്കര്‍ മുസ്ല്യാര്‍
തളങ്കര: പാണ്ഡിത്യത്തിന്റെ നിറശോഭക്കിടയിലും കാസര്‍കോടിന്റെ പെരുമകളിലൊന്നായ തളങ്കരത്തൊപ്പിയെ കൈവിടാതെ കാത്തുസൂക്ഷിച്ച അപൂര്‍വ്വരില്‍ ഒരാളായിരുന്നു ഇന്നലെ അന്തരിച്ച അബൂബക്കര്‍ മു...
0  comments

News Submitted:653 days and 14.58 hours ago.


കാര്‍ഷിക മേഖലയിലെ തിളക്കവുമായി വീണാറാണി
കാസര്‍കോട്: കൃഷിവകുപ്പിന് അഭിമാനമായി ആര്‍. വീണാറാണി. കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനതല പുരസ്‌കാരത്തിന് ഇത്തവണ അര്‍ഹത നേടിയത് നീലേശ്വരം ...
0  comments

News Submitted:655 days and 17.22 hours ago.


കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് തിരിച്ചേല്‍പ്പിച്ച് ജീപ്പ് ഡ്രൈവര്‍ മാതൃകയായി
ബദിയടുക്ക: ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും 1800 രൂപയും അടങ്ങിയ ബാഗ് വീണുകിട്ടിയ ജീപ്പ് ഡ്രൈവര്‍ പൊലീസിന്റെ സഹായത്തോടെ ഉടമയെ കണ്ടെത്തി തിരിച്ചുനല്‍കി. ബദിയടുക്കയിലെ ജീപ്പ് ഡ്രൈ...
0  comments

News Submitted:660 days and 17.33 hours ago.


ആസ്പത്രിയില്‍ കിടക്കയില്ല; രോഗി പെരുവഴിയില്‍
കാസര്‍കോട്: ജനറല്‍ ആസ്പത്രിയില്‍ കിടക്കയില്ലാത്തതിനാല്‍ അത്യാസന്ന നിലയിലുള്ള രോഗി പെരുവഴിയിലായി. ചട്ടഞ്ചാല്‍ പെരിയാട്ടടുക്കത്തെ നാരായണ(78)നാണ് പെരുവഴിയിലായത്. കഴിഞ്ഞയാഴ്ചയാണ് പനിയ...
0  comments

News Submitted:664 days and 17.38 hours ago.


ഡി.വൈ.എഫ്.ഐ. വീട് വയറിങ്ങ് നടത്തും ഒറ്റമുറി വീട്ടില്‍ ഉമ്മാലിയുമ്മ ഇനി ഇരുട്ടിലാവില്ല
മൊഗ്രാല്‍: വെളിച്ചമെത്താത്ത ഒറ്റമുറി വീട്ടില്‍ കഴിഞ്ഞ 35 വര്‍ഷമായി ഒറ്റക്ക് ദുരിത ജീവിതം നയിച്ചിരുന്ന 65കാരിയായ മൊഗ്രാല്‍ പേരാല്‍ മടിമുഗര്‍ ശാന്തിക്കുന്നിലെ ഉമ്മാലിയുമ്മക്ക് സാന്ത്...
0  comments

News Submitted:666 days and 15.45 hours ago.


തളര്‍ന്ന് കിടക്കുന്ന സൂര്യനാരായണന് മുന്നില്‍ നിസ്സഹായരായി പെണ്‍മക്കള്‍
മുള്ളേരിയ: കൈകാലുകള്‍ തളര്‍ന്ന് സൂര്യനാരായണന്‍ കിടക്കാന്‍ തുങ്ങിയിട്ട് ആറ് മാസത്തോളമായി. അച്ഛന്‍ തളര്‍ന്ന് വീണതോടെ രണ്ട് പെണ്‍മക്കളുടെ പഠനവും അനിശ്ചിതത്വത്തിലായി. കാറഡുക്ക പഞ്ചായ...
0  comments

News Submitted:667 days and 16.06 hours ago.


