മസ്താങ് ജി ടി എത്തുന്നു, വില 60 ലക്ഷം രൂപ
എസ് നിർമാതാക്കളായ ഫോഡിന്റെ ശ്രേണിയിലെ ഏറ്റവും പ്രശസ്ത മോഡലായ ‘മസ്താങ് ജി ടി’ ഇന്ത്യയിലേക്ക്. മിക്കവാറും ഫെബ്രുവരിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ തന്നെ കാറിന്റെ ഇന്ത്യൻ അരങ്ങേറ്റം പ...
0  comments

News Submitted:927 days and 12.15 hours ago.
60,000 ഡോളര്‍ വിലയുള്ള കാമറയുമായി നോക്കിയ
നോക്കിയ 60,000 ഡോളര്‍ വില വരുന്ന കാമറ പുറത്തിറക്കി. ഓസോ (OZO) എന്നു പേരിട്ടിരിക്കുന്ന കാമറ ലോസ് ആന്‍ജെലീസിലാണ് പുറത്തിറക്കിയത്. ലൈവ് കവറേജുകളുടെ രീതി വിപ്ലവകരമായ രീതിയില്‍ മാറ്റിമറിക്കാനു...
0  comments

News Submitted:931 days and 7.25 hours ago.


സിറ്റിഗോള്‍ഡ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: കേരളത്തിലേയും കര്‍ണാടകത്തിലേയും പ്രശസ്ത സ്വര്‍ണ്ണ വ്യാപാര ശൃംഖലയായ സിറ്റിഗോള്‍ഡ് ഗ്രൂപ്പ് പുതിയ വെബ്‌സൈറ്റിന് രൂപം നല്‍കി. വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ പി....
0  comments

News Submitted:932 days and 11.30 hours ago.


എല്‍ഇഡി ബള്‍ബുകളുടെ വില കുറയുന്നു
ന്യൂഡല്‍ഹി: എല്‍ഇഡി ബള്‍ബുകളിനി കൂടുതല്‍ കത്തും. ബള്‍ബുകളുടെ വില കുറയുന്നതാണ് കാരണം. ഊര്‍ജ്ജസംരക്ഷണപദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായാണ് വില കുറയുന്...
0  comments

News Submitted:933 days and 13.46 hours ago.


സബ്സിഡിയില്ലാത്ത എൽപിജി സിലിണ്ടറിന്‍റെ വില വർധിച്ചു
ന്യൂഡൽഹി:ഇന്ധനവില കുറഞ്ഞപ്പോൾ പാചകവാതകവില വർധിച്ചു. സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്‍റെ വിലയാണ് വർധിച്ചത്. 61.50 രൂപയാണ് സിലിണ്ടറിന് വർധിച്ചത്. വില കൂടിയതിനെ തുടർന്ന് 14.2 കിലോഗ്രാ...
0  comments

News Submitted:934 days and 14.10 hours ago.


പെട്രോളിന് 58 പൈസയും ഡീസലിന് 25 പൈസയും കുറച്ചു
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലയില്‍ എണ്ണക്കമ്പനികള്‍ നേരിയ കുറവുവരുത്തി. പെട്രോള്‍ ലിറ്ററിന് ഡല്‍ഹിയില്‍ 58 പൈസയും ഡീസലിന് 25 പൈസയുമാണ് കുറച്ചത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ...
0  comments

News Submitted:935 days and 12.13 hours ago.


15 ലക്ഷം പിന്നിട്ട് ഇന്ത്യയിലെ ‘എലീറ്റ് ഐ 20’ വിൽപ്പന
പ്രീമിയം ഹാച്ച്ബാക്കായ ‘എലീറ്റ് ഐ 20’ ആഭ്യന്തര വിൽപ്പനയിൽ 15 ലക്ഷം യൂണിറ്റ് എന്ന ഉജ്വല നേട്ടം കൈവരിച്ചതായി ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ). 2014 മാർച്ചിൽ നിരത്തിലെത്തിയ ക...
0  comments

News Submitted:936 days and 10.44 hours ago.


