ഓവുചാലില്ല, എട്ടാം മൈല്‍- ബേവിഞ്ച റോഡ് വെള്ളത്തില്‍
മുളിയാര്‍: ഓവുചാലില്ലാത്തതിനാല്‍ മുളിയാര്‍ പഞ്ചായത്തിലെ എട്ടാംമൈല്‍-ബേവിഞ്ച റോഡ് വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നു. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ഈ റോഡിന്റെ ഇരുവശത്തുമായി ഉണ്ട...
0  comments

News Submitted:968 days and 0.24 hours ago.
നെല്ലിക്കുന്ന് ബീച്ച് റോഡിലെ ഹമ്പ് അപകടമുണ്ടാക്കുന്നു; അധികൃതര്‍ക്ക് മൗനം
കാസര്‍കോട്: ബീച്ച് റോഡില്‍ സ്ഥാപിച്ച രണ്ട് ഹമ്പ് അപകടമുണ്ടാക്കുന്നു. റോഡ് നവീകരണത്തിന്റെ ഭാഗമായി ആറു മാസം മുമ്പാണ് ഹമ്പ് സ്ഥാപിച്ചത്. ഇതില്‍ തട്ടി ബൈക്കുകള്‍ തെന്നിവീഴുന്നത് പതിവാണ...
0  comments

News Submitted:970 days and 0.53 hours ago.


കൃഷി ഭൂമിക്ക് വേലി കെട്ടുന്നതിന് സ്ഥാപിച്ച കോണ്‍ക്രീറ്റ് തൂണുകള്‍ തകര്‍ത്തു
കുമ്പള: കൃഷി ഭൂമിക്ക് വേലി കെട്ടുന്നതിന് സ്ഥാപിച്ച കോണ്‍ക്രീറ്റ് തൂണുകള്‍ തകര്‍ത്തതായി പരാതി. കൊടിയമ്മ ഊജാര്‍ സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള ഇച്ചിലംപാടി വില്ലേജിലെ 2.46 ഏ...
0  comments

News Submitted:970 days and 2.00 hours ago.


എന്‍ഡോസള്‍ഫാന്‍ വിഷലിപ്തമാക്കിയ മണ്ണില്‍ ക്ഷീര വിപ്ലവം സൃഷ്ടിക്കാനുള്ള പദ്ധതിയുമായി പ്ലാന്റേഷന്‍ കോര്‍പറേഷന്‍
ബദിയടുക്ക: പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഭൂമിയില്‍ ക്ഷീര വിപ്ലവം സൃഷ്ടിക്കാന്‍ പദ്ധതിയുമായി അധികൃതര്‍. കശുമാവിന്‍ കൃഷിയില്‍ നിന്നും പിന്‍മാറി ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷനുക...
0  comments

News Submitted:970 days and 22.39 hours ago.


പാതയോരത്തെ കൂറ്റന്‍ മരങ്ങള്‍ ഭീഷണിയാകുന്നു
ബദിയടുക്ക: പാതയോരത്തെ കൂറ്റന്‍ മരങ്ങള്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും അപകട ഭീഷണിയാവുന്നു. കുമ്പള, ബദിയടുക്ക റോഡരികില്‍ ബേള സെന്റ് ബര്‍ത്തലോമിയസ് എയ്ഡഡ് യു.പി. സ്‌കൂളിന് സമീപമാണ...
0  comments

News Submitted:973 days and 23.54 hours ago.


ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച റോഡിലെ പാര്‍ശ്വ ഭിത്തി ആദ്യ മഴക്ക് തകര്‍ന്നു
അഡൂര്‍: ഉദുമ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉള്‍പ്പെടുത്തി 14 ലക്ഷം രൂപക്ക് പണിത പാണ്ടി മല്ലംമ്പാറ റോഡില്‍ നിര്‍മ്മിച്ച റോഡും അതിനോട് അനുബന്ധിച്ച് നിര്‍മ്മിച്ച കരിങ്കല്‍ ഭിത്തിയും തക...
0  comments

News Submitted:975 days and 23.23 hours ago.


