മണ്ണിടിഞ്ഞ് ബാവിക്കര തടയണ നിര്‍മ്മാണം മുടങ്ങി
മുളിയാര്‍: പുഴയരികിലെ മണ്ണിടിച്ചില്‍ ശക്തമായതോടെ ബാവിക്കര തടയണ നിര്‍മ്മാണ പ്രവൃത്തി മുടങ്ങി. സ്ഥിരം തടയണ നിര്‍മ്മിക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനിടയിലാണ് മണ്ണിടിച്ചില്‍ ...
0  comments

News Submitted:64 days and 10.46 hours ago.
ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് പുഴയില്‍ മാലിന്യം തള്ളുന്നതിനിടെ രണ്ടുപേര്‍ അറസ്റ്റില്‍
ബന്തിയോട്: ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് പുഴയില്‍ മാലിന്യം തള്ളുന്നതിനിടെ രണ്ടുപേരെ കുമ്പള എസ്.ഐ ടി.വി അശോകനും സംഘവും അറസ്റ്റ് ചെയ്തു. കര്‍ണാടക ബണ്ട്വാളിലെ അബ്ദുല്‍ ആഷിഫ് (22), സുരേഷ് ...
0  comments

News Submitted:64 days and 11.06 hours ago.


മേല്‍പറമ്പില്‍ പൊലീസ് സ്റ്റേഷന്‍ തുടങ്ങി
ചട്ടഞ്ചാല്‍: ജില്ലയിലെ പതിനേഴാമത്തെ പൊലീസ് സ്‌റ്റേഷന്‍ മേല്‍പറമ്പില്‍ പ്രവര്‍ത്തനം തുടങ്ങി. ചട്ടഞ്ചാലിലെ വാടക കെട്ടിടത്തിലാണ് പുതിയ സ്‌റ്റേഷന്‍ തുറന്നത്. സംസ്ഥാനത്ത് പുതിയതായി തു...
0  comments

News Submitted:64 days and 11.27 hours ago.


വീട്ടമ്മയുടെ സ്വര്‍ണ്ണമാല സ്‌കൂട്ടറിലെത്തിയ 2പേര്‍ തട്ടിപ്പറിച്ചു; പ്രതികളെ കുറിച്ച് സൂചന
ആദൂര്‍: വീട്ടമ്മയുടെ സ്വര്‍ണ്ണമാല സ്‌കൂട്ടറിലെത്തിയ രണ്ട് പേര്‍ തട്ടിപ്പറിച്ച് കടന്ന് കളഞ്ഞു. പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. ആദൂര്‍ കുണ്ടാറിലെ അപ്പുവെളിച്ചപ്പാടിന്റെ ഭാര...
0  comments

News Submitted:64 days and 11.36 hours ago.


5 വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായി മദ്രസാ അധ്യാപകനെതിരെ പരാതി
കുമ്പള: വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതിന് മദ്രസാ അധ്യാപകനെതിരെ ചൈല്‍ഡ് ലൈനില്‍ പരാതി. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങി. മര്‍ദ്ദനത്തിനിരയായ കുട്ടികളില്‍ നിന്ന് ചൈല്‍ഡ് ലൈന്‍ അധികൃ...
0  comments

News Submitted:65 days and 9.39 hours ago.


പുല്‍വാമ ഭീകരാക്രമണം; സൈനികര്‍ക്ക് പോലും സുരക്ഷ ഉറപ്പാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ തെളിവ് -കാനം
കാസര്‍കോട്: സൈനികര്‍ക്ക് പോലും സുരക്ഷ ഉറപ്പാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെടുന്നതിന്റെ തെളിവാണ് പുല്‍വാമ ഭീകരാക്രമണത്തില്‍ നാല്‍പ്പത് ധീര സൈനികര്‍ കൊല്ലപ്പെട്ടതെന്ന് സി....
0  comments

News Submitted:65 days and 9.56 hours ago.


കാറിടിച്ച് കൊല്‍ക്കത്ത സ്വദേശിക്ക് ഗുരുതരം
കട്ടത്തടുക്ക: കട്ടത്തടുക്കയില്‍ കാറിടിച്ച് കൊല്‍ക്കത്ത സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്‍ക്കത്ത സ്വദേശിയും കളത്തൂരില്‍ താമസക്കാരനുമായ മുഹമ്മദ് മത്ത്ബൂര്‍ ഷെയ്ക്കി(53)നെ പരി...
0  comments

News Submitted:65 days and 10.17 hours ago.


