ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാര്‍ ഇറാഖില്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് രാജ്യസഭയെ അറിയിച്ചു. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്...
0  comments

News Submitted:151 days and 8.14 hours ago.
എസ്.എസ്.എല്‍.സി ബുക്കില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഇനി പ്രത്യേക കോളം
തിരുവനന്തപുരം: എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ പേര്, ലിംഗം എന്നിവ മാറ്റാനായി സര്‍ക്കാര്‍ ഉത്തരവിറക്കി. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പേരും ലിംഗവും മാറ്റിയവരുടെ പരാതിയുടെ അടിസ്ഥ...
0  comments

News Submitted:151 days and 13.54 hours ago.


പ്രശസ്ത ഹിന്ദി കവി കേദാര്‍ നാഥ് സിങ് അന്തരിച്ചു
ന്യൂഡൽഹി: പ്രശസ്​ത ഹിന്ദി കവിയും ജ്​ഞാനപീഠം അവാർഡ്​ ജേതാവുമായ കേദാർ നാഥ്​ സിങ്​ (84) അന്തരിച്ചു. ന്യുമോണിയ ബാധയെ തുടർന്ന്​ ഒരുമാസമായി ചികിത്സയിലായിരുന്നു. ​തിങ്കളാഴ്​ച രാത്രി 8.30ന്​ ഡൽ...
0  comments

News Submitted:151 days and 14.01 hours ago.


ദേവസ്വം ബോര്‍ഡ് ക്യാന്റീനില്‍ നിന്നും മാംസാഹാരം പിന്‍വലിച്ചു
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ ക്യാന്റീനില്‍ നിന്നും മാംസാഹാരം പിന്‍വലിക്കാന്‍ നിര്‍ദ്ദേശം. നേരത്തെ ഇത് സംബന്ധിച്ച് എതിര്‍പ്പുകളും ഉയര്‍ന്നതിനെത്തുടര്...
0  comments

News Submitted:151 days and 14.03 hours ago.


ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ അന്തരിച്ചു
ചെന്നൈ: വി.കെ ശശികലയുടെ ഭര്‍ത്താവ് എം.നടരാജന്‍ (76) അന്തരിച്ചു. പുലര്‍ച്ചെ ഒന്നരയോടെ ചെന്നൈയിലെ ഗ്ലെനീഗിള്‍സ് ഗ്ലോബല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന...
0  comments

News Submitted:151 days and 14.09 hours ago.


ജയരാജന്‍ ക്വട്ടേഷന്‍; ഗൂഢതന്ത്രമെന്ന് ആരോപണവിധേയന്‍
കണ്ണൂര്‍: പി. ജയരാജനെതിരായ ക്വട്ടേഷന്‍ കഥ സി.പി.എമ്മിന്റെ ഗൂഢതന്ത്രമെന്ന് ആരോപണ വിധേയനായ പുത്തന്‍കണ്ടം പ്രണൂബ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജയരാജനെ വധിക്കാന്‍ പ്രണൂബ് ക...
0  comments

News Submitted:152 days and 8.28 hours ago.


പി. ജയരാജനെ വധിക്കാന്‍ ക്വട്ടേഷനെന്ന് പൊലീസ് റിപോര്‍ട്ട്
കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ വധിക്കാന്‍ ആര്‍.എസ്.എസ് നീക്കമെന്ന് പൊലീസ് റിപ്പോര്‍ട്ട്. അതേസമയം ജയരാജന് വധഭീഷണിയുണ്ടെന്ന കണ്ടെത്തല്‍ പൊലീസും സി.പി.എമ്മും ച...
0  comments

News Submitted:153 days and 8.49 hours ago.


എടുത്തുചാടി നരേന്ദ്രമോഡി സമ്പദ്‌രംഗം തകര്‍ത്തു-മന്‍മോഹന്‍ സിങ്
ന്യൂഡല്‍ഹി: നരേന്ദ്രമോഡി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ബി.ജെ.പി സര്‍ക്കാര്‍ ...
0  comments

News Submitted:153 days and 8.54 hours ago.


ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കില്ലെന്ന് ഡിജിപി
കോട്ടയം: നിഷ ജോസ് കെ. മാണിയുടെ പുസ്തകത്തിലെ വിവാദ പരാമര്‍ശത്തിനെതിരെ ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഷോണിന്റെ പരാതി പോലീസ...
0  comments

News Submitted:153 days and 12.48 hours ago.