കോയിപ്പാടിയിലെ അഴിമുഖത്തെ മണല്‍ നീക്കിയില്ല; 14 വീടുകളില്‍ വെള്ളം കയറി
കുമ്പള: കോയിപ്പാടി കടപ്പുറത്ത് 14 വീടുകള്‍ വെള്ളത്തില്‍. രണ്ട് കുടുംബം ബന്ധുവീടുകളിലേക്ക് താമസം മാറ്റി. അഴിമുഖത്ത് ഒലിച്ചുവന്ന പൂഴി നീക്കാത്തതാണ് വെള്ളം കയറാന്‍ കാരണമെന്ന് നാട്ടുകാര...
0  comments

News Submitted:977 days and 0.50 hours ago.


അപകടം തലക്ക് മീതെ പതിയിരിക്കുന്നു
ബദിയടുക്ക: യാത്രക്കാര്‍ക്ക് ഭീഷണിയായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ബസ്സ്റ്റാന്റുകളില്‍ സ്ഥാനം പിടിക്കുകയാണ്. നിയമങ്ങള്‍ കാറ്റില്‍ പറത്തി വൈദ്യുതി തൂണുകളിലും മറ്റും ബോര്‍ഡുകള്‍ സ്ഥാപിക്...
0  comments

News Submitted:979 days and 0.47 hours ago.


ഒന്നരമാസം മുമ്പ് പണിത കോണ്‍ക്രീറ്റ് റോഡ് ഒരൊറ്റ മഴ കൊണ്ട് തകര്‍ന്നു
കുമ്പള: ഒന്നൊര മാസം മുമ്പ് പ്രവൃത്തി നടത്തിയ കോണ്‍ക്രീറ്റ് റോഡ് ഒരൊറ്റ മഴയില്‍ തകര്‍ന്നു. കുമ്പള പഴയ ഗോപാലകൃഷ്ണ ടാക്കീസിന് സമീപത്തെ എസ്.ടി കോളനിയിലേക്കുള്ള റോഡാണ് മഴമൂലം തകര്‍ന്നത്. ...
0  comments

News Submitted:979 days and 0.49 hours ago.


കൂട്ടിന് ആരുമില്ല; നൊമ്പരക്കാഴ്ചയായി അസ്മ
കാസര്‍കോട്: കൂട്ടിന് ആരുമില്ലാതെ ഒറ്റയ്ക്ക് ഒരു മുറിയില്‍ കാലില്‍ വ്രണങ്ങളുമായി കഴിയുന്ന അസ്മ എന്നവയോധിക നൊമ്പരക്കാഴ്ചയാവുന്നു. തെരുവത്ത് സിറാമിക്‌സ് റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സ...
0  comments

News Submitted:980 days and 2.12 hours ago.


കെ.എസ്.ടി.പി റോഡരികിലെ ഓവുചാല്‍ നിര്‍മ്മാണത്തില്‍ അപാകമെന്ന് പരാതി
കാസര്‍കോട്: കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി റോഡരികിലെ ഓവുചാല്‍ നിര്‍മ്മാണത്തിലും അപാകതയെന്ന് വ്യാപാരികള്‍. ലോറികള്‍ കയറിയാല്‍ പൊട്ടിപോകുന്ന സ്ലാബ് നിര്‍മ്മിച്ചാണ് ഓവുചാല്‍ പണി...
0  comments

News Submitted:982 days and 0.37 hours ago.


കാലവര്‍ഷം തുടങ്ങും മുമ്പെ ഉളിയത്തടുക്ക ജംഗ്ഷന്‍ റോഡ് തകര്‍ന്നു
ഉളിയത്തടുക്ക: കാലവര്‍ഷമെത്തും മുമ്പെ വേനല്‍മഴയില്‍ ഉളിയത്തടുക്ക ജംഗ്ഷന്‍ റോഡ് തകര്‍ന്നു. ദിനേന ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന ഉളിയത്തടുക്ക ജംഗ്ഷന്‍ റോഡ് മഴക്ക് മുമ്പ് ...
0  comments

News Submitted:983 days and 23.17 hours ago.


മത്സ്യമാര്‍ക്കറ്റ് റോഡ് ചെളിക്കുളമായി; യാത്രക്കാര്‍ക്ക് ദുരിതം
കാസര്‍കോട്: മത്സ്യ മാര്‍ക്കറ്റ് റോഡ് ചളിക്കുളമായി. മഴ പെയ്യാന്‍ തുടങ്ങിയാല്‍ മാര്‍ക്കറ്റില്‍ നിന്നും മണ്ണിനൊപ്പം കുത്തിയൊലിക്കുന്ന മഴവെള്ളം റോഡില്‍ കെട്ടി നിന്ന് ഒലിച്ചു പോകാത്തത...
0  comments

News Submitted:983 days and 23.26 hours ago.


