ട്വന്റി-20 ലോകകപ്പ് മാര്‍ച്ച് എട്ടിന്; ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പില്‍
ദുബായ്: ​അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ഒരു ടീമില്‍. ഗ്രൂപ്പ് ഘട്ടത്തില്‍ മാര്‍ച്ച് 19-ന് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏറ്റുമുട്ടും...
0  comments

News Submitted:1262 days and 22.56 hours ago.
ദുബായ് വേള്‍ഡ് സൂപ്പര്‍ സീരീസ്: സൈനയ്ക്കു ജയം, ശ്രീകാന്തിന് തോല്‍വി
ദുബായ്: ലോകചാമ്പ്യന്‍ സ്‌പെയിനിന്റെ കരോളിന മാരിനെ കീഴടക്കി ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ദുബായ് വേള്‍ഡ് സൂപ്പര്‍ സീരീസ് ഫൈനല്‍സില്‍ ജീവന്‍ നിലനിര്‍ത്തി. ഒരു മണിക്കൂറും 15 മിനിറ്റും നീണ്...
0  comments

News Submitted:1263 days and 5.04 hours ago.


ദേശീയ സ്‌കൂള്‍ ഗെയിംസ് കേരളത്തില്‍ നടത്തില്ല
തിരുവനന്തപുരം: ദേശീയ സ്‌കൂള്‍ ഗെയിംസിന് കേരളം വേദിയാകില്ല. മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. 'ദേശീയ സ്‌കൂള്‍ ഗെയിംസ് കേരളത്തിന് ഏറ്റെടു...
0  comments

News Submitted:1264 days and 4.56 hours ago.


ഇന്ത്യ-പാക് പരമ്പര: പ്രതീക്ഷ നഷ്ടപ്പെട്ടതായി ഷെഹര്യാര്‍ ഖാന്‍
കറാച്ചി: ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര തുടങ്ങാനുള്ള സാധ്യത മങ്ങുന്നു. പരമ്പര നടക്കാന്‍ യാതൊരു സാധ്യതയും കാണുന്നില്ലെന്നു പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷ...
0  comments

News Submitted:1264 days and 5.17 hours ago.


ദുബായ് വേള്‍ഡ് സൂപ്പര്‍ സീരീസ്: സൈന നെഹ്‌വാളും കെ. ശ്രീകാന്തും പുറത്ത്
ദുബായ്: ഇന്ത്യയുടെ സൈന നെഹ്‌വാളും കെ. ശ്രീകാന്തും ദുബായ് വേള്‍ഡ് സൂപ്പര്‍ സീരീസ് ഫൈനല്‍സിന്റെ ആദ്യ റൗണ്ടില്‍ പുറത്ത്. പരിക്കിനെതുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടിയ ല...
0  comments

News Submitted:1264 days and 5.27 hours ago.


സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ എറണാകുളം ചാമ്പ്യന്മാര്‍
കോഴിക്കോട്: നാലുനാള്‍ കായിക കേരളത്തെ ത്രസിപ്പിച്ച സംസ്ഥാന സ്‌കൂള്‍ കായികമേള സമാപിച്ചു. പാലക്കാടിനെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ മറികടന്ന് എറണാകുളം കിരീടം ചൂടി. 25 സ്വര്‍ണവും, 28 വെള്ളിയ...
0  comments

News Submitted:1265 days and 22.17 hours ago.


പുണെയും രാജ്‌കോട്ടും പുതിയ ഐ.പി.എല്‍ ടീമുകള്‍
ന്യൂഡല്‍ഹി: പുണെയും രാജ്‌കോട്ടുമാണ് ഇന്ത്യന്‍ പ്രീമിയര്‍ലീഗിലെ ഈ സീസണിലെ പുതിയ ടീമുകള്‍. വാതുവെപ്പിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനു...
0  comments

News Submitted:1266 days and 0.07 hours ago.