നെറ്റ് വേഗം കൂട്ടാൻ പുതിയ പ്ലാനുമായി ബിഎസ്എൻഎൽ
ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തടയാൻ ബിഎസ്എൻഎൽ ഡാറ്റാവൺ എന്ന പേരിൽ എഡിഎസ്എൽ സാങ്കേതികത വിദ്യയിലധിഷ്ഠിതമായ ബ്രോഡ്ബാൻഡ് സേവനത്തിലൂടെ നൽകി വരുന്ന ഇന്റർനെറ്റ്‌ കണക്ടിവിറ്റിയുടെ കുറ...
0  comments

News Submitted:937 days and 9.06 hours ago.


ഇന്ത്യന്‍ വിപണിയില്‍ പുതിയ മോഡലുമായി ഫോക്‌സ് വാഗണ്‍
മുംബൈ: ഇന്ത്യന്‍ വിപണിയില്‍ പുതിയ മോഡല്‍ പുറത്തിറക്കാനൊരുങ്ങി ഫോക്‌സ് വാഗണ്‍. ഇതിനായി 720 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കമ്പനിയുടെ തീരുമാനം. അടുത്ത വര്‍ഷം പകുതിയോടെ കമ്പനിയുടെ പൂനെ...
0  comments

News Submitted:938 days and 14.21 hours ago.


ഷാ ബില്‍ഡേര്‍സിന്റെ പുതിയ സംരംഭം ഉപ്പളയില്‍; പ്രൊജക്ട് ഓഫീസ് തുറന്നു
കാസര്‍കോട്: നെല്ലിക്കട്ടയില്‍ വൈറ്റ് ഫോര്‍ട്ട് വില്ല പ്രൊജക്ടുമായി വില്ല നിര്‍മ്മാണ രംഗത്ത് സാന്നിധ്യമറിയിച്ച ഷാ ബില്‍ഡേഴ്‌സിന്റെ രണ്ടാമത്തെ ചുവടുവെപ്പായ ഗ്രീന്‍ കാസില്‍ ഉപ്പള...
0  comments

News Submitted:939 days and 11.31 hours ago.


മൈക്രോസോഫ്റ്റ് ലൂമിയ 950, 950എക്‌സ്എല്‍ 30ന് ഇന്ത്യയില്‍
ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ പതിപ്പായ വിന്‍ഡോസ് 10ന്റെ സവിശേഷതകളുമായി ലൂമിയ 950, 950 എക്‌സ്എല്‍ മോഡല്‍ ഫോണുകള്‍ 30ന് ഇന്ത്യയിലെത്തും. കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്...
0  comments

News Submitted:939 days and 12.43 hours ago.


വീഡിയോകോണിന്റെ സര്‍ക്കിളുകള്‍ ഐഡിയ ഏറ്റെടുത്തു
മുംബൈ: ഇന്ത്യന്‍ ടെലികോം കമ്പനിയായ ഐഡിയ വീഡിയോകോണിന്റെ രണ്ട് സ്‌പെക്ട്രം സര്‍ക്കിളുകള്‍ ഏറ്റെടുത്തു. ഗുജറാത്തിലെയും ഉത്തര്‍പ്രദേശിലെയും സ്‌പെക്ട്രങ്ങളാണ് ഐഡിയ ഏറ്റെടുത്തത്. രാജ്...
0  comments

News Submitted:940 days and 14.18 hours ago.


ലോകത്തെ ആദ്യ ഇരട്ട സെൽഫി ക്യാമറയുമായി ലെനോവോ
ക്യാമറയ്ക്ക് പ്രാധാന്യമുള്ള സ്മാര്‍ട്ട് ഫോണ്‍, വൈബ് എസ് 1 മായി ലെനോവോ ഇന്ത്യന്‍ വിപണിയില്‍. സെല്‍ഫിയെടുക്കാന്‍ ഇരട്ട മുന്‍ക്യാമറകളുമായെത്തുന്ന ഫോണിന് 8 മെഗാ പിക്സല്‍, 2 മെഗാ പിക്സല്‍ ...
0  comments

News Submitted:941 days and 7.52 hours ago.


