കാമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
മംഗളൂരു: യുവാവും പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്രേമനൈരാശ്യമാണ് കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ഉഡുപ്പി ബ്രഹ്മാവറിനടുത്ത സായ്...
0  comments

News Submitted:1219 days and 9.27 hours ago.
ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു
മംഗളൂരു: ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കാര്‍ കത്തി നശിച്ചു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബണ്ട്വാള്‍ പുനാച്ചയിലെ ജയന്ത് നായകിന്റെ കാണാണ് ബണ്ട്വാളില്‍ കത്തി നശി...
0  comments

News Submitted:1219 days and 9.37 hours ago.


പൊലീസിനെ ആക്രമിച്ചതടക്കമുള്ള കേസുകളിലെ പ്രതി പിടിയില്‍
മംഗളൂരു: പൊലീസിനെ ആക്രമിച്ചതടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയായ യുവാവ് പിടിയിലായി. സുഭാഷ് നഗര്‍ കോട്ടെബാഗിലും സ്വദേശി രവി ദേവാഡിഗെയെ(42)യാണ് ജില്ലാ ഗവ.വെന്‍ലോക് ആസ്പത്രിയില്‍ നിന്ന് മൂ...
0  comments

News Submitted:1219 days and 9.52 hours ago.


വിമാനം റദ്ദാക്കി; വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം
മംഗളൂരു: പറന്നുയരുന്നതിന് തൊട്ടുമുമ്പ് ചക്രത്തില്‍ കേടുപാട് കണ്ടതിനെ തുടര്‍ന്ന് മംഗളൂരുവില്‍ നിന്ന് അബുദാബിയിലേക്കുള്ള വിമാനം റദ്ദാക്കി. സമയ ബന്ധിതമായി യാത്രക്കാരെ ലക്ഷ്യത്തില്‍...
0  comments

News Submitted:1220 days and 8.18 hours ago.


ഓണ്‍ലൈന്‍ ഇടപാട് വഴി 40.84 ലക്ഷം കവര്‍ന്നതായി പരാതി
മണിപ്പാല്‍: ഓണ്‍ലൈന്‍ ഇടപാട് വഴി അക്കൗണ്ടില്‍ നിന്ന് 40.84 ലക്ഷം കവര്‍ന്നതായി മണിപ്പാല്‍ പോലീസില്‍ പരാതി. അബുദാബിയില്‍ കഴിയുന്ന മണിപ്പാല്‍ സ്വദേശിനി ആരതി പൂജാരിയാണ് പരാതിക്കാരി. മണിപ്...
0  comments

News Submitted:1221 days and 9.49 hours ago.


വരവില്‍ കവിഞ്ഞ സ്വത്ത്: കര്‍ണാടകയിലെ എട്ടു ജില്ലകളില്‍ ലോകായുക്ത റെയ്ഡ് നടത്തി
മംഗളൂരു: അഴിമതിക്കാരായ സര്‍ക്കാര്‍ജീവനക്കാരുടെ വരവില്‍ കവിഞ്ഞ സ്വത്ത് കണ്ടെത്താന്‍ കര്‍ണാടകയിലെ എട്ടു ജില്ലകളില്‍ ലോകായുക്ത വ്യാപക റെയ്ഡ് നടത്തി. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരില...
0  comments

News Submitted:1221 days and 9.50 hours ago.


സ്ത്രീപീഡനം: പോലീസ് കേസെടുത്തു
ഉഡുപ്പി: സ്ത്രീധനത്തെച്ചൊല്ലി ഭര്‍ത്താവും ബന്ധുക്കളും പീഡിപ്പിച്ചതായുള്ള വനിതാ ഡോക്ടറുടെ പരാതിയില്‍ ഉഡുപ്പി ടൗണ്‍ പോലീസ് കേസെടുത്തു. ഡോ. അപേക്ഷ ഡി.റാവുവിന്റെ പരാതിയില്‍ ഭര്‍ത്താവ...
0  comments

News Submitted:1221 days and 9.51 hours ago.