ബദിയടുക്കയില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് പാതയോരങ്ങളില്‍
ബദിയടുക്ക: മഴക്കാല രോഗങ്ങള്‍ തടയുന്നതിനായി നാടെങ്ങും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ബദിയടുക്ക ടൗണും പരിസരങ്ങളും മാലിന്യം കുമിഞ്ഞ് കൂടി ചീഞ്ഞ് നാറുന്നു. വ്യാപാര സ്ഥാപനങ്ങ...
0  comments

News Submitted:670 days and 15.44 hours ago.


മന്ത്രിമാര്‍ കാണുന്നില്ലേ; പുലിക്കുന്ന് റോഡിലെ ഈ കുണ്ടും കുഴിയും
കാസര്‍കോട്: സാധാരണയായി മന്ത്രി വാഹനങ്ങള്‍ ചീറിപ്പായുന്ന പാതകളാണ് എപ്പോഴും കേടുകൂടാതെ സൂക്ഷിക്കാറുള്ളത്. എന്നാല്‍ കാസര്‍കോട്ട് മന്ത്രി വാഹനങ്ങളടക്കം ചീറിപ്പായുന്ന പുലിക്കുന്ന് ഗവ...
0  comments

News Submitted:671 days and 15.53 hours ago.


പെരുന്നാള്‍ തിരക്കേറി; ഗതാഗത കുരുക്ക് രൂക്ഷമായി
കാസര്‍കോട്: ചെറിയ പെരുന്നാളിന് പത്ത് ദിവസം ബാക്കി നില്‍ക്കെ നഗരത്തില്‍ തിരക്ക് തുടങ്ങി. റെഡിമെയ്ഡ്, വസ്ത്ര, ചെരുപ്പ്, ഫാന്‍സി തുടങ്ങി വ്യാപാര സ്ഥാപനങ്ങളിലെല്ലാം നല്ല തിരക്കാണ് അനുഭവ...
0  comments

News Submitted:672 days and 15.46 hours ago.


സോങ്കാല്‍-കൊടങ്ക റോഡ് തകര്‍ന്നു; വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി
ഉപ്പള: സോങ്കാല്‍-കൊടങ്ക റോഡ് തകര്‍ന്നത് കാരണം വാഹനങ്ങള്‍ ഓട്ടം നിര്‍ത്തിയതോടെ നാട്ടുകാര്‍ക്ക് ദുരിതം. 300ലധികം വീടുകള്‍ ഈ ഭാഗത്തുണ്ട്. മഴക്കാലത്ത് ഇവിടത്തെ റോഡ് ചെളിക്കുളമാകുന്നത് പത...
0  comments

News Submitted:673 days and 14.44 hours ago.


കുട നന്നാക്കാനുണ്ടോ...കുട
കാസര്‍കോട്: ഒടിഞ്ഞുതൂങ്ങിയ കുടകള്‍ ഏതായാലും പ്രശ്‌നമില്ല. കുട നന്നാക്കുന്ന 'ഡോക്ടര്‍' തന്റെ റിപ്പയറിംഗ് കടയില്‍ ഇപ്പോഴും സജീവമായുണ്ട്. കുട റിപ്പയര്‍ തൊഴിലിനെ ഇപ്പോഴും സജീവമാക്കുന്...
0  comments

News Submitted:675 days and 14.04 hours ago.


ക്വാട്ടേഴ്‌സില്‍ നിന്നുള്ള മലിന ജലം ഒഴുക്കി വിടുന്നത് കിണറിലേക്ക്; പകര്‍ച്ച വ്യാധി ഭീഷണിയില്‍ ജനം
ബദിയഡുക്ക: ക്വാട്ടേഴ്‌സില്‍ നിന്നുമുള്ള മലിന ജലം കിണറിലേക്ക് ഒഴുക്കി വിടുന്നതായി പരാതി. നീര്‍ച്ചാലിന് സമീപം ബേള വി.എം നഗറിലെ ഒരു സ്വകാര്യ വ്യക്തിയുടെ പത്തോളം കുടുംബങ്ങള്‍ താമസിക്കു...
0  comments

News Submitted:677 days and 17.52 hours ago.


