കഞ്ചിക്കട്ട പാലത്തിന്റെ കൈവരി തകര്‍ന്നു; ഇരുമ്പ് കമ്പികള്‍ തൂങ്ങികിടക്കുന്നത് അപകടഭീതി സൃഷ്ടിക്കുന്നു
കുമ്പള: കഞ്ചിക്കട്ടപാലത്തിന്റെ കൈവരികള്‍ തകര്‍ന്നത് അപകടഭീഷണി സൃഷ്ടിക്കുന്നു. പാലത്തിന്റെ കൈവരികള്‍ പഴകിദ്രവിച്ച് ഇളകി വീഴുന്നത് പതിവായിരിക്കുകയാണ്. കൈവരിയില്‍ ചിലയിടങ്ങളിലെ ഇരു...
0  comments

News Submitted:797 days and 3.16 hours ago.
കണ്ണില്‍പൊടിയിടാന്‍ അറ്റകുറ്റപ്പണി; ദേശീയപാത പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് തന്നെ
കാസര്‍കോട്: കാസര്‍കോട്-മംഗലാപുരം ദേശീയപാതയില്‍ പലയിടത്തും ചതിക്കുഴികള്‍ രൂപപ്പെട്ടു. ഒരുമാസം മുമ്പ് റോഡിലെ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങള്‍ അറ്റകുറ്റപ്പണി നടത്തി നന്നാക്കിയിരുന്നെങ്ക...
0  comments

News Submitted:797 days and 6.18 hours ago.


കുമ്പള-കഞ്ചിക്കട്ട റോഡ് നന്നാക്കിയില്ല; യാത്രക്കാര്‍ക്ക് ദുരിതം
കുമ്പള: കുമ്പള-കഞ്ചിക്കട്ട റോഡ് തകര്‍ന്ന് കാല്‍നടയാത്രക്കാര്‍ക്ക് പോലും പോകാന്‍ പറ്റാത്ത അവസ്ഥയായി. ദിനേന നൂറുകണക്കിന് വാഹനങ്ങള്‍ ഈ റോഡിലുടെ കടന്നു പോകുന്നു. ജെല്ലി കല്ലുകള്‍ ഇളകിയ...
0  comments

News Submitted:799 days and 3.07 hours ago.


കുമ്പള-കഞ്ചിക്കട്ട റോഡ് നന്നാക്കിയില്ല; യാത്രക്കാര്‍ക്ക് ദുരിതം
കുമ്പള: കുമ്പള-കഞ്ചിക്കട്ട റോഡ് തകര്‍ന്ന് കാല്‍നടയാത്രക്കാര്‍ക്ക് പോലും പോകാന്‍ പറ്റാത്ത അവസ്ഥയായി. ദിനേന നൂറുകണക്കിന് വാഹനങ്ങള്‍ ഈ റോഡിലുടെ കടന്നു പോകുന്നു. ജെല്ലി കല്ലുകള്‍ ഇളകിയ...
0  comments

News Submitted:799 days and 3.07 hours ago.


ഡ്രൈവറെ നിയമിച്ചില്ല; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി അനുവദിച്ച ആംബുലന്‍സ് തുരുമ്പെടുത്ത് നശിക്കുന്നു
ബദിയടുക്ക: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ചികിത്സക്ക് ആസ്പത്രികളിലേക്കെത്തിക്കുന്നതിന് സര്‍ക്കാര്‍ അനുവദിച്ച ആംബുലന്‍സ് കുമ്പഡാജെ പഞ്ചായത്ത് കോമ്പൗണ്ടില്‍ തുരുമ്പെടുത്ത് നശിക്...
0  comments

News Submitted:799 days and 4.02 hours ago.


സന്ധ്യയായാല്‍ കുമ്പള ബസ്സ്റ്റാന്റില്‍ കെ.എസ്.ആര്‍.ടി.സി ബസ് കയറുന്നില്ല; യാത്രക്കാര്‍ക്ക് ദുരിതം
കുമ്പള: വൈകിട്ട് 7 മണി കഴിഞ്ഞാല്‍ കുമ്പള ബസ്സ്റ്റാന്റില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ പ്രവേശിക്കുന്നില്ലെന്ന് പരാതി. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ പരക്കം പായുകയാണ്. കാസര്‍കോട് ഭാഗത്ത് നിന...
0  comments

News Submitted:799 days and 4.04 hours ago.