മണ്ണാര്‍ക്കാട്ട് ഗ്രൗണ്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടുപേര്‍ ബസ് കയറി മരിച്ചു
പാലക്കാട്: മണ്ണാര്‍ക്കാട് കുന്തിപുഴ ഗ്രൗണ്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മേല്‍ ബസ് കയറി രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചത്തീസ്ഗ...
0  comments

News Submitted:153 days and 13.07 hours ago.


കശ്മീരില്‍ ഷെല്ലാക്രമത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു
കശ്മീര്‍: പൂഞ്ചില്‍ പാക് ഷെല്ലാക്രമണത്തില്‍ പ്രദേശവാസികളായ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ചൗധരി മുഹമ്മദ് റംസാന്‍ എന്നയാളുടെ വീടിന് നേരെയുണ്ടായ ഷെല്‍ ആക്രമണത്തില്‍ ചൗധ...
0  comments

News Submitted:153 days and 13.09 hours ago.


മലപ്പുറത്ത് ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതക ചോര്‍ച്ച; ഗതാഗതം തടസപ്പെട്ടു
മലപ്പുറം: കോഴിക്കോട് – പാലക്കാട് ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ടാങ്കറില്‍ നിന്ന് വാതകം ചോരുന്നുണ്ട്. മലപ്പുറം അരിപ്രക്കടുത്താണ് സംഭവം. സമീപവാസികളോട് ജാഗ...
0  comments

News Submitted:153 days and 13.12 hours ago.


ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുവരണമെന്ന് കോണ്‍ഗ്രസ് സമ്മേളനം
ന്യൂഡല്‍ഹി: ബി.ജെ.പി രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുകയാണെന്നും ഒന്നിപ്പിക്കാനുള്ള ശ്രമത്തിന് വേണ്ടി എല്ലാവരും കൈകോര്‍ക്കണമെന്നും കോണ്‍ഗ്രസ് സമ്പൂര്‍ണ്ണ സമ്മേളനം. ദേശീയതലത്തില്...
0  comments

News Submitted:154 days and 7.48 hours ago.


ടി.പി വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തനെ മോചിപ്പിക്കാന്‍ നീക്കം
തിരുവനന്തപുരം: ടി.പി വധക്കേസ് പ്രതി പി.കെ കുഞ്ഞനനന്തന് ശിക്ഷ ഇളവ് നല്‍കാന്‍ നീക്കം. 70 വയസ്സ് തികഞ്ഞെന്ന കാരണം പറഞ്ഞാണ് സി.പി.എം നേതാവ് കൂടിയായ കുഞ്ഞനന്തന് ശിക്ഷയില്‍ ഇളവ് നല്‍കാന്‍ ശ്ര...
0  comments

News Submitted:155 days and 7.47 hours ago.


പൊലീസ് ഉദ്യോഗസ്ഥന്‍ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ജീവനൊടുക്കി
പാറ്റ്‌ന: പാറ്റ്‌ന ഗയയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ജീവനൊടുക്കി. സബ് ഇന്‍സ്‌പെക്ടര്‍ ഗൗരിശങ്കര്‍ താക്കൂര്‍ (54) ആണ് ജീവനൊടുക്കിയത്. മുസാഫര്‍പുരിലെ ഹര്‍...
0  comments

News Submitted:155 days and 12.52 hours ago.


പോലീസ് കസ്റ്റഡിയിലെടുത്തവരെ ബലമായി മോചിപ്പിച്ച യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍
പാലക്കാട്: പോലീസ് കസ്റ്റഡിയിലെടുത്തവരെ ബലമായി സ്റ്റേഷനില്‍നിന്നു മോചിപ്പിച്ച യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍. യൂത്ത് ലീഗ് കോങ്ങാട് മണ്ഡലം പ്രസിഡന്റ് റിയാസ് നാലകത്തിനെയാണ് പോലീസ് അറ...
0  comments

News Submitted:155 days and 13.19 hours ago.


യെദിയൂരപ്പയുടെ പരാതിയില്‍ സിദ്ധരാമയ്യയ്ക്ക് ഹൈക്കോടതി നോട്ടീസ്
ബംഗളുരു: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പയുടെ പരാതിയില്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയ്ക്ക് കര്‍ണ്ണാടക ഹൈക്കോടതി നോട്ടീസ്. റാലികളിലും പ...
0  comments

News Submitted:155 days and 13.50 hours ago.