ബൈക്കിലെത്തിയ 2 പേര്‍ മാലതട്ടിപ്പറിച്ച ശേഷം തള്ളിയിട്ടു; വീട്ടമ്മക്ക് പരിക്ക്
ബദിയടുക്ക: ബൈക്കിലെത്തിയ രണ്ട് പേര്‍ മാല തട്ടിപ്പറിച്ച ശേഷം വീട്ടമ്മയെ തള്ളിയിട്ടു. ചെടേക്കാല്‍ ചാങ്കുളിയിലെ കല്യാണിക്കാണ് പരിക്കേറ്റത്. മുക്കുപണ്ടമാലയാണ് തട്ടിപ്പറിച്ചത്. ഇന്ന് ...
0  comments

News Submitted:65 days and 10.30 hours ago.


റീ ടാറിംഗിന് പകരം അറ്റകുറ്റപ്പണി; ദേശീയപാതയില്‍ ചതിക്കുഴികള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി, അപകടം അരികെ
മൊഗ്രാല്‍: ദേശീയപാതയില്‍ ചതിക്കുഴികള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ അപകട സാധ്യതയേറി. കഴിഞ്ഞ വര്‍ഷം തലപ്പാടി മുതല്‍ പെര്‍വാഡ് വരെ ദേശീയപാത റീ ടാറിങ്ങ് ചെയ്ത് ഗതാഗതയോഗ്യമാക്കിയപ്...
0  comments

News Submitted:65 days and 11.19 hours ago.


ട്രാവല്‍സ് ഉടമയില്‍ നിന്ന് 18.65 ലക്ഷം വാങ്ങി വഞ്ചിച്ചതിന് കേസ്
കാസര്‍കോട്: ഹജ്ജ് പാക്കേജില്‍ സീറ്റുകള്‍ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് ട്രാവല്‍സ് ഉടമയില്‍ നിന്ന് 18.65 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ കോടതി നിര്‍ദ്ദേശ പ്രകാരം കാസര്‍ക...
0  comments

News Submitted:66 days and 8.46 hours ago.


ജോലിക്കിടെ ടവര്‍ ഒടിഞ്ഞ് വൈദ്യുതി കമ്പിയിലേക്ക് തെറിച്ച് വീണു; ഷോക്കേറ്റ് തൊഴിലാളിക്ക് ഗുരുതരം
കാസര്‍കോട്: നഗരത്തില്‍ ടവര്‍ നന്നാക്കുന്ന ജോലിക്കിടെ ടവര്‍ ഒടിഞ്ഞ് സമീപത്തെ വൈദ്യുതി കമ്പിയിലേക്ക് തെറിച്ച് വീണ് തൊഴിലാളിക്ക് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റു. തമിഴ്‌നാട് തിരുനാ...
0  comments

News Submitted:66 days and 8.57 hours ago.


ഡ്രൈവര്‍ മദ്യലഹരിയിലോടിച്ച വാന്‍ അപകടത്തില്‍പ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്
കട്ടത്തടുക്ക: ഡ്രൈവര്‍ മദ്യലഹരിയിലോടിച്ച വാന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയ ശേഷം നിയന്ത്രണം വിട്ട് മറിഞ്ഞു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കട്ടത്തടുക്കയിലെ മുജീബിന്...
0  comments

News Submitted:66 days and 9.11 hours ago.


യുവാവ് മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍
ബദിയടുക്ക: യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെന്നഗുളിയിലെ അഭിലാഷി(24)നെയാണ് വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അഭിലാഷ് ഇന്നലെ രാത്രി 11മണിവരെ ...
0  comments

News Submitted:66 days and 9.39 hours ago.


എം.എം.കെ. ഉറുമി അന്തരിച്ചു
പുത്തിഗെ: മുംബൈ കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ടും കെ.എം.സി.സി. നേതാവും സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായിരുന്ന എം. മുഹമ്മദ് കുഞ്ഞി ഉറുമി (എം.എം.കെ. ഉറുമി-65) അന്തരിച്ചു. മുംബൈയില്‍ ഹോട്ടല്...
0  comments

News Submitted:66 days and 9.49 hours ago.


