ബന്തിയോട് ടൗണില്‍ മാലിന്യ കൂമ്പാരം
ബന്തിയോട്: ബന്തിയോട് ടൗണിന് സമീപം ദേശീയ പാതയോരത്ത് മാലിന്യം നിക്ഷേപിക്കുന്നത് മൂലം വ്യാപാരികള്‍ അടക്കമുള്ളവര്‍ രോഗഭീഷണിയില്‍. രാത്രികാലങ്ങളിലാണ് പലരും ദേശീയ പാതയോരത്ത് മാലിന്യം ...
0  comments

News Submitted:881 days and 18.36 hours ago.
പമ്പ് ഹൗസില്‍ ജീവനക്കാരില്ല; ബായിക്കട്ടയില്‍ കുടിവെള്ളം മുടങ്ങി
കുമ്പള: പമ്പ് ഹൗസില്‍ ജീവനക്കാരില്ലാത്തത് മൂലം ഉളുവാര്‍, ബംബ്രാണ, ആരിക്കാടി പ്രദേശങ്ങളില്‍ കുടിവെള്ളം മുടങ്ങി. ബായിക്കട്ട പമ്പ്ഹൗസില്‍ നിന്നായിരുന്നു ഈ പ്രദേശങ്ങളിലേക്ക് കുടിവെള്ള...
0  comments

News Submitted:883 days and 19.17 hours ago.


കുമ്പള റെയില്‍വെ സ്റ്റേഷന്‍ പരിസരം കാടുമൂടി
കുമ്പള: കുമ്പള റെയില്‍വെ സ്റ്റേഷന്‍ പരിസരം കാട് മൂടിയ നിലയില്‍. പാതയോരത്ത് കാട് മൂടിക്കിടക്കുന്നതിനാല്‍ റെയില്‍വെസ്റ്റേഷന്‍ കാണാനാകുന്നില്ല. പാതയോരത്തായി ഒരു കിലോമീറ്ററോളമാണ് കാട...
0  comments

News Submitted:883 days and 19.43 hours ago.


അപകടത്തില്‍പെട്ട വാഹനം നീക്കിയില്ല; മൊഗ്രാല്‍ പാലത്തില്‍ അപകടം പതിയിരിക്കുന്നു
കാസര്‍കോട്: മൊഗ്രാല്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് തകര്‍ന്ന വാന്‍ നീക്കാത്തത് വാഹനയാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ഒരാഴ്ച മുമ്പാണ് വാന്‍ അപകടത്തില്‍ പെട്ടത്. മുന്‍ഭാഗം പൂര്‍ണ്ണമ...
0  comments

News Submitted:883 days and 20.17 hours ago.


മാലിന്യം നീക്കിയില്ല; ബായാര്‍പദവില്‍ ദുര്‍ഗന്ധം വമിക്കുന്നു
ബായാര്‍: റോഡരികില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ നീക്കാത്തത് ദുരിതമാകുന്നു. ബായാര്‍പദവ് റോഡരികിലാണ് മാസങ്ങളായി മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നത്. മാലിന്യത്തില്‍ മഴവ...
0  comments

News Submitted:891 days and 19.12 hours ago.


തകര്‍ന്ന് ഏഴ് വര്‍ഷമായിട്ടും കുമ്പള ഗവ. ആസ്പത്രി റോഡ് നന്നാക്കിയില്ല
കുമ്പള: കുമ്പള ഗവ. ആസ്പത്രി റോഡ് തകര്‍ന്നിട്ട് 7 വര്‍ഷമായിട്ടും നന്നാക്കാനുള്ള നടപടികള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധം. ഗവ. ആസ്പത്രി, റെയില്‍വെസ്റ്റേഷന്‍, ഗ്യാസ് ഏജന്‍സി ഓഫീസ് എന്നിവിട...
0  comments

News Submitted:892 days and 17.23 hours ago.


മൊഗ്രാല്‍ ബണ്ണാത്തംകടവ് കുടിവെള്ള പദ്ധതി നോക്കുകുത്തി
കുമ്പള: കുമ്പള പഞ്ചായത്തിന്റെ കീഴില്‍ എട്ട് ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച മൊഗ്രാല്‍ ബണ്ണാത്തംകടവ് കുടിവെള്ള പദ്ധതി നോക്കുകുത്തി. ബോര്‍വെല്ലും അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്...
0  comments

News Submitted:897 days and 17.39 hours ago.