കുടകില്‍ മഴ കനത്തു: പയസ്വിനി പുഴയില്‍ നീരൊഴുക്ക് ശക്തമായി
അഡൂര്‍: വര്‍ഷ കാലാരംഭത്തിന്റെ സൂചന നല്‍കി ഇടവിട്ട് കനത്ത മഴ ലഭിച്ചതോടു കൂടി ജില്ലയിലെ പുഴകളിലും ജല വിതാനം ഉയര്‍ന്നു. ജില്ലയിലെ പ്രധാന നദിയായ പയസ്വിനിയിലും നീരൊഴുക്ക് ശക്തമായി. നദിയു...
0  comments

News Submitted:985 days and 23.50 hours ago.


കാസര്‍കോട് ജനറല്‍ ആസ്പത്രി പരിസരത്ത് ചാക്കില്‍ കെട്ടിയ മാലിന്യം തള്ളി
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രി പരിസരത്ത് ചാക്കില്‍ കെട്ടി മാലിന്യം തള്ളിയ നിലയില്‍. ഇന്ന് രാവിലെയാണ് ചാക്ക് കെട്ടുകള്‍ ആസ്പത്രി ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടത്. പുറത്ത് നി...
0  comments

News Submitted:986 days and 0.30 hours ago.


പൊട്ടിപൊളിഞ്ഞ് അടുക്കം-നീരൊളിപ്പാറ റോഡ്
മുള്ളേരിയ: റോഡ് റീടാറിംഗ് ഫണ്ട് വകയിരുത്തിയിട്ടും കാറഡുക്ക പഞ്ചായത്തിലെ അടുക്കം-നീരൊളിപ്പാറ റോഡ് നന്നാക്കുന്നില്ല. കഴിഞ്ഞ തവണ റീടാറിംഗ് നടത്തിയപ്പോള്‍ ക്രമക്കേട് നടന്നിരുന്നു എന്...
0  comments

News Submitted:986 days and 2.05 hours ago.


ബദിയടുക്ക ഗവ. സ്‌കൂളിന് മുന്നില്‍ ഓവുചാല്‍ സ്ലാബ് തകര്‍ന്ന നിലയില്‍
ബദിയടുക്ക: ബദിയടുക്ക ഗവ. ഹൈസ്‌കൂളിന് മുന്നില്‍ ഓവുചാല്‍ സ്ലാബ് തകര്‍ന്ന നിലയില്‍. ഇത് മൂലം കുട്ടികള്‍ക്ക് അപകടഭീതിയുണ്ടാകുന്നു. സ്‌കൂളിലേക്ക് നടന്ന് പോകുന്ന റോഡിനരികിലായാണ് ഓവുചാല...
0  comments

News Submitted:986 days and 23.16 hours ago.


മുണ്ടാങ്കുളം റോഡിലൂടെ വാഹനങ്ങള്‍ കുതിച്ചോടുന്നു; നിയന്ത്രിക്കാന്‍ നടപടിയില്ല
ചെമനാട്: കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള കെ.എസ്.ടി.പി റോഡില്‍ മുണ്ടാങ്കുളം ജങ്ഷന്‍ അപകട ഭീതിയില്‍. സ്‌കൂള്‍ തുറന്നതോടെ രാവിലേയും വൈകിട്ടും നൂറുകണക്കിന് കുട്ടികള്‍ ഇവിടെ ബസ് ക...
0  comments

News Submitted:987 days and 1.43 hours ago.


ഓവുചാലില്‍ നിന്നുള്ള വെള്ളം കുളത്തിലേക്ക് ഒഴുക്കിവിട്ടു; മൂന്നുവീട്ടുകാരുടെ കുടിവെള്ളം മുടങ്ങി
മഞ്ചേശ്വരം: റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ഓവുചാലില്‍ നിന്നുള്ള വെള്ളം കുളത്തിലേക്ക് ഒഴുക്കിവിട്ടത് മൂലം മൂന്ന് വീട്ടുകാരുടെ കുടിവെള്ളം മുടങ്ങി. പത്വാടിയിലെ ആയിഷ, നഫീസ, സഫിയ എന്നീ ...
0  comments

News Submitted:987 days and 23.07 hours ago.