നായന്മാര്‍മൂല ടൗണ്‍ ചെളിക്കുളമാകുന്നു; അധികാരികള്‍ കണ്ണു തുറക്കണം
നായന്മാര്‍മൂല: ചെങ്കള പഞ്ചായത്തിന്റെയും കാസര്‍കോട് മുനിസിപ്പാലിറ്റിയുടെയും അതിര്‍ത്തി പ്രദേശമായ നായന്മാര്‍മൂല ടൗണ്‍ മഴ കനത്തതോടെ ചെളിക്കുളമായി. ഇത് കച്ചവടത്തിനും മറ്റുമായി വരുന്...
0  comments

News Submitted:679 days and 14.28 hours ago.


പരലോകത്തൊരു തണലിനായി വാട്‌സ്ആപ് കൂട്ടായ്മയില്‍ അവര്‍ കാരുണ്യം നിറയ്ക്കുന്നു
കാസര്‍കോട്: നെല്ലിക്കുന്ന് കേന്ദ്രമായുള്ള 'ആഖിറത്തിലേക്കൊരു സമ്പാദ്യം' വാട്‌സ്ആപ് കൂട്ടായ്മയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകയാകുന്നു. പ്രദേശത്തെ അവശത അനുഭവിക്കുന്നവരെയും രോഗി...
0  comments

News Submitted:679 days and 17.47 hours ago.


ജെ.ആര്‍.ടി ഓഫീസില്‍ ജനറേറ്റര്‍ നോക്കുകുത്തി; വൈദ്യുതി നിലച്ചാല്‍ ദുരിതം
കാഞ്ഞങ്ങാട്: മഴക്കാലം ആരംഭിച്ചതോടെ നഗരത്തില്‍ വൈദ്യൂതി മുടക്കം പതിവായി. ഇത് കാഞ്ഞങ്ങാട് ജോയിന്റ് ആര്‍.ടി.ഒ ഓഫീസില്‍ ലേണിംഗ് ടെസ്റ്റിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്...
0  comments

News Submitted:680 days and 13.48 hours ago.


എനിക്ക് അസുഖം ഭേദമായി... എന്നെ മക്കളൊന്ന് കൊണ്ടു പോകുമോ...?
കാസര്‍കോട്: എനിക്ക് സുഖമായി, എന്നെ മക്കളൊന്ന് ഇവിടെ നിന്ന് കൊണ്ടുപോകാന്‍ എത്തിയിരുന്നെങ്കില്‍. ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന നിലയില്‍ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മ...
0  comments

News Submitted:684 days and 15.13 hours ago.


മൊഗ്രാല്‍ ടി.വി.എസ്. റോഡിലെ സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകാശിക്കുന്നത് മേല്‍പ്പോട്ട്
മൊഗ്രാല്‍: കാലവര്‍ഷത്തിന് തുടക്കമായപ്പോള്‍ തന്നെ മൊഗ്രാലിലെ ഒട്ടുമിക്ക സ്ട്രീറ്റ് ലൈറ്റുകളും കണ്ണ് ചിമ്മി. ഇത് മൂലം കാല്‍നട യാത്രക്കാര്‍ക്ക് ഏറെ ദുരിതമായി. രാത്രിയും വെളുപ്പിനും പ...
0  comments

News Submitted:685 days and 15.22 hours ago.


കാലിലെ പരിക്ക് വ്രണമായി; ഏഴ് വര്‍ഷമായി വേദന തിന്ന് റഷീദ്
കാസര്‍കോട്: ആ ദിവസം അബ്ദുല്‍ റഷീദിന് ഓര്‍ക്കാന്‍ പറ്റുന്നില്ല. ജീവിതത്തിലെ ഇരുണ്ട ദിനമായിരുന്നു. കാസര്‍കോട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റിക്കാരനായിരുന്നു അബ്ദുല്‍ റഷീദ് ...
0  comments

News Submitted:687 days and 14.53 hours ago.