ലോക ഹോക്കി ലീഗ്: ഇന്ത്യക്ക് വെങ്കലം
റായ്പുര്‍: നിലവിലെ ചാമ്പ്യന്‍മാരായ നെതര്‍ലന്‍ഡ്‌സിനെ അട്ടിമറിച്ച് ലോക ഹോക്കി ലീഗില്‍ ഇന്ത്യക്കു വെങ്കലം. നിശ്ചിത സമയത്ത് ഇരുടീമുകളും 5 ഗോള്‍ വീതമടിച്ച് സമനില പാലിച്ചതിനെത്തുടര്‍ന്...
0  comments

News Submitted:1267 days and 5.31 hours ago.


തോൽവിയിൽ മനംനൊന്ത് സച്ചിൻ
മുംബൈ: കേരള ബ്ലാസ്റ്റേഴ്‌സിന്റെ തോൽവിയിൽ ദുഃഖിതനായി വീണ്ടും സച്ചിൻ തെണ്ടുൽക്കറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ബ്ലാസ്റ്റേഴ്‌സിനെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ലക്ഷക്കണക്കിന...
0  comments

News Submitted:1267 days and 23.11 hours ago.


ഹോക്കി ലീഗ്; ബ്രിട്ടനെ തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍
റായ്പുര്‍: ബ്രിട്ടനെ ഒന്നിനെതിരേ രണ്ടു ഗോളിനു പരാജയപ്പെടുത്തിയ ഇന്ത്യ ലോക ഹോക്കി ലീഗിന്റെ സെമിയില്‍. 19-ാം മിനിറ്റില്‍ വി.ആര്‍. രഘുനാഥിലൂടെ മുന്നിലെത്തിയ ഇന്ത്യ 39-ാം മിനിറ്റില്‍ തല്‍വീ...
0  comments

News Submitted:1270 days and 4.56 hours ago.


ബിസിസിഐ സേവാഗിനെ ആദരിക്കും
ന്യൂഡൽഹി: ഫിറോസ് ഷാ കോട്‌ലയിലെ നാലാം ടെസ്റ്റിനു മുന്നോടിയായി വിരമിച്ച ഇന്ത്യൻ താരം വീരേന്ദർ സേവാഗിനെ ബിസിസിഐ ആദരിക്കും. എന്നാൽ ഡൽഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ ചടങ്ങിൽ ആതിഥേ...
0  comments

News Submitted:1271 days and 3.59 hours ago.


ദേശീയ സ്‌കൂള്‍ മീറ്റ് കേരളത്തിലേക്ക്
തിരുവനന്തപുരം: ദേശീയ സ്‌കൂള്‍ കായികമേള നടത്തിപ്പില്‍നിന്നും മഹാരാഷ്ട്ര പിന്‍മാറി. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ച് മീറ്റ് നടത്താനുള്ള സൗകര്യം ഇല്ലെന്ന കാരണം പറ...
0  comments

News Submitted:1271 days and 4.09 hours ago.


സർഫ്രാസ് തിളങ്ങി; അണ്ടർ–19 ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്
കൊൽക്കത്ത: അണ്ടർ–19 ക്രിക്കറ്റിൽ ആധിപത്യത്തിന്റെ പുതിയ ചരിത്രമെഴുതി ത്രിരാഷ്ട്ര ടൂർണമെന്റിൽ ഇന്ത്യയ്ക്കു കിരീടം. ഫൈനലിൽ ബംഗ്ലദേശിനെതിരെ ഏഴു വിക്കറ്റിനായിരുന്നു വിജയം. ബംഗ്ലദേശിനെ 36...
0  comments

News Submitted:1273 days and 2.54 hours ago.


79 വര്‍ഷത്തിനുശേഷം ബ്രിട്ടന്‍ ഡേവിസ് കപ്പ് ജേതാക്കള്‍
ലണ്ടന്‍: 79 വര്‍ഷത്തിനുശേഷം ബ്രിട്ടന് ഡേവിസ് കപ്പ് ടെന്നീസ് കിരീടം. റിവേഴ്‌സ് സിംഗിള്‍സില്‍ ബെല്‍ജിയത്തിന്റെ ഡേവിഡ് ജോഫിനെ ആന്‍ഡി മറേ പരാജയപ്പെടുത്തിയതോടെയാണ് ബ്രിട്ടന്‍ കിരീടം ഉറപ...
0  comments

News Submitted:1274 days and 5.28 hours ago.