മഞ്ചേശ്വരത്തെ സോളാര്‍ വിളക്കുകള്‍ കണ്ണടച്ചു
മഞ്ചേശ്വരം: മഞ്ചേശ്വരം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച സോളാര്‍ വിളക്കുകള്‍ കണ്ണടച്ചു. ഇതോടെ ലക്ഷങ്ങളുടെ പദ്ധതിയാണ് പാഴാവുന്നത്. തലപ്പാടി, മഞ്ചേശ്വരം, വാമഞ്ചൂര്‍, ഹൊസങ്കടി, ...
0  comments

News Submitted:799 days and 4.04 hours ago.


ദേലംപാടി നിവാസികള്‍ ചോദിക്കുന്നു; കൂട്ടത്തോടെയെത്തി കാട്ടാനകള്‍ കൃഷിയിടം നശിപ്പിക്കുമ്പോള്‍ ഞങ്ങളെന്ത് കാട്ടാനാ?
ദേലംപാടി: കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങിയത് മൂലം ദേലംപാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഭീതിയിലായി. പള്ളത്തൂരിലെ വിട്ടല റൈയുടെ വീട്ടുപറമ്പിലെ തെങ്ങിന്‍ തൈക...
0  comments

News Submitted:800 days and 3.39 hours ago.


സിഗ്‌നല്‍ ലൈറ്റ് ഇല്ലാത്ത വാഹനങ്ങള്‍ അപകടം ക്ഷണിച്ചു വരുത്തുന്നു
കുമ്പള: ദേശീയപാതയില്‍ രാത്രി കാലങ്ങളില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് പലതിനും സിഗ്‌നല്‍ ലൈറ്റ് ഇല്ലെന്ന് പരാതി. ഇത് അപകടത്തിന് കാരണമാവുന്നു. പിറകില്‍ വരുന്ന വാഹനങ്ങള്‍ക്ക് മുന്നില്‍ വാഹന...
0  comments

News Submitted:800 days and 3.42 hours ago.


മലിനജലം ഒഴുക്കുന്നത് ജനവാസ കേന്ദ്രത്തിലെ തോട്ടില്‍; നെല്ലിക്കുന്ന് പ്രദേശം രോഗഭീതിയില്‍
കാസര്‍കോട്: ഒരു കാലത്ത് ശുദ്ധമായ വെള്ളം പുഴയിലേക്ക് ഒഴുകുകയായിരുന്ന തോട് മലിനജലം കലര്‍ന്ന് ദുര്‍ഗന്ധവും രോഗം വിതയ്ക്കുന്നതുമായി. കറന്തക്കാട് വഴി ബങ്കരക്കുന്ന് കുദൂര്‍ മുതല്‍ പള്ള...
0  comments

News Submitted:801 days and 6.01 hours ago.


തെരുവ് വിളക്ക് കത്തുന്നില്ല; വിളക്കുകാലില്‍ സൂര്യറാന്തല്‍ കെട്ടി പ്രതിഷേധം
വിദ്യാനഗര്‍: കത്താതെ കിടക്കുന്ന തെരുവ് വിളക്കുകള്‍ മാറ്റാത്തതില്‍ പ്രതിഷേധിച്ച് സൂര്യറാന്തല്‍ കെട്ടി യുവാക്കളുടെ പ്രതിഷേധം. പടുവടുക്കം വോയിസ് ആര്‍ട്‌സ് ആന്റ്് സ്‌പോര്‍ട്‌സ് ക്ലബ...
0  comments

News Submitted:806 days and 3.31 hours ago.


മുട്ടത്ത് ബസ് വെയ്റ്റിംഗ് ഷെഡ്ഡ് അപകടാവസ്ഥയില്‍
ബന്തിയോട്: മുട്ടത്തെ ബസ് വെയ്റ്റിംഗ് ഷെഡ്ഡ് അപകടാവസ്ഥയില്‍. സ്ലാബുകള്‍ അടര്‍ന്ന് വീഴുന്നത് പതിവായതോടെ ബസ് കാത്തിരിക്കുന്നവര്‍ ഭീതിയോടെയാണ് ഇവിടെ നില്‍ക്കുന്നത്. സമീപത്ത് കടകളോ മറ്...
0  comments

News Submitted:806 days and 4.31 hours ago.