അധികൃതരുടെ കണ്‍ മുന്നില്‍ അപകടം പതിയിരിക്കുന്നു; നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം
കാസര്‍കോട്: അധികൃതരുടെ കണ്ണിന് മുന്നില്‍ മരം അപകടാവസ്ഥയിലുണ്ടായിട്ടും വേണ്ട നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം. കാസര്‍കോട് സിവില്‍ സ്റ്റേഷനിലേക്കുള്ള പൊതുവഴിയിലാണ് വലിയ മരം ചെര...
0  comments

News Submitted:989 days and 1.49 hours ago.


ദേശീയപാതയോരത്തെ കേബിള്‍ കുഴി അപകട ഭീഷണിയുയര്‍ത്തുന്നു
കാസര്‍കോട്: ദേശീയപാതയോട് ചേര്‍ന്ന് കേബിള്‍ ഇടുന്നതിന് വേണ്ടിയെടുത്ത കുഴി അപകടഭീഷണിയുയര്‍ത്തുന്നു. ആരിക്കാടി മുതല്‍ ഉപ്പള വരെ വിവിധ ഇടങ്ങളിലാണ് കേബിള്‍ ജോലികള്‍ക്കായി ഒന്നര മീറ്റ...
0  comments

News Submitted:989 days and 1.56 hours ago.


വിട്ടുമാറാത്ത ഛര്‍ദ്ദി രോഗവുമായി സിനാന്‍; പ്രാര്‍ത്ഥനയുമായി നിര്‍ധനകുടംബം കാരുണ്യം തേടുന്നു
കാസര്‍കോട്: വിട്ടുമാറാത്ത ഛര്‍ദ്ദി രോഗവുമായി ഏഴ് വയസുകാരന്‍ മുഹമ്മദ് സിനാന്‍. മകന്റെ രോഗം ഭേദമാവാന്‍ ഹമീദ് ആസ്പത്രിയില്‍ നിന്ന് ആസ്പത്രികളിലേക്ക് സിനാനെയും കൊണ്ട് ഓടി തളരുന്നു. മക...
0  comments

News Submitted:991 days and 23.03 hours ago.


ചെടേക്കാല്‍ കുണ്ട പാലം തകര്‍ന്നു; 75 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു
ബദിയടുക്ക: ആറരപതിറ്റാണ്ട് പഴക്കമുള്ള ചെടേക്കാല്‍ കുണ്ട പാലം തകര്‍ന്നുവീണു. ഇതോടെ ഈ ഭാഗത്തെ 75ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ഇന്നലെ രാത്രിയാണ് കുണ്ടാപാലം തകര്‍ന്നവീണത്. ഇതുമൂലം ചാക്ക...
0  comments

News Submitted:991 days and 23.24 hours ago.


ട്രാഫിക് പരിഷ്‌കരണം പ്രഖ്യാപനത്തിലൊതുങ്ങി; ഗതാഗതകുരുക്കില്‍ വീര്‍പ്പുമുട്ടി ബദിയടുക്ക ടൗണ്‍
ബദിയഡുക്ക: ട്രാഫിക് പരിഷ്‌ക്കരണം നടപ്പാക്കുമെന്ന തീരുമാനം പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയതോടെ ബദിയടുക്ക ടൗണ്‍ ഗതാഗതകുരുക്കില്‍ വീര്‍പ്പുമുട്ടുന്നു. ടൗണിലെ അശാസ്ത്രീയമായ ട്രാഫ...
0  comments

News Submitted:994 days and 1.20 hours ago.


റോഡും കുടിവെള്ളവുമില്ല; അറഫാ നഗര്‍ നിവാസികള്‍ കൊടിയ ദുരിതത്തില്‍
കാസര്‍കോട്: ആവശ്യങ്ങള്‍ അധികൃതരുടെ മുന്നില്‍ പലവട്ടം ഉന്നയിച്ചിട്ടും തുടരുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് അണങ്കൂര്‍ അറഫാ നഗര്‍ നിവാസികള്‍ സമരത്തിനൊരുങ്ങുന്നു. നഗരസഭയിലെ 15, 16 വാര്‍ഡു...
0  comments

News Submitted:994 days and 2.14 hours ago.