വയോധികയെ കബളിപ്പിച്ച് യുവാവ് സ്വര്‍ണവുമായി മുങ്ങി; പൊലീസ് അന്വേഷണം ആരംഭിച്ചു
മംഗളൂരു: വയോധികയെ കബളിപ്പിച്ച് സ്വര്‍ണവുമായി മുങ്ങിയയാളെ പോലീസ് തിരയുന്നു. ബജ്‌പെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം തനിച്ച് താമസിക്കുന്ന പുഷ്പയാണ് കബളിപ്പിക്കപ്പെട്ടത്. സഹായവാഗ...
0  comments

News Submitted:1221 days and 9.51 hours ago.


വയറിനുള്ളില്‍ തുണിവെച്ച് മറന്നു; ശസ്ത്രക്രിയക്ക് വിധേയനായ യുവാവ് മരിച്ചു
മണിപ്പാല്‍: ഓപ്പറേഷനിടെ വയറിനുള്ളില്‍ തിരുകിയ തുണി നീക്കാന്‍ മറന്നതുകാരണം യുവാവ് മണിപ്പാലില്‍ മരിച്ചു. ചിത്രദുര്‍ഗ ജില്ലയിലെ ദൊഡ്ഡപുര ഹൊസൂര്‍ ചന്ദ്രപ്പയുടെ മകന്‍ വെങ്കിടേഷ് (24) ആ...
0  comments

News Submitted:1221 days and 11.00 hours ago.


ഓട്ടോയില്‍ വാനിടിച്ച് പ്രതിശ്രുതവധു മരിച്ചു
മംഗളൂരു: ഓട്ടോയില്‍ വാനിടിച്ച് പ്രതിശ്രുത വധു മരിച്ചു. ഭട്കല്‍ ജാമിയ അബദ് കോളനിയിലെ അബൂബക്കര്‍ കലോയുടെ മകള്‍ മുബീന (19) ആണു മരിച്ചത്. 14നു മുബീനയുടെ വിവാഹം നടക്കാനിരിക്കെയാണ് അപകടം. ഒപ്പമ...
0  comments

News Submitted:1222 days and 9.45 hours ago.


വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍
മംഗളൂരു: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പൊലീസുകാരനെനെതിരെ കുറിപ്പെഴുതി വെച്ച് വിദ്യാര്‍ഥിനി ആത്മഹത്യ സംഭവത്തില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. ഉള്ളാള്‍ കുമ്പാള കൃഷ്ണനഗറില...
0  comments

News Submitted:1222 days and 9.54 hours ago.


ക്രിമിനല്‍ കേസ് പ്രതി വാഹനാപകടത്തില്‍ മരിച്ചു
മംഗളൂരു : ബണ്ട്വാള്‍ സ്വദേശിയായ യുവാവ് ഗോവയില്‍ വാഹനാപകടത്തില്‍ മരിച്ചു. ബണ്ട്വാളിലെ സിദ്ധക്കട്ടെയിലെ വിക്ടര്‍ മോറസിന്റെ മകന്‍ രോഷന്‍ മോറസ്(28) ആണു മരിച്ചത്. വിവിധ ക്രിമിനല്‍ കേസുകളി...
0  comments

News Submitted:1222 days and 9.50 hours ago.


മംഗളൂരു സര്‍വകലാശാലയില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്നു
മംഗളൂരു: മംഗളൂരു സര്‍വകലാശാല സൗരോര്‍ജ സ്വയംപര്യാപ്തമാക്കുന്നു. ഇതിനായി 10.6 കോടി രൂപയുടെ പദ്ധതി നിര്‍ദേശം തയാറായതായി വൈസ് ചാന്‍സലര്‍ കെ. ബൈരപ്പ അറിയിച്ചു. പദ്ധതി യുജിസിക്കും കേന്ദ്ര മാ...
0  comments

News Submitted:1222 days and 10.04 hours ago.