സീതാറാം യെച്ചൂരി എത്തി; എല്‍.ഡി.എഫ്. വടക്കന്‍ മേഖലാ ജാഥക്ക് ഇന്ന് തുടക്കം
കാസര്‍കോട്: എല്‍.ഡി.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള കേരള സംരക്ഷണ യാത്രയുടെ വടക്കന്‍ മേഖലാ പര്യടനത്തിന് ഇന്ന് തുടക്കം. ഉച്ച തിരിഞ്ഞ് 3മണിക്ക് ഉപ്പളയില്‍ സി.പി.എം. അഖിലേന്ത...
0  comments

News Submitted:66 days and 10.07 hours ago.


മതിയായ രേഖകളില്ല; മൊബൈല്‍ ഷോപ്പ് ഉടമകള്‍ക്ക് പിഴ ശിക്ഷ
കാഞ്ഞങ്ങാട്: കടയില്‍ മതിയായ രേഖകള്‍ സൂക്ഷിക്കാത്തതിന് മൊബൈല്‍ഷോപ്പ് ഉടമകളെ കോടതി ശിക്ഷിച്ചു. നയാബസാറിലെ മൊബൈല്‍ഷോപ്പ് ഉടമ കൊവ്വല്‍പ്പള്ളിയിലെ സലീം(46), ചെറുവത്തൂര്‍ ഉടുമ്പുന്തലയിലെ ...
0  comments

News Submitted:67 days and 8.41 hours ago.


വ്യാജ ഇന്‍ഷൂറന്‍സ് പോളിസി നല്‍കി തട്ടിപ്പ്; കോഴിക്കോട് സ്വദേശിയെ തിരയുന്നു
കാസര്‍കോട്: വ്യാജ ഇന്‍ഷുറന്‍സ് പോളിസിയുണ്ടാക്കി ഉപഭോക്താക്കളെ കബളിപ്പിച്ചുവെന്ന കേസില്‍ കോഴിക്കോട് സ്വദേശിയെ പൊലീസ് അന്വേഷിക്കുന്നു. കോഴിക്കോട്ടെ വിജീഷിനെയാണ് കാസര്‍കോട് പൊലീസ് ...
0  comments

News Submitted:67 days and 9.42 hours ago.


സ്‌കൂള്‍ പ്യൂണ്‍ മരിച്ചനിലയില്‍
ബദിയടുക്ക: ബദിയടുക്ക നവജീവന ഹൈസ്‌കൂള്‍ പ്യൂണ്‍ പെരഡാല പഞ്ചിത്തടുക്കയിലെ പരമേശ്വര (52)യെ വീടിന് സമീപത്തെ തെങ്ങിന്‍ ചോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തലകീഴായി വീണ നിലയിലായിരുന്നു മൃ...
0  comments

News Submitted:67 days and 10.04 hours ago.


സോളാര്‍ പ്ലാന്റ് സ്ഥാപിക്കും; കുടിവെള്ള പദ്ധതിക്കും വാര്‍ഡ് തല വികസനത്തിനും മുന്‍തൂക്കം
കാസര്‍കോട്: മുന്‍ നീക്കിയിരിപ്പ് അടക്കം 51,60,59,330 രൂപ വരവും 43,75,83,175 രൂപ ചെലവും 7,84,76,155 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന കാസര്‍കോട് നഗരസഭാ ബജറ്റ് ഇന്ന് രാവിലെ വൈസ് ചെയര്‍മാന്‍ എല്‍.എ. മഹമൂദ് ഹാജി അവത...
0  comments

News Submitted:67 days and 10.15 hours ago.


ബസ് യാത്രക്കാരിയുടെ സ്വര്‍ണമാല തട്ടിപ്പറിച്ച കേസില്‍ സ്ത്രീ റിമാണ്ടില്‍
കാസര്‍കോട്: ബസ് യാത്രക്കാരിയുടെ രണ്ടേമുക്കാല്‍ പവന്‍ സ്വര്‍ണ്ണമാല തട്ടിപ്പറിച്ച കേസില്‍ തമിഴ്‌നാട് സ്വദേശിനി റിമാണ്ടില്‍. തമിഴ്‌നാട് മേട്ടുപാളയം പളനി റോഡ് സേലത്തെ രേണുക(40)യെയാണ് ഇന...
0  comments

News Submitted:67 days and 10.35 hours ago.


