പെരിയയില്‍ റോഡരികില്‍ കാര്‍ കത്തിയ നിലയില്‍
കാഞ്ഞങ്ങാട്: പെരിയ നാലേക്രയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട മാരുതി കാര്‍ കത്തിയ നിലയില്‍ കണ്ടെത്തി. കത്തിച്ചതാണെന്ന് സംശയിക്കുന്നു. നാലേക്ര ചെങ്ങറ കോളനി റോഡിലാണ് കാര്‍ കത്തിനശിച്ച ന...
0  comments

News Submitted:49 days and 9.05 hours ago.
കൊലപാതക രാഷ്ട്രീയത്തിനെതിരെ കല്ല്യോട്ട് മഹിളാ സംഗമം
പെരിയ: സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്തണമെന്ന അഭ്യര്‍ത്ഥനയുമായി കല്ല്യോട്ട് മഹിളാ സംഗമം ആരംഭിച്ചു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംഗമ...
0  comments

News Submitted:49 days and 9.16 hours ago.


മുള്ളേരിയയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്
മുള്ളേരിയ: മുള്ളേരിയ പൂവടുക്കയില്‍ കാറും ഗുഡ്‌സ് ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കര്‍ണാടക ഈശ്വരമംഗലം മണിക്കരയിലെ വിഷ്ണുമൂര്‍ത്തി-ജയലക്...
0  comments

News Submitted:49 days and 9.44 hours ago.


കൃപേഷിന്റെ കുടുംബത്തിന് കുടിവെള്ളമൊരുങ്ങി
പെരിയ: കൊല്ലപ്പെട്ട കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ കുടുംബത്തിന് പ്രവാസി കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ചേര്‍ന്ന് കുടിവെള്ള ബോര...
0  comments

News Submitted:49 days and 10.54 hours ago.


അസുഖം മൂലം വ്യാപാരി മരിച്ചു
ബദിയടുക്ക: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. ബദിയടുക്ക മൂക്കംപാറയിലെ വ്യാപാരി ജഗന്നാഥ ആള്‍വ (52)യാണ് മരിച്ചത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബദിയടുക്ക യൂണി...
0  comments

News Submitted:50 days and 9.05 hours ago.


വൃദ്ധ ദമ്പതികളുടെ മരണം സാമ്പത്തിക പ്രാരാബ്ധം മൂലമുള്ള ആത്മഹത്യയെന്ന് സംശയം
അഡൂര്‍: പള്ളഞ്ചി വെള്ളരിക്കയം പാലത്തിന് അടിയിലെ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വൃദ്ധ ദമ്പതികളുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റ...
0  comments

News Submitted:50 days and 9.09 hours ago.


വധശ്രമക്കേസില്‍ രണ്ട് പ്രതികള്‍ റിമാണ്ടില്‍
പൈവളിഗെ: പൈവളിഗെ കളായിയിലെ ജയറാം നോണ്ട (38)യെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സഹോദരന്‍ പ്രഭാകര നോണ്ട (36), സഹോദരീപുത്രന്‍ ജയരാജ് (20) എന്നിവര്‍ റിമാണ്ടിലായി. വെള്ളിയാഴ്ച ഉച്ചക്ക് കുടുംബപ്രശ്‌നത...
0  comments

News Submitted:50 days and 9.18 hours ago.


വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ മദ്രസാധ്യാപകന്‍ അറസ്റ്റില്‍
കുമ്പള: ഒമ്പത് വയസുള്ള വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ മദ്രസാധ്യാപകന്‍ അറസ്റ്റില്‍. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. സുങ്കതകട്ടയിലെ...
0  comments

News Submitted:50 days and 9.45 hours ago.


ആലൂരിലെ തീപിടിത്തം; കത്തിനശിച്ചത് ആയിരക്കണക്കിന് റബ്ബര്‍ മരങ്ങള്‍
ബോവിക്കാനം: പ്ലാന്റേഷന്‍ കോര്‍പറേഷന്റെ റബര്‍ തോട്ടത്തില്‍ വന്‍ തീപിടിത്തം. മീത്തല്‍ ആലൂര്‍ മുതല്‍ ആലനടുക്കം മൈലാടംപാറ വരെയുള്ള റബര്‍ മരങ്ങള്‍ നിറഞ്ഞ നാല്‍പതേക്കറിലധികം തോട്ടം കത്ത...
0  comments

News Submitted:50 days and 10.01 hours ago.