ശോഭനയുടെ ചികിത്സയ്ക്ക് കൈത്താങ്ങ് വേണം
കാഞ്ഞങ്ങാട്: കോടോം-ബേളൂര്‍ പഞ്ചായത്തിലെ മുക്കുഴിയില്‍ താമസിക്കുന്ന ശോഭന ദീര്‍ഘനാളായി തലയില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലാണ്. ഭര്‍ത്താവ് ശ്രീകുമാര്‍ കൂലി വേല ചെയ്താണ് ചികിത്സയു...
0  comments

News Submitted:898 days and 16.56 hours ago.


എം.ജി. റോഡടക്കം നഗരത്തിലെ പല റോഡുകളിലും ചതിക്കുഴികളും ഗര്‍ത്തങ്ങളും; ഗതാഗതം ദുസ്സഹം
കാസര്‍കോട്: എം.ജി റോഡടക്കം നിരവധി റോഡുകള്‍ പൊട്ടിപൊളിഞ്ഞ് ചതിക്കുഴികളും ഗര്‍ത്തങ്ങളും. യാത്ര ദുസഹമായി. മഴക്കാലത്തിന് മുമ്പ് 25 ലക്ഷം രൂപ ചിലവഴിച്ച് റീ ടാറിംഗ് നടത്തിയ എം.ജി റോഡിലെ പണിയ...
0  comments

News Submitted:901 days and 19.43 hours ago.


സാമൂഹിക വിരുദ്ധരുടെ പരാക്രമം; കൈക്കമ്പയില്‍ കടകളുടെ ബോര്‍ഡുകളും ശീതളപാനീയകുപ്പികളും നശിപ്പിച്ച നിലയില്‍
ഉപ്പള: കൈക്കമ്പയില്‍ സാമൂഹിക ദ്രോഹികളുടെ പരാക്രമം. കടകളുടെ പുറത്ത് സൂക്ഷിച്ചിരുന്ന ശീതളപാനീയത്തിന്റെ ഒഴിഞ്ഞ കുപ്പികള്‍ എറിഞ്ഞുപൊട്ടിച്ച നിലയില്‍. ഹോട്ടലിന്റെ ഫ്‌ളക്‌സ്‌ബോര്‍ഡു...
0  comments

News Submitted:904 days and 19.21 hours ago.


അടക്കകള്‍ കൊഴിഞ്ഞ് വീഴുന്നു; കര്‍ഷകര്‍ ആശങ്കയില്‍
ബദിയടുക്ക: കവുങ്ങ് കര്‍ഷകരുടെ സ്വപ്‌നങ്ങള്‍ പിഴുതെറിഞ്ഞ് അടയ്ക്ക കൊഴിഞ്ഞു പോക്ക് രൂക്ഷമാകുന്നു. ഇത് മൂലം അടയ്ക്ക കര്‍ഷകര്‍ ദുരിതത്തിലായി. കാലവസ്ഥാവ്യതിയാനം മൂലം കവുങ്ങിന്‍ തോട്ടങ്...
0  comments

News Submitted:909 days and 19.29 hours ago.


വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിലെ പൊലീസ് എയ്ഡ് പോസ്റ്റ് ലോറി ജീവനക്കാര്‍ക്ക് പാചകപ്പുര
മഞ്ചേശ്വരം: വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിലെ പൊലീസ് എയ്ഡ് പോസ്റ്റ് ലോറി ജീവനക്കാര്‍ക്കുള്ള പാചകപ്പുരയായി മാറിയതായി ആക്ഷേപം. ഒരുവര്‍ഷം മുമ്പ് ആരംഭിച്ച പൊലീസ് എയ്ഡ് പോസ്റ്റാണ് നിലവില്‍ ...
0  comments

News Submitted:912 days and 20.19 hours ago.


നട്ടെല്ല് വളഞ്ഞ് അന്നനാളത്തില്‍ തടസ്സമുണ്ടാക്കുന്ന അപൂര്‍വ്വ രോഗം; 14 കാരി കനിവ് തേടുന്നു
മധൂര്‍: നട്ടെല്ല് വളഞ്ഞ് അന്നനാളത്തില്‍ തടസ്സമുണ്ടാക്കുന്ന അത്യപൂര്‍വ്വ രോഗം ബാധിച്ച 14 കാരി തുടര്‍ചികിത്സക്ക് ഉദാരമതികളുടെ കനിവ് തേടുന്നു. മധൂര്‍ കൂഡ്‌ലു വിവേകാനന്ദ നഗറിലെ പെയിന്റ...
0  comments

News Submitted:913 days and 17.32 hours ago.