ബങ്കരക്കുന്നില്‍ പൈപ്പ് പൊട്ടി മാസങ്ങളായി; വെള്ളം റോഡിലൊഴുകുന്നു
നെല്ലിക്കുന്ന്: ബങ്കരക്കുന്നില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകി പാഴാവുന്നു. രിഫായിയ്യ മസ്ജിദിന് സമീപത്തെ റോഡില്‍ സ്ഥാപിച്ച കുടിവെള്ള പൈപ്പാണ...
0  comments

News Submitted:807 days and 4.03 hours ago.


പത്രവും ഒക്കത്തേറ്റി ചന്ദ്രേട്ടന്റെ യാത്രക്ക് 38 വയസ്സ്
മുള്ളേരിയ: പുലര്‍ച്ചെ അഞ്ച് മണിക്ക് തുടങ്ങുന്ന ചന്ദ്രേട്ടന്റെ നടത്തം തീരുമ്പോള്‍ ഉച്ചയാകും. ദിവസവും പത്രങ്ങളും മാഗസിനുകളും ഒക്കത്തേറ്റി 7 മണിക്കൂര്‍ കൊണ്ട് 20 കി.മീ നടക്കും. ഇത് കാറഡു...
0  comments

News Submitted:810 days and 4.28 hours ago.


കാട്ടുപോത്തും പന്നികളും കൂട്ടത്തോടെയെത്തി; കാറഡുക്കയില്‍ കൃഷിനാശം
മുള്ളേരിയ: കൂട്ടമായി എത്തുന്ന പന്നികളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കെ കാറഡുക്ക കരണിയില്‍ കാട്ടുപോത്തുമിറങ്ങി. കരണി, മുളങ്കൈ ഭാഗങ്ങളില്‍ പന്നിക്കൂട്ടങ്ങള്‍ വ്യാപകമായി കൃഷി നശിപ്പിച...
0  comments

News Submitted:811 days and 4.07 hours ago.


മരം കടപുഴകി വീണ് കുമ്പള-ബദിയടുക്ക റോഡില്‍ ഗതാഗതം മുടങ്ങി
ബദിയടുക്ക: മരം കടപുഴകി വീണതിനെത്തുടര്‍ന്ന് ബദിയടുക്ക-കുമ്പള റോഡില്‍ ഏറെ നേരം ഗതാഗതം മുടങ്ങി. ഇന്ന് രാവിലെ 10 മണിയോടെ കാനത്തില വളവിന് സമീപമാണ് മരം കടപുഴകി വീണത്. മരം വീണതിനെത്തുടര്‍ന്ന...
0  comments

News Submitted:811 days and 4.17 hours ago.


പൊലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനരഹിതം, മഞ്ചേശ്വരത്ത് ഗതാഗതക്കുരുക്ക് രൂക്ഷം
മഞ്ചേശ്വരം: മഞ്ചേശ്വരം വാമഞ്ചൂര്‍ ചെക്ക്‌പോസ്റ്റിലെ ഗതാഗതക്കുരുക്കിന് പരിഹാരമായില്ല. ഇത് മൂലം രോഗികളെ ആസ്പത്രികളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങളടക്കം മണിക്കൂറുകളോളം റോഡില്‍ കുടുങ...
0  comments

News Submitted:811 days and 4.19 hours ago.


കളഞ്ഞുകിട്ടിയ പേഴ്‌സ് പൊലീസ് സാന്നിധ്യത്തില്‍ ഉടമയെ ഏല്‍പ്പിച്ചു
ബദിയടുക്ക: വഴിയോരത്ത് നിന്ന് കളഞ്ഞുകിട്ടിയ പേഴ്‌സ് പൊലീസ് സാന്നിധ്യത്തില്‍ ഉടമയെ ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥി മാതൃകയായി. ബദിയടുക്കയിലെ സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥി സത്യനാരായണ പ്ര...
0  comments

News Submitted:812 days and 3.21 hours ago.


തെരുവ് വിളക്കുകള്‍ കണ്ണ് ചിമ്മി; കുമ്പള ഗവ. ആസ്പത്രി പരിസരം ഇരുട്ടില്‍
കുമ്പള: കുമ്പള ഗവ. ആസ്പത്രി പരിസരത്തെ കേടായ തെരുവ് വിളക്കുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധമുയര്‍ന്നു. കുമ്പള റെയില്‍വെസ്റ്റേഷന് സമീപമുള്ള ബസ്സ്റ്റാന്റ് മുതല്‍ കുമ്പള ഗവ. ആസ്പത്രി വ...
0  comments

News Submitted:812 days and 3.22 hours ago.