വെള്ളരിക്കുണ്ടിലെ ബീവറേജസ് ഔട്ട്‌ലെറ്റില്‍ തീപിടിത്തം; 50 ലക്ഷം രൂപയുടെ മദ്യം കത്തിനശിച്ചു
കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ടിലെ ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പനശാലയില്‍ തീപിടുത്തം. ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു. ഇന്നലെ രാത്രി 11.30ന് ശേഷമാണ് സംഭവം. വെള്ളരിക്കുണ്ട് ടൗണിനടുത...
0  comments

News Submitted:50 days and 10.16 hours ago.


കയ്യൂര്‍ സ്വദേശികളെ കാറില്‍ തട്ടിക്കൊണ്ടു പോയി മോചന ദ്രവ്യം ആവശ്യപ്പെട്ട സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: കയ്യൂര്‍ സ്വദേശികളെ കാറില്‍ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഘത്തിലെ രണ്ടുപേര്‍ കണ്ണൂരില്‍ പോലീസ് പിടിയിലായി. കണ്ണൂര്‍ തയ്യിലിലെ ജിതിന്‍ വിനോദ് (22), ചാലാട്...
0  comments

News Submitted:50 days and 10.37 hours ago.


പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
നീലേശ്വരം: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചായ്യോത്ത് പെന്‍ഷന്‍മുക്കിലെ കൊടക്കല്‍ വീട്ടില്‍ ഗോപാലകൃഷ്ണ(58)നാണ് മരിച്ചത്. ഒരാഴ്ച മുമ്പ് പാമ്പ് കടിയേറ്റ് മംഗളുരു ആസ്...
0  comments

News Submitted:50 days and 11.31 hours ago.


രാഹുല്‍ ഗാന്ധി 12ന് കല്യോട്ടെത്തും
കാസര്‍കോട്: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ കൃപേഷിന്റെയും ശരത് ലാലി ന്റെയും വീടുകള്‍ കോണ്‍ഗ്ര സ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. ഇ...
0  comments

News Submitted:50 days and 16.08 hours ago.


പെരിയ ഇരട്ടക്കൊലക്കേസ്: സി.ബി.ഐ. അന്വേഷണത്തിന് സാഹചര്യമൊരുങ്ങുന്നു
കാസര്‍കോട്: അന്വേഷണ ഉദ്യോഗസ്ഥരെ അടിക്കടി മാറ്റുന്നതും അഴിച്ചു പണി നടത്തുന്നതും പെരിയ ഇരട്ടക്കൊലക്കേസ് കുഴഞ്ഞു മറിയാന്‍ കാരണമാകുന്നു. ഇതോടെ ഈ കേസില്‍ സി.ബി.ഐ തന്നെ അന്വേഷണം നടത്തണമ...
0  comments

News Submitted:50 days and 16.13 hours ago.


നാരമ്പാടിയില്‍ ബസ് വൈദ്യുതി തൂണിലിടിച്ചു; ഒഴിവായത് വന്‍ ദുരന്തം
ബദിയടുക്ക: നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യ ബസ് വൈദ്യുതി തൂണിലിടിച്ചു. ഭാഗ്യം കൊണ്ട് വന്‍ ദുരന്തം ഒഴിവായി. കുമ്പള- മുള്ളേരിയ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ...
0  comments

News Submitted:50 days and 16.15 hours ago.


അഡൂര്‍ പള്ളഞ്ചിയില്‍ ദമ്പതികള്‍ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ മരിച്ച നിലയില്‍
അഡൂര്‍: പള്ളഞ്ചി വെള്ളരിക്കയം പാലത്തിന് സമീപത്തെ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ ഇടുക്കി സ്വദേശികളായ വൃദ്ധ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ ഇതുവഴി നടന്നു പോയവര്‍ക്ക...
0  comments

News Submitted:51 days and 10.11 hours ago.


നിയമക്കുരുക്ക് നീങ്ങിയതോടെ മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥി ചര്‍ച്ച സജീവം
കാസര്‍കോട്: നിയമക്കുരുക്ക് നീങ്ങിയതോടെ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. പി.ബി. അബ്ദുല്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ വീണ...
0  comments

News Submitted:51 days and 11.03 hours ago.


