സാബിത് വധക്കേസ് വിധി മാര്‍ച്ച് 14 ലേക്ക് മാറ്റി
കാസര്‍കോട്: മീപ്പുഗിരിയിലെ സാബിത് (18) വധക്കേസില്‍ വിധിപറയുന്നത് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മാര്‍ച്ച് 14 ലേക്ക് മാറ്റി വെച്ചു. ഇന്നാണ് വിധി പറയാന്‍ വെച്ചിരുന്നതെങ്കിലും കേസ...
0  comments

News Submitted:56 days and 11.00 hours ago.
ഇരട്ടക്കൊല; കുടുംബം മുഖ്യമന്ത്രിയെ കാണും
കാസര്‍കോട്: പെരിയ കല്ല്യോട്ടെ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കാണും.കൊലപാതകം സി.ബി.ഐ അന്വേഷിക്കണമ...
0  comments

News Submitted:57 days and 8.48 hours ago.


പോക്‌സോ കേസ് പ്രതിക്ക് 20 വര്‍ഷം കഠിനതടവ്
കാസര്‍കോട്: പോക്‌സോ കേസില്‍ പ്രതിയായ ചിറ്റാരിക്കാല്‍ കടുമേനി തെക്കേക്കര ഹൗസില്‍ ജോബിനെ (28) ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി 2 വകുപ്പുകളിലായി 10 വര്‍ഷം വീതം കഠിനതടവിനും 25,000 രൂപ വീതം പ...
0  comments

News Submitted:57 days and 8.52 hours ago.


ബബിത എഞ്ചിനീയറിംഗ് വര്‍ക്‌സ് ഉടമ ജയകുമാര്‍ അന്തരിച്ചു
വിദ്യാനഗര്‍: വിദ്യാനഗര്‍ വാട്ടര്‍ അതോറിറ്റിക്ക് സമീപം ബബിത എഞ്ചിനീയറിംഗ് വര്‍ക്‌സ് ഉടമ വിദ്യാനഗര്‍ ടാഗോര്‍ കോളേജിന് സമീപത്തെ കെ.എ. ജയകുമാര്‍(65) അന്തരിച്ചു. കാസര്‍കോട് മര്‍ച്ചന്റ്‌സ് ...
0  comments

News Submitted:57 days and 8.59 hours ago.


ഉപ്പളയില്‍ ആല്‍മരത്തിന് തീപിടിച്ചു; ഗതാഗതം സ്തംഭിച്ചു
ഉപ്പള: ഹിദായത്ത് നഗറില്‍ ആല്‍മരത്തിന് തീപിടിച്ചു. ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീ കാരണം മംഗളൂരു ദേശീയ പാതയില്...
0  comments

News Submitted:57 days and 9.14 hours ago.


എച്ച്.വണ്‍.എന്‍.വണ്‍ ലക്ഷണമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒരാഴ്ച വിദഗ്ധ ചികിത്സ നല്‍കും; ആശങ്ക വേണ്ടെന്ന് അധികൃതര്‍
പെരിയ: എച്ച്.വണ്‍.എന്‍.വണ്‍ രോഗലക്ഷണങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒരാഴ്ചക്കാലം വിദഗ്ധ ചികിത്സ നല്‍കുമെന്നും ഇവര്‍ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും അധികൃതര്‍. പെരിയ ന...
0  comments

News Submitted:57 days and 9.28 hours ago.


തറവാട് കളിയാട്ടത്തിനിടെ ജവാന് മര്‍ദ്ദനമേറ്റു
കാഞ്ഞങ്ങാട്: തറവാട്ട് കളിയാട്ടത്തിനിടെ ജവാനെ മര്‍ദ്ദിച്ചു. അത്തിക്കോത്ത് സ്വദേശിയും ഗുജറാത്തിലെ ബി.എസ്.എഫ് ജവാനുമായ കെ.സിജിനാണ് (30) മര്‍ദ്ദനമേറ്റത്. കണ്ണിനു പരിക്കേറ്റ സിജിനെ ജില്ലാ ...
0  comments

News Submitted:57 days and 9.39 hours ago.


യൂത്ത് കോണ്‍ഗ്രസ് എസ്.പി. ഓഫീസ് മാര്‍ച്ച് നടത്തി
കാസര്‍കോട്: കൃപേഷിനെയും ശരതിനെയും കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എസ്.പി. ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധ...
0  comments

News Submitted:57 days and 10.01 hours ago.