റോഡരികില്‍ കമ്പിവേലിയില്ല; ഷിറിയയില്‍ ഒരു വര്‍ഷത്തിനിടെ 20 അപകടങ്ങള്‍
ബന്തിയോട്: ദേശീയ പാതയില്‍ ഷിറിയക്ക് സമീപം അപകടം തുടര്‍ക്കഥയാകുന്നത് പ്രദേശവാസികളെയും വാഹനയാത്രക്കാരെയും ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20ലേറെ അപകടങ്ങളാണ് ഇവിടെ നടന്...
0  comments

News Submitted:813 days and 4.09 hours ago.


ബന്തിയോട് ടൗണില്‍ മാലിന്യ കൂമ്പാരം
ബന്തിയോട്: ബന്തിയോട് ടൗണിന് സമീപം ദേശീയ പാതയോരത്ത് മാലിന്യം നിക്ഷേപിക്കുന്നത് മൂലം വ്യാപാരികള്‍ അടക്കമുള്ളവര്‍ രോഗഭീഷണിയില്‍. രാത്രികാലങ്ങളിലാണ് പലരും ദേശീയ പാതയോരത്ത് മാലിന്യം ...
0  comments

News Submitted:813 days and 4.19 hours ago.


പമ്പ് ഹൗസില്‍ ജീവനക്കാരില്ല; ബായിക്കട്ടയില്‍ കുടിവെള്ളം മുടങ്ങി
കുമ്പള: പമ്പ് ഹൗസില്‍ ജീവനക്കാരില്ലാത്തത് മൂലം ഉളുവാര്‍, ബംബ്രാണ, ആരിക്കാടി പ്രദേശങ്ങളില്‍ കുടിവെള്ളം മുടങ്ങി. ബായിക്കട്ട പമ്പ്ഹൗസില്‍ നിന്നായിരുന്നു ഈ പ്രദേശങ്ങളിലേക്ക് കുടിവെള്ള...
0  comments

News Submitted:815 days and 4.59 hours ago.


കുമ്പള റെയില്‍വെ സ്റ്റേഷന്‍ പരിസരം കാടുമൂടി
കുമ്പള: കുമ്പള റെയില്‍വെ സ്റ്റേഷന്‍ പരിസരം കാട് മൂടിയ നിലയില്‍. പാതയോരത്ത് കാട് മൂടിക്കിടക്കുന്നതിനാല്‍ റെയില്‍വെസ്റ്റേഷന്‍ കാണാനാകുന്നില്ല. പാതയോരത്തായി ഒരു കിലോമീറ്ററോളമാണ് കാട...
0  comments

News Submitted:815 days and 5.25 hours ago.


അപകടത്തില്‍പെട്ട വാഹനം നീക്കിയില്ല; മൊഗ്രാല്‍ പാലത്തില്‍ അപകടം പതിയിരിക്കുന്നു
കാസര്‍കോട്: മൊഗ്രാല്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് തകര്‍ന്ന വാന്‍ നീക്കാത്തത് വാഹനയാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ഒരാഴ്ച മുമ്പാണ് വാന്‍ അപകടത്തില്‍ പെട്ടത്. മുന്‍ഭാഗം പൂര്‍ണ്ണമ...
0  comments

News Submitted:815 days and 6.00 hours ago.


മാലിന്യം നീക്കിയില്ല; ബായാര്‍പദവില്‍ ദുര്‍ഗന്ധം വമിക്കുന്നു
ബായാര്‍: റോഡരികില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ നീക്കാത്തത് ദുരിതമാകുന്നു. ബായാര്‍പദവ് റോഡരികിലാണ് മാസങ്ങളായി മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നത്. മാലിന്യത്തില്‍ മഴവ...
0  comments

News Submitted:823 days and 4.54 hours ago.