ഒളിവില്‍ പോയ പ്രതി പൊലീസിന്റെ പിടിയിലായി
മംഗളൂരു: മാനഹാനി വരുത്തുമെന്ന് ഭീഷണിപ്പെടുത്തി ധനികരില്‍ നിന്ന് പണം തട്ടിയ സംഘത്തിലെ കണ്ണിയായ മാസ്തികട്ടയിലെ അക്ബറിനെ (24) തലപ്പാടിയില്‍ നിന്ന് ഉള്ളാള്‍ പൊലീസ് പിടികൂടി. ഉള്ളാളില്‍ ...
0  comments

News Submitted:1224 days and 4.08 hours ago.


വിദ്യാര്‍ത്ഥിനി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു
മംഗളൂരു: കുമ്പള കൃഷ്ണനഗറില്‍ 17 കാരിയായ വിദ്യാര്‍ത്ഥിനി ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചു. അധ്യാപക ദമ്പതികളുടെ വളര്‍ത്തുമകള്‍ ജ്യോതി (17)യാണ് മരിച്ചത്. അമ്മ ജയന്തി യോഗ ക്ലാസിന് പോയി തിരിച...
0  comments

News Submitted:1224 days and 4.19 hours ago.


എസ്.വൈ.എസ് അഖിലേന്ത്യാ കമ്മിറ്റി നിലവില്‍ വന്നു; ഖാസി ആലിക്കുട്ടി മുസ്ല്യാര്‍ ജനറല്‍ സെക്രട്ടറി
ബംഗളൂരു: സുന്നീ യുവജന സംഘം ദേശീയ സമിതി നിലവില്‍വന്നു. പ്രസിഡണ്ടായി ഹൈദരാബാദില്‍ നിന്നുള്ള മൗലാന മുഫ്തി ഖലീല്‍ അഹമദിനെ തിരഞ്ഞെടുത്തു. പട്ടിക്കാട് കോളേജ് പ്രിന്‍സിപ്പാളും കാസര്‍കോട് ...
0  comments

News Submitted:1224 days and 5.48 hours ago.


പനിപടരുന്നു; ജനങ്ങള്‍ ആശങ്കയില്‍
സുള്ള്യ : ഒരാഴ്ചയിലധികമായി സുള്ള്യയിലും പരിസരങ്ങളിലും ആശങ്ക പടര്‍ത്തിയ പനിബാധ തുടരുന്നു. സുള്ള്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു ദിവസവും നൂറിലേറെ പേരാണ് പനി ബാധിച്ചു സര്‍ക്കാര്‍, സ്വക...
0  comments

News Submitted:1224 days and 8.36 hours ago.


മൂട്ടശല്യം: ടിക്കറ്റ് പരിശോധകര്‍ പ്ലാറ്റ്‌ഫോമില്‍ കിടന്നു പ്രതിഷേധിച്ചു
മംഗളൂരു : കിടപ്പുമുറിയിലെ മൂട്ട ശല്യ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ടിക്കറ്റ് പരിശോധകര്‍ പ്ലാറ്റ്‌ഫോമില്‍ കിടന്ന് സമരം ചെയ്തു. വിവിധ ട്രെയിനുകളില്‍ ജോലിയെടുത്ത്ഇന്നു രാവിലെ മംഗളൂര...
0  comments

News Submitted:1224 days and 8.40 hours ago.


പനമ്പൂര്‍ ബീച്ചില്‍ ഇന്നോവ കാറിന്റെ ഗ്ലാസ് തകര്‍ത്ത് 11.70 ലക്ഷത്തിന്റെ സ്വര്‍ണം കവര്‍ന്നു
മംഗളൂരു: പനമ്പൂര്‍ ബീച്ചില്‍ ഉല്ലാസത്തിനെത്തിയ കുടുംബം പാര്‍ക്ക് ചെയ്ത കാറിന്റെ ഗ്ലാസ് തകര്‍ത്ത് 11.70 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ബംഗളൂരു ഹരോഹള്ളിയിലെ കുടുംബത്തിന്റെ ...
0  comments

News Submitted:1225 days and 6.26 hours ago.