ഒരു ലക്ഷം രൂപയ്ക്ക് സാംസങ് ഫ്ലിപ് ഫോൺ
ഒരു കാലത്ത് മൊബൈല്‍ വിപണിയില്‍ തരംഗമായിരുന്ന ഫ്ലിപ് ഫോണുകളുമായി സാംസങ് വീണ്ടും രംഗത്തെത്തി. 'ഡബ്ല്യു 2016' ഫ്ലിപ് ഫോണാണ് സാംസങ് ചൈനയില്‍ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ലോഹത്തിലും ഗ്ലാ...
0  comments

News Submitted:942 days and 12.34 hours ago.


മൈക്രോമാക്‌സിന്റെ കാന്‍വാസ് എക്‌സ്പ്രസ് 4ജി; വില 6599 രൂപ
4ജി നെറ്റ്‌വര്‍ക്ക് ശൃംഖല രാജ്യത്ത് വ്യാപിക്കുന്നതിനനുസരിച്ച് 4ജി സംവിധാനമുളള സ്മാര്‍ട്‌ഫോണുകളുടെ വില്‍പ്പനയും കുതിച്ചുയരുകയാണ്. 2015ന്റെ രണ്ടാം പാദത്തില്‍ മാത്രം 57 ലക്ഷം 4ജി ഡിവൈസുക...
0  comments

News Submitted:945 days and 12.31 hours ago.


ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ രജിസ്‌ട്രേഷന്‍ തുടങ്ങി
കാസര്‍കോട്: ഡിസംബര്‍ ഒന്നുമുതല്‍ ജനുവരി 15 വരെ 46 ദിവസങ്ങളിലായി നടക്കുന്ന ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ സീസണ്‍-9 ന്റെ ജില്ലാതല രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുന്നു. വ്യാപാര, വ...
0  comments

News Submitted:946 days and 9.24 hours ago.


7,999 രൂപയ്ക്ക് 2 ജിബി റാമുള്ള മൈക്രോമാക്സ് ഫോണ്‍
മൈക്രോമാക്സിന്റെ കാന്‍വാസ് പരമ്പരയിലെ പുതിയ സ്മാര്‍ട്ട് ഫോണ്‍; കാന്‍വാസ് അമേസ് (ക്യൂ 395) വിപണിയിലെത്തി. ഈ മാസത്തിന്റെ ആദ്യ വാരത്തില്‍ മൈക്രോമാക്സിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലിസ്റ്റ...
1  comments

News Submitted:947 days and 14.14 hours ago.


ഫിംഗർപ്രിന്റ് സ്കാനറോടെ സ്മാർട്ട് ഫോൺ
ഹൈദരാബാദ്: ചൈനീസ് കമ്പനിയായ കൂൾപാഡ്, 'നോട്ട് 3' എന്ന പേരിൽ ബജറ്റ് ശ്രേണിയിലുള്ള സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഫിംഗർപ്രിന്റ് സ്കാനർ സാങ്കേതിക വിദ്യയുള്ള ഈ ഫോണിന് 8,999 രൂപയ...
0  comments

News Submitted:948 days and 11.47 hours ago.


ഇന്ധനവിലകൂട്ടി
ന്യൂഡൽഹി: ഇന്ധനവില വർധിപ്പിച്ചു. പെട്രോളിന് 36 പൈസയും ഡീസലിന് 87 പൈസയുമാണ് കൂട്ടിയത്.പുതുക്കിയ വില ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു
0  comments

News Submitted:950 days and 14.08 hours ago.


ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി വോഡാഫോണ്‍
ലണ്ടന്‍: നിക്ഷേപകര്‍ക്ക് വലിയ തോതില്‍ അവസരമൊരുക്കുകയാണ് ഇന്ത്യയിപ്പോള്‍. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയില്‍ 13,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ തീരുമാനിച്ച ബ്രിട്ടീഷ് ടെലികോം ഭീമന്...
0  comments

News Submitted:952 days and 8.53 hours ago.