മരത്തിന്റെ ഒരു ഭാഗം വീണു; നായന്മാര്‍മൂല ഭാഗികമായി ഇരുട്ടില്‍
നായന്മാര്‍മൂല: കേന്ദ്ര സര്‍വ്വകലാശാല കെട്ടിടത്തിന് മുന്നില്‍ അപകട ഭീഷണി ഉയര്‍ത്തി നിന്നിരുന്ന കൂറ്റന്‍ മരത്തിന്റെ ഒരു ഭാഗം ഇന്നല വൈകിട്ട് വൈദ്യുതി ലൈനിന് മുകളില്‍ പൊട്ടി വീണു. ഭാഗ്...
0  comments

News Submitted:917 days and 19.34 hours ago.


സഞ്ചാരികള്‍ക്ക് കൗതുകം പകര്‍ന്ന് മാക്കരംകോട്ട് ഇല്ലം
കാഞ്ഞങ്ങാട്: രണ്ട് പതിറ്റാണ്ടിന്റെ പഴക്കമുള്ള പുല്ലൂര്‍ മാക്കരംകോട്ട് ഇല്ലം പഴമയുടെ പ്രൗഢിയുമായി വിനോദ സഞ്ചാരികള്‍ക്ക് കൗതുകം പകരുന്നു. ബ്രിട്ടീഷ്‌കാലത്ത് പണി തീര്‍ത്ത അതിഥി മന്ദ...
0  comments

News Submitted:920 days and 18.56 hours ago.


പുതിയ കെട്ടിടം നോക്കുകുത്തി; മൊഗ്രാല്‍പുത്തൂര്‍ പി.എച്ച്.സി.യുടെ പ്രവര്‍ത്തനം തകര്‍ന്ന് വീഴാറായ കെട്ടിടത്തില്‍
മൊഗ്രാല്‍പുത്തൂര്‍: സ്ലാബുകള്‍ അടര്‍ന്ന് വീഴുന്നത് പതിവായ മൊഗ്രാല്‍പുത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഒരു പോലെ ഭീഷണിയാവുന്നു. നിത്യേന നിരവധി രോഗികള...
0  comments

News Submitted:922 days and 18.48 hours ago.


മഴയില്‍ കല്ലുകള്‍ ഇളകി; ഹൊസ്ദുര്‍ഗ് കോട്ട സംരക്ഷിക്കാന്‍ നടപടി തുടങ്ങി
കാഞ്ഞങ്ങാട്: കനത്ത മഴയില്‍ കല്ലുകള്‍ ഇളകി വീണ് നശോന്‍മുഖമായിക്കൊണ്ടിരിക്കുന്ന ഹൊസ്ദുര്‍ഗ് കോട്ട സംരക്ഷിക്കുവാന്‍ പുരാവസ്തു അധികൃതര്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി പുരാവസ്തു വകു...
0  comments

News Submitted:925 days and 19.26 hours ago.


എരുതുംകടവ് അജ്ജാപുരത്ത് അപകടം കയ്യെത്തും ദൂരത്ത്
കാസര്‍കോട്: കയ്യെത്തും ദൂരത്തുള്ള വൈദ്യുതി കമ്പികള്‍ നീക്കാത്തത് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. കെ.എസ്.ഇ.ബി ബദിയടുക്ക സെക്ഷന്‍ പരിധിയിലെ എരുതുംകടവ് ട്രാന്‍സ്‌ഫോര്‍മറിന് കീഴിലുള്ള ...
0  comments

News Submitted:926 days and 18.48 hours ago.


വൃക്കകള്‍ തകര്‍ന്ന അജാനൂര്‍ കടപ്പുറം സ്വദേശി സുമനസുകളുടെ സഹായം തേടുന്നു
കാഞ്ഞങ്ങാട്: വിധി വില്ലനായി വന്ന വൃക്ക രോഗത്തില്‍ രണ്ട് വൃക്കകളും മൂത്ര സഞ്ചിയും തകര്‍ന്ന അജാനൂര്‍ കടപ്പുറം പാലായിലെ നൗഷാദ് സുമനസുകളുടെ സഹായം തേടുന്നു. നാലു മാസം മുമ്പാണ് രോഗം ബാധിച...
0  comments

News Submitted:927 days and 18.36 hours ago.