മക്കാവു ഓപ്പൺ കിരീടം പി.വി സിന്ധുവിന്
മക്കാവു : മക്കാവു ഓപ്പൺ ഗ്രാൻഡ് പ്രി ഗോൾഡ് ബാഡ്മിന്‍റൺ വനിതാ സിംഗിൾസിൽ പി. വി സിന്ധുവിന് ഹാട്രിക് നേട്ടം. ഫൈനലിൽ ജപ്പാന്‍റെ മാനാത്സുമിതാനിയെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് സിന്ധു പ...
0  comments

News Submitted:1275 days and 1.06 hours ago.


അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്
തിരുവനനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി മുന്‍ അത്‌ലറ്റ് അഞ്ജു ബോബി ജോര്‍ജിനെ തിരഞ്ഞെടുത്തു. ടി.കെ. ഇബ്രാഹിം കുട്ടിയാണ് വൈസ് പ്രസിഡന്റ്. കായിക താരങ്ങളായ ടോം ജോ...
0  comments

News Submitted:1277 days and 0.18 hours ago.


സഞ്ജുവിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും
പെരിന്തല്‍മണ്ണ: കേരള ക്രിക്കറ്റ് ടീം നായക സ്ഥാനത്തു നിന്നും സഞ്ജു വി സാംസണെ ഉടന്‍ നീക്കിയേക്കും. അമിത ഭാരം താരത്തിന്‍റെ പ്രകടനത്തെ ബാധിക്കുന്നതായി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാ...
0  comments

News Submitted:1277 days and 2.39 hours ago.


ഇന്ത്യ പാക് ക്രിക്കറ്റ് പരമ്പരയ്ക്ക് അനുമതി
ഇസ്ലാമാബാദ്: ഇന്ത്യ- പാക് ക്രിക്കറ്റ് പരമ്പര ശ്രീലങ്കയിൽ വച്ച് നടത്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് അനുമതി നൽകിയതായി റിപ്പോർട്ട്. പരമ്പരയ്ക്ക് ശ്രീലങ്ക വേദിയായേക്കുമെന്ന് ബിസിസിയുമാ...
0  comments

News Submitted:1277 days and 22.04 hours ago.


ജൂനിയർ അത്‌ലറ്റിക് മീറ്റ് : കേരളത്തിന് കിരീടം
റാഞ്ചി : റാഞ്ചിയിൽ നടക്കുന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന് കിരീടം. 403 പോയിന്‍റ് നേടിയാണ് കേരളം കിരീടം സ്വന്തമാക്കിയത്. തുടർച്ചയായ നാലാം തവണയാണ് കിരീട നേട്ടം. ജൂനിയർ അത്‌ല...
0  comments

News Submitted:1278 days and 4.43 hours ago.


രഞ്ജിയില്‍ കേരളത്തിനു അവിശ്വസനീയ ജയം
പെരിന്തല്‍മണ്ണ: രഞ്ജി ട്രോഫിയില്‍ കരുത്തരായ സൗരാഷ്ട്രയ്‌ക്കെതിരേ കേരളത്തിനു 45 റണ്‍സിന്റെ അവിശ്വസനീയ ജയം. ജയിക്കാന്‍ 115 റണ്‍സ് വേണ്ടിയിരുന്ന സൗരാഷ്ട്ര മൂന്നാം ദിനം 69 റണ്‍സിനു പുറത്ത...
0  comments

News Submitted:1278 days and 22.32 hours ago.


ചാമ്പ്യന്‍സ് ലീഗ്: ഗോളില്‍ ആറാടി ബാഴ്‌സ
ബാഴ്‌സലോണ: കാറ്റലോണിയന്‍ കരുത്തുമായി മൈതാനത്തിറങ്ങിയ ബാഴ്‌സലോണ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ എഎസ് റോമയെ തകര്‍ത്തു. ഒന്നിനെതിരെ ആറു ഗോളിനാണ് ബാഴ്‌സന്‍ വിജയം. എല്‍ക്ലാസിക്കോയില്‍ റയല്‍...
0  comments

News Submitted:1279 days and 5.33 hours ago.