സ്മാർട്ട് ഫോണിന് ഇന്‍ഷുറന്‍സ് സംരക്ഷണവുമായി ഷവോമി
ഉയര്‍ന്ന വിലകൊടുത്ത് വാങ്ങുന്ന ഫോണുകള്‍ താഴെ വീണോ മറ്റ് അപകടങ്ങളില്‍പെട്ടോ സ്ക്രീന്‍ തകരുന്നത് എന്നും ഉപഭോക്താവിന്റെ ചങ്ക് തകര്‍ക്കുന്ന സംഭവമാണ്. ഷവോമിയുടെ ഇന്ത്യന്‍ വിപണിയിലിറക...
0  comments

News Submitted:953 days and 12.04 hours ago.


ആപ്പിള്‍ വാച്ച് ഇന്ത്യന്‍ വിപണിയില്‍ എത്തി
കാത്തിരിപ്പിനൊടുവില്‍ ദീപാവലി സമ്മാനമായി ആപ്പിള്‍ വാച്ച് ഇന്ത്യന്‍ വിപണിയില്‍ എത്തി. രണ്ടു സൈസുകളിലാണ് വാച്ച് എത്തുന്നത്. 38 എംഎം, 42 എംഎം എന്നിങ്ങനെയാണ് വാച്ചിന്‍റെ വലുപ്പം. മൂന്നു ന...
0  comments

News Submitted:954 days and 14.10 hours ago.


ശക്തമായ തിരിച്ചു വരവിനൊരുങ്ങി മാഗി: സ്നാപ് ഡീൽ വഴി 144 രൂപയ്ക്ക് വെൽക്കം കിറ്റ്
മുംബൈ : അഞ്ച് മാസത്തെ നീണ്ട ഇടവേളയ്ക്കു ശേഷം പരിശോധനാ ഫലങ്ങൾ അനുകൂലമായതോടെ മാഗി വിപണിയിലെത്തി. മാഗിയുടെ തിരിച്ചു വരവ് ഗംഭീരമാക്കാൻ നെസ്ലെ സ്നാപ് ഡീലുമായി കൈകോർത്തിരിക്കുകയാണ്. മാഗി ...
0  comments

News Submitted:955 days and 13.55 hours ago.


ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാര്‍ എന്ന ബഹുമതി ഇനി മാരുതി ഓള്‍ട്ടോയ്ക്ക്
മുംബൈ: ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാര്‍ എന്ന ബഹുമതി ഇനി മാരുതി ഓള്‍ട്ടോയ്ക്ക്. മാരുതി 800നെ പിന്തള്ളിയാണ് ഓള്‍ട്ടോ നേട്ടം സ്വന്തമാക്കിയത്. പതിനഞ്ചു വര്‍ഷം കൊണ്ട് 29 ലക്ഷ...
0  comments

News Submitted:956 days and 14.06 hours ago.


ഓട്ടോമാറ്റിക് ഗിയറുള്ള വാഗണ്‍ആര്‍, സ്റ്റിംഗ്‌റേ കാറുകള്‍ വിപണിയില്‍
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എംഎസ്‌ഐഎല്‍) ജനപ്രിയ മോഡലുകളായ വാഗണ്‍ആര്‍, സ്റ്റിംഗ്‌റേ പതിപ്പുകളില്‍ ഓട്ടോ ഗിയര്‍ ഷിഫ്റ്...
0  comments

News Submitted:958 days and 11.48 hours ago.


പെട്രോള്‍, ഡീസല്‍ എക്‌സൈസ് നികുതി കൂട്ടി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെ എക്‌സൈസ് നികുതിയില്‍ ലിറ്ററിനു 1.60 രൂപ വര്‍ധിപ്പിച്ചു. ഡീസലിന്റെ എക്‌സൈസ് നികുതി ലിറ്ററിനു 40 പൈസയും വര്‍ധിപ്പിച്ചു.
0  comments

News Submitted:959 days and 14.01 hours ago.