കൃപേഷും ശരത്തും വരുന്നതിനെക്കുറിച്ച് കൊലയാളി സംഘത്തിന് വിവരം നല്‍കിയ ആള്‍ കാണാമറയത്ത്
കാസര്‍കോട്: പെരിയ കല്ല്യോട്ടെ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ തുടര്‍ നടപടികള്‍ക്കായി ക്രൈം ബ്രാഞ്ചിന്റെ കൂടുതല്‍ അന്വേഷണ സംഘം കാസര്‍കോട്ടെത്തി. കഴിഞ്...
0  comments

News Submitted:57 days and 10.28 hours ago.


പ്രസംഗത്തിലെ പ്രയോഗങ്ങള്‍ അല്‍പം കടന്നുപോയി; ഖേദിക്കുന്നുവെന്ന് മുസ്തഫ
കാസര്‍കോട്: തന്റെ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. വി.പി.പി മുസ്തഫ. പ്രസംഗത്തിലെ പ്രയോഗങ്ങള്‍ കടന...
0  comments

News Submitted:57 days and 10.59 hours ago.


പാചകവാതകം നേരിട്ടെത്തിക്കുന്നത് നിര്‍ത്തിവെച്ചു; ഉപഭോക്താവിന് കമ്പനി 10,000 രൂപ നഷ്ട പരിഹാരം നല്‍കാന്‍ വിധി
കാസര്‍കോട്: പാചകവാതകം നേരിട്ടെത്തിക്കുന്നത് മുന്നറിയിപ്പില്ലാതെ നിര്‍ത്തിവെച്ച കമ്പനി ഉപഭോക്താവിന് 10,000 രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് കാസര്‍കോട് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം വിധിച...
0  comments

News Submitted:57 days and 11.18 hours ago.


പൈക്ക സ്വദേശി അമേരിക്കയില്‍ മരിച്ചു
പൈക്ക: പൈക്ക സ്വദേശിയും അമേരിക്കയില്‍ സ്ഥിരതാമസക്കാരനുമായ മൊയ്തീന്‍ പൈക്ക (72) അന്തരിച്ചു. എഞ്ചിനീയറാണ്. ഭാര്യ: മുംതാസ്. മക്കള്‍: ഡോ. അറഫാത്ത്, ഡോ. മുഹമ്മദ് കിസിര്‍, മുഹമ്മദ് ശുര്‍ഹക. സഹോദര...
0  comments

News Submitted:58 days and 9.44 hours ago.


മണലൂറ്റുന്നതിനിടെ 6 തോണികള്‍ പിടിച്ചു; 10 പേര്‍ കസ്റ്റഡിയില്‍
കുമ്പള: ഒളയത്ത് പുഴയില്‍ നിന്ന് അനധികൃതമായി മണല്‍ ഊറ്റുന്നതിനിടെ ആറ് തോണികള്‍ കുമ്പള പൊലീസ് പിടികൂടി നശിപ്പിച്ചു. യു.പി. സ്വദേശികളായ 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 15 പേര്‍ പുഴയില്...
0  comments

News Submitted:58 days and 9.54 hours ago.


ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; അധ്യാപകനെതിരെ കേസ്
ബദിയഡുക്ക: ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഒന്നാം തരം ...
0  comments

News Submitted:58 days and 10.03 hours ago.


സാന്ത്വനവുമായി സുരേഷ് ഗോപി എം.പി. കല്യോട്ട്
പെരിയ: കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ സുരേഷ് ഗോപി എം.പി. ഇന്നുരാവിലെ സന്ദര്‍ശിച്ചു. ഹിന്ദുഐക്യവേദി പ്രസിഡണ്ട് ശശികല ടീച്ചറും ഇന്ന് ഉച്ചയോടെ കല്യോട്ടെത്തും. കൃ...
0  comments

News Submitted:58 days and 10.15 hours ago.


പെരിയയില്‍ പകയടങ്ങുന്നില്ല; കോണ്‍ഗ്രസ് നേതാവിന്റെ വീടിന് തീയിട്ടു
പെരിയ: ഇരട്ടക്കൊല നടന്ന പെരിയയില്‍ സമാധാനം പുനഃസ്ഥാപിച്ചില്ല. ഇന്ന് പുലര്‍ച്ചെ ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് രാജന്റെ വീട് കത്തിക്കാനുള്ള ശ്രമം നടന്നു. രണ്ട് ബൈക്കുകളിലായി എത്...
0  comments

News Submitted:58 days and 10.27 hours ago.