ബദിയടുക്കയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ അപകടാവസ്ഥയില്‍
ബദിയടുക്ക: അനുദിനം വികസിക്കുന്ന ബദിയടുക്ക ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ ചിലത് അപകട നിലയിലായത് യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. മുള്ളേരിയ, കാസര്‍കോട്, കുംബഡാജെ, ബെളിഞ്ച ഭാഗ...
0  comments

News Submitted:689 days and 18.11 hours ago.


നോമ്പ് നോല്‍ക്കാന്‍ റോബിന്‍സണ്‍ ഒരുങ്ങി; അവില്‍ മില്‍ക്ക് കച്ചവടത്തിന് ഒരു മാസം അവധി
കാസര്‍കോട്: ഓരോ റമദാനും വരുമ്പോള്‍ റോബിന്‍സണിന് ഏറേ സന്തോഷത്തിന്റെ ദിനങ്ങളാകുന്നു. മുസ്ലിം സഹോദരങ്ങളെ പോലെ നോമ്പ് നോല്‍ക്കാന്‍ തയ്യാറായി കഴിഞ്ഞു റോബിന്‍സണ്‍. കെ.പി.ആര്‍.റാവു റോഡരികി...
0  comments

News Submitted:691 days and 15.23 hours ago.


പുണ്യങ്ങളുടെ പൂക്കാലം വരവായി
കാസര്‍കോട്: നന്മയുടെ നിലാവൊളി പടര്‍ത്തി വ്രതാനുഷ്ഠാനത്തിന്റെ പുണ്യപൂക്കാലം വരവായി. ഇന്ന് 30 മിനിട്ടിലേറെ നേരം മാസപ്പിറവി കാണാന്‍ സാധ്യതയുണ്ട്. കണ്ടാല്‍ നാളെ റമദാന്‍ വ്രതത്തിന് തുടക്...
0  comments

News Submitted:692 days and 16.29 hours ago.


തെരുവ് വിളക്കുകള്‍ കണ്ണടച്ചു; കുമ്പള ടൗണ്‍ രാത്രികാലങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു
കുമ്പള: തെരുവ് വിളക്കുകള്‍ കണ്ണടക്കുകയും വ്യാപാര സ്ഥാപനങ്ങള്‍ നേരത്തെ അടക്കുകയും ചെയ്യുന്നത് മൂലം കുമ്പള ടൗണ്‍ രാത്രി കാലങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ കയ്യടക്കുന്നതായി പരാതി. നേരത്ത...
0  comments

News Submitted:697 days and 15.16 hours ago.


പണ്ഡിറ്റ് രവിശങ്കറിന്റെ ഓര്‍മ്മക്കായി എ.ആര്‍.പി ബഷീര്‍ സിത്താര്‍ സ്വയം നിര്‍മ്മിച്ച് വായിക്കുന്നു
കാസര്‍കോട്: എ.ആര്‍.പി. ബഷീറിന് സംഗീതം ജീവിതമാണ്. സംഗീതം കഴിഞ്ഞിട്ടെ ബഷീറിന് എല്ലാമുള്ളു. പ്രായം 50ല്‍ എത്തിയിട്ടും ബഷീറിന്റെ സംഗീത പ്രേമത്തിന് മാറ്റ് കൂടുകയാണ്. ലോകപ്രശസ്ത സിത്താര്‍ മാ...
0  comments

News Submitted:697 days and 17.23 hours ago.


നാട്ടുകാരുടെ പരാതി വൈദ്യുതി അധികൃതര്‍ ചെവികൊള്ളാത്തത് യുവാവിന്റെ മരണത്തിനിടയാക്കി
കാഞ്ഞങ്ങാട്: നാട്ടുകാരുടെ നിരന്തര അപേക്ഷ ഇലക്ട്രിസിറ്റി അധികൃതര്‍ ചെവികൊള്ളാതിരുന്നത് യുവാവിന്റെ ദാരുണ മരണത്തിനിടയാക്കിയതായി ആക്ഷേപം. ഇന്നലെ മോനാച്ച കടവില്‍ ഷോക്കേറ്റുമരിച്ച പ്ര...
0  comments

News Submitted:698 days and 17.47 hours ago.


സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിട്ടും എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഷഹലുന്നീസ
തളങ്കര: പഠനത്തോടൊപ്പം സാമൂഹിക പ്രവര്‍ത്തനവും കൈമുതലാക്കി ഇക്കഴിഞ്ഞ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിരിക്കുകയാണ് ആയിഷത്ത് ഷഹലുന്നീസ. തളങ്കര ദഖീറത്ത് ഹയര...
0  comments

News Submitted:702 days and 13.57 hours ago.


30 കോടി രൂപ ചെലവിട്ടുള്ള വിദ്യാനഗര്‍-സീതാംഗോളി റോഡ് മൊബൈല്‍ കേബിള്‍ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ചു
വിദ്യാനഗര്‍: ടാറിങ്ങിലെ മിനുസംപോലും മാറിയിട്ടില്ല. അതിന് മുമ്പേ 30 കോടി രൂപ മുതല്‍ മുടക്കിയുള്ള വിദ്യാനഗര്‍-സീതാംഗോളി റോഡില്‍ പലയിടത്തും മൊബൈല്‍ കമ്പനിയുടെ കേബിളും പൈപ്പ് ലൈനും സ്ഥാ...
0  comments

News Submitted:709 days and 17.18 hours ago.


സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ സ്‌കോളര്‍ഷിപ്പ് സന്ദേശം; ഉദ്യോഗസ്ഥര്‍ വലയുന്നു
കാസര്‍കോട്: സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ സ്‌കോളര്‍ഷിപ്പ് സന്ദേശം പ്രചരിക്കുന്നത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ വലക്കുന്നു. പത്താംക്ലാസിലും പ്ലസ്ടുവിലും ഉന്നത വിജയം നേടുന...
0  comments

News Submitted:710 days and 17.29 hours ago.


ജില്ലാ കലക്ടര്‍ ഗ്രൗണ്ടിലിറങ്ങി; ആര്‍.പി.എല്‍ ആവേശമായി
കാസര്‍കോട്: പഠനകാലത്തെ ക്രിക്കറ്റ് ക്രീസിലെ ഓര്‍മ്മകള്‍ വീണ്ടെടുത്ത് ജില്ലാ കലക്ടര്‍ കെ.ജീവന്‍ ബാബു ഐ.എ.എസ്. കളിക്കളത്തിലിറങ്ങിയപ്പോള്‍ അത് കാണികള്‍ക്ക് ആവേശമായി. ഇന്നലെ രാത്രി റഹ്മ...
0  comments

News Submitted:711 days and 15.55 hours ago.


ഉപ്പുവെള്ളം കുടിച്ച് ജനങ്ങളുടെ ഇരുവൃക്കകളും തകര്‍ന്നേക്കുമെന്ന് എം.എല്‍.എ; മുന്‍ഗണന നല്‍കി പണി ആരംഭിക്കുമെന്ന് ജലമന്ത്രി
തിരുവനന്തപുരം: വാട്ടര്‍ അതോറിറ്റിയുടെ ഉപ്പുവെള്ളം കുടിച്ച് ദുരിതത്തില്‍ കഴിയുന്ന കാസര്‍കോട്ടെ ജനങ്ങളുടെ ദുരവസ്ഥ വീണ്ടും നിയമസഭയില്‍. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ.യാണ് വിഷയം ഇന്ന...
0  comments

News Submitted:712 days and 16.10 hours ago.