തകര്‍ന്ന് ഏഴ് വര്‍ഷമായിട്ടും കുമ്പള ഗവ. ആസ്പത്രി റോഡ് നന്നാക്കിയില്ല
കുമ്പള: കുമ്പള ഗവ. ആസ്പത്രി റോഡ് തകര്‍ന്നിട്ട് 7 വര്‍ഷമായിട്ടും നന്നാക്കാനുള്ള നടപടികള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധം. ഗവ. ആസ്പത്രി, റെയില്‍വെസ്റ്റേഷന്‍, ഗ്യാസ് ഏജന്‍സി ഓഫീസ് എന്നിവിട...
0  comments

News Submitted:824 days and 3.05 hours ago.


മൊഗ്രാല്‍ ബണ്ണാത്തംകടവ് കുടിവെള്ള പദ്ധതി നോക്കുകുത്തി
കുമ്പള: കുമ്പള പഞ്ചായത്തിന്റെ കീഴില്‍ എട്ട് ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച മൊഗ്രാല്‍ ബണ്ണാത്തംകടവ് കുടിവെള്ള പദ്ധതി നോക്കുകുത്തി. ബോര്‍വെല്ലും അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്...
0  comments

News Submitted:829 days and 3.22 hours ago.


ശോഭനയുടെ ചികിത്സയ്ക്ക് കൈത്താങ്ങ് വേണം
കാഞ്ഞങ്ങാട്: കോടോം-ബേളൂര്‍ പഞ്ചായത്തിലെ മുക്കുഴിയില്‍ താമസിക്കുന്ന ശോഭന ദീര്‍ഘനാളായി തലയില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലാണ്. ഭര്‍ത്താവ് ശ്രീകുമാര്‍ കൂലി വേല ചെയ്താണ് ചികിത്സയു...
0  comments

News Submitted:830 days and 2.39 hours ago.


എം.ജി. റോഡടക്കം നഗരത്തിലെ പല റോഡുകളിലും ചതിക്കുഴികളും ഗര്‍ത്തങ്ങളും; ഗതാഗതം ദുസ്സഹം
കാസര്‍കോട്: എം.ജി റോഡടക്കം നിരവധി റോഡുകള്‍ പൊട്ടിപൊളിഞ്ഞ് ചതിക്കുഴികളും ഗര്‍ത്തങ്ങളും. യാത്ര ദുസഹമായി. മഴക്കാലത്തിന് മുമ്പ് 25 ലക്ഷം രൂപ ചിലവഴിച്ച് റീ ടാറിംഗ് നടത്തിയ എം.ജി റോഡിലെ പണിയ...
0  comments

News Submitted:833 days and 5.26 hours ago.


സാമൂഹിക വിരുദ്ധരുടെ പരാക്രമം; കൈക്കമ്പയില്‍ കടകളുടെ ബോര്‍ഡുകളും ശീതളപാനീയകുപ്പികളും നശിപ്പിച്ച നിലയില്‍
ഉപ്പള: കൈക്കമ്പയില്‍ സാമൂഹിക ദ്രോഹികളുടെ പരാക്രമം. കടകളുടെ പുറത്ത് സൂക്ഷിച്ചിരുന്ന ശീതളപാനീയത്തിന്റെ ഒഴിഞ്ഞ കുപ്പികള്‍ എറിഞ്ഞുപൊട്ടിച്ച നിലയില്‍. ഹോട്ടലിന്റെ ഫ്‌ളക്‌സ്‌ബോര്‍ഡു...
0  comments

News Submitted:836 days and 5.03 hours ago.


അടക്കകള്‍ കൊഴിഞ്ഞ് വീഴുന്നു; കര്‍ഷകര്‍ ആശങ്കയില്‍
ബദിയടുക്ക: കവുങ്ങ് കര്‍ഷകരുടെ സ്വപ്‌നങ്ങള്‍ പിഴുതെറിഞ്ഞ് അടയ്ക്ക കൊഴിഞ്ഞു പോക്ക് രൂക്ഷമാകുന്നു. ഇത് മൂലം അടയ്ക്ക കര്‍ഷകര്‍ ദുരിതത്തിലായി. കാലവസ്ഥാവ്യതിയാനം മൂലം കവുങ്ങിന്‍ തോട്ടങ്...
0  comments

News Submitted:841 days and 5.11 hours ago.


വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിലെ പൊലീസ് എയ്ഡ് പോസ്റ്റ് ലോറി ജീവനക്കാര്‍ക്ക് പാചകപ്പുര
മഞ്ചേശ്വരം: വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിലെ പൊലീസ് എയ്ഡ് പോസ്റ്റ് ലോറി ജീവനക്കാര്‍ക്കുള്ള പാചകപ്പുരയായി മാറിയതായി ആക്ഷേപം. ഒരുവര്‍ഷം മുമ്പ് ആരംഭിച്ച പൊലീസ് എയ്ഡ് പോസ്റ്റാണ് നിലവില്‍ ...
0  comments

News Submitted:844 days and 6.01 hours ago.


നട്ടെല്ല് വളഞ്ഞ് അന്നനാളത്തില്‍ തടസ്സമുണ്ടാക്കുന്ന അപൂര്‍വ്വ രോഗം; 14 കാരി കനിവ് തേടുന്നു
മധൂര്‍: നട്ടെല്ല് വളഞ്ഞ് അന്നനാളത്തില്‍ തടസ്സമുണ്ടാക്കുന്ന അത്യപൂര്‍വ്വ രോഗം ബാധിച്ച 14 കാരി തുടര്‍ചികിത്സക്ക് ഉദാരമതികളുടെ കനിവ് തേടുന്നു. മധൂര്‍ കൂഡ്‌ലു വിവേകാനന്ദ നഗറിലെ പെയിന്റ...
0  comments

News Submitted:845 days and 3.14 hours ago.


മരത്തിന്റെ ഒരു ഭാഗം വീണു; നായന്മാര്‍മൂല ഭാഗികമായി ഇരുട്ടില്‍
നായന്മാര്‍മൂല: കേന്ദ്ര സര്‍വ്വകലാശാല കെട്ടിടത്തിന് മുന്നില്‍ അപകട ഭീഷണി ഉയര്‍ത്തി നിന്നിരുന്ന കൂറ്റന്‍ മരത്തിന്റെ ഒരു ഭാഗം ഇന്നല വൈകിട്ട് വൈദ്യുതി ലൈനിന് മുകളില്‍ പൊട്ടി വീണു. ഭാഗ്...
0  comments

News Submitted:849 days and 5.17 hours ago.


സഞ്ചാരികള്‍ക്ക് കൗതുകം പകര്‍ന്ന് മാക്കരംകോട്ട് ഇല്ലം
കാഞ്ഞങ്ങാട്: രണ്ട് പതിറ്റാണ്ടിന്റെ പഴക്കമുള്ള പുല്ലൂര്‍ മാക്കരംകോട്ട് ഇല്ലം പഴമയുടെ പ്രൗഢിയുമായി വിനോദ സഞ്ചാരികള്‍ക്ക് കൗതുകം പകരുന്നു. ബ്രിട്ടീഷ്‌കാലത്ത് പണി തീര്‍ത്ത അതിഥി മന്ദ...
0  comments

News Submitted:852 days and 4.38 hours ago.


പുതിയ കെട്ടിടം നോക്കുകുത്തി; മൊഗ്രാല്‍പുത്തൂര്‍ പി.എച്ച്.സി.യുടെ പ്രവര്‍ത്തനം തകര്‍ന്ന് വീഴാറായ കെട്ടിടത്തില്‍
മൊഗ്രാല്‍പുത്തൂര്‍: സ്ലാബുകള്‍ അടര്‍ന്ന് വീഴുന്നത് പതിവായ മൊഗ്രാല്‍പുത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഒരു പോലെ ഭീഷണിയാവുന്നു. നിത്യേന നിരവധി രോഗികള...
0  comments

News Submitted:854 days and 4.31 hours ago.


മഴയില്‍ കല്ലുകള്‍ ഇളകി; ഹൊസ്ദുര്‍ഗ് കോട്ട സംരക്ഷിക്കാന്‍ നടപടി തുടങ്ങി
കാഞ്ഞങ്ങാട്: കനത്ത മഴയില്‍ കല്ലുകള്‍ ഇളകി വീണ് നശോന്‍മുഖമായിക്കൊണ്ടിരിക്കുന്ന ഹൊസ്ദുര്‍ഗ് കോട്ട സംരക്ഷിക്കുവാന്‍ പുരാവസ്തു അധികൃതര്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി പുരാവസ്തു വകു...
0  comments

News Submitted:857 days and 5.08 hours ago.