ബൈക്ക് യാത്രക്കാരന്‍ മരിച്ച നിലയില്‍
മംഗളൂരു: ബൈക്ക് യാത്രക്കാരനായ യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊടിയല്‍ ബയല്‍ ലാന്‍ഡ് ലിങ്ക്‌സ് ഓഫീസിലെ ജീവനക്കാരന്‍ തൊക്കോട്ട് സ്വദേശി അശിനി (30) ആണു മരിച്ചത്. ജപ്പിനമൊ...
0  comments

News Submitted:1225 days and 8.29 hours ago.


ദക്ഷിണ കന്നഡ: പുതിയ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പം
സുള്ള്യ: കന്നി തിരഞ്ഞെടുപ്പു നടന്ന ദക്ഷിമ കന്നഡ ജില്ലയിലെ 29 പഞ്ചായത്തുകളില്‍ ബി.ജെ.പി.യും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം. ജില്ലയില്‍ പുതുതായി രുപീകരിച്ച 29 പഞ്ചായത്തുകളില്‍ ബി.ജെ.പി.യും കോ...
0  comments

News Submitted:1225 days and 8.39 hours ago.


ഇന്ത്യാന ആസ്പത്രിയില്‍ 20 ഗ്രാമില്‍ കുറവ് ഭാരം മാത്രമുള്ള ഹൃദയത്തില്‍ ശസ്ത്രക്രിയ നടത്തി
മംഗളൂരു: പൂര്‍ണ്ണവളര്‍ച്ചയെത്തും മുമ്പ് ജനിച്ച 700 ഗ്രാം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയത്തില്‍ ശസ്ത്രക്രിയ നടത്തി ജീവന്‍ രക്ഷിച്ചു. മംഗലാപുരം ഇന്ത്യാന ഹോസ്പിറ്റലിലെ ഡോ. അലി കുംബ്ല...
0  comments

News Submitted:1226 days and 6.36 hours ago.


ആവശ്യത്തിന് ട്രെയിനില്ല; ബംഗളൂരു-മംഗളൂരു റൂട്ടിലെ യാത്രാക്ലേശത്തിന് ഹൈക്കോടതി വിശദീകരണം തേടി
മംഗളൂരു: ബംഗളൂരു-മംഗളൂരു റൂട്ടില്‍ പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കാത്തിനു വിശദീകരണം നല്‍കാന്‍ റെയില്‍വേക്കു കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ദ്ദേശം. മംഗളൂരു-ബംഗളൂരു ദേശീയപാതയ...
0  comments

News Submitted:1226 days and 9.52 hours ago.


കര്‍ണാടകയിലെ ഇരുമ്പയിര് തട്ടിപ്പു കേസില്‍ മലയാളി വ്യവസായി അറസ്റ്റില്‍
മംഗലാപുരം: കര്‍ണാടകയിലെ ഇരുമ്പയിര് ഖനനകയറ്റുമതി തട്ടിപ്പു കേസില്‍ മലയാളി വ്യവസായിയെ കര്‍ണാടക പൊലീസിലെ പ്രത്യേകാന്വേഷണ സംഘം കൊച്ചിയില്‍നിന്ന് അറസ്റ്റ് ചെയ്തു. ഗോവ ആസ്ഥാനമായി പ്രവര...
0  comments

News Submitted:1226 days and 10.35 hours ago.