ജൂണിയര്‍ അത്‌ലറ്റിക് മീറ്റ്: കേരളത്തിനു 15-ാം സ്വര്‍ണം
റാഞ്ചി: 31-ാമത് ദേശീയ ജൂണിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് 15-ാം സ്വര്‍ണം. പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ആലീഷ പി.ആറാണ് സ്വര്‍ണം നേടിയത്.
0  comments

News Submitted:1279 days and 5.33 hours ago.


കേരളത്തിന് നാല് സ്വര്‍ണം, മരിയ ജെയ്‌സണിന് ദേശീയ റെക്കോഡ്
റാഞ്ചി:ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിന്റെ രണ്ടാംദിനം നാലുസ്വര്‍ണമടക്കം 12 മെഡലുകളുമായി കേരളം രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ഇതോടെ ഓവറോള്‍ കിരീടത്തിനുവേണ്ടിയുള്ള മത്സരം മുറുകി. ക...
0  comments

News Submitted:1279 days and 22.56 hours ago.


തുടർച്ചയായി നാലാം തവണയും എടിപി വേൾഡ് ടൂർ ടെന്നിസ് കിരീടം ജോക്കോവിച്ചിന്
ലണ്ടൻ: എടിപി വേൾഡ് ടൂർ ടെന്നിസ് കിരീടം തുടർച്ചയായി നാലാംതവണയും നൊവാക് ജോക്കോവിച്ചിന്. ടെന്നിസ് സീസണിലെ അവസാന മൽസരത്തിൽ റോജർ ഫെഡററെ എതിരില്ലാത്ത രണ്ടു സെറ്റുകൾക്ക് തോൽപ്പിച്ചാണ് ജോക...
0  comments

News Submitted:1280 days and 3.38 hours ago.


രഞ്ജി ട്രോഫി: ഒന്നാം ദിനം കേരളത്തിനു മേല്‍ക്കൈ
പെരിന്തല്‍മണ്ണ: കേരളവും സൗരാഷ്ട്രയും തമ്മിലുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന്റെ ആദ്യദിനം കേരളത്തിനു മേല്‍ക്കൈ. 166 റണ്‍സിന് ഒന്നാം ഇന്നിംഗ്‌സില്‍ ഓള്‍ഔട്ടായ കേരളം പക്ഷേ 55 റണ്...
0  comments

News Submitted:1280 days and 5.18 hours ago.


എല്‍ ക്ലാസിക്കോ:റയലിനെ ഗോള്‍മഴയില്‍ മുക്കി ബാഴ്‌സ
മാഡ്രിഡ്: ലീഗ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരെ നിര്‍ണ്ണയിക്കുന്ന എന്ന നിലയില്‍ കൂടി ശ്രദ്ധേയമായ സ്പാനിഷ് എല്‍ ക്ലാസിക്കോ മത്സരത്തില്‍ റയല്‍മാഡ്രിഡിനെതിരെ ബാഴ്‌സലോണക്ക് ഉജ്ജ്വല വിജയ...
0  comments

News Submitted:1282 days and 0.58 hours ago.


ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് ആദ്യ സ്വര്‍ണം
റാഞ്ചി: ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് ആദ്യ സ്വര്‍ണം. മലബാര്‍ സ്‌പോര്‍ട് അക്കാദമിയിലെ ലിസ്ബത് കരോളില്‍ ജോസഫിനാണ് സ്വര്‍ണം. 16 വയസില്‍ താഴെയുളളവരുടെ ഹൈജംപിലാണ് സ്വര്...
0  comments

News Submitted:1282 days and 3.00 hours ago.