ഡ​ൽ​ഹി​യി​ൽ പി​ഞ്ച് കു​ഞ്ഞി​നെ പീ​ഡി​പ്പി​ച്ച അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പി​ഞ്ച് കു​ഞ്ഞി​നെ പീ​ഡി​പ്പി​ച്ച അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ. ഡ​ൽ​ഹി പ്രീ​ത് വി​ഹാ​റി​ലാ​യി​രു​ന്നു സം​ഭ​വം. ഒ​രു വ​യ​സു​ള്ള കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​നി​...
0  comments

News Submitted:155 days and 13.57 hours ago.


പ്രതികളെ രക്ഷിക്കാനാണോ സര്‍ക്കാര്‍ ശ്രമം -സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രതികളെ സര്‍ക്കാര്‍ സഹായിക്കുകയാണോയെന്ന് കോടതി ചോദിച്ചു. സത്യവാങ്മൂലത്തില്‍ ഒട്ടേറെ പൊരുത്തക്കേടു...
0  comments

News Submitted:156 days and 7.27 hours ago.


എയര്‍ ഇന്ത്യയുടെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു. തുര്‍ക്കി സൈബര്‍ ഹാക്കര്‍മാരാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി വി...
0  comments

News Submitted:156 days and 13.48 hours ago.


തമിഴ് റോക്കേഴ്സിന്റെ അഡ്മിന്‍സിനെ അറസ്റ്റു ചെയ്തതായി പൊലീസ്.
സിനിമകളുടെ വ്യാജപതിപ്പുകള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ച തമിഴ് റോക്കേഴ്സിന്റെ അഡ്മിന്‍സിനെ അറസ്റ്റു ചെയ്തതായി പൊലീസ്. തമിഴ്നാട് വില്ലുപുരം സ്വദേശി കാര്‍ത്തിയാണ് തിരുവനന്തപുര...
0  comments

News Submitted:156 days and 13.53 hours ago.


കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവ് പ്രതിയായിട്ടുള്ള നാലാമത്തെ കേസില്‍ വിധി ഇന്ന്
ന്യൂഡെല്‍ഹി:കാലിത്തീറ്റ കുംഭകോണത്തില്‍ ലാലു പ്രസാദ് യാദവ് പ്രതിയായിട്ടുള്ള നാലാമത്തെ കേസില്‍ വിധി ഇന്ന് പറയും. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ഇതുവരെ വിധി പറഞ്ഞ മൂന്ന് കേസ...
0  comments

News Submitted:156 days and 14.06 hours ago.


ഷുഹൈബ് വധം: സി.ബി.ഐ. അന്വേഷണം സ്റ്റേ ചെയ്തു
കൊച്ചി: ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ. അന്വേഷണം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. ഷുഹൈബിന്റെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട...
0  comments

News Submitted:157 days and 8.21 hours ago.


നടിയെ അക്രമിച്ച കേസില്‍ വിചാരണ തുടങ്ങി; പ്രത്യേക കോടതി വേണമെന്ന് നടി
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി അക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ നടപടി ക്രമങ്ങള്‍ തുടങ്ങി. എറണാകുളം ജില്ലാ കോടതിയിലാണ് വിചാരണ. നടന്‍ ദിലീപ് അടക്കമുള്ള 12 പ്രതികള്‍ രാവിലെത്...
0  comments

News Submitted:157 days and 8.41 hours ago.


കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ അനുഭവിക്കുന്നത് കര്‍മഫലമെന്ന് കെ.ബി.ഗണേഷ്‌കുമാര്‍
തിരുവനന്തപുരം :കെ.എസ്.ആര്‍.ടി.സി മുന്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കാത്തത് കര്‍മഫലമാണെന്ന് കെ.ബി.ഗണേഷ്‌കുമാര്‍. ജോലിചെയ്ത കാലത്തെ കര്‍മഫലം കൊണ്ടാണ് കെ.എസ്.ആര്‍.ടി.സി മുന്‍ ജീവനക്കാ...
0  comments

News Submitted:157 days and 13.37 hours ago.


ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു
ചക്ര കസേരയിലിരുന്ന് ലോകത്തെ അത്ഭുതപ്പെടുത്തിയ ശാസ്ത്ര വിസ്മയം ലണ്ടന്‍: ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫന്‍ ഹോക്കിങ് വിടവാങ്ങി. ചക്രക്കസേരയിലിരുന്ന് ലോ...
0  comments

News Submitted:157 days and 13.45 hours ago.