കുടുംബപ്രശ്‌നം; കൊലക്കേസ് പ്രതിയടക്കം മൂന്ന് പേര്‍ക്ക് വെട്ടേറ്റു
പൈവളികെ: കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് കൊലക്കേസ് പ്രതിയടക്കം മൂന്ന് പേര്‍ക്ക് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കെതിരെ വധ ശ്രമത്തിന് മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഇന...
0  comments

News Submitted:52 days and 9.26 hours ago.


അന്വേഷണത്തലവനെ മാറ്റുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും-ചെന്നിത്തല
കാസര്‍കോട്: കല്ല്യോട്ടെ കൃപേഷിനെയും ശരതിനെയും കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്.പി.യെ മാറ്റിയത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ച...
0  comments

News Submitted:52 days and 9.38 hours ago.


പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് എസ്.പിയെ മാറ്റി
കാസര്‍കോട്: പെരിയ ഇരട്ടക്കൊലകേസ് അന്വേഷണത്തലവന്‍ ക്രൈംബ്രാഞ്ച് എസ്.പി. വി.എം. മുഹമ്മദ് റഫീഖിനെ ചുമതലയില്‍ നിന്ന് മാറ്റി. പകരം കോട്ടയം ക്രൈം ബ്രാഞ്ച് എസ്.പി. സാബു മാത്യുവിനെ നിയമിച്ചു. ക...
0  comments

News Submitted:52 days and 9.53 hours ago.


വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കാസര്‍കോട്: ബൈക്കില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എ.ഐ.വൈ.എഫ്. പരവനടുക്കം യൂണിറ്റ് സെക്രട്ടറി തലക്ലായി സുബ്രഹ്മണ്...
0  comments

News Submitted:52 days and 10.10 hours ago.


ഗൃഹപ്രവേശനം നടക്കാനിരിക്കെ ജെ.സി.ബിക്കടിയില്‍പ്പെട്ട് ഗള്‍ഫുകാരന്‍ മരിച്ചു
നെല്ലിക്കട്ട: ഗൃഹപ്രവേശനത്തിനുള്ള അവസാന ഘട്ട ഒരുക്കങ്ങള്‍ നടക്കവേ ജെ.സി.ബിക്കടിയില്‍പ്പെട്ട് ഗള്‍ഫുകാരന്‍ ദാരുണമായി മരിച്ചു. അര്‍ളടുക്ക പുണ്ടൂര്‍ പാലത്തിങ്കരയിലെ പി.എം. അബ്ദുല്‍ മ...
0  comments

News Submitted:52 days and 10.21 hours ago.


ദേശീയപാതക്കായി ഏറ്റെടുത്ത കെട്ടിടത്തില്‍ കച്ചവടം; വിജിലന്‍സ് പരിശോധന നടത്തി
കാസര്‍കോട്: ദേശീയ പാത വികസനത്തിന് വേണ്ടി ഏറ്റെടുത്ത കെട്ടിടങ്ങളില്‍ അനധികൃതമായി കച്ചവടം തുടരുന്നതായി വിവരം. ഇതേ തുടര്‍ന്ന് വിജിലന്‍സ് ഡി.വൈ.എസ്.പി. കെ. ദാമോദരന്റെ നേതൃത്വത്തില്‍ പരിശ...
0  comments

News Submitted:52 days and 10.38 hours ago.


ഫിസിയോതെറാപ്പിസ്റ്റിനെ കാണാതായി
കാസര്‍കോട്: കാസര്‍കോട് സ്വകാര്യാസ്പത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റി നെ കാണാതായതായി പരാതി. പെരിയടുക്ക ഷിറിബാഗിലു മൂവാടിക്കണ്ടം ഹൗസിലെ കിഷോര്‍(28)നെയാണ് കാണാതായത്. 27 ന് രാവിലെ വീട്ടില്‍ ...
0  comments

News Submitted:52 days and 10.47 hours ago.


നഗരത്തില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയി
കാസര്‍കോട്: കാസര്‍കോട് എം.ജി. റോഡില്‍ എല്‍.ഐ.സി. ഓഫീസിന് സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയതായി പരാതി. ചൂരിയിലെ സയ്യിദ് ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള .യൂണികോണ്‍ ബൈക്കാണ് മോഷണം പോയത്. ...
0  comments

News Submitted:52 days and 11.18 hours ago.


പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നും രണ്ടും പ്രതികളെ ഹാജരാക്കാന്‍ കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട്
കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന ഒന്നും രണ്ടും പ്രതികളെ കസ്റ്റഡിയില്...
0  comments

News Submitted:53 days and 9.36 hours ago.


നാലുവയസുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
ഉപ്പള: പിതാവിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന നാലുവയസുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒരു പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. നയാബസാര്‍ ചെറുഗോളിയിലെ നുഅ്മാനെ(26)യാണ് ...
0  comments

News Submitted:53 days and 9.44 hours ago.


ആദൂരില്‍ വീട്ടമ്മയുടെ സ്വര്‍ണ്ണമാല തട്ടിപ്പറിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ആദൂര്‍: വീട്ടമ്മയുടെ സ്വര്‍ണ്ണമാല തട്ടിപ്പറിച്ച കേസില്‍ രണ്ടുപേരെ ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക അഡ്യാര്‍കണ്ണൂര്‍ കുണ്ടാലഗുഡ്ഡെയിലെ കെ. നുമാനുല്‍ ബീരാന്‍ (24), ഷംസീര്‍ എന്ന ത...
0  comments

News Submitted:53 days and 9.57 hours ago.


തെയ്യം കാണാന്‍ പോയ വൃദ്ധന്‍ കല്ലുവെട്ട് കുഴിയില്‍ വീണുമരിച്ചു
രാജപുരം: തെയ്യം കാണാന്‍ പോയ വൃദ്ധനെ ചെങ്കല്‍ പണക്കുഴിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇരിയ മണ്ടേങ്ങാനത്തെ പി. ദാമു(68)വാണ് മരിച്ചത്. കഴിഞ്ഞ ദിവസം പറക്കളായി ബലിപ്പാറ കരിഞ്ചാമുണ്ഡി ദേവസ്...
0  comments

News Submitted:53 days and 10.19 hours ago.


യൂത്ത് കോണ്‍ഗ്രസ് ധീരസ്മൃതിയാത്ര തുടങ്ങി
കാഞ്ഞങ്ങാട്: കല്ല്യോട്ട് കൊല ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും സ്മൃതി കുടീരങ്ങളില്‍നിന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നടത്ത...
0  comments

News Submitted:53 days and 10.30 hours ago.


എ.ടി.എം വഴി ബാങ്ക് അക്കൗണ്ടില്‍ നിന്ന് 40,000 രൂപ തട്ടിയതായി പരാതി
കാസര്‍കോട്; എ.ടി.എം വഴി ബാങ്ക് അക്കൗണ്ടില്‍ നിന്ന് വീട്ടമ്മയുടെ 40,000 രൂപ തട്ടിയെടുത്തു. തളങ്കര പടിഞ്ഞാറിലെ ആബിദ അബ്ദുല്‍ലത്തീഫിന്റെ പണമാണ് നഷ്ടമായത്. നഷ്ടപ്പെട്ടപണം വീണ്ടെടുക്കുന്നത...
0  comments

News Submitted:53 days and 10.50 hours ago.


വീട്ടമ്മയുടെ സ്വര്‍ണ്ണമാല കവര്‍ന്ന കേസില്‍ പ്രതിക്ക് 3 വര്‍ഷം കഠിന തടവ്
കാഞ്ഞങ്ങാട്: വീട്ടമ്മയുടെ സ്വര്‍ണ്ണമാല കവര്‍ന്ന കേസിലെ പ്രതിയെ കോടതി 3 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. കോഴിക്കോട് താമരശ്ശേരി കടവൂര്‍ തച്ചംപൊയില്‍ പി.ടി മുഹമ്മദ് നിസാറിനെ(29) യാണ് ഹൊസ്ദു...
0  comments

News Submitted:53 days and 11.26 hours ago.