ലോകത്തെ ഭാരമേറിയ യുവതിയെ കാസര്‍കോട് സ്വദേശിയായ ഡോ. ഷാജിര്‍ ഗഫാറിന്റെ നേതൃത്വത്തില്‍ അബൂദാബിയിലേക്ക് മാറ്റും
അബുദാബി: ഭാരം കുറഞ്ഞെന്നും ഇല്ലെന്നുമുള്ള വിവാദങ്ങള്‍ക്കിടയില്‍, ലോകത്തിലെ ഭാരമേറിയ വനിത ഈജിപ്തുകാരി ഇമാന്‍ അഹമ്മദ് അബ്ദുല്‍ എത്തിയെ മുംബൈയില്‍ നിന്ന് ഇന്ന് അബുദാബിയിലെ വി.പി.എസ് ബ...
0  comments

News Submitted:714 days and 15.35 hours ago.


നികുതി ദായകരായ ഞങ്ങളും മനുഷ്യരാണ്, കുടിയന്മാര്‍ക്കും അവകാശങ്ങളുണ്ടെന്ന് ഓര്‍മ്മപ്പെടുത്തി ഒരു ഫോണ്‍ കോള്‍
കാസര്‍കോട്: ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ പൊരിവെയിലത്ത് ക്യൂ നില്‍ക്കേണ്ടിവരുന്നവരും മനുഷ്യരാണെന്ന് ഓര്‍മ്മവേണമെന്ന് അജ്ഞാതനായ കുടിയന്റെ ഓര്‍മ്മപ്പെടുത്തല്‍. പത്രം ഓഫീസില്‍ വിളി...
0  comments

News Submitted:718 days and 18.15 hours ago.


ചൗക്കിയില്‍ ബസ്സുകള്‍ കാത്തിരിപ്പ് കേന്ദ്രത്തില്‍ നിര്‍ത്താത്തതില്‍ പ്രതിഷേധം ശക്തം
ചൗക്കി: കേരള- കര്‍ണ്ണാടക ബസുകളും സ്വകാര്യ ബസുകളും ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിര്‍ത്താതെ റോഡില്‍ നിര്‍ത്തുകയും ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിനാലും സ്വകാര്യ വാഹനങ്ങ...
0  comments

News Submitted:720 days and 15.18 hours ago.


ജനറല്‍ ആസ്പത്രിയിലെ മലിനജല പൈപ്പ് പൊട്ടി; ലോഡ്ജ്, വ്യാപാര സ്ഥാപന പരിസരത്ത് ദുര്‍ഗന്ധം
കാസര്‍കോട്: ജനറല്‍ ആസ്പത്രിയിലെ മലിനജല പൈപ്പ് പൊട്ടി. ഇതോടെ സമീപത്തെ ലോഡ്ജ് വ്യാപാര സമുച്ചയ പരിസരത്ത് ദുര്‍ഗന്ധം വമിക്കുന്നു. രൂക്ഷഗന്ധം കാരണം സമീപത്തെ വ്യാപാരികളടക്കമുള്ളവര്‍ക്ക...
0  comments

News Submitted:721 days and 17.29 hours ago.


ഒരു ഭാഗം തളര്‍ന്ന മോണപ്പന്‍ മക്കളെ കാത്തിരിക്കുന്നു
കാസര്‍കോട്: ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന മോണപ്പന്‍ ജനറല്‍ ആസ്പത്രിയില്‍ മക്കളെ കാത്തിരിക്കുന്നു. ഒരാഴ്ച മുമ്പാണ് മോണപ്പയെ മകള്‍ ആസ്പത്രിയില്‍ കൊണ്ടുവന്നത്. ഡോക്ടര്‍ പരിശോധിച്ച ശ...
0  comments

News Submitted:722 days and 15.38 hours ago.