നേ​പ്പാ​ളി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി ബി​ദ്യ ദേ​വി ഭ​ണ്ഡാ​രി വീ​ണ്ടും
കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി ബി​ദ്യ ദേ​വി ഭ​ണ്ഡാ​രി വീ​ണ്ടും തെ​ര​ഞ്ഞെ‌​ടു​ക്ക​പ്പെ​ട്ടു. നേ​പ്പാ​ളി കോ​ൺ​ഗ്ര​സി​ലെ കു​മാ​രി ല​ക്ഷ്മി റാ​യി​യെ പ​രാ​ജ​യ​പ്പെ...
0  comments

News Submitted:157 days and 14.10 hours ago.


ന്യൂനമര്‍ദ്ദം ശക്തിപ്പെടുന്നു;കനത്ത മഴക്കും കടല്‍ക്ഷോഭത്തിനും സാധ്യത
കൊച്ചി: തിരുവനന്തപുരത്തിന് തെക്ക് പടിഞ്ഞാറ് തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനമാകെ കനത്ത ജാഗ്രതാ നിര്‍ദേശം. കനത്ത മഴക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍...
0  comments

News Submitted:157 days and 14.17 hours ago.


ഹൈവേകളിലെ കള്ള് ഷാപ്പുകള്‍ ഉപാധികളോടെ തുറക്കാം: സുപ്രീംകോടതി
ന്യൂഡല്‍ഹി: ദേശീയ പാതയിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. നേരത്തെ മദ്യശാലകള്‍ക്ക് ഇളവ് നല്‍കിയതില്‍ കള്ള് ഷാപ്പുകളും ഉള്‍പ്പെടുമെന്ന് കോടതി വ്...
0  comments

News Submitted:158 days and 11.40 hours ago.


ആമസോണിനെ കബളിപ്പിച്ച് 1.3 കോടി രൂപ തട്ടിയ കൊറിയര്‍ ജീവനക്കാരനും സംഘവും പിടിയില്‍
ബെംഗളുരു: സൈ്വപ്പിങ് മെഷീനില്‍ കൃത്രിമം കാണിച്ച് ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ആമസോണിനെ കബളിപ്പിച്ച കൊറിയര്‍ ജീവനക്കാരനും സംഘവും പിടിയില്‍. ചിക്കമഗളുരു സ്വദേശികളായ ദര്‍ശന്‍ (25), സുഹൃത്ത...
0  comments

News Submitted:158 days and 11.43 hours ago.


സിറോ മലബാര്‍ സഭാ ഭൂമിയിടപാട് ; കര്‍ദിനാളിന്റെ അപ്പീല്‍ പരിഗണിക്കുന്നത് മാറ്റിവച്ചു
കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസെടുക്കണമെന്ന സിംഗിള്‍ ബെഞ്...
0  comments

News Submitted:158 days and 11.49 hours ago.


ഐ.എം. വിജയന്‍ അഭിനയിക്കുന്ന മട്ടാഞ്ചേരി സിനിമ നിരോധിക്കണമന്ന ആവശ്യവുമായി കോണ്‍ഗ്രസ്
കൊച്ചി: ഐ.എം. വിജയന്‍ അഭിനയിക്കുന്ന മട്ടാഞ്ചേരി സിനിമ നിരോധിക്കണമന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. മട്ടാഞ്ചേരി എന്ന പ്രദേശത്തെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് ക...
0  comments

News Submitted:158 days and 12.27 hours ago.


തേനി കാട്ടുതീ; മരണം പത്തായി, കൂടുതല്‍ പേര്‍ വനത്തിനുള്ളിലുണ്ടെന്ന് വിവരം
തേനി : കേരളാ - തമിഴ്നാട് അതിര്‍ത്തിയിലെ തേനി ജില്ലയിലെ കൊരങ്ങിണി ജില്ലയില്‍ ഇന്നലെയുണ്ടായ കാട്ടുതീയില്‍ അകപ്പെട്ട് 10 പേര്‍ വെന്തുമരിച്ചു. ഗുരുതര പൊള്ളലേറ്റാണ് മരണമെന്ന് പൊലീസ് അറിയി...
0  comments

News Submitted:159 days and 10.56 hours ago.