യുവാവിനെ കുത്തിക്കൊന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍
മംഗളൂരു: മൊഗവീരപട്ടണം സ്വദേശി രഞ്ജിത്തിനെ കുത്തിക്കൊന്ന കേസില്‍ ഒരാള്‍ അറസ്റ്റിലായി. കന്ദക്കിലെ ധനുവാണ് അറസ്റ്റിലായത്. ഇയാള്‍ കൊല്ലപ്പെട്ട രഞ്ജിത്തിനെ സുഹൃത്താണ്. ചോദ്യംചെയ്യലില്...
0  comments

News Submitted:1227 days and 9.19 hours ago.


പരിസ്ഥിതിദിനം ആഘോഷിച്ചു
മംഗളൂരു: സെന്‍ട്രന്‍ സ്റ്റേഷന്‍ പരിസരത്ത് വൃക്ഷത്തൈനട്ട് റെയില്‍വേ സംരക്ഷണസേന പരിസ്ഥിതിദിനം ആഘോഷിച്ചു. ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ എ.പി.വേണു ഉദ്ഘാടനംചെയ്തു. പാലക്കാട് ഡിവിഷന്‍ കമ്...
0  comments

News Submitted:1227 days and 9.21 hours ago.


മഴയും മൂടല്‍മഞ്ഞും: മംഗളൂരു വിമാനത്താവളത്തില്‍ സര്‍വീസ് തടസ്സപ്പെട്ടു
മംഗളൂരു: കനത്ത മഴയും തുടര്‍ന്നുണ്ടായ മൂടലും മംഗളൂരുവില്‍ വിമാന സര്‍വീസിനെ ബാധിച്ചു. മൂടല്‍ കാരണം കാഴ്ചപരിധി കുറഞ്ഞു റണ്‍വേ കാണാനാവാതെ വന്നതോടെ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില...
0  comments

News Submitted:1228 days and 9.45 hours ago.


മിന്നലേറ്റ് സ്‌കൂളിന്റെ ഭിത്തി തകര്‍ന്നു
സുള്ള്യ: ഇടിമിന്നലേറ്റ് സ്‌കൂളിന്റെ കഞ്ഞിപ്പുരയ്ക്ക് കേടുപാടും സ്‌കൂളിന്റെ ഭിത്തികള്‍ക്ക് വിള്ളലുമുണ്ടായി. സുള്ള്യ ദുഗ്ഗലടുക്ക സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം സ്‌കൂള്‍ കെട്ടിടത...
0  comments

News Submitted:1228 days and 10.09 hours ago.


ലോറിയിടിച്ചു മരണം: 40 നഷ്ടപരിഹാരം
മംഗളൂരു: ഗള്‍ഫില്‍ നിന്ന് അവധിക്കെത്തിയ ആള്‍ ലോറിയിടിച്ചു മരിച്ച സംഭവത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് 40.35 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ ഉത്തരവ്. ഉഡുപ്പി കാപ്പു കതൊപ്പലങ്ങാടിയിലെ...
0  comments

News Submitted:1229 days and 9.04 hours ago.


മലയാളി ഡോക്ടറെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നു
മംഗളൂരു: ദേര്‍ലക്കട്ടയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന മലയാളി ഡോക്ടറെ നാലംഗസംഘം അക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നു. കുത്താറിലെ ഹോട്ടലില്‍ ര...
0  comments

News Submitted:1230 days and 10.30 hours ago.


ലാബ് പരിശോധനാ ഫലം വരുന്നതുവരെ മാഗി ഉപയോഗിക്കരുതെന്ന് മന്ത്രി യു.ടി. ഖാദര്‍
മംഗളൂരു: ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്ന് ആരോപണം നേരിടുന്ന നെസ്്‌ലെയുടെ മാഗി ന്യൂഡില്‍സുകള്‍ പരിശോധനാഫലം പുറത്തുവരുന്നതുവരെ ഉപയോഗിക്കരുതെന്ന് കര്‍ണാ...
0  comments

News Submitted:1231 days and 1.12 hours ago.