റെയില്‍പാളം വൃത്തിയാക്കുന്ന യന്ത്രവുമായി എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍
കാഞ്ഞങ്ങാട്: പഠനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പ്രൊജക്ട് സമൂഹത്തിന് സമര്‍പ്പിക്കുകയാണ് ഒരു സംഘം വിദ്യാര്‍ത്ഥികള്‍. റെയില്‍ പാളത്തിലെ സകലമാലിന്യങ്ങളും തൂത്തുവാരാന്‍ എളുപ്പത്തില്...
0  comments

News Submitted:994 days and 2.35 hours ago.


കുബണൂര്‍ പാലം അപകടനിലയില്‍
ഉപ്പള: അഗര്‍ത്തിമൂല കുബണൂര്‍ പാലം അപകടനിലയിലായി. ഷിറിയ പുഴക്ക് കുറുകെയുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് നാട്ടുകാര്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചെവ...
0  comments

News Submitted:994 days and 2.46 hours ago.


ബങ്കരക്കുന്ന് റോഡ് റീ ടാറിംഗില്‍ അപാകതയെന്ന്; നാട്ടുകാര്‍ പ്രവൃത്തി തടഞ്ഞു
നെല്ലിക്കുന്ന്: ബങ്കരക്കുന്ന് റോഡ് റീടാറിംഗില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ ബഹളം വെച്ചു. ഇന്ന് രാവിലെയാണ് സംഭവം. ശരിയായ രീതിയില്‍ ജെല്ലികള്‍ പാകത്തതാണ് തര്‍ക്കത്തിന് കാ...
0  comments

News Submitted:995 days and 1.59 hours ago.


അത്തനാടി പാലം വഴി അഡൂരിലേക്ക് ബസ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു
അഡൂര്‍: അത്തനാടി പാലം വഴി അഡൂരിലേക്ക് ബസ് സര്‍വ്വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒരു വര്‍ഷം മുമ്പാണ് അത്തനാടി പാലവും റോഡും പൂര്‍ത്തിയായത്. ചെര്‍ക്കള ജാല്‍സൂര്‍ റോഡില്‍ പടിയത...
0  comments

News Submitted:995 days and 3.18 hours ago.


സിഗ്‌നല്‍ സംവിധാനം പുനഃസ്ഥാപിച്ചില്ല; നഗരത്തില്‍ ഗതാഗതം നിയന്ത്രിക്കുന്നത് ഹോംഗാര്‍ഡ്
കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ പ്രസ്‌ക്ലബ്ബ് ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ കേടായി മാസങ്ങളായിട്ടും നന്നാക്കാന്‍ നടപടി സ്വീകരിക്കാത്തത് ഗതാഗത സംവിധാനത്തെ താറുമാറാക്കുന്നു. നിലവി...
0  comments

News Submitted:996 days and 1.52 hours ago.


വികസനമെത്തുന്നില്ല; പട്രമൂല നിവാസികള്‍ പ്രതിഷേധത്തില്‍
എരിയപ്പാടി: എരിയപ്പാടി ഗ്രാമത്തില്‍ വികസനമെത്തുന്നില്ലെന്ന് ആരോപിച്ച് പ്രതിഷേധവുമായി പട്രമൂല ചണ്ണംന്തില നിവാസികള്‍ രംഗത്ത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ചെര്‍ക്കള-ചണ...
0  comments

News Submitted:997 days and 22.53 hours ago.


എതിര്‍തോട് അംഗന്‍വാടിക്ക് വെള്ളമെടുക്കുന്നത് മാലിന്യം നിറഞ്ഞകിണറില്‍ നിന്നും
ബദിയടുക്ക: അംഗന്‍വാടി കുട്ടികള്‍ക്ക് കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുന്നത് രാത്രി കാലങ്ങളില്‍ പലരും മാലിന്യം കൊണ്ടു തള്ളുന്ന കിണറില്‍ നിന്നാണെന്നാണ് പരാതി. ചെങ്കള പഞ്...
0  comments

News Submitted:1000 days and 0.35 hours ago.