അഡൂരിലെ കൊല; തെളിവെടുപ്പിന് ശേഷം പ്രതി വീണ്ടും റിമാണ്ടില്‍
അഡൂര്‍: കാട്ടിക്കജയിലെ എം.കെ ചിതാനന്ദ എന്ന സുധാകരനെ (36) കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തെളിവെടുപ്പിന് ശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കി. ഗണപ്പ നായകിനെ (35) യാണ് ഇന്നലെ വൈകിട്ട് ആദൂര്‍ പൊല...
0  comments

News Submitted:59 days and 9.07 hours ago.


ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്ന് 32 പവന്‍ സ്വര്‍ണ്ണം കാണാതായി
ഉപ്പള: ഗള്‍ഫുകാരന്റെ വീട്ടില്‍ സൂക്ഷിച്ച 32 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല കാണാതായതായി പരാതി. ഉപ്പള ഹിദായത്ത് നഗര്‍ ഗോള്‍ഡന്‍ റോഡിലെ സലീമിന്റെ ഭാര്യയുടെ സ്വര്‍ണ്ണമാലയാണ് കാണാതായത...
0  comments

News Submitted:59 days and 9.08 hours ago.


ഹോളോബ്രിക്‌സ് നിര്‍മ്മാണ യൂണിറ്റ് ഷെഡ്ഡ് കാറ്റില്‍ നശിച്ചു; 4 ബൈക്കുകള്‍ തകര്‍ന്നു
പെര്‍ള: ഹോളോബ്രിക്‌സ് നിര്‍മ്മാണ യൂണിറ്റിന്റെ ഷെഡ്ഡ് കാറ്റില്‍ നിലംപൊത്തി. മെഷീനുകള്‍ നശിച്ചു. സമീപം നിര്‍ത്തിയിട്ട നാല് ബൈക്കുകള്‍ ഷെഡ്ഡ് വീണതോടെ തകര്‍ന്നു. ജീവനക്കാര്‍ പുറത്തേക്...
0  comments

News Submitted:59 days and 9.19 hours ago.


തീവണ്ടി യാത്രയ്ക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടു
കാഞ്ഞങ്ങാട്: വഴിയോര കച്ചവട തൊഴിലാളി അംഗം ചെര്‍ക്കളയില്‍ ലോട്ടറി കച്ചവടം നടത്തുന്ന മലപ്പുറം എടപ്പാളിലെ സി. മുഹമ്മദ് (67) തീവണ്ടി യാത്രയ്ക്കിടെ മരണപ്പെട്ടു. വഴിയോര കച്ചവടക്കാരുടെ സെക്രട...
0  comments

News Submitted:59 days and 9.29 hours ago.


ഉപ്പളയില്‍ പൊലീസിനെയും നാട്ടുകാരെയും ആയുധങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തി ഗുണ്ടകളുടെ വിളയാട്ടം
ഉപ്പള: ഉപ്പളയിലും പരിസരത്തും നാട്ടുകാരെയും പൊലീസിനെയും ആയുധങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തി ഗുണ്ടകള്‍ അഴിഞ്ഞാടുന്നു. ഉപ്പയുടെ കൂടെ ബൈക്കില്‍ പോവുകയായിരുന്ന നാലുവയസുകാരനെ കാറിലെത്...
0  comments

News Submitted:59 days and 9.46 hours ago.


കൊലക്ക് പിന്നില്‍ പത്തുപേരെന്ന് അന്വേഷണ സംഘം; മൂന്നു പേരെ തിരയുന്നു
കാസര്‍കോട്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആകെ പത്തു പ്രതികളുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു. കേസില്‍ ഇത...
0  comments

News Submitted:59 days and 10.10 hours ago.


കല്ല്യോട്ട് സി.പി.എം നേതാക്കള്‍ക്കെതിരെ കയ്യേറ്റ ശ്രമം
പെരിയ: കല്ല്യോട്ട് തകര്‍ക്കപ്പെട്ട സി.പി.എം അനുഭാവികളുടെ വീടും വ്യാപാരസ്ഥാപനങ്ങളും സന്ദര്‍ശിക്കാനെത്തിയ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ...
0  comments

News Submitted:59 days and 10.33 hours ago.


ഫോണുകള്‍ മോഷ്ടിച്ചതിനും ഭീഷണിപ്പെടുത്തിയതിനും കേസ്
മഞ്ചേശ്വരം: മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതിനും ഈ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് പള്ളിക്കമ്മിറ്റി പ്രസിഡണ്ടിനെ ഭീഷണിപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലീസ് കേസെടുത്തു. കടമ്...
0  comments

News Submitted:59 days and 11.07 hours ago.