ജൂനിയര്‍ ഏഷ്യ കപ്പ്: ജപ്പാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍
ക്വലാലംപുര്‍: ജപ്പാനെ ഒന്നിനെതിരേ ആറു ഗോളുകള്‍ക്കു തകര്‍ത്ത് ഇന്ത്യ ജൂനിയര്‍ ഏഷ്യ കപ്പ് ഹോക്കി ടൂര്‍ണമെന്റ് ഫൈനലില്‍ കടന്നു. ഞായറാഴ്ചയാണ് ഫൈനല്‍. 12-ാം മിനിറ്റില്‍ മന്‍ദീപ് സിംഗിലൂട...
0  comments

News Submitted:1282 days and 5.17 hours ago.


ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം
മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോളിലെ 2015-2016 സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ബാഴ്‌സ എതിരില്ലാത്ത നാല് ഗോളിന് റയല്‍ മാഡ്രിഡിനെ തകര്‍ത്തു. ലൂയി സുവാരസ് രണ്ടും...
0  comments

News Submitted:1282 days and 5.21 hours ago.


ഇന്ത്യയിൽ കളിക്കാൻ സർക്കാർ അനുമതി നൽകിയില്ല : പാക് ക്രിക്കറ്റ് ബോർഡ്
ഇസ്ലാമാബാദ് : ഇന്ത്യയിൽ കളിക്കാൻ പാക്കിസ്ഥാൻ സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. പ്രമുഖ പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സുരക്ഷാ ആശങ്കകൾ...
0  comments

News Submitted:1283 days and 2.37 hours ago.


ഇന്ത്യാ-പാക് ക്രിക്കറ്റ് പുനരാരംഭിക്കണം: പാക് പ്രധാനമന്ത്രി
ഇസ്ലാമാബാദ്: ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഷെരീഫിന്റെ അടുത്ത അനുയായിയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് പാക് ദ...
0  comments

News Submitted:1283 days and 3.55 hours ago.


ഓസ്‌ട്രേലിയന്‍ ഫാസ്റ്റ്ബൗളര്‍ മിച്ചല്‍ ജോണ്‍സന്‍ വിരമിക്കുന്നു
സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഫാസ്റ്റ്ബൗളര്‍ മിച്ചല്‍ ജോണ്‍സന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ന്യൂസിലാന്‍ഡിനെതിരെ പെര്‍ത്തില്‍ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റോടെ വിരമി...
0  comments

News Submitted:1286 days and 5.08 hours ago.


കേരള ടെന്നീസ് ലീഗിന് തുടക്കമായി
തൃശ്ശൂര്‍: ക്രിക്കറ്റിനും ഫുട്‌ബോളിനും കബഡിക്കും പിന്നാലെ ടെന്നീസ് ലീഗും യാഥാര്‍ഥ്യമാവുന്നു. കേരള ടെന്നീസ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള കേരള ടെന്നീസ് ലീഗിന് ഞായറാഴ്ച തൃശ്ശൂരില്...
0  comments

News Submitted:1288 days and 4.31 hours ago.


ചൈന ഓപ്പണ്‍: സൈന നേഹ്‌വാളിനു തോല്‍വി
ബെയ്ജിംഗ്: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ സൈന നേഹ്‌വാളിനു തോല്‍വി. ചൈനയുടെ ലി സുരെയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന തോല്‍വി ഏറ്റുവാങ്ങിയത്. സ്‌ക...
0  comments

News Submitted:1288 days and 23.40 hours ago.


ജൂണിയര്‍ ഏഷ്യാ കപ്പ്: ഇന്ത്യയ്ക്കു വിജയത്തുടക്കം
ക്വലാലംപുര്‍: മലേഷ്യയില്‍ നടക്കുന്ന ജൂണിയര്‍ ഏഷ്യാ കപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കു വിജയത്തുടക്കം. ജപ്പാനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ കീഴടക്കിയത്. ആദ്യ ...
0  comments

News Submitted:1288 days and 23.40 hours ago.