കാറ്റ് വീശിയത് അഞ്ച് നാള്‍ മുമ്പ്; ദുരിതം തീരാതെ ഇപ്പോഴും കാസര്‍കോട്
കാസര്‍കോട്: ഒരു കാറ്റ് വീശിയടിച്ച് കടന്ന് പോയിട്ട് അഞ്ചു നാളായി. വൈദ്യുതിയും വെള്ളവുമില്ലാതെ ഇപ്പോഴും അതിന്റെ ദുരിതം കാസര്‍കോട് നഗരവും സമീപപ്രദേശങ്ങളും അനുഭവിക്കുകയാണ്. ഒരു ജില്ലാ...
0  comments

News Submitted:1004 days and 0.43 hours ago.


അധികൃതരോട് മൊഗ്രാല്‍പുത്തുറുകാര്‍ ചോദിക്കുന്നു; എന്തിനീ 'ഗുണം' ചെയ്തുവെന്ന്
മൊഗ്രാല്‍പുത്തൂര്‍: കുഴി നികത്തുന്നതിനായി ദേശീയ പാതയോരത്ത് വലിയ കല്ലുകളിട്ടതല്ലാതെ അത് നികത്താന്‍ തുടര്‍ നടപടി സ്വീകരിക്കാത്തത് വിനയാകുന്നു. മൊഗ്രാല്‍പുത്തൂര്‍ ടൗണ്‍ മുതല്‍ എരിയ...
0  comments

News Submitted:1004 days and 22.35 hours ago.


ശക്തിതെളിയിച്ച് കൊട്ടിക്കലാശം
പരസ്യ പ്രചാരണത്തിന് ഇന്നലെ സന്ധ്യയോടെ കൊട്ടിക്കലാശമായി. ആവേശപ്പൂരമായിരുന്നു പലയിടത്തും. കാഞ്ഞങ്ങാട്ട് സംഘര്‍ഷമുണ്ടായതൊഴിച്ചാല്‍ ജില്ലയുടെ മറ്റ് നാല് മണ്ഡലങ്ങളിലും സമാധാനപരമായി...
0  comments

News Submitted:1006 days and 23.55 hours ago.


കണക്കിലെ കളികളുമായി സ്ഥാനാര്‍ത്ഥികള്‍; മഞ്ചേശ്വരത്ത് ത്രികോണം
കേരളത്തിന്റെ വടക്കേയറ്റത്തെ മണ്ഡലമായ മഞ്ചേശ്വരം ഇത്തവണ ഏവരും ഉറ്റുനോക്കുന്നു. അഞ്ചു വര്‍ഷം കൊണ്ട് 877 കോടി രൂപയുടെ വികസനം കൊണ്ടുവന്നുവെന്ന് അവകാശപ്പെടുന്ന സിറ്റിംഗ് എം.എല്‍.എ പി.ബി അ...
0  comments

News Submitted:1010 days and 2.19 hours ago.


തടയാനാകുമോ, മുസ്ലിം ലീഗിന്റെ ഈ തേരോട്ടം
ജില്ലാ ആസ്ഥാനമായ കാസര്‍കോട്ട് മത്സരം അത്ര നിസാരമല്ല. പതിറ്റാണ്ടുകളായി മുസ്ലിം ലീഗ് വാഴുന്ന കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ വീണ്ടുമൊരു ജൈത്രയാത്രക്ക് ലീഗ് ഒരുങ്ങുമ്പോള്‍ തടയിടാനു...
0  comments

News Submitted:1011 days and 1.25 hours ago.


ബലാബലത്തിന്റെ ഉദുമയില്‍ പ്രവചനം അസാധ്യം
ജില്ലയിലെ അഞ്ചു മണ്ഡലങ്ങളില്‍ ഇത്തവണ ഏറെ ശ്രദ്ധേയമായതും ജനങ്ങള്‍ ഉറ്റുനോക്കുന്നതുമായ മണ്ഡലം ഉദുമയാണ്. പോരിന് വീറും വാശിയും ഏറുന്നുവെന്നത് തന്നെയാണ് ഉദുമയെ കേരളമൊട്ടുക്ക് ശ്രദ്ധേ...
0  comments

News Submitted:1012 days and 1.53 hours ago.