മോഷണക്കേസ് പ്രതി അറസ്റ്റില്‍
മഞ്ചേശ്വരം: ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആനക്കല്ല് കത്തര്‍കോടിയിലെ ഉദയകുമാറി(32)നെയാണ് മഞ്ചേശ്വരം എസ്.ഐ വി.കെ അനീഷ് കുമാറ...
0  comments

News Submitted:60 days and 9.15 hours ago.


സി.പി.എം അക്രമത്തെ നേരിടും -കെ. മുരളീധരന്‍
കാഞ്ഞങ്ങാട്: കോണ്‍ഗ്രസുകാര്‍ ഗാന്ധി ശിഷ്യന്‍മാരാണെങ്കിലും സുഭാഷ് ചന്ദ്രബോസ് രണ്ട് വര്‍ഷക്കാലം പാര്‍ട്ടിയുടെ പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നുവെന്ന കാര്യം കോണ്‍ഗ്രസിന് മേല്‍ ക...
0  comments

News Submitted:60 days and 9.24 hours ago.


പൊലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി
കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയിലെ ഉയര്‍ന്ന പൊലീസുദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ...
0  comments

News Submitted:60 days and 9.35 hours ago.


പെരിയയിലേത് ഹീനമായ കൊല-മുഖ്യമന്ത്രി
കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം ഹീനമാണെന്നും ഒരു രീതിയിലും അതിനെ ന്യായീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ...
0  comments

News Submitted:60 days and 9.47 hours ago.


കുക്കാറില്‍ വെടിവെപ്പ്; പൊലീസ് അന്വേഷണം തുടങ്ങി
ബന്തിയോട്: കുക്കാറില്‍ സഹോദരന്‍മാര്‍ തമ്മില്‍ തോക്കുചൂണ്ടി വെടിയുതിര്‍ത്തു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സഹോദരന്‍മാര്‍ തമ്മിലാണ് വെട...
0  comments

News Submitted:60 days and 9.52 hours ago.


കാറും ഓട്ടോയും കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരിക്ക്
മുളിയാര്‍: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ ഉദയകുമാര്‍ (35), യാത്രക്കാരായ കാനക്കോട് മീത്തലെ വീട്ടില്‍ അച്ചുതന്റെ ഭാര്യ ...
0  comments

News Submitted:60 days and 10.07 hours ago.


ഗാര്‍ഹിക പീഡനം: യുവതിക്ക് 19 ലക്ഷം രൂപയുടെ സ്വര്‍ണവും 2 ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ വിധി
കാസര്‍കോട്: ഗാര്‍ഹിക പീഡനക്കേസില്‍ യുവതിക്ക് ഭര്‍ത്താവും വീട്ടുകാരും 19 ലക്ഷം രൂപയുടെ സ്വര്‍ണവും 2 ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ കോടതി വിധിച്ചു. പുണ്ടൂര്‍ കാരമൂല ഹൗസിലെ പി. സക്കീന(2...
0  comments

News Submitted:61 days and 8.49 hours ago.


അംഗപരിമിതനായ യുവാവിനെ ഇരുമ്പുറാഡ് കൊണ്ട് അടിച്ചു
കുമ്പള; അംഗപരിമിതനായ യുവാവിനെ ഇരുമ്പുറാഡ് കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചു. പേരാല്‍ കണ്ണൂരിലെ ആബിദാണ്(27) അക്രമത്തിനിരയായത്. ഇന്നലെ വൈകിട്ട് ആബിദിന്റെ പിതൃസഹോദരിയുടെ രണ്ട് മക്കളും ബന്...
0  comments

News Submitted:61 days and 8.57 hours ago.


പീഡനം: മദ്രസ അധ്യാപകന്‍ അറസ്റ്റില്‍; 5 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
ആദൂര്‍: വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മദ്രസ അധ്യാപകനും കര്‍ണാടക സുള്ള്യ മിലിട്ടറി ഗ്രൗണ്ടിന് സമീപം ജയനഗര്‍ ...
0  comments

News Submitted:61 days and 9.14 hours ago.