സഹായത്തിന് കാത്തുനില്‍ക്കാതെ ഹനീഫ മരണത്തിന് കീഴടങ്ങി
കാഞ്ഞങ്ങാട്: വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി തുക കണ്ടെത്താന്‍ നാട്ടുകാരും ഗ്രാമവാസികളും കൈകോര്‍ത്തെങ്കിലും യുവാവ് മരണത്തിന് കീഴടങ്ങി. മൗവ്വലിലെ പൊതു പ്രവര്‍ത്തകനും നാഷണ...
0  comments

News Submitted:54 days and 8.59 hours ago.


ഏഴ് തോക്കുകളും തിരകളുമായി നായാട്ട് സംഘം പിടിയില്‍
കാസര്‍കോട്: ഏഴ് തോക്കുകളും തിരകളുമായി കാറില്‍ പോവുകയായിരുന്ന അഞ്ചംഗ നായാട്ട് സംഘത്തെ ഫോറസ്റ്റ് ഫ്‌ളയിംഗ് സ്‌ക്വാഡ് സംഘം കാനത്തൂരിന് സമീപം കയര്‍പള്ളത്തുവെച്ച് അറസ്റ്റുചെയ്തു. കരിവ...
0  comments

News Submitted:54 days and 9.10 hours ago.


പെരുമ്പള സ്വദേശി തൂങ്ങിമരിച്ച നിലയില്‍
കാസര്‍കോട്: പെരുമ്പള സ്വദേശിയെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പള കുറ്റ്യാടിയിലെ മുരളീധരന്‍(49) ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിന് സമീപത്തെ മരത്തിലാണ് മുരളീധരനെ ത...
0  comments

News Submitted:54 days and 9.25 hours ago.


പെരിയ ഇരട്ടക്കൊല: കൊലയാളികളെ കടത്താന്‍ഉപയോഗിച്ച ഇയോണ്‍ കാര്‍ കണ്ടെത്താന്‍ അന്വേഷണം
കാസര്‍കോട്: പെരിയ ഇരട്ടക്കൊലയില്‍ നേരിട്ട് പങ്കെടുത്ത സംഘത്തെ കടത്താനുപയോഗിച്ച ഇയോണ്‍ കാര്‍ കണ്ടെത്തുന്നതിന് ക്രൈം ബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. കൃത്യവുമായി ബന്ധമുണ്ടെന്ന് സം...
0  comments

News Submitted:54 days and 9.42 hours ago.


നെഞ്ചുരുകുന്ന വേദനയോടെ അവര്‍ സമരപ്പന്തലിലെത്തി
കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഡി.സി.സിയുടെ നേതൃത്വത്തില്‍ ജില്ലാ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ നടത്തിവന്ന നിരാഹാര സമരപന്തലില്‍ കൊല്ലപ്പെട്ട ശ...
0  comments

News Submitted:54 days and 9.57 hours ago.


ഐസ്‌ക്രീം ഫാക്ടറിക്കെതിരെ വ്യാജ പ്രചാരണം; സ്ഥാപനം പ്രതിസന്ധിയില്‍
കാസര്‍കോട്: പൊയിനാച്ചിയിലെ ഷൈന്‍ ഐസ്‌ക്രീം ഫാക്ടറിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ നിരന്തരം വ്യാജ പ്രചാരണം നടത്തി സ്ഥാപനത്തെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി കേരള ചെറുകിട വ്യവസായ ...
0  comments

News Submitted:55 days and 9.23 hours ago.


പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണം നേതാക്കളടക്കം കൂടുതല്‍ പേരിലേക്ക്; പ്രതിപ്പട്ടിക വിപുലീകരിക്കും
കാസര്‍കോട്: പെരിയ കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയകേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. സി.പി.എമ്മിന്റെ ജി...
0  comments

News Submitted:55 days and 9.57 hours ago.


6 വയസുകാരനെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
വിദ്യാനഗര്‍: ആറുവയസുകാരനെ പീഡിപ്പിച്ച കേസില്‍ യുവാവിനെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കസബ ചാല ആദി ഹൗസിലെ സി.എഫ്. സൈയ്തലവി(29)യാണ് അറസ്റ്റിലായത്. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധ...
0  comments

News Submitted:55 days and 10.09 hours ago.


രണ്ട് ബസുകളില്‍ കടത്തുകയായിരുന്ന 31 കിലോ പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടിച്ചു; യു.പി. സ്വദേശി അറസ്റ്റില്‍
മഞ്ചേശ്വരം: രണ്ട് കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ കടത്താന്‍ ശ്രമിച്ച 31 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ എക്‌സൈസ് സംഘം പിടിച്ചു. യു.പി. സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. ഇന്ന...
0  comments

News Submitted:55 days and 10.26 hours ago.