മാഗി നൂഡില്‍സ് വീണ്ടും വിപണിയില്‍
ന്യൂഡല്‍ഹി: മാഗി നൂഡില്‍ വീണ്ടും വിപണിയില്‍ എത്തുന്നു. രാജ്യത്തെ വിവിധ ലാബുകളില്‍ നടന്ന മൂന്ന് പരിശോധനകളിലും മാഗി സുരക്ഷിതമാണെന്ന് കണ്‌ടെത്തിയതോടെയാണ് മാഗിക്ക് വീണ്ടും വിപണിയില്‍ ...
0  comments

News Submitted:962 days and 7.27 hours ago.


സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 27.50 രൂപ കൂട്ടി
ന്യൂഡല്‍ഹി: സബ്‌സിഡി ഇല്ലാത്ത പാചകവാതകത്തിന്റെ വില സിലിണ്ടറിനു 27.50 രൂപ കൂട്ടി. തുടര്‍ച്ചയായി കഴിഞ്ഞ നാലുമാസം വിലകുറച്ച ശേഷമാണ് ഈ വര്‍ധന. ഡല്‍ഹിയില്‍ ഇതോടെ സബ്‌സിഡി ഇല്ലാത്ത സിലിണ്ടറി...
0  comments

News Submitted:963 days and 12.40 hours ago.


മരുന്നുകളുടെ വില പുതുക്കി; പ്രധാനപ്പെട്ടവയ്ക്ക് വില കുറയും
തിരുവനന്തപുരം: വിപണിയില്‍ ശക്തമായ സാന്നിധ്യമുള്ള പുതുതലമുറ മരുന്നുകളെക്കൂടി വിലനിയന്ത്രണത്തില്‍പ്പെടുത്തി ദേശീയ ഔഷധ വിലനിര്‍ണയസമിതി ഉത്തരവ്. ചില പ്രധാനപ്പെട്ട രോഗങ്ങള്‍ക്ക് കൂട...
0  comments

News Submitted:964 days and 13.56 hours ago.


പെട്രോളിന് 50 പൈസ കുറച്ചു
ന്യൂഡൽഹി: പെട്രോൾ വില ലീറ്ററിന് 50 പൈസ കുറച്ചു. ‍ഡീസലിന് രണ്ട്–മൂന്ന് പൈസയുടെ നേരിയ വർധനയും ഉണ്ടായിട്ടുണ്ട്. പുതിയ വില ഇന്നലെ അർധരാത്രി നിലവിൽ വന്നു. സെപ്റ്റംബർ ഒന്നിന് പെട്രോളിനു രണ്ട...
0  comments

News Submitted:965 days and 14.08 hours ago.


‘ഡ്യുവറ്റു’മായി ഹീറോ; വില 51,150 രൂപ മുതൽ
ഗീയർരഹിത സ്കൂട്ടർ വിപണിയിൽ പ്രകടനം മെച്ചപ്പെടുത്താൻ അവതരിപ്പിച്ച ‘ഡ്യുവറ്റി’ന്റെ വില ഹീറോ മോട്ടോ കോർപ് പ്രഖ്യാപിച്ചു. ലോഹനിർമിത ബോഡിയുള്ള ‘ഡ്യുവറ്റി’ന്റെ അടിസ്ഥാന മോഡലായ ‘എൽ എക്സ...
0  comments

News Submitted:966 days and 11.44 hours ago.


ചുരുങ്ങിയ ചെലവിൽ വിമാനയാത്രയ്ക്ക് അവസരമൊരുക്കി വ്യോമയാനനയം
ന്യൂഡൽഹി : സാധാരക്കാർക്കുപോലും യാത്ര ചെയ്യാവുന്ന തരത്തിൽ ചുരുങ്ങിയ ചെലവിൽ വിമാനയാത്രയ്ക്ക് അവസരമൊരുങ്ങുന്നു. വ്യോമയാന നയത്തിൽ കാതലായ മാറ്റം വരുത്തി പുറത്തിറക്കിയ കരടിലാണ് ഇതിന് അവ...
0  comments

News Submitted:967 days and 7.17 hours ago.