മന്ത്രി ചന്ദ്രശേഖരനെത്തി; സര്‍ക്കാറിന് വേണ്ടി
പെരിയ: സര്‍ക്കാറിനെ പ്രതിനിധീകരിച്ച് റവന്യുമന്ത്രി ചന്ദ്രശേഖരന്‍ ഇന്ന് രാവിലെ കല്ല്യോട്ടെത്തി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീടുകളിലെത്തി കുടുംബാംഗങ്ങളെ സമാശ്വ...
0  comments

News Submitted:61 days and 9.28 hours ago.


സി.ബി.ഐ. അന്വേഷണത്തിന് കൊല്ലപ്പെട്ടവരുടെ കുടുംബം ഹൈക്കോടതിയിലേക്ക്
പെരിയ: കല്ല്യോട്ടെ ഇരട്ടക്കൊല സി.ബി.ഐ.യെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബങ്ങള്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ...
0  comments

News Submitted:61 days and 10.06 hours ago.


ജോലിക്കിടെ മുങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇനി ആപ്പിലാകും
കാസര്‍കോട്: ജോലിക്കിടെ മുങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കലക്ടറുടെ പൂട്ട്. ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥരും ജീവനക്കാരും ഉണ്ടോയെന്നറിയാനും സേവനങ്ങള്‍ ലഭ്...
0  comments

News Submitted:61 days and 10.50 hours ago.


അഡൂരിലെ കൊല; പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി
അഡൂര്‍: അഡൂര്‍ കാട്ടിക്കജയിലെ എം.കെ. ചിതാനന്ദ എന്ന സുധാകര(36)നെ കൊലപ്പെടുത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുകയായിരുന്ന പ്രതി ഗണപ്പനായ്കി(35)നെ ആദൂര്‍ പൊലീസ് രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്...
0  comments

News Submitted:61 days and 11.21 hours ago.


കണ്ണീരുണങ്ങുന്നില്ല; പൂച്ചക്കാട്ടെ അപകടത്തില്‍ പരിക്കേറ്റ കോളേജ് അധ്യാപികയും മരിച്ചു
കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് പരിക്കേറ്റ ഗുരുതരാവസ്ഥയിലായിരുന്ന കോളേജ് അധ്യാപികയായ പള്ളിക്കര തൊട്ടി സ്വദേശിനിയും മരിച്ചു. തൊട്ടിയിലെ മുഹമ്മദ് കുഞ്ഞി ചിത്താര...
0  comments

News Submitted:62 days and 9.11 hours ago.


സി.ബി.ഐ. അന്വേഷണം വേണം - ഉമ്മന്‍ചാണ്ടി
കാസര്‍കോട്: ശരത്തിന്റെയും കൃപേഷിന്റെയും കൊലപാതകം തികച്ചും ആസൂത്രിതമാണെന്നും കേസ് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി. ജനറല്‍സെക്രട്ടറിയുമായ ഉമ്...
0  comments

News Submitted:62 days and 9.24 hours ago.


പാര്‍ട്ടി അറിയാതെ കൊലചെയ്യില്ലെന്ന് പീതാംബരന്റെ കുടുംബം
പെരിയ: പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് പീതാംബരന്റെ കുടുംബം. ഇരട്ടക്കൊലക്കേസില്‍ ഇന്നലെ അറസ്റ്റിലായ സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്റെ കുടുംബ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് രം...
0  comments

News Submitted:62 days and 9.34 hours ago.


വിതുമ്പിക്കരഞ്ഞ് ഉമ്മന്‍ചാണ്ടി
കാഞ്ഞങ്ങാട്: കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ത് ലാലിന്റെയും വീടുകളില്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനെത്തിയ ഉമ്മന്‍ ചാണ്ടിയും മകന്‍ ചാണ്ടി ഉമ്മനും സങ്കടം സഹിക്കാനാവാതെ വിതുമ്പി. ...
0  comments

News Submitted:62 days and 9.51 hours ago.


കൊലചെയ്തത് താനെന്ന് പീതാംബരന്‍ കണ്ണൂര്‍ സ്വദേശി കസ്റ്റഡിയില്‍
കാസര്‍കോട്: പെരിയ ഇരട്ടക്കൊലയില്‍ താന്‍ നേരിട്ട് പങ്കാളിയായതായി ഇന്നലെ അറസ്റ്റിലായ സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എം.പീതാംബരന്റെ മൊഴി. കൃപേഷിനെ വെട്ടിയത് താനാണെന്നും കസ്റ്റഡ...
0  comments

News Submitted:62 days and 10.07 hours ago.


