ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി : ഡിജിപി ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജേക്കബ് തോമസ് പബ്ലിക് മാസ്റ്റര്‍ അല്ല, പബ്ലിക് സെര്‍വെന്റ് മാത്രമാണെന്ന് ഓര്‍മ്മവേണമെന്ന് ഹൈക്കോടതി പറഞ്ഞു. ആരും ...
0  comments

News Submitted:218 days and 7.01 hours ago.
രാജ്യസഭ സീറ്റിലേക്ക് എം.പി വീരേന്ദ്രകുമാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
തിരുവനന്തപുരം: രാജ്യസഭ സീറ്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വീരേന്ദ്രകുമാര്‍ കേരള നിയമസഭയ...
0  comments

News Submitted:218 days and 7.40 hours ago.


വിവാദ ഭൂമിയിടപാട്: കര്‍ദിനാളിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ നിയമോപദേശം
തിരുവനന്തപുരം: എറണാകുളം അങ്കമാലി രൂപതയുടെ ഭൂമിയിടപാട് വിഷയത്തില്‍ പുതിയ നടപടിയുമായി സര്‍ക്കാര്‍. കേസില്‍ ആരോപണവിധേയരായ കര്‍ദിനാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ സര്...
0  comments

News Submitted:218 days and 7.42 hours ago.


തുഷാര്‍ എംപി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല-വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ : തുഷാര്‍ വെള്ളാപ്പള്ളി എംപി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുഷാറിന് മോഹം നല്‍കാനും മോഹഭംഗമുണ്ടാക്കാനുമാണ് ചില ...
0  comments

News Submitted:218 days and 7.46 hours ago.


അച്ഛനെ കൊലപ്പെടുത്തിയവരോട് താനും പ്രിയങ്കയും ക്ഷമിച്ചെന്ന് രാഹുൽ ഗാന്ധി
ക്വലാലംപൂര്‍: തങ്ങളുടെ അച്ഛനെ കൊലപ്പെടുത്തിയവരോട് താനും പ്രിയങ്കയും ക്ഷമിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിംഗപ്പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന...
0  comments

News Submitted:219 days and 7.38 hours ago.


കുമളിയില്‍ ലോറി നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
കുമളി: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ കുമളി ഇറച്ചി പാലത്തിനു സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. 500 അടി താഴ്ചയിലേക്കാണ് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞത്. രാജസ്ഥാന്‍ സ്വ...
0  comments

News Submitted:219 days and 7.42 hours ago.


വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് ബസുടമകള്‍ കോടതിയിലേക്ക്
പാലക്കാട്: വിദ്യാര്‍ഥികളുടെ യാത്രാനിരക്കില്‍ വര്‍ധനവ് ആവശ്യപ്പെട്ട് ബസുടമകള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം വിദ്യാര്‍ഥികളു...
0  comments

News Submitted:219 days and 7.43 hours ago.


സുഹൃത്തുക്കള്‍ക്ക് നല്‍കിയ സ്വര്‍ണമാല തിരികെ കിട്ടാത്തതിനാല്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: ദീപാവലിക്ക് പടക്ക വില്പന നടത്താന്‍ സുഹൃത്തുക്കള്‍ക്ക് നല്‍കിയ സ്വര്‍ണമാല തിരികെ കിട്ടാത്തതിനാല്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസമാണ് ബിരുദധാരിയായ വിദ്യാര്‍...
0  comments

News Submitted:219 days and 7.55 hours ago.


സ്വാതന്ത്ര്യ സമര സേനാനി സി.കെ ഓമന അന്തരിച്ചു
കൊച്ചി: സ്വാതന്ത്ര്യ സമരസേനാനിയും മഹിളാസംഘം നേതാവുമായിരുന്ന സി.കെ ഓമന (85) അന്തരിച്ചു. മുന്‍ എം.എല്‍.എ സി.കെ വിശ്വനാഥന്റെ ഭാര്യയും മുന്‍ മന്ത്രി ബിനോയ് വിശ്വത്തിന്റെ അമ്മയുമാണ്. കൊച്ചിയ...
0  comments

News Submitted:220 days and 7.27 hours ago.