ഗ്യാസ് സ്റ്റൗവില്‍ നിന്ന് തീ പടര്‍ന്ന് യുവതി മരിച്ചു
ബല്‍ത്തങ്ങാടി: ഗ്യാസ് സ്റ്റൗവ് തുറന്നുവെച്ച് കത്തിക്കാതെ മൊബൈലില്‍ സംസാരിച്ച യുവതി സ്റ്റൗവ് കത്തിച്ചപ്പോള്‍ തീപിടിച്ചു പൊള്ളലേറ്റുമരിച്ചു. ബല്‍ത്തങ്ങാടി ഗോവിന്ദൂരുവിലെ അച്യുത ഗൗ...
0  comments

News Submitted:1231 days and 9.46 hours ago.


ഉഡുപ്പിയില്‍ കേന്ദ്രീയ വിദ്യാലയം വരുന്നു
മംഗളൂരു: കാലങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഉഡുപ്പിയില്‍ കേന്ദ്രീയ വിദ്യാലയം അനുവദിച്ചു. വിദ്യാലയം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജില്ലാ ഡപ്യൂട്ടി കമ്മിഷണര്‍ ആര്‍ വിശാല്‍ അറിയ...
0  comments

News Submitted:1231 days and 9.47 hours ago.


യുവതിയെ കാണാനില്ലെന്നു പരാതി
മംഗളൂരു: മൊബൈല്‍ ചാര്‍ജര്‍ വാങ്ങാന്‍ പോയ യുവതിയെ കാണാതായതായി പരാതി. ബണ്ട്വാള്‍ ലൊറട്ടോപദവിലെ ഹമീലയുടെ മകള്‍ നഫീസത്തുല്‍ മിസ് രിയയെ (21) യാണു കാണാതായത്. ബി.സി.റോഡിലെ ഒരു അഭിഭാഷകന്റെ ഓഫീസ...
0  comments

News Submitted:1231 days and 9.48 hours ago.


കള്ളനോട്ട് കേസിലെ പ്രതിക്ക് കഠിനതടവും പിഴയും
മംഗളൂരു: കള്ളനോട്ട് കേസിലെ പ്രതി ബണ്‍ട്വാള്‍ പദുമേരെ മജ്‌ലു ഗ്രാമത്തിലെ ജയ്‌സണ്‍ പീറ്റര്‍ ഡിസൂസ(34)യെ ദക്ഷിണ കന്നഡ ചീഫ് ജുഡീഷ്യല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചു. മൂന്നുകൊല്ലത്തെ കഠിനതടവു...
0  comments

News Submitted:1231 days and 10.34 hours ago.


മകളുടെ മരണം ആത്മഹത്യയെന്ന് പ്രചാരണം: പിതാവ് ജീവനൊടുക്കി
മംഗളൂരു: മകളുടെ മരണം ആത്മഹത്യയാണെന്ന പ്രചാരണത്തില്‍ മനംനൊന്ത് പിതാവ് ജീവനൊടുക്കി. ബല്‍ത്തങ്ങാടി മറോഡി കുക്രബെട്ടുവിലെ രാമണ്ണ പൂജാരിയാണ (51) ആത്മഹത്യ ചെയ്തതത്. ഇയാളുടെ മകള്‍ ഭാഗ്യശ്രി ...
0  comments

News Submitted:1232 days and 8.33 hours ago.


ഏഴാം ക്ലാസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; യുവാവിനെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പിച്ചു
മംഗളൂരു: മണ്ടെകൊലു ഗ്രാമത്തിലെ ഏഴാം ക്ലാസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. ദേലംപാടി ഗ്രാമത്തിലെ മയ്യലയിലെ കൃഷ്ണയെയാണ് പോലീസ...
0  comments

News Submitted:1234 days and 9.45 hours ago.