തേനി കാട്ടുതീ ദുരന്തം ; മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു
തിരുവനന്തപുരം: തമിഴ്‌നാട്ടിലെ തേനി കൊരങ്ങണി മലയിലെ കാട്ടുതീ ദുരന്തത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു. കാട്ടുതീയില്‍ അകപ്പെട്ട് ട്രക്കിംഗ് സംഘാംഗങ്ങള്‍ മരിക്...
0  comments

News Submitted:159 days and 10.53 hours ago.


ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി : ഡിജിപി ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജേക്കബ് തോമസ് പബ്ലിക് മാസ്റ്റര്‍ അല്ല, പബ്ലിക് സെര്‍വെന്റ് മാത്രമാണെന്ന് ഓര്‍മ്മവേണമെന്ന് ഹൈക്കോടതി പറഞ്ഞു. ആരും ...
0  comments

News Submitted:159 days and 11.04 hours ago.


രാജ്യസഭ സീറ്റിലേക്ക് എം.പി വീരേന്ദ്രകുമാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
തിരുവനന്തപുരം: രാജ്യസഭ സീറ്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വീരേന്ദ്രകുമാര്‍ കേരള നിയമസഭയ...
0  comments

News Submitted:159 days and 11.44 hours ago.


വിവാദ ഭൂമിയിടപാട്: കര്‍ദിനാളിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ നിയമോപദേശം
തിരുവനന്തപുരം: എറണാകുളം അങ്കമാലി രൂപതയുടെ ഭൂമിയിടപാട് വിഷയത്തില്‍ പുതിയ നടപടിയുമായി സര്‍ക്കാര്‍. കേസില്‍ ആരോപണവിധേയരായ കര്‍ദിനാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ സര്...
0  comments

News Submitted:159 days and 11.46 hours ago.


തുഷാര്‍ എംപി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല-വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ : തുഷാര്‍ വെള്ളാപ്പള്ളി എംപി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുഷാറിന് മോഹം നല്‍കാനും മോഹഭംഗമുണ്ടാക്കാനുമാണ് ചില ...
0  comments

News Submitted:159 days and 11.50 hours ago.


അച്ഛനെ കൊലപ്പെടുത്തിയവരോട് താനും പ്രിയങ്കയും ക്ഷമിച്ചെന്ന് രാഹുൽ ഗാന്ധി
ക്വലാലംപൂര്‍: തങ്ങളുടെ അച്ഛനെ കൊലപ്പെടുത്തിയവരോട് താനും പ്രിയങ്കയും ക്ഷമിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിംഗപ്പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന...
0  comments

News Submitted:160 days and 11.42 hours ago.


കുമളിയില്‍ ലോറി നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
കുമളി: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ കുമളി ഇറച്ചി പാലത്തിനു സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. 500 അടി താഴ്ചയിലേക്കാണ് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞത്. രാജസ്ഥാന്‍ സ്വ...
0  comments

News Submitted:160 days and 11.46 hours ago.


വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് ബസുടമകള്‍ കോടതിയിലേക്ക്
പാലക്കാട്: വിദ്യാര്‍ഥികളുടെ യാത്രാനിരക്കില്‍ വര്‍ധനവ് ആവശ്യപ്പെട്ട് ബസുടമകള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം വിദ്യാര്‍ഥികളു...
0  comments

News Submitted:160 days and 11.47 hours ago.


സുഹൃത്തുക്കള്‍ക്ക് നല്‍കിയ സ്വര്‍ണമാല തിരികെ കിട്ടാത്തതിനാല്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: ദീപാവലിക്ക് പടക്ക വില്പന നടത്താന്‍ സുഹൃത്തുക്കള്‍ക്ക് നല്‍കിയ സ്വര്‍ണമാല തിരികെ കിട്ടാത്തതിനാല്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസമാണ് ബിരുദധാരിയായ വിദ്യാര്‍...
0  comments

News Submitted:160 days and 11.59 hours ago.


സ്വാതന്ത്ര്യ സമര സേനാനി സി.കെ ഓമന അന്തരിച്ചു
കൊച്ചി: സ്വാതന്ത്ര്യ സമരസേനാനിയും മഹിളാസംഘം നേതാവുമായിരുന്ന സി.കെ ഓമന (85) അന്തരിച്ചു. മുന്‍ എം.എല്‍.എ സി.കെ വിശ്വനാഥന്റെ ഭാര്യയും മുന്‍ മന്ത്രി ബിനോയ് വിശ്വത്തിന്റെ അമ്മയുമാണ്. കൊച്ചിയ...
0  comments

News Submitted:161 days and 11.31 hours ago.