10 ജീവനുകള്‍ പൊലിഞ്ഞ മജക്കാര്‍ ദുരന്തത്തിന് പന്ത്രണ്ടാണ്ട്; വാഗ്ദാനങ്ങള്‍ പാഴ്‌വാക്കായി
കാസര്‍കോട്: ഏപ്രില്‍ 26 എന്ന് കേള്‍ക്കുമ്പോള്‍ നെഞ്ച് പിടയുന്ന, കണ്ണീര്‍ വാര്‍ക്കുന്നൊരു പ്രദേശമുണ്ട് കാസര്‍കോട്ട്. ജില്ല കണ്ട വലിയൊരു ദുരന്തത്തിന് സാക്ഷ്യം വഹിച്ച പ്രദേശം. മുളിയാര്...
0  comments

News Submitted:722 days and 15.55 hours ago.


അസ്ഥികള്‍ വളയുന്ന രോഗം; പെണ്‍കുട്ടി ചികിത്സാ സഹായം തേടുന്നു
കാഞ്ഞങ്ങാട്: നട്ടെല്ലിലെ അസ്ഥികള്‍ വളയുന്ന മാരക രോഗത്തിനടിമപ്പെട്ട മരക്കാപ്പ് കടപ്പുറത്തെ സുഹൈല(14)ത്താണ് ചികിത്സാ സഹായം തേടുന്നത്. മരക്കാപ്പ് കടപ്പുറം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമ...
0  comments

News Submitted:724 days and 16.24 hours ago.


കൊടും വേനലില്‍ ദാഹിച്ചുവലയുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസമായി അഞ്ചാം വര്‍ഷവും വെല്‍ഫിറ്റ് ഫൗണ്ടേഷന്റെ കുടിവെള്ള വിതരണം
തളങ്കര: കൊടിയ വേനല്‍ചൂടില്‍ നാട് ദാഹിച്ചുവലയുമ്പോള്‍ കുടിവെള്ള വിതരണവുമായി വെല്‍ഫിറ്റ് ഫൗണ്ടേഷന്‍ ഈ വര്‍ഷവും രംഗത്ത്. തളങ്കര പ്രദേശത്തെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കാണ് വെല്‍ഫി...
0  comments

News Submitted:725 days and 16.44 hours ago.


വൃക്കകള്‍ തകരാറിലായ യുവതി ചികിത്സാ സഹായം തേടുന്നു
ബന്തിയോട്: രണ്ട് വൃക്കകള്‍ തകരാറിലായ യുവതി ഉദാരമനസ്‌കരുടെ കനിവ് തേടുന്നു. ചേവാറിലെ അബ്ദുല്‍റഹ്മാന്റെ ഭാര്യ നഫീസ (40)യാണ് കാരുണ്യത്തിന് കാത്തുനില്‍ക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് വ്യക്...
0  comments

News Submitted:727 days and 16.37 hours ago.


പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നില്ല; അതിര്‍ത്തി പഞ്ചായത്തിന് അവഗണന മാത്രം
ബദിയടുക്ക: വികസനത്തിന് വേണ്ടി കാതോര്‍ക്കുന്നതും സംസ്ഥാനത്തിന്റെ വടക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന എണ്‍മകജെ പഞ്ചായത്ത് നിവാസികള്‍ക്ക് പറയാനുള്ളത് അവഗണനയുടെ കഥ മാത്രം. പഞ്ചായത്ത് കോ...
0  comments

News Submitted:730 days and 17.17 hours ago.


ഉറ്റവര്‍ ഉപേക്ഷിച്ച, ഗര്‍ഭിണിയായ ഭര്‍തൃമതിക്ക് കാരുണ്യ സ്പര്‍ശവുമായി ബദിയടുക്ക പൊലീസ്‌
ബദിയടുക്ക: ഉറ്റവര്‍ ഉപേക്ഷിച്ച, ഭര്‍തൃമതിയും ഗര്‍ഭിണിയുമായ യുവതിക്ക് കാരുണ്യ സ്പര്‍ശവുമായി ബദിയടുക്ക പൊലീസ് എത്തി. മൗവ്വാറിലെ വാടക ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന ഹോട്ടല്‍ തൊഴിലാളി...
0  comments

News Submitted:735 days and 14.59 hours ago.