മലയാളി വിദ്യാര്‍ഥിയെ കാണാതായി
മൂഡബിദ്രി: ആല്‍വാസ് എന്‍ജിനീയറിങ് കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥി ഗോകുല്‍ ശശിധരന്‍ നായരെ (19) തെങ്കമിജാറിലെ കുമാരധാര ഹോസ്റ്റലില്‍നിന്ന് കാണാതായി. കഴിഞ്ഞ 27-ന് ഹോസ്റ്റലില്‍നിന്ന് കോളേ...
0  comments

News Submitted:1234 days and 9.53 hours ago.


തടവുകാരനെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മംഗളൂരു: കാര്‍വര്‍ ജില്ലാ ജയിലില്‍ വിചാരണ തടവുകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്നാണു സംശയം. കാര്‍വാര്‍ ഷിറവാഡയിലെ ലോകേഷ് പ്രഭാകര്‍ നായിക് (30) ആണ് മരിച്...
0  comments

News Submitted:1236 days and 7.37 hours ago.


വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ നാല് പ്രതികള്‍ക്ക് തടവും പിഴയും
മംഗളൂരു: മിയാറിലെ വ്യാപാരി ലിയോ പെരേരയെ തട്ടിക്കൊണ്ടുപോയി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വിട്ടയക്കാന്‍ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത കേസില്‍ നാല് പ്രതികള്‍ക്ക് കോടതി തടവും...
0  comments

News Submitted:1236 days and 10.30 hours ago.


വിമാനത്താവളത്തില്‍ അതിക്രമിച്ചു കയറിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
മംഗളൂരു: രാജ്യാന്തര വിമാനത്താവളത്തില്‍ അതിക്രമിച്ചു കയറിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊണാജെ ബലേപുനിയിലെ ഇരുപത്തിനാലുകാരനെയാണ് വിമാനത്താവളത്തിലെ സൂരക്ഷാ ഉദ്യോഗസ്ഥര്‍ ക...
0  comments

News Submitted:1237 days and 7.49 hours ago.


കര്‍ണാടക പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടം നാളെ
സുള്ള്യ: കര്‍ണാടക പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം നാളെ നടക്കും. ദക്ഷിണ കന്നഡ ജില്ലയില്‍ നാളെയാണ് തിരഞ്ഞെടുപ്പ്. ജില്ലയിലെ പത്തരലക്ഷം വോട്ടര്‍മാര്‍ 7619 സ്ഥാനാര്‍ത്ഥികളുടെ വ...
0  comments

News Submitted:1237 days and 8.21 hours ago.


റെയില്‍വേ സ്റ്റേഷന്‍ ടോയ്‌ലറ്റില്‍ യുവതിക്ക് സുഖപ്രസവം
ഉഡുപ്പി: ഉഡുപ്പി റെയില്‍വേ സ്റ്റേഷന്‍ ടോയ്‌ലറ്റില്‍ മുപ്പത്തഞ്ചുകാരിക്ക് സുഖപ്രസവം. ഉത്തര കന്നഡ ജില്ലയിലെ കുംടയില്‍ നിന്നുള്ള രാജുവിന്റെ ഭാര്യ വിജയയാണ് ഉഡുപ്പി റെയില്‍വേ സ്റ്റേഷന...
0  comments

News Submitted:1238 days and 7.24 hours ago.


കുന്ദാപുരം എം.എല്‍.എയ്ക്ക് രവി പൂജാരിയുടെ ടെലഫോണ്‍ ഭീഷണി
ഉഡുപ്പി: കുന്ദാപുരം എം.എ.എ. ഹലാഡി ശ്രീനിവാസ് ഷെട്ടിക്ക് അധോലോക നേതാവ് രവി പൂജാരിയുടെ ടെലഫോണ്‍ ഭീഷണി. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ കാറില്‍ യാത്രപുറപ്പെട്ട എം.എ.എ. കലവറഗ്രാമത്തില്‍ എ...
0  comments

News Submitted:1238 days and 7.24 hours ago.