ബി.ജെ.പിയില്‍ ചേരില്ല; മലക്കം മറിഞ്ഞ് കെ സുധാകരന്‍
കണ്ണൂര്‍: ബിജെപിയുമായി യോജിച്ച് പോകാന്‍ പറ്റുമെങ്കില്‍ താന്‍ പോകുമെന്ന പരാമര്‍ശം വിവാദമായതോടെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ വിശദീകരണവുമായി രംഗത്തെത്തി. ഒരു ചാനലില്‍ നടത്തിയ അഭിമു...
0  comments

News Submitted:220 days and 7.30 hours ago.


ബെംഗളൂരുവിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്നുപേർ മരിച്ചു
ബെംഗളൂരു: ബെംഗളൂരു നൈസ് റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്നുപേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തൃശൂർ മുളങ്കുന്നത്ത് കാവ് സ്വദേശി വി ഗോപിനാ...
0  comments

News Submitted:220 days and 9.35 hours ago.


കള്ളനോട്ടുകളുമായി സഹോദരങ്ങള്‍ അറസ്റ്റില്‍
കുമളി: കള്ളനോട്ടുകളുമായി സഹോദരങ്ങളെ അറസ്റ്റ് ചെയ്തു. പാലക്കാട് ഒറ്റപ്പാലം കല്ലേപറമ്പില്‍ സുകേശന്‍(47), ഗിരീശന്‍(43) എന്നിവരാണ് 2000 രൂപയുടെ അഞ്ച് വ്യാജനോട്ടുകളുമായി പിടിയിലായത്. തേക്കടിയ...
0  comments

News Submitted:220 days and 9.46 hours ago.


പീ​ഡ​നാ​രോ​പ​ണം നേ​രി​ട്ട ദ​ക്ഷി​ണ കൊ​റി​യ​ൻ ന​ട​ൻ മ​രി​ച്ച നി​ല​യി​ൽ
സീ​യൂ​ൾ: ലൈം​ഗി​ക പീ​ഡ​നാ​രോ​പ​ണം നേ​രി​ട്ട ദ​ക്ഷി​ണ കൊ​റി​യ​ൻ ന​ട​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചി​യോം​ഗ്ജു സ​ർ​വ​ക​ല​ശാ​ല​യി​ൽ ഡ്രാ​മ വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ കൂ​ടി​യാ​യ ജോ ​...
0  comments

News Submitted:220 days and 9.53 hours ago.


കുഞ്ഞുങ്ങളെ ലൈംഗീകമയി പീഡിപ്പിക്കുന്നവര്‍ക്ക് ഇനി രാജസ്ഥാനില്‍ വധശിക്ഷ
ജയ്പുര്‍: കുഞ്ഞുങ്ങളെ ലൈംഗീകമയി പീഡിപ്പിക്കുന്നവര്‍ക്ക് ഇനി രാജസ്ഥാനില്‍ വധശിക്ഷ. ഇതുമായി ബന്ധപ്പെട്ട ബില്‍ രാജസ്ഥാന്‍ നിയമസഭ പാസാക്കി. ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കതാരിയ അവതരിപ...
0  comments

News Submitted:220 days and 10.03 hours ago.


എം.എംഅക്ബറിന് ജാമ്യം
കൊച്ചി: മതപ്രഭാഷകനും മുജാഹിദ് നേതാവുമായ എം.എംഅക്ബറിന് ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.മതസ്പര്‍ധക്ക് കാരണമാകുന്ന പുസ്തകം കൊച്ചിയിലെ പീസ് സ്‌ക...
0  comments

News Submitted:221 days and 2.37 hours ago.


ഗൗരി ലങ്കേഷ് വധം: ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ബെംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസിൽ ആഹിന്ദു യുവസേന പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഒരാഴ്ച മുമ്പ് കസ്റ്റഡിയിലെടുത്ത കർണാടകത്തിലെ നവീൻ കുമാറിനെയാണ് പ്രത്യേക അന്വേഷണസംഘം പ്രതിചേർത്തത്. ഇയാൾ...
0  comments

News Submitted:221 days and 2.44 hours ago.


ദയാവധമാവാം സുപ്രീംകോടതിയുടെ അനുമതി
ന്യൂഡല്‍ഹി: ദയാവധത്തിന് ഉപാധികളോടെ സുപ്രിംകോടതി അനുമതി നല്‍കി. കോമണ്‍ കോസ് എന്ന സന്നദ്ധ സംഘടന നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതിയുടെ നാലംഗ ബെഞ്ച് സുപ്രധാനമായ വിധി പറഞ്ഞത്. അസുഖം മൂലം ജ...
0  comments

News Submitted:221 days and 3.31 hours ago.