എരുതുംകടവ് അജ്ജാപുരത്ത് അപകടം കയ്യെത്തും ദൂരത്ത്
കാസര്‍കോട്: കയ്യെത്തും ദൂരത്തുള്ള വൈദ്യുതി കമ്പികള്‍ നീക്കാത്തത് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. കെ.എസ്.ഇ.ബി ബദിയടുക്ക സെക്ഷന്‍ പരിധിയിലെ എരുതുംകടവ് ട്രാന്‍സ്‌ഫോര്‍മറിന് കീഴിലുള്ള ...
0  comments

News Submitted:858 days and 4.31 hours ago.


വൃക്കകള്‍ തകര്‍ന്ന അജാനൂര്‍ കടപ്പുറം സ്വദേശി സുമനസുകളുടെ സഹായം തേടുന്നു
കാഞ്ഞങ്ങാട്: വിധി വില്ലനായി വന്ന വൃക്ക രോഗത്തില്‍ രണ്ട് വൃക്കകളും മൂത്ര സഞ്ചിയും തകര്‍ന്ന അജാനൂര്‍ കടപ്പുറം പാലായിലെ നൗഷാദ് സുമനസുകളുടെ സഹായം തേടുന്നു. നാലു മാസം മുമ്പാണ് രോഗം ബാധിച...
0  comments

News Submitted:859 days and 4.19 hours ago.


മാസങ്ങള്‍ക്ക് മുമ്പ് നവീകരിച്ച പെര്‍മുദെ-ബാഡൂര്‍ റോഡ് തകര്‍ന്നു
പെര്‍മുദെ: മാസങ്ങള്‍ക്ക് മുമ്പ് നവീകരിച്ച പെര്‍മുദെ-ബാഡൂര്‍ റോഡ് തകര്‍ന്നു. റോഡരികില്‍ ഇരുഭാഗത്തും വലിയ കുഴികള്‍ ഉള്ളതിനാല്‍ ആള്‍മറ സ്ഥാപിക്കണമെന്ന ആവശ്യവും അധികൃതര്‍ ചെവികൊണ്ടില...
0  comments

News Submitted:862 days and 4.16 hours ago.


ഇരുട്ടിനെ പേടിക്കണ്ട; ബദിയടുക്ക ടൗണില്‍ ഹൈമാസ്റ്റ് ലൈറ്റ് മിഴി തുറന്നു
ബദിയടുക്ക: ബദിയടുക്ക ടൗണില്‍ പ്രകാശ പ്രളയം സൃഷ്ടിച്ച് ഹൈമാസ്റ്റ് ലൈറ്റ് മിഴി തുറന്നു. എന്‍.എ. നെല്ലികുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളായ എസ്.എന...
0  comments

News Submitted:862 days and 4.25 hours ago.


കൊടങ്കെ അണക്കെട്ട് ദുരിതമാകുന്നു; പുഴ കരകവിഞ്ഞ് വ്യാപക കൃഷിനാശം
ഉപ്പള: കൊടങ്കെയില്‍ നിര്‍മ്മിച്ച അണകെട്ട് മഴക്കാലത്ത് പൂര്‍ണമായും തുറന്നുവിടാന്‍ കഴിയാത്തത് പരിസര വാസികളായ കര്‍ഷകരെ ദുരിതത്തിലാഴ്ത്തി. 2013ലാണ് കോടികള്‍ ചെലവഴിച്ച് അണകെട്ട് നിര്‍മ്...
0  comments

News Submitted:865 days and 3.20 hours ago.


പൊട്ടിയ പൈപ്പ് നന്നാക്കിയില്ല; നഗരത്തില്‍ മാസങ്ങളായി കുടിവെള്ളം പാഴാകുന്നു
കാസര്‍കോട്: പൊട്ടിയ പൈപ്പ് നന്നാക്കാത്തതിനെതുടര്‍ന്ന് നഗരത്തില്‍ കുടിവെള്ളം പാഴാകുന്നു. കാസര്‍കോട് ഹെഡ്‌പോസ്റ്റോഫിസിന് സമീപത്തെ റോഡരികിലെ പൈപ്പാണ് പൊട്ടിക്കിടക്കുന്നത്. മൂന്നരമ...
0  comments

News Submitted:865 days and 4.26 hours ago.