ബങ്കളത്തെ ശിലാ ചിത്രം നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്നു
നീലേശ്വരം: കക്കാട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളിനു സമീപം കാണപ്പെടുന്ന ശിലാചിത്രം ചരിത്രാന്വേഷകര്‍ക്ക് വിസ്മയമാകുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ബങ്കളം ജനവാസ പ്രദേശമായിരുന്നു...
0  comments

News Submitted:737 days and 16.01 hours ago.


കൊടുംചൂടില്‍ ആശ്വാസമായി പാഷന്‍ ഫ്രൂട്ട് ദാഹശമനി
കാഞ്ഞങ്ങാട്: കൊടും ചൂടിന് ആശ്വാസം പകരാന്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഇറക്കിയ പാഷന്‍ ഫ്രൂട്ട് സ്‌ക്വാഷിന് ദാഹശമനിക്കൊപ്പം ഔഷധ ഗുണം കൊണ്ടും പ്രിയമേറുന്നു. കോര്‍പ്പറേഷന്റെ മുളിയാര...
0  comments

News Submitted:737 days and 16.03 hours ago.


രണ്ടു മാസത്തിനിടെ പൊലിഞ്ഞത് രണ്ട് ജീവനുകള്‍; ചൗക്കി ജംഗ്ഷനില്‍ ട്രാഫിക് സംവിധാനത്തിനായി മുറവിളി
കാസര്‍കോട്: ചൗക്കി ജംഗ്ഷനില്‍ അടിക്കടിയുണ്ടാകുന്ന അപകടത്തിന് അറുതി വരുത്താന്‍ ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായി. പത്രപ്രവര്‍ത്തകന്‍ മുത്തലിബ് അടക്കം രണ്ടു പേ...
0  comments

News Submitted:739 days and 15.25 hours ago.


നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന കാജൂര്‍ പള്ളത്തിന് പുനര്‍ജനി
ബദിയടുക്ക: ജില്ലയില്‍ വരള്‍ച്ച രൂക്ഷമാവുമ്പോള്‍ പരമ്പരാഗതമായി വെള്ളം കെട്ടി നിന്നിരുന്ന കാജൂര്‍ പള്ളം നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്നു. വരും നാളെക്ക് വേണ്ടി പള്ളം സംരക്ഷിച്ച...
0  comments

News Submitted:741 days and 14.32 hours ago.


തിരക്കേറിയ പഴയ ബസ്സ്റ്റാന്റില്‍ ട്രാഫിക്ക് പൊലീസിന്റെ നേതൃത്വത്തില്‍ ഇരുചക്രവാഹന പരിശോധന
കാസര്‍കോട്: തിരക്കേറിയ പഴയ ബസ്സ്റ്റാന്റില്‍ ട്രാഫിക്ക് പൊലീസിന്റെ നേതൃത്വത്തില്‍ ഇരുചക്രവാഹന പരിശോധന. ഇന്നലെ വൈകിട്ട് അഞ്ചോടെ മുബാറക് മസ്ജിദിന് മുന്നിലായിരുന്നു പരിശോധന. നിരവധി സ്...
0  comments

News Submitted:750 days and 16.12 hours ago.


കേരളം കൊടും ചൂടിലേക്ക്; സൂചനകള്‍ നല്‍കി ഉഷ്ണമേഖലകളില്‍ നിന്നുള്ള ദേശാടനപക്ഷികളുടെ വരവ്
കാഞ്ഞങ്ങാട്: കേരളം കൊടും ചൂടിലേക്ക് നീങ്ങുകയാണെന്ന സൂചനകളുമായി ഉഷ്ണമേഖലയില്‍ നിന്നുള്ള ദേശാടന പക്ഷികളുടെ സാന്നിധ്യം സംസ്ഥാനത്ത് കണ്ട് തുടങ്ങി. ആയിരം മുതല്‍ രണ്ടായിരം വരെ പക്ഷികളുള...
0  comments

News Submitted:754 days and 14.07 hours ago.


Go to Page    1 2 3 4 5 6 7 8 9 10  >>