ആലഞ്ചേരി മാറി നില്‍ക്കണമെന്നാവശ്യപ്പെട്ട് പരസ്യ പ്രതിഷേധവുമായി വൈദികര്‍
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മാറി നില്‍ക്കണമെന്നാവശ്യപ്പെട്ട് വൈദികര്‍ രംഗത്ത്. ഭൂമി ഇടപാടില്‍ ഹൈക്കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ച സാഹചര്യത്തിലാണ് ഈ ആവശ്യവുമായി വൈ...
0  comments

News Submitted:221 days and 9.49 hours ago.


കേരളത്തിൽ നോക്കു കൂലിയില്ല.. മെയ് ഒന്നുമുതൽ പ്രാബല്യത്തിൽ വരും
തിരുവനന്തപുരം: മെയ് ഒന്നുമുതൽ കേരളത്തിൽ നോക്കു കൂലി നിർത്തലാക്കാൻ സർക്കാര്തീരുമാനിച്ചു. തീരുമാനത്തെ ട്രെയിഡ് യൂണിയനുകൾ പിന്തുണച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത തൊഴി...
0  comments

News Submitted:221 days and 9.57 hours ago.


മുഹമ്മദ് ഷമിക്കെതിരെ പരാതിയുമായി ഭാര്യ പൊലീസില്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ പോലീസില്‍ പരാതി നല്‍കി. ഗാര്‍ഹിക പീഡനത്തിന് കൊല്‍ക്കത്തയിലെ ലാല്‍ബസാര്‍ പോലീസ് സ്റ്റേഷനിലാണ് ഹസിന്‍...
0  comments

News Submitted:221 days and 10.05 hours ago.


മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ പൽഗാറിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. ബൊയിസാർ-താരാപൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഫാക്ടറിയിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ...
0  comments

News Submitted:221 days and 10.12 hours ago.


തളിപ്പറമ്പില്‍ ഗാന്ധിജിയുടെ പ്രതിമക്ക് നേരെ അക്രമം; കണ്ണടയും മാലയും നശിപ്പിച്ചു
തളിപ്പറമ്പ്: ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതിന് തൊട്ടുപിന്നാലെ തളിപ്പറമ്പില്‍ ഗാന്ധിജിയുടെ പ്രതിമക്ക് നേരെയും അക്രമം. തളിപ്പറമ്പ് താലൂക്ക് ഓഫീസ് കോമ്പൗണ്ടിലെ ഗാന്ധി പ്രതി...
0  comments

News Submitted:222 days and 4.42 hours ago.


ചലച്ചിത്ര അവാര്‍ഡ്: ഇന്ദ്രന്‍സ് നടന്‍, പാര്‍വ്വതി നടി
തിരുവനന്തപുരം: 2017ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഒറ്റമുറിവെളിച്ചമാണ്​ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്​. ഇ​ന്ദ്രന്‍സാണ്​ മികച്ച നടന്‍ . ടേക്ക്​ഒാഫിലെ മികച്ച...
0  comments

News Submitted:222 days and 4.50 hours ago.


ദാവൂദിന്റെ കൂട്ടാളി ഫാറൂഖ് തക്‌ല അറസ്റ്റില്‍
ദുബായ്: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി മുസ്താഖ് മുഹമ്മദ് മിയ എന്ന ഫാറൂഖ് തക്‌ല ദുബായില്‍ പിടിയിലായി. മുംബൈ സ്‌ഫോടനക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഇന്ത്യ തിര...
0  comments

News Submitted:222 days and 4.57 hours ago.


കെകെ രമയ്ക്കും സംഘപരിവാറിനും ഒരേ സമര രീതിയാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ആര്‍.എം.പി നേതാവ് കെകെ രമ ഡല്‍ഹിയില്‍ നടത്തിയ സമരത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.കെ രമയുടേയും സംഘപരിവാറിന്റേയും ഒരേ സമര രീതിയാണെന്ന് മുഖ്യമന്ത്രി പ...
0  comments

News Submitted:222 days and 7.31 hours ago.


തുഷാര്‍ വെള്ളാപ്പള്ളി രാജ്യസഭയിലേക്ക് ; മത്സരിക്കുന്നത് ഉത്തര്‍പ്രദേശില്‍ നിന്ന്‌
ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കാന്‍ ബിജെപി കേന്ദ്രനേതൃത്വം തീരുമാനമെടുത്തു. ഉത്തര്‍പ്രദേശില്‍നിന്നാകും തുഷാര്‍ മല്‍സരിക്കുക. ഉടന്‍ തന്നെ നാ...
0  comments

News Submitted:222 days and 7.35 hours ago.