മാസങ്ങള്‍ക്ക് മുമ്പ് നവീകരിച്ച പെര്‍മുദെ-ബാഡൂര്‍ റോഡ് തകര്‍ന്നു
പെര്‍മുദെ: മാസങ്ങള്‍ക്ക് മുമ്പ് നവീകരിച്ച പെര്‍മുദെ-ബാഡൂര്‍ റോഡ് തകര്‍ന്നു. റോഡരികില്‍ ഇരുഭാഗത്തും വലിയ കുഴികള്‍ ഉള്ളതിനാല്‍ ആള്‍മറ സ്ഥാപിക്കണമെന്ന ആവശ്യവും അധികൃതര്‍ ചെവികൊണ്ടില...
0  comments

News Submitted:930 days and 18.33 hours ago.


ഇരുട്ടിനെ പേടിക്കണ്ട; ബദിയടുക്ക ടൗണില്‍ ഹൈമാസ്റ്റ് ലൈറ്റ് മിഴി തുറന്നു
ബദിയടുക്ക: ബദിയടുക്ക ടൗണില്‍ പ്രകാശ പ്രളയം സൃഷ്ടിച്ച് ഹൈമാസ്റ്റ് ലൈറ്റ് മിഴി തുറന്നു. എന്‍.എ. നെല്ലികുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളായ എസ്.എന...
0  comments

News Submitted:930 days and 18.43 hours ago.


കൊടങ്കെ അണക്കെട്ട് ദുരിതമാകുന്നു; പുഴ കരകവിഞ്ഞ് വ്യാപക കൃഷിനാശം
ഉപ്പള: കൊടങ്കെയില്‍ നിര്‍മ്മിച്ച അണകെട്ട് മഴക്കാലത്ത് പൂര്‍ണമായും തുറന്നുവിടാന്‍ കഴിയാത്തത് പരിസര വാസികളായ കര്‍ഷകരെ ദുരിതത്തിലാഴ്ത്തി. 2013ലാണ് കോടികള്‍ ചെലവഴിച്ച് അണകെട്ട് നിര്‍മ്...
0  comments

News Submitted:933 days and 17.38 hours ago.


പൊട്ടിയ പൈപ്പ് നന്നാക്കിയില്ല; നഗരത്തില്‍ മാസങ്ങളായി കുടിവെള്ളം പാഴാകുന്നു
കാസര്‍കോട്: പൊട്ടിയ പൈപ്പ് നന്നാക്കാത്തതിനെതുടര്‍ന്ന് നഗരത്തില്‍ കുടിവെള്ളം പാഴാകുന്നു. കാസര്‍കോട് ഹെഡ്‌പോസ്റ്റോഫിസിന് സമീപത്തെ റോഡരികിലെ പൈപ്പാണ് പൊട്ടിക്കിടക്കുന്നത്. മൂന്നരമ...
0  comments

News Submitted:933 days and 18.43 hours ago.


നീലേശ്വരത്ത് ഹൈമാസ്റ്റ് ലൈറ്റുകള്‍ നോക്കുകുത്തി; വിളക്കുകാലില്‍ റീത്ത് സമര്‍പ്പിച്ച് പ്രതിഷേധം
കാഞ്ഞങ്ങാട്: നീലേശ്വരത്ത് നഗരസഭ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകള്‍ നോക്കുകുത്തിയായതിനെത്തുടര്‍ന്ന് നാട്ടുകാര്‍ വിളക്കുകാലില്‍ റീത്ത് സമര്‍പ്പിച്ച് പ്രതിഷേധിച്ചു. നീലേശ്വരം ബസ്സ്റ...
0  comments

News Submitted:933 days and 20.14 hours ago.


കെ.എസ്.ടി.പി സംസ്ഥാന തീരദേശ പാത: മുറിച്ചിട്ട മരത്തടികള്‍ ദുരിതമാകുന്നു
പാലക്കുന്ന്: കെ.എസ്.ടി.പി സംസ്ഥാന തീരദേശ പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുറിച്ച് നീക്കുന്ന വന്‍ വൃക്ഷത്തടികളും മരച്ചില്ലകളും അലസമായി റോഡിന് ഇരുവശവും കൂട്ടിയിട്ടിരിക്കുന്നത...
0  comments

News Submitted:937 days and 18.43 hours ago.