ദീപാവലി ഓഫറുമായി സ്പൈസ് ജെറ്റ്
മുംബൈ : ദീപാവലി ആഘോഷം പ്രമാണിച്ച് യാത്രക്കാരെ ആകർഷിക്കാൻ ഓഫറുമായി സ്പൈസ് ജെറ്റ്. യാത്രക്കാർക്കായി നിരക്കുകളിൽ വൻ ഇളവാണ് സ്പൈസ് ജെറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര യാത്രകൾക്ക...
0  comments

News Submitted:968 days and 11.32 hours ago.


സി വി ടിയുള്ള 3,879 ‘സിറ്റി’ തിരിച്ചു വിളിക്കാൻ ഹോണ്ട
സോഫ്റ്റ്​വെയർ പിഴവ് പരിഹരിക്കാനായി ജാപ്പനീസ് കാർ നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള ‘സിറ്റി’ തിരിച്ചുവിളിക്കുന്നു. 2014 ഫെബ്രുവരി...
0  comments

News Submitted:969 days and 11.09 hours ago.


മാരുതി സുസൂക്കി ബലേനോ ഇന്ത്യയില്‍ പുറത്തിറക്കി
മുംബൈ: മാരുതി സുസുക്കിയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്ക് കാര്‍ ബലേനോ ഇന്ത്യയില്‍ പുറത്തിറക്കി. 4.99 ലക്ഷം മുതല്‍ 8.11 ലക്ഷം രൂപവരെയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ഹ്യൂണ്ടായി ഐ20, ഹോണ്ട ജാസ്, ഫോ...
0  comments

News Submitted:970 days and 14.25 hours ago.


എല്‍ജി നെക്‌സസ് 5 എക്‌സ് വിപണിയിലെത്തി
കൊച്ചി: ഗൂഗിളുമായി ചേര്‍ന്ന് എല്‍ജി നിര്‍മിച്ച നെക്‌സസ് 5 എക്‌സ് വിപണിയിലെത്തി. രാജ്യത്തെ റീട്ടെയില്‍ സ്റ്റോറുകളിലും ആമസോണ്‍ ഇന്ത്യ ഓണ്‍ലൈനിലും ലഭിക്കും. 16 ജിബി ഫോണിന് 31,990രുപയും 32 ജിബ...
0  comments

News Submitted:972 days and 13.02 hours ago.


ഷെവർലെ ട്രെയിൽബ്ലേസർ ഇന്ത്യയിലെത്തി‍, ബുക്കിങ് ആരംഭിച്ചു
ന്യൂഡൽഹി: അമേരിക്കൻ കാർ നിർമാതാക്കളായ ജനറൽ മോട്ടേഴ്സ് തങ്ങളുടെ പുതിയ ആഡംബര എസ്‌യുവി ഷെവർലെ ട്രെയിൽബ്ലേസർ ഇന്ത്യയിൽ അവതരിപ്പിച്ചു. അടിസ്ഥാന വില 26.4 ലക്ഷം രൂപ (എക്സ്ഷോറൂം, ഡൽഹി). ക്യാപ്റ്...
0  comments

News Submitted:974 days and 11.39 hours ago.


ആപ്പിളിനു ഭീഷണിയായി ഗ്രേ മാര്‍ക്കറ്റ്
മുംബൈ: ആപ്പിള്‍ ഐഫോണിന്റെ പുതിയ പതിപ്പുകള്‍ക്കു രാജ്യത്തെ പ്രമുഖ ഗ്രേ മാര്‍ക്കറ്റുകളില്‍ വന്‍ വില്‍പ്പന. കമ്പനി വിലയേക്കാള്‍ പതിനായിരം രൂപ വരെ കുറവിനാണു ഗ്രേ മാര്‍ക്കറ്റില്‍ ഐഫോണ്...
0  comments

News Submitted:976 days and 14.10 hours ago.