പ്ലസ്ടു വിദ്യാര്‍ത്ഥിയെ ആക്രമിച്ചു; തടയാന്‍ ശ്രമിച്ച സുഹൃത്തിനും അമ്മക്കും മര്‍ദ്ദനം
ബദിയഡുക്ക: എസ്.എഫ്.ഐ വിട്ട് കെ.എസ്.യുവില്‍ ചേര്‍ന്ന പ്ലസ്ടുവിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് ആക്രമിച്ചു. ബദിയഡുക്ക പള്ളത്തടുക്ക ചാലക്കോട്ടെ ജോസഫിന്റെ മകനും കുമ്പള കോപ്പറേറ്റീവ് കോളേജി...
0  comments

News Submitted:62 days and 10.33 hours ago.


ഇരട്ടക്കൊല: ചുരുളഴിയുന്നു സി.പി.എം. പ്രാദേശിക നേതാവ് ഉള്‍പ്പെടെ ഏഴുപേര്‍ പിടിയില്‍
പെരിയ: കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ജോഷി എന്ന ശരത്തി(27)നെയും കിച്ചു എന്ന കൃപേഷി(21)നെയും മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ ചുരുളഴിയുന്നു. സി.പി.എം. പ്രാദേശിക നേതാവടക്കം ഏഴ...
0  comments

News Submitted:63 days and 9.10 hours ago.


കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു; 2പേര്‍ക്ക് ഗുരുതരം
ബേക്കല്‍: കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു. പള്ളിക്കര തൊട്ടിയിലെ ഗള്‍ഫുകാരനായ സുബൈറിന്റെ ഭാര്യ താഹിറ (35) യാണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന താഹിറയുടെ മകന്‍ സിനാ...
0  comments

News Submitted:63 days and 9.34 hours ago.


റഹ്മാന്‍ തായലങ്ങാടിക്ക് റഹീം മേച്ചേരി പുരസ്‌കാരം സമ്മാനിച്ചു
കാസര്‍കോട്: ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സിയുടെ ആറാമത് റഹീം മേച്ചേരി പുരസ്‌കാരം മുതിര്‍ന്ന പത്രപ്രവര്‍ത്തകനും പ്രഭാഷകനുമായ റഹ്മാന്‍ തായലങ്ങാടിക്ക് മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ ക...
0  comments

News Submitted:63 days and 9.56 hours ago.


നായന്മാര്‍മൂല സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു
കാസര്‍കോട്: നായന്മാര്‍മൂല സ്വദേശിയും ചെര്‍ക്കള മാര്‍ത്തോമ സ്‌കൂള്‍ റോഡില്‍ താമസക്കാരനുമായ പി.പി താജുദ്ദീന്‍ (59) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയില...
0  comments

News Submitted:63 days and 10.07 hours ago.


വീട്ടമ്മ കുഴഞ്ഞു വീണുമരിച്ചു
ബദിയടുക്ക: വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. കന്യപ്പാടിക്ക് സമീപം മാടത്തടുക്കയിലെ സുബ്ബ ഭൈരയുടെ ഭാര്യ കമല(40)യാണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് വീട്ടില്‍ വെച്ച് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ...
0  comments

News Submitted:63 days and 10.51 hours ago.


സി.ഐ.ടി.യു നേതാവ് കുഴഞ്ഞു വീണു മരിച്ചു
ബേഡകം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ സി.ഐ.ടി.യു നേതാവ് മരിച്ചു. ബേഡകം തോരോത്തെ ടി.മാധവനാണ് (60) മരിച്ചത്. ഇന്നലെ രാവിലെ കുഴഞ്ഞു വീണ മാധവനെ ഉടന്‍ ബേഡഡുക്ക താലൂക്കാസ്പത്രിയില്‍ എ...
0  comments

News Submitted:63 days and 11.00 hours ago.


ഇരട്ടക്കൊലയില്‍ ഞെട്ടിത്തരിച്ച് ജില്ല; അന്വേഷണത്തിന് പ്രത്യേക സംഘം
കാസര്‍കോട്: പെരിയ കല്ല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മൃഗീയമായി കൊലപ്പെടുത്തിയതില്‍ ഞെട്ടിത്തെരിച്ച് ജില്ല. സംസ്ഥാന വ്യാപകമായി പ്രതിഷേധം അലയടിക്കുന്നു. കൊലപാതകത്ത...
0  comments

News Submitted:64 days and 10.33 hours ago.


Go to Page    1 2 3 4 5 6 7 8 9 10  >>