പൈവളിഗെ സ്‌കൂളിന് പറയാനുള്ളത് ഇല്ലായ്മകള്‍ മാത്രം
പെര്‍ള: ജില്ലയുടെ വടക്കെ അറ്റത്ത് ഇല്ലായ്മകളാല്‍ വീര്‍പ്പ് മുട്ടി ഒരു സര്‍ക്കാര്‍ സ്‌കൂള്‍. നൂറ്റാണ്ട് പഴക്കമുള്ള പൈവളിഗെ ഗവ. സ്‌കൂളാണ് അവഗണനയുടെ കഥ പറഞ്ഞ് നിലകൊള്ളുന്നത്. 1904ലാണ് എല്...
0  comments

News Submitted:937 days and 20.13 hours ago.


റോഡ് തോടായി; പുതുക്കോളിയില്‍ യാത്ര ദുരിതം
ബദിയടുക്ക: കനത്ത മഴയില്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് തോടായി മാറി കാല്‍നട യാത്രപോലും ദുസ്സഹമായി. നീര്‍ച്ചാലിന് സമീപം പുതുക്കോളിയിലെ പഞ്ചായത്ത് റോഡാണ് തോടായി മാറിയത്. പുതുക്കോളി അം...
0  comments

News Submitted:937 days and 20.17 hours ago.


പൊട്ടിപ്പൊളിഞ്ഞ ഉപ്പള-കൊടങ്ക റോഡ് നന്നാക്കിയില്ല; നാട്ടുകാര്‍ സമരത്തിന്
ഉപ്പള: വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഉപ്പള-കൊടങ്ക റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരത്തിനൊരുങ്ങുന്നു. മൂന്ന് വര്‍ഷങ്ങള...
0  comments

News Submitted:941 days and 18.27 hours ago.


കടലാക്രമണം വീണ്ടും രൂക്ഷമായി; കസബ കടപ്പുറ നിവാസികള്‍ ഭീതിയില്‍
നെല്ലിക്കുന്ന്: കസബയില്‍ കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് തീരദേശവാസികള്‍ ഭീതിയിലായി. ശക്തമായ തിരമാലയില്‍ പെട്ട് കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രത്തിന്റെ അധീനതയിലുള്ള ഓപ്പണ്‍ എയര...
0  comments

News Submitted:942 days and 18.44 hours ago.


ഫോര്‍ട്ട് റോഡില്‍ മാലിന്യം തള്ളുന്നത് പതിവായി; രോഗഭീതിയില്‍ നാട്ടുകാര്‍
കാസര്‍കോട്: ഫോര്‍ട്ട് റോഡില്‍ മാലിന്യം തള്ളുന്നത് പതിവായി. ഇതോടെ രോഗഭീതിയിലാണ് നാട്ടുകാര്‍ കഴിയുന്നത്. ഫോര്‍ട്ട് റോഡില്‍ നിന്ന് തായലങ്ങാടിയിലേക്ക് പോകുന്ന റോഡ് അവസാനിക്കുന്നിടത്...
0  comments

News Submitted:947 days and 17.26 hours ago.


മൂന്ന് വില്ലേജുകള്‍ക്ക് കേവലം മൂന്ന് ജീവനക്കാര്‍ മാത്രം; അവഗണനയുടെ ദുരിതംപേറി കൂഡ്‌ലു ഗ്രൂപ്പ് വില്ലേജ്
കാസര്‍കോട്: മൂന്ന് വില്ലേജുകള്‍ക്ക് കേവലം മൂന്ന് ജീവനക്കാര്‍ മാത്രം. ഇതുകാരണം ജീവനക്കാരും നാട്ടുകാരും ഒരു പോലെ ബുദ്ധിമുട്ടനുഭവിക്കുന്നു. ജില്ലയിലെ ഏറ്റവും വലിയ വില്ലേജുകളിലൊന്നായ ...
0  comments

News Submitted:947 days and 17.43 hours ago.