ബസ് യാത്രക്കാരിയുടെ മൂന്നരപവന്‍ സ്വര്‍ണ്ണമാല തട്ടിപ്പറിച്ചു; സ്ത്രീ പിടിയില്‍
കസര്‍കോട്: ബസ് യാത്രക്കാരിയുടെ മൂന്നരപവന്‍ സ്വര്‍ണ്ണമാല തട്ടിപ്പറിച്ചു. പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീയെ സഹയാത്രക്കാര്‍ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. മാല കണ്ടെത്തി. പിടിയിലായ സ്ത്...
0  comments

News Submitted:68 days and 8.46 hours ago.


ചാലിങ്കാലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടാക്രമിച്ചു
പെരിയ: ചാലിങ്കാലില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. യൂത്ത് കോണ്‍ഗ്രസ് പുല്ലൂര്‍-പെരിയ മണ്ഡലം ജനറല്‍ സെക്രട്ടറി ചാലിങ്കാലിലെ സി.മനോജ് കുമാറിന്റെ വീടിന് നേരെ ഇന്ന് ...
0  comments

News Submitted:68 days and 8.47 hours ago.


ജെയിംസ് ജോസഫ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി
കാസര്‍കോട്: കോഴിക്കോട് സിറ്റി ഡി.സി.പിയായിരുന്ന ജയിംസ് ജോസഫിനെ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. ജില്ലാ പൊലീസ് മേധാവി ഡോ.എ ശ്രീനിവാസിനെ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്...
0  comments

News Submitted:68 days and 8.50 hours ago.


കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍
മുള്ളേരിയ: കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് അറസ്റ്റില്‍. ആറങ്ങാടിയിലെ ഷഫീഖ് (33)ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവ...
0  comments

News Submitted:68 days and 9.01 hours ago.


പൊലീസുകാരെ അക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
കാസര്‍കോട്: നഗരത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ അക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഉളിയത്തടുക്കയിലെ സിദ്ധിഖ് (38) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് മല്ലികാര്‍ജ്ജുന ക്ഷ...
0  comments

News Submitted:68 days and 9.15 hours ago.


മാലിന്യ സംസ്‌കരണത്തിന് പുതുവഴികള്‍, റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തിലുയര്‍ത്തും
കാസര്‍കോട്: 1,08,02,54,629 രൂപ വരവും 99,19,00,000 രൂപ ചെലവും 8,83,54,629 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന കാസര്‍കോട് ജില്ലാ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് അവതരിപ്പിച്ചു. ചട്ടഞ്ചാലി...
0  comments

News Submitted:68 days and 9.42 hours ago.


വീട്ടില്‍ നിന്ന് കവര്‍ന്ന സ്വര്‍ണ്ണാഭരണങ്ങള്‍ വീട്ടുപറമ്പില്‍ കൊണ്ടിട്ട നിലയില്‍
കാഞ്ഞങ്ങാട്: വീട് കുത്തിത്തുറന്ന് കവര്‍ന്ന സ്വര്‍ണ്ണാഭരണങ്ങള്‍ വീട്ടുപറമ്പില്‍ കൊണ്ടിട്ട നിലയില്‍ കണ്ടെത്തി. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ മുന്‍ പ്രവാസിയും ടൈലറുമായ ഒ.വി രമേശന്റെ വീ...
0  comments

News Submitted:68 days and 9.59 hours ago.


കെ.ചന്ദ്രശേഖരന്‍ പുരസ്‌ക്കാരം എം.എ. ബേബിക്ക്
കാഞ്ഞങ്ങാട്: സോഷ്യലിസ്റ്റും നിയമജ്ഞനും മുന്‍ മന്ത്രിയുമായ അന്തരിച്ച കെ. ചന്ദ്രശേഖരന്റെ സ്മരണയ്ക്കായി കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ...
0  comments

News Submitted:68 days and 10.11 hours ago.


പാണത്തൂരില്‍ തോട്ടത്തില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
രാജപുരം: പാണത്തൂരില്‍ തോട്ടത്തില്‍ തീപിടുത്തം. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. പരിയാരം തട്ടിലാണ് തീ പിടുത്തമുണ്ടായത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. റബ്ബര്‍, തെങ്ങ്, കശുമാവ് എന്നിവ കത്തി നശ...
0  comments

News Submitted:68 days and 10.46 hours ago.