തെരുവുനായ ആക്രമണം ; കടിയേറ്റ രണ്ടുപേര്‍ ആശുപത്രിയില്‍
കൊച്ചി: കൊച്ചിയില്‍ പലയിടങ്ങളിലും തെരുവുനായ ആക്രമണം. ഇന്ന് രാവിലെയാണ് സംഭവം. ഫോര്‍ട്ട് വൈപ്പിന്‍ ബസ് സ്റ്റാന്‍ഡില്‍ വച്ച് കര്‍ത്തേടം കളത്തില്‍ വീട്ടില്‍ സാബു തോമസിനെയും മുളവുകാട് ട...
0  comments

News Submitted:222 days and 7.41 hours ago.


ടിഡിപി-ബിജെപി ബന്ധം ഉലയുന്നു ; ആന്ധ്രയില്‍ രണ്ട് ബിജെപി മന്ത്രിമാര്‍ രാജിവെച്ചു
ഹൈദരാബാദ്: ബി.ജെ.പി-ടി.ഡിപി ബന്ധം ഉലയുന്നു. ആന്ധ്രാപ്രദേശിലെ രണ്ട് ബി.ജെ.പി മന്ത്രിമാര്‍ രാജിവെച്ചു. കേന്ദ്രമന്ത്രിസഭയിലെ ടി.ഡി.പി മന്ത്രിമാര്‍ ഇന്ന് രാജിവെക്കും. ആന്ധ്രാപ്രദേശിന് പ്ര...
0  comments

News Submitted:222 days and 7.51 hours ago.


അഭയകേസ്: ഫാദര്‍ പുതൃക്കയിലിനെ കുറ്റവിമുക്തനാക്കി
തിരുവനന്തപുരം: അഭയാകേസില്‍ രണ്ടാം പ്രതി ഫാദര്‍ ജോസ് പുതൃക്കയിലിനെ തിരുവനന്തപുരം സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കി. മറ്റ് രണ്ടുപ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവ...
0  comments

News Submitted:223 days and 4.08 hours ago.


സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്നു തുടക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്നു തുടങ്ങുന്നു. 4,41,103 വിദ്യാര്‍ഥികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ഇതില്‍ 2,24,564 പേര്‍ ആണ്‍കുട്ടികളും...
0  comments

News Submitted:223 days and 9.11 hours ago.


മ​ദ്യ​ല​ഹ​രി​യി​ല്‍ സംഘര്‍ഷം; തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രാ​ൾ മ​രി​ച്ചു
തിരുവനന്തപുരം: മദ്യലഹരിയില്‍ ഇരുസംഘങ്ങള്‍ നടത്തിയ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം ആര്യനാടുണ്ടായ അടിപിടിക്കിടെ പള്ളിവേട്ട സ്വദേശി ജയകൃഷ്ണന്‍ ആണ് മരിച്ചത്. സംഭവത്തില്...
0  comments

News Submitted:223 days and 10.06 hours ago.


കോഴിക്കോട് വന്‍ സ്വര്‍ണ്ണ വേട്ട; ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം പിടികൂടി
തിരുവനന്തപുരം: കോഴിക്കോട് വന്‍ സ്വര്‍ണ്ണ വേട്ട. ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണ്ണം ഡി ആര്‍ ഐ അധികൃതര്‍ പിടികൂടി. കരിപ്പൂര്‍ വിമാനത്താവളം, കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ എന്നിവിടങ്ങ...
0  comments

News Submitted:223 days and 10.14 hours ago.


ഷുഹൈബ് വധം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈകോടതി പരിഗണിക്കും. കേസില്‍ സര്‍ക്കാരും സിബിഐയും കോടതിയില്‍ നിലപാട് അറിയി...
0  comments

News Submitted:223 days and 10.19 hours ago.


ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ല : മുഖ്യമന്ത്രി
തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു . ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം കണ്ണൂരില്‍ 9 രാഷ്ടീയ കൊലപാതകങ്ങള്‍ നടന്നു. ബിജെപി. ...
0  comments

News Submitted:223 days and 9.16 hours ago.


സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അഭിപ്രായ ഭിന്നത നടന്‍ ഉപേന്ദ്രയെ പുറത്താക്കാന്‍ നീക്കം
ബെഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കര്‍ണാടക പ്രജ്ഞാവന്ത ജനതാ പാര്‍ട്ടിയില്‍ (കെ.പി.ജെ.പി...
0  comments

News Submitted:224 days and 9.47 hours ago.


ഛത്തീസ്ഡഗില്‍ രണ്ട് സര്‍ക്കാര്‍ ബസുകള്‍ നക്‌സലുകള്‍ കത്തിച്ചു, സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
റായ്പുര്‍: ഛത്തീസ്ഡഗില്‍ നക്‌സലുകള്‍ രണ്ട് സര്‍ക്കാര്‍ ബസുകള്‍ അഗ്‌നിക്കിരയാക്കി. വെള്ളിയാഴ്ച രാത്രി സുക്മ ജില്ലയിലായിരുന്നു സംഭവം. യാത്രക്കാരെ ബസില്‍നിന്നും ഇറക്കിയ ശേഷമായിരുന്...
0  comments

News Submitted:224 days and 10.02 hours ago.


കണ്ണൂരില്‍ വാഹനാപകടം; തമിഴ്നാട് തെങ്കാശി സ്വദേശികളായ മൂന്നു പേര്‍ മരിച്ചു
കണ്ണൂര്‍: ചാല ബൈപ്പാസില്‍ ടിപ്പര്‍ ലോറിയുടെ പിറകില്‍ ഓമ്നി വാനിടിച്ച് മൂന്നു പേര്‍ മരിച്ചു. തമിഴ്നാട് തെങ്കാശി സ്വദേശികളായ രാമര്‍ (35), ചെല്ല ദുരൈ (45), കുത്താംലിഗം (70) എന്നിവരാണ് മരിച്ചത്. പ...
0  comments

News Submitted:224 days and 10.11 hours ago.


കോതമംഗലത്ത് രണ്ട് വിദ്യാര്‍ഥികള്‍ കനാലില്‍ മുങ്ങി മരിച്ചു
കോതമംഗലം: പുലിമല കനാലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കോതമംഗലം മാര്‍ ബേസില്‍സ് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥികളായ ജോഷി, ബേസില്‍ എന്നിവരാണ് മരിച്ചത്.
0  comments

News Submitted:224 days and 10.14 hours ago.


മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: കെ. എം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മൂന്നാം തവണയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കുന്നത്. ബാര്‍ കോഴക്കേസില്‍ മാണി ആരില്‍ നിന്ന...
0  comments

News Submitted:225 days and 6.10 hours ago.


മികച്ച ചിത്രം 'ദ് ഷെയ്പ് ഓഫ് വാട്ടര്‍'; ഗാരി ഓള്‍ഡ്മാന്‍ നടന്‍; ഫ്രാന്‍സിസ് മക്‌ഡോര്‍മണ്ട് നടി
ലോസ് ആഞ്ചല്‍സ്: തൊണ്ണൂറാമത് ഓസ്‌കര്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ദ ഷേപ്പ് ഓഫ് വാട്ടര്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള പുരസ്‌ക്കാരം ഗാരി ഓള്‍ഡ്മാനും നടി...
0  comments

News Submitted:225 days and 7.47 hours ago.


ഓസ്‌കര്‍ പുരസ്‌കാരം 2018 ; വേദിയില്‍ ബോളിവുഡ് താരങ്ങളായ ശ്രീദേവിക്കും ശശി കപൂറിനും ആദരം
തൊണ്ണൂറാമത് ഓസ്കര്‍ പുരസ്കാര വേദിയില്‍ അന്തരിച്ച ബോളിവുഡ് താരങ്ങളായ ശ്രീദേവിക്കും ശശി കപൂറിനും ആദരം. സിനിമാ ലോകത്ത് മികച്ച സംഭാവന നല്‍കിയവരും ഈ വര്‍ഷം അന്തരിച്ചവരുമായ ആളുകളെയാണ് ഓ...
0  comments

News Submitted:225 days and 7.44 hours ago.


വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു
കൊച്ചി∙ കേരള ഹൈക്കോടതി മുൻ ജഡ്ജിയും സംസ്ഥാന വനിത കമ്മിഷൻ മുൻ അധ്യക്ഷയുമായ ജസ്റ്റിസ് ഡി. ശ്രീദേവി (79) അന്തരിച്ചു. കൊച്ചി കലൂർ ആസാദ് റോഡിൽ മകൻ അഡ്വ. ബസന്ത് ബാലാജിയുടെ വസതിയിൽ പുലർച്ചെ രണ്ട...
0  comments

News Submitted:225 days and 8.07 hours ago.


പോലീസുകാരനെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: തലസ്ഥാനത്ത് എആര്‍ ക്യാമ്പിലെ പോലീസുകാരനെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സിവില്‍ പോലീസ് ഓഫീസര്‍ വി.ജയകുമാറാണ് മരിച്ചത്. മരണ കാരണം വ്യക്തമായിട്ടില്ലെന്നും കൂ...
0  comments

News Submitted:225 days and 8.19 hours ago.


ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും
തിരുവനന്തപുരം : ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. സ്ഥാനാര്‍ത്ഥിത്വം സംസ്ഥാന നേതൃത്വം അംഗീകരിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചശേഷം ഔദ്യോഗിക ...
0  comments

News Submitted:225 days and 8.22 hours ago.


ദിവാകരന്‍ പിന്മാറി; ഇസ്മയില്‍ പക്ഷത്തിന്റെ നീക്കം പാളി
കാനം തന്നെ സെക്രട്ടറിയാവും മലപ്പുറം: സി.പി.ഐയിലെ ആഭ്യന്തര സംഘര്‍ഷം ഉണ്ടാക്കിയ പിരിമുറുക്കത്തിനിടയില്‍ സി. ദിവാകരനെ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിപ്പിക്കാനുള്ള ഇസ്മയില്‍ പക്ഷത്ത...
0  comments

News Submitted:226 days and 4.47 hours ago.


ത്രിപുരയില്‍ ബിപ്ലവ് കുമാര്‍ മുഖ്യമന്ത്രിയായേക്കും; മേഘാലയയില്‍ കോണ്‍ഗ്രസ് ഗവര്‍ണറെ കണ്ടു
ന്യൂഡല്‍ഹി: ത്രിപുരയില്‍ സി.പി.എമ്മില്‍ നിന്ന് ഭരണം പിടിച്ചെടുത്ത ബി.ജെ.പി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിപ്ലവ് കുമാര്‍ ദേവിനെ തന്നെ പരിഗണിക്കുന്നു. ത്രിപുര ബി.ജെ.പി.സംസ്ഥാന പ്രസിഡണ്ടാ...
0  comments

News Submitted:226 days and 4.48 hours ago.


മുരുകന്റെ മരണം: മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ചികിത്സ ലഭിക്കാതെ മരിച്ച തമിഴ്‌നാട് സ്വദേശി മുരുകനെ രക്ഷിക്കാവുന്ന അവസ്ഥയില്‍ അല്ല ആശുപത്രിയില്‍ എത്തിച്ചതെന്ന് ആരോഗ്യവകുപ്പ് നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ...
0  comments

News Submitted:226 days and 8.21 hours ago.


മധുവിന് മരിച്ച ദിവസം കൂടാതെ മുന്‍ ദിവസങ്ങളിലും ക്രൂരമായ അടിയേറ്റിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
തൃശ്ശൂര്‍: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ അടിയേറ്റു മരിച്ച ആദിവാസി യുവാവ് മധുവിന് മരിച്ച ദിവസം കൂടാതെ മുന്‍ ദിവസങ്ങളിലും ക്രൂരമായ അടിയേറ്റിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റി...
0  comments

News Submitted:226 days and 9.34 hours ago.


ജയം ശൂന്യതയില്‍ നിന്ന് പരകോടിയിലേക്കുള്ള യാത്ര-പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂദല്‍ഹി: ത്രിപുര ഉള്‍പ്പെടെയുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ ജയം ശൂന്യതയില്‍ നിന്ന് പരകോടിയിലേക്കുള്ള യാത്രയാണ് വ്യക്തമാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കു ക...
0  comments

News Submitted:226 days and 9.37 hours ago.


വാഹനാപകട സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ പൊലീസുകാര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി പൊലീസുകാരന്‍ മരിച്ചു
കൊട്ടാരക്കര: മിമിക്രി കലാകാരന്മാര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പൊലീസുകാര്‍ക്കിടയിലേക്കു ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. എസ്.ഐ. അടക്കം ...
0  comments

News Submitted:226 days and 9.48 hours ago.


Go to Page    1 2 3 4 5 6 7 8 9 10  >>