കെഎഫ്സി, മക്ഡോനൽസ് ഭക്ഷണം ഇനി ട്രെയിനിലും
കൊൽക്കത്ത: ട്രെയിൻ യാത്രയിൽ കെഎഫ്സിയുടെയും മക്ഡോനൽസിന്റെയും ഡൊമിനോസിന്റെയും ചിക്കനും പീത്‌സയുമൊക്കെ സീറ്റിലെത്തിയിരുന്നെങ്കിൽ എന്നു സ്വപ്നം കാണുന്നവർക്ക് സ്വപ്നസാഫല്യം. ഐആർസിട...
0  comments

News Submitted:977 days and 13.58 hours ago.


ബിഎസ്എൻഎൽ മൊബൈൽ–ലാൻഡ് ഫോൺ ശൃംഖലകളെ ഏകോപിപ്പിക്കും
ന്യൂഡൽഹി:മൊബൈൽ, ലാൻഡ് ഫോൺ ശൃംഖലകളെ ഏകോപിപ്പിച്ചു കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ബിഎസ്എൻഎൽ പദ്ധതി തയാറാക്കുന്നു. ഇതു പ്രാവർത്തികമാകുന്നതോടെ ബിഎസ്എൻഎല്ലിന്റെ മൊബൈൽ ഉപഭോക്താക്കൾക്...
0  comments

News Submitted:978 days and 13.47 hours ago.


ഡീസല്‍ വില കൂട്ടി; പെട്രോള്‍ വിലയില്‍ മാറ്റമില്ല
ന്യൂഡല്‍ഹി: ഡീസല്‍ വില എണ്ണക്കമ്പനികള്‍ കൂട്ടി. ലിറ്ററിനു 95 പൈസയുടെ വര്‍ധനയാണു വരുത്തിയിരിക്കുന്നത്. എന്നാല്‍, പെട്രോള്‍ വിലയില്‍ മാറ്റമില്ല. പുതിയ വില വെള്ളിയാഴ്ച മുതല്‍ നിലവില്‍ വ...
0  comments

News Submitted:981 days and 13.21 hours ago.


ടിസൻ ഒഎസുമായി സാംസങ് സ്മാർട്ട്ഫോൺ
ടിസൻ അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റവുമായി സാംസങ്ങ് പുതിയ സ്മാർട്ട് ഫോൺ പുറത്തിറക്കി. സാംസങ്ങ് Z3 എന്ന മോഡലാണ് ടിസൻ ഒഎസുമായി വിപണിയിലെത്തുന്നത്. 8,490 രൂപയ്ക്ക് ലഭ്യമാകുന്ന ഈ ഫോൺ അടുത്താ...
0  comments

News Submitted:982 days and 13.30 hours ago.


സ്റ്റീലിനുപകരം സുതാര്യമായ ഗ്യാസ് സിലിണ്ടറുകള്‍ വരുന്നു
ന്യൂഡല്‍ഹി: സ്റ്റീല്‍ സിലിണ്ടറുകള്‍ക്കുപകരം ഉള്ളിലെ ഗ്യാസ് പുറത്തുനിന്ന് കാണാവുന്ന സുതാര്യമായ ഗ്യാസ് സിലിണ്ടറുകള്‍ വന്നേക്കും. സിലിണ്ടറുകളില്‍ യഥാര്‍ഥ അളവില്‍ എല്‍പിജി ഉണ്ടെന്ന്...
0  comments

News Submitted:983 days and 11.39 hours ago.


നിറപറ കറിപൗഡർ നിരോധനം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: സ്റ്റാർച്ചിന്റെ അംശം കണ്ടെത്തിയതിനെ തുടർന്നു ‘നിറപറ’ ബ്രാൻഡ് കറിപൗഡറുകൾക്കു സർക്കാർ ഏർപ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി. ആരോഗ്യത്തിനു ഹാനികരമായ ബാഹ്യവസ്തുക്കളുടെ സ...
0  comments

News Submitted:983 days and 12.36 hours ago.