അറവ് മാലിന്യങ്ങള്‍ റോഡരികില്‍ തള്ളുന്നത് ദുരിതമാകുന്നു
ബദിയടുക്ക: പാതയോരത്തും ജനവാസ സ്ഥലത്തും മാലിന്യങ്ങള്‍ തള്ളുന്നത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു. നേരത്തെ ചെര്‍ക്കള, ബകല്ലടുക്ക സംസ്ഥാന പാതയോരത്ത് അറവ് മാലിന്യങ്ങള്‍ തള്ളുന്നത് പതിവായി...
0  comments

News Submitted:1012 days and 23.59 hours ago.


ബന്തടുക്കയിലെ കുഴല്‍ കിണര്‍ നോക്കുകുത്തി; കുടിവെള്ളത്തിനായി നാട്ടുകാരുടെ പരക്കംപാച്ചില്‍
ബന്തടുക്ക: നാടൊന്നാകെ കുടിവെള്ളത്തിനായി പരക്കം പായുമ്പോള്‍ ഉറവ വറ്റാത്ത ജല സ്രോതസ് നോക്കുകുത്തിയായി മാറുന്നു. ബന്തടുക്ക ടൗണില്‍ വില്ലേജ് ഓഫീസിന് സമീപത്തായി സ്ഥിതി ചെയ്യുന്ന കുഴല്...
0  comments

News Submitted:1014 days and 23.59 hours ago.


രണ്ടാം വിജയം കൊയ്യാന്‍ ചന്ദ്രശേഖരന്‍; ജില്ലയിലെ ഏക വനിതാ സ്ഥാനാര്‍ത്ഥിയെന്ന പരിഗണന തേടി ധന്യ
പി. പ്രവീണ്‍ കുമാര്‍ ജില്ലയില്‍ ഒരു വനിതാ സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന ഏക മണ്ഡലമെന്ന പ്രത്യേകതയാണ് കാഞ്ഞങ്ങാടിനുള്ളത്. സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാകാതെ യു.ഡി.എഫില്‍ രാഷ്ട്രീയ അനിശ...
0  comments

News Submitted:1015 days and 0.27 hours ago.


ഇടതു ഉരുക്കുകോട്ടയില്‍ ഇക്കുറി ബലാബലം
മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാരുടെ സ്വന്തം മണ്ഡലമെന്നും ചുവപ്പുകോട്ട എന്നും അറിയപ്പെട്ടിരുന്ന തൃക്കരിപ്പൂരില്‍ ഇത്തവണ തീപാറുന്ന പോരാട്ടമാണ്. ഇടതുപക്ഷക്കാര്‍ തൃക്കരിപ്പൂര്‍ ചു...
0  comments

News Submitted:1016 days and 1.44 hours ago.


മകന്‍ പൊള്ളലേറ്റ് മരിച്ചതിന് പിന്നാലെ മകള്‍ക്കും പൊള്ളലേറ്റു; ചികിത്സക്കും ചെലവിനും പണമില്ലാതെ നിര്‍ധന കുടുംബം
കാസര്‍കോട്: ഓടിച്ചാടി നടന്ന് കൂട്ടുകാരികള്‍ക്കൊപ്പം കഥയും പറഞ്ഞ് കളിച്ച് നടക്കേണ്ട പ്രായത്തില്‍ അരയ്ക്ക് താഴെ പൊള്ളലേറ്റ് ദുരിത കിടക്കയിലായ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ലത (ഏഴ്) യ...
0  comments

News Submitted:1017 days and 1.45 hours ago.


പേര് വെളിപ്പെടുത്താത്ത വ്യവസായിയുടെ വക ജനറല്‍ ആസ്പത്രിയിലും വാട്ടര്‍ കൂളര്‍; രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഇനി ശുദ്ധജലം
കാസര്‍കോട്: പേര് വെളിപ്പെടുത്താത്ത വ്യവസായിയുടെ വകയായി കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ സ്ഥാപിച്ച വാട്ടര്‍ ടാങ്കും കൂളറും രോഗികള്‍ക്കും ജീവനക്കാര്‍ക്കും അനുഗ്രഹമായി. കഴിഞ്ഞ ദിവസമ...
0  comments

News Submitted:1018 days and 1.59 hours ago.