യുവാവിന്റെ തുടര്‍ ചികിത്സക്ക് നിര്‍ധന കുടുംബം കനിവ് തേടുന്നു
ബദിയടുക്ക: നിര്‍ധന കുടുംബത്തിന്റെ അത്താണിയായ യുവാവ് തന്റെ ചികിത്സക്ക് ഉദാരമതികളുടെ കനിവ് തേടുന്നു. കുമ്പഡാജെ മണ്ണാപു പട്ടികജാതി കോളനിയിലെ കോമ്പ്രാജെ-യമുന ദമ്പതികളുടെ മകന്‍ പ്രശാന...
0  comments

News Submitted:948 days and 18.43 hours ago.


മേല്‍പറമ്പില്‍ റോഡില്‍ കിടക്കുന്ന പശുക്കള്‍ അപകടം വിതയ്ക്കുന്നു; പരാതിയുമായി ഫേസ്ബുക്ക് കൂട്ടായ്മ
മേല്‍പറമ്പ്: മേല്‍പറമ്പില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ അപകടം വിതയ്ക്കുന്നു. രാത്രിയില്‍ റോഡില്‍ കിടക്കുന്ന പശുക്കളുടെ മേല്‍ വണ്ടിയിടിച്ച് അപകടമുണ്ടാകുന്നത് ഇപ്പോള്‍ പതിവായിര...
0  comments

News Submitted:948 days and 19.55 hours ago.


മഴ പെയ്താല്‍ ചെളിക്കുളമായി എരിയപ്പാടി-ആലംപാടി റോഡ്
എരിയപ്പാടി: ഒരു മഴ പെയ്താല്‍ കാല്‍നടയാത്ര പോലും ദുഷ്‌കരമാകും വിധം ചെളിക്കുളമാവുകയാണ് എരിയപ്പാടി-ആലംപാടി റോഡ്. 2 കിലോമീറ്ററോളം വരുന്ന വീതി കുറഞ്ഞ റോഡ് മുഴുനീളം കുണ്ടും കുഴിയുമായി പൊട...
0  comments

News Submitted:950 days and 17.42 hours ago.


അപകടം അരികില്‍; പുലിക്കുന്ന് പഴയ എസ്.പി ഓഫീസ് സമീപ റോഡ് നന്നാക്കാന്‍ നടപടിയില്ല
കാസര്‍കോട്: ആ ദുരന്തം കേട്ട് കാസര്‍കോട് എപ്പോഴാണ് നടുങ്ങുക എന്നറിയില്ല. വലിയൊരു ദുരന്തത്തിന് ഇടയാക്കും വിധം പുലിക്കുന്ന് പഴയ എസ്.പി. ഓഫീസ്-ചന്ദ്രഗിരി റോഡ് തകര്‍ന്ന് കിടക്കുകയാണ്. ചന...
0  comments

News Submitted:951 days and 18.57 hours ago.


മത്സ്യവിപണന കേന്ദ്രത്തില്‍ അസൗകര്യമെന്ന് തൊഴിലാളികള്‍; വില്‍പന റോഡരികില്‍
കാസര്‍കോട്: കോടികള്‍ ചെലവിട്ട് നിര്‍മ്മിച്ച മത്സ്യവിപണന കേന്ദ്രത്തില്‍ മത്സ്യം വില്‍ക്കാന്‍ കഴിയുന്നില്ലെന്ന് തൊഴിലാളികള്‍. വില്‍പ്പന വീണ്ടും റോഡരികിലായി. നഗരസഭ സംസ്ഥാന സര്‍ക്കാ...
0  comments

News Submitted:951 days and 20.20 hours ago.


ചെക്ക് പോസ്റ്റില്‍ പാമ്പും ഇഴ ജന്തുക്കളും; ദുരിതം പേറി ജീവനക്കാര്‍
ബദിയടുക്ക: അതിര്‍ത്തി പ്രദേശങ്ങളിലെ വാണിജ്യ നികുതി ചെക്ക് പോസ്റ്റുകളില്‍ ചിലത് അടിസ്ഥാന സൗകര്യമില്ലാതെ വീര്‍പ്പ് മുട്ടുമ്പോള്‍ ഇവിടെ പാമ്പുകള്‍ക്കും ഇഴ ജന്തുക്കള്‍ക്കും താവളമായി...
0  comments

News Submitted:951 days and 20.29 hours ago.