ആരിക്കാടി കടവത്ത് കടത്താനായി സൂക്ഷിച്ച 750 ചാക്ക് മണല്‍ പിടികൂടി
കുമ്പള: ആരിക്കാടി കടവത്ത് അനധികൃതമായി സൂക്ഷിച്ച 750 ചാക്ക് മണല്‍ പൊലീസ് പിടികൂടി. പുഴയോരത്ത് സൂക്ഷിച്ചതായിരുന്നു മണല്‍. ആരിക്കാടി കടവത്ത് മണല്‍ കടത്ത് വ്യാപകമായതിനെ തുടര്‍ന്ന് മണല്‍ മ...
0  comments

News Submitted:69 days and 9.03 hours ago.


വ്യാപാരികള്‍ ലാന്റ് അക്വിസിഷന്‍ അതോറിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
കാസര്‍കോട്: ദേശീയ പാതാ വികസനത്തോടനുബന്ധിച്ച് കട നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന ...
0  comments

News Submitted:69 days and 9.13 hours ago.


കലക്ടറേറ്റ് ജീവനക്കാരന്‍ വിഷം കഴിച്ച് മരിച്ചു
കുറ്റിക്കോല്‍: കലക്ടറേറ്റ് ജീവനക്കാരനായ യുവാവിനെ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ ചായിത്തടുക്കത്തെ ടി. അശോകന്‍ (35) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചു മണി...
0  comments

News Submitted:69 days and 9.23 hours ago.


കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് കുഴഞ്ഞു വീണ് മരിച്ചു
ബദിയഡുക്ക: കര്‍ഷ കോണ്‍ഗ്രസ് ബദിയഡുക്ക മണ്ഡലം പ്രസിഡണ്ട് പെര്‍ഡാല കോടിയടുക്കത്തെ നേമി രാജറൈ (66) കുഴഞ്ഞു വീണ് മരിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. പുതിയ വീടിന്റെ നിര്‍മ്മാണ ജോലികള്‍ നടക്കു...
0  comments

News Submitted:69 days and 9.35 hours ago.


തീവണ്ടിയിലെ മോഷണം: യുവാവ് അറസ്റ്റില്‍
കാസര്‍ കോട്: ട്രെയിനില്‍ മോഷണം പതിവാക്കിയ എറണാകുളം സ്വദേശി 6 മൊബൈല്‍ ഫോണുകളുമായി അറസ്റ്റില്‍. എറണാകുളം വൈറ്റില സ്വദേശി ടോണി ജെയിംസ് എന്ന തവള ജോര്‍ജിനെ (27) യാണ് ഇന്നലെ കാസര്‍കോട് റെയില്...
0  comments

News Submitted:69 days and 9.49 hours ago.


എരിയാലില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് പഴയകാല വ്യാപാരി മരിച്ചു
കാസര്‍കോട്: എരിയാലില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് പഴയ കാല വ്യാപാരി മരിച്ചു. എരിയാല്‍ ചേരങ്കൈയിലെ സി.എച്ച്. മുഹമ്മദ് കുഞ്ഞി(67)യാണ് മരിച്ചത്. ഇന്നലെ രാത്രി 7.15 ഓടെ എരിയാല്...
0  comments

News Submitted:69 days and 10.06 hours ago.


സാബിത്ത് വധക്കേസില്‍ വിധി 26ന്
കാസര്‍കോട്: മീപ്പുഗിരിയിലെ സാബിത്തിനെ(18) കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. ഫെബ്രുവരി 26ന് ഈ കേസില്‍ വിധി പറയും. 2013 ജൂലൈ ഏഴിന് രാവ...
0  comments

News Submitted:69 days and 10.31 hours ago.


വിദേശ വനിതയെ ട്രെയിനില്‍ ശല്യം ചെയ്ത മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: വിദേശ വനിതയെ ട്രെയിനില്‍ ശല്യം ചെയ്ത മൂന്ന് യുവാക്കളെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റു ചെയ്തു. ഇരിട്ടി സ്വദേശികളായ മൂന്നു യുവാക്കളെയാണ് അറസ്റ്റു ചെയ്തത്. ഇന്നലെ ഉച്ചയോടെ മംഗ...
0  comments

News Submitted:69 days and 10.58 hours ago.