ബി.ജെ.പിയില്‍ ചേരില്ല; മലക്കം മറിഞ്ഞ് കെ സുധാകരന്‍
കണ്ണൂര്‍: ബിജെപിയുമായി യോജിച്ച് പോകാന്‍ പറ്റുമെങ്കില്‍ താന്‍ പോകുമെന്ന പരാമര്‍ശം വിവാദമായതോടെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ വിശദീകരണവുമായി രംഗത്തെത്തി. ഒരു ചാനലില്‍ നടത്തിയ അഭിമു...
0  comments

News Submitted:161 days and 11.34 hours ago.


ബെംഗളൂരുവിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്നുപേർ മരിച്ചു
ബെംഗളൂരു: ബെംഗളൂരു നൈസ് റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്നുപേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തൃശൂർ മുളങ്കുന്നത്ത് കാവ് സ്വദേശി വി ഗോപിനാ...
0  comments

News Submitted:161 days and 13.39 hours ago.


കള്ളനോട്ടുകളുമായി സഹോദരങ്ങള്‍ അറസ്റ്റില്‍
കുമളി: കള്ളനോട്ടുകളുമായി സഹോദരങ്ങളെ അറസ്റ്റ് ചെയ്തു. പാലക്കാട് ഒറ്റപ്പാലം കല്ലേപറമ്പില്‍ സുകേശന്‍(47), ഗിരീശന്‍(43) എന്നിവരാണ് 2000 രൂപയുടെ അഞ്ച് വ്യാജനോട്ടുകളുമായി പിടിയിലായത്. തേക്കടിയ...
0  comments

News Submitted:161 days and 13.50 hours ago.


പീ​ഡ​നാ​രോ​പ​ണം നേ​രി​ട്ട ദ​ക്ഷി​ണ കൊ​റി​യ​ൻ ന​ട​ൻ മ​രി​ച്ച നി​ല​യി​ൽ
സീ​യൂ​ൾ: ലൈം​ഗി​ക പീ​ഡ​നാ​രോ​പ​ണം നേ​രി​ട്ട ദ​ക്ഷി​ണ കൊ​റി​യ​ൻ ന​ട​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചി​യോം​ഗ്ജു സ​ർ​വ​ക​ല​ശാ​ല​യി​ൽ ഡ്രാ​മ വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ കൂ​ടി​യാ​യ ജോ ​...
0  comments

News Submitted:161 days and 13.57 hours ago.


കുഞ്ഞുങ്ങളെ ലൈംഗീകമയി പീഡിപ്പിക്കുന്നവര്‍ക്ക് ഇനി രാജസ്ഥാനില്‍ വധശിക്ഷ
ജയ്പുര്‍: കുഞ്ഞുങ്ങളെ ലൈംഗീകമയി പീഡിപ്പിക്കുന്നവര്‍ക്ക് ഇനി രാജസ്ഥാനില്‍ വധശിക്ഷ. ഇതുമായി ബന്ധപ്പെട്ട ബില്‍ രാജസ്ഥാന്‍ നിയമസഭ പാസാക്കി. ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കതാരിയ അവതരിപ...
0  comments

News Submitted:161 days and 14.07 hours ago.


എം.എംഅക്ബറിന് ജാമ്യം
കൊച്ചി: മതപ്രഭാഷകനും മുജാഹിദ് നേതാവുമായ എം.എംഅക്ബറിന് ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.മതസ്പര്‍ധക്ക് കാരണമാകുന്ന പുസ്തകം കൊച്ചിയിലെ പീസ് സ്‌ക...
0  comments

News Submitted:162 days and 6.41 hours ago.


ഗൗരി ലങ്കേഷ് വധം: ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ബെംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസിൽ ആഹിന്ദു യുവസേന പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഒരാഴ്ച മുമ്പ് കസ്റ്റഡിയിലെടുത്ത കർണാടകത്തിലെ നവീൻ കുമാറിനെയാണ് പ്രത്യേക അന്വേഷണസംഘം പ്രതിചേർത്തത്. ഇയാൾ...
0  comments

News Submitted:162 days and 6.48 hours ago.


Go to Page    1 2 3 4 5 6 7 8 9 10  >>