എല്ലു തുളക്കുന്ന വേദനയും വഴിമുട്ടിയ ചികിത്സയുമായി ഒരു പ്രവാസി ഇവിടെ ദുരിത ജീവിതം തിന്നുന്നു
കോളിയടുക്കം: എല്ല് മുറിയുന്ന വേദനയും വഴി മുട്ടിയ ജീവിതവുമായി ഇതാ ഇവിടെ ഒരു പ്രവാസി ദുരിത ജീവിതം തിന്നുകയാണ്. നിനച്ചിരിക്കാതെ ശരീരത്തില്‍ കടന്ന് കൂടിയ അര്‍ബുദരോഗത്തിന്റെ പിടിയിലമര്...
0  comments

News Submitted:952 days and 20.22 hours ago.


റബ്ബര്‍ ബോര്‍ഡ് ഫീല്‍ഡ് ഓഫീസ് അടച്ചുപൂട്ടാന്‍ നീക്കം
ബദിയടുക്ക: റബ്ബര്‍ ബോര്‍ഡ് ഫീല്‍ഡ് ഓഫീസ് അടച്ച് പൂട്ടാന്‍ നീക്കം കര്‍ഷകരെ ആശങ്കയിലാക്കി. ബദിയടുക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ് ഓഫീസാണ് അടച്ചുപൂട്ടാനുള്ള നീക്കം നടക്കുന്ന...
0  comments

News Submitted:954 days and 19.47 hours ago.


കേന്ദ്ര സര്‍വ്വകലാശാലക്ക് മുന്നിലെ മരം അപകടാവസ്ഥയില്‍
നായന്മാര്‍മൂല: കേന്ദ്ര സര്‍വ്വകലാശാലയുടെ നായന്മാര്‍മൂല കാമ്പസിന് മുന്നില്‍ അപകടാവസ്ഥയിലുള്ള മരം ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്നു. നിരവധി കച്ചവട സ്ഥാപനങ്ങളും വിവിധ ബാങ്കുകളുടെ എ.ടി.എ...
0  comments

News Submitted:954 days and 20.42 hours ago.


ദുരിതം തിന്നു ജീവിച്ച നസീമ ഒടുവില്‍ മരണത്തിന് കീഴടങ്ങി
ബദിയടുക്ക: രോഗം കാരണം പൊറുതി മുട്ടിയിരുന്ന നസീമ (32) ഒടുവില്‍ മരണത്തിന് കീഴടങ്ങി. ബദിയടുക്ക ബസ്സ്റ്റാന്റിന് സമീപം മുക്കംപാറയിലെ നിര്‍ധന കുടുംബംഗമായ നസീമ തന്റെ കുടുംബത്തെ പുലര്‍ത്താന്...
0  comments

News Submitted:956 days and 18.51 hours ago.


കനത്ത മഴയില്‍ കോണ്‍ക്രീറ്റ് നടപ്പാലം ഒഴുകിപ്പോയി
കുമ്പള: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴ മൂലം ബംബ്രാണ ദിഡ്മയില്‍ കോണ്‍ക്രീറ്റ് നടപ്പാലം ഒഴുകിപ്പോയി. ഷിറിയ പുഴക്ക് കുറുകെയായി വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത കോണ്‍ക്രീറ്റ് നടപ്പാലമാണ്...
0  comments

News Submitted:960 days and 17.52 hours ago.


അധികൃതര്‍ കണ്ണുതുറന്നില്ല; പള്ളത്തൂര്‍ പാലം ഇപ്പോഴും അങ്ങനെതന്നെയുണ്ട്
അഡൂര്‍: ഓര്‍മ്മയില്ലേ കഴിഞ്ഞ പെരുന്നാള്‍ ദിനത്തില്‍ പള്ളത്തൂര്‍ പാലത്തില്‍ സംഭവിച്ച അപകടം. കുമ്പള എസ്.ഐയായിരുന്ന മയ്യള സ്വദേശി നാരായണന്‍ ബൈക്ക് പുഴയില്‍ മറിഞ്ഞ് മരിച്ച സംഭവം അധികൃത...
0  comments

News Submitted:960 days and 20.16 hours ago.