മുഹമ്മദ്കുഞ്ഞി വധം; ഭാര്യാ കാമുകന് ഹൈക്കോടതി ജാമ്യം നല്‍കി
കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ ബെള്ളൂര്‍ സ്വദേശിയും ബേവിഞ്ച സ്റ്റാര്‍ നഗറില്‍ താമസക്കാരനുമായിരുന്ന മുഹമ്മദ് കുഞ്ഞിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയായ ഭാര്യാ കാമുകന് ഹൈക്ക...
0  comments

News Submitted:69 days and 15.16 hours ago.


യുവാവ് കുളത്തില്‍ വീണ് മരിച്ച സംഭവം പെരുമ്പളയെ കണ്ണീരിലാഴ്ത്തി
കാസര്‍കോട്: യുവാവ് കുളത്തില്‍ വീണ് മരിച്ച സംഭവം പെരുമ്പള പ്രദേശത്തെ കണ്ണീരിലാഴ്ത്തി. പെരുമ്പള ചെല്ലുഞ്ഞിയിലെ കൃഷ്ണന്‍ നായര്‍- ലക്ഷ്മി ദമ്പതികളുടെ മകന്‍ ജയന്‍(38)ആണ് മരിച്ചത്. ഞായറാഴ്ച...
0  comments

News Submitted:70 days and 8.28 hours ago.


മറിയം ട്രേഡ് സെന്റര്‍ വ്യാപാര സമുച്ചയ ഉദ്ഘാടനം 14ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും
കാസര്‍കോട്: പഴയ ബസ് സ്റ്റാന്റിന് സമീപം ആധുനിക രീതിയില്‍ പണി കഴിപ്പിച്ച മറിയം ട്രേഡ് സെന്റര്‍ വ്യാപാര സമുച്ചയം 14ന് വൈകീട്ട് നാലിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്...
0  comments

News Submitted:70 days and 8.56 hours ago.


150 ഗ്രാം കഞ്ചാവുമായി അറസ്റ്റില്‍
ഉപ്പള: 150 ഗ്രാം കഞ്ചാവുമായി പൈവളികെ സ്വദേശിയെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പൈവളിക കളായിയിലെ എം.എം. മൊയ്തീന്‍ കുഞ്ഞി(53)യാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ഉപ്പള വ്യാപാരഭവന് സമീപ...
0  comments

News Submitted:70 days and 9.17 hours ago.


മഡിയനിലെ കൂട്ട വാഹനാപകടം; ചികിത്സയിലായിരുന്ന പൂച്ചക്കാട് സ്വദേശി മരിച്ചു
കാഞ്ഞങ്ങാട്: കൂട്ട വാഹനാപകടത്തില്‍ പരിക്കേറ്റ് മംഗളൂരുവില്‍ ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. പൂച്ചക്കാട് സ്വദേശി മുഹമ്മദ് കുഞ്ഞി (65)യാണ് മരിച്ചത്. ഇന്നലെ ഉച്ച...
0  comments

News Submitted:70 days and 9.37 hours ago.


എം. അബ്ദുല്‍ റഹ്മാന്റെ മരണം തൃക്കരിപ്പൂരിനെ കണ്ണീരിലാഴ്ത്തി
തൃക്കരിപ്പൂര്‍: മത- സാമൂഹ്യ രംഗത്ത് സജീവമായിരുന്ന ബീരിച്ചേരിയിലെ എം. അബ്ദുല്‍ റഹ്മാന്റെ(65) അപകട മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. ഇന്നലെ രാവിലെ ബീരിച്ചേരി ഹുദാ പള്ളിക്ക് സമീപത്താണ് അപകടമ...
0  comments

News Submitted:70 days and 11.08 hours ago.


ബോട്ട് നടുക്കടലില്‍ കുടുങ്ങി; ഫിഷറീസ് വകുപ്പ് രക്ഷകരായി
ബേക്കല്‍: മത്സ്യ ബന്ധനത്തിനായി ബേപ്പൂരില്‍ നിന്ന് പുറപ്പെട്ട ബോട്ട് ബേക്കല്‍ നടുക്കടലില്‍ കുടുങ്ങി. യന്ത്ര തകരാറിനെ തുടര്‍ന്നാണ് ബേക്കല്‍ കോട്ടക്ക് സമീപം പടിഞ്ഞാറു ഭാഗം 16 നോട്ടിക്ക...
0  comments

News Submitted:71 days and 8.52 hours ago.