ബിഎസ്എന്‍എല്‍ 3ജി ഡാറ്റാ നിരക്കുകള്‍ കുറച്ചു
പതിനഞ്ചാം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് ബിഎസ്എന്‍എല്‍ കേരളത്തിലുടനീളമുള്ള സര്‍ക്കിളുകളിലുള്ള എല്ലാ പ്രീപെയ്ഡ് കസ്റ്റമേഴ്‌സിനും 3ജി വാര്‍ഷിക ഡാറ്റാ നിരക്കുകള്‍ കുറച്ചു. 01-10-2015 മുത...
0  comments

News Submitted:984 days and 13.44 hours ago.


8,999 രൂപയ്ക്ക് 4ജി ഫോണുമായി കൂൾപാഡ്
വില കുറഞ്ഞ പുതിയ 4ജി ഫോണുമായി കൂൾ പാഡ് ഇന്ത്യൻ വിപണിയിലെത്തി. കൂൾപാഡ് നോട്ട് 3 എന്ന ഫിംഗർപ്രിന്റ് സ്കാനറോട് കൂടിയ ഫോണാണ് 8,999 രൂപയ്ക്ക് കൂൾപാഡ് വിപണിയിൽ എത്തിയിരിക്കുന്നത്. ചൈനയിൽ നിന്നു...
0  comments

News Submitted:986 days and 12.21 hours ago.


13,999 രൂപയ്ക്ക് ലാപ്ടോപമായി മൈക്രോമാക്സ്
മൊബൈൽ ഫോൺ നിർമാതാക്കളായ മൈക്രോമാക്സ് ലാപ്ടോപ് രംഗത്തേക്കും. വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റമുള്ള ‘ലാപ്ബുക്ക്’ സ്നാപ് ഡീലിൽ 13,999 രൂപയ്ക്കു ലഭിക്കും. ഒന്നര വർഷത്തിനകം 10 ശതമാനം വിപണി വിഹി...
0  comments

News Submitted:987 days and 11.03 hours ago.


നാഷണല്‍ റേഡിയോ ഇലക്‌ട്രോണിക്‌സിന്റെ പുതിയ ലോഗോ ശ്രീശാന്ത് പ്രകാശനം ചെയ്തു
കണ്ണൂര്‍: ഉത്തര കേരളത്തിലെ പ്രമുഖ ഇലക്‌ട്രോണിക്‌സ് ശൃംഖലയായ നാഷണല്‍ റേഡിയോ ഇലക്‌ട്രോണിക്‌സിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റില്‍ കേരളത്തിന്റെ സാന്നിധ്യമറിയ...
0  comments

News Submitted:988 days and 8.32 hours ago.


കേരളത്തിലെ 3 നഗരങ്ങളിൽ വൊഡാഫോൺ 4ജി
കേരളത്തിലെ മൂന്നു പ്രധാന നഗരങ്ങളിൽ 4ജി ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമെന്ന് ടെലികോം സേവനദാതാക്കളായ വൊഡാഫോൺ അറിയിച്ചു. ഈ വർഷം അവസാനത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. തിരുവനന്തപ...
0  comments

News Submitted:989 days and 12.12 hours ago.


സ്‌പൈസ്‌ജെറ്റില്‍ 4,999 രൂപയ്ക്ക് കോഴിക്കോട് നിന്ന് ദുബായിലേക്ക് പറക്കാം
മുംബൈ: 4,999 രൂപയ്ക്ക് കോഴിക്കോട് നിന്ന് നേരിട്ട് ദുബായിക്ക് വിമാന ടിക്കറ്റെന്ന ഓഫറുമായി സ്പൈസ്ജെറ്റ്. ഇന്നു മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം. അടുത്തമാസം 15 മുതൽ വിമാന സർവീസ് തുടങ്ങും. പുതിയ ...
0  comments

News Submitted:991 days and 14.09 hours ago.


Go to Page    1 2 3 4 5 6 7 8 9 10