ഒന്നര മാസം മുമ്പ് റീ ടാറിംഗ് നടത്തിയ എം.ജി. റോഡ് തകര്‍ന്നു
കാസര്‍കോട്: 25 ലക്ഷം രൂപ ചെലവില്‍ ഒന്നര മാസം മുമ്പ് റീ ടാറിംഗ് ചെയ്ത എം.ജി. റോഡ് തകര്‍ന്നു. പുതിയ ബസ് സ്റ്റാന്റ് സര്‍ക്കിളിന്റെ ഏതാനും ഭാഗങ്ങളും പ്രസ് ക്ലബ്ബ് ജംഗ്ഷന്‍ മുതല്‍ താലൂക്ക് ഓഫ...
0  comments

News Submitted:961 days and 19.13 hours ago.


നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുളിമരം കടപുഴകി: അപകടം ഒഴിവായത് തലനാരിഴക്ക്
പുല്ലൂര്‍: ദേശീയ പാതയില്‍ പുല്ലൂരില്‍ പുളിക്കാല്‍ സ്ഥലനാമവുമായി ബന്ധപ്പെട്ട നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുളിമരം കനത്ത മഴയില്‍ ഇന്നലെ പുലര്‍ച്ചെ കടപുഴകി വീണു. വിദ്യാഭ്യാസ വകുപ്പിലെ റ...
0  comments

News Submitted:962 days and 18.04 hours ago.


നഗരമധ്യത്തില്‍ ബീവറേജസ് ഷോപ്പിനരികില്‍ മദ്യകുപ്പികളുടെ കൂമ്പാരം
കാസര്‍കോട്: നഗരമധ്യത്തില്‍ മദ്യകുപ്പികളുടെ കൂമ്പാരം. ബാങ്ക് റോഡില്‍ പ്രശാന്തി നഴിസിങ്ങ് ഹോമിന് എതിര്‍വശത്തുള്ള ബിവറേജസ് ഔട്ട്‌ലറ്റിനരികിലാണ് മദ്യകുപ്പികളും കുടിച്ചതിന് ശേഷം ഉപേക...
0  comments

News Submitted:964 days and 18.34 hours ago.


മുളിയാര്‍ വില്ലേജ് ഓഫീസ് റോഡ് തകര്‍ന്നു: ജനങ്ങള്‍ ദുരിതത്തില്‍
മുളിയാര്‍: മുളിയാര്‍ വില്ലേജ് ഓഫീസ് റോഡ് ശക്തമായ മഴയില്‍ തകര്‍ന്നതോടെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ട് വികലാംഗരും സ്ത്രീകളും വൃദ്ധരുമടക്കം ജനങ്ങള്‍ ഏറെ ദുരിതത്തിലായി. ഗ്രാമ പഞ്ച...
0  comments

News Submitted:964 days and 18.39 hours ago.


25 ലക്ഷം രൂപ ചെലവില്‍ ഒരുമാസം മുമ്പ് നിര്‍മ്മിച്ച ആരിക്കാടി-കുമ്പോല്‍ റോഡ് തകര്‍ന്നു
കുമ്പള: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ച് ഒരു മാസം മുമ്പ് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് റോഡ് തകര്‍ന്നു. ആരിക്കാടി-കുമ്പള പള്ളി റോഡാണ് കഴിഞ്ഞ ദിവസങ്ങളിലുണ്...
0  comments

News Submitted:965 days and 19.00 hours ago.


കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി കയറാനാവുന്നത് മഴക്കുളിക്ക് ശേഷം
കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ മഴക്കാലമായതോടെ യാത്രക്കാര്‍ക്ക് ദുരിതമേറുന്നു. കൗണ്ടര്‍ പുറത്തായതിനാല്‍ ടിക്കറ്റെടുത്ത് പ്ലാറ്റ് ഫോമില്‍ എത്താന്‍ മഴ നനയണം. നേരത്ത...
0  comments

News Submitted:966 days and 19.02 hours ago.


ചൗക്കി ജംഗ്ഷനില്‍ റോഡും തോടും ഒന്നായി; യാത്രക്കാര്‍ക്ക് ദുരിതം
ചൗക്കി: കാലവര്‍ഷം കനത്തതോടെ പൊട്ടിപ്പൊളിഞ്ഞ ചൗക്കി ജംഗ്ഷന്‍ റോഡില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നു. ഇത് കാരണം ഇത് വഴിയുള്ള വാഹനയാത്ര ദുസ്സഹമായിരിക്കുകയാണ്. കാല്‍നട യാത്രക്കാര്‍ക്കു...
0  comments

News Submitted:968 days and 18.45 hours ago.


Go to Page    1 2 3 4 5 6 7 8 9 10  >>