ഡീസല്‍ മോഷ്ടിച്ചതിന് ശേഷം ടാങ്കിലേക്ക് ഉപ്പ് തള്ളിയ കേസ് പരാതിക്കാരന്‍ പിന്‍വലിച്ചു
മഞ്ചേശ്വരം: ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ചതിന് ശേഷം ടാങ്കിലേക്ക് മൂത്രം ഒഴിക്കുകയും ഉപ്പ് തള്ളുകയും ചെയ്ത കേസ് പരാതിക്കാരന്‍ പിന്‍വലിച്ചതായി അറിയുന്നു. ഒരാഴ്ച മുമ്പാണ് വോര്‍ക്ക...
0  comments

News Submitted:71 days and 8.54 hours ago.


മുത്തലിബ് വധക്കേസിലെ രണ്ടാം പ്രതിക്ക് അഭിഭാഷകനില്ല; വിചാരണ മാറ്റി വെച്ചു
കാസര്‍കോട്: ഉപ്പള മണ്ണംകുഴിയിലെ അബ്ദുല്‍ മുത്തലിബിനെ (38) കുത്തിക്കൊലപ്പെടുതതിയ കേസിന്റെ വിചാരണ കോടതി ഫെബ്രുവരി 15 ലേക്ക് മാറ്റി വെച്ചു. കേസിലെ രണ്ടാം പ്രതിക്ക് വേണ്ടി വാദിക്കാന്‍ അഭിഭ...
0  comments

News Submitted:71 days and 8.55 hours ago.


പുഴയില്‍ ചാടിയ മലപ്പുറം സ്വദേശിയെ രക്ഷപ്പെടുത്തി
കുമ്പള: കുമ്പള പുഴയിലേക്ക് ചാടിയ മലപ്പുറം സ്വദേശിയെ നാട്ടുകാരും കുമ്പള പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. മലപ്പുറം പരപ്പങ്ങാടിയിലെ മുഹമ്മദ് ഷാഫി(37)യെയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് രാ...
0  comments

News Submitted:71 days and 9.16 hours ago.


സി.പി.എമ്മിനും സി.പി.ഐക്കും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനുള്ള യോഗ്യത നഷ്ടപ്പെടും- ശ്രീധരന്‍പിള്ള
കാസര്‍കോട്: ഈ ലോക് സഭാ തിരഞ്ഞെടുപ്പോടുകൂടി സി.പി.എമ്മിനും സി.പി.ഐക്കും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനുള്ള യോഗ്യത നഷ്ടപ്പെടുമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.എസ്. ശ്രീധരന...
0  comments

News Submitted:71 days and 9.33 hours ago.


കാറുകള്‍ കൂട്ടിയിടിച്ച് അമ്മക്കും മകനും പരിക്ക്
ബന്തിയോട്: കാറുകള്‍ കൂട്ടിയിടിച്ച് അമ്മക്കും മകനും പരിക്കേറ്റു. ബംബ്രാണ മുകേരിയിലെ ലക്ഷ്മി(53), മകന്‍ ഭരത് (28) എന്നിവരെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോട...
0  comments

News Submitted:71 days and 9.44 hours ago.


സേലത്ത് കാറിടിച്ച് കുമ്പഡാജെയിലെ 65 കാരന്‍ മരിച്ചു
ബദിയടുക്ക: തമിഴ്‌നാട് സേലത്ത് കാറിടിച്ച് കുമ്പഡാജെയിലെ 65 കാരന്‍ മരിച്ചു. വര്‍ഷങ്ങളായി കുമ്പഡാജെ മല്ലാരെയില്‍ താമസിക്കുന്ന ഗോപാലകൃഷ്ണനാണ് മരിച്ചത്. സേലം സ്വദേശിയായ ഗോപാലകൃഷ്ണന്‍ 20 വ...
0  comments

News Submitted:71 days and 10.00 hours ago.


Go to Page    1 2 3 4 5 6 7 8 9 10  >>