യാത്രക്കാരന്‍ തീവണ്ടിയിലെ ശൗചാലയത്തില്‍ മരിച്ച നിലയില്‍
കാസര്‍കോട്: യാത്രക്കാരനെ തീവണ്ടിയിലെ ശൗചാലയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെ ഫ്രാന്‍സിസ്(62) ആണ് മരിച്ചത്. ഇന്ന് രാവിലെ മാവേലി എക്‌സ്...
0  comments

News Submitted:55 days and 10.36 hours ago.


പാചകത്തിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
മഞ്ചേശ്വരം: ഭക്ഷണം പാകം ചെയ്യുന്നതിനിടെ ചുരിദാറിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റ് മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കൊല്ലം ചവറ സ്വദേശിനിയും മഞ...
0  comments

News Submitted:55 days and 11.03 hours ago.


ഉളിയത്തടുക്ക സ്വദേശി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോയി
കാസര്‍കോട്: ഉളിയത്തടുക്ക സ്വദേശിയെ ദുരൂഹ സാഹചര്യത്തില്‍ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ട...
0  comments

News Submitted:55 days and 11.07 hours ago.


ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചൂരി മീപ്പുഗിരിയിലെ പി.യു ഇസ്മായില്‍- ഖദീജ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഫവാസ് (35) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് എട്...
0  comments

News Submitted:56 days and 9.49 hours ago.


മൊഗ്രാല്‍പുത്തൂര്‍ സ്വദേശി അസുഖംമൂലം മരിച്ചു
മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി അസുഖം മൂലം മരിച്ചു. എറണാകുളത്ത് വ്യാപാരം നടത്തുന്ന കുന്നിലിലെ ടി.എ.എം ഷാഫി (57) യാണ് മരിച്ചത്. പരേതരായ സ്റ്റോര്‍ മുഹമ്മദ്-സുലൈഖ ദമ്പതികളു...
0  comments

News Submitted:56 days and 9.58 hours ago.


പെരിയ ഇരട്ടക്കൊല: ക്രൈംബ്രാഞ്ച് കല്യോട്ടെത്തി
കാഞ്ഞങ്ങാട്: കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ലാല്‍ എന്നിവരുടെ കൊലക്കേസ് അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് സംഘം കൊല നടന്ന കല്ല്യോട്ട് ഭാഗത്ത് ഇന്നുച്ചയ...
0  comments

News Submitted:56 days and 10.09 hours ago.


കാറിടിച്ച് യുവാവ് മരിച്ചു; കുഞ്ഞ് രക്ഷപ്പെട്ടു
കാഞ്ഞങ്ങാട്: കുഞ്ഞിനെയുമെടുത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ കാറിടിച്ച് യുവാവ് മരിച്ചു. ഇടിയുടെ ആഘാതത്തില്‍ കുഞ്ഞ് തെറിച്ചുവീണെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മാണിക്...
0  comments

News Submitted:56 days and 10.21 hours ago.


പെരിയ ഇരട്ടക്കൊല പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ ക്രൈം ബ്രാഞ്ച് കോടതിയില്‍
കാസര്‍കോട്: പെരിയ കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്...
0  comments

News Submitted:56 days and 10.47 hours ago.


വിദ്യാര്‍ത്ഥിനിയുടെ ചികിത്സക്ക് പണം കണ്ടെത്താന്‍ ജയ്ഷാല്‍ ബസ്സിന്റെ കാരുണ്യയാത്ര
കാസര്‍കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ചികിത്സക്ക് പണം കണ്ടെത്താന്‍ ജയ്ഷാല്‍ ബസ് കാരുണ്യയാത്ര നടത്തുന്നു. കാഞ്ഞങ്ങാട് - കാസര്‍കോട് റൂട്ടിലോടുന്ന ജയ്ഷാല്‍ ബസാണ് ഇന്ന് കാരുണ്യയാത...
0  comments

News Submitted:56 days and 10.58 hours ago.


Go to Page    1 2 3 4 5 6 7 8 9 10  >>