നീലേശ്വരത്ത് ഹൈമാസ്റ്റ് ലൈറ്റുകള്‍ നോക്കുകുത്തി; വിളക്കുകാലില്‍ റീത്ത് സമര്‍പ്പിച്ച് പ്രതിഷേധം
കാഞ്ഞങ്ങാട്: നീലേശ്വരത്ത് നഗരസഭ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകള്‍ നോക്കുകുത്തിയായതിനെത്തുടര്‍ന്ന് നാട്ടുകാര്‍ വിളക്കുകാലില്‍ റീത്ത് സമര്‍പ്പിച്ച് പ്രതിഷേധിച്ചു. നീലേശ്വരം ബസ്സ്റ...
0  comments

News Submitted:865 days and 5.57 hours ago.


കെ.എസ്.ടി.പി സംസ്ഥാന തീരദേശ പാത: മുറിച്ചിട്ട മരത്തടികള്‍ ദുരിതമാകുന്നു
പാലക്കുന്ന്: കെ.എസ്.ടി.പി സംസ്ഥാന തീരദേശ പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുറിച്ച് നീക്കുന്ന വന്‍ വൃക്ഷത്തടികളും മരച്ചില്ലകളും അലസമായി റോഡിന് ഇരുവശവും കൂട്ടിയിട്ടിരിക്കുന്നത...
0  comments

News Submitted:869 days and 4.25 hours ago.


പൈവളിഗെ സ്‌കൂളിന് പറയാനുള്ളത് ഇല്ലായ്മകള്‍ മാത്രം
പെര്‍ള: ജില്ലയുടെ വടക്കെ അറ്റത്ത് ഇല്ലായ്മകളാല്‍ വീര്‍പ്പ് മുട്ടി ഒരു സര്‍ക്കാര്‍ സ്‌കൂള്‍. നൂറ്റാണ്ട് പഴക്കമുള്ള പൈവളിഗെ ഗവ. സ്‌കൂളാണ് അവഗണനയുടെ കഥ പറഞ്ഞ് നിലകൊള്ളുന്നത്. 1904ലാണ് എല്...
0  comments

News Submitted:869 days and 5.55 hours ago.


റോഡ് തോടായി; പുതുക്കോളിയില്‍ യാത്ര ദുരിതം
ബദിയടുക്ക: കനത്ത മഴയില്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് തോടായി മാറി കാല്‍നട യാത്രപോലും ദുസ്സഹമായി. നീര്‍ച്ചാലിന് സമീപം പുതുക്കോളിയിലെ പഞ്ചായത്ത് റോഡാണ് തോടായി മാറിയത്. പുതുക്കോളി അം...
0  comments

News Submitted:869 days and 5.59 hours ago.


പൊട്ടിപ്പൊളിഞ്ഞ ഉപ്പള-കൊടങ്ക റോഡ് നന്നാക്കിയില്ല; നാട്ടുകാര്‍ സമരത്തിന്
ഉപ്പള: വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഉപ്പള-കൊടങ്ക റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരത്തിനൊരുങ്ങുന്നു. മൂന്ന് വര്‍ഷങ്ങള...
0  comments

News Submitted:873 days and 4.10 hours ago.


കടലാക്രമണം വീണ്ടും രൂക്ഷമായി; കസബ കടപ്പുറ നിവാസികള്‍ ഭീതിയില്‍
നെല്ലിക്കുന്ന്: കസബയില്‍ കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് തീരദേശവാസികള്‍ ഭീതിയിലായി. ശക്തമായ തിരമാലയില്‍ പെട്ട് കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രത്തിന്റെ അധീനതയിലുള്ള ഓപ്പണ്‍ എയര...
0  comments

News Submitted:874 days and 4.27 hours ago.


ഫോര്‍ട്ട് റോഡില്‍ മാലിന്യം തള്ളുന്നത് പതിവായി; രോഗഭീതിയില്‍ നാട്ടുകാര്‍
കാസര്‍കോട്: ഫോര്‍ട്ട് റോഡില്‍ മാലിന്യം തള്ളുന്നത് പതിവായി. ഇതോടെ രോഗഭീതിയിലാണ് നാട്ടുകാര്‍ കഴിയുന്നത്. ഫോര്‍ട്ട് റോഡില്‍ നിന്ന് തായലങ്ങാടിയിലേക്ക് പോകുന്ന റോഡ് അവസാനിക്കുന്നിടത്...
0  comments

News Submitted:879 days and 3.08 hours ago.


Go to Page    1 2 3 4 5 6 7 8 9 10  >>