ചൈന ഓപ്പൺ : സൈന ഫൈനലിൽ
ഫുഷു: ചൈന ഓപ്പൺ ബാഡ്മിന്‍റണിൽ ഇന്ത്യൻ താരം സൈന നെഹ്‌വാൾ ഫൈനലിൽ കടന്നു. സെമിയിൽ ചൈനീസ് താരം യിഹാൻ വാങ്ങിനെയാണ് സൈന പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് സൈനയുടെ വിജയം. സ്കോർ: 21...
0  comments

News Submitted:1289 days and 5.11 hours ago.


ഫിഫ പ്രസിഡന്റ് : മത്സരരംഗത്ത് അഞ്ചുപേര്‍
സൂറിച്ച്: ലോക ഫുട്‌ബോള്‍സംഘടനയുടെ (ഫിഫ) പ്രസിഡന്റ് സ്ഥാനത്തേക്ക് 2016 ഫെബ്രുവരിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അന്തിമപട്ടികയില്‍ അഞ്ചുപേര്‍.ഫിഫയുടെ വിലക്ക് നേരിടുന...
0  comments

News Submitted:1290 days and 2.46 hours ago.


രണ്ടാം ജയം തേടി ഇന്ത്യ: ബിന്നിയും ഇഷാന്തും ടീമിൽ
ബംഗളൂരു: ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബൗളിങ്. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മഴ ഭീഷണിയുണ്ടെങ്കിലും ആദ്യ വിജയത്തിന്...
0  comments

News Submitted:1290 days and 3.31 hours ago.


യൂനിസ് ഖാന്‍ വിരമിച്ചു
ദുബായ്: പാകിസ്താന്‍ ക്രിക്കറ്റ് മുന്‍ നായകന്‍ യൂനിസ് ഖാന്‍ ഏകദിന മത്സരങ്ങളോട് വിടചൊല്ലി. അബുദാബിയില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആദ്യ ഏകദിനത്തോടെ താന്‍ വിരമിക്കുകയാണെന്ന് യൂനിസ...
0  comments

News Submitted:1290 days and 23.07 hours ago.


ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനെതിരേ അന്വേഷണത്തിന് കേജരിവാള്‍ ഉത്തരവിട്ടു
ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഉത്തരവിട്ടു. വിനോദ നികുതയുമായ...
0  comments

News Submitted:1292 days and 0.28 hours ago.


രണ്ടാം മൽസരത്തിലും 'വോൺ' ജയിച്ചു, 'സച്ചിൻ' തോറ്റു; പരമ്പരയും കൈവിട്ടു
ന്യൂയോർക്ക്: താരക്രിക്കറ്റ് പൂരത്തിലെ രണ്ടാം ട്വന്റി20 മൽസരത്തിൽ വോൺസ് വാരിയേഴ്സിനെതിരെ സച്ചിൻ ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം തോൽവി. 57 റൺസിനായിരുന്നു ഇത്തവണ സച്ചിൻസ് ബ്ലാസ്റ്റേ...
0  comments

News Submitted:1292 days and 3.35 hours ago.


അണ്ടർ 17 ഫുട്ബോൾ ലോകകപ്പ് ഇന്ത്യ ഏറ്റുവാങ്ങി
കൊച്ചി:ഫിഫ അണ്ടർ 17 ഫുട്ബോൾ ലോകകപ്പിന്റെ ട്രോഫിയും ദീപശിഖയും ഇന്ത്യ ഏറ്റുവാങ്ങി. ഈ വർഷം ടൂർണമെന്റു നടന്ന ചിലിയിൽനിന്നാണു ഫിഫയുടെ മൂന്നാമത്തെ പ്രധാന കായികമേളയുടെ ദീപശിഖ ഇന്ത്യ ഏറ്റുവ...
0  comments

News Submitted:1293 days and 2.19 hours ago.


ടെസ്റ്റ് റാങ്കിംഗ്: അശ്വിന്‍ അഞ്ചാമത്
ദുബായ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ എട്ടു വിക്കറ്റ് പ്രകടനത്തിനു പിന്നാലെ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍ ടെസ്റ്റ് ബോളറുമാരുടെ പട്ടികയില്‍ സ്ഥാന...
0  comments

News Submitted:1293 days and 5.11 hours ago.