വാമഞ്ചൂര്‍ ചെക്ക്‌പോസ്റ്റിലെ രണ്ട് വേ ബ്രിഡ്ജുകളും തകരാറില്‍; സര്‍ക്കാറിന് ദിനേന കാല്‍ കോടിയുടെ നഷ്ടം
മഞ്ചേശ്വരം: ചരക്ക് വാഹനങ്ങളുടെ ഭാരം കണക്കാക്കുന്നതിന് വാമഞ്ചൂര്‍ ചെക്ക്‌പോസ്റ്റില്‍ സ്ഥാപിച്ച രണ്ട് വേ ബ്രിഡ്ജുകളും തകരാറില്‍. ഇതോടെ മൂന്ന് ദിവസമായി ചരക്ക് വാഹനങ്ങളെ ഭാരം നോക്കാതെ...
0  comments

News Submitted:1019 days and 1.46 hours ago.


അച്ഛനു പിന്നാലെ അമ്മയും യാത്രയായി, നൊമ്പരമായി മൂന്നു കുട്ടികള്‍
മുന്നാട്: മൂന്ന് വര്‍ഷം മുമ്പ് കരള്‍രോഗം ബാധിച്ച് മരിച്ച അച്ഛന്‍ മധുവിന്റെ വേര്‍പാട് നികത്തുംമുമ്പെ അമ്മയും വേര്‍പിരിഞ്ഞതോടെ ജീവിതത്തിന് മുമ്പില്‍ ഇനി എന്ത് എന്ന ചോദ്യവുമായി മൂന്ന...
0  comments

News Submitted:1024 days and 23.41 hours ago.


ജ്വല്ലറിയില്‍ നിന്ന് പോകുന്നതിനിടെ ആഭരണം നഷ്ടപ്പെട്ടു; ചുമട്ടുതൊഴിലാളിയുടെ സത്യസന്ധത മൂലം തിരിച്ചുകിട്ടി
ബദിയടുക്ക: ജ്വല്ലറിയില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ വഴിയോരത്ത് കളഞ്ഞുപോയ ആഭരണം വീട്ടമ്മക്ക് ചുമട്ടുതൊഴിലാളിയുടെ സത്യസന്ധതമൂലം തിരിച്ചുകിട്ടി. ബദിയടുക്കയില്‍ ഇന്നലെ ഉച്ചയ...
0  comments

News Submitted:1024 days and 23.44 hours ago.


കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി റോഡ് വെട്ടിപ്പൊളിച്ചു; പ്രവൃത്തി ആരംഭിക്കാത്തതില്‍ പ്രതിഷേധം
കുമ്പള: കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി കുമ്പള-ശാന്തിപ്പള്ളം കോളനി റോഡ് കിളച്ചുവെങ്കിലും പ്രവൃത്തി ആരംഭിക്കാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കുന്നു. ഒരു മാസം മുമ്പാണ് റോഡ് വെ...
0  comments

News Submitted:1030 days and 0.05 hours ago.


അടിഭാഗം ദ്രവിച്ച മരവും വൈദ്യുതി തൂണും അപകടഭീഷണി സൃഷ്ടിക്കുന്നു
മൊഗ്രാല്‍പുത്തൂര്‍: അടിഭാഗം ദ്രവിച്ച് റോഡരികിലായി നില കൊള്ളുന്ന വൈദ്യുതി തൂണും മരവും അപകടഭീഷണി സൃഷ്ടിക്കുന്നു. മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ ദേശീയ പാതയോരത്തുള്ള വലിയ മരവും കുന്നി...
0  comments

News Submitted:1031 days and 23.24 hours ago.


മഞ്ചേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസ് കവാടത്തില്‍ കുഴി
മഞ്ചേശ്വരം: മഞ്ചേശ്വരം സബ് രജിസ്ട്രാര്‍ ഒഫീസ് കവാടത്തില്‍ ഓവുചാലിന്റെ കോണ്‍ക്രീറ്റ് സ്ലാബ് ഒടിഞ്ഞ് അഗാധ ഗര്‍ത്തം രൂപപ്പെട്ടിട്ടും അധികൃതര്‍ മൗനം തുടരുന്നു. എല്ലാ ദിവസവും രജിസ്ട്ര...
0  comments

News Submitted:1033 days and 1.06 hours ago.


Go to Page    1 2 3 4 5 6 7 8 9 10  >>