ഐ.പി.എല്‍. വാതുവെപ്പ്; പുത്തൂരില്‍ ആറുപേര്‍ അറസ്റ്റില്‍
മംഗളൂരു: മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍കിങ്‌സും തമ്മില്‍ നടന്ന ഐ.പി.എല്‍. ഫൈനലില്‍ വാതുവെപ്പില്‍ ഏര്‍പ്പെട്ട പ്രസന്ന ഷേണായ്, വിനേഷ് കാമത്ത്, രമേഷ് ഭട്ട്, യോഗീഷ് കാമത്ത്, മഞ്ജുനാഥ് ...
0  comments

News Submitted:1238 days and 8.21 hours ago.


ട്രെയിന്‍ യാത്രക്കിടെ ഏഴുലക്ഷത്തിന്റെ സ്വര്‍ണം കവര്‍ന്നു
മംഗളൂരു: ട്രെയിന്‍ യാത്രക്കിടെ യാത്രക്കാരന്റെ ബാഗില്‍ സൂക്ഷിച്ച 35 പവനോളം ആഭരണങ്ങള്‍ കൊള്ളയടിച്ചു. ഉഡുപ്പി കൊഡവൂരിലെ പ്രമോദ് ഷെട്ടിയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞദിവസം മത്സ്...
0  comments

News Submitted:1242 days and 6.47 hours ago.


കര്‍ണാടക പഞ്ചായത്ത് തിരഞ്ഞെടുപ്പ്: ദക്ഷിണ കന്നഡയില്‍ 7,619 സ്ഥാനാര്‍ത്ഥികള്‍
സുള്ള്യ: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ദക്ഷിണ കന്നഡ ജില്ലയില്‍ 7,619 സ്ഥാനാര്‍ത്ഥികള്‍ രംഗത്ത്. ജില്ലയിലെ 227 പഞ്ചായത്തുകളിലെ 3,399 സ്ഥാനങ്ങളില്‍ 109 ഇടങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ ...
0  comments

News Submitted:1242 days and 6.53 hours ago.


കര്‍ണാടക പഞ്ചായത്ത് തിരഞ്ഞെടുപ്പ്: നക്‌സല്‍ ബാധിത മേഖലകളില്‍ കനത്ത സുരക്ഷ
മംഗളൂരു: 29 ന് നടക്കുന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദക്ഷിണ കന്നഡ ജില്ലയിലെ നക്‌സല്‍ബാധിത മേഖലകളില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നു ജില്ലാ പൊലീസ് സൂപ...
0  comments

News Submitted:1242 days and 9.14 hours ago.


ഡി.കെ. രവി ആത്മഹത്യ ചെയ്തതാകാനാണ് സാധ്യത: സി.ബി.ഐ
ബംഗളൂരു: കര്‍ണാടകയിലെ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ഡി.കെ.രവി ആത്മഹത്യ ചെയ്തതാകാനാണു സാധ്യതയെന്ന് സി.ബി.ഐ.യുടെ പ്രാഥമിക റിപ്പോര്‍ട്ട്. കൊലപാതക സാധ്യത പൂര്‍ണമായി തള്ളിക്കളഞ്ഞിരിക്കുന്ന റിപ്പ...
0  comments

News Submitted:1243 days and 7.25 hours ago.


ദേര്‍ലകട്ടയില്‍ സ്‌കൂട്ടറിന്റെ പിറകില്‍ കാറിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
മംഗളൂരു: ദേര്‍ലകട്ട ജംഗ്ഷനില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. കല്‍ക്കട്ട ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ഷഫീഖ് (16)ആണ് മരിച്ചത്. സ്‌കൂട്ടറിന്റെ പിറകിലിരുന്ന് ദര്‍ളകട്ടയില...
0  comments

News Submitted:1243 days and 8.45 hours ago.


Go to Page    1 2 3 4 5 6 7 8 9 10  >>