രഞ്ജി ട്രോഫിയില്‍ 10,000 റണ്‍സ് തികച്ച് വസീം ജാഫര്‍
കൊല്‍ക്കത്ത: രഞ്ജി ട്രോഫിയില്‍ 10,000 റണ്‍സ് തികച്ച ആദ്യ ക്രിക്കറ്ററെന്ന നേട്ടം വിദര്‍ഭയുടെ വസീം ജാഫറിനു സ്വന്തം. ഗ്രൂപ്പ് എയില്‍ ബംഗാളിനെതിരായ മത്സരത്തിനിടെയാണ് മുന്‍ ഇന്ത്യന്‍ താരം ...
0  comments

News Submitted:1295 days and 2.11 hours ago.


ഓള്‍ സ്റ്റാര്‍സ് സീരിസിന്റെ തുടക്കം ഗംഭീരമെന്ന് സച്ചിന്‍
ന്യൂയോര്‍ക്ക്: ഓള്‍ സ്റ്റാര്‍സ് സീരിസിന്റെ തുടക്കം ഗംഭീരമായെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. മത്സരം ഏറെ ആസ്വാദ്യകരമായിരുന്നുവെന്നും കാണികളുടെ പിന്തുണ അവിശ്വസന...
0  comments

News Submitted:1296 days and 5.18 hours ago.


ലാറയും ഗാംഗുലിയും സെവാഗും സച്ചിന്റെ ടീമില്‍
ന്യൂയോര്‍ക്ക്: സച്ചിന്റെയും വോണിന്റെയും നേതൃത്വത്തില്‍ നടക്കുന്ന ക്രിക്കറ്റ് ഓള്‍ സ്റ്റാര്‍ ലീഗിന്റെ ടീമുകളായി. സച്ചിന്റെ സമകാലീന വെസ്റ്റിന്ത്യന്‍ ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറയ...
0  comments

News Submitted:1297 days and 5.03 hours ago.


ലോക ഹോക്കി ലീഗ്: സര്‍ദാര്‍ ഇന്ത്യയെ നയിക്കും
ബംഗളൂരു: ലോക ഹോക്കി ലീഗ് ഫൈനല്‍സില്‍ ഇന്ത്യയെ മിഡ്ഫീല്‍ഡര്‍ സര്‍ദാര്‍ സിംഗ് നയിക്കും. ഈ മാസം 17 മുതല്‍ ഡിസംബര്‍ ആറുവരെ റായ്പൂരിലാണ് എട്ടു രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഫൈനല്‍ റൗണ്ട്. മലയ...
0  comments

News Submitted:1299 days and 5.30 hours ago.


ശുഐബ് മാലിക് ടെസ്റ്റിൽനിന്നു വിരമിച്ചു
ഷാർജ: പാക്കിസ്ഥാൻ ഓൾറൗണ്ടർ ശുഐബ് മാലിക് ടെസ്റ്റ് ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. കരിയറിലെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനവും ബോളിങ് പ്രകടനവും നടത്തിയ പരമ്പരയിൽത്തന്നെയ...
0  comments

News Submitted:1299 days and 22.08 hours ago.


ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കണം: സച്ചിന്‍
ന്യൂയോര്‍ക്ക്: ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്തണമെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള അനുയോജ്യമായ ...
0  comments

News Submitted:1300 days and 5.28 hours ago.


ഐപിഎല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ രാജിവെച്ചു
ന്യൂഡൽഹി : ഐപിഎല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സുന്ദര്‍ രാമന്‍ രാജിവെച്ചു. എന്‍.ശ്രീനിവാസന്‍റെ വിശ്വസ്തനായ സുന്ദര്‍രാമന്‍റെ നടപടികള്‍ ജസ്റ്റിസ് ലോധ കമ്മറ്റി വിമര്‍ശിച്ചിരുന്നു. കഴിഞ...
0  comments

News Submitted:1301 days and 1.53 hours ago.


Go to Page    1 2 3 4 5 6 7 8 9 10  >>